'ഞാനിത് പൂട്ടിക്കും, എല്ലാവരും പുറത്തിറങ്ങ്, കോര്‍പ്പറേഷനെ മോശക്കാരാക്കുന്നോ?'| Councillor

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 519

  • @teepee995
    @teepee995 7 годин тому +486

    ആ കൗൺസിലർക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 👍
    ഇതുപോലുള്ള നട്ടെലുള്ള ധൈര്യവതികൾ വരണം ഭരണ രംഗത്ത് 100🌹

    • @prabhakaran8899
      @prabhakaran8899 7 годин тому +5

      അനധികൃതം

    • @ArjunAp-hi9rb
      @ArjunAp-hi9rb 7 годин тому +1

      അത് പൂട്ടിയാൽ അവരുടെ ജോലി പോകും

    • @skariahop4842
      @skariahop4842 5 годин тому +1

      നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടിക്കാൻ വാർഡ് കൗൺസിലർക്ക് ആണോ ഉദ്യോഗസ്ഥർക്ക് ആണോ അധികാരം ഉള്ളത്?

    • @simisanofar26
      @simisanofar26 3 години тому +1

      Chummathalla njangal vote chyunae 20 varsham gap illathae councillor aanu......

  • @babunutek6856
    @babunutek6856 7 годин тому +209

    നീതി നടപ്പാക്കുവാൻ ഇത് പോലുള്ള കൗൺസിലർമാർ രംഗത്ത് വരട്ടെ

  • @alkanz9069
    @alkanz9069 7 годин тому +147

    ഉണ്ടാക്കിയ ഫുഡ് അവര് ഉണ്ടാക്കട്ടെ അതു മാന്യത പക്ഷേ ഇനി തുടരരുത് അതാണ് കൗൺസിലുകളുടെ പദവി ബിഗ് സല്യൂട്ട് ജനങ്ങളുടെ സുരക്ഷയാണ് വലുത്

    • @Sasneham786
      @Sasneham786 2 години тому

    • @binthoshmk4149
      @binthoshmk4149 2 години тому

      പൂട്ടിക്കൂ പൂട്ടിക്കു പൂട്ടിക്കു ഇത് മാത്രം കേരളത്തിൽ കുറച്ചു ഭക്ഷണം ഉണ്ടാക്കിയാൽ അങ്ങ് ഒലിച്ചു പോകും വേറെ പണിയൊന്നും ഇല്ലേ പ്രസാദ് ഏട്ടാ ഈ കേരളത്തിൽ നിങ്ങൾ ഈ കാണിക്കുന്നത്തിനെകാട്ടും എത്രയോ ഭയാനഗമായ എത്രയോനമ്മൾ സംഭവം കാണുന്നു ആ പാവങ്ങൾ ഇറങ്ങി പോവുന്നത് കണ്ടപ്പോൾ ഒരു സഗടം സത്യം,,,

  • @AshrafGcc
    @AshrafGcc 7 годин тому +115

    ഇതാണ് നമ്മുടെ നാട്ടിൽ ഈ സ്ത്രീയുടെ അതായത് കൗൺസിലറുടെ ജോലിയാണ് ഈ വനിത കൗൺസിലർ ചെയ്തുകൊണ്ടിരിക്കുന്നത് ഇതുപോലെത്തെ ജനപ്രതിനിധികൾ കേരളത്തിന് അനിവാര്യമാണ് ചില രാഷ്ട്രീയക്കാർ അഴിമതികളുടെ രാജാക്കന്മാരായി മാറുമ്പോൾ ചില ഇതുപോലുള്ള വനിതകൾ ഇതുപോലുള്ള പ്രതിനിധികൾ രാജ്യസ്നേഹിയായി മാറുന്നു എന്ന് ഇവരെക്കാണ് അഭിനന്ദനങ്ങൾ ആശംസകൾ

  • @johnypa7388
    @johnypa7388 3 години тому +30

    ഇതാണ് ഇങ്ങിനെ ആയിരിക്കണം കൗൺസിലർ മാർ.ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കൗൺസിലർ ബിഗ് സല്യൂട്ട്.

  • @shafnadtk9608
    @shafnadtk9608 7 годин тому +83

    റിപ്പോർട്ടർ നാടിനാപത്ത്

  • @franciscardoz4389
    @franciscardoz4389 8 годин тому +235

    റിപ്പോർട്ടർ തീയിൽ പെട്രോൾ ഒഴിക്കുന്നത് പോലെയാണ്....ആകൗൺസലറെ വീണ്ടും വീണ്ടും ദേഷ്യം വരുത്തുന്നു.ആപ്രവണതതെറ്റാണ്.

