കള്ള നൃത്തത്തിൻ്റെ കള്ള കണക്ക് | Kaloor Stadium | Dance Programme

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 2,6 тис.

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 17 днів тому +2865

    അരുൺകുമാർ സാർ പ്രവർത്തനം അംഗീകരിക്കുന്നു 100% ശരി

    • @bastianpadik9542
      @bastianpadik9542 17 днів тому

      Sareeyel workille?? Blows thayikkande ?? Uduppikande ?? Make up idande ???
      Sthala vaadaka vende?? Raashtreeya chetyakalku kaikooli kodukkande???

    • @manjushabiju2955
      @manjushabiju2955 17 днів тому +6

      . സൂപ്പർ അരുൺകുമാർ

    • @maheshwarypraj4150
      @maheshwarypraj4150 17 днів тому +9

      Kopanu 😏U Tube Chanel Purathu Vittath Ivar Veendum Eduthalaki...Utubil Nokki Irikkukaya Ivanmar😂😂😂😂😂😂

    • @hussainolavattur6417
      @hussainolavattur6417 17 днів тому +2

      ദിവ്യ ഉണ്ണിയുടെ ചലനങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു ഇവരൊക്കെ ,,ഉമ തോമസ് വീണപ്പോൾ ഇതൊക്കെ പുറത്തായി എന്നതാണ് shari

    • @sojanap1459
      @sojanap1459 17 днів тому

      ആദ്യമായ് ഒരു സത്യം പറഞ്ഞു

  • @hari_oachira
    @hari_oachira 16 днів тому +318

    നല്ല അവതരണം. സർക്കാരിൻ്റെ എല്ലാ പദ്ധതികളും ഇതുപോലെ കണക്ക് അവതരിപ്പിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണം. 🙏🏼

    • @Aswanichekavar
      @Aswanichekavar 15 днів тому +4

      Nna channel puuttikum

    • @parabellum8273
      @parabellum8273 15 днів тому +2

      അയ്യോ അത് പറ്റില്ല 🤣

    • @Ygaming21.
      @Ygaming21. 15 днів тому +2

      Aayo aganne Paraylla appo nian wnth cheyyumm!!!!

  • @babuthemath139
    @babuthemath139 17 днів тому +6495

    ഉമാ തോമസ് വീണതുകൊണ്ട് എല്ലാ കണക്കും പുറത്തുവന്നു

    • @karthikatharun6586
      @karthikatharun6586 17 днів тому +85

      സത്യം

    • @sijilsichu9291
      @sijilsichu9291 17 днів тому +2

      ​@@thilakanpv4691correct

    • @Vva248
      @Vva248 17 днів тому +12

      ​@@thilakanpv4691aarede parayan bro...media visibility venam athonde ellathilum vanne kerikodukkunnunde

    • @tijot100
      @tijot100 17 днів тому +9

      New year, another scam will come :-)

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 17 днів тому +57

      അപകടം മൂലം കള്ളത്തരം പുറത്ത് വന്നു

  • @Onedaytrip1
    @Onedaytrip1 16 днів тому +45

    അരുൺ സാറിന് ബിഗ് സല്യൂട്ട്. എപ്പോഴും ഇത് പോലെ സത്യം വിളിച്ചുപറയാൻ ധൈര്യം ഉണ്ടാവട്ടെ

  • @salahu94
    @salahu94 15 днів тому +475

    ഇത് പോലെ സർക്കാർ ചിലവാക്കുന്ന ഫുൾ കണക്ക് പുറത്ത് വിടാൻ പറ്റുമോ mr അരുൺ . യഥാർത്ഥ മാധ്യമ പ്രവർത്തനം കാണിച്ചു തരൂ 🙏🏻

    • @vinithav3152
      @vinithav3152 15 днів тому +7

      Correct

    • @saraswathieb9951
      @saraswathieb9951 15 днів тому +16

      Wayanad fund enth cheythu😢

    • @thanzeerk
      @thanzeerk 15 днів тому +3

      Yes.. 👍

    • @midunsree3111
      @midunsree3111 15 днів тому +3

      എന്തായാലും ഇത് നന്നായി ഇതൊരു തുടക്കം ആകട്ടെ രാഷ്ട്രീയ മത അഴിമതിയുടെ പുറത്തു കൊണ്ടിരിക്കുക ഇതുപോലെ അരുൺ താങ്കൾക്ക് സാധിക്കും

    • @Quizzes-zk2hh
      @Quizzes-zk2hh 15 днів тому +7

      CAG എന്നതിനെ പറ്റി കെട്ടിട്ടുണ്ടോ നിരക്ഷരാ 😂😂 സർക്കാർ കണക്കുകൾ നോക്കുന്നത് അവരാണ്, അവരുടെ ഓഡിറ്റ് റിപ്പോർട്ട് സൈറ്റിൽ കേറിയാൽ കിട്ടും.
      അത് പോലെ തന്നെയാണ് വയനാട് ദുരിതാശ്വാസ തിന്റെ കണക്കും.
      Capsule ആയി whats app ൽ കിട്ടുന്നില്ലെന്ന് വച്ച് ഇതൊന്നും available അല്ല എന്ന് പാടി നടക്കുന്നത് commonsense ഇല്ലാത്തതിന്റെ പ്രശനം മാത്രമാണ്.😂

  • @SirajM-gv1vk
    @SirajM-gv1vk 17 днів тому +986

    ഇങ്ങനെ ഒരു റിപ്പോർട്ട് കാണിക്കാൻ കാണിച്ച റിപ്പോർട്ടർ 👌👍

    • @kochuartist7116
      @kochuartist7116 16 днів тому

      ഇത് കള്ളക്കണക്കാണ് കാണിക്കുന്നത് സാരി ഉൾപ്പെടെയാണ് 3500 രൂപ രജിസ്ട്രേഷൻ ഫീസ് വാങ്ങിയത്

    • @muhammedcp6293
      @muhammedcp6293 14 днів тому

      Uma venadi kondi edallam purathi vani badaye rashedakal penugal vejarchi edodikoodi sargathel pokam ani edi adi majeyam pothi ani

    • @samyakshetty-c1k
      @samyakshetty-c1k 13 днів тому

      ഇത് പോലെ വയനാട് ഫണ്ട്‌ kanikkumo

  • @arunrajantony
    @arunrajantony 17 днів тому +2929

    ലേ കുറുവാ സംഘം: ഞങ്ങ പോണ്...😂

  • @rajanm8475
    @rajanm8475 17 днів тому +4688

    ദിവ്യ ഉണ്ണിയുടെ പേരിൽ കൊടുത്ത ഗിന്നസ് റെക്കോർഡ് എന്നത് ആദ്യം ക്യാൻസൽ ചെയ്യണം രണ്ടാമത് ഇത് സംഘടിപ്പിച്ചത് ആരൊക്കെയാണ് അവർക്കെതിരെ ക്രിമിനൽ കേസെടുക്കണം

