ശ്രീകുമാരൻ തമ്പിക്ക് പറ്റിയ എതിരാളിയല്ല ദിനേശ്.... Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 11 гру 2023
  • ഫിലിം ഫെസ്റ്റിവൽ ഫൊട്ടൊ എക്സിബിഷൻ വേദിയിൽ കണ്ടു മുട്ടിയ ശാന്തിവിള ദിനേശിനെ സഭ്യമല്ലാത്ത ഭാഷയിൽ ശകാരിക്കാൻ ശ്രീകുമാരൻ തമ്പിയെ പ്രേരിപ്പിച്ച വികാരം എന്താകാം?
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 1 тис.

  • @shibuc8343
    @shibuc8343 6 місяців тому +272

    ഇത് കേൾക്കുമ്പോൾ ശ്രീനിവാസന്റെ... ഡയലോഗ് ആണ് ഓർമ്മ വരുന്നത് "ദൈവമേ ഭഗവാനെ അച്ഛന് നല്ലത് മാത്രം വരുത്തണേ.... എന്നാലും ആ പരമ ദുഷ്ടൻ..."

  • @Hussain-oi2uw
    @Hussain-oi2uw 6 місяців тому +77

    എന്റെ ദിനേശ് ഭായ്
    ഇത് കേട്ട് കുറെ ചിരിച്ചു
    അഭിനന്ദനങ്ങൾ..😂

  • @puttus
    @puttus 6 місяців тому +41

    എന്റെ ദെെവതുല്ല്യനായ തമ്പി സർ...ഒരു അൽപ്പൻ ആണ്... അദ്ധേഹത്തെ പറ്റി ഞാൻ മോശം പറയില്ല
    ശാന്തിവിള 😂

  • @anamikaanamikasankar4559
    @anamikaanamikasankar4559 6 місяців тому +11

    ദിനേശ് സാർ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍👍👍. അയാളെക്കുറിച്ചു പറഞ്ഞ "സ്വഭാവം "വളരെ കറക്റ്റ് ആണ് പറഞ്ഞത് 👌👌👌എനിക്ക് അനുഭവം ഉണ്ട്. നീറുന്ന വേദന ഇന്നും മനസ്സിൽ ഉണ്ട്... ആളുകളുടെ മുൻപിൽ ആളാകാൻ വേണ്ടി ഒരു കാര്യവും ഇല്ലാതെ നമ്മളെ എന്തും പറയും.. എന്ത് ആക്ഷേപവും നടത്താൻ അയാൾക്ക് യാതൊരു മടിയും ഇല്ല. എനിക്കും ഉണ്ട് ചിലതൊക്കെ... പറയാൻ 🙄വലിയ കലാകാരൻ ആണ് കാര്യം ശരിയാ. പക്ഷേ ഓപ്പോസിറ്റ് നിൽക്കുന്ന നിരപരാധി കൾക്ക്.. എല്ലായ്പോഴും ക്ഷമ കിട്ടിയെന്നിരിക്കില്ല 😡അത് ഈ തമ്പി സാറ് മനസ്സിലാക്കിയാൽ കൊള്ളാം 🙄

  • @hardybravo6258
    @hardybravo6258 6 місяців тому +30

    ഇതിന്റെ വാശിക്ക് അണ്ണൻ ശ്രീകുമാരൻ തമ്പിയെ നമ്മടെ ബംഗ്ലാവിൽ ഔത ഒരു 10 വട്ടം ഇരുത്തി അങ്ങ് കാണിക്കണം...പ്രതികാരം അത് വീട്ടാനുള്ളതാണ്...

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 6 місяців тому +259

    ലോകത്തുള്ള സകല ആൾക്കാരേം അണ്ണന് എന്തും പറയാം... പക്ഷെ തിരിച്ചു ആരെങ്കിലും പറഞ്ഞാൽ അണ്ണന് സഹിക്കാൻ പറ്റില്ല

    • @tcltv-ei2eu
      @tcltv-ei2eu 6 місяців тому +4

      vvaadaka kodukkandde

    • @annievarghese6
      @annievarghese6 6 місяців тому

      അതെ ഇയാൾക്കു ഇഷ്ടമില്ലാത്തവരെ എന്തു തെമ്മാടിത്തരവും പരദൂഷണവും പറയാം ഇവനെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അസഭ്യംപറച്ചിൽതന്നെ ഇയാളേതോ വലിയ സംഭവമാണെന്നാണു വിചാരം ശ്രീ രാമചന്ദ്രൻ ആണെന്നു

    • @Sree_55555
      @Sree_55555 6 місяців тому +7

      അതേ അസഹ്യത. 😃

    • @yellowwb4183
      @yellowwb4183 6 місяців тому

      👍🏽👍🏽

    • @kishanmuthukurussi2753
      @kishanmuthukurussi2753 6 місяців тому +1

      ചലച്ചിത്രഗാനങ്ങൾക്ക് അർത്ഥം വേണ്ട വെറും വരികൾ മതി എന്ന് ശൈലി കൊണ്ടുവന്നത് ശ്രീ തമ്പിയാണ് എന്നിൽ ചില പാട്ടുകൾ വയലാറിനെ കടത്തിവെട്ടുകയുഠ ചെയ്യും

  • @babukutty9104
    @babukutty9104 6 місяців тому +49

    എത്രയോ സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു, എത്രയോ സൂപ്പറായിട്ട് ഗാനങ്ങൾ മലയാള സിനിമയിൽ എഴുതി, എത്രയോ സൂപ്പറായിട്ട് സിനിമകൾ നിർമ്മിച്ചു, കഥ, സംവിധാനം, സംഭാഷണം, നിർമ്മാണം, ഗാനരചന അങ്ങനെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ചലച്ചിത്ര സംഭാവനകൾ നൽകിയ ശ്രീകുമാരൻ തമ്പിയോട് ഒക്കെ ഒരു സിനിമ പോലും മര്യാദക്ക് എടുക്കാൻ പറ്റാത്തവർ വന്നു പറയുന്നത് കേൾക്കുമ്പോൾ പുച്ഛം

