Cat giving birth to 6 kittens പൂച്ച പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ അറിയേണ്ടതെല്ലാം Come with me

Поділитися
Вставка
  • Опубліковано 28 сер 2024
  • പൂച്ച പ്രസവിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്പെടുത്തിയിട്ട് ഉള്ളത്

КОМЕНТАРІ • 105

  • @rudriacharya7344
    @rudriacharya7344 4 роки тому +14

    Omg heart warming video ♥️

  • @rekhaprasad7744
    @rekhaprasad7744 3 роки тому +24

    മനുഷ്യനായാലും, മൃഗങ്ങളായാലും പ്രസവം എന്നത് മഹത്തായ, ദൈവദത്തമായ ഒരു കാര്യം തന്നെയാണ്.

  • @chinmayibaiju3229
    @chinmayibaiju3229 3 роки тому +13

    I am a cat lover.... 💖💖

    • @althaftheexplorer8940
      @althaftheexplorer8940  3 роки тому +2

      Good to hear❤️

    • @y2TechGuys07
      @y2TechGuys07 3 роки тому +1

      Me too.. I had plenty of cats, I didn't count them all, they all were very loving. I believe they all were so lucky to be with me as I loved them and they loved me....

    • @abidajamal823
      @abidajamal823 2 роки тому

      Me too

  • @reshmam8336
    @reshmam8336 3 роки тому +8

    Achoda... cutieesss🥰🥰🥰😘😘😘😘😘

  • @Kkhmusics
    @Kkhmusics 3 роки тому +3

    എന്റെ വീട്ടിൽ പൂച്ച പ്രസവിച്ചു 4കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു ഒരു വിധം മുഴുത്തപ്പോൾ തള്ള പൂച്ച കുഞ്ഞിനെ കൊണ്ട് പോയി എവിടെയാണന്ന് അറിയില്ല കുഞ്ഞിങ്ങളെ കാണാത്ത വിഷമം ഉണ്ട് അത് എങ്ങനെ തിരിച്ചു കിട്ടും എന്ന് ഒന്ന് പറഞ്ഞ് ഒന്ന് പറഞ്ഞ് തരുമോ തിരിച്ചു വരാനുള്ള മാർഗം പറഞ്ഞു തരാന് thar

  • @a_z_e_e_mv_z_r7563
    @a_z_e_e_mv_z_r7563 4 роки тому +12

    പൂച്ച🐈☺️

  • @mubashirack6891
    @mubashirack6891 Рік тому +1

    Ivide oru poocha prasavichu. 2 kunjungal. Butbivide ellarum parayunnu 3 kunjundavum athil onnine thalla thinnittundavum nn. Athil enthelum sathyamundo. Arelum paranju tharo

