Easy And Simple Chicken Curry Recipe| എളുപ്പത്തിൽ ഒരു നാടൻ ചിക്കൻ കറി | Lekshmi Nair

Поділитися
Вставка
  • Опубліковано 7 вер 2024
  • Hello dear friends, this is my Twenty Third Vlog. In this video, I have demonstrated the simplest method to make the most easiest and yummiest Chicken Curry.
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    MAKING OF CHICKEN FRIED RICE (RESTAURANT STYLE) || ചിക്കൻ ഫ്രൈഡ്‌റൈസ്‌ എങ്ങനെ എളുപ്പത്തിൽ ഉണ്ടാകാം |
    • MAKING OF CHICKEN FRIE...
    EASY CHILLI CHICKEN RECIPE (RESTAURANT STYLE) | എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചില്ലി ചിക്കൻ
    • EASY CHILLI CHICKEN RE...
    Easy Chicken Biriyani Recipe | എളുപ്പത്തിൽ ഒരു ചിക്കൻ ബിരിയാണി | Lekshmi Nair
    • Easy Chicken Biriyani ...
    Making Of Garam Masala Powder || ഗരംമസാല പൊടി എങ്ങനെ തയ്യാറാക്കാം || Lekshmi Nair
    • Making Of Garam Masala...
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Ingredients:-
    Big Onion- 4 (Medium)
    Coconut Oil- 2to 3 Tbs
    Ginger Paste- 1 1/2 Tbs
    Garlic Paste- 1 1/2 Tbs
    Green Chillies- 3 Nos (Medium Size)
    Curry Leaves
    Salt- According To Taste
    Tomato- 2 (Medium)
    Turmeric Powder- 3/4th Tsp
    Coriander Powder- 1 Tbs (Heaped)
    Kashmiri Chilli Powder- 1 1/2 Tbs
    Garam Masala Powder- 3/4th Tsp
    Chicken- 1 1/2 Kg (25 Pieces)
    Potato- 2 Medium (Square Pieces)
    Water- 2 Cups
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    Prestige Omega Gold Induction Base Non-Stick Aluminum Kadhai with Lid, Metallic Red
    amzn.to/2J3iGNx
    Prestige Omega Select Plus Non-Stick Flat Base Kadai with Lid, 20cm, 2.2 Liters, Black
    amzn.to/2ZM1b9q
    Prestige Dura Plus Kadai 240mm with Glass Lid (Pink)
    amzn.to/2ZRwnUQ
    Judge Deluxe Non Stick Aluminium Cookware Set, 3-Pieces, Red
    amzn.to/2FyB6mU
    we3 Fine Kitchen Solid Turner Spatula with Ergonomic Grips Handles for Non Stick
    amzn.to/2IQAoDf
    Swabs Nylon and Plastic 6-Piece Heat-Resistant Nonstick Spoon Spatula Turner
    amzn.to/2RJb9G4
    Prestige Tru-Edge Kitchen Knife Set with Wooden Block and Free Peeler, 5-Pieces, Black
    amzn.to/2ZIteXr
    Zafos Plastic Measuring Cups and Spoons Set, White, 9pcs
    amzn.to/2EHEXxq
    Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
    amzn.to/2W3HPdU
    Signoraware Mixing Bowl High Borosilicate Glass, 1500ml, 1 Piece, Transparent
    amzn.to/2IRwYjS
    IndusBay® Toughened Glass Mixing High Borosilicate Glass Serving Bowl (1.2 litres)
    amzn.to/2xq4l6Z

КОМЕНТАРІ • 2 тис.

  • @RajiSanthosh99
    @RajiSanthosh99 4 роки тому +46

    എന്റെ ചേച്ചി, ഞാൻ ഒക്കെ 20 വയസ്സിൽ കല്യാണം കഴിച്ചു ചെന്നിട്ട് 65 വയസ്സുള്ള അമ്മായി അമ്മ മോളെ എന്ന് ഇന്ന് വരെ വിളിച്ചിട്ടില്ല.ചേച്ചി മരുമോളെ മോളെ എന്ന് വിളിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ്. God bless you chechii

    • @sibiyachacko
      @sibiyachacko 3 роки тому +4

      Pinney avaru chilappol 18yrs aanannu orthu nadakkumbolayirikkum 20yrs ulla than avide chellunne... Pinne alle mole ennu vilikkane😇

  • @rajithomas78
    @rajithomas78 5 років тому +87

    ഞാൻ ഒരു പുതിയ subscriberr ആണ്. അനു ആരാണെന്ന ചിന്തിച്ചിരിക്കുമ്പോൾ ലക്ഷ്മി ചേച്ചി പരിചയപ്പെടുത്തി തന്നത്. ഈ സ്നേഹബന്ധം എന്നും ഉണ്ടാവട്ടെ.

