അടുത്ത വീട്ടിലേക്ക് വെളളം വീഴുന്നു, വീടിന്റെ സൺഷെയ്ഡ് പൊളിക്കണമെന്ന് പഞ്ചായത്ത് | Pathanamthitta

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,5 тис.

  • @shifamole
    @shifamole 18 днів тому +1877

    അവിടെ ഒരു വെള്ളം പാത്തി വെച്ചാൽ പോരെ ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാക്കാണോ മരണത്തോടെ മണ്ണ് അടയാൻ ഉള്ള മനുഷർ 🙏

    • @legendarybeast7401
      @legendarybeast7401 18 днів тому +136

      നിന്റെ വീട്ടിൽ ഇങ്ങനെ വന്നാൽ അപ്പൊ തീരും, ഈ മനുഷ്യ സ്നേഹം😂.

    • @ViswanadhanCV
      @ViswanadhanCV 18 днів тому +10

      Correct

    • @thomastec7172
      @thomastec7172 18 днів тому

      ​@@legendarybeast7401കെട്ടിപ്പിടിച്ചു വച്ചുകൊണ്ടിരുന്നു കൊള്ളുക ഇവിടുന്ന് വിട്ടുപോകുമ്പോൾ കൊണ്ടുപോകം പാവപ്പെട്ടവനെ ഉപദ്രവിക്കുന്നവന് എവിടെ ശരിയാകും

    • @sjbertton2805
      @sjbertton2805 18 днів тому +18

      @@legendarybeast7401😂sathyam

    • @SanjeevP-qw6ww
      @SanjeevP-qw6ww 18 днів тому +57

      അങ്ങനെയും ചെയ്യാം പാത്തി വെച്ചിട്ടും വെള്ളം വീഴുന്നു എങ്കിൽ പിന്നെ പൊളിക്കണം. പൊളിച്ചേ പറ്റു എന്ന് പറയുന്നത് ശരി അല്ല അടുത്ത വീട് അല്ലെ നാളെ ഒരു ആവശ്യം വന്ന അങ്ങോട്ട്‌ ഇങ്ങോട്ട് സഹായം വേണ്ടവർ അല്ലെ

  • @gauthamkrishnau7463
    @gauthamkrishnau7463 18 днів тому +62

    പൊളിക്കേണ്ട കാര്യം ഇല്ല ഒരു പാതി വെച്ച് വെള്ളം മാറ്റി വിടുക അങ്ങനെ പൊളിച്ചു മാറ്റാൻ ആണെങ്കിൽ ഒരു പാട് അനധികൃത നിർമാണം പൊളിച്ചു മാറ്റണം

  • @jijovarghese5957
    @jijovarghese5957 18 днів тому +812

    നിയമം നടപ്പാക്കാൻ എന്തൊരു ആൽമാർത്ഥത.
    എല്ലാവരുടെയും കാര്യത്തിലും ഇങ്ങനെ ആയിരിക്കും അല്ലെ.

    • @nizar.v.pnizar.v.p9617
      @nizar.v.pnizar.v.p9617 18 днів тому +20

      അടുത്ത വീട്ടുകാർക്ക് എതിർപ്പില്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ

    • @littlestarbigb5421
      @littlestarbigb5421 18 днів тому

      പാവങ്ങളോട് മാത്രം മതിയോ ഈ ചെറ്റത്തരം

    • @krishnakumargopalakrishnan1072
      @krishnakumargopalakrishnan1072 18 днів тому

      പാവപെട്ടവന്റെ നെഞ്ചത്തു പൊങ്കാല ഇടാൻ.... മൈ..... ൻ മാർ

    • @johnmadackal686
      @johnmadackal686 18 днів тому +1

      POLITICAL Issue

    • @chaaru6870
      @chaaru6870 18 днів тому

      Ayal athu nadappilakkiyillenkil matte kakshi parathi kodukkum.....ayal niyama virudhamayi sahayichunnu.....ayalkku ayalde joli nokkande.....ayalkkum kudumbam ille.......pulli thanne paranjalo...2 veettukarum sammathathode ingane nilkkarundu......ithippol matte parambukaran ethirthu nilkkumbo udyogadthar enthu cheyyana....

  • @akshithsudhakaran2652
    @akshithsudhakaran2652 18 днів тому +22

    എൻ്റെ വീട്ടിലെ മാവില അപ്പുറത്തെ വീട്ടിലെ പറമ്പിൽ വീഴുന്നു എന്നും പറഞ്ഞ് ഞങ്ങടെ മാവ് വെട്ടിച്ച എൻ്റെ അപ്പുറത്തെ വീട്ടിലെ അശോകൻ ചേട്ടനെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു.

    • @punarjani4474
      @punarjani4474 6 днів тому

      Same for me too.
      ഞങ്ങളുടെ വീട്ടിലെ തെങ്ങു അവരുടെ പറമ്പിലേക്ക് ചെയുന്നു എന്നും പറഞ്ഞു തെങ്ങു മുറിക്കാൻ അവധ്യപ്പെട്ടു.. ഞങ്ങൾ വെട്ടിയില്ല പകരം കെട്ടി വെച്ച് കൊടുത്തു.. അതിന്റെ പേരിൽ ഭയങ്കരമായി ആക്രമിച്ചു. ഇപ്പൊ അവരുടെ തെങ്ങു ഞങ്ങളെ വീടിനു മുകളിലൂടെ കെട്ടി വെച്ച്. ഞങ്ങളോട് ഒരു സമ്മദം പോലും ചോദിക്കാതെ. പിന്നെ അവരോട് സംസാരിക്കാൻ പോയിട്ട് ഒരു കാര്യവുമില്ലാത്തോണ്ട് ഞങ്ങൾ ഒന്നും പറയാൻ പോയില്ല. അവര്ക് പണമുണ്ട്. അത് കൊണ്ട് അവരുടെ കൂടെയേ ആളുകൾ കാണുള്ളൂ. പിന്നെ അഞ്ചു നേരം പള്ളിയിൽ പോകുന്ന ടീംസ് ആണ്...😜 അടുത്ത കൊണ്ട് അവർക്കുള്ളത് ദൈവം തന്നെ കൊടുക്കട്ടെ 😢🙏

    • @shajahanmama9732
      @shajahanmama9732 2 дні тому

      ഒരാളുടെ വസ്തുവിൽ അടുത്ത ആളിന് ഒരു തുള്ളി വെള്ളം പോലും വിടരുത് കഴിയുമെങ്കിൽ.. അതാണ് ശരി....

    • @punarjani4474
      @punarjani4474 2 дні тому

      @@SunilVaderil-y4h 😀

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 18 днів тому +969

    അയൽപക്കക്കാരന് ഇവരോടുള്ള അസൂയ വെക്‌തം!😮

    • @lintojohn2595
      @lintojohn2595 18 днів тому

      Ayalude bhagathu ninnum alochichu nokkikke appurathe purayidathile vellam ippuram chadiyal bhaviyil a plot il veedu vechu thamasikkumbol vivaram ariyum

    • @giggles7801
      @giggles7801 18 днів тому +43

      അപ്പോൾ നിയമം ഉണ്ടാക്കിയത് എന്തിനാണ്?

    • @sahadevanp8120
      @sahadevanp8120 18 днів тому +18

      നിയമ വിരുദ്ധതയാണ്

    • @IbrahimMattathvalappil
      @IbrahimMattathvalappil 18 днів тому +37

      എന്ത് അസൂയ സുഹൃത്തെ നിയമം ആണ് നിയമം തെറ്റിച്ചു പണിതു അടുത്തുള്ളവൻ പരാതി കൊടുത്തു അവർ വന്നു പരിശോധിച്ചു തെറ്റു കണ്ടെത്തി തിരുത്താൻ അവസരം കൊടുത്തു ആ അവസരം വിനിയോഗിച്ചില്ല, അപ്പോൾ നടപടി എടുത്തു അത്രമാത്രം, നിയമം നടപ്പിലാക്കുക നിയമമനുസരിച്ചു ജീവിക്കുക ജീവിക്കാൻ പഠിക്കുക എല്ലാ കാര്യത്തിലും, ഇതൊക്കെ ഒരു വിദേശ രാജ്യത്താണ് എങ്കിൽ വീട് തന്നെ ഉണ്ടാകില്ല

    • @martinpmaniputhenpurackal
      @martinpmaniputhenpurackal 17 днів тому +4

      It's a rule.... KBR

  • @മംഗളശീലൻ
    @മംഗളശീലൻ 18 днів тому +122

    നിയമ പ്രകാരം ഈ വീടിന്റെ നിർമിതിയിൽ തെറ്റ് ഉണ്ട്.... അടുത്ത പറമ്പ് കാരൻ കോടതിയിൽ പോയാൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ അടക്കം ഉത്തരം പറയേണ്ടി വരും....

  • @remyakk4396
    @remyakk4396 18 днів тому +203

    വീടുണ്ടാകുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുക തന്നെ വേണം... ഒരു പൊതുവഴിയാണേൽ പോലും ശ്രദ്ധിക്കണം....

    • @SaralaKp-kc7gz
      @SaralaKp-kc7gz 17 днів тому +6

      പൊതു വഴിയിൽ സ്റ്റേജ് കെട്ടാമൊ?😅

    • @jayanmullasseri9096
      @jayanmullasseri9096 16 днів тому +2

      എടോ വൻ കെട്ടിടങ്ങൾ പോലും നിർമ്മിക്കുമ്പോൾ ഈ നിയമങ്ങൾ പലതും നോക്കാറില്ല എന്നത് സത്യമാണ്. ആ വീട് നിർമ്മിച്ചത് പഞ്ചായത്ത് ഭരണക്കാർക്ക് വേണ്ടപ്പെട്ടവർ അല്ല അതാണ് ശരി.

  • @AnilKumar-pu1tp
    @AnilKumar-pu1tp 18 днів тому +37

    ലൈഫ് പദ്ധതി പ്രകാരം പണിത ശേഷം മാറ്റം വരുത്തൽ വ്യാപകം. അത്യാവശ്യം പണമുള്ളവർ കൂടുതൽ മുറികൾ പണിയും.