  • @user-in8it1zc9y
    @user-in8it1zc9y 2 роки тому +1

    My cat is a pregnant thank you for UA-cam channel

  • @rudriacharya7344
    @rudriacharya7344 4 роки тому +5

    Sooooo cute ♥️♥️♥️♥️♥️

  • @hayafathima8912
    @hayafathima8912 3 роки тому +1

    Achoooodaaaa eandhu rasa kujuvaavakaley kaannan. 😍😍😘😘

  • @susammageorge2848
    @susammageorge2848 3 роки тому +4

    I am also a cat lover

  • @reality1756
    @reality1756 3 роки тому +3

    ഇങ്ങനെയൊക്കെയാണോ പാവം പ്രസവിക്കുന്നത്. ഞങ്ങളുടെ വീട്ടിലെ പൂച്ച മിന്നു, 1ഇയർ പ്രായമുള്ള പൂച്ച (ആദ്യ പ്രസവo) ഒരുമാസം മുന്പേ സ്ഥലം നോക്കിനടന്നിരുന്നു. പ്രസവ ദിവസം രാവിലെ മിന്നു എന്റെ മടിയിൽ ചാരി കുറേനേരം ഇരുന്നു. പെട്ടന്ന് എന്തോ ഓർത്തതുപോലെ ചാടി റൂമിന്റെ മുകളിൽ ബുക്സ് ഉം കാർഡ്ബോർഡ് ബോക്സ്‌ ഒക്കെ dump ചെയ്ത ഒരു സ്ഥലമുണ്ടായിരുന്നു. അവിടെ യ്ക്ക് 10, 1/2യ്ക്കു കയറിപ്പോയി, പിന്നെ ഒരനക്കവും ഇല്ലായിരുന്നു. രാത്രി എനിക്ക് പേടിയായി, അതിനെന്തെങ്കിലും പറ്റിയോ? എന്ന്, രാത്രിമുഴുവൻ ഞാനുറങ്ങാതിരുന്നു. അതിനു ഭക്ഷണം വേണ്ടിവന്നാലോ എന്ന് കരുതി പക്ഷെ വന്നില്ല പിറ്റേദിവസം 11മണിക്ക്, ഒന്നും sambavikathathupoleഅവൾ വന്നു. നല്ല വെളുത്ത poochakuttiyanu, ഒരു അഴുക്കുപോലും ഇല്ലാതെ neat ആയി വന്നു ഭക്ഷണം കഴിച്ചു വേഗം തന്നെ കുട്ടിയുടെ അടുത്ത് പോയി. ഒരുമാസം കഴിഞ്ഞാണ് കുട്ടിയെ താഴെയിറക്കിയത്. ഇപ്പോൾ ഒരു മൂ ലയിൽ കാർഡ്ബോര്ഡബോക്സിന്റെ ഇടയിൽ ഭദ്രമായി വച്ചിരിക്കുകയാണ്. ഭക്ഷണം കഴിക്കും ബാത്‌റൂമിൽ പോയി അപ്പിയിടും തിരിച്ചു കുട്ടിയുടെ അടുത്തുതന്നെ സധaനേരവും ഇപ്പോൾ കളിയുമില്ല, ഞങ്ങളുടെ അടുത്തും വന്നിരിക്കാറില്ല. എന്തൊരു മാറ്റം. അമ്മയാവുക എന്നുള്ളത് മനുഷ്യന് മാത്രമല്ലജീവികളും അതു എൻജോയ് ചെയ്യുന്നുണ്ട്.ഒരു കുട്ടി യേയുള്ളു.

    • @althaftheexplorer8940
      @althaftheexplorer8940  3 роки тому +1

      Thank you for sharing your family moments with us.. hope she and the babies are doing well also your family too... have a nice day brother ❤️

  • @meerab7448
    @meerab7448 3 роки тому +3

    എനിക്ക്‌ ഒരു കുഞ്ഞു പൂച്ചയുണ്ട്

  • @midlajayyayamjp9437
    @midlajayyayamjp9437 4 роки тому +10

    നിങ്ങൾ ചെറിയ കുഞ്ഞിനെ വിൽക്കുമോ

    • @reality1756
      @reality1756 3 роки тому

      എന്നോടാണോ, midaju. ആ കുട്ടിയെ മിന്നു ഒരുനിമിഷം പോലും വിട്ടുനിൽക്കുന്നില്ല. ഭക്ഷണവും പാലുമൊക്കെ കുടിച്ചു തുടങ്ങട്ടെ.വിലയ്ക്കല്ല, വെറുതെ തരും. പക്ഷെ കൊടുക്കാൻ തീരുമാനിച്ചില്ല.

    • @kkyherozz2146
      @kkyherozz2146 3 роки тому

      എത്ര rate

    • @varshams4649
      @varshams4649 3 роки тому

      @@reality1756 ..enna enik tarumoo...plzzzzz...njn nannaytt nokkikolam....enik evde 3 poocha und...enik avdennum evdennum oke kalanjytt kittyatha....enikum oranm taravo engne oru poocha kutty venam ennullth ente valiya agraham anu...😊....njn chodchenne ullu....njn eppozhayallum engnethe oru poochakuttyzz meadikkyum

    • @jamsheed8832
      @jamsheed8832 2 роки тому

      @@reality1756 enikku tharo pershoin cat

  • @sareenac3981
    @sareenac3981 8 місяців тому

    Ante paathu ( cat) delivery aavaanaayi First delivery aanu 😌🥰🥰persion cat aanu

  • @fasilfaizi8572
    @fasilfaizi8572 4 роки тому +3

    Wowww poly,😍😍😍❤❤

  • @ranvirricky769
    @ranvirricky769 3 роки тому +2

    I am not a vet doc...but touching the new born with your bare hands doesn't sound like a good idea....anyways nice video..

  • @bleadrunner2516
    @bleadrunner2516 3 роки тому +2

    എനിക്കും ഒരു കുഞ്ഞു പൂച്ച ഉണ്ട് പേര് പുസ്സി

  • @rahisiraj9909
    @rahisiraj9909 4 роки тому +4

    Ente kaarthu .....aval sugamayi irikkunnu allee....