    • @shajis.r.2869
      @shajis.r.2869 7 годин тому +1

      Oru. Choriyan

    • @k.p3033
      @k.p3033 7 годин тому +1

      Reportarude cheppakuttikku onnu kodukkanam aayirunnu..

    • @shqnk2097
      @shqnk2097 6 годин тому

      പൊതു ജനങ്ങൾ ബുദ്ധിമുട്ട് ആയിക്കോട്ടെ എന്ന് ആണോ

  • @shinepbalan
    @shinepbalan 8 годин тому +82

    ഒരു സ്ഥാപനം പൂട്ടിക്കാന്‍ വേണ്ടി റിപ്പോര്‍ട്ടറിന്റെ തിക്കും തിരക്ക് കണ്ടില്ലേ.
    ഇനി നാളെ കൗണ്‍സിലര്‍ സ്ഥാപനം പൂട്ടിച്ചു എന്ന വാര്‍ത്ത

  • @Ynspallikkal
    @Ynspallikkal 7 годин тому +77

    കൗൺസിലർ വളരെ തന്റേടത്തോടെ കൈകാര്യം ചെയ്തു.

  • @SameerUzhunnan
    @SameerUzhunnan 9 годин тому +85

    👍🏻🌹👍🏻🌹കൗൺസിലർ ❤️❤️

    • @JobyMathew-us3nt
      @JobyMathew-us3nt 8 годин тому +5

      വഹഫ് ആക്കിയോ 🤔🤔🙄🥺

    • @ABDULKADER-iz2su
      @ABDULKADER-iz2su 7 годин тому +1

      Sammeere ellayidathum undallo, 😂

    • @SameerUzhunnan
      @SameerUzhunnan 7 годин тому

      @ABDULKADER-iz2su 😃

    • @library4233
      @library4233 7 годин тому +2

      പറി

    • @k.p3033
      @k.p3033 6 годин тому +1

      ​@@JobyMathew-us3nt; alla roopa. Thaa aakki..

  • @shinepbalan
    @shinepbalan 8 годин тому +103

    ഒരു സ്ഥാപനം പൂട്ടിക്കാന്‍ വേണ്ടി റിപ്പോര്‍ട്ടറിന്റെ തിക്കും തിരക്ക് കണ്ടില്ലേ

    • @thanseem87
      @thanseem87 6 годин тому

      Ellam poottikkanam. Keralam. 😂

    • @royalchunkzentertainmentz1945
      @royalchunkzentertainmentz1945 6 годин тому +2

      Evide lulu mall mathram mathi 😂

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 5 годин тому +5

      ആവേസ്റ്റ് താൻ വീട്ടിൽ കൊണ്ട്പോകുമോ

    • @thetruth1596
      @thetruth1596 5 годин тому +5

      സ്ഥാപനം നടത്തുമ്പോ നിയമം പാലിച്ചു മാന്യമായി നടത്തണം. അല്ലാതെ മാലിന്യം വാരി വിതറി നാട്ടുകാരെ ബുധിമുട്ടിച്ചിട്ടല്ല നടത്തേണ്ടത്.

    • @jackskankojam
      @jackskankojam 5 годин тому

      Sthapanangal thonniya pole alla nadathandathu....manadhandangal anusarichu venam nadathan

  • @faizalnp1202
    @faizalnp1202 8 годин тому +33

    നിങ്ങൾ റിപ്പോർട്ടറിന് എന്തിനാ ണ് രണ്ട് മൈക്ക്

    • @sunilkadampanad9133
      @sunilkadampanad9133 7 годин тому

      😂😂

    • @sooraj981
      @sooraj981 7 годин тому

      രണ്ടെണ്ണമേ കിട്ടിയുള്ളൂ😊😊😊

    • @sheena369
      @sheena369 7 годин тому

      Kuththithiruppin

  • @faizalnp1202
    @faizalnp1202 8 годин тому +54

    ഒരു സ്ഥാപനം നടത്താൻ ചില വിട്ടു വീഴ്ചകൾ ചെയ്യേണ്ടിവരും. ഒരു സ്ഥാപനം പൂട്ടിക്കാൻ ആർക്കും വേഗം കഴിയും. എന്നിട്ട് സർക്കാരിനെ കുറ്റം പറയും

  • @makboolkp9727
    @makboolkp9727 6 годин тому +25

    എന്തെങ്കിലും പറ്റിയാൽ ഹോട്ടൽ. എന്ന് പറഞ്ഞു എല്ലാവരേയും കുറ്റ പെടുത്തും. കൗൺസിലർ 👌👌👌ഗുഡ് മേഡം

