ഞാൻ അരി ഇടുപ്പോൾരണ്ടു അരി എടുത്തു അഗ്നി 4:48 ദേവനെ മനസിൽ പ്രാർഥിച്ചു കൊണ്ട് കാലത്തിനു 3പ്രാവശ്യം ചുറ്റി അടുപ്പിൽ ഇടും വീണ്ടും രണ്ട് അരി എടുത്തു മനസ്സിൽ അന്നപുർണ്ണശ്വരിയെ പ്രാർഥിച്ചു കാലത്തിനു ചുറ്റി കളത്തിൽ ഇടും അതിന് ശേഷം ആണ് ഞങ്ങൾക്ക് ഉള്ളത് ഇടുന്നത് ഇതിൽ കുഴപ്പം ഉണ്ടോ അമ്മ 🙏🏼
അടുപ്പിന് ചുറ്റി കലത്തിൽ ഇടുക അല്ലാതെ അടുപ്പിൽ ഇടരുത് അടുപ്പിൽ ഇടരുന്നത് അതീവ ദോഷമാണ് കാരണം അന്നപൂർണേശ്വരിയാണ് അരി ഒരു മണി പോലും പുറത്തു കളയുകയോ അഗ്നിക്ക് ഇരയാക്കുകയോ ആക്കുകയോ ചെയ്യരുത്.
പ്രഗ്നൻറ് ആയിരിക്കുമ്പോൾ ആറുമാസം കഴിഞ്ഞതിനുശേഷം വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് ഇല്ല പിന്നീട് നിങ്ങൾ കുട്ടി ഉണ്ടായതിനുശേഷം കുട്ടിയുടെ ചോറൂണിനാണ് നിങ്ങൾ ക്ഷേത്രദർശനം നടത്തേണ്ടത്.കാരണം വയറ്റിലുള്ള കുഞ്ഞ് എന്ന് പറയുന്നത് ദൈവത്തെക്കാൾ പവറും ശക്തിയും ഉള്ളതാണ് അതുകൊണ്ട് നിലവിളക്കിന്റെ മുൻപിൽ പോകരുത്.അതുമാത്രമല്ല മനസ്സിൽ നല്ല രീതിയിൽ തന്നെ പ്രാർത്ഥന കൊടുക്കുന്നതാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ട എന്ന് മാത്രം ഉള്ളൂ.നല്ല ഒരു സുഖപ്രസവവും നല്ല ബുദ്ധിയും ശക്തിയും ആരോഗ്യവും ആയുസ്സും ഒക്കെയുള്ള ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയട്ടെ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അടുക്കളയിൽ കയറുമ്പോൾ അന്നപൂർണേശ്വരിയെ വിളിച്ചുകൊണ്ടു കയറുക. അരി ഇടുമ്പോൾ വിഷ്ണു ഭഗവാനെ നമിക്കുക. പിന്നെ അന്നപൂർണേശ്വരിയെ നമിച്ചു എന്ന് വിചാരിച്ച് യാതൊരു കുഴപ്പവുമില്ല നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭഗവാനെയോ ദേവിയോ വിളിച്ചുകൊണ്ട് അരി ഇടുക അത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ ഏത് അറിവുകളും അത് തെറ്റല്ല.വിഷ്ണു ഭഗവാനെ വിളിക്കുമ്പോൾ ലക്ഷ്മിദേവിയുടെ കടാക്ഷം വീടുകളിൽ കിട്ടും അതിനുവേണ്ടിയാണ് അങ്ങനെ പറഞ്ഞത് അത് വിചാരിച്ച് അന്നപൂർണേശ്വരിയെ വിളിക്കണ്ട എന്ന് ഇല്ല അന്നപൂർണേശ്വരിയെയും വിളിക്കാം
രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറുമ്പോൾ അതായത് ഒരു ദിവസം ആദ്യം തുടങ്ങുന്ന സമയത്ത് അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അന്നപൂർണേശ്വരിയെ വിളിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ അടുക്കളയിലാണ് ഏറ്റവും കൂടുതൽ ദേവത സ്ഥാനം ഉള്ള സ്ഥലം എന്ന് പറയുന്നത്
ഓം നമോ നാരായണായ :കാരണം ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ അടുക്കളയിൽ വസിക്കുന്ന ലക്ഷ്മി ദേവി പ്രസാദിക്കുകയും അതിലുപരി നമുക്ക് അന്നങ്ങൾക്കും മറ്റുള്ള സാധനങ്ങൾക്കും സാമ്പത്തികപരമായിട്ടും ഒരു മുട്ടും ഉണ്ടാകില്ല' ഓം നമശിവായ : എന്ന് ഉച്ചരിക്കുന്നതിൽ തെറ്റില്ല. പക്ഷേ അരി ഇടുമ്പോൾ ഓം നമോ നാരായണായ എന്നാണ് ഉച്ചരിക്കേണ്ടത്.
