mummy special chicken curry ' നാടൻ രുചിയിൽ ഒരു കോഴി കറി 'Btechmixmediatips

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 482

  • @abhisworld7613
    @abhisworld7613 3 роки тому +33

    എനിക്ക് മമ്മിയുടെ നിഷ്ക്കളങ്കമായ വർത്തമാനം കേൾക്കാൻ നല്ല ഇഷ്ടമാണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിക്കൻ കറി കാണുന്നത്. എന്റെ അമ്മയും നല്ല ടേസ്റ്റിൽ തന്നെയാണ് ഉണ്ടാക്കുക.

  • @rajishapraveen2514
    @rajishapraveen2514 2 роки тому +3

    Mammiyude. Chicken curry adipoli ya njanum undakki nokki chappathiyude koodeyum neychorinde koodeyum nalla compination thank s mummy

  • @alsahrastudiolab2044
    @alsahrastudiolab2044 Рік тому

    Masala podikal chooduvellathil kuzhachathu.....ugran tip....Thankyou chehciamma

  • @muhadkv-zr6rj
    @muhadkv-zr6rj Рік тому +1

    Mammiyude damsaraman enik kuduthal ishttam❤❤❤❤❤

  • @vibinvarghese7522
    @vibinvarghese7522 2 роки тому +9

    'Mummy' nu paranjulla avatharanam valare nannayittund. Sharikkum mummyod samrarikkunnapolulla feel❤️❤️❤️❤️

  • @manjuraju4726
    @manjuraju4726 2 роки тому +1

    ഉഴുന്നുവട ഉണ്ടാക്കി നോക്കി കറക്‌റ്റായിട്ട് വന്നു 🥰❤️❤️❤️❤️

  • @kunhilakshmipk1029
    @kunhilakshmipk1029 2 роки тому +2

    മമ്മിയെ ഒരുപാട് ഇഷ്ടമായി. മമ്മിയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു. മമ്മിയുടെ പാചകവും സംസാരവും ഒരുപാട് ഇഷ്ടമായി. എനിക്ക് പാചകം ഒരുപാടു ഇഷ്ടമാണ്. ഈ പാവം മമ്മിയെയും ❤️❤️❤️❤️❤️❤️

  • @user-nz8pb6ko1b
    @user-nz8pb6ko1b 2 роки тому +3

    തീർച്ചയായും ഉണ്ടാക്കി നോക്കാം കണ്ടിട്ട് വളരെ ഇഷ്ടമായി 😛

  • @sojanpulikkodan8745
    @sojanpulikkodan8745 2 роки тому

    മമ്മി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇപ്പോളാണ് ആദ്യമായി കാണുന്നത്

  • @Neethuranjit
    @Neethuranjit Рік тому

    ഞാൻ ഉണ്ടാക്കി നോക്കി ട്ടോ.. നല്ല അസ്സൽ കറി

  • @chandrankk5395
    @chandrankk5395 2 роки тому +1

    മമ്മി സൂപ്പർ ഇതുപോലെ ആരും കറി വെച്ച് കണ്ടില്ല!!!!

  • @SanoopK-q8m
    @SanoopK-q8m 3 дні тому

    കൊള്ളാം സൂപ്പർ 👌👍😍😍😍

  • @babitha5213
    @babitha5213 2 роки тому

    പരിപ്പ് വട ഉണ്ടാക്കി മമ്മി പറഞ്ഞു തന്നത് പോലെ സൂപ്പർ ആയിരുന്നു മമ്മി

  • @vyshakhjyothis4851
    @vyshakhjyothis4851 3 роки тому +17

    മമ്മിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @anilagopi5317
    @anilagopi5317 2 роки тому

    Currikal undaakkaan athikam paathrangalude aavashyam elya. Pinne eluppathil undaakkaanum kazhiyum. Thank you dear. Tasty aayirikyum. Undaakki nokkaam.

  • @rahmathkhalidh9285
    @rahmathkhalidh9285 2 роки тому

    Mummy, de makkal enne vilikkum bol thanne vallathore feel, thank you so much

  • @sanaseena3583
    @sanaseena3583 Рік тому

    അടിപൊളി ഞാൻ വച്ചു ഒരു വെറൈറ്റി ഉണ്ട് ട്ടോ

  • @resnabaiju1148
    @resnabaiju1148 2 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടാ മമ്മി യെ 🥰

  • @ashwathiashwathi9000
    @ashwathiashwathi9000 17 днів тому

    Njanum ippola kanunnathu spr😊

  • @saralaraghavan3110
    @saralaraghavan3110 2 роки тому

    Vv gd. I make like this. Only I fry grated coconut and put.

