'അരിയും മരുന്നും ഇല്ലാത്തിടത്ത് മദ്യ കമ്പനി, ഇനി ചാരായം മാത്രമെ ഉണ്ടാക്കാനുള്ളു' | V K Sreekandan

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 71

  • @renjithkr2379
    @renjithkr2379 5 годин тому +17

    ഗ്രേറ്റ്‌ സർ 👏👏നിങ്ങൾ നല്ലൊരു നേതാവ് ആണ് 🎉🎉🎉🎉

  • @joysukumaran8700
    @joysukumaran8700 7 годин тому +33

    സൂപ്പർ ശ്രീകണ്ഠൻ ❤️❤️❤️

  • @Aryadan77
    @Aryadan77 2 години тому +4

    Boss VK ശ്രീകണ്ഠൻ,😎💙🇮🇳

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 годин тому +22

    ഇതാണ് നമ്മുടെ എംപി

  • @Paul-sp2io
    @Paul-sp2io 6 годин тому +9

    സൂപ്പർ

  • @zikkanthart2206
    @zikkanthart2206 6 годин тому +11

    VKS❤❤❤❤❤❤

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 годин тому +14

    കമ്മ്യൂണിസ്റ്റുകാർക്ക് ശ്രീകണ്ഠനെ കുറിച്ച് മറുപടി പറയാൻ കഴിയുമോ

    • @HidenHiden-b6v
      @HidenHiden-b6v 4 години тому +1

      കള്ളന്മാർ മറ്റൊരു കള്ളന്മാരെ കുറ്റം പറയില്ല പുകഴ്ത്തുകയുള്ളൂ...😀😀😀😀😀🙏

  • @MoideenKutty-p4b
    @MoideenKutty-p4b 38 хвилин тому

    സൂപ്പർ 👍👍👍👍👍

  • @shanmuhammed7636
    @shanmuhammed7636 4 години тому +3

    KERALA NO1 MP

  • @Aafabnkdy
    @Aafabnkdy 7 годин тому +7

    👌

  • @ansafibrahim9632
    @ansafibrahim9632 2 години тому +1

    2017ന് മുന്നേ ഉള്ള ആ സ്വർഗ ജീവിതം 😢 missing those days😌

  • @BijubijuSantha
    @BijubijuSantha Годину тому

    ശ്രീകണ്ഠൻ ❤❤❤❤

  • @jayasree6610
    @jayasree6610 2 години тому +1

    നിൻ്റെ പിന്നിലെ അജണ എല്ലാവർക്കും അറിയാം കർണ്ണാടകയിൽ നിന്നും spirit വാങ്ങണം

  • @alipathiyil4231
    @alipathiyil4231 6 годин тому +2

    ശ്രീ❤

  • @Vinod-jy1hl
    @Vinod-jy1hl 7 годин тому +8

    ബംഗാളിലെ അവസ്ഥ സിപിഎം. ന് കേരളത്തിലും

  • @JagadeeswaranJagadeeswaran-s7n
    @JagadeeswaranJagadeeswaran-s7n 2 години тому +1

    ശ്രീകണ്ടന്റ് മുഖത്തു പട്ടിണി കിടന്ന ലക്ഷണം കാണാനില്ലല്ലോ

  • @BijubijuSantha
    @BijubijuSantha Годину тому

    ശ്രീകണ്ഠനെ കെപിസിസി
    പ്രസിഡന്റ്‌ ആക്കണം

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 3 години тому +1

    ലാവലിൻ മുതലാളിയെ ഒന്നും ചെയ്യാൻ പറ്റത്തില്ല കോണ്ഗ്രസ്

  • @dubaivloges1033
    @dubaivloges1033 2 години тому

    2016 ൽഡിഫ് ഇവന്മാർ പറഞ്ഞത് ഇവിടെ മദ്യപാനം നിർത്തിയിട്ടില്ല ഇപ്പോഴും ബിയർ വയ്നെകോയുണ്ട് ൽഡിഫ് വരും എല്ലാം ശെരിയാവും എന്നിട്ട് ഇപ്പോൾ പുതിയ ഔട്ലെറ്റുകൾ തുറക്കുന്നു

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 годин тому +3

    നിങ്ങൾ എത്രയെക്കാളും പിടിച്ചുവച്ചിരുന്നതാണ് പാലക്കാട് നമ്മൾ ജയിക്കണമെങ്കിൽ നിങ്ങളോടുള്ള രോഷം എന്താണെന്ന് ജനങ്ങൾക്കറിയാം

