അന്നമ്മച്ചിയുടെ കോഴി കറി, ജീവിതത്തിൽ ഇത്ര രുചിയിൽ കോഴി കറി ഞാൻ കഴിച്ചിട്ടില്ല | Tasty Chicken Curry

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 254

  • @Karthiayyappass
    @Karthiayyappass 9 місяців тому +4

    Ammachi supper, nadan koshi curry engine undakunnath

  • @jojoabrahamthomas735
    @jojoabrahamthomas735 Рік тому +26

    പല വീഡിയോകളിലും കണ്ടിട്ടുള്ള പാചക രീതി ഒക്കെ തന്നെയാണ്, പക്ഷേ അവിടെങ്ങും കാണാത്ത ഒരു ശാന്തതയും സമാധാനവും ഈ വിഡിയോ അവതരണത്തിൽ ഉണ്ട്,
    അത് നിലനിർത്തുക 🙏🏻🙏🏻🙏🏻

  • @rubeenrubeena9817
    @rubeenrubeena9817 Рік тому +8

    സുന്ദരി അമ്മച്ചിയുടെ. എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അത് വയ്ക്കാറുമുണ്ട്... എല്ലാം അടിപൊളിയാണ്... ഈശ്വരൻ അമ്മച്ചിക്ക് ദീർഘായുസ്സ് നൽകട്ടെ.... 😍😍

  • @abrahammathew4011
    @abrahammathew4011 Рік тому +2

    Ammachiyude kalathu chicken masala undayirunno.This is new generation curry aanu.

  • @haitech5864
    @haitech5864 9 місяців тому +2

    ഒന്നും പറയാൻ ഇല്ല 👌👌👌ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 👌👌

  • @sijorenju9859
    @sijorenju9859 2 роки тому +2

    Super ayyittunnd .enni onnu undakki nokkannam

  • @RifasRafeeque-tw2yw
    @RifasRafeeque-tw2yw 5 місяців тому

    Me too iam also putting masalas kay alav😊

  • @anilectjose
    @anilectjose 2 роки тому +14

    Amachi super aayitund 🥳🥳

  • @jokingsmedia4757
    @jokingsmedia4757 2 роки тому +9

    കൊള്ളാം വളരെ നന്നായിരിക്കുന്നു.

  • @soniyajohn5049
    @soniyajohn5049 Рік тому +30

    സ്വാഭാവീകമായ സംസാര ശൈലി രണ്ടു പേരുടെയും. വലിയ വെപ്രാളമൊന്നും ഇല്ലാത്ത ആംകർ.

  • @tomtomy1869
    @tomtomy1869 Рік тому +2

    This is the same way I make chicken curry Iam from pala

  • @sophisajeev4843
    @sophisajeev4843 Рік тому +2

    പെരുംജീരകം അല്ലേ ഇടുന്നത്.അതൊന്നു clear ആക്കണെ.അല്ലെങ്കിൽ ജീരകം ഇട്ട് ചിക്കൻ കറി വെച്ച് അബദ്ധം ആകും.നാടൻ കോഴി പേരട്ട് അടിപൊളി👌👌👍👍❤️

    • @lijulijus1495
      @lijulijus1495 11 місяців тому

      Perum jeerakavum, jeerakavum idam

  • @susammajohn2484
    @susammajohn2484 Рік тому

    Amachi why don't put tomato and corianderleaf

  • @elcyabraham6721
    @elcyabraham6721 11 місяців тому

    അമ്മച്ചി കറി നന്നായിട്ടുണ്ട് കേട്ടോ 🎉

  • @babuvargeeshbabu9521
    @babuvargeeshbabu9521 Рік тому +2

    Ammachiyudea avatharam very very excellent💯👍👏

  • @007bm
    @007bm Рік тому +1

    ഇതിൽ എന്താണ് വയനാടൻ സ്പെഷ്യാലിറ്റി ?

  • @Milano1384
    @Milano1384 Рік тому

    Nice very lively

  • @sudhachacko3124
    @sudhachacko3124 Рік тому

    Curryleaf edillee chickenncurryil.

