വീണ്ടും എമ്മെസ്സിയുടെ പൊന്നോണ സമ്മാനം!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • SEPTEMBER 15 2024 DAY 377

КОМЕНТАРІ • 95

  • @RajeevKumar-bh9qu
    @RajeevKumar-bh9qu 29 днів тому +17

    എൻ്റെ പ്രീയപ്പെട്ട ഏലിയാസ് സാറിനും കുടുംബത്തിനും ഒരായിരം ഓണാശംസകൾ❤❤❤

  • @vilakkattulife295
    @vilakkattulife295 29 днів тому +15

    ഇതാണ് യഥാർത്ഥ വികസനം. ഇതാണ് നമ്മുടെ നാടിന് വേണ്ടത്. Thank you sir. Happy Onam...

  • @krishnanansomanathan8858
    @krishnanansomanathan8858 29 днів тому +23

    ഇന്ന് ശ്രവിച്ചത് മുഴുവൻ ഒരു തികഞ്ഞ ദേശ സ്നേഹിയുടെ വാക്കുകൾ.
    അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @PraveenKumar-yl3ht
    @PraveenKumar-yl3ht 29 днів тому +5

    Happy onam to Eliyas sir and friends... 🏵️🌹🌺
    Happy onam to Jejikuttan and friends.... 🏵️🌹🌺

  • @krishnanansomanathan8858
    @krishnanansomanathan8858 29 днів тому +9

    ഏലിയാസ് ഭായിക്ക് തിരുവോനാശംസകൾ.

  • @ckrajan8035
    @ckrajan8035 29 днів тому +4

    ഏലിയാസ് ജോൺ സാറിന് കുടുംബത്തിനും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. നമ്മുടെ വിഴിഞ്ഞം തുറമുഖം അന്തരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഇനി ഏത് ശക്തികൾ തടഞ്ഞാലും ഇത് മുന്നോട്ടുപോകും. തുടക്കംമുതൽ ഏതാണ്ട് 30 വർഷം മുമ്പ് താങ്കളുടെ കൂടെ പ്രവർത്തിച്ചവർക്കും എല്ലാ ആശംസകളും നേരുന്നു.

    • @ckrajan8035
      @ckrajan8035 29 днів тому

      സി കെ രാജൻ

  • @KarunakaranNair-ld1pf
    @KarunakaranNair-ld1pf 29 днів тому +5

    എല്ലാവർക്കും ഓണാശംസകൾ 🌹🌹🌹🌹

  • @prakashk.p9065
    @prakashk.p9065 29 днів тому +6

    ആമോദത്തോടെ വസിക്കും കാലം...വരവായി ❤❤❤❤

  • @ktrdas
    @ktrdas 29 днів тому +6

    സ്നേഹം നിറഞ്ഞ ഓണാശംസകൾ

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 29 днів тому +5

    Eliyas John sir ന് മനോഹരമായ ഒരു ഓണാശംസകൾ നേരുന്നു 🪻 ഇനി happening days are ahead ⚓🛞🌺🎉💐

  • @sajimahadevan4944
    @sajimahadevan4944 29 днів тому +7

    തിരുവോണ ആശംസകൾ സർ ❤️

  • @KrishnaKumar-u6q5g
    @KrishnaKumar-u6q5g 29 днів тому +4

    സർ ഹാപ്പി ഓണം ♥️❤️

  • @mohanannair9846
    @mohanannair9846 29 днів тому +2

    ഏലിയാസ് സർ ഓണാശംസകൾ
    പുതിയ അറിവുകൾ
    പകർന്നു നൽകിയതിന് നന്ദി

  • @Sreeju_B
    @Sreeju_B 29 днів тому +10

    ഓണത്തിന് msc വിഴിഞ്ഞത്ത് container കൊണ്ട് പുകളം ഇട്ടികൊണ്ടിരികുന്നു☺️

  • @madhunair6167
    @madhunair6167 29 днів тому +4

    ഏലിയാസ് ഭായിക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sanalkumarb2441
    @sanalkumarb2441 28 днів тому

    Onam Aasamsakal toAlias Sir and family

  • @Kurinchimonkattackal_TV-fp1nc
    @Kurinchimonkattackal_TV-fp1nc 29 днів тому +1

    John ഏലിയാസ്. യഥാർത്ഥ മനുഷ്യൻ

  • @sunilkseb9966
    @sunilkseb9966 29 днів тому +7

    എന്തായാലും തിരുവോണത്തിന് മുമ്പ് ഔദ്യോഗിക ഉദ്ഘാടനം എന്ന പ്രഖ്യാപനം നടക്കില്ല തുറമുഖത്തിന് റോഡും റെയിലും അനിവാര്യത. കൂറ്റന്‍ കപ്പലുകള്‍ എത്തുന്നത് മാത്രമാണ് ഏക ആശ്വാസം സര്‍ക്കാര്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ല. ആരോട് പറയാൻ ആര് കേൾക്കാൻ...
    😢😢😢😢😢😢