  • @MALLUTRONICS
    @MALLUTRONICS 5 років тому +1171

    ലക്ഷ്മി ചേച്ചിയെ ചെറുപ്പകാലം മുതലേ കാണാൻ തുടങ്ങിയതാ....അന്നും ഇന്നും ലക്ഷ്മി ചേച്ചി മമ്മൂക്കയെ പോലെ ആണ്... ഒരു മാറ്റവും ഇല്ല...ലക്ഷ്മി ചേച്ചിയുടെ ഫാൻസ്‌ ലൈക്‌ അടിച്ചേ... 👍👍👇

    • @thushara1392
      @thushara1392 5 років тому +9

      MALLUTRONICS me too mammookka prithviraj tovino manju warrior chechi and lekshmi mam fan

    • @lovelylove13
      @lovelylove13 5 років тому +1

      @@thushara1392 🌹🌹🌹😍

    • @lovelylove13
      @lovelylove13 5 років тому

      😍😍😍✌️

    • @MALLUTRONICS
      @MALLUTRONICS 5 років тому

      @@thushara1392 Yes.. Great fan

    • @naseemanasee6464
      @naseemanasee6464 5 років тому

      Athu polich😂😂😂😂😄😄😄

  • @ammushaji1765
    @ammushaji1765 5 років тому +9

    കുക്കിങ്ങിലെ എന്റെ ഇൻസ്പിറേഷൻ ചേച്ചി ആയിരുന്നു. ചെറുതിലെ തൊട്ടു ഇഷ്ടമില്ലാത്ത കറി കൂട്ടി ചോര്ണ്ണേണ്ടി വരുമ്പോൾ ഞാൻ ചേച്ചിയുടെ കുക്കറി ഷോ കണ്ടാണ് ഫുഡ്‌ കഴിച്ചിരുന്നു .... ലേറ്റ് ആയി ആണ് വന്നതെങ്കിലും...... superb. As always

    • @sebastiankc7223
      @sebastiankc7223 5 років тому +1

      njanum magic oven tey viewer aanu njanum yojikunnu same opinion aanu

  • @sreekanthshaji9596
    @sreekanthshaji9596 3 роки тому +1

    ചിക്കൻ കറി നന്നായിട്ടുണ്ട്.... കുറച്ചു കാലമായി പ്രവാസി ആയി കഴിയുന്ന ഒരു ബാച്‌ലർ ആയ എന്റെ ചെറിയ എക്സ്പീരിയൻസ് വെച്ചു ഈ കറിയിൽ കുറച്ചു തേങ്ങ ചെറിയ pieces ആയി ചേർത്ത് 4 സവാളയ്ക്കു പകരം 3 സവാളയും 300 gm കുഞ്ഞ് ഉള്ളി pieces ആയി ചേർത്താൽ ഒന്നൂടെ ടേസ്റ്റ് കൂടും... ❤

  • @beenaknair4666
    @beenaknair4666 5 років тому +568

    ഇന്നത്തെ like ലക്ഷ്മി ചേച്ചിയിലെ അമ്മായി അമ്മയ്ക് ആണ്‌.😍😍🙏👌👌👍👍👏👏

    • @jollybiju1998
      @jollybiju1998 4 роки тому +3

      No... അമ്മായിഅമ്മ അല്ല അമ്മ... അമ്മ എന്ന് പറ

    • @karthikasathyan5673
      @karthikasathyan5673 4 роки тому +3

      Enta ponnu chetta.. ee pennupulla internal edathe etra thavanna... bayakara sathannam aanu.. anu mollu.. aa classill vere arkum aa pennum pulla koduilla..

  • @AshalathaMA
    @AshalathaMA 5 років тому +377

    പാചകം 100/100
    Beauty 100/100
    Amma's role 100/100
    Mother-in-law 101/100💕💕
    ഇങ്ങനൊരു mother in law- daughter in law relationship aanu lyfil eattavum valya blessings nd happiness... ❤ love u amma and anukkutty❤

    • @malluuzmalluuz3322
      @malluuzmalluuz3322 5 років тому +2

      @albester kf ellaathilum ithe cmt aanallo.. iyyaalk ngane ariyaam... mattullavare kurich nallath paranjal iyaalk istapedilla alle

    • @albesterkf5233
      @albesterkf5233 5 років тому

      @@malluuzmalluuz3322 njan common ayi paranju enne ullio

    • @malluuzmalluuz3322
      @malluuzmalluuz3322 5 років тому

      @@albesterkf5233 iyyaal pennaano aan aano

    • @albesterkf5233
      @albesterkf5233 5 років тому

      @@malluuzmalluuz3322 name kandit enth thonnunnu ? 🤣🤣

    • @malluuzmalluuz3322
      @malluuzmalluuz3322 5 років тому

      @@albesterkf5233 predict cheyyaan pattunnilla ...

  • @riyakp3120
    @riyakp3120 5 років тому +5

    അനു ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണ്. ഇത്ര നല്ല ഒരു അമ്മയെ കിട്ടിയില്ലേ.. Thank u ലക്ഷ്മി ചേച്ചി എളുപത്തിൽ ഒരു നല്ല ചിക്കൻ കറി ഉണ്ടാകാൻ പഠിപ്പിച്ചു തന്നതിന് 😍😍😍😍😍😍

  • @kanthiponnappa2537
    @kanthiponnappa2537 3 роки тому +6

    Nice to see mother in law and daughter in law cooking together. Like mother and daughter. Anu is very lucky to get like good mother..