  • @HidenHiden-b6v
    @HidenHiden-b6v 4 години тому +4

    തൊള്ള തുറക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറ... നീയോ നിന്റെ സർക്കാർ വന്നാൽ നീ പറയുന്നതുപോലെ എന്തെങ്കിലും ഒരെണ്ണം നടപ്പിലാക്കുമോ മദ്യഷാപ്പ് ഒരെണ്ണം എങ്കിലും പൂട്ടുവാൻ നിന്നെക്കൊണ്ട് സാധിക്കുമോ... ഏതെങ്കിലും ഒരു വ്യവസായി കമ്പനി തുടങ്ങുമോ....... ഉത്തരം കാണില്ല നിന്നെപ്പോലുള്ള ആളുകളല്ലേ രാഷ്ട്രീയക്കാർ കള്ള രാഷ്ട്രീയക്കാർ.. കൂടുതൽ ഡയലോഗ് അടിക്കാതെ ഒന്ന് പൊയ്ക്കൊള്ളുക മോനേ ദിനേശാ.... പ്രതിപക്ഷത്തെ ഒരുത്തൻ ഭരണപക്ഷം കറണ്ടിന് കാശുകുട്ടിയപ്പോൾ നില വിളിക്കുന്നുണ്ടായിരുന്നു...ഞാൻ ഒരു ചോദ്യം ചോദിച്ചപ്പോൾ തലയിൽ മുണ്ടിട്ട് ഒളിച്ച് നടക്കുകയാണ് ഇപ്പോൾ അവൻ 😀😀😀😀😀😀😀 ഞാൻ ചോദിച്ച ചോദ്യം നിങ്ങളാ നിങ്ങളുടെ പാർട്ടിയോ അധികാരത്തിൽ വന്നാൽ ഈ കൂട്ടിയ കറണ്ടിന്റെ കാശ് കുറക്കമോ അല്ലെങ്കിൽ ഭാവിയിൽ കാശുകൂട്ടില്ലെന്ന് ഉറപ്പു തരുവാൻ പറ്റുമോ എന്ന് 😀😀😀😀😀

  • @varghesekthomas9759
    @varghesekthomas9759 7 годин тому +2

    Pulliiiii❤

  • @georgecreations1392
    @georgecreations1392 6 годин тому +2

    9 വർഷമായി പ്രതിപക്ഷത്തിരിക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത അത് സ്വാഭാവികം മാത്രം 🤣

    • @sajeeshkumar1725
      @sajeeshkumar1725 5 годин тому +2

      അങ്ങേരു കഴിഞ്ഞ 9 വർഷമായി MP ആണ്

    • @rakeshjohn4585
      @rakeshjohn4585 4 години тому

      Rajesh നെ തോൽപ്പിച്ചംVKS❤

  • @seenajaleel5526
    @seenajaleel5526 6 годин тому +1

    ❤👍👍👍👍

  • @jayasreesg8142
    @jayasreesg8142 3 години тому +1

    അതിനല്ലേ കേന്ദ്ര വിഹിതം ഒന്നിച്ചു സമരം ചെയ്തു നേടേണ്ടത്

  • @pmkrishnankutty8950
    @pmkrishnankutty8950 6 годин тому +12

    2011 - 2016 കാലത്ത് ഗവ: ആശുപത്രി വഴി ഒരു പാരാസെറ്റാമോൾ പോലും കൊടുക്കാത്തവരാണ് ഇപ്പോൾ ചാരിത്ര പ്രസംഗം നടത്തുന്നത്.

  • @adeniumvlogklm
    @adeniumvlogklm 5 годин тому +1

    മദ്യം മതിയല്ലോ എല്ലാവർക്കും ഒരു വിശേഷം വന്നാൽ എത്ര കോടി ആണ് കുടിച്ച് തീർക്കുന്നത്

  • @darshanaammu2372
    @darshanaammu2372 2 години тому

    Vks❤

  • @soorajnandana7477
    @soorajnandana7477 6 годин тому +1

    കണ്ടുപിടിക്കേണ്ടത് മോദി അല്ലേ 😂😂😂

  • @maryjemyfreeman7639
    @maryjemyfreeman7639 2 години тому

    Liquor🥃 our strength 😂😂😂

  • @arifakampadam9067
    @arifakampadam9067 4 години тому +1

    Inc

  • @SajithMaps
    @SajithMaps 6 годин тому +10

    🤣🤣🤣🤣 ഷൊർണൂർക്കാർക്ക് ആർക്കറിയാം നീ നല്ലൊരു വെള്ളടിക്കാരൻ ആണെന്ന് 😜😜😜

    • @rakeshjohn4585
      @rakeshjohn4585 4 години тому

      Palakkad MP❤❤❤

    • @JobyJames-tx9lf
      @JobyJames-tx9lf 4 години тому

      അടിക്കട്ടെ ന്നേ... ആ കൂടിനിക്കുന്നവരിൽ മിക്കവാറും പേര് അടിക്കുന്നവരായിരിക്കാം... എന്ന് കരുതി Bar ഉം, beverage ഉം, മാത്രം മതിയോ...?

