പട്ടാപ്പകൽ ഒരു കുടുംബത്തെ അടിച്ചു പുറത്താക്കി ബ്ലേഡ് മാഫിയാ സംഘം | Amaravila

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 50

  • @Molu303-ug6de
    @Molu303-ug6de 12 днів тому +43

    ഇത് റിപ്പോർട്ട്‌ ചെയ്തതിനു നന്ദി ❤

  • @bijus3396
    @bijus3396 12 днів тому +41

    ചെയ്തവരെ വെറുതെ വിടരുത് പാവങ്ങൾ എന്തുചെയ്യും

  • @riyasrashi4600
    @riyasrashi4600 12 днів тому +35

    ഇത്തരക്കാരെ ജാമ്യത്തിൽ വിടുന്നതാണ് വീണ്ടും ക്രിമിനലുകൾ അഴിഞ്ഞാടുന്നത്😢

  • @MusicLover-j5o
    @MusicLover-j5o 12 днів тому +22

    ഇതൊന്നും നിയമം കാണില്ല 😢ഇവിടെ ഒരാളെ ഒന്ന് കമൻ്റ് ചെയ്താൽ അപോൾ അവർക്ക് കേസ് ജയിൽ എന്താ അല്ലെ😌ഈ കുടുംബത്തിന് നീതി കിട്ടണം 🙏🏽😢

  • @sanalsanall4738
    @sanalsanall4738 12 днів тому +29

    അയ്യോ കഷ്ടം, എവിടെ നാട്ടിൽ ഉള്ള രാഷ്ട്രീയ സേവകർ, പോലീസ്?

    • @Arush70
      @Arush70 12 днів тому

      ഇതിൽ അവർക്ക് വലിയ റോൾ ഒന്നും ഇണ്ടാവില്ല... കാരണം അവർ സപ്പോർട്ട് ചെയ്യില്ല!! ഇനി election ടൈം ആവണം 🤝

    • @sanalsanall4738
      @sanalsanall4738 12 днів тому

      @Arush70 athe

    • @സുന്ദരി
      @സുന്ദരി 12 днів тому

      പോലിസ് പണക്കാർ ക്ക് ഒപ്പം 👍

  • @sanoopsanu1644
    @sanoopsanu1644 12 днів тому +13

    മുഖ്യമാന്ദ്രി ക്കു ഫോൺ വിളിക്കു ഹണി റോസിന് മാത്രം പോരാ നീതി പാവപ്പെട്ടവർക്കും നീതി വേണം

  • @nasarmp4167
    @nasarmp4167 12 днів тому +24

    ഈ നാട്ടിൽ പോലീസ് ഇല്ലെ

  • @Ajay-f1i3k
    @Ajay-f1i3k 11 днів тому +5

    ഒരുത്തനെയും വെറുതെ വിടരുത്

  • @skyland0
    @skyland0 12 днів тому +4

    ഇതിൽ പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല..... അടുത്ത തവണ ഭരണത്തിൽ വരുമ്പോൾ ശക്തമായ നടപടിക്ക് ശ്രമിക്കും... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @anythingwelike9216
    @anythingwelike9216 11 днів тому +1

    ദൈവമേ എന്തു കാലം 🙏🙏

  • @Leggaccy
    @Leggaccy 12 днів тому +6

    നിങ്ങൾക്ക് നീതി കിട്ടില്ല. വെറുതെ സമയം കളയണ്ട. ഇവിടെ പാവംങ്ങൾക്കുള്ളതല്ല നിയമവും നീതിയും. കേസ് ന് പോയാൽ നിങ്ങളുടെ ആയുസ്സ് തീരുന്ന വരെ പോകേണ്ടി വരും. അവിടെയും ഓപ്പോസിറ്റ് നിൽക്കുന്നവന് cash ഉണ്ടെങ്കിൽ അവൻ പുല്ലുപോലെ ഊരിപോരും. അതാണ് നമ്മുടെ നാട്. സങ്കടമുണ്ട്. എന്ത് ചെയ്യാൻ