    • @Ysubin
      @Ysubin 13 днів тому

      തമ്പിയുടെ ഒകെ കാലം കഴിഞ്ഞു ഹേ

  • @lalithas796
    @lalithas796 6 місяців тому +22

    പ്രായമായ വെക്തിയല്ലേ പോട്ടെ മകൻ നഷ്ടപ്പെട്ട Frestaion ഒക്കെ ആയിരിക്കാം വിട്ടുകളയാം. സാറിന്റെ ഒപ്പം നല്ലവരായ ജനം കൂടെയുണ്ടാകും. OK❤️❤️❤️❤️❤️👍👍👍👍👍

  • @sathyajithtk3417
    @sathyajithtk3417 6 місяців тому +47

    😢 തമ്പി ബംഗ്ലാവിൽ ഔത മൂന്നുദിവസം മുന്നേയാണ് കണ്ടത് ആ സമയം പോയ ചൂടാണ് അങ്ങേർക്ക്

  • @gopaljimanacaud
    @gopaljimanacaud 6 місяців тому +129

    കുഴപ്പമില്ലാത്ത ലോകത്തെ ഒരേ ഒരുത്തൻ ദിനേശൻ മാത്രം , എന്തെങ്കിലും രഹസ്യം സൂക്ഷിക്കാൻ ഏൽപ്പിക്കാൻ ദിനേശൻ സൂപ്പർ ,

  • @hemanair4174
    @hemanair4174 6 місяців тому +141

    തമ്പി സാർ :: " നീയിനി എന്റെ പേര് പോലും ഉച്ഛരിക്കരുത് 😡😡😡😡😡😡
    ലെ ശാന്തി വിള.. ഒരു എപ്പിസോഡ് മുഴുവൻ... " തമ്പി... തമ്പി... തമ്പി 😂😂😂😂😂

  • @Bijuvj-kw2go
    @Bijuvj-kw2go 6 місяців тому +24

    ശ്രീകുമാരൻ തമ്പിയെ വാനോളം പുകഴ്ത്തി കൊണ്ടിരുന്ന അയാളെ താനിപ്പോൾ താഴ്ത്തിക്കെട്ടുന്നു. കണക്കിന് കിട്ടി അല്ലേ..😂😂😂😂

  • @khanriyas2498
    @khanriyas2498 6 місяців тому +74

    നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്..കാരണം നിങ്ങളുടെ പുളു അടി കഥകള്‍ കേട്ടാ jaan രാത്രി ഇറങ്ങുന്ന അത് ഇപ്പോള്‍ ശീലമായി 😅

    • @afsalapafsal6781
      @afsalapafsal6781 6 місяців тому +6

      ഇദ്ദേഹത്തിന്റെ ഒരു കോളിറ്റി എന്താ എന്ന് ചോദിച്ചാൽ അത് സിനിമാക്കാർക്ക് എല്ലാവർക്കും അറിയാം കളവ് പറയില്ല തല പോയാലും

    • @santhoshps8927
      @santhoshps8927 6 місяців тому

      ​@@afsalapafsal6781kalaveee parayoo

    • @jauharp6176
      @jauharp6176 6 місяців тому

      2

    • @trivandrumexpress4743
      @trivandrumexpress4743 6 місяців тому

      😂😂😂 ഞാനും ഇയാൾഡെ കുണ്ടനി കേട്ട ഉറങ്ങാർ.😂

  • @ajikoikal1
    @ajikoikal1 6 місяців тому +9

    എനിക്ക് ചെറുപ്പത്തിൽ തമ്പിസാറിന്റെ പോലത്തെ സ്വഭാവമായിരുന്നു, എല്ലാവരോടും പുച്ഛം. ഞാൻ മാത്രം കഴിവുള്ളവൻ എന്ന ഭാവം. ഒരു പരിധി വരെ ചുറ്റാകെയുള്ളവരെക്കാളും പല കാര്യങ്ങളിലും കഴിവുണ്ടായിരുന്നെങ്കിലും അതിൻ്റെ ഇരട്ടി അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു. ജോലി കിട്ടി ബാംഗ്ലൂരിൽ പോയതാണ് എന്നെ മാറ്റിയത്. പ്രഫഷണിലിസം എന്താണെന്ന് മനസ്സിലായത്. സോഫ്റ്റ്‌വെയർ കമ്പനികളിൽ ബോസ് വിളിക്കില്ല എല്ലാവരെയും പേരാണ് വിളിക്കുന്നത്. അങ്ങനെ എന്റെ സ്വഭാവത്തിനെ തന്നെ പിൻ പോയിന്റ് ചെയ്തു പെണ്ണുങ്ങളുടെ ഉൾപ്പടെ പുച്ഛിക്കുന്ന കുറെ കംപ്ലൈന്റ്കൾ തുടക്കത്തിൽ തന്നെ കിട്ടിയപ്പോൾ പതിയെ ഞാൻ നന്നായി. വല്ല സർക്കാരുദ്യോഗവും ആയിരുന്നെങ്കിൽ ഞാൻ ഇപ്പോഴും തമ്പിസാറിനെ പോലെ അറഗണ്ട് ആയി തുടർന്നേനെ. എങ്കിലും ചിലപ്പോഴൊക്കെ അറിയാതെ ഞാൻ മുൻപിൻ നോക്കാതെ പൊട്ടിത്തെറിക്കും. എന്നാലും അതൊക്കെ ഞാൻ സ്വയം മനസ്സിലാക്കും ഇപ്പോൾ. ഡിപ്ലോമാറ്റിക്കായി ജീവിക്കാൻ മാക്സിമം നോക്കാറുണ്ട്.