    • @starexperts9262
      @starexperts9262 17 днів тому +67

      yes correct👍

    • @jayeshanayara9212
      @jayeshanayara9212 17 днів тому +145

      ഇതിന് എല്ലാം ദിവ്യ ഉണ്ണി പറയണം,,, അവരുടെ പേരിൽ ആണ് ഇത്രയും കൊള്ളാ നടന്നു തു

    • @BhaskaranN-dx7pl
      @BhaskaranN-dx7pl 17 днів тому +52

      Aval ahankari

    • @JosePhilip-dz2vq
      @JosePhilip-dz2vq 17 днів тому +37

      ആരിവിടെ എന്ത് ചെയ്യാൻ ഒന്നും നടക്കില്ല

    • @shamidani9824
      @shamidani9824 17 днів тому +11

      Kaaathirunnnoo...nale adtha vaartha varum

  • @ramyasoumya986
    @ramyasoumya986 15 днів тому +40

    ഈ വിവരം പുറത്ത് parayan sir കാണിച്ച ധൈര്യത്തിന് 👏👏

  • @vtjacob2551
    @vtjacob2551 17 днів тому +154

    മേലിൽ ഇത് പോലുള്ള പരിപാടികൾ കേരളത്തിൽ എവിടെയെങ്കിലും ഇത്തരത്തിൽ ഒരു പരിപാടി നടത്താൻ ആരെങ്കിലും ഓരു മ്പേട്ടാൽ ബന്ധപ്പെട്ട അധികാരികൾ അതിന്റെ സുരക്ഷ കൃത്യമായി പരിശോധിച്ച് മാത്രമേ അനുവാദം കൊടുക്കാവൂ എന്നതിനേനൊരു ദൃഷ്ടാന്തമാണ് പ്രിയ എം ൽ എ ഉമ തോമസ്ന് പറ്റിയ അപകടം. നമ്മുടെ എം ൽ എ വേഗo സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് വേഗം മടങ്ങി വരാനായി പ്രാർത്ഥിക്കുന്നു.🎉 4:16

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 15 днів тому +1

      പിന്നെ, അധികാരി എന്തെങ്കിലും തടയൊന്നു നോക്കണോ അതോ പരിശോധിക്കാൻ പോണോ?

  • @stephenphilip7878
    @stephenphilip7878 17 днів тому +595

    സൂപ്പർ🎉🎉🎉
    സാധാരണ മനുഷ്യർക്കു മനസിൽ ആകുന്ന രീതിയിൽ വിവരണം നൽകിയ അരുൺ സാറിനു നന്ദി❤❤
    ഇതുപോലെ ഭരണകർത്താക്കൾഅടിച്ചു മാറ്റുന്നത് എത്ര കോടികൾ ആയിരിക്കാം
    🌹🌹 നമ്മുടെ നാട് വികസിത നാട് ആകുമായിരുന്നു🌹🌹🌹
    നമ്മുടെ ആൾക്കാർ അന്വ നാട്ടിൽ
    ജോലിക്കു പോകണ്ട കാര്യമില്ലായിരുന്നു
    കട്ടുതിന്നുവൻ അവൻ ചാകുന്ന സമയം വരെയു കട്ടുതിന്നു
    മുടിഞ്ഞു പണ്ടാരം അടങ്ങട്ടെ

    • @ajaikumarks7895
      @ajaikumarks7895 17 днів тому

      Neeyum po Krisanghi

    • @DoingMyDharma
      @DoingMyDharma 16 днів тому +2

      പിണുങ്ങാണ്ടിയുടെ കൈകൾ ശുദ്ധമാണ് എന്നാണ് ചഗാക്കൾ പറയുന്നത്

    • @reenyantony
      @reenyantony 16 днів тому +1

      വയനാട്ടിൽ സംഭവിച്ചതും ഇതുപോലെയുള്ള തട്ടിപ്പ് തന്നെ.. ദുരന്തം അനുഭവിച്ചവർ കബളിക്കപ്പെട്ടു, പാർട്ടി നേതാക്കന്മാർ കോടിശ്വരന്മാർ ആയി. 🤣😂

  • @jolybenny441
    @jolybenny441 17 днів тому +1856

    എന്റെ സഹോദരിയുടെ മകളും ഇതിൽ പങ്കെടുത്തു. Reg fee: 3500, saree price: 1600. നിങ്ങൾ പറഞ്ഞ കണക്കുകൾ കൃത്യമാണ്.. യാത്ര ചിലവുകളും, മറ്റു costume എല്ലാം കൂടി ആ കുട്ടിക്ക് 10,000 രൂപ മിച്ചം ചിലവായി... വെറുതെ ഡാൻസ് സ്കൂളിൽ വണ്ണം കുറക്കാൻ ഡാൻസ് പഠിക്കാൻ പോയതാ... അവർ നിർബന്ധിച്ചപ്പോ കൊച്ചിന് പോകണം എന്നായി... അങ്ങനെ പറ്റിപ്പോയി

    • @AnilStoll
      @AnilStoll 17 днів тому +81

      Dance schools might get at least half of that registration fee as their commission .

    • @MetaWorld321
      @MetaWorld321 17 днів тому +5

      Best

    • @Ananyazvlogs
      @Ananyazvlogs 17 днів тому +2

      😢😢

    • @mysteric_magic
      @mysteric_magic 17 днів тому +32

      Njan Ithil pangedutha aalanu. Njangalide kail ninnum 3500 mathrame vangiyittullu...
      Sarikk enu paranj amount vangiyittilla.. Please check with your Dance teacher whether the 1600 was sent to the organizers

    • @Ananyazvlogs
      @Ananyazvlogs 17 днів тому +1

      @mysteric_magic 👍

  • @Shihabnilambur35
    @Shihabnilambur35 17 днів тому +488

    ഇത് എന്തായാലും ഗിന്നസിൽ കേറും 😂😂😂😂😂

    • @sobhas6681
      @sobhas6681 16 днів тому +3

      😂😂😂പിന്നല്ല 👍

  • @subash8844
    @subash8844 16 днів тому +17

    ഇപ്പോൾ ഒരു കാര്യം മനസിലായി ഇത് പോലെ ഗംഭീരപരിപാടികൾ എല്ലാം ഇത് പോലെ ലാഭം തന്നെ ആയിരിക്കും 😮😮😮😮😮