  • @fath8936
    @fath8936 18 днів тому +436

    എന്തോന്നാടെ നിയമമനുസരിച്ച് വീട് വയ്ക്കണം അത് പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും

    • @Sanju-960
      @Sanju-960 18 днів тому

      കഞ്ചാവ് അടിച്ചു കിറുങ്ങി ഇരുന്നവനെ പിടിച്ചപ്പോ രായ്ക്ക് രാമാനം സ്ഥലം മാറ്റി അപ്പോൾ എവിടെ പോയി ഈ നിയമം...?

    • @zaraamira-thebibliophile2828
      @zaraamira-thebibliophile2828 18 днів тому +4

      Yes

    • @thugdirector6216
      @thugdirector6216 18 днів тому +3

      Yes

    • @XD123kkk
      @XD123kkk 18 днів тому

      Ivte oru 🏠 paninjathu atuthullaa sthalam ( mattoralte ) tharachu avanavante sthalathinu otu kootti cherthu 😂mathilum kettiii... ... Athum 2 crore ( kotiyute) veetu...

    • @jitheshkm2676
      @jitheshkm2676 18 днів тому

      നിയമം മനുഷ്യ നന്മക്ക് ആണ്.. ഉപദ്രവിക്കാൻ അല്ല

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 18 днів тому +8

    ഏതായാലും നല്ല പഞ്ചായത്താണ്..... എന്റെ അമ്മ 2018ൽ തൃശൂർ കോർപറേഷനിൽ ഇതുപോലുള്ള ഒരു പരാതി കൊടുത്തിട്ടും ഒരു മാറ്റവും ഉണ്ടായില്ല...........!

  • @lifemedia8751
    @lifemedia8751 18 днів тому +545

    സമീപത്തെ വസ്തുവിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചുമാത്രമേ നിർമിതികൾക്ക് നിയമപ്രകാരം അനുമതി ഉണ്ടാവുകയുള്ളൂ! പഞ്ചായത്തിന് വേണമെങ്കിൽ കണ്ണടക്കാം പക്ഷേ അടുത്ത പറമ്പുകാരന് പരാതിയുണ്ടെങ്കിൽ നിയമം എൻഫോഴ്സ് ചെയ്യുക എന്നത് പഞ്ചായത്തിന്റെ കടമയാണ് ! അയൽക്കാരന് സമ്മതമാണെങ്കിൽ ഇവിടെ പ്രശ്നമില്ല

    • @ksshino
      @ksshino 18 днів тому +2

      മതിലോ?

    • @4jocreations186
      @4jocreations186 18 днів тому +11

      ​@@ksshino മതിൽ അതിർ അല്ലെ....അതിൻ്റെ ഉള്ളിൽ ആണ് നിൽക്കേണ്ടത്.....അതും കൃത്യ അളവ് ഉണ്ടല്ലോ

    • @സുന്ദരി
      @സുന്ദരി 18 днів тому +7

      ​@@ksshinoമതിൽ അല്ല, വീടിന്റെ അകലം ആണ്

    • @riyamol5077
      @riyamol5077 18 днів тому +2

      മതിലിനോട് ചേർന്ന് മരങ്ങൾ പാടില്ല.... മതില് അതിർത്തിയിൽ അല്ലെ പണിയാൻ പറ്റുകയുള്ളു...​@@ksshino

    • @ksshino
      @ksshino 18 днів тому

      @@lifemedia8751 പഞ്ചായത്തിൽ ടൗൺ ഉണ്ടാവില്ലേ ടൗണിൽ കടകൾ നിർമിതികൾആയുണ്ടാവില്ലേ? അവതമ്മിൽ ഒരു മീറ്റർ അകലം ഉണ്ടാകുമോ? അവ മുഴുവൻ അനുമതി ഇല്ലാതെ പണിതത് ആവുമോ?

  • @neethucs6753
    @neethucs6753 18 днів тому +24

    നിയമം പാലിക്കപ്പെടാൻ ഉള്ളതാണ്. എല്ലാ പൗരന്മാരും അതിനു ബാധ്യസ്ഥരാണ്. മനുഷ്യത്വം വേറെ നിയമം വേറെ.

  • @jayanjayaraj7124
    @jayanjayaraj7124 18 днів тому +222

    വീടുണ്ടാക്കുമ്പോൾ അടുത്ത സ്ഥലവുമായി ഒരു മീറ്റർ വ്യത്യാസത്തിൽ വീടുണ്ടാക്കാൻ പാടുള്ളൂ അത് കേരളത്തിൽ മൊത്തം ഉള്ള നിയമമാണ് അല്ലാതെ ഒഴിഞ്ഞ പറമ്പുകൾ കണ്ട് ഈ നിയമം ലംഘിക്കാൻ പാടില്ല നാളെ ആ ഒഴിഞ്ഞ പറമ്പിൽ വേറെ ആളുകൾ വീട് വെക്കുമ്പോൾ അവർ പ്രശ്നമുണ്ടാക്കും ഇത് മുൻകൂട്ടി നമ്മൾ കാണണം രണ്ടു വീട്ടുകാർ തമ്മിൽ പ്രശ്നങ്ങളില്ല എങ്കിൽ കുഴപ്പമില്ല പരാതി കൊടുത്താൽ പൊളിച്ചു മാറ്റേണ്ടി വരും പുതിയ വീട് എടുക്കുന്നവർ ആണ് ഇത് ശ്രദ്ധിക്കേണ്ടത്

    • @khaleelm7131
      @khaleelm7131 18 днів тому +4

      Correct

    • @naslsnaslaummer8876
      @naslsnaslaummer8876 18 днів тому +6

      മൂന്നു സെന്റല്ലേ ഉള്ളൂ 🙏

    • @hhkp4630
      @hhkp4630 18 днів тому +18

      2 നിലകളായി പണിയണം... 3 cent ഉള്ളു എന്നതുകൊണ്ട് അയല്‍ക്കാര്‍ ആരുടെയും വസ്തുവി ലേക്ക് വീടൊ, വെള്ളമൊ വീഴും പോലെ പണിയാന്‍ നിയമം ഇല്ല...പാവങ്ങളുടെ കാര്യത്തിൽ നിയമം നടപ്പാക്കാന്‍ ഉത്സാഹം കൂടും എന്നതും പറയേണ്ടതാണ്

    • @WR-NC-ASPL
      @WR-NC-ASPL 18 днів тому +3

      ഭൂവുടമയ്ക്ക് ആ ഭൂമി രണ്ട് സെൻ്റ് പ്ലോട്ടുകളാക്കി വിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്തുചെയ്യും? ആരെങ്കിലും വാങ്ങുമോ?

    • @സുന്ദരി
      @സുന്ദരി 18 днів тому +4

      അയാൾക്ക് അത് വിൽക്കാൻ ഉള്ള സ്ഥലം ആണ്, അയാൾ ആണ് അവിടെ താമസിക്കുന്നത് എങ്കിൽ കുഴപ്പമില്ല, പക്ഷെ സ്ഥലം വാങ്ങാൻ വരുന്നവർ പ്രശ്നം ആക്കിയ ഭൂവുടമ എന്ത് ചെയ്യും?
      എന്റെ വിൽക്കാൻ ഇട്ടേക്കുന്ന സ്ഥലത് അയൽക്കാരൻ ഇങ്ങനെ ആണ് ചെയ്തേക്കുന്നത് 🙄🙄
      ഞാൻ അയാളോട് പറഞ്ഞു, അയാൾ ഇപ്പൊ എന്റെ അതിര് മാന്തുന്ന തിരക്കിൽ ആണ് 😂😂

  • @shabeelaboobacker352
    @shabeelaboobacker352 18 днів тому +68

    പാവപ്പെട്ടവനാണെന്ന് കരുതി അയൽക്കാരന്റെ പറമ്പിലേക് സമാനമായി വീടുവെക്കാൻ ആർക്കും അധികാരമില്ല!!! അതെല്ലാം നിലവിലുള്ള നിയമത്തെ ചൂഷണം ചെയ്യലാണ്. പൊളിച്ചുമാറ്റണം.

  • @balakrishnanm5535
    @balakrishnanm5535 18 днів тому +274

    ലൈഫ് വീട് ആയാലും നിയമം പാലിക്കണം

    • @kukkukkukkuk934
      @kukkukkukkuk934 18 днів тому +3

      സിപിഎംന് ഒരു നിയമം അന്നോ ഒന്ന് പോടെ 😂

    • @RejinSreeja
      @RejinSreeja 18 днів тому

      നിനക്ക് സ്വന്തമായിട്ട് ഒരു പേരില്ല പിന്നെയാണ് അവൻ ഡയലോഗ് നീ ആദ്യം പോടാ ​@@kukkukkukkuk934

    • @binoykrishnan6955
      @binoykrishnan6955 17 днів тому +1

      Neeyanoda aaa ayalvasi. Paranari.

    • @electricalplumbingworks8223
      @electricalplumbingworks8223 16 днів тому

      ആരാണ് നിയമം അനുസരിക്കേണ്ടത്.
      വീട് പണിതത് സാംഗ്ഷൻ കിട്ടിയിട്ട്........ഇവരൊക്കെ എന്ത് മൈ ........
      നോക്കീട്ട് സാംഗ്ഷൻ കൊടുത്തത് .....
      ഇങ്ങനെ ഇടയ്ക്ക് വച്ച് മാറ്റാൻ സാധിക്കുമെങ്കിൽ പൊതുജനത്തിന് ഒരു അവസരം തരണം .......
      എതിര് അഭിപ്രായമുണ്ടെങ്കിൽ ഭരണവും മാറണം

    • @electricalplumbingworks8223
      @electricalplumbingworks8223 16 днів тому

      പാലിക്കാം എങ്ങനെ പാലിക്കണമെന്ന് മുഖ്യമന്ത്രി മുതൽ ഇങ്ങ് താഴെ തട്ടിൽ ഉള്ള വാർഡ് മെമ്പർ വരെ ഒന്ന് കാണിച്ച് തരണം. അല്ലെങ്കിൽ നീ വാ

  • @riyamol5077
    @riyamol5077 18 днів тому +17

    ലൈഫിലും നിയമം പാലിക്കണം.. അയൽക്കാർക്ക് പരാതി ഉണ്ട് എങ്കിൽ തീർച്ചയായും നിയമം അനുസരിച്ചു പണിയണം....