  • @user-it9fy8sw5s
    @user-it9fy8sw5s 8 годин тому +123

    നാട്ടുകാരുടെ പ്രശ്നവും ചൊറിച്ചിലും തീർന്നിട്ട് ഒരു സ്ഥാപനവും നടത്തി കൊണ്ട് പോകാൻ കഴിയില്ല

  • @sunilkumarchirackel3118
    @sunilkumarchirackel3118 4 години тому +5

    അങ്ങനെ ഒരു സ്ഥാപനം കൂടി പൂട്ടിച്ചു കേരളത്തിൽ ഇനിയും സ്റ്റാർട്ടാപ്പുകൾ വരട്ടെ 🙏

  • @pramodthulsidhalam4680
    @pramodthulsidhalam4680 8 годин тому +69

    ഒരു സ്ഥാപനം പൂട്ടാൻ എന്തോരു ഉൽത്സാഹം മനുഷ്യരുടെ ചോരകുടിക്കാൻ നടക്കുന്ന റിപ്പോർട്ടർ ചാനൽ

  • @abdulkhadersijarsijar
    @abdulkhadersijarsijar 8 годин тому +158

    ഒരു സ്ഥാപനം പൂട്ടിച്ചപ്പോൾ എന്തൊരു സന്തോഷം

    • @rohiths6411
      @rohiths6411 8 годин тому

      Tenditaram katyond aan pooticha ninak enna itra chorichil

    • @spp6749
      @spp6749 8 годин тому +47

      നമ്മുടെ വീടിനോട് ചേർന്ന് മാലിന്യ പ്രശ്നം സൃഷിട്ടിക്കുന്ന നിയമ വിരുദ്ധ സ്ഥാപനങ്ങൾ നമ്മുടെ സ്വയര്യ ജീവിതം തടസ്സപ്പെടുത്തുമ്പോഴാണ് നമുക്ക് പ്രശ്നം മനസിലാകൂ... വെറുതെ ചെന്ന് പൂട്ടിക്കുന്നതല്ല

    • @mahmoodhassan8963
      @mahmoodhassan8963 8 годин тому +12

      പൊട്ടത്തരം പറയാതെ 😂😂

    • @Sillver1234
      @Sillver1234 8 годин тому +9

      വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്ക് മനുഷ്യ 😂😂

    • @RafikAbdulrahiman-b5v
      @RafikAbdulrahiman-b5v 7 годин тому +11

      എടോ ആൾക്കാർക്ക് അവിടെ പ്രശ്നമുണ്ട് അതുകൊണ്ടാണ് അത് പൂട്ടിച്ചത്

  • @Sasneham786
    @Sasneham786 2 години тому +4

    ആഹ
    നല്ല കൗൺസിലറ്❤
    നല്ല റിപ്പോർട്ടറ് ❤
    അധികാരവും മനുഷ്യത്വവും ❤ സൂപ്പർ കൗൺസിലർ

  • @poweronmb1051
    @poweronmb1051 7 годин тому +10

    പൊളി ❤️❤️❤️❤️❤️❤️❤️

  • @afsalpc3267
    @afsalpc3267 6 годин тому +43

    കൗൺസിലർ പുലിയാണ് കേട്ട ഇങ്ങനെയാവണം ജനപ്രതിനിധികൾ

  • @UnaisUnu-h5v
    @UnaisUnu-h5v 8 годин тому +25

    കൗൺസിലർ 👌

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 6 годин тому

      കൗൺസിലറുടെ അധികാരപരിധി എന്താണെന്ന് ആദ്യം പഠിച്ചിട്ട് വാ

  • @RasheedNm-bi5zz
    @RasheedNm-bi5zz 5 годин тому +8

    ഇതുപോലെ ആണ് കൗൺസിലർ നീതിക്കായി പൊരുതുക അനീതിക്കായി പ്രവർത്തിക്കുക ബിഗ് സല്യൂട്ട് സാർ

  • @shafishafi3875
    @shafishafi3875 7 годин тому +11

    ഒരുപാട് പേര് ജോലി എടുക്കുന്ന സ്ഥലം. പരിഹാരം വേഗംകാണണം

  • @addulllaaddullq6871
    @addulllaaddullq6871 8 годин тому +31

    ചേച്ചി തന്നെ പറയുന്നു ജനങ്ങൾ പരാതിപ്പെട്ടിട്ടില്ല എന്ന്. പിന്നെ എന്താണ്.

