കേരള സ്റ്റൈൽ നാടൻ കോഴി കറി | Kerala style Chicken Curry | Nimshas Kitchen

Поділитися
Вставка

КОМЕНТАРІ • 1,3 тис.

  • @NimshasKitchen
    @NimshasKitchen  Рік тому +19

    Thanks for always watching my videos. I truly appreciate. Have a wonderful Day ❤❤❤

  • @divyakr9739
    @divyakr9739 4 роки тому +13

    സത്യം.... ഇതേ രീതിയിൽ എന്റെ അമ്മ ചിക്കൻ വെച്ചു.... അടിപൊളി ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️thank you

  • @rvijayan2083
    @rvijayan2083 3 роки тому +1

    2വർഷങ്ങൾക്കു മുമ്പ് ഇട്ടതാണെങ്കിലും ഞാൻ ഇന്നലെ ഉണ്ടാക്കി. നിമിഷ ,സൂപ്പർ ആയിട്ടുണ്ട്. താങ്ക്സ്.

    • @NimshasKitchen
      @NimshasKitchen  3 роки тому

      Ishtapettu ennarinjathil orupaadu santhosham

  • @madhunambiar3395
    @madhunambiar3395 4 роки тому +94

    നിങ്ങൾ തേങ്ങ ഇടാൻ മറന്ന കാര്യം, സത്യമായും ധൈര്യമായും പറഞ്ഞത്, വളരെ നന്നായിട്ടുണ്ട്, നിങ്ങളുടെ ആ ആത്മാർത്ഥത ഓഹ് നമിക്കുന്നു നിങ്ങളെ.

  • @gopikagopz6629
    @gopikagopz6629 4 роки тому +2

    Njn epol udakiyalum ethu nokiye udakuluu... Super anuu

  • @sreerajknair3108
    @sreerajknair3108 3 роки тому +15

    We tried the recipe and it turned out really well . The only change we made was we added coconut milk instead of coconut pieces at the end. Everybody loved the dish, thank you for the recipe

  • @meegalthiyagu6457
    @meegalthiyagu6457 7 місяців тому

    ഞാൻ ഈ മെത്തേഡ് ട്രൈ ചെയ്ത് വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ഇപ്പോൾ സ്ഥിരമായിട്ട് ഇങ്ങനെയാണ് വയ്ക്കുന്നത്

  • @DevaDasKK-xw1ve
    @DevaDasKK-xw1ve 4 роки тому +12

    ഞാൻ ഇതു പോലെ വെച്ച് നോക്കി
    നല്ല നാടൻ കോഴിക്കറി. നല്ല രുചിയായിരുന്നു.

  • @nishadpa9518
    @nishadpa9518 3 роки тому +2

    ഇന്ന് ആദ്യംമായി ഞാൻ ചിക്കൻ കറി വെച്ചു . ചേച്ചിയുടെ റെസിപ്പി സൂപ്പർ. 🌹

  • @smithasuresh2146
    @smithasuresh2146 4 роки тому +7

    ചേച്ചിയുടെ റെസിപി എനിക്ക് വളരെ ഇഷ്ടം ആണ്. അവതരണം സൂപ്പർ. ഞാൻ എപ്പോൾ ചിക്കൻ ഉണ്ടാക്കിയാലും നല്ല സ്മെൽ രുചിയും ഉണ്ടാവാറില്ല. ഇനി ഇത്‌ ട്രൈ ചെയ്യണം. താങ്ക്സ്

  • @sureshkc4497
    @sureshkc4497 2 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കിട്ട് വിവരം പറയാം കണ്ടിട്ട് പോളിയാണ്

  • @aswathysudheesh5095
    @aswathysudheesh5095 4 роки тому +21

    Thanks ചേച്ചി, ഞാൻ ഇത് ഉണ്ടാക്കി.. super ഇഷ്ട്ടായി

  • @theartisticnurse7
    @theartisticnurse7 4 роки тому

    ചേച്ചീ ഞാൻ ആദ്യം ആയി ആണ് ചിക്കൻ കറി ഉണ്ടാക്കിയത് കുറെ യൂട്യൂബിൽ search ചെയ്ത് ഇത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു ചെയ്തതാണ് സംശയിച്ച ആണ് ചെയ്തത് പക്ഷേ ചേച്ചി ഒരു രക്ഷയില്ല അടിപൊളി കറി എനിക്ക് അമ്മയിൽനിന്നും best compliment ആണ് കിട്ടിയത്
    THANKYOU DEAR ❣️❣️