  • @Akhil_Muraleedharan_Nair
    @Akhil_Muraleedharan_Nair 18 днів тому +170

    ഒരു ന്യായീകരണവും ഇല്ല.. വള്ളവന്റേം പുരയിടത്തോട്ടല്ല വെള്ളം ഒഴിക്കേണ്ടേ.... 🙋

    • @rethammapresannan8962
      @rethammapresannan8962 18 днів тому +6

      ഈ മഴയങ്ങു നിന്നുപോയാലോ. അങ്ങനെ സംഭവിച്ചാലെ മനുഷ്യൻ പഠിക്കൂ

    • @KLtraveller-v3e
      @KLtraveller-v3e 18 днів тому

      ​@@rethammapresannan8962poda

    • @lijumathew5107
      @lijumathew5107 17 днів тому +1

      അവിടെ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉണ്ട് എന്ന് അവര് പറയുന്നുണ്ട് അവൻ പൈസ മേടിച്ചു നക്കി എന്നിട്ട് പാവങ്ങളെ ഉപദ്രവിക്കുന്നു അവർക്കത് പറയാൻ പോലും പേടിയാണ്

    • @1977sansam
      @1977sansam 14 днів тому

      Appo mazhakaalath parambil thengayaano peyyunnath?

  • @binubinu3618
    @binubinu3618 18 днів тому +9

    ഷെയിഡിൽ വെള്ളം ഒഴിച്ച് നോക്കണം വെള്ളം പുറത്തെ പറമ്പിൽ വീഴുന്നുണ്ടെങ്കിൽ ഷെയ്ഡ് കട്ട് ചെയ്യണം അല്ലെങ്കിൽ പാത്തി നിർമ്മിക്കണം

  • @madhusoodanan8619
    @madhusoodanan8619 18 днів тому +257

    ആരായാലും നിയമം പാലിക്കണം... നമ്മൾ വീട് വെക്കുമ്പോൾ മറ്റുള്ളവന്റെ പറമ്പിൽ വെള്ളം വീഴാൻ പാടില്ല... ഇങ്ങനെ ഒരു നിയമം ഇല്ല എങ്കിൽ എല്ലാ ആളുകളും അവനവന്റെ തോന്നിയവാസത്തോടെ എന്തും ചെയ്യും

    • @mkv3114
      @mkv3114 18 днів тому +7

      പ്രളയം വന്നപ്പോൾ സ്വന്തം പറമ്പിലെ വെള്ളം പുറത്തോട്ട് ഒഴുകാൻ എന്തു ചെയ്തു? കേവലം 15 cm.... അകലം കുറവ്...

    • @minimol2246
      @minimol2246 18 днів тому +7

      @@mkv3114 അപ്പോൾ ഉടു തുണി പോലും ഇല്ലാതെ ഓടി

    • @aliakbertkanr
      @aliakbertkanr 18 днів тому

      ആദ്യം നിയമം ഒഴിവാക് മാഷേ​@@mkv3114

    • @truthordare860
      @truthordare860 18 днів тому

      Vellam matramalla,... Leaves /ellayum veezhan Padilla 😂😂...

    • @സുന്ദരി
      @സുന്ദരി 18 днів тому +20

      നിങ്ങളുടെ വീട്ടിലേക്ക് അയൽക്കാരന്റ വീടിന്റെ ടെറസ് ലെ വെള്ളം വീഴുമ്പോൾ, വെള്ളപ്പൊക്കത്തിന്റ കാര്യം പറഞ്ഞോണ്ട് ഇരുന്നാൽ മതി...😂
      നിയമം പാലിക്കാൻ എല്ലാരും ബാധ്യസ്ഥർ ആണ് 👍

  • @Khalid-fe6fq
    @Khalid-fe6fq 18 днів тому +84

    മൂന്നര സെന്റുള്ളവർ അതിൽ ഒതുങ്ങിയ വീട് നിർമിക്കുക. ലൈഫ് പദ്ധതിയിലാണെന്ന് പറഞ്ഞ് വലിയ കൊട്ടാരം പണിതാൽ നടക്കുമോ.

    • @premlamohan925
      @premlamohan925 18 днів тому +20

      മൂന്നര സെന്റുകാരനു ചെറിയ ഒരു വീടും കൊട്ടാരമാ, അവരും ജീവിച്ചുപോകട്ടെ പണക്കാരാ,ഈ വസ്തുവിന്റെ ഉടമ ക്രിസ്ത്യൻ ആണെങ്കിൽ ആറടി മണ്ണുപോലും അയാൾക്ക്‌ കിട്ടില്ലല്ലോ, പള്ളിയുടെ പറമ്പിൽ പോകേണ്ടി വരില്ലേ, ആരും ഇതൊന്നും കൊണ്ടുപോകില്ല, ഇത്രയും കുശുമ്പ് പാടില്ല, അറ്റാക്കു വന്നാൽ തീർന്നില്ലേ, പാവപെട്ടവൻ വീട് വെച്ചതിന്റെ കുശുമ്പ്

    • @jameskrys4675
      @jameskrys4675 18 днів тому

      Avaru veedu vachathinalla problem.. aa extend cheytha sitout anu. Athil ninm apuram vellam veezhathirunnal prasanm illa. Construct cheyyumbil enikilum sradhichu cheythirunenkilo ithoke ozhivakamairunnu.. pani therunna munna ayalkaranm stay kodukkendiyirunnu.

    • @rinu3359
      @rinu3359 17 днів тому +5

      ​ @premlamohan925 athu kollam. Nalla nyam. Pavappettavara ennu parannu niyamam avar palikkanda ennano ningalude vadham.

    • @SajayanKR
      @SajayanKR 15 днів тому

      കാര്യം മനസ്സിലാക്കി സംസാരിക്കുക

    • @josephmamman5738
      @josephmamman5738 14 днів тому

      @@premlamohan925 തന്തയില്ലായ്മ പറയുന്നതിനും ഒരു പരിധി ഒക്കെ ആവാം കേട്ടോ

  • @പണിക്കർ
    @പണിക്കർ 18 днів тому +152

    നിയമം പാലിക്കാൻ ഉള്ളതാണ് സഹോദരി....

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 18 днів тому +19

      ഇതൊക്കെ മനുഷ്യത്വമില്ലായ്മയാണ് അപ്പുറത്ത് ഒരു പറമ്പാണ് അങ്ങോട്ട് വെള്ളം തെറിച്ചാൽ ആർക്കും ഒരു ഉപദ്രവുമില്ല ആ പറമ്പിന് അതുകൊണ്ട് ഗുണമേ ഉള്ളൂ അതല്ല വെള്ളം തെറിക്കാതിരിക്കാൻ അവരുടെ ഷെയ്ഡൽ പാത്തി പിടിപ്പിച്ച് വീട്ടുകാരുടെ മുറ്റത്തുതന്നെ ഇറക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അപ്പുറത്തെ പറമ്പ് കാരന്റെ മുഷ്കും പണക്കൊഴുപ്പും അഹങ്കാരവും അഹന്തയുമാണ് ഈ പാവങ്ങളുടെ മേൽ കെട്ടിവെക്കുന്നത് ഇതിനെക്കാൾ എത്രയോ ദോഷങ്ങൾ കാണിക്കുന്ന ആൾക്കാരുണ്ട് കാണിക്കുന്ന ആൾക്കാരുണ്ട്

    • @minianish8425
      @minianish8425 18 днів тому

      ​@@JibinGeorge-xx9hxനലെ അവർക്ക് ഒരു വീട് വയ്ക്കേണ്ടി വരുമ്പോൾ ഇവര് അത് മാറ്റി കൊടുക്കുമോ

    • @WR-NC-ASPL
      @WR-NC-ASPL 18 днів тому +20

      ​@@JibinGeorge-xx9hx.. ഭൂവുടമയ്ക്ക് ആ ഭൂമി 3 cent പ്ലോട്ടുകളാക്കി വിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്തുചെയ്യും? ആരെങ്കിലും വാങ്ങുമോ?

    • @JGeorge_c
      @JGeorge_c 18 днів тому

      ​@@JibinGeorge-xx9hxthangalude bhoomi matulavar kayerinnirmalchal chetan veruthe irikumo

    • @lijumathew5107
      @lijumathew5107 17 днів тому +1

      പിണറായി വിജയൻ ചെയ്യുന്നതും നിയമം അനുസരിച്ചുള്ള കാര്യം തന്നെയാണോ കള്ളൻ അവനെ പിടിക്കാൻ ആയിട്ട് ആരെങ്കിലും നീയൊക്കെ ചെറുവിരൽ എങ്കിലും

  • @preethammasworld31
    @preethammasworld31 18 днів тому +14

    നിലവിൽ വീട് ഇല്ലെങ്കിലും സൈഡിൽ ഒരു മീറ്റർ വിട്ടു മാത്രമേ വീടുവയ്ക്കാൻ അനുമതി ഉള്ളൂ അനുമതി കിട്ടാത്തതുകൊണ്ട് ആയിരിക്കില്ലേ അവർ പിന്നീട് സിറ്റൗട്ട് നിർമ്മിച്ചിരിക്കുന്നത് അതാ വീട്ടുകാരുടെ തെറ്റല്ലേ

  • @aravindgnair8388
    @aravindgnair8388 18 днів тому +23

    പഞ്ചായത്തിന്റെ ആത്മാർത്ഥത.. സമ്മതിച്ചേ പറ്റു.. 🙏🏻🙏🏻🙏🏻🤪

  • @Truewaythink
    @Truewaythink 18 днів тому +10

    ഇത് നിർമ്മിക്കുന്ന സമയത്ത് തന്നെ അയൽ വസ്തുവിൻ്റെ ഉടമ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടാകാം. എന്നിട്ടും അയാളുടെ വാക്ക് ഗൗനിക്കാതെ ഈ വീട്ടുകാർ നിർമ്മിച്ചതായിരിക്കും ഇത്തരത്തിലൊരു നടപടിയിലേക്ക് പോകാൻ അയാളെ പ്രേരിപ്പിച്ചത്. ഇതിൻറെ മുമ്പ് നടന്ന സംഭവങ്ങൾ നമുക്ക് അറിയില്ലല്ലോ.

