തനി നാടൻ ചിക്കൻ കറി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Chicken Curry | Keralastyle | Village Spices

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 397

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +19

    മഴ നസീർ ഇക്കയുടെ ഒരു പാട്ട് പിന്നെ ചിക്കൻ കറി 😊സംഭവം പൊളിച്ചു 👍ഒരു പാട്ട് പാടമായിരുന്നു 😄😄കൊള്ളാം നന്നായിട്ടുണ്ട്. സൂപ്പർ ചിക്കൻ കറിക്ക്‌ എന്റെ ലൈക്ക് 👍👍👍👍👍

  • @RajadasS-f3h
    @RajadasS-f3h Рік тому +5

    കറിവെച്ചരീതി കൊള്ളാം. ഞാനും ശ്രമിക്കും. 🙏🙏🙏

  • @thasnimolmthaha9454
    @thasnimolmthaha9454 Рік тому +28

    ഉണ്ടാക്കി ktto... ചോറിന്റെ കൂടെ ഉച്ചക്ക് ഇന്ന് ഇക്കാന്റെ curry ആണ് special 🥰🥰🥰super... Try ചെയ്തോളു.. Perfect recipe 👍🏻👍🏻👍🏻

  • @rajanann9685
    @rajanann9685 Рік тому +6

    നല്ല മഴയും ചിക്കൻ കറിയും👌👌👌👍❤️❤️

  • @omanajoseph9026
    @omanajoseph9026 Рік тому +80

    കുക്കറിന്റ് അടപ്പിൽ ഓയിൽ തേക്കുന്നത് പുതിയ അറിവ് ആയിരുന്നു.. ചിക്കൻ കറി സൂപ്പർ

  • @sajidaneroot4588
    @sajidaneroot4588 16 днів тому +1

    Njan ikkande first time nokne 😊nokumbol tanne nalle kari toni inshallah nale indakono ❤

  • @mdbadru372
    @mdbadru372 6 місяців тому +3

    Ikkade video kand njn aadhiyam aayiii chikkan biriyani undakiii adipolii aayirunu ellarum ishttam aayiii ❤❤

  • @browniebrownie4878
    @browniebrownie4878 9 місяців тому +1

    English pls. U thik the whole eorld will understand your recipe inyour language ah🤦🏽‍♀️🤦🏽‍♀️

  • @afthaburahmanathu5957
    @afthaburahmanathu5957 10 місяців тому +2

    Tomorrow try cheyyum abiprayam ariyikkam

  • @SanjeevSanju-pi1oi
    @SanjeevSanju-pi1oi 11 місяців тому

    ചേട്ടൻറെ ആ കുക്കറിൽ എണ്ണ തേക്കുന്ന പരിപാടി.. ടിപ് കൊള്ളാം...❤

  • @simlajoseph58
    @simlajoseph58 Рік тому +7

    ചിക്കൻ കറി കൊള്ളാം 👍

  • @Jessmallika-nw2hg
    @Jessmallika-nw2hg Рік тому +3

    Super curry and super tips using oil.Thanks for the tip dear brother

  • @fathimanihala7384
    @fathimanihala7384 2 місяці тому

    Super ..nan try cheithu..adipoli aan

  • @ShaileahMohan
    @ShaileahMohan 5 місяців тому +5

    കുക്കറിന്റെ അകത്തു വെളിച്ചെണ്ണ പുരട്ടുന്ന അറിവ് പറഞ്ഞുതന്ന ചേട്ടന് നന്ദി

  • @nidheeshkrishnan4448
    @nidheeshkrishnan4448 27 днів тому

    Super innu undaki.. Koode kappa.. ✅✅

  • @bettlychacko5493
    @bettlychacko5493 Рік тому +28

    ഇന്ന് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. പകുതി ആയപ്പോൾ തന്നെ സൂപ്പർ ആയിട്ടുണ്ട്... അടിപൊളി 😋

  • @heartbeat3008
    @heartbeat3008 Місяць тому

    ഇക്കാന്റെ വീഡിയോ എല്ലാം സൂപ്പർ

  • @asisht.v4920
    @asisht.v4920 Рік тому +32

    പച്ചയായ മനുഷ്യൻ ❤

    • @rijinshaji9478
      @rijinshaji9478 5 місяців тому

      ഇത് പറയാൻ വന്നതാ 🎉

  • @arun.t.m4523
    @arun.t.m4523 9 місяців тому

    Ningale kanumbol thanne oru santhosham vararundu❤

  • @somanunni5150
    @somanunni5150 Рік тому +5

    കാതികൻ വി ഡി രാജപ്പൻ അവരുടെ സൗണ്ട് പോലെയുണ്ട് ആശംസകൾ.