  • @niminimisha2643
    @niminimisha2643 4 роки тому

    Hi ലക്ഷ്മി ചേച്ചി ഞാൻ എങ്ങനെ വച്ചാലും ചിക്കൻ കറി nannavarilla ബട്ട്‌ ഇതുപോലെ cheythapol correct ആയി super ടേസ്റ്റ് thank u chechi i love u

  • @gladijose
    @gladijose 5 років тому +17

    ഭയങ്കര positive energy ആണ് ലക്ഷ്മി മാഡത്തിന് എന്ത് cool cool ആണ് madam
    Anu you are luky
    God bless you all

  • @prithimanu3906
    @prithimanu3906 5 років тому +18

    ചേച്ചി എന്റെ ജീവിതത്തിൽ അതിയായിട്ട് ഞാൻ മാവ് അരച്ചു നല്ല ദോശ കിട്ടി thank you mam😍😍😍

  • @sajnakk7413
    @sajnakk7413 5 років тому +58

    ലക്ഷ്മി ചേച്ചിയുടെ ഒരു വലിയ ആരാധികയാണ് ഞാനും എന്റെ ഉമ്മയും. ചെറുപ്പത്തിൽ ഉമ്മയുടെ കൂടെ ഇരുന്ന് മാജിക് ഓവൻ സ്ഥിരമായി കാണാറുണ്ടായിരുന്നു. എനിക്ക് ചേച്ചിയെ വളരെ ഇഷ്ടാ...

  • @S_K_M_World
    @S_K_M_World 4 роки тому +2

    Lakshmi chechide ella recipe um pwoli aaanu ... magic oven njn kanarund.. super....

  • @alicejoset
    @alicejoset Рік тому

    I make the same way. Only difference .juice comes from the meat. When dried only I add water. I love the way mrs Lakshmi Nair cooks. Thank you ❤

  • @mizroosbee7312
    @mizroosbee7312 5 років тому +393

    അനുമോളെ കണ്ടപ്പോൾ മോളാണെന്നേ വിചാരിച്ചു മരുമോളാണെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല നല്ല മോൾ 😍😍😍😘😘

  • @appushome3274
    @appushome3274 5 років тому +52

    ചേച്ചിയുടെ അവതരണം ആണ് ഏറ്റവും ഭംഗി

  • @sreejarajeev9350
    @sreejarajeev9350 5 років тому +18

    കിച്ചണിലെ എന്റെ പാചക പരീക്ഷണങ്ങളുടെ ഏക ആശ്രയം എന്നും ലക്ഷ്മി ചേച്ചിയുടെ പാചക വീഡിയോസ് ആണ്.പുതിയ വീഡിയോ കാണുവാൻ കാത്തിരിക്കുന്നു.....

    • @unnikri8668
      @unnikri8668 4 роки тому

      വിവാഹം കഴിഞ്ഞില്ല എന്ന് വിശ്വസിക്കുന്നു

  • @razaqueen1131
    @razaqueen1131 5 років тому

    ഇതുപോലെ ആസ്വദിച്ചു ഉണ്ടാക്കണം... taste supperrr ആയിരിക്കും tips mam... nte ഉണ്ടല്ലോ... ഇതിൽ cashew ചേർത്തപ്പോൾ പൊളിച്ചു.....

  • @AbdulGafoor-lo8xu
    @AbdulGafoor-lo8xu 5 років тому

    ഞാൻ kannuurinumm kozhikodinum നടുവിലായത് കൊണ്ടു ഒരുവിധം വിഭവങ്ങളെല്ലാം അറിയാം എങ്കിലും vethystha മായത് കാണാനും ചേച്ചിയുടെ avtharanam ഇഷ്ട്ടമായ്ത് കൊണ്ടും vlog മുടങ്ങാതെ കാണാറുണ്ട് തക്കാളി ചമ്മന്തി ഉണ്ടാക്കി good

  • @solotravaler6269
    @solotravaler6269 5 років тому +51

    *പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം
    നേരിൽ കാണാൻ മോഹം*

  • @aysharafank9436
    @aysharafank9436 5 років тому +23

    U r a very good mother and a good mother-in-law...may God bless you..and Ur family...

  • @Devakinandhana
    @Devakinandhana 5 років тому +11

    Lakshmi maam nte samsaarm kelkkumbolum behaviour kaanumbozhum swantham ammayod thonnunna oru sneham varum. Athraykk ishtama enik. ❤ u maam. Chicken curry super.👌👌

    • @Bindulawrance
      @Bindulawrance 2 роки тому

      എനിക്കും... എപ്പോളെങ്കിലും കാണാൻ പറ്റുമാരിക്കും

  • @robinjohn3172
    @robinjohn3172 4 роки тому

    Chicken pole thanneyanu nalla uppum mulakum ulla comments vayikkan. 2 Cup vellam cherkunna vidya ente bharyakku ariyillayirunnu athinal chicken eppozhum oru kuravu undayirunnu. Potato idanum pullikkari sammathikkillayirunnu.
    Iniyum ithupole onnu nokkam. Amma-mol programme valare ishtappettu. Thank you 😊

  • @rasiyaiqbal6
    @rasiyaiqbal6 5 років тому +2

    എത്ര നല്ല അമ്മ.. ആ കുട്ടിയുടെ ഭാഗ്യം തന്നെ.. ഇന്നത്തെ കാലത്തു അമ്മായിഅമ്മ പോര് നാത്തൂൻ പോര് ഇങ്ങിനെ പോരുകളുടെ അംഗമാണ്‌.. ഇവിടെ യാണ്‌ ലക്ഷ്മി നായരു ടെ മാഹാത്മ്യം മനസിലാക്കേണ്ടത്... ഗോഡ് ബ്ലെസ് യു... അഭിനന്ദനങ്ങൾ..

