മോഹൻലാലിനെ കാണാൻ പൗലോ കൊയ്ലോ ശ്രമിച്ചത് എന്തിന്?

Поділитися
Вставка
  • Опубліковано 11 жов 2024
  • #pongummoodan #mohanlal #movie
    മോഹൻലാലിനെ കാണാൻ പൗലോ കൊയ്ലോ ശ്രമിച്ചത് എന്തിന്? #mohanlal #paulocoelho #pongummoodan
    #santhiviladinesh
    #tpmadhavan
    #film
    #kerala film industry
    #mohanlalmovies
    Mail: pongummoodan@live.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

КОМЕНТАРІ • 189

  • @josecj949
    @josecj949 2 години тому +27

    എന്റെ പ്രിയ പോ ങ്ങൻ നീ യാണ്, താരം മഹാ മനസ്ക്കൻ.... നിന്റെ വാക്കുകൾ ലോകം ആദരവോടെ, എന്നും സ്തുതിക്കും.... നിനക്ക് നന്മകൾ 🙏🙏🌹🌹

    • @mahimal5636
      @mahimal5636 2 години тому +1

      ഹായ് പോങ്ങാ 🙏.

  • @aldomariyajose5565
    @aldomariyajose5565 51 хвилина тому +6

    നന്ദികേടിന്റെയും സ്വാർത്ഥതയുടെയും മോഹനo കെട്ട കാലത്ത് പൊങ്ങുമൂടാൻ അങ്ങ് ഒരു പൊന്ന് കിരണം ആണ്, നന്മയുടെ കാരുണ്യത്തിന്റെ പൊങ്ങുമൂടാൻ പൊൻകിരണം ❤

  • @rajeshkumarts5171
    @rajeshkumarts5171 Годину тому +5

    സർ താങ്കളുടെ ഒട്ടു മിക്ക വീഡിയോ കളും കാണുന്ന ഒരാളാണ് ഞാൻ. താങ്കളുടെ അവതരണ ശൈലിയും contentum നിർഭയവുമായ പ്രെസെന്റഷനും പ്രശംസനീയo ആണ്. ഞാൻ പലപ്പോഴും താങ്കളുടെ കാര്യങ്ങളോടുള്ള സസൂക്ഷ്മമായ വീക്ഷണത്തെക്കുറിച്ചും ഭംഗിയോടെയും വാക്ക് ചാരുതയും നർമത്തോടെയും അതിലുപരി കുറിക്കു കൊള്ളേണ്ടിടത്തു കൊള്ളുന്ന രീതിയിലും ഉള്ള അവതരണത്തിൽ അത്ഭുതം കൊണ്ടിട്ടുണ്ട്.. എന്നിരുന്നാലും എന്ത് കൊണ്ടാണ് താങ്കളുടെ വീഡിയോ കൾ ചർച്ച കൂടുതൽ വിഷയം ആവാതെ പോകുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് ഉണ്ടായ ഒരു തോന്നൽ ഞാൻ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു..
    അത് ഇങ്ങനെ ആണ്..
    നെഗറ്റിവിറ്റി യിൽ ഊന്നിയുള്ള താങ്കളുടെ വിഷയം തിരഞ്ഞെടുക്കലും അവതരണ ശൈലിയും ആവാം അതിനു കാരണം..
    പക്ഷെ താങ്കൾ തുടരുക... Wd u always സ്നേഹത്തോടെ...

  • @NM-zi5kx
    @NM-zi5kx 3 години тому +25

    എൻ്റെ പൊന്നോ,നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏🙏🌹., തനിനിറം ആണേ.

  • @SreekumarM.K-d5b
    @SreekumarM.K-d5b 2 години тому +27

    തീർച്ചയായും താങ്കളെ ഇഷ്ടപ്പെടുന്നു ❤❤

  • @vinodkumarvs2490
    @vinodkumarvs2490 Годину тому +7

    അങ്ങയെ സ്നേഹിച്ചില്ലെങ്കിൽ മറ്റാരെയും സ്നേഹിക്കാൻ മനസ്സുള്ളവർക്ക് കഴിയില്ല.