    • @snowbell24
      @snowbell24 11 місяців тому +1

      ശരിയാ.. ഈ കമന്റ്‌ കണ്ടപ്പൊഴാ ശ്രദ്ധിച്ചത് 😃

    • @AbyKochukaleekal-xc5eb
      @AbyKochukaleekal-xc5eb 22 дні тому

      കാതികൻ അല്ല ഗുരോ...
      കാഥികൻ എന്നാണോ അങ്ങ് ഉദ്ദേശിച്ചത്😅

  • @satheeshkumae1032
    @satheeshkumae1032 Рік тому +1

    ഇക്കാ ഉണ്ടാക്കുന്ന കറി സൂപ്പർ

  • @sachuzzznaughty
    @sachuzzznaughty Рік тому

    Adipoliayittund ekka

  • @nishamolk.k3838
    @nishamolk.k3838 Рік тому +1

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്, ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല കുക്കർ ചിക്കൻ 🥰ഇതു പോലെ ഉണ്ടാക്കി നോക്കാം, ഇന്നലെ കാണാൻ പറ്റിയില്ല 👌👌👌👏👏👏❤️❤️

  • @nikhil.s5913
    @nikhil.s5913 Рік тому

    ഞാൻ നാളെ ഉണ്ടാക്കും ചേട്ടാ ഇതേ രീതിയിൽ തന്നെ ചെയ്യാം 💞💞

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 22 дні тому +1

    നാടൻ കോഴിക്കറിയിലാണോ മല്ലിയില എല്ലാം കൂടി വാരി ഇടുന്നത്?
    സാമ്പാറോ

  • @minirnair6065
    @minirnair6065 Рік тому +7

    Eanikku സങ്കടം ഇതൊന്നു കഴിക്കാൻ പറ്റുന്നില്ലല്ലോ എന്നാണ് onnum പറയാൻ ഇല്ല supper 👌👌👌👌❤️❤️❤️❤️🙏

  • @Ritu26863
    @Ritu26863 4 місяці тому

    Naan randam vattam anu undakunathu adipoli anu 😋

  • @subhashkarikkulam7619
    @subhashkarikkulam7619 Рік тому +1

    very nice. thanks. .

  • @anilkumar.d8316
    @anilkumar.d8316 Рік тому +3

    പട്ട ഗ്രാമ്പൂ ഏലക്ക എന്നിവ ചേർക്കുന്നത് 750gmഇറച്ചിക്ക് യഥാക്രമം ഒരു കഷണം പട്ട 3 ഏലക്ക ആണല്ലോ അപ്പോൾ 10kg ഇറച്ചിയാണ് എടുക്കന്നതെങ്കിൽ ഈ ഐറ്റങ്ങൾ എങ്ങനെ എടുക്കും.

  • @VinithaVinitha-f1o
    @VinithaVinitha-f1o 2 місяці тому +2

    Chettantei ella cooking videos um njan try cheyarunn ellam supper aanu👍👍

  • @VineethSreeniketh
    @VineethSreeniketh 2 місяці тому

    Adipoli super❤❤❤

  • @RiniRebi
    @RiniRebi 25 днів тому +2

    മഴ പെയ്താലും കേൾക്കും

  • @susanalexander8756
    @susanalexander8756 Рік тому +105

    സൂപ്പർ ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടുന്നത് ചിക്കൻ കറി തന്നെ