    • @sajikrishna9514
      @sajikrishna9514 7 годин тому +5

      ജനങ്ങൾ പരാതിപെടാൻ നിന്നാൽ എന്തും നാട്ടിൽ നടക്കും 😆🤣😆😆 അസുഖം വന്നിട്ട് പൂട്ടിച്ചിട്ട് എന്തു കാര്യം... കൗൺസിലർ 🔥🔥🔥

    • @KL-01-to-KL-14
      @KL-01-to-KL-14 5 годин тому

      പരാതി വന്നിട്ടാണോ നടപടി എടുക്കേണ്ടത് 🤷

  • @GeeveeJacob
    @GeeveeJacob 8 годин тому +7

    No right for councillor to close any business or shop.. Only right for health, police department 😏

  • @DriveRoundTheWorld
    @DriveRoundTheWorld 2 години тому +3

    സ്ഥാപനത്തിൻറെ പേരാണ് ഇവരുടെ പ്രശ്നം

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 8 годин тому +8

    ഹലോ ആരായാലും ആ സ്ഥാപനത്തെക്കുറിച്ച് നോക്കിയിട്ടേ പൂട്ടിപ്പിക്കാൻ പാടുള്ളൂ

    • @thanks5729
      @thanks5729 7 годин тому

      nallatupole nokiyitte cheithittollu sangi

  • @thomasvarghese.
    @thomasvarghese. 8 годин тому +19

    ജീവനക്കാരൻ്റെ കാര്യമോ. ജീവനക്കാരനെയും അവരുടെ ആശ്രിതരെയും കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അമ്പതിലധികം ജീവനക്കാരെങ്കിലും അവിടെയുണ്ട്.

  • @abdulrahimk3598
    @abdulrahimk3598 2 години тому +2

    ഹായ്
    അങ്ങനെ ഒരു സ്ഥാപനം പൂട്ടിച്ചു. സന്തോഷായി 😀

  • @anasmuhammed4690
    @anasmuhammed4690 7 годин тому +4

    ആൾക്കാർക്ക് തൊഴിൽ കൊടുക്കുന്ന സ്ഥാപനങ്ങൾ വ്യക്തമായ മാർഗദർശത്തിൽ മുന്നോട്ട് പോകാൻ അനുവതിക്കണം, ആൾക്കാർക്ക് തൊഴിൽ കിട്ടട്ടെ...
    എടുത്ത് ചാട്ടം നാടിനാപത്ത് !!!

  • @rahzinhamiz4572
    @rahzinhamiz4572 7 годин тому +52

    ഇതൊരു ധിക്കാരമാണ് . ഒരു സ്ഥാപനം പൂട്ടിക്കുന്നതിലാണ് മലയാളിക്ക് സന്തോഷം . അത് നില നിർത്തി കൊണ്ട് പോകാനും പ്രശ്നം പരിഹരിക്കാനുമുള്ള മാനസ്സിക അവസ്ഥയിലല്ല മലയാളികൾ

    • @sameernellikatta
      @sameernellikatta 7 годин тому +2

      എന്ന് വിചാരിച്ചിട്ട് വൃത്തിയില്ലാതെ അസുഖങ്ങൾ പലർക്കും പടർന്നാലൊ അപ്പോഴും ചേട്ടൻ ഇത് പോലെ തന്നെ പറയണം

    • @advtsmarar
      @advtsmarar 5 годин тому

      വൃത്തി ആയിട്ട് ഇതൊക്ക അങ്ങ് ചെയ്താൽ എന്താ കുഴപ്പം.... കൗൺസിലർ ധീര തന്നെ

  • @Ummachan46
    @Ummachan46 8 годин тому +38

    റിപ്പോർട്ടർ ചാനൽ... നാടിനു ആപത്ത്....

  • @trivandrumexpress4743
    @trivandrumexpress4743 8 годин тому +7

    രാമചന്ദ്രൻ പോലുള്ള സൂപ്പർ മാർക്കറ്റ് ചെയ്ൻ കാർണം നമ്മളെ പോലുള്ള ചെറിയ കചവടക്കാർ മുട്ടിൽ ഇഴയുകണ്

    • @sooraj981
      @sooraj981 7 годин тому +10

      അപ്പോ യുസഫ് അലി പെട്ടിക്കടയാണോ ഇട്ടിട്ടുള്ളത് 😊😊😊

    • @angracejohn244
      @angracejohn244 4 години тому

      Athu koyappamilla...Joseph Aliyan alle

    • @trivandrumexpress4743
      @trivandrumexpress4743 4 години тому

      @@sooraj981 this is what I said the chains like super and hyper brothers.