    • @nishanthvt2969
      @nishanthvt2969 6 місяців тому

      This short note tells how good a person you are actually ❤

  • @DAS-bg1pr
    @DAS-bg1pr 6 місяців тому +12

    ശാന്തി വിള നിങ്ങൾ വിളക്ക് ഭീഷണിയായ അസൂയ ഉള്ള കളയാണ് താങ്കളുടെ മേലെ കുറച്ച് കളനാശിനി തളിച്ച ശ്രീകു തബി സാറിന് ആശംസകൾ

  • @manuelishere
    @manuelishere 6 місяців тому +20

    നാളെ തമ്പി ഷാർ വിളിച്ചു കുറച്ചു സുഖിപ്പിച്ചാൽ മറ്റെന്നാൾ തമ്പി സാർ my ഹീറോ എന്ന ടൈറ്റിലിൽ ഒരു വീഡിയോ കാണാം

    • @reji2485
      @reji2485 6 місяців тому +4

      അതിനു തമ്പിസാർ വേറെ ജനിക്കണം

  • @t.v.sivakumar7445
    @t.v.sivakumar7445 6 місяців тому +29

    ദിനേശ് ഈ എപ്പിസോഡ് വല്ലാതെ വലിച്ചു നീട്ടി. നിങ്ങളുടെ മാനസികാവസ്ഥ മനസിലാക്കുന്നു. ഒരേ വാക്ക് പലതരത്തിൽ പറയുമ്പോൾ മുഴിച്ചിൽ ഉണ്ടാക്കുമെന്ന് തോപ്പിൽ ഭാസി പണ്ട് പറഞ്ഞത് ഓർക്കുന്നു. ഏതായാലും കഴിഞ്ഞ ത് കഴിഞ്ഞു. തമ്പി സാർ അദ്ദേഹത്തിന്റെ വഴിയ്ക്ക് പോകട്ടെ. താങ്കൾ ഇതുമായി മുന്നോട്ട് പോകണ്ട. ഇത് ഇവിടെ അവസാനിച്ചു.

  • @marymarysexactly
    @marymarysexactly 6 місяців тому +15

    ശാന്തി വിള Sir അങ്ങനെ വിഷമിക്കേണ്ട കാര്യം ഒന്നും ഇല്ല തമ്പി അത്ര മാന്യന്‍ ആയിരുന്നു എങ്കില്‍ ദിനേശ് sir ne മാറ്റി നിര്‍ത്തി കാര്യം പറഞ്ഞേനെ തമ്പി യെ കുറിച്ച് ദിനേശ് sir നല്ലത് മാത്ര me പറഞ്ഞിട്ട് ഉള്ളു പിന്നെ e പുള്ളി കിടന്ന് തുള്ളുന്ന th എന്തിനാ

  • @blessenjacob8008
    @blessenjacob8008 6 місяців тому +15

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, നിങ്ങൾക്കൊരു വെടിപ്പില്ല.....
    നിങ്ങൾ ആള് ശരിയല്ല എന്നൊരു തോന്നൽ, എന്താണെന്ന് ഒരു പിടിയും ഇല്ല. 😢

  • @mallutube-6088
    @mallutube-6088 6 місяців тому +66

    പറയില്ല.. പറയില്ല.. എന്നാവർത്തിച്ച് പറയുന്നുണ്ടെങ്കിലും, ദിനേശല്ലേ ആള്. അടുത്ത് തന്നെ പല കഥകളും പറയും എന്നുറപ്പാണ്.... Waiting 😂😂

    • @MV-yl8lw
      @MV-yl8lw 6 місяців тому +3

      വേറൊന്നും പ്രതീക്ഷിക്കണ്ട...അവിടെ പൈസ കൊടുത്തില്ല..ഇവിടെ നിന്നും ലക്ഷങ്ങൾ വാങ്ങി പടം പൊട്ടി നിർമാതാവിനെ കുത്തൂ പാള എടുപ്പിച്ചു എന്ന കാര്യങ്ങൾ മാത്രം പ്രതീക്ഷിക്കാം

    • @shajanshaju1247
      @shajanshaju1247 6 місяців тому +1

      Let the people recognize the real face

    • @shahee4415
      @shahee4415 6 місяців тому

      Parayilla ennu paranjitu last kurachu endokeyo pulliyepatti paranju

  • @Harikrishnan-Vellarikundu
    @Harikrishnan-Vellarikundu 6 місяців тому +203

    നല്ലോണം കേട്ടു... കുഴപ്പമില്ല പരമാവധി നാറ്റിച്ചോ 😁അവസാനം എന്റെ ഗുരുനാഥാനാണ് എന്ന വാക്ക് പറയാൻ മറക്കരുത് 😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 6 місяців тому +38

    ദിനേശേട്ടന്റെ മുഖത്ത് ആ ചമ്മൽ പ്രകടമാണ്.

    • @STALINSTUART
      @STALINSTUART 6 місяців тому +4

      സത്യം 😂😂

    • @kvsurdas
      @kvsurdas 6 місяців тому +6

      ലോകം മുഴുവൻ അറിഞ്ഞു....
      😂😂😂😂😂!

    • @sreekuttan2004
      @sreekuttan2004 6 місяців тому +1

      Nee aaraadaa......ulla karyam parayunna aala dinesh...he did nothing wrong.....Thambi sir aanu aavashyam illathe insult chyethe

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 6 місяців тому +1

      @@sreekuttan2004 you are absolutely correct....👍

  • @chandrababuc2542
    @chandrababuc2542 6 місяців тому +29

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ശ്രീകുമാരൻ തമ്പി സാർ. പക്ഷേ ശ്രീ ശാന്തിവിള , തമ്പിസാറിനെ നേരത്തേ അവഹേളിച്ചതായി എനിക്കു തോന്നിയിട്ടില്ല. പോട്ടെ. ദയവായി ശ്രീ.ശാന്തിവിള അതങ്ങ് ക്ഷമിച്ചേരേ .

  • @syamrs5877
    @syamrs5877 6 місяців тому +87

    എവറസ്റ്റിനോട് മത്സരിക്കാൻ പോയ മണൽ കൂനയെ ഓർമ്മിക്കുന്നു. തമ്പി എന്ന മഹാപ്രതിഭ ഏവിടെ നിൽക്കുന്നു ദിനേശൻ എവിടെ നിൽക്കുന്നു.

    • @naveenhin
      @naveenhin 6 місяців тому +15

      എന്ന് വെച്ച് everest ആരെയും തെറി വിളിക്കാൻ പോയാൽ ഇത് പോലെ അണ്ണാക്കിൽ കിട്ടും.