  • @AdarshPremji
    @AdarshPremji Рік тому +1

    Njan undakkinokkate😋

  • @ma59135
    @ma59135 Рік тому

    In the ingredients list cumin is mentioned it's not cumin its fennel seeds or saunf or perumjeeragam

  • @AliceJohny-xm2fd
    @AliceJohny-xm2fd 10 місяців тому

    കൊള്ളാം അമ്മച്ചി,

  • @gireeshkr2668
    @gireeshkr2668 Рік тому

    അമ്മച്ചി എൻ്റെ ബസ്സിൽ ഇടക്ക് കയറാറുണ്ട് ഞാൻ എപ്പോളും അമ്മച്ചിയോടു കുശലം ചോദിക്കും എനിക്ക് വലിയ ഇഷ്ടമാ അമ്മച്ചിയെ നല്ല സംസാരം നല്ല സുന്ദരിയും കൂടി ആണ് ഇന്ന് എന്നോട് പറഞ്ഞു നീ ഒന്ന് സംസാരം കണ്ടു നോക്ക് അത് കണ്ടിട്ട് അടുത്ത ദിവസം വിവരം പറ 😄😄😄
    അമ്മച്ചി.. അമ്മച്ചി ആളു കൊള്ളാം ♥♥♥👍🏽

  • @kannannair4977
    @kannannair4977 5 місяців тому

    അമ്മച്ചി അടിപൊളി 👍🏿

  • @binisony805
    @binisony805 Рік тому +3

    Sweet ammachi❤and tasty curry.

  • @marybaby9158
    @marybaby9158 2 роки тому +4

    ഒത്തിരി കുറവ് കരിവേപ്പില ഇല്ല. മല്ലി ഇലയും ഇട്ടില്ല കുറച്ച് വെള്ളം പറ്റിക്കണം. കുറച്തേണ്ടാ പാലും ഒഴിച്ചാൽ നല്ലത്. എന്റെ അഭിപ്രായം ആണ്. ക്ഷമിക്കണം.

  • @mathewv.m8801
    @mathewv.m8801 Рік тому

    No curry leaves added?

  • @rosilylazar4727
    @rosilylazar4727 Рік тому

    Appam recipe please explain

  • @benoythomas3419
    @benoythomas3419 5 місяців тому

    ഒന്നും പറയാൻ ഇല്ല👍👌👌

  • @lucyphilip4881
    @lucyphilip4881 Рік тому

    Nalla Amma kothy varunnu Ammaude aduthonnirikan

  • @priyathankam8071
    @priyathankam8071 2 роки тому +17

    സംസാരം ചാനലാണ് ഏറ്റവും നല്ല ക്വാളിറ്റി ഉള്ള പാചക നായികമാരെയും നായകന്മാരെയും യൂട്യൂബിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.. ഈ ചാനലിന് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ♥️♥️♥️♥️

  • @theredguybelike
    @theredguybelike 2 роки тому +18

    ഞങ്ങള്‍ പാലായില്‍ ഉള്ളവരും thatti pothi വെക്കാറുണ്ട് ennu പറയാറുണ്ട് .ammachi de samsaram ശരിക്കും പാലാ style ആണ്.

    • @dileepkavitha5874
      @dileepkavitha5874 Рік тому

      ¹

    • @Actonkw
      @Actonkw Рік тому

      കുടിയേറി പോയതാ ഉവ്വേ

    • @Actonkw
      @Actonkw Рік тому

      മലബാറിലുള്ള ക്രിസ്ത്യാനികൾ എല്ലാം പാല,കോട്ടയം കാരാണ്

    • @emilldevs3373
      @emilldevs3373 Рік тому +2

      Ivarok Kottayam Idukkinnok kudiyery poyavaranne..

    • @nelsonfernandezj5019
      @nelsonfernandezj5019 Рік тому

      ഇതിൽ പുളി ചേർക്കണ്ടേ... തക്കാളി അഥവാ വിനാഗിരി..?