  • @subinsurendran2740
    @subinsurendran2740 18 днів тому +57

    ഈ നിയമം കേരളത്തിൽ എല്ലാടത്തും ഉള്ളതാണ് വീട് പുതുക്കി പണിയുന്നതിന് മുന്നെ പഞ്ചായത്തിൽ പ്ലാൻ കൊടുത്തു അനുമതി വാങ്ങിട്ടു പണിയുക അല്ലേൽ ആരേലും പരാതി കൊടുത്താൽ പണി കിട്ടും

    • @saraswathivimal3916
      @saraswathivimal3916 18 днів тому

      അതേ

    • @vasanthitg4705
      @vasanthitg4705 17 днів тому

      ഞാൻ സമാനമായ ഒരു പ്രതിസന്ധിയിൽ ആണ്. ഒരു മീറ്റർ പോയിട്ട് അരമീറ്റർ പോലും ദൂരമില്ലാത്തെ അടുത്ത Life വീട് വെച്ചിരിക്കുന്നു അവരുടെ Truss ൽ നിന്ന് വെള്ളം വീണ് എൻ്റെ മതിൽ പൊളിത്തിരിക്കുന്നു പഞ്ചായത്തിൽ പരാതി കൊടുത്തപ്പോൾ ഒരു plastic കവർ പോലെയുള്ള വസ്തു കൊണ്ട് വെള്ളം മതിലിൻ്റെ തൊട്ടു താഴെയ്ക്ക് വീഴത്തക്ക രീതിയിൽ ആക്കി വെച്ചിരിക്കുന്നു അടുത്തതായി മതിലിൻ്റെ അസ്ഥിവാരം കൂടി ഇളക്കി മാറ്റും എന്താ ചെയ്യുക

    • @saraswathivimal3916
      @saraswathivimal3916 17 днів тому

      @@vasanthitg4705 വീട് നിർമ്മിക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങളിൽ എല്ലാം ശ്രദ്ധ വെച്ചാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവില്ല.
      ഞാൻ ആദ്യം ഒന്നും ഇത്തരം കാര്യങ്ങൾ , നിയമങ്ങൾ ഒന്നും അറിയാൻ ശ്രമിക്കാറില്ല.പക്ഷെ ഇപ്പൊ മകൻ ഈ ഫീൽഡ് ആയത് കൊണ്ട് അവൻ ഓരോരുത്തർക്കും ഫോൺ ചെയ്ത് പറയുന്നത് കേൾക്കാം. റോഡിൽ നിന്നുള്ള ദൂരം, അടുത്ത വീട്ടിൽ നിന്ന് ഇത്രയും ദൂരം വേണം എന്നൊക്കെ.. ചിലർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല. അവർ പറയുന്നതാണ് ശരി. അല്ലെങ്കിൽ അവർ പറയുന്നത് പോലെ പ്ളാൻ വയ്ക്കണം എന്നാണ് അവരുടെ വിചാരം.

    • @subinsurendran2740
      @subinsurendran2740 17 днів тому

      @@vasanthitg4705 നിങ്ങൾക്ക് പരാതി ഉണ്ടേൽ കൂടുതൽ നിയമ നടപടിക്ക് പോകു

  • @nibrazabubaker
    @nibrazabubaker 18 днів тому +65

    കാലാകാലങ്ങളായി മഴക്കാലത്ത് അയൽവാസികളുടെ വീട്ടിൽനിന്നും ഒഴുകി വരുന്ന വെള്ളം സ്വന്തം പറമ്പിലൂടെ ഒഴുക്കിവിടുന്ന എന്റെ വീട്ടുകാർ❤️

    • @NoushadAliOravungal
      @NoushadAliOravungal 17 днів тому +2

      ഞാൻ ഇപ്പോൾ ഉള്ളത് ലക്ഷദ്വീപിലാണ് ഇവിടെ ഒരു വീടിനും സ്വന്തമായി വഴിയില്ല ആരുടെയും പിറമ്പിലൂടെ നടക്കുന്നും അവിടെയാണ് മനുഷ്യരാവണം എന്ന് പറയുന്നത് ആർക്കും പരാതിയുമല്ല

    • @chairpants
      @chairpants 17 днів тому

      പണ്ട് കേരളത്തിലും അങ്ങനെ ഒക്കെ ആയിരുന്നു. ആളുകൾ പൈസ ഉണ്ടാക്കി തുടങ്ങിയപ്പോ ഇങ്ങനെ ആയതാണ്. ലക്ഷദ്വീപും ആകും ഒരു 10-20 കൊല്ലം കഴിയുമ്പോ.. അത്രേ ഉള്ളൂ ചങ്ങായി.​@@NoushadAliOravungal

  • @vishnupkarottu
    @vishnupkarottu 18 днів тому +105

    എന്റെ പൊന്നു റിപ്പോർട്ടർ ഇതുപോലുള്ള വാർത്ത കൊടുത്ത് എന്തിനെ ആളുകളെ മണ്ടനാക്കുന്നത് ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും ഒരു വസ്തുവിൽ കെട്ടിടം വെക്കുമ്പോൾ പാലിക്കേണ്ട കുറച്ചു നിബന്ധനകൾ ഉണ്ട് അത് ആരായാലും പാലിക്കാൻ ബാധിസ്തനാണ് ഇവിടെ ഈ വീട്ടുകാർ ഏത് കോടതിയിൽ പോയാലും പൊളിക്കണം. ഇവിടെ ഇവർ കെട്ടിടത്തിന്റെ തറയും അയൽവാസിയുടെ സ്ഥലവും തമ്മിൽ അകലം പാലിച്ചു പക്ഷെ ആ shade നിയമ വിരുദ്ധമാണ്.

    • @binduchandrasekhar3202
      @binduchandrasekhar3202 18 днів тому +1

      നിയമം എല്ലാ വർക്കും ബാധകം ആണ്

    • @xavierks2256
      @xavierks2256 16 днів тому +1

      Anik oru doubt und. Veedu paniyumpol shadum mathilum thammil agalam oru meter vanam annumdo. Atho mathilum aditharayum thammil oru meter agalam mathyannano. Plezz reply...?

    • @antostep
      @antostep 16 днів тому

      ​@@xavierks2256foundation to boundary

    • @antostep
      @antostep 16 днів тому

      ​@@xavierks2256if proposed house owner have consent letter from neighbors 0.5 meter is ok

    • @vishnupkarottu
      @vishnupkarottu 15 днів тому +1

      @@xavierks2256 അടിത്തറയാണ് സാധാരണ അളക്കാറുള്ളത് പക്ഷെ കെട്ടിട്ടത്തിലെ വെള്ളം സ്വന്തം സ്ഥലത്ത് തന്നെ വീഴണം.

  • @drdipin
    @drdipin 18 днів тому +25

    Genuine complaint

  • @arunkr3800
    @arunkr3800 18 днів тому +8

    Life പദ്ധതി വഴി വീട് പാവപെട്ടവർക്കാണ് കിട്ടിയിട്ടുള്ളത് അതിൽ തോന്നിവാസം കാണിക്കുന്നവരും ഉണ്ട്.

  • @SunilKumar-ih9fj
    @SunilKumar-ih9fj 18 днів тому +44

    പലരും ലൈഫ് വീട് ഇതുപോലെ വിപുലീകരിക്കാറുണ്ട് പക്ഷെ പ്രശ്നങ്ങൾ വന്നാൽ പിടി വീഴും.. മറ്റൊരു പുരയിടത്തിലേക്ക് നീട്ടി പൈപ്പോ മറ്റോ വെയ്ക്കാൻ പാടില്ല സ്വന്തം പറമ്പിൽ ആണ് നമുക്ക് പെരുമാറാൻ ഉള്ള അവകാശം അതിനാണല്ലോ സ്ഥലം അളക്കുന്നതും രേഖകൾ തരുന്നതും..

  • @pr.ajikumar9484
    @pr.ajikumar9484 7 днів тому +3

    കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് പടിയറ കടവിൽ കാലായിൽ സാബു എന്ന വ്യക്തി പഞ്ചായത്തിൻറെ അനുമതിയില്ലാതെ രണ്ടു നിലവീട് വെച്ചിട്ട് പഞ്ചായത്തിൽ പരാതി പറഞ്ഞിട്ട് അതിനെ മാറ്റുവാൻ ഒരു അധികാരികളും ഇല്ല പാവപ്പെട്ടവൻ, ആരും ഇല്ലാത്തവരെ ചോദ്യം ചെയ്യുവാൻ ഒരുപാട് നിയമം ഉണ്ട്

  • @joypu6684
    @joypu6684 18 днів тому +117

    സാറിന്റെ വർത്തമാനം കേട്ടാൽ തോന്നും ആ പഞ്ചായത്തിലെ നിർമ്മാണാങ്ങൾ എല്ലാം നിയമം കൃത്യമായി പാലിച്ചിട്ടാണെന്നു. പാവങ്ങളോട് എന്തും ആകാമല്ലോ.

    • @minianish8425
      @minianish8425 18 днів тому +33

      Pavangalkku എന്തും ആകാം എന്നാണോ

    • @OrangePrint-x3g
      @OrangePrint-x3g 18 днів тому

      ​@@minianish8425അതെ

    • @sarath2117
      @sarath2117 18 днів тому +10

      paraathi vannal athu pariharichu koduthalle pattu.

    • @WR-NC-ASPL
      @WR-NC-ASPL 18 днів тому +16

      ഇത് വീട്ടുടമസ്ഥനും അയൽവാസിയും തമ്മിലുള്ള കേസാണ്. വീട്ടുടമസ്ഥനും സർക്കാരും തമ്മിലുള്ള കേസല്ല. രണ്ടും തികച്ചും വ്യത്യസ്തമാണ്.

    • @habeebka2328
      @habeebka2328 17 днів тому +4

      അങ്ങിനെ ഓരോന്നും റെഡി ആവുമ്പോൾ നാട് നന്നാവും

  • @mamatv8803
    @mamatv8803 18 днів тому +24

    ഇവർക്കു ലൈഫ് വീടിനു അർഹത ഉണ്ടോ

  • @sumisk6872
    @sumisk6872 18 днів тому +40

    അടുത്തവന്റെ പറമ്പിലേക്കാണോ നിങ്ങളുടെ വീടിലെ ടെറസിന്റെ full വെള്ളവും പോകേണ്ടത്..? വീട് വെക്കുമ്പോൾ നിയമം പാലിക്കണം..