  • @balachandrankj5492
    @balachandrankj5492 6 місяців тому +4

    ഒന്നും പറയാനില്ല. അതുകൊണ്ട് ഞാനും ഒന്നും പറയുന്നില്ല. 👍

  • @GireeshKumar-ys6fo
    @GireeshKumar-ys6fo 5 місяців тому

    😊😊😊 നന്നായിട്ട് ഉണ്ട് ചേട്ടാ

  • @annieoscar6209
    @annieoscar6209 Рік тому +5

    പുതിയ ഒരു ഐഡിയ...വെളിച്ചെണ്ണ തേച്ചത്...super

  • @RenjiniMs-m7m
    @RenjiniMs-m7m Місяць тому

    👍🏻👏🏻

  • @delete8471
    @delete8471 Рік тому

    Super kari chettoooo

  • @sivadaskuriyakkotte6091
    @sivadaskuriyakkotte6091 2 місяці тому

    കറി സൂപ്പർ

  • @madhavadasmadhavan9588
    @madhavadasmadhavan9588 Рік тому +1

    Super try cheydhu👍👍👍

  • @moonlightarts5186
    @moonlightarts5186 Рік тому

    Perunnalinu kshanikkanaetto ..❤😂❤😂 marakkalle😅

  • @foodyumaroma
    @foodyumaroma 6 місяців тому

    Super-easy chicken curry

  • @njanarajvaikom7013
    @njanarajvaikom7013 11 місяців тому +1

    മല്ലിയില അല്പം കുറയ്ക്കാമായിരുന്നു കറി വേപ്പില കൂടിയിരുന്നെങ്കിൽ?????

  • @gulzar7467
    @gulzar7467 Рік тому +1

    കൊള്ളാം. കടുക് ഇറച്ചിക്കറിയിൽ ചേർക്കാറില്ല. ഇനി പരീക്ഷിക്കാം. പിന്നെ ചിക്കൻ ഒന്ന് fry ആക്കിട്ടാന്ന് ചേർക്കാറ്. ഈ രീതിയിൽ വച്ചു നോക്കീട്ട് പറയാ ട്ടോ. കുക്കറിന്റെ അടപ്പു മുഴുവൻ എണ്ണ ഇട്ടില്ലേലും വിസിൽ വരുന്ന അകത്തുള്ള ഭാഗത്ത് തേച്ചാലും ലിക്കാവില്ല.

  • @deepakthomas8793
    @deepakthomas8793 Рік тому +1

    അപ്പോൾ ഈ ഞായറാഴ്ച ഇതൊന്ന് പരീക്ഷിച്ചു നോക്കാം.

  • @ValluvadanRuchikkoott
    @ValluvadanRuchikkoott Рік тому +3

    Adipoli❤

  • @soorajspadikam8894
    @soorajspadikam8894 7 місяців тому +2

    ഇന്നാണ് ഞാൻ ഉണ്ടാക്കിയെ എല്ലാരിക്കും ഇഷ്ട്ടായി 👍🏻👍🏻👍🏻👍🏻താങ്ക്സ് ഇക്ക

  • @sujithamanikandan2790
    @sujithamanikandan2790 Рік тому

    Super ayittund enik valare ishtam Manu enganathe chikancury😋😋😋😋😋

  • @supriyaragenisupriya7971
    @supriyaragenisupriya7971 Рік тому +1

    സൂപ്പർ 👌🏻

  • @riyasaj934
    @riyasaj934 Рік тому

    Super ikkaa

  • @ravisharavi6153
    @ravisharavi6153 Рік тому

    Chetta, 2 kg chicken ithepole cheyyumbol 10 sawala engilum idande?? whole spices okke ithe measurements mathiyo??