  • @Ahmyaa-p8g
    @Ahmyaa-p8g 17 днів тому +295

    പഴയ കണക്ക് ക്ലാസ് ഓർമ വരുന്ന് 😢😂

    • @sreelakshmi2584
      @sreelakshmi2584 16 днів тому +4

      😂😂😂

    • @-sayanth
      @-sayanth 16 днів тому +3

      😂😂😂

    • @ThahiraT-w3k
      @ThahiraT-w3k 16 днів тому +2

      😂😂sathyam

    • @fidhuzilu
      @fidhuzilu 15 днів тому +1

      😂👍

    • @sindhupnair7951
      @sindhupnair7951 15 днів тому +4

      കറക്റ്റ് 👍. മലയാളം മീഡിയം സ്കൂൾ ൽ പഠിച്ച ഞാൻ 😅😅😅

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 17 днів тому +1009

    ഇതു പുറത്തു വരുന്നതിനു Mrs. Thomas കൊടുക്കേണ്ടിവന്നത് സ്വന്തം ജീവന്റെ വില 🙏🏻പാവം Mrs. Thomas, Wishing her a speedy Recovery🙏🏻

    • @Goebbels11
      @Goebbels11 17 днів тому +2

      😂

    • @nisarnisar2941
      @nisarnisar2941 17 днів тому +3

      😁😁😁😁😁

    • @dxtr-e8m
      @dxtr-e8m 17 днів тому +22

      കേരളത്തിൽ ഒന്നിനും ആർക്കും തിരക്കില്ലല്ലോ 😁,, പതിയെ റികവറി ആയാൽ മതി 😂

    • @mehrinvlog4178
      @mehrinvlog4178 17 днів тому +1

      താങ്കളുടെ അമ്മയാണെങ്കിലും ഇതു തന്നെ പറയണം ​@@dxtr-e8m

    • @Techstark-h1e
      @Techstark-h1e 17 днів тому

      ​@@dxtr-e8mninte thantha veezhumbo poy para

  • @afsalibrahimkk
    @afsalibrahimkk 17 днів тому +430

    നല്ലൊരു ബിസിനസ് മാതൃക ആയിരുന്നു...
    MLA വീണത് കൊണ്ട് മാത്രമാണ് പൊതു ജനം അറിഞ്ഞത്.
    കേരളത്തിൽ കുറെ അധികം വിധികൾ ഉണ്ട് ഇനിയും പുതിയ തരം പറ്റിപ്പുകളിൽ അകപ്പെടാൻ...

    • @hardikpandian1281
      @hardikpandian1281 17 днів тому

      Ingane aalukale pattichu avarude cash vizhungiyanalle appo business nadathunnathu.

    • @paulvonline
      @paulvonline 17 днів тому

      Ivan mare pidichu akathidanam ajeevanandham

    • @BobyMathew-n3n
      @BobyMathew-n3n 17 днів тому +3

      മ്യൂസിക് ഷോ എല്ലാം ഇങ്ങനെ ആണ്

  • @kitchencorner6949
    @kitchencorner6949 17 днів тому +207

    ഇത് പോലെ ഓരോ കണക്കുകളും നോക്കിയാൽ ഇനി മാറി മാറി വരുന്ന സർക്കാരിന്റെ കണക്കുകളും പൊളിക്കാം

  • @KookcafeFalafil
    @KookcafeFalafil 15 днів тому +7

    ഞാൻ എന്റെ ബാല്യ കാലത്തിലേക്ക് പോയി.. ഒരു നിമിഷം.. വഴി കണക്ക് സ്കൂൾ ജീവിതം ❤❤😀😀😀😂😂😂❤

  • @GODsLOVE-
    @GODsLOVE- 17 днів тому +70

    Sir, can you please show similar calculations for Wayanad landslide donations?

  • @faisalanjukandi3951
    @faisalanjukandi3951 17 днів тому +202

    ശ്രീ അരുണിന് സത്യാനന്തര കാലത്ത് സത്യസന്ധമായി ജോലി ചെയ്യാൻ കഴിയട്ടെ സധിക്കട്ടെ പറ്റട്ടെ എന്ന് ആശംസിക്കുന്നു 💙

    • @Arjunkumarp
      @Arjunkumarp 17 днів тому +1

      Kalikalathil sathyathinu vila kanumo ? appo athu kallam cheytha aaalude kuzhappam aano alla kaalathinte kuzhappam aano ?

  • @Smkku-h2q
    @Smkku-h2q 17 днів тому +357

    ഈ അപകടം നടന്നില്ലെങ്കിൽ നിങ്ങൾ ഈ പരിപാടിയെയും സംഘാടകരെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുമായിരുന്നു

    • @cyrilmatthew2995
      @cyrilmatthew2995 17 днів тому +2

      Correct

    • @aslambinbasheer1684
      @aslambinbasheer1684 17 днів тому +4

      Enth ചെയ്താലും കുറ്റം മാത്രം പറയാന്‍ ഉള്ളു അല്ലേടാ malare

    • @reshmaheera3914
      @reshmaheera3914 16 днів тому +1

      Correct💯

    • @sajinidevu
      @sajinidevu 15 днів тому

      ഒരിക്കലും ഇല്ല റിപ്പോർട്ടർ ചാനലിനെ കുറിച്ച് അറിയാത്ത ആരോ ആണെന്ന് തോന്നുന്നു

    • @Smkku-h2q
      @Smkku-h2q 15 днів тому

      @sajinidevu വാർത്തകൾ സൃഷ്ടിക്കുന്നവർ

  • @LaymansScienceLab
    @LaymansScienceLab 17 днів тому +1631

    ഒരു കുഴപ്പവുമില്ല. എല്ലാ ദിവസവും നേരം വെളുത്താൽ തലക്ക് വെളിവില്ലാത്ത മലയാളി " എന്നെയാരെങ്കിലും പറ്റിക്കാമോ, പറ്റിക്കാമോ " എന്ന നിലവിളിയല്ലെ.

    • @Malayaleesouhridam
      @Malayaleesouhridam 17 днів тому +7

      😂😂😂😂

    • @divyarajan3870
      @divyarajan3870 17 днів тому +2

      😄😄😄

    • @abidcp3154
      @abidcp3154 17 днів тому +7

      അതെന്നെ 👌🏻crrct

    • @ceepee999
      @ceepee999 17 днів тому +2

      Exactly! 2000 rupa de saree kitaan allalo, guiness bookil varumenn orthalle poi peru koduthu registration fee adachat.. swanthamo parentsinteyo consent um undu. Allathe Divya unni veratti medicha paisa allalooo kallatharam anenn parayan😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 17 днів тому +1

      Yasssss👍👍👍👍👍👍😊

  • @Lissy-bk7pr
    @Lissy-bk7pr 15 днів тому +2

    കണക്കുകേട്ടു അമ്പരനുപോയീ ഇതു പുറത്തുകൊണ്ടുവന്ന സാറിന് അഭിനന്ദനങ്ങൾ

  • @Seenu-u6q
    @Seenu-u6q 13 днів тому +2

    Mr. അരുൺ പൊളിച്ച് അടുക്കി കയ്യിൽ കൊടുത്തു. Wow nice ന്യൂസ് റീഡിംഗ് 😂

  • @bharathappu8887
    @bharathappu8887 17 днів тому +60

    എല്ലാം അറിഞ്ഞിട്ടും വലതും നടന്നോ ആരുടേലും പേരിൽ കേസ് എടുത്തോ.. എല്ലാം എല്ലാർക്കും അറിയാം ഒന്നും ചെയ്യാൻ കഴിയില്ല സാധിക്കില്ല...മാറില്ല മാറാൻ ഉദ്ദേശവും ഇല്ല...അതാണ് നമ്മുടെ കേരളം.. എല്ലാവർക്കും നല്ലൊരു പുതുവർഷം നേരുന്നു 🎉

    • @007arunc
      @007arunc 17 днів тому

      ഇതിപ്പോ കേസ് എടുക്കാൻ വകുപ്പ് ഒന്നും ഇല്ല അതാണ് സത്യം,ലീഗൽ ആയി തന്നെ തട്ടിപ്പ് നടത്തി.സാരി വാങ്ങി മറിച്ച് വിറ്റ്,പിന്നെ rg ഫീസ്.