  • @VinodGKallambalam
    @VinodGKallambalam Годину тому +4

    മുത്തു പോങ്ങനെ ഇഷ്ടപ്പെടുന്ന പോങ്ങ സമൂഹത്തില്‍ ഞാനും ഉണ്ട്..
    🙏🙏🙏

  • @pushparaj.o8117
    @pushparaj.o8117 2 години тому +17

    എന്നും മനോഹരമായി അവതരിപ്പിക്കുന്ന വിഡിയോ എന്നും വേറിട്ട് നിൽക്കുന്ന വിഡിയോകൾ അഭിനനങ്ങൾ

  • @drseenac.s6186
    @drseenac.s6186 Годину тому +4

    ഒരിക്കലെങ്കിലും എവിടെയെങ്കിലും വച്ചു താങ്കൾ നെ കാണണം.. ❤️

  • @gineeshm4
    @gineeshm4 2 години тому +15

    പോങ്ങനെ നേരിട്ട് കാണാൻ സഹപോങ്ങർക്ക് ഒരു അവസരം താങ്കൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നവർക്ക് മാത്രം❤🙏❤

  • @ambilispillai
    @ambilispillai 3 години тому +15

    നമസ്കാരം ജീ 🙏🙏🙏♥️

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 2 години тому +8

    ഞാൻ കുറെ ദിവസം മുമ്പ് പോങ്ങനെ കാണണമെന്ന ഒരു അഗ്രഹം കമൻ്റ് പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നു മുത്ത് പോങ്ങൻ അത് കണ്ടില്ല എന്ന് തോന്നുന്നു . പോങ്ങുനോടൊപ്പം സഞ്ചരിക്കുന്നവർ പോങ്ങനെ സ്നേഹികുന്നവർ തന്നെയാണ് .
    പ്രകാശ് -56 മോഡൽ

  • @abrahamstanley5475
    @abrahamstanley5475 Годину тому +2

    Yes, thank you, pongan....ilove and ❤🎉Yes.....❤❤❤❤?

  • @Anil-gp4ge
    @Anil-gp4ge 2 години тому +41

    അയോധ്യയിൽ മര്യാദാ പുരുഷോത്തമൻ ശ്രീരാമ പ്രഭുവിനെ കാണാൻ ക്ഷണം ഉണ്ടായിട്ടും പോകാതിരുന്ന ലാൽ പിന്നെ ഈ പാവം മാധവനെ കാണാത്തതിൽ അത്ഭുതം ഇല്ല.❤❤🙏

    • @smarthacks9730
      @smarthacks9730 Годину тому +1

      Ayodhyayil nadanathu verum prahasanam... 😂😂😂😂
      Votinulla gimmicks... Athine ok thankal compare cheyunallo

    • @Anil-gp4ge
      @Anil-gp4ge Годину тому

      @@smarthacks9730 സഹസ്രാബ്ദങ്ങൾക്ക് ശേഷവും വോട്ട് പിടിക്കാൻ വേണ്ട സ്വാധീന ശേഷി ഉണ്ടെങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് തന്നെ ആരാധിക്കേണ്ടേ ആ രാമനെ❤️❤️🙏🙏

    • @Anil-gp4ge
      @Anil-gp4ge Годину тому

      @@smarthacks9730 സഹസ്രാബ്ദങ്ങൾക്ക് ശേഷവും വോട്ട് പിടിക്കാനുള്ള സ്വാധീന ശേഷി ഉണ്ടെങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് ആരാധിക്കപ്പെടേണ്ടതല്ലേ ആ രാമൻ❤️❤️🙏🙏

    • @Anil-gp4ge
      @Anil-gp4ge Годину тому

      ​@@smarthacks9730സഹസ്രാബ്ദങ്ങൾക്ക് ശേഷവും വോട്ട് പിടിക്കാനുള്ള സ്വാധീന ശക്തി ഉണ്ടെങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് തന്നെ ആരാധിക്കപ്പെടേണ്ടതല്ലേ ആ രാമൻ❤️❤️🙏🙏