@radhamanivk990 ശിവനാമം ഉച്ചരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. 108 തവണ പഞ്ചാക്ഷരി മന്ത്രമായ ഓം നമശിവായ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ വളരെ ഉയർച്ച തന്നെ ജീവിതത്തിൽ സംഭവിക്കും. പക്ഷേ അരി ഇടുമ്പോൾ അന്നപൂർണേശ്വരിയെ പ്രസാദിപ്പിക്കാൻ വേണ്ടി ഓം നമോ നാരായണ എന്ന് ചൊല്ലുക
Oru gadhiyum elladhirunna ente veettil ethokke cheydhitte nallamattam unde🙏🙏🙏🙏🙏
Thanks dear God bless you and your family 🙏🙏🙏🙏
@Souparnikamritham-7 111111111111111111111111111111111
വളരെ ഉപകാരപ്രദമായ ഉപദേശം ❤
നല്ല സന്ദേശമാണ് ❤
നല്ല നല്ല അറിവുകൾ താങ്ക്സ് ഡിയർ ❤️❤️❤️❤️❤️
❤❤❤❤❤
Thank youu ❤
Nalla arivukal tharunna video nanni 🙏
നല്ല അറിവ് പറഞ്ഞുതന്നതിനു നമസ്കാരം ❤❤
കൊള്ളാം
. വളരെ വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ നന്ദി.
Thanks dear God bless you and your family 🙏
താങ്ക്യൂ 🙏🏼🙏🏼🙏🏼
Thanku നല്ലവീഡിയോ നൽകിയതിന് ❤❤❤❤❤
വളരെ നല്ല അറിവ്
നല്ല വീഡിയോ ആയിരുന്നു ❤❤❤❤subscribe ചെയ്തു 👍❤️❤️
താങ്ക്സ് മാഡം ഇനിയും ഇതുപോലെ
Thanks dear God bless you and your family 🙏
God bless you❤
Super😄😄😄
Vrry good tips
ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് അരി അടുപ്പത്ത് ഇടുന്നത് ഉത്തമം 🙏🙏🙏🙏🙏🙏ഓം ഗം ganapathaye നമഃ
Thanks good messag
Good..especially for new gen
Correct super message❤❤❤❤
താങ്ക്സ് ❤❤❤❤
Thanks Dear ❤❤❤🎉🎉🎉
God bless you
Nalla video❤❤❤
Very useful information
.Thank you.