    • @althaftheexplorer8940
      @althaftheexplorer8940  4 роки тому +1

      Avalippo nalla happy aanu

    • @rahisiraj9909
      @rahisiraj9909 4 роки тому +1

      Aaah vedio kandappo manassilaayi aval Happy aanenn..njan aagrahicha pole ningal nokkunnundalloo..thank u so much..

  • @mohamedmohasin2263
    @mohamedmohasin2263 4 роки тому +3

    👍👍👍 great information

  • @mishab257
    @mishab257 3 роки тому +2

    നമ്മൾ ഒരു പൂച്ചയെ അടുത്ത വീട്ടിൽ നിന്ന് കൊണ്ടുവന്നു പക്ഷെ അത് ഒരു മൂലയിൽ പോയി ഇരിക്കുകയാണ് ചെയ്യുന്നത് നമ്മളെ പേടി ആണെന്ന് തോന്നുന്നു അടുത്ത് പോകുമ്പോൾ പൂച്ച ഒച്ചയാക്കുകയാണ് plzz reply..

  • @Achumichu373
    @Achumichu373 4 роки тому +1

    Woow..nala information..inniyum gita video chaiyana...enik ind oru 3 months aya Persian cat...aa video njathea channel kaannumm...appo ath onn kanukaa

  • @adhishabandhika9394
    @adhishabandhika9394 9 місяців тому

    പൂച്ചകൾ ഏതു വയറ്റിലാണ് ഗർഭിണി ആകുക

  • @haneefavannery5714
    @haneefavannery5714 4 роки тому +3

    Nice video 👌👍

  • @siddneetmyjan3841
    @siddneetmyjan3841 3 роки тому +4

    Kitten unda

    • @althaftheexplorer8940
      @althaftheexplorer8940  3 роки тому

      Yes, please contact to this number +91 81370 77251 by whatsapp or call

  • @nihalkp8367
    @nihalkp8367 Рік тому

    ഒരു ദിവസം എന്റെ പൂച്ച ഒരു 6,7 തവണ mate ചെയ്തിൻഡ് അതിനെന്തെങ്കിലും കുഴപ്പമുണ്ടോ. അറിയുന്ന ആരെങ്കിലും കമെന്റ് റിപ്ലെ പ്ലീസ്‌.

  • @Achumichu373
    @Achumichu373 4 роки тому +1

    Aa cat cage evidunann kitiyath...atra valiya cage evidunnann kitunnath?paraji taro plz

    • @althaftheexplorer8940
      @althaftheexplorer8940  4 роки тому

      Athu rand cage aanu. Athu onnaakkaan pattum. Pls Call me if you need to know more about it 9846914849

  • @thaslichinnu3032
    @thaslichinnu3032 3 роки тому +1

    Thank u ❤️

  • @dhuahua1562
    @dhuahua1562 4 роки тому +2

    Ayyo spr😍

  • @angelandalbin3222
    @angelandalbin3222 2 роки тому +1

    പൂച്ചയുടെ വയർപ്പൊങിവരുന്നുണ്ട് ചെറിയദയി

  • @muhammedadhil9298
    @muhammedadhil9298 4 роки тому +1

    Bro enthoke shredikenda karyangal

  • @jomonjvishnu1657
    @jomonjvishnu1657 3 роки тому +2

    Ith padi ullavar like adikk

  • @sirajthazhthethil3462
    @sirajthazhthethil3462 4 роки тому +3

    Ente kaarthu😓😓😓

  • @shahinshahi1731
    @shahinshahi1731 4 роки тому +6

    Aww nice 😍😍

  • @crossmic__
    @crossmic__ 3 роки тому +1

    ക്യൂട്ട് cat

  • @rashi3231
    @rashi3231 4 роки тому +3

    😍

  • @ubaidgaming2146
    @ubaidgaming2146 Рік тому

    പ്രസവത്തിന് മുമ്പ് ചെറുതായി bleeding കാണുമോ

  • @fashioncornerbyarsha8246
    @fashioncornerbyarsha8246 2 роки тому

    Kunju poocha kuttikale nammal.kay kond thottal prob ille,

  • @n.pworldbyniyaponnu359
    @n.pworldbyniyaponnu359 3 роки тому

    Ente catinte hair nannayi kozhiyunnu. Enthanu cheyyende avante ella karyangalum correctayi thenne cheyyunnunde ennitum nannayi hair kozhiyunnu