    • @malluzfreakz898
      @malluzfreakz898 6 місяців тому +1

      Kazhivundenki ni kuninju kodukk gundan thampikku 😂

    • @harikrishnanva7649
      @harikrishnanva7649 6 місяців тому +1

      Suryakiranagalettal athu everstimteyum manjerinjozhukum bt manalkoona pazhuthu prakashikkum santhivila annaneppole dnt mess with him he is a traitor mind it

    • @arunvalsan1907
      @arunvalsan1907 6 місяців тому

      Athu paranjittu kaaryamilla
      SREEKUMARAN THAMPY Sir ntey UA-cam Ch6il 50.6 Subscribers undu Athum 6...7 varsham munpu thudangiyittu koodi.......Melpparanjathu poley Ithrayum senior aayittu koodi Subscribe cheyyaanum, Bell icon press cheyyaanum parayunnundu
      SANTHIVILAyudey Channel nu 168k subscribers undu.....Athum 2 varsham maathram aayittulla channel aayittu koodi ...Melpparanjathu poley Aarodum subscribe cheyyaan avashyappedunnilla....Athaanu Reality......Athaanu New Generation............Ippo Parayoo Aaraanu AANA Aaraanu AADU ennu
      Cinemayil THAMPI Sir simhavum
      You Tube il SANTIVILAyum

    • @TheBrahmadath
      @TheBrahmadath 6 місяців тому

      @@naveenhin lol.. correct

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 6 місяців тому +18

    ബംഗ്ലാവിൽ ബ്രാണ്ടിവിള എന്ന സിനിമക്കു ജനപ്രിയ അവാർഡ് കൊടുക്കേണ്ടതാണ്

  • @pscsimpletech8645
    @pscsimpletech8645 6 місяців тому +59

    താങ്കൾ ഇതുപോലെ എല്ലാവരെയും ദുഷിച്ചു പറയുമ്പോൾ... അവരും ഇതുപോലെ മാനസിക സംഘർഷം അനുഭവിക്കുന്നു... കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂

  • @Sree_55555
    @Sree_55555 6 місяців тому +50

    തമ്പി sir അസാമാന്യ പ്രതിഭ ♥️♥️♥️

    • @bababluelotus
      @bababluelotus 6 місяців тому +1

      അസാമാന്യ പ്രതിഭയാണ് പക്ഷേ വായിൽ തോന്നിയ ചീത്ത മുഴുവൻ എല്ലാവരെയും വിളിക്കാൻ ആരും ലൈസൻസ് കൊടുത്തിട്ടില്ല തമ്പിക്ക് കുറച്ചു കൂടുതലാണ് അദ്ദേഹത്തിന് ആവശ്യമില്ലാതെ ക്ഷോഭിക്കുന്നതും ആളുകളെ മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുന്നതും

  • @reji2485
    @reji2485 6 місяців тому +39

    തേഞ്ഞതിന്റെ വിഷമം നല്ലപോലെ feel ചെയ്‌യുന്നുണ്ടല്ലേ ...😂

  • @bindhulekhar4375
    @bindhulekhar4375 6 місяців тому +34

    ഒരു കുഴപ്പവുമില്ല വല്ലപ്പോഴുംഇതൊക്കെ കേൾക്കണംഇനിയെങ്കിലും എല്ലാ ആലോചിച്ച് സംസാരിക്കാൻ പഠിക്കണംആദ്യം മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്തുക എന്നാൽ എല്ലാം ശരിയാക്കും

  • @shijupkd8707
    @shijupkd8707 6 місяців тому +71

    ഏത് കവിയാണെങ്കിലും കലാകാരൻ ആണെങ്കിലും ഏത് കൊമ്പത്തെ ആളാണെങ്കിലും . തെറ്റ് ചെയ്താൽ തെറ്റാണെന്ന് പറയണം. ദിനേശേട്ടാ താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @arunpillai1557
    @arunpillai1557 6 місяців тому +92

    'ഗുരുനാഥൻ' ആയ തമ്പി സാറിന്റെ വായിൽ നിന്ന് വയറ് നിറച്ചു 'താരാട്ട്' കേട്ട ശാന്തിവിള അണ്ണൻ സ്പീക്കിംഗ്....😎

    • @naveenhin
      @naveenhin 6 місяців тому +3

      ഇനി തമ്പിഅണ്ണന് ഈ അണ്ണാക്കിൽ കിട്ടിയതും ഓർത്തു പുതിയ കാര്യങ്ങൾ എഴുതാം

    • @sajeeshpv3583
      @sajeeshpv3583 6 місяців тому

      😂

    • @aluk.m527
      @aluk.m527 6 місяців тому

      ഗുരുനാഥനാവണമോ ഒരാളെ ബഹുമാനത്തോടെ സാർ എന്ന് വിളിക്കാൻ😮

    • @surabalavg7685
      @surabalavg7685 6 місяців тому

      😂

    • @stylesofindia5859
      @stylesofindia5859 6 місяців тому

      എൻ്റെ ഗുരുനാഥൻ ജേസി

  • @subairmuhammed971
    @subairmuhammed971 6 місяців тому +17

    മലയാള സിനിമ യുടെ സത്യങ്ങൾ തുറന്ന് പറയുന്ന നിങ്ങൾ തന്നെ ഹീറോ . പോട്ടെ സർ നര ബാധിച്ച ആ മനുഷ്യനെ വിട്ടേക്ക് .. താങ്ങൾ ഇനിയും സിനിമയിലെ കേൾക്കാത്ത സത്യങ്ങൾ തുറന്ന് പറയുക . ഒരു ബിഗ്‌ സല്യൂട്ട്

  • @riyaskwt791
    @riyaskwt791 6 місяців тому +47

    ജെയിംസ് കമറൂൺ വരെ പറഞ്ഞു അസ്സോസിയേറ്റ് ആയി ദിനേശൻ ഇല്ലായിരുന്നെങ്കിൽ ടൈറ്റാനിക് ഉണ്ടാകുമായിരുന്നില്ല എന്ന് 😂

    • @jerryaliassolomon7019
      @jerryaliassolomon7019 6 місяців тому +2

      😂

    • @manikandana7254
      @manikandana7254 6 місяців тому +1

      😂😂

    • @Green-6937
      @Green-6937 6 місяців тому +2

      ഗായകൻ കിഷോർ കുമാറിന്റെ ഗാനങ്ങളെ തമ്പി ഒരു ടീവി അഭിമുഖത്തിൽ വല്ലാതെ ഇകഴ്ത്തി സംസാരിച്ചത് ഓർക്കുന്നു.. തമ്പിയുടെ അത്രയും വലിയ കലാകാരൻ ആരും ജനിച്ചിട്ടില്ല എന്ന വിചാരമാണ് അയാൾക്കു.. പണ്ട് മോഹൻലാലും മമ്മൂട്ടിയും ഡേറ്റ് കൊടുക്കാത്തതിന് അവരെ രൂക്ഷമായി വിമര്ശിച്ചവനാണ് ഇയാൾ.. ആരും കാലഹാരണപെട്ട സംവിധായകന്റെ പടത്തിൽ അഭിനയിച്ചു ഉള്ള മൂല്യം കളയില്ല..ഒപ്പം ഇയാളുടെ ചൊറിയൻ സ്വഭാവവും..

