തടി കുറക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ | ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെ | Weight loss Health Tips

Поділитися
Вставка
  • Опубліковано 1 жов 2023
  • How to Reduce Obesity / Overweight | Weight loss Health Tips Malayalam.
    Dr. Manoj Ayyappath
    Senior Consultant & HOD- Surgical Gastroenterology
    Apollo adlux hospital, Angamaly, Ernakulam
    Contact : 0484 7185000
    website: www.apolloadluxhospital.com
    In this video we will share with you Causes of overweight, How to Reduce Obesity / Overweight Permanently! Latest Treatment for Obesity (gastric bypass / Gastric balloon surgery)
    #overweight #obesity #thadikurakkan
  • Навчання та стиль

КОМЕНТАРІ • 54

  • @user-em7ll9kb3b
    @user-em7ll9kb3b 9 місяців тому +6

    🙏🙏doctor,,വളരെ നന്നായി കാര്യങ്ങൾ മനസ്സിൽ ആയി 🥰

  • @vineethavineetha3225
    @vineethavineetha3225 10 місяців тому +4

    Thank you Dr. For your valuable information 😍

    • @Arogyam
      @Arogyam  10 місяців тому

      Thanks and welcome

  • @rasheedapp3967
    @rasheedapp3967 9 місяців тому

    Thanks sir

  • @sreeelish
    @sreeelish 8 місяців тому +2

    Work out ഉം diet ഉം ചെയ്യാൻ ബുദ്ധിമുട്ടാണ് ഒരുപാട് പേർക്ക്.after ഡെലിവറി ഞാൻ diet ചെയ്ത് തുടങ്ങിയത് ആദ്യം തന്നെ ഷുഗർ കട്ട്‌ ചെയ്താണ് ചോറും ഒരു നേരം വളരെ കുറച്ചു മാത്രം എല്ലാ ഫുഡ്‌ ഉം കുറച്ചു ഞാൻ 1 month കൊണ്ട് 5 kg അടുത് കുറച്ചു. But next month തൊട്ട് പാൽ കുറഞ്ഞു. പിന്നെ diet ഒഴിവാക്കി വീണ്ടും weight gain ആയി. അതിനു ശേഷം എന്റെ friend എനിക്കൊരു product recomment ചെയ്തു ഒരു protien ഷേക്ക്‌ 1 month ൽ ഞാൻ 4kg കുറച്ചു ആകെ 2 month കഴിച്ചുള്ളൂ ഞാൻ ടോട്ടൽ 11 kg കുറഞ്ഞു പാലിനും ഒരു issue ഇല്ല ഫുഡ്‌ ഉം കഴിക്കാം ഒരു കഷ്ടപ്പാടും ഇല്ല gov. Approved കമ്പനി ടെ natural product.

  • @ashaprasob9332
    @ashaprasob9332 10 місяців тому +1

    👍

  • @MuneerMuni-vt6cy
    @MuneerMuni-vt6cy 9 місяців тому +2

    Chilar ethra food kazhichalum vannam vekkilla

  • @shazilshadi8414
    @shazilshadi8414 10 місяців тому +1

    ❤❤

  • @dreamcatcher2163
    @dreamcatcher2163 9 місяців тому +1

    അയ്യോ എന്റെ ഡോക്ടർ...❤

  • @noufeeravk3581
    @noufeeravk3581 10 місяців тому +2

    🎉

  • @anzilishan2407
    @anzilishan2407 9 місяців тому +3

    Njanum

  • @pradeepchandran255
    @pradeepchandran255 9 місяців тому

    Doctor e pole enikkum Fit aakanam

  • @Arogyam
    @Arogyam  10 місяців тому +5

    തടി കുറക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ..
    തടി കുറക്കാൻ ഡയറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക
    ഡോക്ടർ പറയുന്നത് കേൾക്കൂ..
    Dr. Manoj Ayyappath
    Senior Consultant & HOD- Surgical Gastroenterology
    Apollo adlux hospital, Angamaly, Ernakulam
    Contact : 0484 7185000

  • @saheer1439
    @saheer1439 10 місяців тому +27

    മാനസികാപരമായ ടെൻഷനുകൾ മനസ്സിൽ ഉണ്ടായാൽ തന്നെ മതി , പെട്ടെന്ന് തടി കുറയാൻ .
    അനുഭവം കൊണ്ട് പറയുകയാണ് 😪😪😪😪