  • @minishaney9514
    @minishaney9514 5 років тому +280

    നിങ്ങളുടെ കിളിക്കൊഞ്ചലുകൾ കേൾക്കാൻ നല്ല രസമാണ്, അനുവിന് ഇത്ര നല്ല ഒരു അമ്മയെ കിട്ടിയല്ലോ, അസൂയ തോന്നുന്നു

    • @harischithari8616
      @harischithari8616 4 роки тому +4

      Chechi dayav cheith cook cheyyumbo mudi ketti vekkne

    • @rajeevks415
      @rajeevks415 4 роки тому +2

      S

    • @crystaldvn6636
      @crystaldvn6636 4 роки тому +4

      Asooya Venda..next generationte mother in law akumpol enganathe qualities adopt cheyuka....everyone can be like this.❤️❤️

    • @sreehari6082
      @sreehari6082 4 роки тому +1

      Enikum

  • @IndianMomsKitchen
    @IndianMomsKitchen 5 років тому +4

    Thanks for sharing this recipe which will be very useful to so many people....I tried your 21st Vlog recipe...the Idli and dosa came out superb...finally when a person watching your video thinks that the young lady with you is your daughter and not your daughter-in-law, its hats off to you as a mother-in-law who treats the daughter-in-law as her own daughter....you have set a great example for all mothers-in-law to follow...keep it up!

  • @bincymanu8499
    @bincymanu8499 5 років тому +1366

    ഇങ്ങനെയുള്ള അമ്മായി അമ്മമാരെ കാണുമ്പോഴാ ചിലതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്🤣

  • @anamika-st5hq
    @anamika-st5hq 5 років тому

    ഓരോ റെസിപ്പിയും ഒന്നിനൊന്നു മെച്ചം. വീട്ടിൽ എന്റെ അമ്മ പറഞ്ഞു തരുന്ന പോലെ തന്നെ ഉണ്ട്. നോൺ ഒന്നും ഇതുവരെ ഞാൻ ചെയ്തു നോക്കിയിട്ടില്ല. ഇനി ശ്രമിച്ചു നോക്കാം.

  • @ashidhatr4670
    @ashidhatr4670 5 років тому

    Chechi paranjathu pole Njan dosayum idaliym Pne Thakkali kondulla chammandhiyum Pne the game with kadala parippu chammandhiyum indaki super arnnu

  • @soumyadeepesh5640
    @soumyadeepesh5640 5 років тому +227

    എല്ലാ വ്ലോഗിലും കാണുന്ന ആ ചുവന്ന പാത്രത്തിന് ഇരിക്കട്ടെ ഒരു ലൈക്‌ 👍👍

    • @ayshuanaksha7365
      @ayshuanaksha7365 5 років тому +1

      Athu enthu paatramaanu...mam onnu parayaamo..aathu brand aanennu

    • @sabithazubair8173
      @sabithazubair8173 5 років тому +6

      @@ayshuanaksha7365 cast iron kadai prestige ,I think so
      Munpathe vlogil mam paranjath aayitt orkkunnu

    • @Suji2405
      @Suji2405 5 років тому +1

      @@sabithazubair8173 thanks dear

    • @sabithazubair8173
      @sabithazubair8173 5 років тому

      @@Suji2405 😃😃

    • @ayshuanaksha7365
      @ayshuanaksha7365 5 років тому +1

      @@sabithazubair8173 thanks dear

  • @aswinirahul7783
    @aswinirahul7783 5 років тому +463

    ലക്ഷ്മി മാമിന്റെ വിഡിയോസിന് വേണ്ടി wait ചെയ്യുന്നവർ ആരൊക്കെ ഉണ്ട്??

  • @sandhyaanujith1601
    @sandhyaanujith1601 5 років тому +13

    Enthu perfect aayitta ma'am paranjutherunne . Nannayittu manasilakum.. super ma'am...love you so much....God bless you ma'am...

  • @anjanabalu4900
    @anjanabalu4900 3 роки тому +1

    ഞാൻ ഈ idea ഉപയോഗിച്ച് ചിക്കൻ കറി ഉണ്ടാക്കി Super ആയിട്ടുണ്ട് thank you for your help🙏🙏

  • @lijucr9414
    @lijucr9414 5 років тому +1

    Very Nice Aunty .... Mthr n Lw cncpt ishttayi ..Auntydae Cukng okke kannumbol Taste cheyiyan ulla agraham koodi varuvaanu...