    • @Anil-gp4ge
      @Anil-gp4ge Годину тому +1

      ​@@smarthacks9730സഹസ്രാബ്ദങ്ങൾക്ക് ശേഷവും വോട്ട് പിടിക്കാനുള്ള സ്വാധീന ശക്തി ഉണ്ടെങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് മാത്രം ആരാധിക്കപ്പെടേണ്ടതല്ലേ ആ രാമൻ❤️❤️🙏🙏

  • @sakthidharank3033
    @sakthidharank3033 42 хвилини тому +1

    I am with you my heart ponga

  • @rakeshkanady330
    @rakeshkanady330 2 години тому +7

    പോങ്ങോ താങ്കളുടെ ഉള്ളില്‍ തിളച്ചുമറിയുന്ന സഹജീവിസ്നേഹം മനസ്സിലാക്കിത്തന്നെയാണ് അടുത്ത വീഡിയോക്കും സഹപോങ്ങന്‍ കാത്തിരിക്കുന്നത്.❤

  • @krishnaveni378
    @krishnaveni378 Годину тому +2

    പ്രിയ ponga താങ്കളെ കാണാൻ ആഗ്രഹം.❤

  • @manojk7804
    @manojk7804 2 години тому +7

    Really sir
    I want to see you
    You are a genius 👏 🙌 ✨️

  • @marykutty5728
    @marykutty5728 51 хвилина тому +1

    അല്ല പോങ്ങ,
    കാര്യമായി ഒരു കാര്യം ചോദിക്കുവാ,
    ങ്ങക്ക് ഞങ്ങളെ വല്യ ഇഷ്ട്ടമാ, ഞങ്ങക്ക് ങ്ങളെയും വല്യ ഇഷ്ടമാ. ന്നാ പിന്നെ ഒന്ന് ഒത്തു കൂടിയാലോ. വരുന്നോർക്കെല്ലാം വെറുമൊരു കാലി ചായ.അതും എന്റെ വക. വല്യ ചടങ്ങൊന്നും വേണ്ട. ഏതെങ്കിലും ഒരു മൈതാനത്തു.കാണുക, സ്നേഹം പങ്കു വെക്കുക, പിരിയുക.
    Somewhere you are missing love and care. I think so.
    But we all love you ❤❤❤

  • @alexanderpodiyan1351
    @alexanderpodiyan1351 19 хвилин тому

    Yes, you are great man. Appreciate you. I like you dear Brother. MAY Almighty God bless you.

  • @PriyeshK-hu4wl
    @PriyeshK-hu4wl 3 години тому +8

    പൊങ്ങാൻ 🎉🎉🎉🎉

  • @josecj949
    @josecj949 2 години тому +15

    നിന്നെ സ്നേഹിക്കുന്ന ഒരായിരം, പേർ ഉണ്ടുപോ ങ്ങൻ, സത്യം, സത്യം, സത്യം 🙏🙏മാധവന്റെ സ്ഥാനത്ത് ഒരു മങ്ക ആയിരുന്നെങ്കിൽ, മോഹൻലാൽ ഒരായിരം തവണ പോയേനെ..... എന്തുചെയ്യാം.... 😔😔

  • @mohandasc8731
    @mohandasc8731 2 години тому +6

    Enikku thangale kaananam.❤

  • @Suryasivakumarjj
    @Suryasivakumarjj 3 години тому +10

    Only ലാലേട്ടൻ ❤️❤️🔥🔥🔥💪💪

  • @valsanck7066
    @valsanck7066 2 години тому +10

    മമ്മൂട്ടിയെ ഒന്നു കാണണം എന്ന് TPM പറഞ്ഞില്ല - അവിടെയാണ് മോഹൻലാൽ പെട്ടു പോയത് -

  • @rakeshkanady330
    @rakeshkanady330 2 години тому +6

    നല്ല നമസ്ക്കാരം പോങ്ങോ❤🙏

  • @sajithmohan4648
    @sajithmohan4648 2 години тому +4

    S man, u r lucky and me too lucky….🙏🏻

  • @PraveenkumarPraveenkumar-f9e
    @PraveenkumarPraveenkumar-f9e 2 години тому +5

    ഉണ്ട് ഞാൻ ഉണ്ട്

  • @Unnikrinshnan
    @Unnikrinshnan 2 години тому +6

    പോങ്ങൻ 🧡🧡 👍👍

  • @sajivrgis
    @sajivrgis 20 хвилин тому

    നിയുക്ത പരേതർ..
    ഞാനും നിങ്ങളുമെല്ലാം..
    ഹാ എത്ര ചിന്തനീയം!