  • @addulllaaddullq6871
    @addulllaaddullq6871 8 годин тому +13

    ഫുഡ്‌ ഉണ്ടാക്കുന്നത് ഇത്ര മഹാപാപമാണോ, നാട്ടുകാർക്ക് പരാതിയും ഇല്ല. വൃത്തി ഉണ്ടോ എന്ന് നോക്കിയാൽ പോരേ. മുൻസിപ്പാലിറ്റി അധികൃതർ ഇടപെടണം. 😄

    • @kavyans7147
      @kavyans7147 7 годин тому +1

      News kanda mathy nattukarkk parathy undonn ariyan

  • @thahiramajeed1852
    @thahiramajeed1852 8 годин тому +34

    സ്ഥാപനം പൂട്ടിച്ചു എന്നു പറയരുത്. ഇങ്ങനെയുള്ള സ്ഥാപനം വേണ്ട. കൗൺസിലർ ഗുഡ്. വേസ്റ്റ് ഇവിടെ ഇട്ടർ തന്നെ?

    • @Gaghhjg
      @Gaghhjg 7 годин тому +3

      Athukondanu keralam ingane oombi irikkunnath....yuvakkal motham naad vittu ..😂

    • @thetruth1596
      @thetruth1596 5 годин тому

      ​@@Gaghhjgസ്ഥാപനം നടത്തുമ്പോ നിയമം പാലിച്ചു മാന്യമായി നടത്തണം. അല്ലാതെ മാലിന്യം വാരി വിതറി നാട്ടുകാരെ ബുധിമുട്ടിച്ചിട്ടല്ല നടത്തേണ്ടത്.

  • @gauthamkrishnau7463
    @gauthamkrishnau7463 8 годин тому +12

    കൗൺസിലർ എങ്ങനെ സ്ഥാപനം പൂട്ടിക്കുന്നു അനധികൃത മായി പ്രവർത്തനം ഉണ്ടെങ്കിൽ സെക്രട്ടറി അല്ലേ നടപടി യടുക്കേണ്ടത്

  • @muhammedshameeracm9405
    @muhammedshameeracm9405 6 годин тому +2

    Good 👌🏼👌🏼👌🏼👌🏼👍👍👍

  • @classforyou974
    @classforyou974 7 годин тому +2

    എല്ലാ സ്ഥാപനങ്ങളിലും ഇത്രയും ഉത്സാഹം കാണണം.....ഒരു ഉളുപ്പും ഇല്ലാതെ സമ്മേളങ്ങൾക്ക് പിരിവിന് വരുമ്പോൾ ഒന്നു കാണണം...

  • @jithinkumar807
    @jithinkumar807 8 годин тому +37

    കൗൺസിലർക്കു പൂട്ടിക്കാൻ അധികാരം ഇല്ല... ചൂണ്ടി കാണിക്കണേ പറ്റു... മുനിസിപ്പൽ ഹി, സെക്രട്ടറി,fssai ഓഫ്‌സിർ എന്നവരാണ്‌ നടപടി എടുക്കേണ്ടത്

  • @josevarghese3520
    @josevarghese3520 8 годин тому +18

    എല്ലാവരുടെയും കഞ്ഞി പാറ്റ വീണു

  • @cvkabshir
    @cvkabshir 5 годин тому +3

    പൂട്ടിക്കണം പിള്ളേച്ചാ 😂😂😂വിടരുത് ബ്ലഡി റാസ്ക്കൽസ് 🤣🤣🤣

  • @JasnaKT-m9l
    @JasnaKT-m9l 8 годин тому +42

    ഇവരാര പൂട്ടിക്കാൻ ഇതിനൊക്കെ നിയമവും വകുപ്പുകളുമുണ്ട് അവർ പൂട്ടിയ്ക്കട്ടെ

    • @k.p3033
      @k.p3033 6 годин тому +1

      Avar ella niyamavum nokki nerathey pootti chatha... Veendum thurannapol.. Veendum pootti.... Athu manasilakkan ulla putthi ninakk illathe poi...

  • @madhuv9646
    @madhuv9646 7 годин тому +5

    ഇതാണ് കേരളം കഷ്ട്ടം

  • @PJA84
    @PJA84 8 годин тому +6

    എല്ലാം പൂട്ടിക്കണം

  • @ab-eh3pp
    @ab-eh3pp 6 годин тому +3

    മലയാളിയും മാപ്രയും.പുറത്ത് സംസ്ഥാനങ്ങൾ കൂടി ഒന്ന് പൊയ്യി കാണാനേ

  • @YamanKalapuri-tx1qe
    @YamanKalapuri-tx1qe 6 годин тому +4

    പൂട്ടിക്കാൻ കൗൺസിലർക്ക് ഒന്നും അധികാരം ഇല്ല.