  • @91tech91
    @91tech91 5 років тому +8

    അമ്മയെ ബഹുമാനത്തോടെ സ്നേഹത്തോടെ സമീപിക്കന്ന മരുമോൾ.. മരുമകളെ ആവശ്യത്തിന് സ്നേഹവും വാൽസല്യവും കരുതലും കൊണ്ട് പൊതിയുന്ന അമ്മായി അമ്മയായ അമ്മ. എനിക്ക് അനുവിനോടാണ് പറയാനുള്ളത്, മോള് ഭാഗ്യവതിയാണ് . മരുമോൾ എന്തൊക്കെ ചെയ്താലും ഭർത്ത് വീട്ടുകാർക്ക് എല്ലാവർക്കും ഇഷ്ട്ടപെട്ടാലും അമ്മായി അമ്മയ്ക്ക് പിടിക്കില്ല. എന്തെങ്കിലും കുറ്റം കണ്ട് പിടിക്കും. പ്രത്യേകിച്ച് , ഒരു ഫ്രീഡവും കൊടുക്കില്ല .എനിക്ക് ഇഷ്ടപ്പെട്ടു, നിങ്ങൾ തമ്മിലുള്ളൊരു കെമിസ്ട്രി ..Anu is Lucky girl...

  • @jinicromatin5094
    @jinicromatin5094 5 років тому +34

    ചിക്കൻ 65 മസാല ഉണ്ടാകുന്ന video ചെയ്യാമോ maam

  • @ammu8422
    @ammu8422 5 років тому +35

    ഇഡ്ഡലി mam പറഞ്ഞപോലെ ഉണ്ടാക്കി എന്റെ പൊന്നോ കിടുവാരുന്നുട്ടോ ഇനിയിതും ട്രൈ ചെയ്യും 😍😍

    • @monumonu4426
      @monumonu4426 5 років тому +1

      Njanum try chreythu .. Parayandirikkan vayya

    • @sebastiankc7223
      @sebastiankc7223 5 років тому

      njanum try chaithu super aayi

    • @unniunni8816
      @unniunni8816 4 роки тому

      @@sebastiankc7223 njanum. Cheythu

  • @k.gprasanna6387
    @k.gprasanna6387 5 років тому +1

    Nalla chicken curry chechi. Naadan thiruvanathapuram fish curry kaanikanum chechi please.

  • @sugathasurendran8796
    @sugathasurendran8796 5 років тому +47

    അമ്മ യും മകളും എല്ലാവർക്കും മാതൃക യാവട്ടെ

  • @malluuzmalluuz3322
    @malluuzmalluuz3322 5 років тому +89

    Anu nalla lucky aan... auntye poloru mother in law ye kittiyathil... .. anu kaazhchayil makalanenne parayuoo.. cheriya oru face cut und😍😍😍😍😍😍😍😍😍😍

    • @capriconcap7531
      @capriconcap7531 5 років тому +2

      Ya, even I got confused in the first videos. Anu looks so young like a 12th std student.

    • @lizsusan1990
      @lizsusan1990 5 років тому +2

      yes looks like mother n daughter... I infact though like that until this video. lol.

    • @rajeebva258
      @rajeebva258 5 років тому +1

      Aunty kure pareeshanam nadathaam

  • @azahhappyworld5303
    @azahhappyworld5303 5 років тому +6

    Anuu u r a lucky. U got a amazing mother in law. Lakshmi chechy u r great👍👍👍👍👍👍👍👍

  • @cannysystems1557
    @cannysystems1557 5 років тому +1321

    ഈ നാട്ടിലെ എല്ലാ അലവലാതി അമ്മായിയമ്മമാരേയും നിർബന്ധമായി കാണിക്കേണ്ട episode,,, ഇങ്ങനെ അഭിനയിക്കുക ബുദ്ധിമുട്ടാണ്...

  • @crystaldvn6636
    @crystaldvn6636 4 роки тому

    Enikivarude combo bhayankara eshtama...nalla qualities swayam venam matullavarem adupole nokan oru encouragement...Anu cutie.....

  • @Cypher071
    @Cypher071 4 роки тому

    ഈ റെസിപ്പി ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ഉണ്ടാക്കാൻ അതിലും എളുപ്പം അനു വിന്റെ ചിരി കാണാൻ നല്ല ഭംഗി

  • @kavyaprasanth7129
    @kavyaprasanth7129 5 років тому +4

    Ellam nalla useful and simple recipes...ithrem cooking enjoy cheythu cheyyunnath kanumbol thanne mindil happy feel thonum...keep going mam😍

  • @sashal2010
    @sashal2010 3 роки тому +13

    I learnt cooking by seeing your show magic oven.This vlog is not only about simple chicken curry but also the strong between you both.May the Almighty bless your family.