    • @twister59
      @twister59 17 днів тому +4

      ഇതിലിപ്പോ കേസ് എടുക്കാൻ എന്ത് വകുപ്പാണ് ഉള്ളത്? എല്ലാ കുട്ടികളും അവരുടെയും രക്ഷിതാക്കളുടെയും സ്വന്തം ഇഷ്ട ഇപ്രകാരം പങ്കെടുത്തു. അവരിൽ നിന്ന് രെജിസ്ട്രേഷൻ ഫീ വാങ്ങുന്നതിൽ കേസ് എടുക്കാൻ ഒരു വകുപ്പുമില്ല. സാരി ലാഭത്തിൽ വിൽക്കുന്നതിൽ കേസ് എടുക്കാൻ ഒരു വകുപ്പുമില്ല. പിന്നെ സംഘാടകർക്ക്‌ ഇതിൽ നിന്ന് പൈസ കിട്ടി എന്നതാണോ പ്രശ്നം? ഒന്നും മനസ്സിലാകുന്നില്ല

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 15 днів тому

      അല്ലേ കോർപറേഷൻ അധികാരികൾ കളക്ടർ ഡി എസ് പി ആർ ഡി ഓ, താഹസിൽദാർ ഇവർക്കൊക്കെ എന്താ പണി? എല്ലാം രാഷ്ട്രീയക്കാരൻ ഒതുക്കി കാണും ല്ലേ, സ്ഥലം എം എൽ എ, എം പി, സ്ഥലം മന്ത്രി, പിന്നെ സ്ഥലത്തെ പ്രമുഖ ജില്ലാതല & സംസ്ഥാനതല മുഖ്യ രാഷ്ട്രിയദ്രോഹികൾ ഉണ്ടാവും ല്ലേ, ഒരൊക്ക ചേർന്നു very good എന്നു സർട്ടിഫൈ ചെയ്താൽ കഴിഞ്ഞില്ലേ, ഹായ്ബി ഈഡൻ അടക്കം കാണും അതിൽ thumb അടിച്ച കൂട്ടത്തിൽ. എം എൽ എ അപകടത്തിൽ പെട്ടപ്പോ എല്ലാവനും പ്ലേറ്റ് മാറ്റി കാണും 😢

  • @theperfectpiano473
    @theperfectpiano473 17 днів тому +61

    സത്യം പുറത്തുവന്നതിന് ഒരു MLA വീഴേണ്ടി വന്നു. അരുൺ സാർ❤❤

    • @reenyantony
      @reenyantony 16 днів тому +1

      അത് ദൈവത്തിന്റെ കയ്യോപ്പ്.... 😂

  • @Lucky.comstar
    @Lucky.comstar 17 днів тому +68

    നല്ല ഒരു ബിസ്സിനെസ്സ് ആയിരുന്നു..... ചീറ്റി ഇല്ലായിരുന്നെങ്കിൽ.... Continues ചെയ്യാൻ പറ്റിയ നല്ല ഒരു ബിസ്സിനെസ്സ് ആയിരുന്നു 🎉🎉🎉🎉🎉 ദിവ്യ ഉണ്ണി മാർ.... മഞ്ജു വാരിയർ അങ്ങനെ അങ്ങനെ.,..........
    എന്തായാലും Happy new year......🎉🎉🎉

  • @Shajikumaran-b5m
    @Shajikumaran-b5m 13 днів тому +1

    മറുനാട പ്പോലെ ഉള്ള മഞ്ഞ പത്രത്തിൽ ഇതൊക്കെ പറയാതെ മൂടി വെക്കും.
    നേര് ജനങ്ങളിൽ എത്തിക്കാൻ
    dr അരുൺ വേണം ❤️

  • @abdulkhader7160
    @abdulkhader7160 17 днів тому +63

    ഇത് പോലെ സ്കൂളുകളില്‍ ടൂര് പ്ലാൻ ചെയ്യുന്നത് 1 കുട്ടിക്ക് 4500, two day tour, 100 കുട്ടികൾ 2 ബസ്സില്‍, 4,5 ലക്ഷം, ഇത് പോലെ എല്ലാ മേഖലകളിലും ഉണ്ട്, 'കാട്ടിലെ തടി തേവരുടെ ആന വലിയൊ വാലി' 😂😂😂😂😂

  • @dontreply3-re2ho
    @dontreply3-re2ho 17 днів тому +1009

    ഈ സിനിമ നടനും നടിയും ഉണ്ടെന്നു അറിഞ്ഞാൽ കമന്നു വീഴാൻ നിൽക്കരുത് 🤣🤣🤣🤣🤣

    • @vijayanair3537
      @vijayanair3537 17 днів тому +11

      സത്യം

    • @Naha_6304
      @Naha_6304 17 днів тому +39

      നേരം വെളുക്കാത്തെ കുറെ ആൾകാർ ഉണ്ട്, അവർ ചാടി വീഴും

    • @Tara-wf7dy
      @Tara-wf7dy 17 днів тому +7

      Aalukalku ento aakrantam aanu cinema kkare kanumbo. Avaru feild out ayato etenkilum cheriya actor de molo, aarayalum mathi. Atu cinema people nalla pole exploit cheyyunnum undu.