  • @govindankuttykg652
    @govindankuttykg652 2 години тому +4

    പ്രിയ പോങ്ങൻ സിനിമയല്ലേ എല്ലാം അഭിനയമാണ് ജീവിതം സിനിമയും ആർക്കാണ് ആത്മാർത്ഥത !!!!!?

  • @VenuGopal-g2c6l
    @VenuGopal-g2c6l 2 години тому +5

    🙏🙏💞💞🙏🙏🌹🌹👍👍

  • @babumeleparabil3366
    @babumeleparabil3366 2 години тому +5

    പോങ്ങൻ ജി കഴിഞ്ഞ നവംബറിലെ video ഞാനും കണ്ടിരിന്നു. പക്ഷെ എന്തു ചെയ്യാം. ആഗ്രഹങ്ങൾ പിന്നേയും ബാക്കി ......!

  • @ramanunni1557
    @ramanunni1557 3 години тому +8

    Hai Muthu Ponganji. Nalla Namaskaram 🙏🙏🙏

  • @vinodvijayan6629
    @vinodvijayan6629 Годину тому +1

    Sss.... Definitely we will meet💐

  • @santhoshpunnalil8165
    @santhoshpunnalil8165 Годину тому +2

    നിസ്സാര മായി നടത്തി കൊടുക്കാമായിരുന്ന
    ഒരു ആഗ്രഹം

  • @shivadasantp8527
    @shivadasantp8527 3 години тому +5

    🙏🏻👍💕🙏🏻

  • @rajalakshmisubash6558
    @rajalakshmisubash6558 38 хвилин тому

    ❤❤❤❤❤

  • @sakthidharank3033
    @sakthidharank3033 Годину тому +1

    Nalla namaskaram priya ponga
    ❤❤❤❤❤❤❤

  • @manojk7804
    @manojk7804 2 години тому +2

    Yes sir
    You are great

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 50 хвилин тому

    🧡🔥🧡👌

  • @purushothamanks630
    @purushothamanks630 Годину тому +1

    You are great ji

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 24 хвилини тому +1

    നല്ല നമസ്കാരം ഗിരീഷ് ജി

  • @sasidharannadar
    @sasidharannadar 2 години тому +9

    പോങ്ങൻ,എന്തേ... കാമം മൂലം തലയിൽ തട്ടമിട്ട മാധവിക്കുട്ടിയെ പറ്റി മിണ്ടാത്തത്...

    • @mathewjoseph193
      @mathewjoseph193 2 години тому +2

      പ്രേമവും,കാമവും ഇതു വരെ തിരിയാത്ത ഉരുപ്പടി.....അതാണ് താങ്കൾ.....🎉🎉🎉 ഭൂമിയിൽ വഴി തെറ്റി വന്നതാണോ എന്ന് സ്വയം ചിന്തിക്കൂ ഇരുകാലി 🎉🎉

    • @sudhipulikkal3474
      @sudhipulikkal3474 Годину тому

      പൈതൃകത്തെക്കുറിച്ച് നാട്ടുകാരെ ഇങ്ങിനെ അറിയിക്കണോ. അവരുടെ എത്ര കൃതികൾ വായിച്ച്ചിട്ടുണ്ട്....... ശശി

    • @geneshkumar743
      @geneshkumar743 Годину тому

      ഉചിതമായ മറുപടി

    • @sasidharannadar
      @sasidharannadar Годину тому

      @@sudhipulikkal3474 അന്ന്
      മലയാള നാട് വാരികയിൽ, പമ്മൻ അവരുടെ "ഭ്രാന്ത്"എഴുതിക്കൊണ്ടിരുന്നത് -
      കാത്തിരുന്നു വായിച്ചു വെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...