  • @VidyaUnni-z5k
    @VidyaUnni-z5k Рік тому +1

    I made it yesterday. It was unbelievable taste... And chicken curry finished at lunch time itself though made for Dinner!!! Thank you

  • @bijubiju7035
    @bijubiju7035 3 роки тому +4

    ഇത്ര മനോഹരമായ അവതരണം ആദ്യമായി കാണുകയാണ്.

  • @aravindkrishna7910
    @aravindkrishna7910 3 роки тому +17

    മമ്മി . നല്ല സുന്ദരി കുട്ടിയാണ്. അതു പോലെ പാചകവും

  • @radhikamoorthy7230
    @radhikamoorthy7230 2 роки тому +2

    മമ്മിയുടെ പാചകം super 👌🏻👌🏻👌🏻

  • @joejose6187
    @joejose6187 Рік тому

    Adipoli mummy try cheythu nooki set saanam😋😋🥰

  • @marymc9918
    @marymc9918 3 роки тому +2

    Mammikutty oru paavam innocent mother

  • @rethidevi9746
    @rethidevi9746 3 роки тому

    Mummy super chicken curry. Ente makkalk nalla ishtamayi. God bless u mummy.

  • @kavitamanesh9332
    @kavitamanesh9332 3 роки тому +1

    Super chechi 👌 adipoli ☺️😍♥️ stay blessed hare Krishna 🙏🌿

  • @devutty8142
    @devutty8142 2 роки тому

    Innanu kandathu njan undakki super thank you ❤️

  • @adithyan2774
    @adithyan2774 3 роки тому +1

    mammi samsaram kelkan super...orpadishtanutto...super curry...

  • @nanduzza
    @nanduzza 8 місяців тому

    Nijn noke mome poli aryanu tanx mome❤😘

  • @neethukoshy3508
    @neethukoshy3508 Рік тому

    Mummyyy first time am catching video from ukk

  • @arun8153
    @arun8153 Рік тому

    Thanku so much👍🏼

  • @gracesudan6220
    @gracesudan6220 2 роки тому

    Adipoly chicken curry supper aane

  • @akhileshappukuttan9337
    @akhileshappukuttan9337 2 роки тому

    Njan undakinoki adipoli super thank u amma

  • @jayachandrankv8502
    @jayachandrankv8502 3 роки тому

    ഹായ്‌ മമ്മി ഒത്തിരി ഇഷ്ടം മമ്മി യുടെ ഈ ശബ്ദം എവിടെയോ കേട്ടോ പോലെ തോന്നി അപ്പോൾ മമ്മി യുടെ മോളുടെ ശബ്ദം ആണ് അത് കാരണം അവളുടെ ഒരു ചാനൽ ഞാൻ കണ്ടിരുന്നു ചിക്കൻ കറി അടിപൊളി എന്തായാലും ഉണ്ടാക്കിനോക്കാം കേട്ടോ മമ്മി

  • @dipuvs4u
    @dipuvs4u 2 роки тому +4

    ഇന്ന് ചിക്കൻ കറി മമ്മി പറഞ്ഞപോലെ വച്ചു..... സൂപ്പർ.... 👌👌👍👍

  • @ISEEDANCE
    @ISEEDANCE 3 роки тому +6

    Ingredients. ന്റെ അളവ് കൃത്യമായി description box ഇൽ ഇടുകയാണെങ്കിൽ നന്നായിരുന്നുട്ടോ

  • @bobyj8214
    @bobyj8214 3 роки тому +2

    Mummy sundariyanu!

  • @sunilkumarkumar7136
    @sunilkumarkumar7136 2 роки тому

    ശരീ ... ട്ടോ ... മമ്മീ ... സൂപ്പർ

  • @gaming_brothers8139
    @gaming_brothers8139 2 роки тому +1

    Amma Supper ഞാൻ Try ചെയ്തു നോക്കി ☺️👌💙

  • @prasanthprasanth2120
    @prasanthprasanth2120 Рік тому

    God bless you 🙏🙏🙏🙏

  • @Sujatha208-u2w
    @Sujatha208-u2w 5 місяців тому

    ഞാൻ ഉണ്ടാക്കി 😋

  • @smithabinuraj4068
    @smithabinuraj4068 3 роки тому +8

    Samsaram ishtayi. Ente ammaye miss cheythu. Love u❤️

  • @sstudio4845
    @sstudio4845 2 роки тому

    സൂപ്പർ ഞാൻ try ചെയ്തു

  • @rasheenarasheena8707
    @rasheenarasheena8707 3 роки тому +1

    Mammy njaan uzhunnu vada undaaki nalla taste undaayirunnu njaan eppozhum undaakunnadhinekaalum taste undaayirunnu