Suppr ❤❤❤
Vera useful, expect more useful vedios❤
🙏🙏🥰🥰
Nalla oru information thanks sajitha fromkozhikode
Thank you chachi
Super Thankyou very much
നല്ല അറിവുകൾ തന്നതിന് നന്ദി
💯 true
നല്ല വീഡിയോ
Good maaseg
Super video❤
Hare krishna❤❤❤❤❤❤
നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി
Gfafdsfahdfdsdagddadgfafgaadgaghdddassahhaghg
Good
nalloru video super super super super
Nalla arivikal oru padu thanks
Nalla vidio
Good. Message. Dear.❤
നല്ല. അറിവ്
Thank you dear🙏
Supper ❤❤
Thank you
Ithonnum ithrayum nal ariyillayirunnu thank you dear🙏🏼❤️
God bless you❤ 9:10
Very useful advice
Very good mole
Good Values. ❤❤❤❤❤❤
Nalla. Karyangal
നാളെ മുതൽ ശ്രദ്ധിക്കാം
Good message God bless you Dear ❤
ഓരോ മതക്കാർക്കും അവരുടേതായ പ്രാർത്ഥന ഉണ്ട്
ഓരോ മതസ്ഥരും അവരുടെതായിട്ടുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കാൻ തന്നെയാണ് വീഡിയോയിലൂടെ പറഞ്ഞിട്ടുള്ളത്
Nice msg
Thanku ❤
👌
Very nice ❤❤
Super
God BlessYou. ❤
Thanks dear God bless you and your family 🙏
ഇതൊക്കെ എന്നും ഞാനും ചെയ്യാറുണ്ട്.❤
നല്ല അറിവുകൾ❤
Thanks dear 🙏
👍🏻👍🏻👍🏻❤️👏🏻
🙏🙏🙏🙏🙏
Supper
വീടിന്റെ ഐശ്വ ര്യത്തിനു വേണ്ടി അമ്മ നേരത്തെ എഴുന്നേറ്റു എല്ലാം ചൈയ്യുന്നു. ബാക്കി ഉള്ളവർ ഫോണിൽ തോണ്ടി ഇരിക്കുന്നു.😂
വീഡിയോയിൽ വ്യക്തമായിട്ട് പറയുന്നുണ്ട് കുടുംബാംഗങ്ങളെയും ചേർക്കണമെന്ന്
😊😅😅@@Souparnikamritham-7
@Souparnikamritha /r അസാർ സാവർന്നിക്..........-
m-7
Nandhi..Mam..❤❤❤🙏🙏🙏
Suppar
❤❤❤
👍🙏🙏🙏
🙏🏻🙏🏻🙏🏻
🎉❤🎉🎉🎉
Be precise
Om namo bhagava the vasudevaya dwadasakshariyalle ath 7.30 kaxhinjal japikkamo
ദൈവനാമം എപ്പോൾ വേണമെങ്കിലും ഉച്ചരിക്കാം അതിന് സ്ഥാനമോ കാലമോ ഒന്നുമില്ല പിന്നെ ഓരോന്നിനും ഓരോ കാര്യങ്ങളുണ്ട് അത് അത് സത്യമാണ്
Good message dear ❤
Thanks
Thanks ❤
❤❤❤❤❤❤❤
ഞാൻ അരി ഇടുപ്പോൾരണ്ടു അരി എടുത്തു അഗ്നി 4:48 ദേവനെ മനസിൽ പ്രാർഥിച്ചു കൊണ്ട് കാലത്തിനു 3പ്രാവശ്യം ചുറ്റി അടുപ്പിൽ ഇടും വീണ്ടും രണ്ട് അരി എടുത്തു മനസ്സിൽ അന്നപുർണ്ണശ്വരിയെ പ്രാർഥിച്ചു കാലത്തിനു ചുറ്റി കളത്തിൽ ഇടും അതിന് ശേഷം ആണ് ഞങ്ങൾക്ക് ഉള്ളത് ഇടുന്നത് ഇതിൽ കുഴപ്പം ഉണ്ടോ അമ്മ 🙏🏼
അടുപ്പിന് ചുറ്റി കലത്തിൽ ഇടുക അല്ലാതെ അടുപ്പിൽ ഇടരുത് അടുപ്പിൽ ഇടരുന്നത് അതീവ ദോഷമാണ് കാരണം അന്നപൂർണേശ്വരിയാണ് അരി ഒരു മണി പോലും പുറത്തു കളയുകയോ അഗ്നിക്ക് ഇരയാക്കുകയോ ആക്കുകയോ ചെയ്യരുത്.