  • @angelram2378
    @angelram2378 Годину тому

    I love you ponganji ❤😊🤭😄😄😄❣️❣️❣️❣️💕💕💕💕

  • @deepadeepa2415
    @deepadeepa2415 2 години тому +2

    നമസ്തേ പോങ്ങാൻ ജീ 💕

  • @radhakrishnanparakkel9891
    @radhakrishnanparakkel9891 3 години тому +4

    Good

  • @ushan7263
    @ushan7263 2 години тому +2

    Ponga i love you

  • @balakrishanpalaki4150
    @balakrishanpalaki4150 Годину тому +1

    Pongan great,,❤

  • @ShankaranarayanaBhat-c9t
    @ShankaranarayanaBhat-c9t 3 години тому +3

    🙏

  • @Nebupjoy
    @Nebupjoy Годину тому

    👌

  • @abbaskpillai500
    @abbaskpillai500 Годину тому

    You are great. Big salute.

  • @rajeshkumar-tr3mj
    @rajeshkumar-tr3mj 2 години тому +2

    🙏🙏🙏🙏👍👍👍

  • @ostinsmalayalamvlogs4670
    @ostinsmalayalamvlogs4670 Годину тому

    09.53 : Aaa naavadi shariyalla ponganji. Orul nairkku mattoru nairey kantukooda ennilla. Thirichu bhoomiyude ethu konilanenkilum our nairkku mattoru nairude Peru kelkunnathu oru santhosham thanneyaanu. Eeshwaran ellpereyum visheshichu Ella naireyum anugrahikkatte.

  • @sukesanpullayil658
    @sukesanpullayil658 2 години тому +1

    ❤❤

  • @shynis8881
    @shynis8881 2 години тому +5

    എൻ്റെ പോങ്ങ, ഈ ശാന്ദി വിളദിനേശന്റെകാര്യം ഒരുസിനിമയോ മറ്റൊ ചെയ്തു, പക്ഷെ, എല്ലാസിനിമകരുടെയും കട്ടിലിന്റെ അടിയിലാണ് കിടത്തം, 🤣🤣മിനു മുനീർ എന്ന നടി ഇവനെക്കാൾ ഭേദം 😂😂😂🤣🤣🤣🤣

  • @Sajimuthukattuperiyar
    @Sajimuthukattuperiyar Годину тому

    ഐ ലവ് യു ponga

  • @manuSamuel-jz4tn
    @manuSamuel-jz4tn Годину тому

    പോങ്ങൻ❤️❤️❤️

  • @Sunimonkc
    @Sunimonkc 31 хвилина тому

    പഴയ പോങ്ങൻതിരിച്ചുവരണംആവർത്തനവിരസത ഒരുപാട്തിരിച്ചുവരണം പഴയപോങ്ങൻ

  • @CharleyH-w6u
    @CharleyH-w6u 2 години тому +2

    എനിക്കൊന്നൂ കാണണം .. കരണം ഞാനും ഒരു പരേതൻ ആണ്

  • @shijoparekkadan
    @shijoparekkadan Годину тому

    I❤u🥰🥰🥰

  • @indirapv9442
    @indirapv9442 2 години тому +1

    Iuddu I love uuuu

  • @drakussp
    @drakussp 2 години тому +1

    നമസ്കാരം 🙏🏼 ❤️❤️❤️❤️❤️

  • @ranjushapk1775
    @ranjushapk1775 Годину тому

    Your keen eye for detail makes you an exceptional noticer & bro I like to see you