  • @krishnanansomanathan8858
    @krishnanansomanathan8858 29 днів тому +3

    പതിവുപോലെ നമസ്കാരം, സുപ്രഭാതം

  • @lejojraj5782
    @lejojraj5782 29 днів тому +3

    ഓണാശംസകൾ ❤️💐👌👍

  • @justuslopez7322
    @justuslopez7322 29 днів тому +1

    Thank you for giving very happy news about Vizhinjam port

  • @vishnuev8239
    @vishnuev8239 29 днів тому +1

    MSC yodu orupadu thanks...vizhinjam sea port vannathinu👍

  • @SugunaKumar-m4q
    @SugunaKumar-m4q 29 днів тому +3

    ❤ഓണാശംസകൾ

  • @mathewthomasadoor2681
    @mathewthomasadoor2681 29 днів тому +1

    Elias john congratulations for all types of information

  • @AnilKumar-c2j6c
    @AnilKumar-c2j6c 29 днів тому +2

    ഓണാശംസകൾ സർ ❤️🥰

  • @sajithkk3788
    @sajithkk3788 29 днів тому +2

    ഇന്ന് സന്തോഷത്തിന്റെ തിരുവനന്തപുരത്തിന്റെ ഓണം, മറ്റൊന്ന് സങ്കടത്തിന്റെ വായനാടിന് വേണ്ടി ഓണം

  • @JomonMathewKlakkeel
    @JomonMathewKlakkeel 29 днів тому +2

    Happy Onam to all and my co - viewers in Sailing Commentary

  • @rajasekhar1517
    @rajasekhar1517 29 днів тому +4

    ഡബിൾ decker, വിഴിഞ്ഞം പോർട്ടിൽ കപ്പൽ വരുന്ന കാര്യം പറയാൻ മാത്രമല്ല ഉദ്ദേശിക്കുന്നത്...
    മറിച്ചു നമ്മുടെ നാട്ടിലെ യുവ തലമുറയുടെ ജീവനോപാധി കൂടിയാണ് mr. ഏലിയാസ് ചൂണ്ടി കാട്ടുന്നത്.... നാട്ടിലെ നമ്മുടെ കുടുംബങ്ങളുടെ അത്താണി ആയി വിഴിഞ്ഞം മാറുമ്പോഴാണ് വിഴിഞ്ഞം പോർട്ടിന്റെ നന്മയും അതിന്റെ ശക്തിയും ഈ ലോകം തിരിച്ചറിയാൻ പോകുന്നത്.. ഇതിനെ എതിർക്കുന്ന ശത്രുക്കളും ഇവിടെ ജോലിക്കായി വരുമ്പോൾ അന്ന് അവർ സ്വയം ശപിക്കും...
    വിഴിഞ്ഞം വിജയിക്കും ഒരു നാൾ.... സർവ്വ മേഖലയിലും....
    എന്റെ വിഴിഞ്ഞം സുഹൃത്തുക്കൾക്കു ഒരു happy ഓണം.. 🙏🙏🙏😀

    • @binilrajraj9003
      @binilrajraj9003 29 днів тому +1

      അതു തന്നെയാണ് എതിർപ്പിന്റെ കാരണവും 🙏🏼

  • @thomasfrancis2447
    @thomasfrancis2447 28 днів тому

    Happy Onam Ealiyas sir, very good news.

  • @sajithkk3788
    @sajithkk3788 29 днів тому +1

    അങ്കിളേ ഓണാശംസകൾ

  • @balu003vb
    @balu003vb 28 днів тому

    Happy onam❤ Eliyas sir

  • @latheefap864
    @latheefap864 28 днів тому

    എല്ലാം നമുക്ക് വേണം, വന്നതിനു ശേഷം നമ്മൾ അഭിമാനിക്കും. പക്ഷെ ഒന്നും നടപ്പിലാക്കാൻ അനുവദിക്കില്ല. ഈ ദുശീലം മാറ്റണം. K. റെയിൽ വന്നാൽ ഇത് പോലെ നമ്മൾ അഭിമാനിക്കും. വരാൻ നമ്മൾ സമ്മതിക്കില്ല. NH66 നമ്മൾ ഒരുപാട് സമരം ചെയ്തു. കണ്ണൂർ ജില്ലയില കീലാറ്റൂരിൽ വലിയ സമരം നടന്നു. ഇപ്പോൾ എല്ലാവരും സന്തുഷ്ടർ. നാടിന്റെ പുരോഗതി തടയുന്നവരെ ഒറ്റ പെടുത്തുക