  • @babupeethambaran5628
    @babupeethambaran5628 18 днів тому +200

    നമ്മുടെ വീട്ടിലെ വെള്ളം അടുത്ത പറമ്പിൽ വീഴരുത് എന്ന് അറിയാത്ത വീട്ടുകാർ

    • @Nazer-q6g
      @Nazer-q6g 18 днів тому +8

      Pralayam vannappol evide aayirunnu appol kuzhappamilla

    • @nishad7999
      @nishad7999 18 днів тому

      ​@@Nazer-q6gflood not in our hand. But this is surely in our hand

    • @mindmatter1986
      @mindmatter1986 18 днів тому +4

      ​@@Nazer-q6gpoda udayippuae 😂

    • @TheNomadic_Tales
      @TheNomadic_Tales 8 днів тому

      @@Nazer-q6genna pinne ninte parambilekk ooda kond vekkaam

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 7 днів тому

    നമ്മുടെ നാട്ടിൽ ഇങ്ങനെ എത്ര എത്ര സംഭവങ്ങളുണ്ട് ഇപ്പോഴും പഞ്ചായത്ത് മൗനം പാലിക്കുന്നില്ല

  • @VettukaattilJose
    @VettukaattilJose 18 днів тому +35

    നിയമം പാലിക്കണം....

  • @ahambrahmasmi3047
    @ahambrahmasmi3047 17 днів тому +2

    നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്...

  • @Spt1904
    @Spt1904 18 днів тому +20

    ലൈഫ് മിഷൻ പദ്ധതിയുടെ വീടാണോ ഈ കാണുന്നത്

  • @Car_modefide_cars
    @Car_modefide_cars 16 днів тому +3

    പാവപ്പെട്ട ആളുടെ അടുത്ത് മാത്രമാണ് ഈ നിയമം

  • @sajeeshbabu7352
    @sajeeshbabu7352 18 днів тому +14

    ആ ഉദ്യോഗസ്ഥൻ നന്നായി ജോലി ചെയ്യുന്നു പഞ്ചായത്ത്‌ നല്ല നിയമം പാലിക്കുന്നു നല്ല ലോകം

  • @Gpradak
    @Gpradak 18 днів тому +2

    വടകര അഴിയൂർ പഞ്ചായത്തിൽ ഇതു പോലെ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ന്നു 🎉🎉

  • @RajeshgPillai
    @RajeshgPillai 18 днів тому +37

    നമ്പര് കിട്ടിയ എല്ലാ വീടുവന്ന് പഞ്ചായത്തുകാരോട് അന്വേഷിക്കാൻ പറയൂ എത്ര നിയമലംഘലം പിടിക്കും അതെല്ലാം പൊളിക്കാൻ പറയണം 😅😅

    • @Vichoos-t3h
      @Vichoos-t3h 18 днів тому +1

      അങ്ങനെ ഒരു നിയമം വന്നാൽ സാർ മാർ പെട്ടുപോകും 😅😅😅 അതുപോലെയാണ് വീടും കടകളുമുള്ളത് പലയിടത്തും

    • @Balkhash2830
      @Balkhash2830 18 днів тому

      അയൽവാസി പരാതിപ്പെട്ടാൽ പഞ്ചായത്ത് നടപടിയെടുക്കും. പരാതി ഇല്ലെങ്കിൽ നടപടിയില്ല.

    • @Meonly614
      @Meonly614 16 днів тому

      Angane sredhayil pettal panchayathil parathi kodukam

  • @shajankavungal1018
    @shajankavungal1018 17 днів тому +3

    Panchayat rule പ്രകാരം വീട് നിർമ്മിചച്ചതിന് ശേഷം സ്വന്തം ഇഷ്ട പ്രകാരം ruleന് വിരുദ്ധമായി അതിർത്തിയോട് ചേർത്ത് നിർമ്മാണം നടത്തിയാൽ അടുത്ത സ്ഥല ഉടമക്ക് പരാതി ഉണ്ടായാൽ പൊളിച്ച് കൊടുക്കേണ്ടി വരും പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ശരിയാണ്.കോലും തൂക്കി വരുന്നവൻ ആ റൂൾ ഒന്ന് വായിച്ചാൽ ഇത് വാർത്തയാക്കില്ല.

  • @Indian-qy7ez
    @Indian-qy7ez 18 днів тому +13

    ലൈഫ് മിഷൻ വീട് 60 sq. M. മാത്രമേ പണിയാവൂ. അത് നിയമം ആണ്. അയല്പക്കങ്ങൾ തമ്മിൽ ഇത് പോലെ പ്രശ്നം ഉണ്ടാകാതിരിക്കാൻ ആണ് കെട്ടിടനിയമം അനുസരിച്ചു പണിയാൻ പഞ്ചായത്ത്‌ പെർമിറ്റ്‌ അനുവദിക്കുന്നത്.അയൽക്കാരന്റെ പരാതി ശരിയാണെങ്കിൽ പഞ്ചായത്ത്‌ന് നടപടി സ്വീകരിച്ചേ പറ്റൂ.

    • @theogmayavi
      @theogmayavi 18 днів тому +6

      60 sq. ? Enthonnade parayanath 😂 (600 anu Mr. 😂)

    • @beinghumnme6589
      @beinghumnme6589 18 днів тому

      ​@@theogmayavi Square metre എന്നാണ് പുള്ളി പറഞ്ഞത്.. സ്ക്വയർ feet എന്നല്ല

    • @Indian-qy7ez
      @Indian-qy7ez 18 днів тому

      @@theogmayavi 600 അല്ല മിസ്റ്റർ. 646 sq. Feet ആണ് ശരി. 660 sq. Feet വരെ പരമാവധി (ചിലപ്പോൾ) അനുവദിച്ചേക്കും.

  • @profilax8469
    @profilax8469 14 днів тому

    എന്ത് മനുഷ്യന്മാർ, അല്പം വെള്ളമല്ലേ, പാവങ്ങൾ ജീവിച്ചു പോകട്ടെ,

  • @LocalTalkEntmT
    @LocalTalkEntmT 18 днів тому +75

    ഇത് ന്യായമായ കാര്യമല്ലേ . അടുത്തവന്റെ വീട്ടിലേകാനോ നിരമിച്ച് വെക്കണ്ടത്. റോഡില് നിന്നും മറ്റാളുടെ ഭൂമിയില് നിന്നും നിക്ഷിച്ച അകലം വിട്ട് നിരമികണമെന്ന് നിയമം ഉള്ളതല്ലേ . രണ്ട് കുട്ടികളാണ് അമ്മയാണ് എന്നൊക്കെ പറഞ്ഞു ഇരവാദം .. ഈ വാര്ത്ത കണ്ടു യൂസുഫ് അലി ഈടപ്പെട്ട അടുത്തവന്റെ ഈ സ്ഥലം ഇവര്ക്ക് വാങ്ങി നൽകട്ടെ ...

  • @shrilajam
    @shrilajam 18 днів тому +6

    "നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം" എന്ന് അടുത്ത പുരയിടക്കാരൻ അറിയില്ല. ഷെയിഡ് മുറിച്ചുമാറ്റിയാൽ അയൽക്കാരൻ നേടുന്നത് എന്ത്. ജലം അമൃതാണെന്നു അയൽക്കാരൻ അറിയില്ലായിരിക്കാം.
    പുരയിടക്കാരെന്റെ തലയിൽ ഒരു തേങ്ങ വീണാൽ അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ആദ്യം എത്തിച്ചേരുക അയൽക്കാരൻ ആയിരിക്കും. അകലെയുള്ള
    സമ്പന്നൻ ആയ ബന്ധു കുറച്ചു കഴിഞ്ഞേ അവിടെ വന്നു ചേരാൻ കഴിയു.കലികാലത്തു ദുഷ്ട്ന്മാരുടെ എണ്ണം വർധിക്കുo എന്നത് സത്യം തന്നെ

    • @JGeorge_c
      @JGeorge_c 18 днів тому +3

      Mr. Eravadham parayalae.
      Sunshade and without extra ayi panithpathu annu ,
      K

  • @beinghumnme6589
    @beinghumnme6589 18 днів тому +28

    വഴി കൊടുത്താൽ റോഡ് വേണം എന്ന് പറയുന്ന കാലം ആണ് ആളുകൾ ആണ്.. പരമാവധി നിയമം പാലിക്കുക.. അതാണ് ചെയ്യേണ്ടത്😂😂

    • @manumanu1707
      @manumanu1707 18 днів тому +2

      സത്യമാണ് ഞങ്ങടെ അയൽക്കാരന് അങ്ങനെ എളുപ്പവഴി ഞങ്ങൾ കൊടുത്തതാണ് പിന്നെ സ്ഥിരം പ്രശ്നമായി അവർ തന്നെ കേസും കൊടുത്തു സ്റ്റേഷനിൽ നിന്നും വന്നു കണ്ടു തർക്കമില്ലാത്ത വഴി നിങ്ങൾക്കു ഉണ്ടല്ലോ അതുവഴി പൊക്കോളാൻ പറഞ്ഞു 🙏