    • @NimshasKitchen
      @NimshasKitchen  4 роки тому

      Thank you dear ... ഒരുപാട് സന്തോഷം 😍😃

  • @sajeevsoman2229
    @sajeevsoman2229 6 років тому +20

    നന്നായിട്ടുണ്ട് ഞാനുണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റായിരുന്നു

  • @aliakber5567
    @aliakber5567 4 роки тому +1

    Cooking il ABCD ariyaatha njaan ഈ വീഡിയോ യൂസ് cheith swamtham aai curry vechu.. Nannai വന്നു. Thanks..
    Wife ഈ വീഡിയോ യൂസ് cheith prepare cheyyumbol 1 time njan help ചെയ്തിരുന്നു. അത് കൊണ്ട്‌ ഒരു confidence undairunnu

    • @NimshasKitchen
      @NimshasKitchen  4 роки тому +1

      ഒരുപാട് സന്തോഷം.thank you so much dear😀😍

  • @remyalaiju2883
    @remyalaiju2883 6 років тому +6

    ഞാൻ ഇത് പോലെ ചിക്കൻ കറി ഉണ്ടാക്കി അടിപൊളി ഭർത്താവിനെ
    ഇഷ്ടപ്പെട്ടു thanks chechi love you ഇനിയും വരയ്റ്റി പ്രതീക്ഷിക്കുന്നു

  • @rajasreek1369
    @rajasreek1369 4 роки тому +2

    ആദ്യമായിട്ടാ ചേച്ചിയുടെ ചാനൽ കാണുന്നത്. വൈകിപ്പോയി കാണാൻ എന്ന് തോന്നുന്നു. ഏതായാലും ഇത് try ചെയ്യട്ടെ. കണ്ടിട്ട് ഇഷ്ട പെട്ടു.super... 👌👌👌

  • @nashikvp6048
    @nashikvp6048 4 роки тому +5

    Try ചെയ്തു സൂപ്പർ

  • @manojkumarp568
    @manojkumarp568 3 роки тому +1

    ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിയിരുന്നു. വളരെ സ്വാദിഷ്ടമായി... വീഡിയോക്ക് നന്ദി...👍👍👍

  • @agnesag2755
    @agnesag2755 3 роки тому +4

    Nimsha I like your recepies. It is very simple and tasty. Your presentation is very good without boring.

  • @smile8698
    @smile8698 3 роки тому +1

    Chechi....adipwli sambhavam..njan try cheythu..kidukachi aayi ellavarkkum ishtayi 😍 thanku chechi 😍😊

  • @കുന്നേൽഔതകൊച്ചേട്ടൻ

    ഞാൻ ചിക്കൻ കറി തയ്യറാക്കുവാ... ഇതുവരെ ചെയ്ത വെച്ചിട്ട് ഇത് അടിപൊളി ആയിരിക്കും 😬

  • @roshoooroshooo6529
    @roshoooroshooo6529 4 роки тому +2

    Njan oru pravasiyaan im work in saudi Airlines ottayk curry undaki maduthu oru tastum undavaarilla😒
    Nigalude recipe Adipoli njan try cheythu
    Orupaad kaalamaayi
    Chicken curry undakkunnu
    Oru nalla taste kittarilla
    This recipe onnum parayanilla
    Awesome taste aan thanks 👍👍👍

    • @NimshasKitchen
      @NimshasKitchen  4 роки тому +1

      Thanks dear 😀😍

    • @roshoooroshooo6529
      @roshoooroshooo6529 4 роки тому

      Nigelk ariyalo bachelor life oru nalla food kazhikkanamegil restaurantil povanam allegil nattil varanam
      Ithippol njan thanne shock aan first time aan oru taste ulla curry undaaki
      Abhimanthode kazhichath 😀

  • @sanusigil3206
    @sanusigil3206 5 років тому +4

    Chechee njan first time anu chicken curry undakiyathu checheede recepie nokki ellarkum ishtapettu thanks checheeee...