  • @umaibaputhanpura
    @umaibaputhanpura 8 годин тому +3

    T v പ്രസാദേ നിങ്ങൾ എത്രപേർ വാർത്തകൾ സത്യ സന്ധമായി കൊടുക്കുന്നുണ്ട്.
    നിങ്ങളുടെ ചാനെലും പൂട്ടിക്കാൻ സമയമായി കേട്ടോ

  • @hrijuljames6695
    @hrijuljames6695 8 годин тому +10

    ഇടം വലം റിപ്പോർട്ടർ മൈക്ക് 😂😂

  • @shameersha2873
    @shameersha2873 6 годин тому +4

    എന്റെ നാട്ടിലെ രണ്ടു കുട്ടികളെ റിപ്പോർട്ടർ ചാനലിന്റെ വണ്ടി ഇടിച്ചു കൊന്നപ്പോൾ ഈ വെപ്രാളം ഒന്നും കണ്ടില്ലല്ലോ. കൌൺസിലർ 🔥🔥🔥പുലിയാണ് 🔥🔥

  • @AjithKumar-ck7ps
    @AjithKumar-ck7ps 8 годин тому +4

    നിയമം അനുസരിച്ചു മാത്രമേ ആർക്കും പ്രവർത്തിക്കാൻ സാധിക്കു... അവർ പൂട്ടിയില്ല എങ്കിൽ കൗൺസിലർ എന്തുചെയ്യും.... സെക്രട്ടറി ക്കു report ചെയ്യാൻ പറ്റും... അതല്ലാതെ ഒന്നും ചെയ്യാൻ കൗൺസിലർക്കു അധികാരം ഇല്ല.... അവർക്കു ലൈസൻസ് ഉണ്ട് എന്ന് health dept പറഞ്ഞതായി അവർ തന്നെ പറയുന്നു... അങ്ങനെയെങ്കിൽ ഈ സ്ഥാപനം നിയമം അനുസരിച്ചാണ് പ്രവർത്തനം നടത്തുന്നത് എന്ന് വേണം അനുമാനിക്കാൻ.... എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ health dept പരിശോധിച്ച് താത്സ്ഥല report തയ്യാർ ആക്കി അവർക്കു നിയമം പറയുന്ന രീതിയിൽ നോട്ടീസ് നൽകി അടപ്പിച്ചില്ലായെങ്കിൽ നാളെ ടി സ്ഥാപനഉടമ നഷ്ട പരിഹാരത്തിനു കേസ് നൽകിയാൽ, കോടതിയിൽ ഈ കാണിച്ചതൊക്ക തിരിച്ചടിക്കും....

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 6 годин тому

      മുനിസിപ്പൽ സെക്രട്ടറിക്കാണ് സ്റ്റോപ്പ് മെമ്മോ കൊടുക്കാനുള്ള അധികാരമുള്ളൂ ഓണർ കോടതിയിൽ പോണം

  • @abdulmuthalib5132
    @abdulmuthalib5132 5 годин тому +1

    അമ്മയെ തല്ലിയാലും ഉണ്ടാകും രണ്ടു ഭാഗത്തും ആൾ. ഇതൊരു മായോ ലോകം സംഭവാമി യുഗേ യുഗേ🙏

  • @SreeN-i9x
    @SreeN-i9x 8 годин тому +4

    കേരളം നന്നാവില്ല.....

  • @FirosTk-pe6cv
    @FirosTk-pe6cv 8 годин тому +12

    അപ്പോ നമ്മൾ ഓർഡർ ചെയ്ത പത്ത് ചിക്കൻ ബിരിയാണിയുടെ കാഷ് അരുതരും മെമ്പർ തരോ ഇതൊക്കെ ചാനലിന്റെ മുന്നിൽ ഒരു നാടകം നാളെ തന്നെ ഇതിലും ഉഷാറായി പരിപാടി തുടങ്ങു. കണ്ണൂകാരൻ

  • @abdullatheef9128
    @abdullatheef9128 8 годин тому +17

    ചാനലുകാരെ പരാതി കേട്ട് സ്ഥാപനം പൂട്ടിക്കണോ മാഡം 🤨

    • @thetruth1596
      @thetruth1596 5 годин тому

      സ്ഥാപനം നടത്തുമ്പോ നിയമം പാലിച്ചു മാന്യമായി നടത്തണം. അല്ലാതെ മാലിന്യം വാരി വിതറി നാട്ടുകാരെ ബുധിമുട്ടിച്ചിട്ടല്ല നടത്തേണ്ടത്.