    • @riyaskwt791
      @riyaskwt791 6 місяців тому

      @@Green-6937 അയ്യാളുടെ വാ ശെരിയല്ല 👍

    • @musamilameen5279
      @musamilameen5279 Місяць тому

  • @gobinathan6271
    @gobinathan6271 5 місяців тому +2

    Don't worry Denesh sir jangel unndu ennum kude ❤

  • @omsanthi558
    @omsanthi558 6 місяців тому +78

    ബംഗ്ലാവിൽ ഔത എന്ന മഹത്തായ സിനിമ എടുത്ത
    ഗംഭീര ഡയറക്ടർ😂
    പരദൂഷണ വിശാരദൻ!

  • @ckenathy8845
    @ckenathy8845 6 місяців тому +6

    Sir, അങ്ങയുടെ ശ്രി കുമാരൻതമ്പി സാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിശ്വസിനിയമാണ് അദ്ദേഹം ആദ്യം സിനിമയിൽ കാലുകുത്താൻ സുബ്രമണ്ണിയൻ സാറിന്റെ അടുത്ത് ചെന്നപ്പോൾ സാക്ഷാൽ പ്രേമനസീർ സാറിന്റെ റൂമിൽ കിടന്നുറങ്ങാൻ ഇടം കൊടുത്തതും അദ്ദേഹം വളരേ മാനിമായി പെരുമാറിയതും തിരിച്ചു അദ്ദേഹം വളരേ അഹങ്കാരിയി പെരുമാറിയതും അദ്ദേഹം തന്നെ പലയിടത്തും പറഞ്ഞയളാണ് മഹാകവിയാണെങ്കിലും പൊങ്ങച്ചക്കാരനും അഹങ്കാരിയുമായാൽ സ്വയം തരംതഴ്നനതല്ലാതെ വേറെന്തു പറയാൻ.

  • @preethynair756
    @preethynair756 6 місяців тому +11

    എപ്പോളും മറ്റുള്ളവരെ തെറി വിളിക്കുമ്പോൾ ഇടക്ക് തനിക്കും കിട്ടും എന്ന് ഓർക്കണമായിരുന്നു

  • @00p851
    @00p851 6 місяців тому +10

    മറന്നേക്കൂ ദിനേശണ്ണാ പോട്ടെ താങ്കളുടെ മനോവേദന ഈ വീഡിയോ കണ്ടാൽ മനസ്സിലാവും 😍🙏

  • @rajannairg1975
    @rajannairg1975 6 місяців тому +7

    തമ്പി സാറിന്റെ പാട്ടുകൾ ഇഷ്ടമാണ്..അന്നും ഇന്നും! പക്ഷെ തമ്പി സാറിന്റെ moosetta character പണ്ടു മുതലേ famous ആണ് താനും! ഇനി എത്ര കാലം! മതിയാകൂ തമ്പി സര്‍ ഈ മാടമ്പി സ്വഭാവം.

  • @user-we7eh5qn2v
    @user-we7eh5qn2v 6 місяців тому +9

    ഇയാളുടെ പടത്തിന് അങ്ങോട്ട് ടിക്കറ്റ് എടുത്ത് കൊടുത്തിട്ട് പോലും ആരും കാണാനില്ലായിരുന്നു😅

  • @liyaemirates9949
    @liyaemirates9949 6 місяців тому +11

    പറയാനുള്ളത് മുഴുവനും പറഞ്ഞിട്ട് , ശാറിനെ കുറിച്ച് ഞാനൊന്നും പറയില്ല ശാർ

  • @aluk.m527
    @aluk.m527 6 місяців тому +1

    തൽക്കാല ദുനിയാവ് കണ്ട് നീ മയങ്ങാതേ
    എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതേ
    തെറ്റുന്ന കണക്കിൽ പുസ്തകം
    നിൻ മനസ്സ്
    തെറ്റാത്ത കണക്ക് ജല്ല ജലാലിന്റടുത്ത്.
    എന്ന എത്രയോ മുസ്ലിം ഭക്തിഗാനങ്ങളേക്കാൾ മികവുറ്റ അർത്ഥവത്തായ
    മുസ്‌ലീം ഭക്തി ഗാനമെഴുതി ഞാനുൾപ്പടെ എത്രയോ മുസ്ലീം ജനതയുടെ മനം കവർന്ന തമ്പി സാറിന്റെ നിലപാടുകൾ പലപ്പോഴായി മാറി പോകുന്നതിൽ വ്യസനം തോന്നിയിട്ടുണ്ട് ...
    ഏറെയേറെ...❤

  • @suresh-tz2yd
    @suresh-tz2yd 6 місяців тому +75

    എല്ലാം തികഞ്ഞവൻ ശാന്തിവിളദിനേശൻ

  • @shyamthajudeen6463
    @shyamthajudeen6463 6 місяців тому +15

    ഞാൻ സാറിനെ പറ്റി ഒന്നും പറയില്ല, പക്ഷേ 59 മിനിറ്റു സാറിനെ പറ്റിയില്ല പറഞ്ഞത് 😂😂

  • @afsalpa3803
    @afsalpa3803 6 місяців тому +4

    Shanthi vila anna verum പയിപിൻ ചോട്ടിലെ പെണ്ണുങ്ങളെ പോലെ ഉള്ള സംസാരം നിർത്തിയ ശാന്തിവിളകു ശാന്തി കിട്ടും

  • @amancool919
    @amancool919 6 місяців тому +38

    എന്താ പേര്?
    ദിനേശന്‍
    ജോലി?
    ജില്ലാ കളക്ടറുടെ തൂപ്പുകാരന്‍...പക്ഷെ കളക്ടറുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുന്നത് ഞാനാ...
    ഇത് തന്നെയാണ് ശാന്തിവിള ദിനേശന്‍...😂😂😂