    • @HeytherePoojahere
      @HeytherePoojahere 18 днів тому

      Correct😂👍

    • @dreamcatcher2523
      @dreamcatcher2523 16 днів тому +4

      സത്യം. എൻ്റെ അങ്കിളിൻ്റെ എസ്റ്റേറ്റിൽ കിണറിന് വേണ്ടി കുഴി എടുത്തപ്പോൾ അതിൽ നിന്ന് ഉറവ പോലെ വന്നൂ അപ്പോ അടുത്തുള്ള കോളനിക്കാർ പറഞ്ഞു ഞങ്ങൾക്ക് വെള്ളം തരാമോ ഞങ്ങൾക്ക് 10 km അകലെ നിന്ന് ആണ് വെള്ളം കൊണ്ട് വരുന്നത് എന്ന്. അപ്പോ അങ്കിൾ സമ്മതിച്ചു. ആദ്യം വെള്ളം എടുക്കൽ ആയിരുന്നു ക്രമേണ അത് അവരുടെ കുളിസ്ഥലം ആയി മാറി. പെണ്ണുങ്ങളും അവിടെ വന്ന് കുളിക്കും. എന്നിട്ട് അങ്കിൾ തോട്ടത്തിൽ പോവുമ്പോ ഇവരെ കുളി ഒളിഞ്ഞു നോക്കുന്നു എന്ന് പറഞ്ഞ് പ്രശനം ഉണ്ടാക്കി. അതിൽ പിന്നെ അങ്കിൾ അങ്ങോട്ട് പോവുന്നത് തന്നെ കുറച്ച്. അതോടെ എസ്റ്റേറ്റിൽ ഇവരുടെ തോന്നിവാസം ആയിരുന്നു. കള്ള് കുടിച്ചു bottle എറിഞ്ഞ് പൊട്ടിക്കുക . അതിൻ്റെ ചില്ല് നടപ്പാതയിൽ ഇടുക, കാറിൻ്റെ ടയർ പഞ്ചർ ആകുക, ബയോഗ്യാസ് ടാങ്കിൽ used pads ഇടുക, തൊഴിലാളികളുടെ ഷെഡ്ഡിൻ്റെ വരാന്തയിൽ വന്ന് അവിഹിതം നടത്തുക ഒക്കെ ആയിരുന്നു. എന്നിട്ട് നിയമവും പോലീസും ഒക്കെ അവരുടെ സൈഡ് ആയിരുന്നു. അവസാനം അങ്കിൾ ആ കിണർ അങ്ങ് മൂടി. അതോടെ അവരുടെ കൂത്തട്ടം അങ്ങ് നിന്ന്😂. സോ ആർക്കും ഒരു ഉപകാരവും ചെയ്യാതിരിക്കുക

  • @FathimaTvm
    @FathimaTvm 13 днів тому

    വളരെ വേദന തന്നെ 😢, ഒരു സെന്റ് അവർക്ക് ആരെങ്കിലും വാങ്ങി കൊടുത്തു കൂടെ 😇

  • @vinodkrishna6657
    @vinodkrishna6657 18 днів тому +76

    പാവങ്ങളെ ദ്രോഹിക്കാൻ അധികാരികൾക്ക് എന്തൊരു ഉത്സാഹമാണ്

    • @bestfriend396
      @bestfriend396 18 днів тому +23

      പാവങ്ങൾ എന്തിനു അനുമതി ഇല്ലാതെ കൂട്ടി എടുത്തു

    • @KSS11417
      @KSS11417 18 днів тому

      Correct 👌

    • @sanithags9042
      @sanithags9042 18 днів тому +5

      Parathy kittiyal avr mattiye pattu

    • @jomonjose4942
      @jomonjose4942 17 днів тому

      😂

  • @muneers6516
    @muneers6516 18 днів тому +43

    മഴ വെള്ളം അല്ലേ ആ വീട്ടുക്കാർ മനഃപൂർവം തുറന്ന് വിടുന്ന വെള്ളം അല്ലല്ലോ. എന്താ ചെയ്യാ ഓരോ അവസ്ഥ 🤒കാലി പറമ്പിലേക്ക് അല്ലേ വെള്ളം പോവുന്നത്.

    • @fath8936
      @fath8936 18 днів тому

      അടുത്ത പറമ്പിലേക്ക് വീട് പണിത് വച്ചാൽ മനപ്പൂർവ്വം അല്ലേ@@muneers6516

    • @nishraghav
      @nishraghav 18 днів тому +8

      ഞങ്ങളുടെ തെങ്ങിൽ നിന്നും നീറുറുമ്പ് അടുത്ത വീട്ടിൽ കയറുന്നു എന്നും പറഞ്ഞു പ്രശ്നമായി.. തെങ്ങു വെട്ടേണ്ടി വന്നു.. ചില അയൽക്കാർ വലിയ പ്രശ്നക്കാർ ആണ്. സ്വസ്ഥത തരില്ല

    • @MiniSajan-lb7wl
      @MiniSajan-lb7wl 18 днів тому +4

      അല്ല പ്രളയം ഉടനെ വരും അപ്പോൾ ഈ പ്രശ്നക്കാരൻ എന്ത് ചെയ്യും

    • @AlexH-re5lw
      @AlexH-re5lw 18 днів тому +6

      അത് അനുസരിച്ചു വീട് കെട്ടണം

    • @muneers6516
      @muneers6516 18 днів тому +1

      @@AlexH-re5lw ബ്രോ ആകെ മൂന്നര സെന്റ്റ് ഉള്ളു. ആ ഉള്ളതിൽ ഒപ്പിച്ചു ഉണ്ടാക്കുന്നത് അല്ലേ

  • @vikkymikky1
    @vikkymikky1 13 днів тому +1

    മഴവെള്ളം വീണ് അടുത്ത പറമ്പിലെ വാഴകൾക്ക് പരിക്കു പറ്റാൻ സാധ്യതയുണ്ടല്ലോ . 😊

  • @shameenapn6897
    @shameenapn6897 18 днів тому +168

    ആ പറമ്പ് ക്ക് ഇത്തിരി വെള്ളം വീണാൽ എന്താ കുഴപ്പം വെള്ളമെല്ലെ ഒന്നില്ലെങ്കിൽ ഒലിച്ചു പോവും അല്ലെങ്കിൽ ഭൂമിയിലേക് താഴ്ന്ന് പോവുംകഷ്ടം തന്നെ

    • @jayanbennet2782
      @jayanbennet2782 18 днів тому +6

      Aa sthalam udama marikumbol
      Kondupovum aa murich mattiya shaid
      Puchamanu
      Enik

    • @fath8936
      @fath8936 18 днів тому

      തൻറെ പറമ്പിലേക്ക് വെള്ളം വക്കാം അപ്പഴേ അതിൻ്റെസുഖം എനിക്ക് മനസ്സിലാകൂ@@shameenapn6897

    • @justinxavier3323
      @justinxavier3323 18 днів тому +60

      വർഷങ്ങൾക്കു ശേഷം re survey മറ്റും വരുമ്പോൾ വീടിൻ്റെ shadinte അടിയിൽ മതിൽ വെച്ചു എന്ന് പറഞ്ഞ് മറ്റെ ആളുടെ സ്ഥലം ചിലപ്പോൾ നഷ്ടപ്പെടും...പണ്ട് ഞങ്ങളുടെ പറമ്പിന് നടുവിൽ കൂടി പുറകിലത്തെ വീട്ടിലേക്ക് current connection എടുക്കാൻ പറമ്പിന് നടുവിൽ kseb പോസ്റ് ഇട്ടു...പിന്നെ സൈഡിൽ റോഡ് വന്നപ്പോ അത് മാറ്റാൻ പറഞ്ഞിട്ട് അവർ അനങ്ങിയില്ല...പിന്നെ 3rd party tender വഴി കെഎസ്ഇബിയിൽ സ്വന്തം ചിലവിൽ പോസ്റ് മാറ്റിയിടാൻ സമ്മതം ആണെന്നു എഴുതി കൊടുത്ത്...35000 രുപ ചിലവിൽ ഞങ്ങളുടെ പറമ്പിൽ കിടന്ന അയൽക്കാരൻ്റെ ഇലക്ട്രിക് പോസ്റ് ഞങ്ങൾക്ക് മാറ്റേണ്ടി വന്നു...

    • @thumbisvlogs7800
      @thumbisvlogs7800 18 днів тому

      Athe

    • @Chikku1993
      @Chikku1993 18 днів тому +13

      Veruthe manushyatham pareyamennnalllathe , avanavante parambilott Ingane shade paninju vekkumpo ariyum athinte dhennam, ah vashthukaran marikkumpo kodupoyilllelum , ayyalkum oru avashyam varumpo ah vilkan chellumpozha oru 100 noolamalakal varum e shade Karanam ,

  • @രാജശിൽപി
    @രാജശിൽപി 18 днів тому +22

    മനുഷ്യത്വം ഇന്ന് മലയാളിക്ക് എന്നോ എവിടെയോ കൈമോശം വന്ന ആർദ്രമായ ഒരു ഓർമ്മ മാത്രം.

    • @ax_luffy
      @ax_luffy 18 днів тому +4

      Manushyathvam alla niyamam aan palikkendath...

  • @lallusandachus888
    @lallusandachus888 18 днів тому +129

    ഹോ ഒരു ഉരുൾപൊട്ടലിൽ ജ എല്ലാം നഷ്ടപ്പെട്ടവർ

    vdo കണ്ടാൽ ചിരിച്ചു ചാകും

    • @sarangsuni
      @sarangsuni 18 днів тому +4

      Satyam

    • @lintojohn2595
      @lintojohn2595 18 днів тому +8

      Urul pottal undakum munp avarum ingane ayirunnu

    • @arszz7080
      @arszz7080 18 днів тому

      @@lintojohn2595അതുകൊണ്ടാണല്ലോ ചിരിക്കുന്നത് 😁

    • @Thirdeye-secondtongue
      @Thirdeye-secondtongue 17 днів тому +12

      നിങ്ങടെ കുറച്ചു ഭൂമി എനിക്ക് എഴുതിത്തരുമോ ഒരു ഭൂമി കുലുക്കം ഉണ്ടായാൽ പോവുന്ന ഭൂമി അല്ലെ, എന്ന് വിചാരിച് 😂😂

  • @minipayyeri1426
    @minipayyeri1426 18 днів тому

    വെളളം വീഴാതെ നോക്കണം, അതിനു പൊളിക്കേണ്ട കാര്യമുണ്ടോ??നിയമാമണേലും നമ്മുടെ ജീവന്പോലും മറ്റൊരുവന്റെ തെറ്റുകൊണ്ടു ഇല്ലാതാകുന്ന ഈ കാലത്തു ഈ കാണിസഥയ്ക്കൊന്നും ഒരു അർത്ഥവും ഇല്ല സഹോദര❤

  • @jollyelias1719
    @jollyelias1719 14 днів тому

    ഇവർ നല്ല വീട് വെച്ചത് സഹിക്കാൻ പറ്റാത്ത കാരണം... എന്തായാലും നിയമം.... അത് നടക്കട്ടെ... എല്ലാ കാര്യത്തിലും ഇത് പോലെ....... കാണണം

  • @muhammad7215
    @muhammad7215 18 днів тому +14

    😂😂വെള്ളപ്പൊക്കം വന്ന ഒരു കുഴപ്പം ഇല്ലേ.. ആരാന്റെ വീട്ടിൽ നിന്ന് ഒരു തുള്ളി വെള്ളം വരാൻ പറ്റൂല 😂... അതിനു ഒരു പാത്തി വെച്ച പോരെ 😢

    • @SamAbraham-q1z
      @SamAbraham-q1z 18 днів тому +4

      വാഹനാപകടങ്ങളിൽ ഒരുപാട് പേർ മരിക്കുന്നു . അത് കൊണ്ട് വഴിയെ നടന്നു പോകുന്നവരെയെല്ലാം കൊല്ലാൻ സാധിക്കുമോ ചേട്ടാ

  • @anithababu2574
    @anithababu2574 13 днів тому

    എല്ലാ പഞ്ചായത്തും ഇങ്ങനെ ആരുന്നെങ്കിൽ. എന്റെ വീടിന്റെ മുകളിൽ കാശുള്ളവന്റെ വലിയ അഞ്ഞിലി മറിഞ്ഞു കിടക്കില്ലാരുന്നു.