  • @akvlogs4733
    @akvlogs4733 8 хвилин тому

    🧡🤍💚👌👍 ശ്രീകണ്ഠൻ.m.p

  • @fathimanashwa2365
    @fathimanashwa2365 2 години тому

    Allathinum no1

  • @suhailtirur786
    @suhailtirur786 6 годин тому +2

    Yes boss supper

  • @AmjithPS
    @AmjithPS 6 годин тому +1

    അമ്മമാർ വെള്ളം ചുമന്നു നടക്കാണെന്നു. എം.എൽ.ഏ ഏത് പാർട്ടിക്കാരനാടോ? എന്താടോ എന്നിട്ട് ആ കുടിവെള്ളം പ്രശ്നം പോലും പരിഹരിക്കാൻ ആവതില്ലാത്തത്.

  • @Copp7617
    @Copp7617 2 години тому

    Kallu..mathi...

  • @YesodharanCB
    @YesodharanCB 5 годин тому +2

    അയ്യോ പാവം പട്ടിണിയിൽ. ആണോ

  • @fathimanashwa2365
    @fathimanashwa2365 2 години тому

    Nanthigramel nennu mannu kond vannu vekasanam mudakan noki athum potti palesaye

  • @fathimanashwa2365
    @fathimanashwa2365 2 години тому

    Karnadakayel avam kerathil pattilla

  • @fathimanashwa2365
    @fathimanashwa2365 2 години тому

    18 masam 600 kodukathavaranu udayepp paraunath

  • @rinshadrinshad4262
    @rinshadrinshad4262 7 годин тому

    Mp enthengilum pettannu cheyyuka

  • @shaibyat
    @shaibyat 5 годин тому +1

    വികെഎസ്❤

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 3 години тому

    Eeeee pottanaaanu MP kashtam, pavam jenangal jolitillandu kashtaoedinnu

  • @hussainvalapra818
    @hussainvalapra818 38 хвилин тому

    ശ്രീകണ്ഠൻ കർണ്ണാടക ലോബിയിൽ നിന്ന് കാശ് വാങ്ങിയിട്ടുണ്ടോ😂

  • @fathimanashwa2365
    @fathimanashwa2365 2 години тому

    Udf anthallam atherthu allam nadappaki keralam no1

  • @ranjushahulhameed4564
    @ranjushahulhameed4564 3 години тому

    കഷ്ടം

  • @krishnanko3474
    @krishnanko3474 6 годин тому +1

    ഇതേ പോക്കാണെങ്കിൽ കേരളം ബംഗാൾ ആകും.

    • @rajeshmadhavan7946
      @rajeshmadhavan7946 4 години тому

      ആവട്ടെ മിണ്ടാതിരുന്നോ പറഞ്ഞ് തിരുത്താൻ പോണ്ട ഭരണം പോട്ടെ😂😂😂

  • @MiniAntony-t8x
    @MiniAntony-t8x 7 годин тому +1

    9varsham kondu iee. M. P. Enthu cheyyathu

    • @ashikaz7380
      @ashikaz7380 6 годин тому +3

      9year kond cm ent chayitu

  • @ashkartaj8504
    @ashkartaj8504 6 годин тому

    Kalla sreekanda vere pani nokkeda
    Kykkooli vangal congresinda joliyaneda sreekunda

  • @Aaminavas
    @Aaminavas 6 годин тому +1

    പോടെ

  • @digitalmedia-pt9qm
    @digitalmedia-pt9qm 6 годин тому

    Nee olathum .Poda puulle

    • @rakeshjohn4585
      @rakeshjohn4585 4 години тому

      Rajesh ഓം പിണറായി യും ഒലത്തും 😂😂😂
      K rail വന്നു കേട്ടോ😂

  • @rakeshjohn4585
    @rakeshjohn4585 4 години тому +2

    ജനകീയൻ VKS❤❤❤

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 6 годин тому +1

    അല്ല കണ്ടാ കേരളത്തിൽ ഒരു തുള്ളി സ്പിരിറ്റ്‌ പോലും ഉൽപ്പാദിപ്പിക്കുന്നില്ല
    മഹാരാഷ്ട്ര
    കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ട് വരുന്നത്
    കർണ്ണാടകയിൽ ഒരു പാട് കോൺഗ്രസ് കാർക്കു ഷെയറുള്ള ബ്ര്യൂ വരികളുണ്ട്
    നിങ്ങൾ എന്ത് വികസനത്തേയാണ് എതിർക്കാതിരുന്നിട്ടുള്ളത്

  • @BijubijuSantha
    @BijubijuSantha Годину тому

    ഇതാണ് എംപി 🙏🙏