    • @ancysaif4642
      @ancysaif4642 10 місяців тому +24

      Enik stress koodumbol vallaand thadi koodum. One year kond 18 kg koodi. Njanoru foodie alla. But 😢😢

    • @homekitchen6.0
      @homekitchen6.0 10 місяців тому

      ​@@ancysaif4642എനിക്കും. ടെൻഷൻ കൂടി കൂടി 94കെജി ആയി 😢

    • @sulthanmuhammed9290
      @sulthanmuhammed9290 10 місяців тому

      @@ancysaif4642 എനിക്കും 🙂

    • @raihanashawkath2929
      @raihanashawkath2929 10 місяців тому +1

      Naanum

    • @sulthanmuhammed9290
      @sulthanmuhammed9290 10 місяців тому

      @@raihanashawkath2929 യു
      😞

  • @user-ci5hj1il9i
    @user-ci5hj1il9i 9 місяців тому +9

    ഞാൻ കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ എന്നാലും തടി കൂടുതലാണ് അതിന് കാരണം എന്താണ്

    • @kpm.kutty.2983
      @kpm.kutty.2983 9 місяців тому

      ടെൻഷൻ അടിക്കുക 😮

  • @khadeejafraa7277
    @khadeejafraa7277 9 місяців тому +2

    Yenik 20 yr aan but 82 w8 und yetra aayalum kurayulaa🥺

    • @AkbarCp-fb6ft
      @AkbarCp-fb6ft 9 місяців тому

      ആട്ടെ എന്തൊക്കെയാ കഴിക്കാറുള്ളത് തടി കുറയ്ക്കുന്നത് ഒരു പ്രശ്നം അല്ല എത്ര തടി ഉണ്ടെങ്കിലും കുറയ്ക്കാൻ പറ്റും അവനവൻ തീരുമാനം എടുക്കണം മടി പാടില്ല കുറയാൻ ഞാൻ സഹായിക്കാം തടി കുറയ്ക്കുന്നത് ഒരു ഭാരിച്ച കാര്യമേ അല്ല കയ്യും വായും വയറും മനസ്സും ഒരുപോലെ ഒരുപോലെ ഒരുങ്ങണം എങ്കിലേ തടി കുറയുക ഉള്ളൂ

    • @Me-and-my-dreams_UK
      @Me-and-my-dreams_UK 8 місяців тому

      Intermitend diet edukuu..theerchayayum kurayum

  • @shanushanu5185
    @shanushanu5185 9 місяців тому +3

    എനിക്ക് 35 വയസ്സ് ഉണ്ട് വെയിറ്റ് 91 എന്ത് ചെയ്താലും താടി കുറയില്ല

  • @nishithapa2027
    @nishithapa2027 9 місяців тому

    Njngde madam❤❤

  • @Sparck182
    @Sparck182 9 місяців тому +8

    എനിക്ക് 35 വയസ്സ് ഉണ്ട് ഞാൻ കഴിക്കുന്ന food രവിലെ രണ്ട് ചപ്പാത്തി ഉച്ചക്ക് രണ്ട് ദോശ അല്ലെഗിൽ രണ്ട് ചപ്പാത്തി ഇതേ രീതി തന്നെ night അങ്ങനെ തന്നെ പക്ഷേ തടി കുയുന്നില്ല അധ് മാത്രം അല്ല വയർ ചാടുന്നു ചിയാ seed കഴിക്കുന്നുണ്ട് ഒന്ന് പറയാമോ എന്താ ചെയ്യണ്ടത് എന്ന് plic riply

    • @kkstorehandpost2810
      @kkstorehandpost2810 9 місяців тому +3

      താങ്കൾ കഴിക്കുന്ന ഭക്ഷണ രീതി ok യാണ്, ഇറച്ചി, മീൻ, മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, വെളിച്ചെണ്ണയിൽ മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ.ഇതിന്റെ കൂടെ മധുര പലഹാരം പൂർണമായും ഒഴിവാക്കുക, മൈദ പലഹാരങ്ങൾ, ചായയിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നതു പൂർണമായും ഒഴിവാക്കിയാൽ 3 മാസം കൊണ്ട് നല്ല വ്യത്യാസം ഉണ്ടാവും തീർച്ച, dont worry ❤👍👍😊