  • @ismailka796
    @ismailka796 3 роки тому +1

    ഞങ്ങൾ ട്രൈ ചെയ്തു. സൂപ്പർ ആർന്നു. 👌👌👌👌👌👌👌😋😋😋😋😋😋😋

  • @salinamaimunah6543
    @salinamaimunah6543 5 років тому +7

    Hi. I am frm Malaysia. Looking delicious curry chicken. Thanks for sharing your vedio. I like it and like India also. Love u all frm Malaysia.

  • @sijijiji2299
    @sijijiji2299 4 роки тому +2

    chechide ella recipesum njan try cheyyarundu...ellam nannavarund ....chechikku nallla kaipunnyamanu ketto ...thank you chechi😘😘😘

    • @NimshasKitchen
      @NimshasKitchen  4 роки тому

      Thank you so much dear ...orupade santhosham😃😍

  • @KROKOKOK
    @KROKOKOK 8 місяців тому +1

    Hi nimisha.👋🏻👋🏻 This video was posted 5 years back.I happened to come across this recipe today and tried it .Too good.Adipoli aayitt vannittundd.Thank you for this 😊😊

  • @litanalytics5770
    @litanalytics5770 5 років тому +6

    Thankyou chechii it my first chicken curry and it is for college food fest

  • @AdhiAthira-q1u
    @AdhiAthira-q1u Рік тому +1

    Try cheythu.. Superb ayirunnu..thanks for this video.❤

    • @NimshasKitchen
      @NimshasKitchen  Рік тому

      ഒരുപാട് സന്തോഷം❤️❤️

  • @aneeshgopi2914
    @aneeshgopi2914 5 років тому +4

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്, ചേച്ചിയുടെ സ്വരം acctress ലെനയുടെ സ്വരമായി സാമ്യം....

  • @ameyasanith7494
    @ameyasanith7494 3 роки тому +2

    ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല രീതിയിൽ കിട്ടി 👌👌😋😋🤩

  • @angamalykitchen3881
    @angamalykitchen3881 5 років тому +19

    Wow! വളരെയധികം ഇഷ്ടപ്പെട്ടു. സൂപ്പർ റെസിപ്പി.

  • @Abhiram-gh5gi
    @Abhiram-gh5gi 5 років тому +3

    Today 11;04 am nu try cheyythu ....powli thanks maa'''

  • @rosemarydcruz321
    @rosemarydcruz321 5 років тому +3

    Mia yude description simple.thani nadan.love u lots

  • @LenuAynu
    @LenuAynu 4 роки тому +2

    Njan try cheythu. Adipoli 😋😋

  • @annesolomon6240
    @annesolomon6240 5 років тому +8

    Good one for people like me....not very knowledgeable about Kerala recipes....I like your honesty in putting forward this.... thanks

  • @HeelHopper
    @HeelHopper 5 років тому +1

    ഞാൻ ഇതുവരെ കഴിച്ചിട്ടേ ഉള്ളു.. ഇനി വെക്കാൻ പഠിക്കണം.. ചേച്ചിടെ വീഡിയോ ആണ് എൻ്റെ ആത്മവിശ്വാസം.. നാളെ തന്നെ ചെയ്തു നോക്കും

    • @NimshasKitchen
      @NimshasKitchen  5 років тому +1

      Thanks Vishnu....ഉണ്ടാക്കി നോക്കു എന്നിട്ടു അഭിപ്രായം പറയു

    • @HeelHopper
      @HeelHopper 5 років тому +1

      @@NimshasKitchen. Ok chechi

  • @noushadtpnoushad9515
    @noushadtpnoushad9515 6 років тому +9

    നിമിഷ ചേച്ചി സൂപ്പർ ചിക്കൻ കറി ഒന്നും പറയൻ ഇല്ല പൊളിച്ചു

  • @justeenajoseph1710
    @justeenajoseph1710 4 роки тому +1

    Chechi njagal try cheythu superr

  • @shabeershabeer8256
    @shabeershabeer8256 5 років тому +9

    ഇത് ഒരുപാട് ഇഷ്ടായി...... സൂപ്പർ
    .....
    ....ചേച്ചി.... സൂപ്പർ......... അവതരണം