  • @AleykuttyKTomy
    @AleykuttyKTomy Рік тому +1

    Annammachi kottayam kariyanennu thonnunnu.

  • @anishaarun9296
    @anishaarun9296 Рік тому

    It's fennel seeds not cumin as listed in description box

  • @anilar7849
    @anilar7849 Рік тому +4

    Nandi 😋 Annmmachechi style🐔curry🌿

  • @kmohanan980
    @kmohanan980 Рік тому

    Kallapparhil kallu chrerlumo athóeast cherkumo?

  • @babut.a.8029
    @babut.a.8029 Рік тому +2

    Ethrayum cheythittu, essence aya Karivepila yo malliyilayo cherthilla

  • @praminair5879
    @praminair5879 Рік тому

    Nadan bhasha parayumbol nadan pathrangalum venam ethu new janareshan pathrangal

  • @babuvargeeshbabu9521
    @babuvargeeshbabu9521 Рік тому +11

    Ammachiyudea curry excellent💯👍👏

  • @ReejeshAk-fe4bp
    @ReejeshAk-fe4bp Рік тому +2

    സൂപ്പർ അമ്മച്ചീ 👍👍

  • @NotLsBzRm
    @NotLsBzRm 8 місяців тому

    super amachi🥳🥳

  • @ramachandrans6724
    @ramachandrans6724 5 місяців тому +1

    Ammachi 🍅 ettu kandilla ,nalla old style annu, valaray isthapettu,Ammachikku salaam

  • @shameerbasheer5802
    @shameerbasheer5802 Рік тому

    Pinna oyyi add cheytho

  • @joyammageorge7340
    @joyammageorge7340 8 місяців тому

    Adipoli😘😘😘

  • @udayakumar5506
    @udayakumar5506 10 місяців тому +1

    പാവം അമ്മ 🥰

  • @muthalavan1122
    @muthalavan1122 Рік тому +187

    ഇപ്പോൾ അമ്മച്ചിമാരെ വെച്ചു കൊണ്ടു കാശു ഉണ്ടാകാനുള്ള താത്രപാട് ആണല്ലോ, കുറെ കഴിഞ്ഞു നല്ല റീച് ആകുമ്പോൾ അമ്മച്ചിയെ പുറത്താക്കല്ലേ..

  • @simongeorge2598
    @simongeorge2598 Рік тому +4

    Super Ammachi God bless you

  • @ramanadhankk4727
    @ramanadhankk4727 7 місяців тому

    സാധാരണ നമ്മൾ ചെയ്യുന്നതു തന്നെ

  • @purushothamanmp2779
    @purushothamanmp2779 Рік тому

    Good

  • @shalushajan247
    @shalushajan247 Рік тому

    തക്കാളി മല്ലിയില ഗരം മസാല ചേർത്തതും ഇല്ല കൊള്ളാം നല്ല കറി കഴിച്ചു തന്നെ അറിയണം

  • @flowersvideo4538
    @flowersvideo4538 9 місяців тому +1

    കൊള്ളാം അമ്മച്ചി കറി അടിപൊളിയായിട്ടുണ്ട് 👍👍👍👍

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Kalakkan Adipoli Very very Super 👍🙏🙏👍🙏👍 God Bless Annamma hi Take Care 👍😘😊😘😀😊💖❤️😘😂

  • @jayasreevk3781
    @jayasreevk3781 Рік тому

    Ammachi pavam super

  • @manisasidharan6933
    @manisasidharan6933 Рік тому +1

    Alave kudi paranjal nannu

  • @WayanadkitchenRobin
    @WayanadkitchenRobin Рік тому

    അമ്മച്ചി ഫുഡും സൂപ്പർ, സംസാരവും സൂപ്പർ 🎉🎉🎉🎉🎉
    എനിക്കും ഒരു സപ്പോർട്ട് തരണേ 🙏

  • @bibindanty2542
    @bibindanty2542 Рік тому +1

    Ithu nammudea kangirathingalea chedathi aallea

  • @jancyabraham9485
    @jancyabraham9485 2 роки тому +12

    എന്തോ ഈ അമ്മച്ചിയെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...