  • @Anamika-thanbi
    @Anamika-thanbi 29 днів тому +3

    Happy onam to Alias John sir and all PORT OF POSSIBILITY FANS🎉🎉😊
    orkuka: possibility.... port alla nammalanu👍🚢

  • @SreevisakhSb
    @SreevisakhSb 29 днів тому +3

    Happy Onam Sir
    Thank you ❤

  • @aami1665
    @aami1665 29 днів тому +1

    Happy Onam ❤❤❤🌹🌹🌹

  • @raveendranpillai7449
    @raveendranpillai7449 28 днів тому

    Aleas sir num MSC all staff num happy onam

  • @sujithkarthikeyan113
    @sujithkarthikeyan113 29 днів тому +1

    ഓണാശംസകൾ ❤👍👏👏

  • @lejojraj5782
    @lejojraj5782 29 днів тому +3

    👏👏👏👏👍💐👌👍

  • @sajithkk3788
    @sajithkk3788 29 днів тому +1

    ഇതിലും നല്ല ഓണം വേറെ എന്ന് ഉണ്ടാവാൻ .

  • @rahumaths3252
    @rahumaths3252 27 днів тому

    Godblessyou

  • @Joseph-thomas-z3n
    @Joseph-thomas-z3n 29 днів тому

    സ്നേഹം നിറഞ്ഞ ഓണാശംസകൾ സർ!

  • @madhupurushothaman3936
    @madhupurushothaman3936 29 днів тому +3

    Happy Onam to all

  • @jagajyothi9554
    @jagajyothi9554 29 днів тому

    ❤❤❤❤❤❤
    🌹🌹🌹🌹🌹🌹
    🎉🎉🎉🎉🎉
    🙏🙏🙏🙏🙏🙏
    എല്ലാർക്കും തിരുവോണമാശം സ കൾ 🌹🙏🌹🎉

  • @JK-wb9vv
    @JK-wb9vv 28 днів тому

    Irinjalakuda via pokumo

  • @gangadharan6272
    @gangadharan6272 29 днів тому +3

    Onam greetings to all.

  • @ls.creations_3574
    @ls.creations_3574 29 днів тому

    Happy onam 🎉❤

  • @kevinsp33
    @kevinsp33 29 днів тому +1

    Waiting For MSC Irina or EvergREEN ACE in INAUGURATION time 🎉🎉🎉🎉 welcome MSC

  • @ashikhuzyn866
    @ashikhuzyn866 28 днів тому

    Happy onam 🌸🙌🏼🌼

  • @sundararajs3985
    @sundararajs3985 29 днів тому +1

    Elias sir ente onasamsa

  • @JayachandranJayan-re1kc
    @JayachandranJayan-re1kc 28 днів тому

    Happy oanam

  • @akshays7021
    @akshays7021 29 днів тому +1

    Happy Onam

  • @Infinity_108
    @Infinity_108 29 днів тому

    Is it true? Like many news channels reported that we handled more containers in terms of transshipment than colombo in FY2024 till September (not clear if it the whole year till now or a specific month)

  • @anilkumarps9195
    @anilkumarps9195 29 днів тому +2

    Happy onam sir

  • @sureshbabuk8071
    @sureshbabuk8071 29 днів тому

    🙏❤️ ഓണാശംസകൾ

  • @KbMadhavankutty
    @KbMadhavankutty 29 днів тому +1

    HAPPY ONAM.

  • @ramanarayanank5918
    @ramanarayanank5918 29 днів тому

    The biggest ship to berth in India was in the upcoming Port of Vizhinjam, Thiruvanananthapuram.
    When such a great thing happened, as a joint venture of Government of Kerala and Adani Ports, it has to be reported in the Malayalam newspapers of Kerala in all editions throughout Kerala. It seems not so. If not so it is dismaying.