  • @mansoorkannuth8936
    @mansoorkannuth8936 11 днів тому

    ഇതുപോലെത്തെ രീതിയിൽ പോലീസ് പെട്ടെന്ന് ഇടപെടാൻ പറ്റുന്ന ഒരു സംഭവം തന്നെയാണ് പോലീസ് ഇടപെടാതെ എന്തുകൊണ്ടാണ് പോലീസിനെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്

  • @latheefap8526
    @latheefap8526 10 днів тому

    അവിടെയുള്ള നാട്ടുകാർ ഇതെല്ലാം കണ്ടു നിന്നല്ലോ കഷ്ടം

  • @mansoorkannuth8936
    @mansoorkannuth8936 11 днів тому

    ഇതുപോലെത്തെ രീതിയിൽ പോലീസ് പെട്ടെന്ന് ഇടപെടാൻ പറ്റുന്ന ഒരു സംഭവം തന്നെയാണ് പോലീസ് ഇടപെടാതെ എന്തുകൊണ്ടാണ് പോലീസിനെതിരെ നടപടിയെടുക്കുകയാണ് വേണ്ടത് ശശിയേട്ടൻ ഇത് കാണുന്നില്ലേ ആഭ്യന്തര സെക്രട്ടറി പി ശേഷിക്കു പണി കുഞ്ഞാലിക്കുട്ടിയുടെ അടുക്കളയിലാണ്

  • @dilludillu6958
    @dilludillu6958 11 днів тому +1

    പൈസ കൊടുത്ത് സ്ഥലം വാങ്ങി വീട് വിട്ട് ഇറങ്ങാൻ തയ്യാർ അല്ല

    • @renuchuchu6533
      @renuchuchu6533 11 днів тому

      Paisa കൊടുത്താൽ അല്ലെ ഇറങ്ങാം sir

  • @thomasjoseph5945
    @thomasjoseph5945 12 днів тому +9

    പണം വാങ്ങുമ്പോൾ നല്ലവർ , തിരികെ ചോദിക്കുമ്പോൾ ബ്ലേഡ് മാഫിയയായി.😂😂

    • @sunithabijubiju5934
      @sunithabijubiju5934 12 днів тому +1

      എനിക്ക് അമേരിക്കയിൽ ജോലി മേടിച്ചു തരാം എന്ന് പറഞ്ഞു കള്ളം പറഞ്ഞ് ക്യാഷ് മേടിച്ചു ചോദിച്ചപ്പോൾ ഇപ്പം കേസ് ആക്കി😂... ക്യാഷ് കയ്യിൽ കിട്ടുന്ന ഇടം വരെ സ്നേഹമായിരുന്നു

    • @a-tozvarietymedia4966
      @a-tozvarietymedia4966 12 днів тому +2

      ന്യൂസ്‌ മുഴുവൻ കണ്ടിട്ടാണോ ബ്ലേഡ് ചേട്ടാ ഈ കമന്റ്‌

  • @subaidaharu8969
    @subaidaharu8969 12 днів тому +1

    ഇത്തരക്കാരെ കയ്യിൽ നിന്ന് എന്തിന് കാശ് വാങ്ങുന്നു? ബാങ്കിൽ നിന്ന് ലോൺ എടുത്തൂടെ? രണ്ടായാലും തിരിച്ച് അടക്കേണ്ടതല്ലേ?