    • @thanks5729
      @thanks5729 17 днів тому +4

      correct

    • @sinipradeesh
      @sinipradeesh 17 днів тому +10

      അങ്ങനെ അല്ല ബ്രോ ഗിന്നസ് വെൾഡ് റിക്കോഡിന്റെ ഭാഗമാകുക എന്ന് പറയുമ്പോൾ അവരുടെ ലൈഫിൽ തന്നെ അതൊരു സന്തോഷം അല്ലേ അതാണ് എല്ലാരും ഉദ്ദേശിച്ചത്.... പിന്നെ ഇവരിങ്ങനെ എച്ചികളാണെന്നു ആരെങ്കിലും ചിന്തിക്കുന്നുണ്ടോ...... ഒരു സാധാരണക്കാരൻ താഴെവിണൽ പോലും ഇതൊന്നും തെളിയില്ല..... ദൈവം ഒരാൾ ഉണ്ട് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു

  • @abuabu7247
    @abuabu7247 17 днів тому +751

    നമ്മൾക് ഒന്നും ഇങ്ങനെ ഉള്ള ഒരു ഐഡിയ തോന്നില്ല 🤣😍

    • @anshadabdulhakeem1857
      @anshadabdulhakeem1857 17 днів тому +8

      സത്യം

    • @aneeshchandran9023
      @aneeshchandran9023 17 днів тому +10

      Valarthu gunam❤🙏

    • @sinipradeesh
      @sinipradeesh 17 днів тому +28

      രണ്ടുപേരെ ഒരുമിച്ചു കണ്ടാൽ തലകറങ്ങുന്ന നമ്മൾ എന്നാ ചെയ്യാനാ 😂😂

    • @light45621
      @light45621 17 днів тому +1

      ഇത് എന്നെ ഉദ്ദേശിച്ച് ​😂😂​@@sinipradeesh

    • @pathmaspassion1130
      @pathmaspassion1130 17 днів тому +4

      😂😂

  • @Nacozz7
    @Nacozz7 17 днів тому +46

    Perfect 💯Maths class സർ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിക്കുടെ എങ്കിൽ പൊളിക്കും 🤯🔥

  • @2farooqhira945
    @2farooqhira945 16 днів тому +3

    മലയാളി പോളിയാണ് എല്ലാ കൊള്ളയിലും ചെന്ന് തല വെക്കും.ഇത് പോലെ പാലക്കാട് കാരാട്ട ഗിന്നസ് റെക്കോർഡ് പരിപാടി വരുന്നുണ്ട് എന്റെ മകളെ സ്കൂളിൽ പേര് ചേർത്ത് എന്നു അറിഞ്ഞപ്പോൾ അനേഷിച്ചു സ്വന്തം ഉത്തരവാതതിൽ പോകണം എന്നു അറിഞ്ഞപ്പോൾ ഞാൻ ക്യാൻസൽ ചെയ്തു

  • @abdulazeezn
    @abdulazeezn 13 днів тому

    ബിഗ്.. സല്യൂട്ട് 👌... Mr... അരുൺ

  • @JKFISHWORLD
    @JKFISHWORLD 17 днів тому +59

    Big salute business track 💞💞💞💞💞💞💞💞💞💞💞ഇതൊക്കെ അല്ലേ മാസ്സ്,,,, ഇത്രയും പ്രതീക്ഷിച്ചില്ല 😆😆😆

  • @aslamputhanathani1660
    @aslamputhanathani1660 17 днів тому +43

    എവിടെ നോക്കിയാലും കൊള്ളയടിയാണല്ലോ ദൈവമേ ..😅

  • @udayabanucp7833
    @udayabanucp7833 17 днів тому +23

    കൊള്ളാം... കൊള്ള നൃത്തം 😃😃

  • @unnisebaan1160
    @unnisebaan1160 10 днів тому

    Max നോട് താല്പര്യം ഇല്ലെങ്കിലും ഇത് എനിക്ക് ഇഷ്ട്ടപെട്ടു ❤️❤️❤️👍👍👍💥💥💥💥

  • @ansalnashajahan6766
    @ansalnashajahan6766 15 днів тому +2

    The real reporter 🎉👏👏👏👏

  • @arifaalikunhi9057
    @arifaalikunhi9057 17 днів тому +34

    റിപ്പോർട്ടറുടെ റിപ്പോർട്ട്👍🏻👍🏻👍🏻👍🏻

  • @saviescreationtalioringand5893
    @saviescreationtalioringand5893 17 днів тому +77

    ഞാനൊരു ഫാഷൻ ഡിസൈനറാണ് ആ സാരി കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി അതിന്റെ റൈറ്റ് റീടയിലായിട്ട് വാങ്ങി ആയിരത്തിനു താഴെ വരുള്ളൂ ഹോൾസെയിൽ ആണെങ്കിൽ 500 താഴെയും പേരുള്ള പട്ടുസാരി എല്ലാം അങ്ങനെ തന്നെയാണ് ഡബിൾ വലയ്ക്കനാൽ കടക്കാർ വിൽക്കുന്നത്

    • @odPs-j1w
      @odPs-j1w 17 днів тому

      കല്യാൺ സിൽകിനെതിരെയും നടപടി എടുക്കട്ടെ. അവർ എത്ര ലാഭം എടുത്തു എന്നറിയണ്ടേ? അവർ വിറ്റാൽ ലാഭം എടുക്കും. സംഘടകർ വിറ്റാലും ലാഭം എടുക്കും. അത് പാടില്ല, ബിസിനസ്കാർ ഇത്രയേ ലാഭം എടുക്കാവൂ എന്ന് നിയമം ഒന്നും ഇല്ലല്ലോ

    • @imsayipriya6704
      @imsayipriya6704 17 днів тому

      Kallyan silksnde varthakurip vannu.. avar 390 n koduthu enn
      .. parantsnde kayil ninn vangichath athinde 3 iratti ​@@odPs-j1w

    • @aswathy.k.p
      @aswathy.k.p 17 днів тому +3

      @@odPs-j1wlaabhathinu vendiyaanu business cheyyunnath allathe charity nadathaan alla

    • @Canadianscenic
      @Canadianscenic 17 днів тому

      ​@@aswathy.k.pAano enna ninte 20k chumma vellathil pokumbo ninakku manassilaavum budhimuttu. Ee nattil consumer court und niyokke enth labhavum undakkkikko Condonation kodukkaan thayaraayikko ennu mathram

    • @hasnahasnailyas3444
      @hasnahasnailyas3444 17 днів тому

      Labam aavaam kollalaabam aruth

  • @thasni9909
    @thasni9909 17 днів тому +401

    എന്നിട്ട് അമേരിക്കൻ അമ്മായി ഒരേക്കർ മുന്നിൽ പിന്നിൽ പൊട്ട് പോലെ 12000 പാവങ്ങൾ 😂😂😂

    • @thasni9909
      @thasni9909 17 днів тому +16

      @Sreenu അതെ, നടി എന്ന് കേട്ടപ്പോ എടുത്ത് ചാടാൻ കുറേ എണ്ണം

    • @Jobingeo0706
      @Jobingeo0706 17 днів тому +10

      അമേരിക്കയിൽ ജീവിത ചെലവ് വളരെ കൂടുതലാണ് ,നിങ്ങളെന്താണ് അത് മനസ്സിലാക്കാത്തതു

    • @linz555
      @linz555 17 днів тому +3

      Super scam.... Well planned... Need to take action on her....

    • @sree3650
      @sree3650 17 днів тому +1

      ​@@Jobingeo0706Aano, anengil Avde jeevikadhe Irina pore ? Ingane kedann complaint cheyan mathram preshnam aanengil😂
      .