  • @gopakumarls1529
    @gopakumarls1529 29 днів тому

    Wishing you and your Farmily happy onam

  • @kamalnathkv8682
    @kamalnathkv8682 29 днів тому

    Happy Onam Sir

  • @subramanianpk4020
    @subramanianpk4020 29 днів тому +3

    എല്ലാം കൊണ്ടു ഈ ഓണം നമ്മെ അനുഗ്രഹിക്കട്ടെ. ഏലിയാസ് സാറിന് എൻ്റെ ഓണാശംസകൾ

  • @MohammedAslam-o4i
    @MohammedAslam-o4i 29 днів тому +1

    Happy.onam

  • @24x7sonu
    @24x7sonu 29 днів тому +1

    കൊച്ചി ലെ ചെളി പോര്ടിനെ കുറിച്ചു ഒരു വിഡിയോ😂😂😂😂😂

  • @sajusubashbabu7497
    @sajusubashbabu7497 29 днів тому +1

    Onasamsakal

  • @PereiraJos
    @PereiraJos 29 днів тому

    Please advice placements from local engineering collages

  • @jojugeorge1319
    @jojugeorge1319 29 днів тому

    Happy ONAM to All
    "Evolution is a continuous
    Procedure."
    Last ONAM time where we are, now look howmuch we progressed,
    Next ONAM where we will be?
    Disciplined work is a must Sir
    Connectivity still ?
    Anyway Poovaar project Don't forget. This is the apt time for it.
    Sir and Associates are doing a marvelous work.
    Keep on going Sir, which really encourage us also, even young generations. Putting seeds on ship and related areas to All of us. It is really a vast area in all aspects.
    Thanks Sir
    Happy ONAM

  • @ramlakkan9056
    @ramlakkan9056 29 днів тому +1

    Happy onam 😊😊

  • @sudheertk7
    @sudheertk7 29 днів тому

    Happy Onam Elias sir ❤

  • @shajankavungal1018
    @shajankavungal1018 29 днів тому

    മുൻപ് സാറിനെ ടിവിയിൽ ധാരാളം കാണുകയും കേൾക്കുകയും ചെയ്തിരുന്നു. കുറെയയായി കണ്ടിട്ട്.ഇപ്പോളാണ് u tube channel ഇപ്പോഴാണ് കാണുന്നത്

  • @sanigeorge
    @sanigeorge 28 днів тому

    A monthly salary of 6 lakhs rupees seems unusually high. It's more likely that the salary range is per year. MSC India has historically paid around 50 lakhs per year to top-level executives, such as C-suite management. Please verify the correct salary information

  • @sunilkumar-dd3jr
    @sunilkumar-dd3jr 29 днів тому

    Good morning Lal salam comrade wish you happy onam ❤samasto loko sugino bavthu thanks ❤

  • @midhunbs1979
    @midhunbs1979 29 днів тому +1

  • @unnikrishnan5920
    @unnikrishnan5920 29 днів тому

    Have Onam to Thiruvananthapuram Sea Port and You Sir,Best of Luck❤❤❤

  • @gopalapillai9810
    @gopalapillai9810 29 днів тому

    Happy Onam ❤❤🎉🎉🎉

  • @VINAYAKSSATHEESAN-dz7rs
    @VINAYAKSSATHEESAN-dz7rs 29 днів тому +1

    HAPPY ONAM ❤❤❤😊😊😊

  • @narayanankutty5295
    @narayanankutty5295 29 днів тому

    Good morning Sir, happy onam.

  • @anil_rosh
    @anil_rosh 29 днів тому +1

    Happy Onam wishes

  • @anilpv6571
    @anilpv6571 29 днів тому

    ‘Happy Onam’

  • @minip.b2762
    @minip.b2762 29 днів тому

    👏👏👏👏

  • @josephma9332
    @josephma9332 29 днів тому

    പച്ചക്കപ്പൽ എന്നാണ് വരുന്നത്?

  • @PereiraJos
    @PereiraJos 29 днів тому

    Elias Bro inform the local Roman catholic Diocese to maximize this Oppurtunity.Why not have placement at the local engineering Collages

  • @sasidharannair3194
    @sasidharannair3194 29 днів тому

    സത്യമേവ ജയതേ

  • @rpsthoughts
    @rpsthoughts 29 днів тому +1

    ഹായ് സർ
    പാർത്ഥസാരഥി ആണ്
    താങ്കൾക്കു ഓണാശംസകൾ.
    സർ ഈ കമന്റ് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് നമ്മുടെ പോർട്ടുമായി ബന്ധപ്പെടുത്തി ചെയ്യുവാൻ സാധിക്കുന്ന ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങളെ പറ്റി അല്ലെങ്കിൽ ബിസിനസുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    താങ്കൾ വളരെ നേരത്തെ ഇത്തരം വീഡിയോ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല ഞാൻ കുറച്ചു കാലമേ ആയിട്ടുള്ളൂ ഈ ചാനൽ സ്ഥിരമായി കണ്ടു തുടങ്ങിയിട്ട് അതിനാലാണ് ഇപ്പോൾ ഇങ്ങനെ ചോദിക്കുന്നത് സാധിക്കുമെങ്കിൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....