  • @nissarahmmedalqasimi3842
    @nissarahmmedalqasimi3842 3 роки тому +3

    😃😃

  • @sundaranpm8004
    @sundaranpm8004 3 роки тому +1

    No adhu kayikan padilla loss milk

  • @thansibasheer
    @thansibasheer 3 роки тому

    Kittensinte pokkilkodi mothercat thanne murikkumo

  • @bisminavas6108
    @bisminavas6108 2 роки тому

    ക്യൂട്ട് 😍

  • @3.alfidnissar69
    @3.alfidnissar69 4 роки тому

    Ente chaki, Natholi, chinnnu,, paru, 😭😭😭😰😰😓😓😓😓😓😓

  • @mubeermubi1257
    @mubeermubi1257 3 роки тому +1

    Bro ippoyan vedeo kandath ith eath breedan

  • @muhdnusaifudheen2764
    @muhdnusaifudheen2764 3 роки тому

    എന്റെ Cat Kaynja ദിവസം മുതൽ വയ്യാതെ kidakkuvan. Avalkk പ്രാസവിക്കാൻ ഒള്ള Health ഇല്ല. പാവം , ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത് Bleeding umm ind

    • @jaseem682
      @jaseem682 3 роки тому

      Ok aayo bro🥺♥️

  • @athirasnair9713
    @athirasnair9713 4 роки тому +2

    പൂച്ച പ്രസവിച്ചതിനു ശേഷം തള്ള പൂച്ച കുഞ്ഞിനെ തിന്നുമോ

  • @muhammedansar6489
    @muhammedansar6489 2 роки тому

    എന്റെ പൂച്ച പ്രസവിച്ചു 4 കുഞ്ഞുങ്ങൾ ഉണ്ട് പൂച്ച ഒരു കുഞ്ഞിനെ മാത്രം ശ്രദ്ധിക്കുന്നില്ല

    • @muhammedansar6489
      @muhammedansar6489 2 роки тому

      ഇപ്പോൾ രണ്ട് ദിവസമായി

    • @jamsheed8832
      @jamsheed8832 2 роки тому

      @@muhammedansar6489 1 enikku tharo

  • @jaseedajaseeda9138
    @jaseedajaseeda9138 2 роки тому +1

    ചേട്ടാ നിങ്ങളുടെ നമ്പർ കൊടുക്കാം എന്ന് പറഞ്ഞിട്ട് കൊടുത്തിട്ടില്ലല്ലോ

  • @moncymathew4345
    @moncymathew4345 2 роки тому

    ഞങ്ങൾക്കുമുണ്ട് ഒരു പൂച്

  • @ashiqami6742
    @ashiqami6742 3 роки тому +1

    Your place

  • @shazzonroad8945
    @shazzonroad8945 4 роки тому +1

    Hai bro

  • @rouseenap5258
    @rouseenap5258 3 роки тому

    Pregnent ടൈം food കസിക്കുന്നില്ല enda ചെയ്യ

    • @althaftheexplorer8940
      @althaftheexplorer8940  3 роки тому

      പേടിക്കാൻ ഇല്ല പൊതുവെ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും

  • @ramanviogs2488
    @ramanviogs2488 3 роки тому +1

    ടupper

  • @navask.a3682
    @navask.a3682 3 роки тому

    രാത്രിയിലാണോ പ്രസവം നടക്കുക

  • @soumyaptk8003
    @soumyaptk8003 2 роки тому

    A

  • @farisfaris8342
    @farisfaris8342 3 роки тому

    Kittens kodukkan undoo

  • @devipriya.4545
    @devipriya.4545 3 роки тому

    പൂച്ചകൾക്ക് എത്ര രൂപയാകും🐈🐈🐈

  • @GRASSYELLOW
    @GRASSYELLOW 3 роки тому +1

    Like

  • @mallublackbird6237
    @mallublackbird6237 4 роки тому +1

    number

  • @ramlaramlu5810
    @ramlaramlu5810 3 роки тому +1

    🤮🤮🤮🤮

  • @iconicfootball3195
    @iconicfootball3195 2 роки тому

    Bro help please sent U r number
    എന്റെ പൂച്ച പ്രസവിക്കാൻ ആയി നാടൻ പൂച്ച ആണ് വലിയ കുഴപ്പം ഉണ്ടാവുമോ എന്നൊരു പേടി
    ആദ്യമായാണ് പൂച്ചയെ വളർത്തുന്നത് അതാ