    • @devffplayer4590
      @devffplayer4590 12 днів тому +2

      പൈസ കൊടുത്ത ആളല്ല പറ്റിച്ചത് വീട് വാങ്ങാൻ വന്നവരാണ് പറ്റിച്ചത്

  • @vishnusvlog4809
    @vishnusvlog4809 12 днів тому +2

    Adi kodukkanam avanu

  • @yahipoov3096
    @yahipoov3096 12 днів тому +9

    ഇവരുടെ പക്കൽ നിന്ന് cash വാങ്ങുമ്പോൾ ബ്ലേഡ് മാഫിയ അല്ലായിരുന്നോ എല്ലാം അറിഞ്ഞു കാശും വാങ്ങി തിരിച്ചു അടക്കാതായപ്പോൾ ബ്ലേഡ് മാഫിയ ആയി പ്രശ്നം ആയി ഇവർക്ക് അറിയാം തിരുചടച്ചില്ലെങ്കിൽ അവർ പ്രശ്നം ഉണ്ടാക്കും അപ്പോൾ ഇത് പോലെ medea യിൽ വന്നു പറഞ്ഞാൽ അത് ആരെങ്കിലും അടച്ചു തീർക്കും അപ്പോൾ എല്ലാം ലാഭം ഇങ്ങനെ നാടകം കളിക്കുന്ന കുറെ ആൾക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ എല്ലാം അറിഞ്ഞു പണം പലിശക്കു കടവും വാങ്ങി തിരിച്ചടക്കാതെ പുട്ട് അടിച്ചു നടന്നു നാട്ടുകാർ സഹായിക്കട്ടെ എന്ന് കരുതുന്നവർ

    • @Arush70
      @Arush70 12 днів тому +3

      അതിൽ എല്ലാവരും പെടില്ല മിസ്റ്റർ... നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം വെച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആണ് മിക്ക ആളുകളും... കടംകേറി നിൽക്കകളി കിട്ടാതെ ആവുമ്പോൾ.... താങ്കൾക്ക് ഇത് ബോധ്യമാവും.. അത് വരെ പലിശകാർക്ക് സപ്പോർട്ട് ചെയുക

    • @Jithuz-t3n
      @Jithuz-t3n 12 днів тому +5

      Eee comment itavan blade mafia aaanu🤬🤬🤬🤬🤬

    • @emilkvarghese2451
      @emilkvarghese2451 12 днів тому

      Yes​@@Jithuz-t3n

    • @Leggaccy
      @Leggaccy 12 днів тому

      തനിക്ക് ഈ ഗതി വന്നിട്ടുണ്ടാകില്ല. വരാതിരിക്കട്ടെ. വരുമ്പോൾ ഇതായിരിക്കില്ല അഭിപ്രായം

    • @അനന്തപുരികാരൻ
      @അനന്തപുരികാരൻ 12 днів тому +1

      അവർ അതിൽ ബ്ലഡ് ക്യാഷ് വാങ്ങിയ ആളിനെ കുറ്റം പറയുന്നില്ല

  • @v4vlog912
    @v4vlog912 11 днів тому

    ചാചാര കേരളം

  • @mannaratharaali-p5t
    @mannaratharaali-p5t 12 днів тому

    പോലീസ് ഒത്തു കളി

  • @MuhammdShafi-r4p
    @MuhammdShafi-r4p 12 днів тому +5

    ഇവിടെ ഒരു ഭരണം ഉണ്ട്

    • @Arush70
      @Arush70 12 днів тому +1

      ഞങ്ങൾ തിരയുന്നുണ്ട് 😔

    • @Jithuz-t3n
      @Jithuz-t3n 12 днів тому +1

      Kappithante lAst baranam 😂😂😂😂😂😂😂

  • @Solitude-k7d
    @Solitude-k7d 12 днів тому +1

    ഭരണത്തിൻ്റെ കൊണം

  • @edvlogs2285
    @edvlogs2285 12 днів тому

    Government job karanu blade karil kooduthalum

  • @VinodKumar-wm8cc
    @VinodKumar-wm8cc 12 днів тому

    Covid GST tozhilillayma,vilakkayattam,swakaarya vatkaranam,Corporatism,Chikitsa- vidyabhasa vyavasaayam kondu pothujanam porithimuttiyirikkukayaanu,Ache din,india shining,Bhayam venda Jaagrata mati,Bhaion Bahno mithron mere pyare Desh wasion mithron😢😢😢😢😢

  • @Taj123-hn5fs
    @Taj123-hn5fs 11 днів тому

    Avan maare pokki adikkooo....maafiya....koppu...down low.....

  • @Dr.aryan..muthumol
    @Dr.aryan..muthumol 12 днів тому

    Ithrm alkril ninn plisak eduthath thet.. Endine ulkth vch jolikpoyi jvknm. Ivde asuhm vnnthkm karnm ennk ivnmroke dushtra enn aryllle