  • @jijo592
    @jijo592 6 місяців тому +8

    എന്റെ അഭിപ്രായത്തിൽ നിങ്ങൾ രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്

  • @febinmv3335
    @febinmv3335 6 місяців тому +16

    കിട്ടിയോ... ഇല്ല... ചോദിച്ചു വാങ്ങി...😂😂😂

  • @tintutin
    @tintutin 6 місяців тому +12

    പണ്ട് ശ്രീകുമാരൻ തമ്പിയുടെ മുന്നേറ്റത്തിലൂടെ മമൂട്ടിക്ക് മുന്നേറ്റം എന്ന് വായിച്ചിട്ടുണ്ട്, പിന്നെ യുവജനോൽസവും നല്ല റിപീറ്റ് വാല്യൂ ഉള്ള സിനിമ യാണ്, അതുകൊണ്ട് പുള്ളിക്ക് സംവിധാനം അറിയില്ല എന്ന് പറയുന്നത് ശരിയല്ല

    • @sreekumar1970
      @sreekumar1970 6 місяців тому +4

      സംവിധാനം അറിയില്ല എന്നല്ല പറഞ്ഞത്...അവരെ ഈ നിലയിൽ എത്തിച്ചതിൽ തമ്പിസാറിന് റോളില്ല എന്നാണ്...അത് ശരിയുമാണ്

  • @priya-wo4hv
    @priya-wo4hv 6 місяців тому +11

    കാറിൽ കയറുന്ന സമയത്ത് തമ്പിസാർ പറയുന്നത് കേട്ടല്ലോ ..... പുറകെ ചെന്ന് മേടിച്ചു കൂട്ടിയല്ലേ ..... അപ്പോഴേ തോന്നി

  • @dhruvmedia5202
    @dhruvmedia5202 6 місяців тому +19

    ഇന്ത്യ കണ്ട ഏറ്റവും നല്ല മഹാനായ കലാകാരന്മാരിൽ ഒരാൾ ആണ് ശ്രീകുമാരൻ തമ്പി❤️❤️ഒരു വെക്തി എന്ന നിലക് അദ്ദേഹത്തെ അറിയേണ്ട കാര്യം ഇല്ല..എന്തായാലും അദ്ദേഹമൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു ❤️

  • @AJChannelMashup
    @AJChannelMashup 6 місяців тому +34

    ശാന്തിവിള അണ്ണൻ .. ഈ പറഞ്ഞ സാറിൻ്റെ പല മുഖങ്ങൾ തുറന്നു കാണിക്കണം എന്നുളവർ like

  • @jomeshgeorge9735
    @jomeshgeorge9735 6 місяців тому +6

    ഇ അടുത്ത കാലത്താണ് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത യുവജനോത്സവം കാണുന്നത്. പടത്തിന് ഒരു continuity ഉണ്ടായിരുന്നില്ല.പക്ഷേ അതിലെ പാട്ട് വളരെ നന്നായിരുന്നു. ഗാനം തീർച്ചയായും ഒരു class movie ആയിരുന്നു. ചട്ടമ്പിക്കല്ല്യാണി J ശശികുമാർ ആണ്. സംവിധാനം ചെയ്തത്. കഥയും നിർമ്മാണവും ആയിരുന്നു ശ്രീകുമാരൻ തമ്പി. ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു എങ്കിലും ഗാനരചയിതാവ് എന്ന നിലയിൽ മാത്രമേ. അദ്ധേഹത്തെ.ഒരു legend ആയി കാണാൻ പറ്റൂ.

    • @9745076510
      @9745076510 6 місяців тому

      Aa padam akkalathu hit ayirunnu. Nalla padam anu

  • @prakashShalu
    @prakashShalu 6 місяців тому +2

    ശ്രീകുമാരൻ തമ്പിയെന്ന മഹാന്റെ വിഗ്രഹം വീണുടഞ്ഞു. വടി കൊടുത്ത് അടി മേടിച്ചു. ശാന്തി വിളയ്ക്ക് അഭിനന്ദനങ്ങൾ

  • @viswarajk.v6889
    @viswarajk.v6889 6 місяців тому +7

    ശ്രീ.കു.ത എന്ന മനുഷ്യൻ പ്രതിഭയായി മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് അദ്ദേഹം ചെയ്ത സിനിമാഗാനങ്ങളുടെ, കവിതകളുടെ ഒക്കെ പെരുമയിലാണ്.
    പക്ഷേ ആകാശവാണിയിലെ പല അഭിമുഖങ്ങളിലും കേട്ട തമ്പി ശബ്ദം... പല പത്രങ്ങളുടെയും സപ്ലിമെൻറ് കളിൽ വന്ന തമ്പി കഥകൾ ഒക്കെ ആ പ്രതിഭയുടെ നിഴലായി കൂടെ ഒരു അഹങ്കാരിയുടെ, ധിക്കാരിയുടെ, പൊങ്ങച്ചക്കാരൻ്റെ ധാരാളിത്തം പറയാതെ പറയുന്നുണ്ടായിരുന്നു.
    ഇന്നിപ്പോൾ ഈ പിന്നാമ്പുറ കഥകൾ കൂടി അറിയുമ്പോൾ മനസ്സിലാകുന്നു...
    പ്രതിഭ വേറെ തനിനിറം വേറെ.... തുരുമ്പ് പാത്രത്തിൽ സ്വർണ്ണക്കരണ്ടി വെച്ച് പാൽക്കഞ്ഞി ലഭിച്ച അവസ്ഥ ആയി മലയാളികളായ സാഹിത്യ സ്നേഹികൾക്ക്.