  • @gowoohno5424
    @gowoohno5424 5 років тому +4

    Lekshmi chechi is very sincere in all her work but she is a good hearted lady thats why she loves her daughter in law

  • @dtddtd1343
    @dtddtd1343 4 роки тому

    chechi ellam ethra simple aayanu undakkunnathu...athum orupadu alankolangalonnum illathe....sooper luv u chechiiii

  • @midhunkv532
    @midhunkv532 4 роки тому

    Ennu ravile ente amma oru simple chicken curryde receipe indonnu chodichu...njan ee vdo kanichu koduthu....its simple low coast and tasteful

  • @shameenasiddique1533
    @shameenasiddique1533 5 років тому +41

    അരെ വാഹ്👌😄😍,,, എനിക്കും ചിക്കെൻ കറിയിലെ ഉരുളകിഴങ്ങ് ആണ് കൂടുതൽ ഇഷ്ടം..

    • @jerinjenu3889
      @jerinjenu3889 3 роки тому

      njan anghane chicken curry aakiyittu evening ayappozhekkum chicken curry kalayendi vannu....😪

  • @lakshmisuresh4283
    @lakshmisuresh4283 3 роки тому +6

    You are a such a wonderful mother in law.. Hope every girls in our society get a mother in law like you.. God bless you and your family

  • @shamiyahussain3776
    @shamiyahussain3776 5 років тому +21

    Mam .. ente oru request aanu... oru adipoli chaya recepie Edaan try cheyanam ..
    Mikavarum ellavarkum chaya oru question mark aanu.. waiting for your recepie..💕😍

  • @rajaniramesh9207
    @rajaniramesh9207 2 роки тому

    Chicken curry super...kandittu pakshe serikkum thonniya vikaram asooya anu...anuvinodu...touch wood...stay blessed

  • @ameenasalam6473
    @ameenasalam6473 5 років тому +1

    Unty um spurred anu chechiyumm suprrr chickencurry athilum suprrrrr☺☺☺

  • @asaasa2051
    @asaasa2051 5 років тому +59

    Nalla ammaayamma.... Ithokke kanumpo aanu veettil ulladine eduth kinattil edan thonunne 😉

  • @soorajsurendran5348
    @soorajsurendran5348 5 років тому +3

    My mom also making always this type of chicken curry . Ma'am is great always...in your passion,as well as a mother etc...

  • @Glitzwithme
    @Glitzwithme 5 років тому +10

    Best mother-in-law......♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @neshuneshwavlogs5371
    @neshuneshwavlogs5371 2 роки тому

    Thank you so much,njanum 1st time,super taste,but chilli powder koodi poyi bakkiyellam ok 👍

  • @jesilash5154
    @jesilash5154 5 років тому

    Hai....chechi ellam valare detail aayi paranj tharunnath kond thudakkakaark valare nallathaaanu...chicken vekunnath polum engananennu parayunnund...thank u chechi

  • @suneerep4475
    @suneerep4475 5 років тому +12

    Nalla. Amma. Marumagali kanathe magalayal. Ithupole. Nalla sneham. Undavum. Ellarum. Laksmi chechiye. Kand. Padikanam. God. Bless you

  • @sreerekhaaviesh4347
    @sreerekhaaviesh4347 5 років тому +6

    ഇതേ രീതിയിലാണ് ഞാനും കറി ഉണ്ടാകുന്നത് കിഴങ്ങ് ഇടാറില്ലാരുന്നു ഇനി ഇതുയപോലെ ഉണ്ടാക്കി നോക്കണം പിന്നെ മാമിന്റെ സംസാരം കേൾക്കുമ്പോൾ കൊതിയാവും ആർക്കും കഴിക്കാൻ തോന്നും. അനു മാമിന്റ ഒപ്പം നിൽക്കുന്നതും പെരുമാറുന്നതും കാണുമ്പോൾ കെജി ക്ലാസ്സിൽ പഠിക്കുന്ന മോളെപോലെയാണ് 👌😍

  • @manjujohnson3196
    @manjujohnson3196 5 років тому +3

    anu mol is lucky ennennum palataste ulla food kazhikkalo super family

  • @issahichu5515
    @issahichu5515 3 роки тому +1

    Ente ammayiammayum ithupole aanu.mrg kazhinjittu 2 yrs aavunnu .😍😘

  • @bhavyaadarshbk3163
    @bhavyaadarshbk3163 5 років тому

    Mam..othiri ishtam..pinne oru 4 years munpu mam nta oru peraka shake recipe vachu njan enna Kanan Vanna payyante ammaku shake undaki koduthu...epo a Amma uda molanu njan...

  • @tristanandmommyworld8057
    @tristanandmommyworld8057 5 років тому +18

    Anumol you’re so lucky.You got amazing mother in law.Anumol also feels like simple and amazing character.Love you guys ❤️❤️❤️

  • @rakheesureshmenon4355
    @rakheesureshmenon4355 5 років тому +21

    Chicken recipes wait cheyukayirunnu..nice to see you both..love to anumol and mam

  • @SaHsWorLD
    @SaHsWorLD 5 років тому +102

    1 million subscribers undavenda cooking channel ithaanenn thonnunnavar undooo

  • @mayflower8432
    @mayflower8432 5 років тому +2

    Sathyama chechi....njn USil aanu......vtil ninnu maari ninnapo athinte budhimuttu manasilaayi.....i miss my mom's cooking.....😣😣😣

  • @rubynair6860
    @rubynair6860 5 років тому

    Easy chikn curry innu undaki tto.... easy mthd vech nokumbo anu paranjapole " are wow"..... easy chkn curry with chapathi.. so yummy...