  • @dudes179
    @dudes179 18 днів тому +30

    Avarkku 3.5 cent ഒള്ളൂ എന്നുള്ളത് അയൽവാസിയുടെ കുറ്റമല്ല.

  • @subairelamana6567
    @subairelamana6567 15 днів тому +2

    പാവപ്പെട്ടവന് കിട്ടേണ്ട ലൈഫ് പദ്ധതി അനധികൃതമായി പഞ്ചായത്തിന്റെ ഒത്താശയോടെ വാങ്ങി വീട് വെച്ചിട്ട് അതിനുശേഷം അത് കൊട്ടാരം ആക്കി മാറ്റി. ഇത് സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമനിധി കൈപ്പറ്റിയതിന് തുല്യമാണ്. ലൈഫ് പദ്ധതിക്ക് കൊടുത്ത പൈസ തിരിച്ചു വാങ്ങണം. ഇവർ സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്ന ആളുകളാണ്. മൂന്നര സെന്റ് സ്ഥലം കാണിച്ച് പാവപ്പെട്ടവന് കിട്ടേണ്ട ലൈറ്റ് പദ്ധതി അടിച്ചുമാറ്റി അവർക്ക് വിചാരണ നേരിടേണ്ടി വരും. അതിനു ഒത്താശ ചെയ്ത പഞ്ചായത്തും കണക്കു പറയേണ്ടി വരും

  • @sairamsai4434
    @sairamsai4434 18 днів тому +23

    ഒരു ഉരുൾപൊട്ടലും പ്രളയവും വന്നാൽ തീരാവുന്നവേ പ്രശ്നമേ ഇതിനൊക്കെ ഉള്ളു
    വയനാടും മുണ്ടക്കയവും ഓർമ ഉണ്ടായാൽ നല്ലത്

  • @naushadputhankattil2878
    @naushadputhankattil2878 12 днів тому

    ഇപ്പോഴത്തെ നിയമങ്ങൾ ഇവർക്ക് അറിഞ്ഞുകൂടെ. തീർച്ചയായിട്ടും ഒരു നിശ്ചിത അകലം തന്നെ വേണം അതാണ് നിയമം

  • @krishnendubibin
    @krishnendubibin 18 днів тому +9

    വാസ്തു അനുസരിച്ചു നമ്മുടെ വീട്ടിലെ വെള്ളം നമ്മുടെ പറമ്പിൽ തന്നെ വീഴണം എന്നാണ്..

  • @noushadnoushu9501
    @noushadnoushu9501 18 днів тому +14

    ലൈഫ് ഭവന പദ്ധതി പ്രകാരം കിട്ടിയ വീട് ആണ് അതൊക്കെ ശെരിയാണ് പക്ഷേ അതിന്റെ പേരിൽ ചെയിതു കൂട്ടുന്ന കാര്യങ്ങൾ എല്ലാം ലൈഫ് ഭവന പ്രകാരം വീട് കിട്ടിയത് എന്ന് നിരന്തരം പറയണോ അങ്ങിനെ പറഞ്ഞാൽ മുറിക്കുന്നത് ഒഴിവാകും എന്ന് പറഞ്ഞ് കൊടുത്ത ആൾ ഏതെങ്കിലും കോൺഗ്രസുകാർ ആയിരിക്കും

  • @user-he7tf5yi3w
    @user-he7tf5yi3w 16 днів тому +2

    ആരു വീട് പണിതാലും വീടിന്റെ മുകളിൽ വീഴുന്ന മഴ വെള്ളം സ്വന്തം പുരയിടത്തിൽ തന്നെ വീഴണം അയല്പക്കത്തെ പറബില് വീഴാൻ പാടില്ല... അതിന് നിയമംഉണ്ട്

  • @ReenaSamuelReenaS
    @ReenaSamuelReenaS 7 днів тому +1

    പഞ്ച ഭൂതങ്ങളിൽ പെട്ട വെള്ളം ഇങ്ങനെ അപ്പുറത്തെ പറമ്പിലേയ്ക്ക് ഒഴുക്കി കളഞ്ഞാൽ നമ്മുടെ എനർജിഴും, സമ്പത്തും അങ്ങോട്ടേക്ക് ഒഴുകി കൊണ്ടിരിക്കും 😂

  • @OnePlus4Kids
    @OnePlus4Kids 18 днів тому +8

    നിയമ വിരുദ്ധം ആയ കെട്ടിടം ആണ് BUILDING SETBACK എന്നൊന്ന് ഉണ്ട് ബൗണ്ടറി ലൈനിൽ നിന്ന് കൃത്യമായ അകലം പാലിച്ചിരിക്കണം കെട്ടിടം പണിയാൻ

  • @anandhuskurup
    @anandhuskurup 18 днів тому +3

    VERY GOOD ,LAW IS LAW

  • @abdullatheef9128
    @abdullatheef9128 18 днів тому +7

    ഇവിടല്ലേ പ്രവാസി സാജൻ ആത്മഹത്യ ചെയ്ത സ്ഥലം. നന്നാവില്ല 🙏

  • @Ttt88895
    @Ttt88895 16 днів тому +1

    പാവപെട്ടവനാണെന്നു വെച്ച് നിയമം ലംഖിക്കാൻ പ്രേത്യേക അനുമതിയോമെന്നുമില്ല

  • @Sillver1234
    @Sillver1234 18 днів тому +18

    കൂടുതൽ വസ്തു ഉള്ളവരാണ് ഇന്ന് കൂടുതലും അഹങ്കാരികൾ👍👍👍

  • @radhikasunil9280
    @radhikasunil9280 14 днів тому +1

    Wynad ൽ എല്ലാം ഒലിച്ച് പോയമ്പോൾ ഇത് പോലെ പരാതി പറഞ്ഞവനും മറ്റെയാളും മരിച്ചത് ഓർത്ത് പോയി..

  • @BinduPK-p7k
    @BinduPK-p7k 18 днів тому +6

    ഒരു ഉരുൾ പൊട്ടലോ വെള്ളപ്പൊക്കം മോ ഉണ്ടായാൽ, സിറ്റോട്ടും, അവന്റെ വാഴയും വാഴക്കേം, ആ കാടും മുടിലും എല്ലാം കൂടെ ഒന്നിച്ചാകും, അപ്പൊ ഒരടിയും രണ്ടടിയും, മൂന്നടിയും ഒന്നും ഉണ്ടാകില്ല,

  • @rajanmadhavanachari1448
    @rajanmadhavanachari1448 4 дні тому +1

    Don't please remove the house shade

  • @rajanirajani1458
    @rajanirajani1458 18 днів тому +7

    എല്ലായിടത്തും ഇതൊക്കെ തന്നെ വാടക വീടാണ് ഞങ്ങൾക്ക് അയലുകാർക്കാണ് കുഴപ്പം ഇവിടെ താമസിക്കാൻ സമ്മതിക്കില്ല പെണ്ണുങ്ങൾ അവർക്കാണ് കുഴപ്പം ഞങ്ങൾ ഒന്നിനും പോകുന്നില്ല വഴിനടക്കാൻ പോലും വഴിയേ പോയാൽ വായില് വരുന്നത് പറയും അവരുടെഒരു മോന്റെ ഓഹരി ആയിരുന്നു ഇത് അവർ വിറ്റു വിറ്റയാൾ ഇത് ഞങ്ങൾക്ക് വാടകക്ക് തന്നു അവർക്കു ഈ വീടും സ്‌ഥലവും വേണം എന്നാൽ പൈസ ഉണ്ടോ അതും ഇല്ല വാങ്ങിയവന് ഇത് പൂട്ടി ഇട്ടേക്കണം അതെന്തു പറച്ചിലാണ്

  • @SajidJ-d3m
    @SajidJ-d3m 18 днів тому +4

    പാർട്ടി ഓഫീസുകൾ എല്ലാം നിർമ്മിച്ചത് നിയമം അനുസരിച്ചാണല്ലോ അല്ലെ..

  • @hamsa0123
    @hamsa0123 18 днів тому +7

    വീട്ടുകാർ ചെയ്തത് ഒരു അബദ്ധമാണ്. ഇങ്ങനെ പണിയുമ്പോൾ ഷീറ്റ് ഉപയോഗിച്ച് മാത്രമേ മേയാവൂ. പരാതി വരുമ്പോൾ ഷീറ്റ് ചെരിച്ചക്കിയാൽ മതി

  • @krishnakumargopalakrishnan1072
    @krishnakumargopalakrishnan1072 18 днів тому +1

    അവർക്ക് പ്രശ്നം ഇല്ലല്ലൊ ചേട്ടാ...... ചേട്ടന് പ്രശ്നം ഉണ്ടാക്കിയെ പറ്റു.... നല്ല റിപ്പോർട്ടിങ് 🤣🤣🤣🤣🙏

  • @aneeshaneesh8453
    @aneeshaneesh8453 18 днів тому +17

    ആ വെള്ളം പുരയിടത്തിലേക്കല്ലേ വീഴുന്നേ.... അവിടെ വീടൊന്നും ഇല്ലല്ലോ... വാഴക്ക് വെള്ളം കോരണ്ടായിരുന്നല്ലോ... വാഴക് വെള്ളം വീഴട്ടെ എന്ന് വിചാരിക്കാതെ 👍