  • @Shilpaa277
    @Shilpaa277 Місяць тому

    ഇന്നു ട്രൈ ചെയ്യണം

  • @SelviSaji
    @SelviSaji 9 місяців тому

    ചിക്കൻ കറി സുപ്പർ ❤

  • @danishtt8032
    @danishtt8032 8 місяців тому

    Njan undaki

  • @vijayar512
    @vijayar512 7 місяців тому +4

    ഇത് ഉണ്ടാക്കി നോക്കി, കിടിലം ആയിട്ടുണ്ട് brother

  • @bijigeorge9962
    @bijigeorge9962 Рік тому +24

    മഴ 🌧️🌧️🌧️🌧️🌧️ചൂട് ചിക്കൻ കറി 👌👌👌👌പുതിയ അറിവ് കിട്ടി കുക്കർ അടപ്പിൽ എണ്ണ തേക്കുന്ന thanku ഇക്ക 👏👏👏👏👏

    • @villagespices
      @villagespices  Рік тому

      😊

    • @kiranmathew02
      @kiranmathew02 Рік тому +1

      @@villagespices njaanithippo veettil ammaye vilichu paranju.... 28 varsham....

  • @kalasunder6818
    @kalasunder6818 Рік тому +4

    Adipoli chicken curry chetta, njaan undaakum, definitely..❤❤ chechi entha chicken kazhikaathathu??

    • @villagespices
      @villagespices  Рік тому +1

      പണ്ട് മുതലേ കഴിക്കാറില്ല 😊

    • @kalasunder6818
      @kalasunder6818 Рік тому

      Ok chetta, njaan beef kazhikilla, athu pole chechi chicken kazhikilla...

  • @dineshkumarsnair7964
    @dineshkumarsnair7964 10 місяців тому

    Great to see, learn and prepare.. Thank you..

  • @jessythomas561
    @jessythomas561 Рік тому +1

    Adipoli 👌

  • @badushanalakath9639
    @badushanalakath9639 Рік тому

    Mazhade sound alambaan, mute aayi shoit cheyth pinne sound koduthaal poliyaavum

  • @santhoshcc5286
    @santhoshcc5286 Рік тому +1

    ബായി കുക്കറിന്റെ മൂടിയുടെ ഉള്ളിൽ എണ്ണ തൂകുന്ന സൂപ്പർ

  • @soniavinilvlogs9194
    @soniavinilvlogs9194 Рік тому +1

    Super 😘😘

  • @vidyababu8372
    @vidyababu8372 Рік тому +10

    ഇക്കാ ഇക്കയുടെ എല്ലാ റെസിപ്പിസ് ഞങ്ങൾ try ചെയ്യാറുണ്ട് എല്ലാർക്കും വളരെ ഇഷ്ടം ആണ് 🥰സൂപ്പർ ടേസ്റ്റി ആണ് 👌👌😋😋

  • @vasanthyvijayan3141
    @vasanthyvijayan3141 Рік тому

    നന്നായിട്ടുണ്ട് കാണാൻ👌👍

  • @Sameera1212
    @Sameera1212 6 місяців тому

    Njan innu undakkinnudu

  • @puuthumbisumi546
    @puuthumbisumi546 8 днів тому

    Adipoli Àaanu..Njaan try chayth nokki ..supper curryyy

  • @sayidasay1063
    @sayidasay1063 Рік тому

    സൂപ്പർ

  • @jagashjalal8305
    @jagashjalal8305 Рік тому +1

    Super❤❤❤

  • @JencyRaju-y7e
    @JencyRaju-y7e 7 місяців тому

    Super👌👌👌

  • @indukts5602
    @indukts5602 Рік тому +1

    Supper👍👍👍

  • @bijujoseph5346
    @bijujoseph5346 Рік тому +2

    വെളുത്തുള്ളി വേണ്ടേ ഇക്ക? 👍😃

  • @mykitchenSJ
    @mykitchenSJ 7 днів тому

    Verthe ala mohanlal follow cheythatu… u r pwoli❤

  • @saravananjk7448
    @saravananjk7448 Рік тому +1

    Yummy

  • @aishasaifudheen2448
    @aishasaifudheen2448 Рік тому

    Super carry😋👍

  • @sijoyp.s1818
    @sijoyp.s1818 3 місяці тому

    Lalettan ❤

  • @devotional_editz6174
    @devotional_editz6174 Рік тому +1

    ഇനി ഒന്നും പറയാൻ ഇല്ല . നമ്മുടെ ഷംല മോൾ പറഞ്ഞാൽ പിന്നെ മറ്റൊരു എതിരാഭിപ്രായം ഇല്ല . 😄😄😄😄👍👍👍👍