    • @shamsismahs7319
      @shamsismahs7319 17 днів тому

      😄

  • @roshmacp2564
    @roshmacp2564 13 днів тому

    Big salute.Tnq for your information

  • @rajalakshmisundaram3967
    @rajalakshmisundaram3967 12 днів тому

    കള്ളകണക്കു പൊളിച്ചതിനു നന്ദി mr. അരുൺ. ഇതിൽ ഉമാ തോമസ് വീണിട്ടു ജീവൻ ഇത്രയെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്നാശ്വാസം, അമ്മാതിരിയല്ലേ വീണത് 😢
    ഉമാ തോമസിന്റെ ചികിത്സാ ചെലവ് മുഴുവനും സംഘാടകർ വഹിച്ചാലും ലാഭം അവർക്കുതന്നെ എന്ന് തോന്നുന്നു.എന്തു ന്യായം പറഞ്ഞാലും ഉമ യുടെ hospital ബില്ലും, തുടർന്നുള്ള expensesum അവർ വഹിക്കണം

  • @Aceeyem
    @Aceeyem 17 днів тому +309

    ഞങ്ങളെ പറ്റിച്ചോളൂ എന്ന് പറഞ്ഞ്, നിന്ന് കൊടുത്തവരെ പറ്റിച്ചതിൽ തെറ്റൊന്നും ഇല്ല 😄😄

    • @niya143
      @niya143 17 днів тому +2

      ആര്

    • @jamalponnani1651
      @jamalponnani1651 17 днів тому +7

      അത് അല്ല അവർക്ക് ഡാൻസ് ചെയ്യാനുള്ള ആഗ്രഹങ്ങൾ നടക്കാൻ വേണ്ടിയാണ്

    • @odPs-j1w
      @odPs-j1w 17 днів тому

      നൂലഴിഞ്ഞു പോകുന്ന സാരി കൊടുത്ത കല്യാൺ സിൽകിനെതിരെയും നടപടി എടുക്കണം. സാധാരണക്കാരാനാണ് വീണതെങ്കിൽ സിലിബ്രിറ്റി ക്ക് ഒപ്പം സർക്കാരും സംവിധാനവും നിന്നേനെ.. ഇതിപ്പോ രാഷ്ട്രീയക്കാരായിപ്പോയി

    • @davidgeorge6066
      @davidgeorge6066 17 днів тому +8

      ​@@odPs-j1w Avarathin 390 rupak alle vittathu. 390 rupak kaanjipuram pattu saree kodukano?

    • @Aceeyem
      @Aceeyem 16 днів тому

      @@davidgeorge6066 😛😛

  • @vishnunooniyil4248
    @vishnunooniyil4248 17 днів тому +142

    ഇതുപോലെയുള്ള idea കളാണ് എനിക്കും ആവശ്യം 😂

    • @ShereenaSajeev-w2g
      @ShereenaSajeev-w2g 17 днів тому +1

      😅😅😅

    • @sheejakr5735
      @sheejakr5735 17 днів тому +1

      😂😂😂😂

    • @soniyababu3264
      @soniyababu3264 17 днів тому +2

      Nammlu itra oke agrahichu alley😂

    • @aadilseethy6764
      @aadilseethy6764 16 днів тому

      Onam celebration tymil ee scheme erakeetulladhaa.pakshe kolla laabham pradeekshich cheyyilla

    • @SudhaDevi-vn5px
      @SudhaDevi-vn5px 15 днів тому

      Nalla idea anu ,enthina veruthe job nu pokune otta pgm mathy lyf set

  • @ഷാനുകണ്ണൂർഷാനു

    ദിവ്യ എന്ന പേര്കാർക്ക് ഒക്കെ ഈ കൊല്ലം കഷ്ടകാലം ആണല്ലോ😅😅 Happy New Year

  • @sagstube709
    @sagstube709 17 днів тому +2

    ഇതാണ് കച്ചവടം... 👏🏻👏🏻

  • @ramizmehfil3302
    @ramizmehfil3302 16 днів тому +2

    Brilliant business idea 👍👍 എനിക്ക് ഈ ബുദ്ധി മുന്നേ കിട്ടിയിരുന്നെങ്കിൽ

  • @darshankrishna8349
    @darshankrishna8349 17 днів тому +870

    ഇത്രേം വരുമാനമുള്ള പരിപാടിയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ, ഈ പരിപാടി സർക്കാർ നേരിട്ട് നടത്തിയേനെ, ജില്ല തിരിച്ച് ഓരോ മാസവും.., ശിവൻകുട്ടി സെറിന്റെ മേൽനോട്ടത്തിൽ.. 😑😑

  • @Ameyasworld-z6v
    @Ameyasworld-z6v 17 днів тому +23

    ഇതുപോലെ ഒരുവിധം എല്ലായിടത്തും നടക്കുന്നുണ്ട്.. സ്കൂളുകളിൽ anniversary യ്ക്കൊക്കെ dance നു dress ന്റെ പൈസ സ്കൂളുകൾ വാങ്ങുന്നത് 2000 പക്ഷെ ആ dress നു വെറും 250 രൂപയിൽ കൂടില്ല എന്ന് ആ തുണി കണ്ട അറിയാം 😐എത്ര കുട്ടികളുടെ കയ്യിൽ നിന്നുമാണ് അത്രേം കൂടിയ പൈസ വാങ്ങി അവർ എടുക്കുന്നത്

  • @amvichu
    @amvichu 17 днів тому +143

    കൊറോണ സമയത്തു നമ്മൾ PPE കിറ്റ് വാങ്ങിയത് പോലെ ഉണ്ട് , സാരി കണക്കു😂

    • @SarathRa-t7n
      @SarathRa-t7n 17 днів тому +2

      1000 vidinte Pani theerna

    • @rishanleo3978
      @rishanleo3978 17 днів тому +2

      ​@@SarathRa-t7n1000 veedi Jangale Kolla Adichittalla 😂 PP kitt Kalli Shailaja nadathiya Poole thanne Alle ethum😂

    • @moinmoin9194
      @moinmoin9194 17 днів тому

      ഓ വാങ്ങി moonjiyille

    • @noufaltk1327
      @noufaltk1327 17 днів тому

      Pinne pashukkalil munnani vangiyadhe​@@rishanleo3978

    • @jamalponnani1651
      @jamalponnani1651 17 днів тому

      😮ജയ് തൂറാം ജയ് തീട്ട സങ്കി🙏

  • @jiyasali1277
    @jiyasali1277 16 днів тому

    കണക്ക് സാർ വിശദികരിക്കുമോ ഇതുപോലെ 👌.
    ഇതുപോലെ നമ്മുടെ നാട്ടിൽ നടക്കുന്ന പൊതുപരിപാടികളുടെ കണക്കുവിവരങ്ങൾ പുറത്തുകൊണ്ടുവരാൻ എല്ലാ മാധ്യമങ്ങളും തയാറായാൽ.....