    • @preethik.chacko3271
      @preethik.chacko3271 2 роки тому

      Njangade swantham ammachy

    • @tresavarghese
      @tresavarghese Рік тому +1

      @@preethik.chacko3271 BH epkgeay ,e
      0la BHcy

    • @Rrrthugtd
      @Rrrthugtd Рік тому

      എന്നാ എടുത്തോ 😃😃😃😃😃😃😃😃

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Рік тому

    Ammachhi kurachhu oil koody poyi next time keep. Super chicken kari

  • @maryammacherian8259
    @maryammacherian8259 Рік тому +13

    അന്നമ്മച്ചി സൂപ്പർ ആണ് കേട്ടോ. എന്റെ അമ്മച്ചിയെ ഓർമ്മിച്ചു... കറിയും സൂപ്പർ. കറി വേപ്പില ഒന്നും ഉപയോഗിച്ച് ചെയ്യാറില്ലേ അമ്മച്ചി... 💞💞💞

  • @riyajoseph9535
    @riyajoseph9535 Рік тому +2

    Nalla kari. Kallappam receipe koodi tharanam.

  • @prabaev2830
    @prabaev2830 Рік тому +5

    The cookery show of ammacy is quiet unique, kindly mention the name of the location of the cookery show, in Vainadu where, so that we can meet her sometime , thank you

  • @sonyudayan3743
    @sonyudayan3743 Рік тому +2

    വയനാട് കാര് കറിവേപ്പില ഉപയോഗിക്കില്ലേ

  • @sajitha7278
    @sajitha7278 Рік тому +2

    Ammachi super chicken curry 👌 ❤️

  • @sheelasrecipee
    @sheelasrecipee 8 місяців тому

    Yummy❤️

  • @vishak323
    @vishak323 Рік тому +2

    സൂപ്പർ

  • @AnilKumar-re6wb
    @AnilKumar-re6wb Рік тому

    who this anchor❤

  • @vishnu60017
    @vishnu60017 Рік тому

    Masala kurachu kudipoyoo oru doubt

  • @saniyaaa321
    @saniyaaa321 11 місяців тому +1

    ഞാൻ അമ്മ മ്മയെ ഒന്നു പറയുന്നില്ല പക്ഷേ ആ ചിക്കൻ വെന്ത് പോലുകാണില്ല ചാറ് വെറെയുകഷ്ണം വേറ് ആയിട്ട് കിടക്കുന്ന് കറിവേപ്പില ഇട്ടില്ല
    പിന്നെ എല്ലാം അതിന് കുടുതൽ ആണ് ഒരു അളവുപോലുഇല്ല ഉപ്പ് ആദ്യമേഇടണം

  • @shameerbasheer5802
    @shameerbasheer5802 Рік тому

    Sambavam polli ya

  • @aswinsminiature448
    @aswinsminiature448 Рік тому +1

    Othiri eshtayi spr Ammachi😋❤❤

  • @EverythingHomemadeEasier
    @EverythingHomemadeEasier 2 роки тому +2

    Awesome!

  • @simonpappachan9978
    @simonpappachan9978 3 місяці тому

    Annamma chettathi kallikugyannu😅

  • @tomtomy1869
    @tomtomy1869 Рік тому

    6.40 second kazhiyumbol enthonadannalo ath Enna kanikkathe

  • @jithinthomas448
    @jithinthomas448 Рік тому +1

    Simple but powerful

  • @binoytp9599
    @binoytp9599 Рік тому

    അമ്മച്ചി കള്ളപ്പം ഉണ്ടാക്കുന്ന വിധം കാണിക്കാമോ

  • @sudhisattingal7831
    @sudhisattingal7831 Рік тому +1

    ഇതില്‍ തക്കാളി വേണ്ടായേ ?