  • @shamnamanna3759
    @shamnamanna3759 2 роки тому

    Super chicken curry.njan undakkinokkum

  • @babblu-1988
    @babblu-1988 3 роки тому +1

    😍😍😍😍ഈ വർത്തമാനം മാത്രം കേട്ടാൽ പോരെ 😍😍😍Love u mammyee😘

  • @nishaanthony8677
    @nishaanthony8677 2 роки тому

    Mummy orupad ishtayitto

  • @kirankumar2192
    @kirankumar2192 3 роки тому +1

    Mummy santhosham... Njanum mummy enne vilikku..

  • @anfinasalim9399
    @anfinasalim9399 2 роки тому +3

    Mummy njn try cheythu , adipoliii 😍😋😋

  • @ananthnair3045
    @ananthnair3045 2 роки тому

    Ethile main ingredient mommy de sneham aanu. Mommy ennu paranju present cheyumpo aa ammade sneham feel cheynundu. God bless you :)

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 роки тому

    Ty Aunty
    Ella karyangalum tipsum paranju thannathu valare nannayi
    God bless you

  • @vineeshvijayan2964
    @vineeshvijayan2964 2 роки тому +1

    ബുദ്ധിമാൻ .. No :1 .. മമ്മി പവർ ..

  • @arya8783
    @arya8783 Рік тому

    Hai മമ്മി❤️yousupper ചിക്കൻ കറി

  • @shamlanajum4060
    @shamlanajum4060 2 роки тому +1

    നല്ല അവതരണം 👍👍💞💞

  • @soumyakv1311
    @soumyakv1311 3 роки тому +11

    എന്റെ പൊന്നേ, poli സാനം 😋നാവിൽ കപ്പൽ ഓടുന്നു, 😍😍😍

  • @Music-ij8nd
    @Music-ij8nd 2 роки тому +1

    നല്ല മമ്മി ...ഇഷ്ടായി..😍😍😍

  • @geethanjalikumar9701
    @geethanjalikumar9701 3 роки тому +1

    Mummy ennu parayunnallo....ammayayi thanne manassodu cherthu vekkunnu ❤️❤️❤️

  • @VJcakes
    @VJcakes 2 роки тому +3

    Njan undakki, adipoli taste🥰🥰🥰

  • @sanukumar5485
    @sanukumar5485 2 роки тому

    Super super cooking madam

  • @mereen660
    @mereen660 3 роки тому +1

    Thanks mummy. I remember by mother when I saw you.

  • @pushpapurushothaman2008
    @pushpapurushothaman2008 3 роки тому +5

    ഹി മമ്മി, ഞങ്ങൾ മമ്മിയുടെ ചക്കഹൽവ വീഡിയോ കണ്ട് ഇന്ന് അത് ഉണ്ടാക്കി, സൂപ്പർ ടേസ്റ്റി ആയിരുന്നുട്ടോ 😊😋

  • @musthafakamal1001
    @musthafakamal1001 2 роки тому +11

    So nice, very simple and innocent presentation. Introducing yourself mummy to all is very touching and makes feel so close to heart. Good luck 👍

  • @shanilkamal5989
    @shanilkamal5989 2 роки тому +1

    കറി നന്നായിട്ടുണ്ട്

  • @sreedevi9075
    @sreedevi9075 2 роки тому

    Urappayum undaaki nokum

  • @garenas1884
    @garenas1884 2 роки тому +4

    God Bless you Mummy 🙂Love you and the way you explain each and every step . I am your new subscriber , Looking forward to your forthcoming recipes

  • @shajipaul312
    @shajipaul312 3 роки тому

    Mammy... njaan... Muscat il...aane🙏

  • @yakobjose4157
    @yakobjose4157 3 роки тому +2

    Suuper cooing.... mummy 👌👌👌

  • @nandu007u
    @nandu007u 3 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി, സൂപ്പർ

  • @ranithomas680
    @ranithomas680 2 роки тому +5

    Yummy very tasty..mothers touch is beyond words when cooked with love.. I like your simplicity ..
    God bless you 🙏 ❤