  • @Bijuvj-kw2go
    @Bijuvj-kw2go 6 місяців тому +24

    ചീത്ത കേട്ടതിൻ്റെ ചമ്മൽ മാറിയിട്ടില്ല. എല്ലാവരും കേൾക്കയല്ലേ മുഖമടച്ച് കിട്ടിയത്.😂😂😂

  • @prasanthspaaa
    @prasanthspaaa 6 місяців тому +45

    ഞാൻ അന്നേ പറഞ്ഞു പുതിയ കഥ യുമായി ഇയാൾവരും തമ്പിയെ കുറിച്ച് അവിഹിതം ആണു പ്രതീക്ഷിച്ചത് 😂😂

    • @kvsurdas
      @kvsurdas 6 місяців тому +10

      അതും പറഞ്ഞു.. തമ്പിയുടെ Immoral കാര്യങ്ങൾ എല്ലാം പറയാൻ നാണമാവുന്നു എന്ന് !!
      😂😂😂😂😂😂

    • @arunvalsan1907
      @arunvalsan1907 6 місяців тому

      @@kvsurdas Angineyaanenkil Manyathayudey oru Mugham moodi koodi Azhinju veezhum....Manassil Prathishtichirikkunna oru thanka vigraham koodi udanju veezhum

    • @naveenhin
      @naveenhin 6 місяців тому

      ഏതോ സുഹൃത്ത് വഴി പറഞ്ഞത് കൊണ്ട് തമ്പിക്ക് ഇത്രയേ കിട്ടിയുള്ളൂ. ഇല്ലെങ്കിൽ അവിഹിതം അലങ്കാരമാക്കിയവൻ വയസ്സ് കാലത്ത് നാറിയേനെ

    • @montk6217
      @montk6217 6 місяців тому +3

      തമ്പി ഇത് അർഹിച്ചത് ആണ് ഹേ...

    • @vijeeshmd
      @vijeeshmd 6 місяців тому

      Ishramallangil valinjukerikaanunnnathendhina malare

  • @hafshaddervishpm4908
    @hafshaddervishpm4908 Місяць тому

    എത്ര മനോഹരമായാണ് സ്വയം ഹിമാലയ പർവതങ്ങൾ എന്ന് ധരിച്ചി വെച്ചിരിക്കുന്ന പൊയ് മുഖ ഭിംബങ്ങളുടെ വികൃത രുപങ്ങൾ തല കുത്തനെ വീഴുന്നത് ✍️🖐🏿

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 6 місяців тому +72

    ശ്രീകുമാരൻ തമ്പി സാറിന്റെ ഓരോ പാട്ടുകളും ഓരോ രത്നങ്ങളാണ്....!!
    അതുകൊണ്ട്.... അതുകൊണ്ട് മാത്രം ദിനേശേട്ടൻ ക്ഷമിക്കുക...

    • @sreekuttan2004
      @sreekuttan2004 6 місяців тому +3

      Athumkondu enthu insultum kshemikanam ennundo ? Angane cheyuuna aal alla Dinesh....Nattellu panayam vechu enthum cheyuuna oraal alla.....!!

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 6 місяців тому +4

      @@sreekuttan2004 ക്ഷമിച്ചു കള
      ഒന്നുമില്ലെങ്കിലും പുള്ളിയുടെ പ്രായം നോക്കേണ്ടേ....😔

  • @user-qt2qn2ko9s
    @user-qt2qn2ko9s 6 місяців тому +21

    ചില ആൾക്കാർ അങ്ങനെയാണ്. ആൾക്കാരുടെ മുന്നിൽ വെച്ച് വലിയ ആളാകാൻ വേണ്ടി ഇതുപോലെ പെരുമാറും. പക്ഷെ അവർ അവരുടെ വില തന്നെയാണ് കളയുന്നത്. പോട്ടെ ക്ഷമിച്ചു കളയുക

  • @ammus9683
    @ammus9683 6 місяців тому +20

    സാറേ സാറേ...എന്ന വിളി കുറച്ചു കൂടുന്നു 😂😂

  • @vinodkumarvinu7105
    @vinodkumarvinu7105 6 місяців тому +3

    എടോ ശാന്തിവിളേ താൻ മഞ്ഞപ്പത്രക്കാരേക്കാളും നിലവാരം കുറഞ്ഞവനാണെന്ന് വീണ്ടും തെളിയിച്ചു സന്തോഷം

  • @sreekumar1970
    @sreekumar1970 6 місяців тому +26

    അങ്ങയുടെ എല്ലാ എപ്പിസോഡും കാണുന്ന എനിക്ക് തമ്പിസർ ആരോപിക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല...ഒരു പ്രായം കഴിഞ്ഞാൽ സാധാരണ ഭൂരിഭാഗം ആളുകളുടേയും ഇത്തരം സ്വഭാവങ്ങൾ മാറുന്നതായിട്ടാണ് കാണാറുള്ളത്..പക്ഷേ ഇത് അസാധാരണമാണ്...ഉദാഹരണത്തിന് മമ്മുക്ക പണ്ട് ഇതുപോലത്തെ സ്വഭാവക്കാരനായിരുന്നു എന്ന് കേട്ടിട്ടുണ്ട്...അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞുകേട്ടിട്ടുമുണ്ട്...ഇപ്പോഴങ്ങനെയല്ല എന്നും പറയുന്നു. എന്തായാലൂം ദിനേശന്റെ അവസ്ഥ മനസ്സിലാകുന്നു...ഈ മറുപടിയിൽ എല്ലാം അവസാനിക്കട്ടെ

  • @nunu99149
    @nunu99149 6 місяців тому +77

    നിന്നെ വെറുതേ അല്ല ആരും അടുപ്പിക്കാത്തത് 😄 ഇന്നലെ ആ scene കണ്ടപ്പോഴേ വിചാരിച്ചു ഒരു load കുറ്റവും ആയിട്ട് മച്ചാൻ വരുമെന്ന് 😄

  • @ashrafppgm90
    @ashrafppgm90 5 місяців тому +3

    ബംഗ്ലാവിൽ ഔതാ 2 ഉടനെ പ്രതീക്ഷിക്കാമോ 😂😂😂

  • @user-vx7sc4xp9p
    @user-vx7sc4xp9p 6 місяців тому +24

    കണക്കിന് കിട്ടി ബ്രാണ്ടി വിളയ്ക്ക് Malayalam filmbeat ൽ കണ്ടിരുന്നു.😂😂😂

    • @STALINSTUART
      @STALINSTUART 6 місяців тому +1

      😂😂

    • @VIJILT7
      @VIJILT7 6 місяців тому +1

      🤣🤣

    • @kvsurdas
      @kvsurdas 6 місяців тому

      😂😂😂

    • @malluzfreakz898
      @malluzfreakz898 6 місяців тому

      Kundan thampi bustand tampi 😂

    • @SureshKumar-vi1ro
      @SureshKumar-vi1ro 6 місяців тому

      തമ്പിക്കും വയറുനിറച്ചു kitty

  • @sreekumarg3647
    @sreekumarg3647 6 місяців тому +8

    Shanthivila is awarded Doctorate in 'paradooshanam, asooya and opportunism'! Henceforth he will be addressed as Dr. Shanthivila.