  • @MunjiMohd
    @MunjiMohd 6 годин тому +6

    കൗൺസിലർ മാർ ഇങ്ങനെ ആയിരിക്കണം ജനങ്ങൾക് വേണ്ടി പ്രവർത്തിക്കണം

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 21 хвилина тому

    Big saluoot👍🏻🙏🏻

  • @Shameerjk-j1s
    @Shameerjk-j1s 9 годин тому +23

    മെമ്പർ 👍👍👍👍👍👍👍

  • @nasarnbr2965
    @nasarnbr2965 8 годин тому +32

    കൗൺസിലർ ❤❤❤🔥🔥🔥

  • @sumayyaichoos2414
    @sumayyaichoos2414 51 хвилина тому

    Manushika parigannanayodu koodiyulla theerumanam❤❤❤

  • @abdulsalam7619
    @abdulsalam7619 5 годин тому +1

    Bold and beautiful😊
    A very BIG salute😊

  • @shuhaibcoorgshuhaib4528
    @shuhaibcoorgshuhaib4528 9 годин тому +13

    Yendayalum councilor poliii

  • @SheejaSheejavc
    @SheejaSheejavc Годину тому

    👌👌👌woi

  • @vjsiji
    @vjsiji 4 години тому +1

    കൗൺസിലർക്ക് മൊത്തത്തിൽ ഒരു വിറളി പിടുത്തം ഉണ്ട്.😂

  • @DivasNair-o6k
    @DivasNair-o6k 6 годин тому

    Ethatha you deserve a big salute.

  • @naseerak9470
    @naseerak9470 7 годин тому

    Big salute reporter chanel

  • @rinceprince3978
    @rinceprince3978 3 години тому

    Proud❤

  • @shajivarghese6408
    @shajivarghese6408 5 годин тому

    👏🏻👏🏻👏🏻👏🏻👏🏻

  • @MuhammedSafa-xs6xz
    @MuhammedSafa-xs6xz 6 годин тому

    ഇവർക്കു സഹായികളൊന്നുമില്ലേ? Perfecttheerumanam❤

  • @KareemTeekey-v2l
    @KareemTeekey-v2l 5 годин тому +4

    ആൺ കൗൺസിലർമാർ കണ്ടു പഠിക്കാൻ, വെറുതെ മീശ വെച്ചാൽ പോരാ.. 😀😀😀

  • @kjnair1184
    @kjnair1184 3 хвилини тому

    Good

  • @JoybrewsDmm
    @JoybrewsDmm 4 години тому

    Good ❤

  • @AbdulrashidAbdulrashid-l2w
    @AbdulrashidAbdulrashid-l2w 8 годин тому +3

    മൈക് കുത്തി കേറ്റി

  • @Skktm83
    @Skktm83 3 години тому +1

    വിവര ദോഷികളെ ഇലക്ട് ചെയ്യരുത്
    അറിവില്ലായ്മ ആകാം ഇല്ലാത്ത അധികാരം നാട്ടുകാരെ സംഘടിപ്പിച്ചു

  • @shuaibedol508
    @shuaibedol508 4 години тому

    സല്യൂട്ട്

  • @4U6283
    @4U6283 8 годин тому +7

    പൊക്കികൊണ്ടുവരാനുള്ള ശ്രമം ആണല്ലോ... ഒരു ചാനലിന് രണ്ടു മൈക്ക്.. 😂😂😂

  • @Govinda-Mamukoya
    @Govinda-Mamukoya 7 годин тому +2

    മുട്ടത്തറ പരുത്തിക്കുഴി ഭാഗങ്ങളിൽഹൈവേ മുഴുവൻ വേസ്റ്റ് കൊണ്ട് മൂടി ഇത് ചോദിക്കാൻ ആരുമില്ല

  • @Shajakhan-s6
    @Shajakhan-s6 5 годин тому

    മാലിന്യത്തിനിടയിലെ മാണിക്യം ആണ് ഈ സഹോദരി ❤❤❤

  • @mustafakemal718
    @mustafakemal718 Годину тому

    ഇറങ്ങിപോകാൻ പറയാൻ ഇവർക്കു അധികാരം ഇല്ല.ഇവിടെ കോടതിയും നിയമ വ്യവസ്ഥയും ഉണ്ട്.