  • @Helloworld-my5ow
    @Helloworld-my5ow 3 роки тому +11

    Eni enganeya chicken undakku
    Thanks mummy
    Fantastic preparation
    Spl regards to valyammachy also

  • @sabeelakitchen762
    @sabeelakitchen762 3 роки тому +11

    സൂപ്പറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കാം മമ്മി👍👍👍

  • @aparnaappus4571
    @aparnaappus4571 2 роки тому +1

    Super 😍😍😍😍😋😋😋

  • @thasleemanachumol3183
    @thasleemanachumol3183 2 роки тому +2

    നല്ല മമ്മി 😘

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    ശരീയാണ് ഞാനെപ്പോഴും മക്കളോ ട് പറയും. നമ്മൾ എപ്പോഴും താഴോട്ട് നോക്കണമെന്ന്.

  • @journeywithvijithviswanath63
    @journeywithvijithviswanath63 3 роки тому

    super 👌👌.Mummy, 2 kg chickenuvenda alavukal paranju tharumo?

  • @kishorkrishnan5384
    @kishorkrishnan5384 2 роки тому

    Kidu 👍

  • @gitadas2322
    @gitadas2322 3 роки тому +1

    Mummy njan innu undaki tto ..adipoli ..njan Delhi il aane malliyela njan Ella curikalkum use tto 😘

  • @latheeshkunju1808
    @latheeshkunju1808 3 роки тому +4

    മമ്മി സൂപ്പർ കറി👌👌👌👌👌👍👍👍❤❤

  • @rajeshvasudevan6962
    @rajeshvasudevan6962 3 роки тому +4

    Mummy,you are superb.Thanks for your tips,and expecting more items and tips and tricks.

  • @skottarath1508
    @skottarath1508 3 роки тому +2

    Hi mummy, super karitto, jhan ithupole undakkarundu, 5-6 cashew koodi arakkum

  • @shylaabraham6450
    @shylaabraham6450 Рік тому

    Recipe is good. If you avoid aluminum vessels it’s better for heath.

  • @sacreations3697
    @sacreations3697 Рік тому

    I love you mummy❤️😘

  • @ritapeter3686
    @ritapeter3686 Рік тому

    Excellent Kerala style chicken recipe ❤😊

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 2 роки тому +1

    ഉറപ്പായും try ചെയ്യും 😘😘

  • @veenaaneesh9861
    @veenaaneesh9861 2 роки тому

    Mammy pattichukadalacurry undakamennu paranjittu

  • @sudeeshnath
    @sudeeshnath Рік тому

    ❤. Yammy. Mammy ❤❤❤❤

  • @minisureshkumar2503
    @minisureshkumar2503 3 роки тому +1

    Super ayittunde mummy

  • @shajipaul312
    @shajipaul312 3 роки тому

    Mammyude... Kary... njaan..undaakkunnu😅😅😅

  • @kishine72tg56
    @kishine72tg56 2 роки тому +2

    Thank you very much for the Chicken recipe. I prepared @ Mumbai. It turned out Awesome, Mouthwatering. I prepared it a bit spicy as per our taste.

  • @rasheedarashee9456
    @rasheedarashee9456 3 роки тому +4

    മമ്മി സൂപ്പർ അമ്മയില്ലാത്തവർക്കേ നഷ്ടത്തിന്റെ വിലറിയു എനിക്കും ഇല്ല

  • @lillyjoyrapheal9273
    @lillyjoyrapheal9273 2 роки тому

    മമ്മി നല്ല സംസാരശൈലി സൂപ്പർ ✝️🌹✝️

  • @thankamanimaria7077
    @thankamanimaria7077 3 роки тому +1

    നല്ല കറി ആയിരുന്നു കെട്ടൊ

  • @sreeletha8859
    @sreeletha8859 3 роки тому +3

    God bless you. Simple and good presentation

  • @jincyvincent3961
    @jincyvincent3961 3 роки тому +3

    Adipoli amma . Thank u soo much for this recipe. Love u.

  • @molythilakan6576
    @molythilakan6576 2 роки тому

    Chiken roast undaki supper

  • @georgepc5320
    @georgepc5320 2 роки тому +5

    Mummy, we prepared same chicken curry very tasty

  • @aaronmichellejackson6339
    @aaronmichellejackson6339 2 роки тому

    Intro was a BLESSED one...God bless dears🥰🥰

  • @sindhup8508
    @sindhup8508 3 роки тому

    Hai mummy sughano recepy ishtaito try chayyamay