  • @moidupookath5945
    @moidupookath5945 17 днів тому +285

    ഈ അപകടം സംഭവിച്ചില്ലാ എങ്കിൽ ആരെങ്കിലും ഈ കണക്കുകളും തട്ടിപ്പുകളും അറി മായി രുന്നോ ?

    • @Zionaapparels
      @Zionaapparels 17 днів тому +22

      ദൈവം പണ്ടൊക്കെ പിന്നെ പിന്നെ... ഇപ്പൊ പരുപാടിക്കിടയിൽ തന്നെ തുടങ്ങിവെച്ചതായിരിക്കാം

    • @antomathew8805
      @antomathew8805 17 днів тому +5

      Correct

    • @achuaslam1259
      @achuaslam1259 17 днів тому +2

      ഇതുപോലെ ഇതിനുമുമ്പ് എത്രയെത്ര വെട്ടിപ്പുകൾ നടന്നതാണ്😮😮

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 17 днів тому +2

      ദൈവത്തിന്റെ ഒരു കളിയെ 😂😂😂😂

    • @sangeethanarayanan8769
      @sangeethanarayanan8769 17 днів тому +1

      ഇല്ല

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 17 днів тому +14

    വെരി ഗുഡ് വല്ലപ്പോഴും കാണുന്ന മനുഷ്യത്യത്തിന്

  • @Vinodpanvi
    @Vinodpanvi 17 днів тому +31

    രാജ്യം മൊത്തം കൊള്ളയാണ് പാവപ്പെട്ടവന്റെ 🥺🥺🥺

    • @muhammedthaha4041
      @muhammedthaha4041 16 днів тому +2

      സത്യം അത് പറയാൻ ചാനലില്ല, സാരിയുടെ പുറകേ

  • @Rasheeda-y6r
    @Rasheeda-y6r 16 днів тому +1

    ഇങ്ങനെയും ഗിന്നസ് റെക്കോഡ് നേടാം 🎉🎉🎉😂😂

  • @meenakshisuresh7044
    @meenakshisuresh7044 13 днів тому

    Very true.....💯 Big Salute to Mr. Arun Sir🫡 for clearing the full malpractices of co-ordinators.

  • @shivlallalu4561
    @shivlallalu4561 17 днів тому +41

    കൊള്ളയടിക്കുള്ള Guinness റെക്കോർഡും കൊടുക്കണം

  • @Ng96993
    @Ng96993 17 днів тому +172

    ഇതുപോലെ സർക്കാർ Sponsored പരിപാടികളുടെ കണക്കുകൾ കൂടി ഇങ്ങനെ പരിശോദ്ധിക്കാനുള്ള "Musli Power" മുട്ടക്കുണ്ടോ?😂

    • @muhammedcheru2668
      @muhammedcheru2668 17 днів тому

      👍

    • @RajeevRaghavan-h4t
      @RajeevRaghavan-h4t 17 днів тому +17

      അത് പറ്റൂല.. കാരണം അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള പരിപാടിയുടെ സ്പോൺസർ റിപ്പോർട്ടർ ചാനൽ ആണുപോലും 😁

    • @sreekumar.k.v8784
      @sreekumar.k.v8784 17 днів тому +1

      അത് കറക്റ്റ്...

    • @jamalponnani1651
      @jamalponnani1651 17 днів тому +14

      😂 ഇത് പോലെ ഉത്തരേന്ത്യയിൽ നടക്കുന്ന അനീതി കെതിരെ ചോദിക്കാൻ ധൈര്യം ഉണ്ടോ😂😂😂😂

    • @Devistheory
      @Devistheory 17 днів тому

      Athu pattilla😀😀😀pinu Annan manikku kottum😂

  • @MyTube-u7q
    @MyTube-u7q 17 днів тому +14

    മൊട്ടേ..... 💕ഇഷ്ടായി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @priyamanju3517
    @priyamanju3517 17 днів тому +4

    Sir itta Peru Adipoli KollaNrithram😅😅😅😅😅😅😂😂

  • @aliyafarsialiyafars7339
    @aliyafarsialiyafars7339 12 днів тому

    അറിവ് തന്നതിന് നന്ദി

  • @muhdmuhdparappurath3568
    @muhdmuhdparappurath3568 17 днів тому +75

    പൊങ്ങച്ചക്കാരും , ഇടം വലം നോക്കാതെ പണവും നൽകാൻ മലയാളികൾ ഉള്ള കാലത്തോളം ഇങ്ങനെ നടക്കും . സംഘാടകർ സമർഥൻമാർ .കൂടിയ വില സാരിക്കും , ടിക്കറ്റിനും മുടക്കിയവർ ഡേഷ്......

  • @girijaV-d1i
    @girijaV-d1i 17 днів тому +25

    Reporter Dr Arun sir 👍🇮🇳.

  • @godwinm4605
    @godwinm4605 17 днів тому +20

    Keralam soooooper😂😂😂😂😂😂😂

  • @abishekcalicut1776
    @abishekcalicut1776 17 днів тому +5

    This is business man🥵🔥🔥😂👌

  • @rajishaju5554
    @rajishaju5554 15 днів тому +1

    Your channel doing well job,continue

  • @prakasanneduva9798
    @prakasanneduva9798 17 днів тому +13

    ഗ്രേറ്റ് അരുൺ 👍👍👍👍

  • @vipinraveendranvipinraveen3192
    @vipinraveendranvipinraveen3192 17 днів тому +9

    ഇത് ഇന്നും ഇന്നലെയും ഉള്ളതല്ല..... വർഷം കൊണ്ട് നടക്കുന്നതാ.... ഞാനും ഒരു ഡാൻസ് മാസ്റ്റർ ആണ്..... ക്ലാസിക്കൽ ഡാൻസ് നു... മാത്രം ആണ് ഇങ്ങനെ... 👍🏼👍🏼 പക്കാ....

  • @akshayk8344
    @akshayk8344 17 днів тому +27

    സ്വാഭാവികം 😂😂👍

  • @sudheeshm2203
    @sudheeshm2203 17 днів тому +4

    എല്ലാം നമ്മുടെ സർക്കാരിന്റെ പിടിപ്പുകൾ

  • @SarinaVS-b8e
    @SarinaVS-b8e 17 днів тому +2

    😁🤣 കറുവാസംഘം എത്രയോഭേദം …..മെഗാ കൊള്ളനൃത്തം 😁🙏well Said അരുൺ…കൊള്ളക്കാരിയെയും കൊള്ളക്കാരെയും തുറന്നു കാട്ടിയതിന് നന്ദി…..തിരുട്ടു സംഘം😯

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 17 днів тому +6

    അടിപൊളി ... 😮

  • @muhammedshafeeq2836
    @muhammedshafeeq2836 17 днів тому +5

    ഒരാളുടെ വീഴ്ചയും വെറുതെയല്ല അതിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് പറയുന്നത് ശരിയാണ് 😊

  • @mdnajeeb6203
    @mdnajeeb6203 17 днів тому +15

    ഈ പ്രോഗ്രാമിൽ ഇ പ്പോൾ ഒരു രക്കോട് കു‌ടിക്കൂടും ഒരു പ്രോഗ്രാമിൽ എറ്റവും ലാഭം കിട്ടിയ പ്രോഗ്രാം എന്നുള്ളത്

  • @r2resortmysore249
    @r2resortmysore249 16 днів тому +7

    Super brother. Nice explanation. 4 month back wayanad landslide happened. If u have back bone, can u explain the expance.