  • @muthumishal7863
    @muthumishal7863 7 годин тому

    Very good Action

  • @bestfriend396
    @bestfriend396 5 годин тому +1

    എടൊ മാപ്രേ എന്തിനാണ് അത്‌ പൂട്ടിക്കും എന്ന് പറഞ്ഞത്

  • @aneeshkumara9480
    @aneeshkumara9480 6 годин тому

    👏🏽👏🏽👏🏽👏🏽👏🏽

  • @vakkachan1
    @vakkachan1 8 годин тому +1

    Pandu pothysil ninnu oru puffs kazhichu divasangal vayattinu asugham aayirunnu, athu kondu counselorude bhagathaanu njaan

  • @rafeekkv360
    @rafeekkv360 7 годин тому +5

    കൗൺസിലർ 🔥👏🏽👍🏽

  • @MuhammedHaneef654
    @MuhammedHaneef654 32 хвилини тому

    വിർത്തി ഇല്ലെങ്കിൽ പൂട്ടിക്കണം അല്ലെങ്കി തന്നെ മഞ്ഞ പിത്തം പിടി കൂടുന്നു

  • @rjworld3199
    @rjworld3199 2 години тому

    Real counsiler

  • @JineshJinu-lx1on
    @JineshJinu-lx1on 2 години тому

    🙏🙏🙏🙏👏👏👏👏

  • @marzookwdr
    @marzookwdr 8 годин тому

    On what basis she is saying , she gave any notice ‼️⁉️ shall be prosecute

  • @SN.MEDIA2.0
    @SN.MEDIA2.0 8 годин тому +38

    താത്ത ലുലു വിൽ ആണെങ്കിൽ ഇടപെടുമോ

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 7 годин тому +6

      ലുലുവിൽ നിയമപരമല്ലാതെ പ്രവർത്തിക്കുന്നുണ്ടോ..

    • @k.p3033
      @k.p3033 6 годин тому +1

      Ath appo aalochichal pore...
      Nee veprala pedathe..

  • @cpmanoharan9369
    @cpmanoharan9369 3 години тому

    This performance need always...

  • @Lijojhose
    @Lijojhose 7 годин тому +11

    വൃത്തി ഇല്ലാത്ത ഗോഡൗൺ ആണ് കുറെ വട്ടം വാണിങ് കൊടുത്തതാണ് 😮ഒരു തുണി കട യിൽ സ്റ്റാഫുകൾക്കു ഭക്ഷണം ഉണ്ടാകുന്ന കിച്ചൺ, and ഗോഡൗൺ വൃത്തി ഇല്ലാതെ ഫുഡ്‌ ഉണ്ടാകുന്നു ഇവിടെ അതാണ് മെമ്പർ ഇടപെട്ടത് ❤️

    • @FarooqueVkpadi
      @FarooqueVkpadi 6 годин тому

      അഹങ്കാരി മെമ്പർ അൽപ്പം ഭക്ഷണമുണ്ടാക്കി വൃത്തി ഉണ്ടാകട്ടെ ഇല്ലാതാകട്ടെ ഇല്ലെങ്കിലും അവരെല്ലാം തിന്നുന്ന മെമ്പർ അല്ലല്ലോ

  • @lalur4424
    @lalur4424 Годину тому

    👌🏼👌🏼👌🏼👌🏼🙏🏼🙏🏼🙏🏼🙏🏼

  • @jayaramrnaik1942
    @jayaramrnaik1942 7 годин тому +1

    കേസ് കോർട്ടിൽ വരുമ്പോൾ കാണാം മെഴുകൂന്നത്

  • @muhammedjamalu5692
    @muhammedjamalu5692 5 годин тому

  • @naseefnaseef6524
    @naseefnaseef6524 8 годин тому +9

    Reporter ethi ഇനി ഒന്നും പേടിക്കാനില്ല 😂

  • @aneeshkumar9044
    @aneeshkumar9044 7 годин тому

    Super

  • @Fezanbinfiroz123
    @Fezanbinfiroz123 9 годин тому +5

    Ellaaam pooottikkooo,nallakaryam

  • @FreeDom-v1h
    @FreeDom-v1h Годину тому

    ഇതേപോലെ തന്നെ വക്കവിഷയവും പൂട്ടിക്കണം

  • @hardcoresecularists3630
    @hardcoresecularists3630 3 години тому

    വളരെ നല്ല കാര്യം പക്ഷേ ഇവിടെ എന്തും വിവാദമാക്കുകയാണല്ലോ അതിലും എതിർക്കാൻ കുറെ ആൾക്കാർ എന്തൊരു കഷ്ടമാണിത് അവർ കൃത്യമായി പറഞ്ഞിട്ടും ജനങ്ങൾ സഹകരിക്കുന്നില്ല🙏🏻

  • @Lijojhose
    @Lijojhose 7 годин тому

    അടിപൊളി മെമ്പർ ❤️❤️