  • @nidhaparvin1400
    @nidhaparvin1400 6 місяців тому +1

    സൂപ്പർ കറി. എല്ലാം ഞാൻ കാണുന്നുണ്ട്. വീട് പോയി അടിച്ചു വാരി വൃത്തിയാക്കുന്നത് കണ്ടപ്പോൾ വലിയ സങ്കടം തോന്നി. അടുത്ത പെരുന്നാൾ ആകുമ്പോഴേക്കും നിങ്ങൾക്ക് ഒരു നല്ല വീട് ആവാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ. ആമീൻ

  • @benajith3313
    @benajith3313 Рік тому

    Adipoly 👌

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +1

    സൂപ്പർ ചിക്കൻ കറി 👍👍നല്ല ഒരു ടിപ്പ് അറിയില്ലായിരുന്നു കുക്കറിന്റെ മുകളിൽ വെളിച്ചെണ്ണ തൂവിയൽ തിളച്ചു പോവില്ല എന്നു

  • @liginthadathil6538
    @liginthadathil6538 11 днів тому

    Ividem chicken cury vechapol mazha paithu.

  • @rejaputhran5210
    @rejaputhran5210 9 місяців тому

    😋

  • @babitavijay5543
    @babitavijay5543 6 місяців тому

    Super

  • @pratheeksharatheesh3095
    @pratheeksharatheesh3095 Рік тому +1

    Super🥰🥰

  • @georgekissac7183
    @georgekissac7183 9 місяців тому

    👍😋😋

  • @shyamakallyan727
    @shyamakallyan727 19 днів тому

    PERFECT COOKING BROTHER ❤❤❤ SUPER 🌈🥀🥀🥀🥀

  • @AtoZ76411
    @AtoZ76411 6 місяців тому

    അളിയൻസ് സീരിയലിലെ സഹായതാസിനെ പോലെ ഉണ്ട് ഇക്കാനെ

  • @SatathGthilakan
    @SatathGthilakan 4 місяці тому

    Minnal murali villan spotted

  • @mascatbro6228
    @mascatbro6228 Рік тому

    Super 👍

  • @fathimamuhammed7519
    @fathimamuhammed7519 6 місяців тому +1

    Njn ennu try chythu, adipoli curry❤ Thanks ikka

  • @dreamworld87305
    @dreamworld87305 Рік тому

    ഉരുളകിഴങ്ങു ചിക്കൻ ന്റെ കൂടെ ചേർത്താൽ പോരെ 🤔🤔

  • @varunbalakrishnan4733
    @varunbalakrishnan4733 Рік тому

    😍😍😍....

  • @BinduMol-vg7fj
    @BinduMol-vg7fj 3 місяці тому

    ഇക്ക സൂപ്പർ. സംസാരം വളരെ വിനത്തോടെ. ഇത്ത, സൂപ്പർ, ഞാൻ ഇക്കാടെ recepe നോക്കിയാണ് കുക്കു ചെയുന്നെ. God bless you🙏🏽🙏🏽🙏🏽

  • @Gokul-fo8dx
    @Gokul-fo8dx 17 днів тому

    Innu ithu pole chic(ken curry vekkunnude

  • @sobhanasunilkumar829
    @sobhanasunilkumar829 Рік тому +1

    Super curry❤

  • @rijinshaji9478
    @rijinshaji9478 5 місяців тому

    കറി കിടു...... പിന്നെ കല്ലെപരത്തിക്ക് ഞങ്ങ സ്ലാബ് എന്ന് പറയും.... 😅

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Рік тому +6

    Super chicken curry.🙏😋

  • @minipavanan1484
    @minipavanan1484 Рік тому

    Super

  • @sanilsadasivan4143
    @sanilsadasivan4143 Рік тому

    Super chetta❤

  • @binochacko7954
    @binochacko7954 Рік тому

    നാടൻ ചിക്കൻ കറിയിൽ ആരും മല്ലി ഇല ഇടില്ല കാര്യപ്പില ഇടുകയാണ് ചെയുന്നത്

  • @angelvision1540
    @angelvision1540 Рік тому

    Super 🎉🎉🎉🎉