@Souparnikamritham-7 താങ്ക്സ് അമ്മ 🙏🏼ഇനി അവർഥിക്കി ല്ല അറിവില്ലാത്തത് കൊണ്ട് ചെയ്‌തു
കുളിയും പ്രാത്ഥനയും കഴിഞ്ഞാണ് അടുക്കളയിൽ കയറൽ. അടുക്കളയിലേക്ക് കയറുമ്പോൾ എന്തെങ്കിലും ജപിക്കണോ
ഓം അന്നപൂർണേശ്വരി നമ:
9:10 😍
🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
😍😍👌👌super vaakkukal... Sub cheythu
Thanks dear God bless you and your family 🙏
Sunday ആണ് കൂടുതൽ വർക്ക്
Suryan udikkunnnathinu munpe streekal eneekkanam purushanmar ennnekkenda ennano
പുരുഷൻ മാർക്കും ഇതൊക്കെ ബാധകം ആണ് 👍👍
അങ്ങനെയൊന്നുമില്ല എല്ലാവർക്കും എഴുന്നേൽക്കണം
എല്ലാ കാര്യങ്ങളും ചൈയ്യാറുണ്ട്. അവസാനം കർപ്പുരം കത്തിക്കൽ ഇല്ല
😊
Good message ❤❤❤😂😂🎉🎉🎉😂😂❤😂😂😂🎉
Pregnant aayirikkumpol vilakku kathichu prarthikamo onnu paranju tharane pls
പ്രഗ്നൻറ് ആയിരിക്കുമ്പോൾ ആറുമാസം കഴിഞ്ഞതിനുശേഷം വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് ഇല്ല പിന്നീട് നിങ്ങൾ കുട്ടി ഉണ്ടായതിനുശേഷം കുട്ടിയുടെ ചോറൂണിനാണ് നിങ്ങൾ ക്ഷേത്രദർശനം നടത്തേണ്ടത്.കാരണം വയറ്റിലുള്ള കുഞ്ഞ് എന്ന് പറയുന്നത് ദൈവത്തെക്കാൾ പവറും ശക്തിയും ഉള്ളതാണ് അതുകൊണ്ട് നിലവിളക്കിന്റെ മുൻപിൽ പോകരുത്.അതുമാത്രമല്ല മനസ്സിൽ നല്ല രീതിയിൽ തന്നെ പ്രാർത്ഥന കൊടുക്കുന്നതാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ട എന്ന് മാത്രം ഉള്ളൂ.നല്ല ഒരു സുഖപ്രസവവും നല്ല ബുദ്ധിയും ശക്തിയും ആരോഗ്യവും ആയുസ്സും ഒക്കെയുള്ള ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയട്ടെ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
മരുമകൾ രാവിലെ മുതൽ പ്രാർത്ഥിക്കുക. അമ്മായിയമ്മ രാവിലെ മുതൽ തെറിയും പ്രാക്കും നടത്തുക.