  • @goldflaken70
    @goldflaken70 Годину тому

    മാനസ (വ്യാപാരം'.')...resipeocation

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ Годину тому

    ✨✨👍🏻💖

  • @marykutty5728
    @marykutty5728 Годину тому +1

    അമ്മ പ്രസിഡന്റ് സ്ഥാനം ലാലപ്പൻ ഇട്ടിട്ടു ഓടിയ 43 ആം ദിവസം മാധവൻ സർ മരിച്ചു. ഹേമയിൽ ലാലപ്പന്റെ പേര് വരാതിരിക്കാൻ ലാലപ്പൻ ഓടിയ ഓട്ടം, വേണ്ട, ആവശ്യമില്ലാത്തത് മ്മക്ക് വേണ്ട.
    ഈ വീഡിയോ ലാലപ്പൻ ഒന്ന് കേക്കണെന്നു ഞാൻ പൗലോ കൊയ്‌ലോയോട് പറഞ്ഞു വിടും. ഗൂഡാലോചന നടക്കട്ടെ.
    പക്ഷെ ഈ വിഷയം തുടങ്ങിയപ്പോഴേ നല്ല മൂർച്ചയുള്ള ഒരു കത്തി ( കുവൈറ്റിൽ നിന്നും കാശ് കൊടുത്തു വരുത്തിച്ചതാ ) അങ്ങോട്ട് തരാമെന്നു വിചാരിച്ചു. പോങ്ങൻ പറഞ്ഞതിൽ കൂടുതൽ മൂർച്ച അതിനില്ലാത്തത് കൊണ്ട്, ദേ ! തിരിച്ചു ഉമ്മറത്തേക്ക് ഒറ്റ ഏറു വെച്ചു കൊടുത്തു. അവൻ ( കത്തി ) അവിടുന്ന് എണീച്ചു തലയും താഴ്ത്തി കരഞ്ഞോണ്ട് അപ്രത്തെ ഈശ്വരിയമ്മയുടെ വീട്ടിലോട്ട് പോകുന്നത് കണ്ടു.
    Love you പോങ്ങൻ.

  • @anishsnair3655
    @anishsnair3655 Годину тому

    👍👍👍👍

  • @JosephAbraham-r4c
    @JosephAbraham-r4c 2 години тому +3

    ഉണ്ട്

  • @akashspillai1
    @akashspillai1 18 хвилин тому

    Poongan army here 🫡 പോഗൻ ഭാഗൃവാൻ ആണ്....

  • @padminitp1043
    @padminitp1043 2 години тому +1

    കൊള്ളാം..... Super👌

  • @chrisnetto8541
    @chrisnetto8541 Годину тому

    Super

  • @mohang7545
    @mohang7545 Годину тому

    👍👌👍

  • @jayakumarraghavannair
    @jayakumarraghavannair 2 години тому +1

    എന്റമ്മോ.. എന്തൊരു script.. Wonderful.. നായരായിട്ടും നിന്നെ സ്നേഹിക്കുന്നു പൊങ്ങാ

  • @sujeshc5751
    @sujeshc5751 2 години тому +2

    അല്ലയോ പോങ്ങൻ ജി എനിക്ക് കാണാൻ വലിയ ആഗ്രഹമാണ്

  • @PraveenkumarPraveenkumar-f9e
    @PraveenkumarPraveenkumar-f9e 2 години тому +1

    തീർച്ച യായുംഞാൻഉണ്ട്

  • @NaveenKumar-kq3td
    @NaveenKumar-kq3td 2 години тому

    Dear pongan,❤❤❤❤❤

  • @user-ob4io6bk8v
    @user-ob4io6bk8v Годину тому

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്,, പ്രതീക്ഷകൾ ആണ് ദുഖത്തിന്റെ കാരണം,,, ഒന്നും പ്രതീക്ഷിക്കാത്തവർ വിജയികൾ, ഒരിക്കലും തോൽക്കാത്തവർ ആണ്,,, പ്രതീക്ഷകൾ വെക്കുന്നവർ തോൽക്കും, അതു തീർച്ചയാണ് ആരായാലും,,,, 🙏🙏🌹🌹

  • @one4metoday
    @one4metoday Годину тому

    Lal will very soon go and meet Madhavan wherever he may be! Let the investigation begin full circle