  • @sabeelabeevi1258
    @sabeelabeevi1258 3 роки тому

    ഐ love ദിസ്‌ റെസിപ്പി ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു ടെസ്റ്റി ആയിരുന്നു😋😋😋😋😋

  • @reshmarajan495
    @reshmarajan495 5 років тому +22

    Awesome recipe the best chicken curry I have ever made also going to try recently added special chicken curry ❤️

  • @rvijayan2083
    @rvijayan2083 3 роки тому

    ഞാൻ ഇന്നലെ വീണ്ടും ഉണ്ടാക്കി. വളരെ സൂപ്പർ. താങ്ക്സ്...... നിമിഷ,

  • @unnimonchacko3345
    @unnimonchacko3345 3 роки тому +4

    Chechi your chicken curry recipe is very useful we made it. Delicious 😛

  • @vvijithavg
    @vvijithavg 3 роки тому +2

    Thank u chechi for this recipie.very tasty.veettil ellarkkum ishtaayi

  • @UmmuShibli
    @UmmuShibli 5 років тому +3

    I am a beginner...... Try cheythu nokki...... superb😋😋😋..... Thankuuuu so much😍

  • @akshay7-7-7
    @akshay7-7-7 5 років тому +1

    Nan innu adiyamayi chicken curry vechu curry veccan padipicha chechikku ennte orayiramm nanni 🥰🥰

    • @NimshasKitchen
      @NimshasKitchen  5 років тому +1

      Thank you very much akshay for your lovely feedback...😍

  • @anumolfrancis6845
    @anumolfrancis6845 4 роки тому +3

    The best chiken curry ever trieddd😘😘😘😍😍😘😘

  • @saranyapratheesh179
    @saranyapratheesh179 5 років тому +2

    ചേച്ചി... ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നൂട്ടോ...😋

  • @chandanmedhi9175
    @chandanmedhi9175 5 років тому +3

    Proces is nice
    Color is nice.

  • @abduljaleel8697
    @abduljaleel8697 4 роки тому +1

    അടിപോളി ഞാനും കറിവെച്ചു സുപ്പർ thank you

  • @Lex_nyc
    @Lex_nyc 4 роки тому +7

    Thank you for the wonderful recipe. I always miss Kerala food since I’ve been away for decades and I often try new ways to cook chicken, fish and beef. This has been the best tasting chicken curry I’ve made. I’m not a good cook; all I can do is try and follow recipes accurately. I don’t think I’ve been truly content with the chicken curry I’ve made in the past until this dish. You’ve kept the video very precise without any irrelevant rambling! Thanks for keeping it short and to the point. Also, vegetables here are often much bigger in size compared to what we get in Kerala, so the proportions are always different since 4 onions there aren’t the same as 4 onions here. So it was very helpful to actually see the quantity of sliced onions in the video to get a better approximation of what’s needed. Also, using one and a half tablespoons of crushed ginger was much more helpful than someone saying use a little bit of ginger. Thank you for using more standard measures! I absolutely loved the dish. I recommended this to my cousin who is actually an excellent chef. She tried it as well and her whole family absolutely loved it! Your recipe is excellent and so is your video!

    • @NimshasKitchen
      @NimshasKitchen  4 роки тому +1

      Thank you so much for this valuable & heart touching feedback. It means a lot to me. Keep watching my videos & support me. 😃😍

  • @gamevlog7632
    @gamevlog7632 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കിയിരിന്നും നല്ല രുജിയുണ്ട് സൂപ്പർ 👌👌👌👌

  • @anitavarghes
    @anitavarghes 4 роки тому +5

    I also tried ..yummy.Thank u for sharing Nimisha

  • @SreejithVS-b6b
    @SreejithVS-b6b Рік тому

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി ടേസ്റ്റാണ് 👌👌👌👍 THANKS

  • @dayanandparapurath4590
    @dayanandparapurath4590 6 років тому +17

    Simple Recipe. Will definitely try it out this weekend. Thanks for the recipe.

  • @MsAnnvy
    @MsAnnvy 4 роки тому

    Super. Chechy.... Njan undakki 2 to 3 times already.... Super recipe. Everybody liked.