  • @Jp-js1ft
    @Jp-js1ft Рік тому

    Why have u edited to high speed...cannot njoy the video & listen to the person properly

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Рік тому

    Ithu njengalude annammacchedathi allallo

  • @SP-ql9xz
    @SP-ql9xz 2 роки тому

    Quantities under descr box plz
    Thx

  • @aswathyratheesh5475
    @aswathyratheesh5475 Рік тому

    Ammachi ishttam. Pinne presenter chettaneyum othiri ishttayi. What a serene atmosphere..

  • @donashaji2754
    @donashaji2754 2 роки тому +1

    Super👍

  • @smithaisaac-dv2cb
    @smithaisaac-dv2cb Рік тому +1

    Ammachi cooking is super. Chettan didn’t have any expression when Ammachi said someone neighbor got killed by tiger. Malayalies don’t care if a human is killed.

  • @mariammayohannan3274
    @mariammayohannan3274 Рік тому

    Oil adhikam use chaythilla athanu healthy food

  • @indian3184
    @indian3184 10 місяців тому

    അടുത്ത് നിൽക്കുന്ന ചേട്ടൻ പോലീസിലാണോ

  • @jayaramviswanathan7232
    @jayaramviswanathan7232 Рік тому +2

    അമ്മച്ചിയുടെ പാചകം നന്നായി. പക്ഷെ, ചേർക്കുന്ന ചേരുവകളുടെ അളവ് ഇച്ചിരി.. ഇച്ചിരി.. എന്ന് പറയാതെ കൃത്യമായി പറഞ്ഞാൽ, ആദ്യമായി ചെയ്യുന്നവർക്ക് ഉപകാരപ്പെട്ടേനെ..!❤️🌹🙏🏼

  • @annjacob9538
    @annjacob9538 Рік тому +2

    Ammachy's Very siple and tasty recipe.

  • @jaleelchand8233
    @jaleelchand8233 Рік тому

    ഇറച്ചിക്കറിയും പുളിയുള്ള അപ്പവും😮... പിന്നെ വെള്ളം ആവശ്യമുണ്ടെണ്ടെങ്കിൽ അവസാനം കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ മതി

  • @sheelathomas2201
    @sheelathomas2201 Рік тому

    Alavukal koody paranjaal upakaaramaayirunnu

  • @Abel-co9zb
    @Abel-co9zb 2 роки тому +4

    Amma super ♥️♥️♥️

  • @ashin808
    @ashin808 Рік тому +1

    ammachi❤️super

  • @marykuttyabraham3383
    @marykuttyabraham3383 Рік тому

    Kariveppilayillatha irachi

  • @AneeshTg-ow6mz
    @AneeshTg-ow6mz 3 місяці тому +1

    Vhittu pokan para kari unaknnu

  • @karthiayanim2970
    @karthiayanim2970 Рік тому

    നാടന്റെ അർത്ഥം എന്തോ

  • @samkunjuvaliyavila4890
    @samkunjuvaliyavila4890 Рік тому

    Ammachiyudechikencurysuper

  • @shahad3176
    @shahad3176 Рік тому

    ammachi adipoli

  • @susammavarghese5092
    @susammavarghese5092 Рік тому

    അമ്മച്ചി പണ്ട്ടുകാലത്തെ നാടൻ കറി ആണെങ്കിൽ വിറക് അടുപ്പിൽ മൺചട്ടിയിൽ വച്ചു വേവിച്ചാണ് എടുക്കാറ്

  • @babu7120
    @babu7120 Рік тому

    അമ്മച്ചിയോട്.എന്തെങ്കിലും.okesamsarikamayirunnu.

  • @minithomas5559
    @minithomas5559 2 роки тому +1

    നല്ല അമ്മ

  • @ambilykunje1597
    @ambilykunje1597 Рік тому

    Jeerakam or perumjeerakum

  • @rashivm3232
    @rashivm3232 Рік тому

    അന്ന് ഇത്ര രുചിയിൽ വെക്കാൻ അറിയാണ്ടാണോ... അതോ ചിക്കൻ കിട്ടാഞ്ഞിട്ടോ..... 👍

  • @vasanthivk5994
    @vasanthivk5994 Рік тому

    Super ammachi😅😅😅