  • @balakrishnaprabhu7911
    @balakrishnaprabhu7911 15 днів тому

    Swandham kayyil thattippum vettippom undangilum kollanruthathi ptti paranjathu kollam nanmayittnd🎉 👍

  • @BINEESHPK15
    @BINEESHPK15 17 днів тому +17

    കണക്കിലെ കളികൾ..മോട്ട വേറെ ലെവൽ😂😂

  • @tlewisin
    @tlewisin 17 днів тому +34

    കള്ളത്തരത്തിനു കേരളം Guiness book le ഉണ്ട് ...😊

  • @jayarajramjayaram7623
    @jayarajramjayaram7623 17 днів тому +126

    അരുണേ ഇതുപോലെ അന്തസ്സുള്ള വാർത്തയുമായി വരുമ്പോൾ നിങ്ങളെ കാണാൻ എന്ത് ഭംഗി ഉണ്ടെന്ന് അറിയാമോ ഇതൊക്കെയാണ് വാർത്തകൾ ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി നിങ്ങൾ അഹോരാത്രം പണിയെടുക്കണം ആരുടെയും പക്ഷം പിടിക്കാതെ അഴിമതി ആരു കാണിച്ചാലും വെളിച്ചത്തു കൊണ്ടുവരണം ജോലിയിൽ സത്യസന്ധത കാണിക്കുമ്പോൾ നിങ്ങളുടെ മുഖത്ത് വരുന്ന തെളിച്ചം മറിച്ച് പക്ഷപാതം കാണിക്കുമ്പോൾ ആണ് ഞങ്ങൾ നിങ്ങളെ വെറും മാ പ്ര എന്ന് വിളിക്കുന്നത്

    • @AlenKadambari-mo8le
      @AlenKadambari-mo8le 17 днів тому

      Adm ന്റെ വാർത്ത മാത്രം വരരുത്

  • @JyothishJyothish-t9o
    @JyothishJyothish-t9o 17 днів тому

    Keralam neenaal vaazhatteee🥳🥳🥳🥳

  • @windmagic9294
    @windmagic9294 17 днів тому +7

    വയനാട്ടിലെ ഉരുളപൊട്ടലിന്റെ കണക്ക് അരുൺ സാറ് ഇതുപോലെ ഒന്ന് കാണിച്ച് തരാമോ? (അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും.)

  • @abdulgafoor5831
    @abdulgafoor5831 17 днів тому +8

    ഈ കൊള്ള സംഘത്തിനെതിരെ ശക്തമായ നടപടി വേണം...👍

  • @balakarthi8718
    @balakarthi8718 17 днів тому +17

    സംഭവം ശരിയല്ലേ. ഇത്രയും വലിയ അടിച്ചുമാറ്റൽ ഗിന്നസ്സ് ബുക്കിൽ ഇല്ല.😂😂😂😂

  • @praveen8017
    @praveen8017 17 днів тому +19

    എല്ലായിടത്തും അഴിമതി ആണ് ഞങ്ങളുടെ മെയിൻ 🥴🥴🥴

    • @jamalponnani1651
      @jamalponnani1651 17 днів тому +1

      കേന്ദ്രത്തിനെ ചോദ്യം ചെയ്യാൻ ഒരു നായിൻ്റെ മോനും ധൈര്യം ഇല്ല😢

  • @jobinkuriakose7289
    @jobinkuriakose7289 16 днів тому

    Hats off to Divya unni and team mastermind business plan. 👌

  • @lalithabhai3522
    @lalithabhai3522 13 днів тому

    Congragulationarunsir❤🎉😊❤

  • @jithu1369
    @jithu1369 17 днів тому +11

    Adipoli🤣🤣😄😄😄😄

  • @wonderworld3399
    @wonderworld3399 17 днів тому +13

    🙆‍♂️ബിസിനസ്സ് ചെയ്യുവാണെങ്കിൽ ഇങ്ങനെ ചെയ്യണം.

  • @Meeshapuranam
    @Meeshapuranam 17 днів тому +4

    GOOD JOB REPORTER TV

  • @shrinikasalu663
    @shrinikasalu663 16 днів тому

    കണക്ക് ക്ലാസ്സ്‌ പൊളിച്ചു ❤ലാഭ ശതമാനം, റിബെറ്റ്, ഡിവിഡന്റ് എന്നിവ കാണാനും പഠിപ്പിച്ചിരുന്നെങ്കിൽ..... എന്തായാലും നന്നായി 🙏🏻.

  • @anusajeev3289
    @anusajeev3289 16 днів тому

    കൊള്ളലാഭം ഗിനസ്സ് റെക്കോഡ്😊😊😊😊

  • @cupofjoe3633
    @cupofjoe3633 17 днів тому +23

    പണ്ട് കണക്കു സാറ് കണക്കു പഠിപ്പിച്ചതു പോലുണ്ട്😊

  • @sajeerakkal563
    @sajeerakkal563 17 днів тому +38

    ഇതിനാണോ ഒരു motivaton speaker പറഞ്ഞത് 🤔🤔ഒരു കോടി ഉണ്ടാക്കാൻ ഒന്നുകിൽ 10000 രൂപ വിലയുള്ള 1000 product വിൽക്കുക അല്ലെങ്കിൽ 1000 രൂപ വിലയുള്ള 10000 product കൾ വിൽക്കുക 😊😊 സങ്കടകർ ഇത് എവിടെന്നോ കേട്ടിട്ടുണ്ട് ബല്ലാത്ത ജാതി

  • @You-og4gs
    @You-og4gs 17 днів тому +9

    അടുത്ത വർഷം ഞാൻ നടത്തട്ടെ.. ആരും സംശയിക്കരുത്... പ്ലീസേ....

  • @bibinpta9444
    @bibinpta9444 16 днів тому

    Brilliant team, ellarum😂ഇതൊക്കെ തന്നെയാണ് സാറേ

  • @jebinSSS
    @jebinSSS 14 днів тому

    Best channel 💯👈👍👍🤝🥰

  • @vijaychandran4722
    @vijaychandran4722 17 днів тому +9

    ആ സ്റ്റേഡിയത്തിന്റെ പരിതാപക അവസ്ഥ കൂടി റിപ്പോർട്ട്‌ ചെയ്യണം റിപ്പോർട്ടർ ടീവി