  • @greengirllifestyleammu8369
    @greengirllifestyleammu8369 5 років тому +3

    Thank u. Try ചെയ്തു ട്ടോ സൂപ്പർ

  • @renjithkuttan9852
    @renjithkuttan9852 3 роки тому

    ചേച്ചിവെച്ച് നോക്കി പൊളിച്ചു സൂപ്പർ കറി

  • @tonycaron6887
    @tonycaron6887 4 роки тому +5

    I made it, very tasty. Thanks.

  • @subhashnt9776
    @subhashnt9776 4 роки тому +1

    Njanum undaki chikenkari adipoli thanks chechi

  • @manseerat6340
    @manseerat6340 5 років тому +3

    Thank u

  • @Divyaprakash0001
    @Divyaprakash0001 3 роки тому +1

    Cheechi njaan ndaaki.theengeem thakaalem ittillaa.but adipwoli.aadyyaayittaa njaan kitchenil keeri ndaakknne.heppie aayi❣️

    • @NimshasKitchen
      @NimshasKitchen  3 роки тому

      Thank you dear ...ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

    • @Divyaprakash0001
      @Divyaprakash0001 3 роки тому

      @@NimshasKitchen 😌❣️

  • @drishyasreekumar7723
    @drishyasreekumar7723 5 років тому +12

    Tried it. It was good ☺️☺️

  • @devamganaok7111
    @devamganaok7111 3 роки тому

    Njn epppzhum try cheyyunnath ee method aanu😍😍

  • @kumar80rajesh
    @kumar80rajesh 5 років тому +5

    Thx for the reciepe chechi!, I added coconut milk instead of water , taste is awesome, Also While marination I added lime juice and ginger garlic paste in the chicken along with turmeric powder

  • @nidhinnidhin4562
    @nidhinnidhin4562 3 роки тому

    Chechi adi poliya allarum parannu avidunnu padichu igana kuking thanks chechii

  • @kukkufaiz8568
    @kukkufaiz8568 4 роки тому +5

    Iam going to try this tonight.....
    Simple and good presentation 👌👌😊

  • @arunmohan852
    @arunmohan852 3 роки тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി.. നല്ല taste ഉണ്ടായിരുന്നു.... But തക്കാളി നല്ല പുളിയുള്ളതായി പോയി 😍

  • @rahenaibrahimkutty6231
    @rahenaibrahimkutty6231 4 роки тому +4

    Thankyou so much for this wonderful recipe chechi...it was really delicious...my hubby n in law loved it...👍🏻

  • @fiyasfiyufiyasfiyu8733
    @fiyasfiyufiyasfiyu8733 4 роки тому +2

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു താങ്ക്സ്

  • @seethalakshmi4670
    @seethalakshmi4670 4 роки тому +6

    I tried this and it's nice.. thanks

  • @priyavijayan614
    @priyavijayan614 4 роки тому +1

    👌👌👌👌 ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി 👍👍👍

  • @abcdmasti6357
    @abcdmasti6357 5 років тому +5

    I tried this recipe my family like this a lot because its so tasty🍴🍔🍖🍖

  • @Maa_lu_zzz
    @Maa_lu_zzz 4 роки тому +2

    ഇതും ഞാൻ try ചെയ്ത് നോക്കി, ഇതും കൊള്ളാം ചേച്ചി...
    Thank You...

  • @thanzeeljalal4778
    @thanzeeljalal4778 4 роки тому +4

    Pwoliii chechyy🔥🔥🔥🔥

  • @gulmohar3952
    @gulmohar3952 4 роки тому +1

    രണ്ടുതവണ ഉണ്ടാക്കി .....ushaaaaaar

  • @zayansanir5921
    @zayansanir5921 4 роки тому +7

    Dear checheeeee...thnks alot for this delicious chikn curyy...I made it today...and got lots of appreciation from my inlws

    • @NimshasKitchen
      @NimshasKitchen  4 роки тому

      Orupade santhosham ...thank you so much dear😀😍

  • @sinishvr3308
    @sinishvr3308 5 років тому +2

    ഞാനും ഉണ്ടാക്കി നോക്കി ചേച്ചി.നല്ല സൂപ്പർ ആയിട്ടുണ്ട്. Wife വരെ സമ്മതിച്ചു.