    • @AkbarCp-fb6ft
      @AkbarCp-fb6ft 9 місяців тому

      അമിതമായി ഫാറ്റും അന്നജവും മധുരവും കഴിക്കുന്നില്ല വയർ കൂടുന്നും ഉണ്ടെങ്കിൽ വീടിന്റെ ചുറ്റും ഒരു മണിക്കൂർ വിശ്രമിക്കാതെ മിതമായ സ്പീഡിൽ ഓടുക വയർ അമിത മായി വരുന്നുണ്ടെങ്കിൽ ലിവർ പരിശോധന നടത്തുക

  • @MuneerMuni-vt6cy
    @MuneerMuni-vt6cy 9 місяців тому +1

    Njaan adigam food kazhikkarilla ennittum vannam vekkunnu

    • @abhijithzeven2574
      @abhijithzeven2574 9 місяців тому

      Sugar,carbs intake kurach nokku

    • @MuneerMuni-vt6cy
      @MuneerMuni-vt6cy 9 місяців тому

      @@abhijithzeven2574
      Sugar enikk thalparyam illa
      Athukond kazhikkal kurav aanu
      Carbs 4th month kurachu athukond shareeram ksheenichath allathe valiya maattangal onnum undayilla

  • @AkbarCp-fb6ft
    @AkbarCp-fb6ft 9 місяців тому +3

    തടി കുറയണമെങ്കിൽ അകത്തേക്ക് ചെല്ലുന്ന അന്നജം കുറക്കണം തടി നല്ലോണം ഇളകുകയും ചെയ്യണം ഒരു മണിക്കൂർ 7500സ്റ്റെപ്പ് എന്നകണക്കിൽഉള്ള സ്പീഡിൽ ഓടുക കിതക്കണം പക്ഷേ ഓട്ടം നിർത്തരുത് രാത്രി സാലഡ് അല്ലെങ്കിൽ ഒരു മുസമ്പിയോ അനാറോ കഴിക്കുക രാവിലെ ചപ്പാത്തി ദോശ പൊറോട്ട വെള്ളപ്പം ഒന്നും കഴിക്കേണ്ട 5ബദാം വെള്ളത്തിൽ കുതിർത്തു വെച്ച് അത് ബ്രേക്ക് ഫാസ്റ്റ് ആക്കുക കഴിക്കുന്ന ഭക്ഷണത്തിനു അനുസരിച്ചു ഇരിക്കും കൂടുന്ന തടിയുടെ കണക്കും

  • @maharajamac
    @maharajamac 9 місяців тому

    doctor should do some ab workout

  • @muhammedmusthafa2665
    @muhammedmusthafa2665 9 місяців тому +1

    Thadikkan valla marunnum undo theere thadiella

  • @habeebap1865
    @habeebap1865 9 місяців тому +7

    എന്റെ മകൾക്ക് 20 വയസായി ഭക്ഷണം തീരെ കഴിക്കാറില്ല ചോറ് അര കോരിയാണ് തിന്നാറ് രാവിലെ രാവിലെ രണ്ട ഇഢലി അല്ലങ്കിൽ ഒരു ദേശ പക്ഷെ നല്ല വണ്ണം വെള്ളം കുടിക്കും തയ റേ ഡ് ഉണ്ട് വെയിറ്റ് 90 ൽ നിന്ന് എബത്തി ആറിലെത്തി ഇത് എന്താണ് എന്താണ് ഇങ്ങനെ

    • @user-ye1rl3cf3y
      @user-ye1rl3cf3y 9 місяців тому +6

      ഞാനും അങ്ങനെത്തന്നെ പച്ച എല്ലാം കുടിച്ചാൽ പോലും തടിക്കും.
      But. Ippol ഞങ്ങളെ കയ്യിൽ പണം ഇല്ല അതുകൊണ്ട് ഇറച്ചി,മീൻ,ബേക്കറി മുതലായവ ഒന്നും വാങ്ങില്ല,കഞ്ഞി,ചമ്മന്തി അല്ലെങ്കിൽ ചോറ് അച്ചാർ ഇതൊക്കെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഫുഡ്.പാൽ വാങ്ങാതത് കൊണ്ട് ചായയും കുടിക്കൾ കമ്മിയാണ്,athukondaa ennu തോന്നുന്നു തടിക്ക് ഒക്കെ ഒരു സുഖം തോന്നുന്നു.
      എനിക്ക് തോന്നുന്നത് ചിക്കൻ തീറ്റ കുറച്ചാൽ തന്നെ തടി കുറയുമെന്ന്