😂😂😂😂
Correct 😃
❤❤❤❤❤❤🎉🎉🎉🎉🎉
Ariyidumpol annapoornneswari ye alle prarthikkendath.veroru vedioyil kandirunnu
അടുക്കളയിൽ കയറുമ്പോൾ അന്നപൂർണേശ്വരിയെ വിളിച്ചുകൊണ്ടു കയറുക. അരി ഇടുമ്പോൾ വിഷ്ണു ഭഗവാനെ നമിക്കുക. പിന്നെ അന്നപൂർണേശ്വരിയെ നമിച്ചു എന്ന് വിചാരിച്ച് യാതൊരു കുഴപ്പവുമില്ല നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭഗവാനെയോ ദേവിയോ വിളിച്ചുകൊണ്ട് അരി ഇടുക അത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ ഏത് അറിവുകളും അത് തെറ്റല്ല.വിഷ്ണു ഭഗവാനെ വിളിക്കുമ്പോൾ ലക്ഷ്മിദേവിയുടെ കടാക്ഷം വീടുകളിൽ കിട്ടും അതിനുവേണ്ടിയാണ് അങ്ങനെ പറഞ്ഞത് അത് വിചാരിച്ച് അന്നപൂർണേശ്വരിയെ വിളിക്കണ്ട എന്ന് ഇല്ല അന്നപൂർണേശ്വരിയെയും വിളിക്കാം
രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറുമ്പോൾ അതായത് ഒരു ദിവസം ആദ്യം തുടങ്ങുന്ന സമയത്ത് അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അന്നപൂർണേശ്വരിയെ വിളിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ അടുക്കളയിലാണ് ഏറ്റവും കൂടുതൽ ദേവത സ്ഥാനം ഉള്ള സ്ഥലം എന്ന് പറയുന്നത്
Thanks dear God bless you and your family 🙏
വെരി ഉസ്ഫുൾ
ഓം നമഃ ശിവായ എന്നു പറയാമോ. അരി ഇടുമ്പോൾ 🙏
ഓം നമോ നാരായണായ :കാരണം ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ അടുക്കളയിൽ വസിക്കുന്ന ലക്ഷ്മി ദേവി പ്രസാദിക്കുകയും അതിലുപരി നമുക്ക് അന്നങ്ങൾക്കും മറ്റുള്ള സാധനങ്ങൾക്കും സാമ്പത്തികപരമായിട്ടും ഒരു മുട്ടും ഉണ്ടാകില്ല' ഓം നമശിവായ : എന്ന് ഉച്ചരിക്കുന്നതിൽ തെറ്റില്ല. പക്ഷേ അരി ഇടുമ്പോൾ ഓം നമോ നാരായണായ എന്നാണ് ഉച്ചരിക്കേണ്ടത്.
@@Souparnikamritham-7 എപ്പോഴും മനസിൽ ശിവനാമം വരുന്നു. അതുകൊണ്ടാ. നന്ദി 🙏🙏🙏🙏
@radhamanivk990 ശിവനാമം ഉച്ചരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. 108 തവണ പഞ്ചാക്ഷരി മന്ത്രമായ ഓം നമശിവായ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ വളരെ ഉയർച്ച തന്നെ ജീവിതത്തിൽ സംഭവിക്കും. പക്ഷേ അരി ഇടുമ്പോൾ അന്നപൂർണേശ്വരിയെ പ്രസാദിപ്പിക്കാൻ വേണ്ടി ഓം നമോ നാരായണ എന്ന് ചൊല്ലുക
@@Souparnikamritham-7 1008. എപ്പോഴും ജപിക്കും മനസ്സിൽ സങ്കടം മാറാൻ വേറെ ചിന്തകൾ വരത്തില്ല
👍👍👍💯💯
🙏👆
അമ്മായി അമ്മയും മരുമോളും ഉള്ള വീട്ടിൽ ആരാണ് ഗൃഹനാഥ
ഒരു സംശയവും വേണ്ട അമ്മായിയമ്മ തന്നെയാണ് ഗൃഹനാഥ
കർപ്പൂരം കത്തിക്കാറില്ല ബാക്കി o K
എന്റെ ഭർത്താവിന്റെ അമ്മയുടെ സഹോദരന്റെ മകൻ മരിച്ചു. നമ്മുടെ വീട്ടിൽ എനിക്ക് വിളക്ക് കത്തിക്കാമോ?. മറുപടി തരണേ മാം
ഭർത്താവിൻറെ അമ്മ വീട്ടിൽ ഉണ്ടെങ്കിൽ 16 ദിവസം കഴിഞ്ഞ് കത്തിച്ചാൽ മതി ഇല്ലായെങ്കിൽ യാതൊരു കുഴപ്പവുമില്ല കത്തിക്കാവുന്നതാണ്.
❤❤❤Jan oru muslim anu enik eshtem ayi❤❤nigal parenjed islamika chitta anu