  • @jeromvava
    @jeromvava 28 днів тому

    ഇത് രാവിലെ കേൾക്കാൻ ഇഷ്ടം അല്ല..
    കാരണം മറ്റൂള്ളവരേ കുറ്റം പറയുന്നത് ശരിയാണോഓ.....
    ഇവിടെ ലോഡ് ഇറക്കാൻ പോകുന്നത് ആർക്ക് ആണ്..

  • @Babu98611
    @Babu98611 28 днів тому

    Msc exam at kochi

  • @traveling2.o656
    @traveling2.o656 29 днів тому

    Sir parayunna mikka karyavum sheri alla

  • @aliasmp2109
    @aliasmp2109 29 днів тому +1

    കമ്മ്യൂണിസ്റ്റ് ഭരണ ഭീകരതയുടെ വാക്താക്കൾ ആയ പിണറായിയും പിണറായിസത്തിന്റെ കൂടെ കൂടി വെറുക്കപെട്ട വ്യവസായ മണ്ഡരി, ശേഷം സകല കിങ്കരന്മാരുടെയും അനിഷ്ടത്തിനു പാത്രമായ Kitex സാബു ജേക്കബ് നെ കേരള ജനത തിരഞ്ഞെടുത്തു അടുത്ത കേരള ഭരണം ബഹു..... സാബു ജേക്കബിനെ ഏൽപ്പിക്കണം. കേരളത്തിൽ നിന്നും ഓടിച്ചിട്ട്‌ ഒന്നര വർഷം ആകുന്നതിനു മുൻപ് തെലങ്കാനയിൽ രണ്ടിടത്തും പൂർത്തിയാകുന്ന ഫാക്ട്ടറികളിൽ ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ ആണ് ഉണ്ടാകുക. അപ്പോൾ ഭരണം കൂടി കൈയ്യിൽ ഉണ്ടെങ്കിൽ എത്ര ഗുണം സാബു ജേക്കബിനെ കൊണ്ട് കേരളത്തിന്‌ ഉണ്ടാകും. അത്ര വലിയ മാനേജ്‍മെന്റ വിധക്തൻ അല്ലെ അദ്ദേഹം.
    അങ്ങനെ പറയാൻ കാരണം ശ്രീ ഏലിയാസ് ജോണ് പറയുന്നതിനേക്കാളും എത്രയോ വലിയ സാധ്യത ആണ് വിഴിഞ്ഞത് വരുന്ന കപ്പലുകളുടെ സാന്നിധ്യം കൊണ്ട് സാധാരണക്കാർക്ക് വരെ മനസ്സിലാവുന്നത്..
    എന്നിട്ടും പോർട്ടിനു വേണ്ട അടിസ്ഥാന സൗകര്യം ആയ റോഡ്, റെയിൽ കണക്ടിവിറ്റി പൂർത്തിയാക്കാൻ പോലും നിലവിൽ കേരളം ഭരിക്കുന്ന പിണറായി സർക്കാർ താൽപ്പര്യം കാണിക്കുന്നില്ല. ചിലപ്പോൾ പണത്തിനും, പെണ്ണിനും, വേണ്ടി മാത്രം ഭരിക്കുന്നത്‌ കൊണ്ട് ദുബായ്, ചൈന, സിങ്കപൂർ എന്നിവിടങ്ങളിൽ നിന്നും കിട്ടുന്ന കിമ്പളം പ്രതീക്ഷിച്ചു ആകാം താല്പര്യം കാണിക്കാതാണ് എന്ന് പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല. നാടിന്റെ വികസനവും വോട്ട് ചെയ്യുന്നവരുടെ ക്ഷേമവും അല്ലല്ലോ കേരളം ഭരിക്കുന്നവരുടെ ലക്ഷ്യം. അവരുടെ ലക്ഷ്യം പണം മാത്രം. പണം, പണം മാത്രം.

  • @aneeshag367
    @aneeshag367 29 днів тому

    Happy onam❤

  • @jayalalbhaskaran643
    @jayalalbhaskaran643 29 днів тому

    Happy ONAM

  • @bimalkumar-wq4iw
    @bimalkumar-wq4iw 29 днів тому

    Happy onam sir🎉🎉

  • @MohanaChandran-hw4ui
    @MohanaChandran-hw4ui 29 днів тому

    Happy onam sir

  • @sonythomas5569
    @sonythomas5569 29 днів тому +1

    Happy onam ❤❤

  • @ashlinthomas906
    @ashlinthomas906 29 днів тому +1

    Happy Onam

  • @sandeepmathew.k.a8930
    @sandeepmathew.k.a8930 29 днів тому +1

    Happy Onam