  • @augustgirl7743
    @augustgirl7743 5 років тому +10

    Ivare nalla ammayiamma ennalla vilikaan thonnunnathu, "nalla amma" ennu vilikkanam. ❤️

  • @Asha_10
    @Asha_10 5 років тому +8

    I am a pure vegetarian, but watched this one too just to see you all. Your cooking is excellent but there is another message you are coveying to the world ie. Happiness brings success.

  • @Sharu-qq9xc
    @Sharu-qq9xc 5 років тому +17

    I have that book ‘magic oven pachaka kala ‘ with me in US . My cooking secret☺️Thank you Ma’am.

  • @fasnashebi8610
    @fasnashebi8610 4 роки тому +1

    Igane oru ammayiyamane kittiyadh anu chechite bagyam

  • @dhanyanair111
    @dhanyanair111 4 роки тому

    Corona tymil veetil irunnu cooking padikkan ithu kanunna etra perundu enne pole?? Lykkk iduu guyss😃😃😃 Anywaysss, enthoru nalla ammayi amma🥰🥰🥰....ente swapnathil ullathinekkal paavam ammayi.....pinne ithilum nalla cooking teacherine lokathu evide kittanaa...Eeshwaraaa enikkum ithupole orammaye kittaneee 🙏🙏🙏 So lucky anu chechiiiiii ❤

  • @reshmaajesh4074
    @reshmaajesh4074 5 років тому +60

    Mam beaty ടിപ്സും ചെയ്യണം ഇത് അമ്മായി അമ്മയും മരുമകളും അല്ല അമ്മയും മകളും 😍😘cute famili

    • @sebastiankc7223
      @sebastiankc7223 5 років тому

      yes

    • @shibumhmh312
      @shibumhmh312 4 роки тому

      നിനേക്കാൾ. നന്നേയ്. കറിവെക്കാൻ. സാധാരണക്കാരനും. പറ്റും. പോടി. പുമോളെ

    • @adhithyanbiju5520
      @adhithyanbiju5520 4 роки тому

      Chacheyouday orru pachaka pustakam ayachu tarumo plese

  • @phebanethin1239
    @phebanethin1239 4 роки тому +4

    Today i tried..it turned very tasty. Thank you Mam for sharing this recipe

  • @ammuskitchenuk
    @ammuskitchenuk 5 років тому +32

    Laxmi chechi Anu is so cute..🥰chicken curry 🍛 super ayirunu 🤤stay blessed 😇

  • @parvathynarayanan1316
    @parvathynarayanan1316 3 роки тому

    Ente kaiyyilum und Ma'am nte cookery book... Njan kesari, paneer butter masala, veg kuruma okke undaakkan padichath aa book nokkiyaanu

  • @user-uk2zu9yc7o
    @user-uk2zu9yc7o 4 роки тому +1

    എന്റെ വൈഫിനു അറിയില്ല ചിക്കൻ കറി ഉണ്ടാകാൻ ഇപ്പോൾ എന്റെ വൈഫും പഠിച്ചു,
    സൂപ്പർ ആയിട്ടു എല്ലാം ഉണ്ടാകും
    ഞാനും ഹാപ്പി ആയി,
    ഹോട്ടൽ ഫുഡ്‌ നിർത്തി

  • @philipjdas725
    @philipjdas725 4 роки тому +11

    Well Maam. I just tried that today . It was so delicious . My wife was proud of me.

    • @renjuchithra8522
      @renjuchithra8522 4 роки тому

      Ente mother in-law yum valare friendili AAA....

  • @dhanyanairrevathy
    @dhanyanairrevathy 5 років тому +4

    Lakshmi aunty njan Kaanunadinu munp thane like cheydu..chicken aayath kond..anu chechye kude kandapo njan happy aayi.ente marriage aanu aug 18.tvm angoteyk aanu njan varune.ipo lakshmi auntyde recipes nokiyanu full cooking padikune.

  • @amalsathar2272
    @amalsathar2272 4 роки тому +3

    Hii..... Tried this recipe for lunch..... As the caption says its simple and very delicious too....!! Best for the beginners

  • @sindhubinunivedyam7030
    @sindhubinunivedyam7030 5 років тому

    Hello chechi .....innanu video kandat karanam mon sukhamillate hospital il admit aayirunniu .innu discharge aayi vannateyullu.super chicken curry aanu chechi.Anu mole kandathil santhosham.😍internship aanennu njan parayilla karanam “Mullapoompodi ettukidakkum kallinum undakille oru Saurabhyam’🥰🥰🥰🥰

  • @sasikalakg4072
    @sasikalakg4072 5 років тому

    anu is a lucky daughter in law. chechiyude pachakam valare ishtam anu. .pathragalude collection super 👌👌