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 Годину тому

    മൂന്ന് മാസങ്ങൾക്കു മുമ്പ് വരെ ആഴ്ചയിൽ കുറഞ്ഞത് രണ്ടുദിവസമെങ്കിലും ഞാൻ താങ്കളെ കാണുന്നുണ്ടായിരുന്നു ഇപ്പോൾ ഞാൻ ആ റൂട്ടിൽ വരാത്തത് കൊണ്ട് കാണാൻ പറ്റുന്നില്ല വീട് മാറിയിട്ടില്ലല്ലോ ഇനി വരുമ്പോൾ നേരിട്ട് കാണാൻ ഈ പോങ്ങൻ ആഗ്രഹിക്കുന്നു ❤️❤️❤️

  • @santhoshkumarss9295
    @santhoshkumarss9295 2 години тому

    Sooper 👍👍🙏🌹❤

  • @aavani4440
    @aavani4440 2 години тому

    ❤❤❤❤❤❤❤❤❤❤❤

  • @sreekumarcnair3990
    @sreekumarcnair3990 2 години тому +1

    നമസ്ക്കാരം ഹരീഷ് ജീ

  • @rajaneeshvmenon
    @rajaneeshvmenon 2 години тому

    I love u ilove u angane oru dailoge orma indo athu oru parasya company aayirunnu.were ever u go am thayre

  • @lakshmis5847
    @lakshmis5847 Годину тому

    നമസ്കാരം ഹരീഷ് 🙏

  • @prameelaprabhakaran5414
    @prameelaprabhakaran5414 Годину тому

    എന്നാലും പോങ്ങ ൻ ജീ... ഇത്രക്ക് തീവ്രമായ ഭാഷയിൽ എങ്ങിനെ കാര്യങ്ങൾ പറയാൻ സാധിക്കുന്നു... നമിക്കുന്നു അങ്ങയെ 🙏🙏🙏മനോഹരമായ അവതരണം 👏👏👏👏

  • @Pranavam9
    @Pranavam9 2 години тому

    ❤️🙏

  • @sudhakarank.k6880
    @sudhakarank.k6880 2 години тому +4

    കൂടുബോൾ മാത്രം ഇമ്പം ഉള്ള ഒരു കുടുംബമാണ് സിനിമാ മേഘല.
    അവരവരോട് മാത്രമേ ഓരോ സ്റ്റാറിനും കടപ്പാടുള്ളൂ....

    • @rmk25497
      @rmk25497 2 години тому

      എല്ലാ മേഖലയും അങ്ങനെ ആണ്

  • @ravikumarnair3164
    @ravikumarnair3164 46 хвилин тому

    Namasthe Harish

  • @ambilispillai
    @ambilispillai 2 години тому

    👍👍😢😢

  • @ayyappanayyappans6721
    @ayyappanayyappans6721 2 години тому

  • @rajaneeshvmenon
    @rajaneeshvmenon 2 години тому

    Kalan varum chithragupthan samayam parayum .Kalan pavam .enne enthinadave pothinte melikketti ayakkane e prakku muzhuvan njanalle kellkanennu Kalan
    Chithra gu oru kozhappollathe happy🎉

  • @arjunm7692
    @arjunm7692 Годину тому

    samayam poyoru pokk. aa video oru kollayi alle irakkiyit. Damn.
    Namaskaram, Pongaaa ❤️

  • @rishikumar5097
    @rishikumar5097 2 години тому

    Sodhara pranaam❤

  • @ghenilawrence7404
    @ghenilawrence7404 Годину тому

    Right

  • @vargheseichan
    @vargheseichan 14 хвилин тому

    ഭാഷ പഠിക്കാൻ മാത്രം കാണുന്ന ചാനൽ ആണ് ഇതെനിക്ക്. 😊

  • @sarasammag9063
    @sarasammag9063 2 години тому

    🎉🎉🎉🎉

  • @mohandasc8731
    @mohandasc8731 2 години тому

    🙏🙏🙏

  • @dileep8292
    @dileep8292 Годину тому

    കവിയൂർ പൊന്നമ്മയെ കാണാൻ മാധവൻ പോയത് കണ്ടവരാണ് മലയാളികൾ...
    മോഹൻലാൽ കാണിച്ചത് ശുദ്ധ പോക്രിത്തരം

  • @dextermorgan2776
    @dextermorgan2776 Годину тому +1

    Lal : കടപ്പുറം സുധാമണി addict😂😂