  • @junaisp5655
    @junaisp5655 5 років тому +18

    alla ithengane thani nadan aavum chechi... kashmeeri chilly powder ittille

  • @MrMickyarun
    @MrMickyarun 3 роки тому +1

    ഞാനും ഇന്ന് ഉണ്ടാക്കി, സൂപ്പർ 👌🏼

  • @alikunjuca1224
    @alikunjuca1224 6 років тому +4

    Try ചെയ്തു അടിപൊളി.....

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +3

    i liked ur preparation,easily available ingridients and simple way of cooking.
    thank you

  • @RAJ-lt9ut
    @RAJ-lt9ut 3 роки тому

    Eppoozhum appozhum njan undakunuth e rcip chicken 🐔 curry anu ..easy and tasty 😋😍

  • @mathewjanil
    @mathewjanil 5 років тому +4

    ചിക്കൻ കിറി നന്നായിട്ടുണ്ട്. എന്നാൽ English Translation....SUPER... അടിപൊളീ ...... 😀😀

  • @malayalirecipestipsvlogbyr4821
    @malayalirecipestipsvlogbyr4821 4 роки тому +2

    Super chechi. Adipoliyayittund.

  • @passionplus000
    @passionplus000 4 роки тому +25

    മനോരമ ഷാനിയുമായി നല്ല സാമ്യം എനിക്ക് മാത്രം തോന്നിയതാവുമോ 🤔🤔

  • @അതുൽഅതുല്യാവിനോദ്

    ചേച്ചി ഞാൻ ഇന്ന് try cheythu super

  • @nasarn5502
    @nasarn5502 5 років тому +5

    പറയാതിരിക്കാൻ. വയ്യ.
    പാജകം അത്രകൊന്നും അറിയില്ല. എനിക്ക്. ഈ രീതിയിൽ ഉണ്ടാകി. സൂപ്പർ. ഒന്നും പറയാനില്ല

    • @NimshasKitchen
      @NimshasKitchen  5 років тому

      Thank you very much nasar.....ഫീഡ്ബാക്കിനു ഒരുപാട് നന്ദി...നിങ്ങളുടെ കമെൻറ്സ് ആണ് എന്റെ ഇൻസ്പിരേഷൻ ..😍

  • @devuzpriyuzz526
    @devuzpriyuzz526 3 роки тому +1

    Undaki noki ellavarkum ishtayi thank you 😊

  • @sheebap9697
    @sheebap9697 5 років тому +3

    chicken curry ഉണ്ടാക്കി അവസാനം വെളളം ചേർക്കാതെ എടുത്തു അതാ കൂടുതൽ Taste
    NIMl SHA your a wonderful cook
    Your presentation is so Simple

  • @joshyk.c68
    @joshyk.c68 4 роки тому +1

    സുന്ദരി ചേച്ചിയുടെ സുന്ദര കറി

  • @jabbar.m8252
    @jabbar.m8252 4 роки тому +5

    ഞാൻ ഉണ്ടാക്കാൻ പോകുന്നു .അതിനു മുൻപ് ഒന്ന് കണ്ടു

  • @soundarrajan6934
    @soundarrajan6934 2 роки тому

    അടിപൊളി, അവതരണം കൊള്ളാം. അധികം നീട്ടിയില്ല. 🙏

  • @archanag1153
    @archanag1153 5 років тому +7

    Kandappo thanne ishtay

  • @aswathyp676
    @aswathyp676 5 років тому +1

    Njan ethhh try cheythu thanks 👌👌👌👌👌👌👍👍👍👍👍👍

  • @anuraju8445
    @anuraju8445 6 років тому +5

    njn ennu undaki.super ayitude

  • @teenaanson4117
    @teenaanson4117 4 роки тому +1

    Chechi superb chechi ithil paraja thupole jan undakkii ellaavarkkum ishttayiiiiii thq u chechiiii

  • @qvrjnd127
    @qvrjnd127 5 років тому +3

    Hi! I don't understand your language but I loved the recipe. I am definitely going to try it this weekend. Thank you for sharing.

    • @NimshasKitchen
      @NimshasKitchen  5 років тому +1

      Thank you Aarushi ....This is a malayalam channel....i will update with english subtitles as soon as possible...pls share the video links with your friends