    • @muhammedrazan8630
      @muhammedrazan8630 9 місяців тому

      ഞാൻ sale ചെയ്യുന്ന organic prodect ഉണ്ട്.. വിശപ്പില്ലായ്മക്കും തടി കുറക്കാനും തടി വെക്കാനും തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ന്നവരാണോ..
      Organic prodect ആണ്.. നല്ല result ഉള്ള എന്നാൽ said effect ഒന്നും ഇല്ലാത്ത തും ആണ്.
      ആവശ്യമുള്ളവർ condact ഒൻപതു പൂജ്യം ആറ് ഒന്ന് എട്ട് നാല് നാല് എട്ട് എട്ട് ആറ്

    • @rajalakshmieu4919
      @rajalakshmieu4919 9 місяців тому

      ​@@muhammedrazan8630l

    • @RoohimmaShaheenTorrosroo-fl8jk
      @RoohimmaShaheenTorrosroo-fl8jk 9 місяців тому

      ​@@user-ye1rl3cf3y
      Chor kanji carbohydrate aaan thadi koodum
      Workout cheyyu
      Sugar ozhivakku
      Ragi egg cherupayar ilakal enniva kazhikku

    • @AkbarCp-fb6ft
      @AkbarCp-fb6ft 9 місяців тому +1

      മക്കൾ അമിതമായി തടി കൂടുന്നുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണം തന്നെയാണ് പ്രശനം അമിത മായി ഭക്ഷണം കഴിക്കുന്നവർ തടി കൂടും ഇറച്ചി മീൻ ചിക്കൻ എണ്ണ പലഹാരങ്ങൾ മധുരം ഒക്കെ അമിതമായി ചെല്ലുന്നത് ഏത് ആളുടെയും തടി കൂടും കഴിക്കുന്ന ഭക്ഷണത്തിനു അനുസരിച് ആണ് തടി കൂടുക മക്കൾക്ക് ചെറുപ്പത്തിളലേ മിതമായ ഭക്ഷണശീലം പരിശീലിപ്പിക്കാതേ അവരെ വാരി വലിച്ചു കഴിക്കുന്നത് ശ്രദ്ധിക്കാത്ത മാതാവ് ഉണ്ടെങ്കിൽ ആ കുട്ടികളുടെ കാര്യം പരാജയം തന്നെയാണ് രോഗംകൊണ്ടും മെന്റലിസ്ട്രോങ്ങ്‌ ഇല്ലാതെയും ആത്മ വിശ്വാസം ഇല്ലാത്ത മക്കളായും അവർ വളരും കാരണക്കാർ അവരുടെ മാതാവ് മാത്രമാണ് കുട്ടികൾക്ക് ചെറുപ്പത്തിലേ ചെറിയ രീതിയിൽ വ്യായാമം ചെയ്യാൻ പഠിപ്പിക്കുകയും മിതമായി ഭക്ഷണം നൽകി മിതമായ ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുകയും ചെയ്യുക 20വയസ്സായ കുട്ടിക്ക് 90കിലോ തടി ഉണ്ടെങ്കിൽ അടുക്കള പൂട്ടി ഇടുക അല്ലാതെ രക്ഷ ഇല്ല ഇനി ആ തടി കുറയണമെങ്കിൽ രാവിലെ ഉള്ള ദോശ ചപ്പാത്തി പൊറോട്ട അടങ്ങിയ ഭക്ഷണം പാടെ നിർത്തുക രാത്രി ഭക്ഷണം ഒരു കുക്കുമ്പറോ ഓറഞ്ചു റുമ്മാൻ പഴമോ 7മണി ആകുബോഴേക്കും കഴിക്കുക രാവിലെ 5ബദാം വെള്ളത്തിൽ കുതിർത്തു അത് കഴിക്കുക 11മണി വരെ വെള്ളം മാത്രം കുടിക്കുക ഉച്ചക്ക് 6ടീസ്പൂൺ കഞ്ഞി കൂടുതൽ വെള്ളം ചേർത്ത് കുടിക്കുക ഒരു മണിക്കൂർ നിർത്താതെ വള്ളി ചാട്ടം ചാടിക്കുക ഒരു മാസം കൊണ്ട് തടി കുറയ്ക്കാൻ പറ്റും തെയ്റോടിനു പറ്റുന്ന ഫ്രൂട്സ് മാത്രം രാത്രി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക

  • @mumzart6694
    @mumzart6694 9 місяців тому

    Please contact