  • @sajeeshktchandran4752
    @sajeeshktchandran4752 18 днів тому +5

    പഞ്ചായത്ത്‌ രാജ് അനുസരിച്ചു വീട്ടുകാരും പഞ്ചായതും ഒരു പോലെ തെറ്റുകാരാണ് അയൽ വാസിയോട് നോ ഒബ്ജെക്ഷൻ ( ഒരു മുന്ദ്ര പത്രത്തിൽ നോട്ടറി വകീൽ സാക്ഷ്യംപെടുത്തണം അയൽ വസിക്കു പ്രശ്നം ഇല്ലാ എന്ന് ഇത് നൽകാതെ ഈ വീടിനു ബിൽഡിങ് പെർമുറ്റും നമ്പറും ഇട്ടു കൊടുത്ത ഉദ്യോഗസ്ഥൻ തെറ്റുകാരൻ ആണ് അയൽ വാസിയെ നാട്ടിലെ പ്രമുഖ വ്യക്തികൾ അയാൾക് ശല്യമില്ലാത്ത രീതിയിൽ വെള്ളം സ്വന്തം വസ്തുവിൽ തന്നെ നിലനിർത്തി കാര്യം സൗമ്യമായി പരിഹരിക്കാൻ ശ്രമിക്കു ഇതൊക്കെ അല്ലെ നാട്ടു നടപ്പു മൂന്നര സെന്റ് സ്ഥലം മാത്രം ഉള്ള ഒരു നിർധന കുടുംബത്തിന്റെ അവസ്ഥ അയൽ വാസി കണക്കിലെടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏നാളെ ആറടി മണ്ണിന്റെ ജന്മി ആകേണ്ട നമ്മൾ ഒരു ജീവിതതിൽ ആർകെങ്കിലും ചേതമില്ലാത്ത ഉപകാരങ്ങൾ ചെയ്യാൻ ഈ കലിയുഗത്തിൽ..... പൂന്തനതിന്റെ വരികൾ.... ഒന്നു കേൾക്കു 🙏🙏

    • @HabeebHameed123
      @HabeebHameed123 18 днів тому +2

      വീടിനു nomber കൊടുത്തത് ആദ്യം നിർമിച്ച വീടിനു ആണ്, അതുകഴിഞ്ഞു അവർ അതിനോട് ചേർത്ത് വെച്ച മുറി ആണിത് അതും മുനിസിപ്പാലിറ്റിയുടെ അനുമതി ഇല്ലാതെ, കാര്യം അറിയാതെ സംസാരിക്കരുത്

  • @arabianspices2
    @arabianspices2 18 днів тому +5

    നിയമം അങ്ങനെ ആണ്. അപ്പുറത്തെ പറമ്പ്കാരൻ മാനുഷിക പരിഗണന വച്ചു വിട്ട് വീഴ്ച ചെയ്യേണ്ടതായിരുന്നു

  • @ജോബിപുത്തൻപറമ്പിൽ

    തന്നതും നീയേ... തിന്നതും നീയേ 👏

  • @dasanb.k2010
    @dasanb.k2010 18 днів тому +5

    നല്ല അയൽക്കാർ.

  • @knchandrashekharannair8989
    @knchandrashekharannair8989 18 днів тому

    ഞങ്ങളുടെ അനുവാദം കൂടാതെ ആരും സുഖമായി കഴിയാൻ സമ്മതിക്കില്ല... എല്ലാം ശരിയാക്കും...

    • @kukkukkukkuk934
      @kukkukkukkuk934 18 днів тому

      ഒരു കോപ്പും ചെയ്യില്ല പോടേയ്

  • @pmp7771
    @pmp7771 18 днів тому +12

    എത്രയോ വീടുകൾ കൂട്ടി പണിതു. 75% വീടും ഇതേ അവസ്ഥയിൽ കൂട്ടി പണിതിട്ടുണ്ട്. അയൽ വസ്തു ഉടമസ്ഥൻ എന്തോ വൈരാഗ്യം വച്ച് പരാതി നൽകി. ഉദ്യോഗസ്ഥർ മനസ്സാക്ഷി വച്ച് ഒന്നും ചെയ്യാൻ കഴിയാത്ത ദുർഘട അവസ്ഥയിൽ. പരാതിക്കാർ സിപിഎം എങ്കിൽ പിന്നെ തീർന്നു.

    • @vishnupkarottu
      @vishnupkarottu 18 днів тому +5

      ആ ബെസ്റ്റ് ആ ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കു ഓരോ സ്ഥലത്തിന് ഓരോ നിയമം ഉണ്ട് അപ്പുറമുള്ള ഉടമയുടെ പരാതി ഞായമാണ് അതുകൊണ്ട് ഇവർ എവിടെ പോയാലും ഇത് പൊളിക്കേണ്ടി വരും

  • @binoyravindran354
    @binoyravindran354 16 днів тому +1

    ഒരേക്കർ ഉള്ളവനു മൂന്ന് സെന്റ് ഉള്ളവനോട് സ്നേഹ കൂടുതൽ🙏🏼

    • @goldie7689
      @goldie7689 15 днів тому

      One acre ayalkke free kittiyathe alla.

    • @binoyravindran354
      @binoyravindran354 15 днів тому

      @goldie7689 അവർ സ്ഥലം ഒന്നും ചോദിച്ചില്ലല്ലോ? ഒരു തുണ്ട് വെള്ളമല്ലേ അങ്ങോട്ട് വരുന്നത്,😭

    • @goldie7689
      @goldie7689 15 днів тому

      @@binoyravindran354 Angane kandavante vellom avarude parambil veezhan sammathikkenda kaaryam illallo. Veedu vekkumbol niyamangal paalikkenom. Ilelnkil ithu pole polikkenda varum.

    • @binoyravindran354
      @binoyravindran354 15 днів тому

      @@goldie7689 അയൽവാസികൾ അല്ലേ, അവരോട് ഒരു പൈപ്പ് അടിയിൽ വയ്ക്കാൻ പറഞ്ഞാൽ മതിയായിരുന്നില്ലേ, എത്രയോ ആളുകളെ അറിയിച്ച അത് പൊളിപ്പിക്കേണ്ട കാര്യമുണ്ടോ മലിനജലം ഒന്നുമല്ലല്ലോ മഴവെള്ളം അല്ലേ വരുന്നത് അവർക്ക് വേറെ മാർഗ്ഗമില്ലാത്ത കാരണമല്ലേ പൈപ്പ് പിടിപ്പിക്കാൻ അവർക്ക് കാശില്ലാത്ത കാരണമായിരിക്കും, വീട് വയ്ക്കുമ്പോൾ അല്ലേ, എത്രയൊക്കെ ആയാലും അടുത്ത വീട്ടുകാരല്ലേ, അങ്ങോട്ടുമിങ്ങോട്ടും കാണേണ്ട മുഖങ്ങൾ അല്ലേ, 🙏🏼

  • @minianish8425
    @minianish8425 18 днів тому +19

    ഈ വാർത്ത കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം cheythathayathu കൊണ്ട് നിയമം അനുസരിക്കേണ്ട എന്നതാണോ. അതോ സ്ത്രീകൾ അയത് കൊണ്ട് നിയമം അനുസരിക്കേണ്ട എന്നതാണോ.

  • @rajendrababu4399
    @rajendrababu4399 16 днів тому +2

    വിവരം ഇല്ലാത്ത റിപ്പോർട്ടർ
    എല്ലാ പഞ്ചായത്തിലും ഒരേ നിയമം അല്ലേ.

  • @ajanthakumari6678
    @ajanthakumari6678 18 днів тому +20

    മഴ പെയ്യുമ്പോൾ എന്തോ ചെയ്യും 🤔വെള്ളം കടലിൽ പോകുമോ 🤪 😡

  • @MohammadaliC
    @MohammadaliC 15 днів тому

    ഇങ്ങനെയും ചില മനുഷ്യർ

  • @Mujeebcraneservice
    @Mujeebcraneservice 18 днів тому +13

    പാവപ്പെട്ടവൻ ഒരു വീടു വെച്ചു. സന്തോഷത്തിൽ കഴിയുന്നത് കാണാൻ പറ്റാത്ത ഒരു കാട്ടാളൻ പുഴുത്തു ചാവും

  • @firoskhan-ty7wn
    @firoskhan-ty7wn 18 днів тому

    എന്തൊരു കഷ്ടം. ..... എന്തിനാ അവരെ കഷ്ടപ്പെടുത്തുന്നെ.... എത്ര ബുദ്ധി മുട്ടിയാവും അത് ഉണ്ടാക്കിയത്... മുറിച്ചു മാറ്റാൻ എളുപ്പം ആണ്.... കഷ്ടപ്പാട് എന്നും പാവങ്ങൾക്ക്...

  • @Carludovica1836
    @Carludovica1836 18 днів тому +9

    ഭൂവുടമയ്ക്ക് ആ ഭൂമി 3 cent പ്ലോട്ടുകളാക്കി വിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്തുചെയ്യും? ആരെങ്കിലും വാങ്ങുമോ?

  • @prasanthanthoppil
    @prasanthanthoppil 17 днів тому

    വീട് പോളിക്കു സമാധാനം ഉണ്ടാവട്ടെ

  • @Lakshmi-dn1yi
    @Lakshmi-dn1yi 18 днів тому +5

    ഇതൊക്കെ വീട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ. വല്ലവന്റെയും പറമ്പിലേക്ക് നീട്ടി വീട് ഉണ്ടാക്കണോ.

  • @VijeshTv-hq2bv
    @VijeshTv-hq2bv 12 днів тому

    Polikkanam

  • @SreerajSasidharannair
    @SreerajSasidharannair 18 днів тому +10

    പാവപ്പെട്ടവൻ ആയാലും പണക്കാരനായാലും നിയമ അനുസരിക്കണം വല്ലവന്റെയും പരേഡ് എത്തിക്കേണ്ട മോളെ കൊണ്ട് വീട് വയ്ക്കേണ്ട ആവശ്യമില്ല ആ മൂന്നര സെന്റ് പരേഡ് ത്തിലാണ് വീട് വെച്ചേക്കുന്നത് സർക്കാരിന്റെ വീടാന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം പാലിക്കണം

  • @ManojKumar-sr3wt
    @ManojKumar-sr3wt 18 днів тому

    നിയമം എല്ലാവർക്കും ഒരുപോലെയാണ് റിപ്പോർട്ടർ ടിവി ആദ്യം നിയമം പരിശോധിച്ച് മാത്രം ഇത്തരം വാർത്തകൾ കൊടുക്കുക തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കുക