  • @divyanandu
    @divyanandu 5 років тому +13

    സൂപ്പർ ലക്ഷ്മി ചേച്ചി... അടിപൊളി... ഫസ്റ്റ് ലൈക് പിന്നെ കമന്റ്... പിന്നെ വ്ലോഗ് കാണും... സ്കൂൾ, കോളേജ് പഠിക്കുമ്പോ തൊട്ടേ ഉള്ള എന്റെ സൂപ്പർ സ്റ്റാർ... അതാണ് നമ്മുടെ ലക്ഷ്മി ചേച്ചി... ചേച്ചി പറഞ്ഞ പോലെ ഞങ്ങളും നാട്ടിൽ അല്ല. അതുകൊണ്ടു ഒരുപാട് ഉപകാരപ്പെടും ഈ റെസിപ്പി. And Anu, you are so lucky dear. Touch wood😍 എന്നാലും നമ്മുടെ കാമറ മാൻ!!!🤔

  • @swapnasanjaari....1547
    @swapnasanjaari....1547 5 років тому +6

    അനു ചേച്ചിയെയും ലക്ഷ്‌മി ടീച്ചറെയും നല്ല രസമാ കാണാൻ ...
    sister's നെ പോലുണ്ട് ....
    "അമ്മയ്ക്കൊരിക്കലും തെറ്റാറില്ല " അനു ടീച്ചറെ പറ്റി അത്രേം confident ആണ് ....

  • @happyhome7878
    @happyhome7878 5 років тому +359

    ചിക്കനിൽ ഉരുളക്കിഴങ്ങു ഇടുന്നതിൽ താല്പര്യം ഇല്ലാത്തവർ ഞാൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ..?

    • @godfrey3169
      @godfrey3169 5 років тому +2

      Me

    • @kavyamurali3145
      @kavyamurali3145 5 років тому +2

      Njanum und

    • @sreedevipillai2453
      @sreedevipillai2453 5 років тому +1

      Lakshmiyude marumoludulla sneham kanumpol ariyam almarthamannnu,, pinne pachakam adipoli --

    • @sujatha-ti4fz
      @sujatha-ti4fz 5 років тому

      Undu

    • @shafinasalahudheen3706
      @shafinasalahudheen3706 5 років тому

      കിഴങ്ങു ഉടച്ചാൽ കറി ക്ക് മുഴുപ്പ് കൂടും

  • @aneefa1986
    @aneefa1986 5 років тому +2

    really must say lakshm maam, u r such a loving mother in law to Anu. Usually mother-in-law just sneak away from kitchen cooking and put it on daughter in law's head. But u r an exceptional case. Anu is very lucky to have a mom in law like you

  • @snehaaami8066
    @snehaaami8066 5 років тому

    Ithilum chilavu kurach potato 🥔 and tomatoes 🍅 ozhivakkiyum chicken 🐓 curry 🍛 indakam😊Lekshmichechi oru Kunju vavene pole aa chechine nokune...
    ❤️

  • @user-oh3lo3lp1z
    @user-oh3lo3lp1z 4 роки тому +19

    So lovely to see such a beautiful relationship between mother and daughter Anu. God bless you both.

  • @sivanandita2561
    @sivanandita2561 5 років тому +22

    ഒരേ രീതിയിൽ ചിക്കൻ കറി വെച്ചു മടുത്തു ഇനി ഒരു ചെയ്ഞ്ച് ആകാം👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @kripasarajohn5101
      @kripasarajohn5101 5 років тому +2

      ഞാൻ ഇങ്ങനെ വെക്കാറുണ്ട് പക്ഷേ കിഴങ്ങു ഇടില്ല

  • @parvathybinu
    @parvathybinu 5 років тому +32

    ITU polulla oru ammayiammaya kittiya Anumol really lucky

  • @athirasanthosh2215
    @athirasanthosh2215 3 роки тому

    Njaan aadhyaayitta chicken curry undaakkunnaaee ee recipe aa pjaan follow cheythae eallaarum nallathaanne paranju , Tku chechee

  • @sonyssebastian3900
    @sonyssebastian3900 4 роки тому +1

    Good cooking lekshmee chrchi

  • @neethuudayan899
    @neethuudayan899 5 років тому +532

    Lakshmichechiku ulla atitude ella ammayiamma markum undaierunail 😥

  • @thanuthanukutty5141
    @thanuthanukutty5141 3 роки тому +29

    മോളുടെ കൈ പൊള്ളാതിരിക്കാൻ അമ്മ ഊതി കൊടുക്കുന്നത് വെരി നൈസ് ❤️ഇങ്ങനെ ഒരു അമ്മായി അമ്മ അല്ല അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്ത അനുവിന് 👍👍

  • @sherinjeminy4482
    @sherinjeminy4482 5 років тому +5

    You are such an awesome mother in law. Everyone have to learn from you. Lucky to have a daughter in law like Anu. Waiting for more recipes

  • @babusubu5919
    @babusubu5919 5 років тому +1

    അമ്മായി അമ്മയും മരുമോളും നന്നായി അഭിനയിച്ചു ..വളരെ മനോഹരം ..ഇതിലും നന്നായി ഉണ്ടാകും എന്റെ അമ്മ

  • @libithaus8141
    @libithaus8141 5 років тому +1

    Chechiii garam masala engana indakunne enik athinte oru vdo chyavo