  • @vijinvijay
    @vijinvijay 6 місяців тому +6

    ഇങ്ങനല്ലേ മാർക്ക്‌ ആന്റണി പ്രസംഗം തുടങ്ങിയത്... ബ്രൂട്ടസ് ഏറ്റവും നല്ല മനുഷ്യനാണെന്ന് പറഞ്ഞു തുടങ്ങി.. ഒടുവിൽ റൊമാക്കാർ ബ്രൂട്ടസ്സിനെയും കൂട്ടാളികളെയും തല്ലിക്കൊല്ലുന്ന അവസ്ഥ ആക്കി... തമ്പി സാറിനു തൃപ്തിയായി.. സംതൃപ്തിയായി 🤭🤭

  • @Anarkkali
    @Anarkkali 6 місяців тому +2

    എന്നെക്കൊണ്ട് ഒരു പൂക്കാച്ചൊളയും നടക്കില്ല, പക്ഷേ ഞാൻ സ്പിൽബർഗിനെ വരെ കുറ്റം പറയും.... 😂

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 6 місяців тому +2

    തനിക്ക് അത് വേണം മരിച്ചവരെ കുറിച്ച് എഴുതിയാൽ ആരും ചോദിക്കാൻ ഉണ്ടാവില്ല ജീപ്പ് ജീവിച്ചിരിക്കുന്നവരെ കുറിച്ച് എഴുതിയാൽ ചിലപ്പോൾ ഇതിലും ഇതിനപ്പുറവും സംഭവിക്കും ഡബ്ബിങ് ആർട്ടിസ്റ്റ് കാര്യത്തിലും താൻ പറഞ്ഞത് മുഴുവൻ വിഴുങ്ങി ഇത് നമ്മൾ കണ്ടതാണ് സിനിമയിലെ രസകരമായ കാര്യങ്ങൾ എത്രയോ ഉണ്ട് അത് എഴുത്

  • @sabarinathp977
    @sabarinathp977 6 місяців тому +7

    എന്റെ ദൈവമേ... ആ ശ്രീകുമാരൻ തമ്പിയെ കൊണ്ട് എന്തെങ്കിലും ഒന്ന് പറയിക്കണേ.... 😂😂😂😂😂🙏🙏🙏🙏🙏

  • @rajlal1969
    @rajlal1969 6 місяців тому +11

    Yes we respect for his contribution to malayalam film industry..not because of his character and attitude. .

  • @viswanathanachari7639
    @viswanathanachari7639 6 місяців тому +17

    ദിനേശ് ഈ എപ്പിസോഡ് വളരെ കോവതുകത്തോടെ ആണ് കേട്ടുകൊണ്ടിരുന്നത്തെ ഇതു കേട്ടുകഴിഞ്ഞപ്പോൾ താങ്കളോടുള്ള സ്നേഹം വളരെ കൂടുതലായി. താങ്കൾ ഒരു കാരണവശാലും വിഷമിക്കണ്ട ഞങ്ങൾ ഉണ്ട് കൂടെ🎉🎉🎉🎉🎉🎉❤❤❤❤❤

  • @d4manfilmclub
    @d4manfilmclub 6 місяців тому +15

    ശ്രീകുമാരൻ തമ്പി സാർ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഒരുപാട് നല്ല ഗാനങ്ങൾ എഴുതി ശ്രോതാക്കളെയും പ്രേക്ഷകരെ ഒക്കെ അതിശയിപ്പിച്ചിട്ടുള്ള ഒരു മനുഷ്യനാണ് ദൈവം എല്ലാവർക്കും കൊടുക്കാറില്ല എല്ലാ അനുഗ്രഹവും കൊടുക്കാറില്ല സരസ്വതി ദേവിയുടെ അനുഗ്രഹം ഉള്ള അദ്ദേഹത്തിന് കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹവും കൂടെയുണ്ട് അദ്ദേഹത്തിന്റെ മനസ്സിലെ അദ്ദേഹമാണ് എല്ലാം ആ ഒരു അഹന്ത മൂലമാണ് അദ്ദേഹം ഒരുപാട് പ്രതികരണങ്ങൾക്ക് പാത്രമായത് തിരുവനന്തപുരത്ത് തന്നെ മലയാള സിനിമയിലെ ആക്ഷൻ ഹീറോ ജയൻ സാറിന്റെ പേരിലുള്ള സംഘടനയിലെ പലവിധ കുത്തിത്തിരിപ്പുകൾ സൃഷ്ടിച്ച് ആ സംഘടന രണ്ടാക്കി മാറ്റി വിദ്വാൻ ആണ് ശ്രീകുമാരൻ തമ്പി സാർ ഒരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ച് പറയുക തീർത്തും നെഗറ്റീവ് ഒരു മനുഷ്യൻ പോലും അദ്ദേഹത്തെക്കുറിച്ച് പോസിറ്റീവ് ആയി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല ഇതും കൂടി കേട്ടപ്പോൾ പൂർണമായി വല്ലാത്തൊരു മനുഷ്യൻ തന്നെ അദ്ദേഹം സ്വയം വില കളഞ്ഞു കൊണ്ടിരിക്കുന്നു എന്നെങ്കിലും നേരെ ആകും ആയിരിക്കും 🌷

    • @MidhunMathew5770
      @MidhunMathew5770 6 місяців тому +1

      ശ്രീകുമാരൻ തമ്പി സാറിനെ പോലെ ബഹുമുഖപ്രതിഭയുള്ള ഒരാൾ മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
      സംവിധായകൻ
      നിർമ്മാതാവ്
      തിരക്കഥാകൃത്ത്
      സംഗീതസംവിധാനം
      ഗാനരചയിതാവ്

    • @7736385759
      @7736385759 6 місяців тому

      ​@@MidhunMathew5770athu kind ithokke thonni vasathinulla license aaakumo😮

  • @Invisible4254
    @Invisible4254 6 місяців тому +10

    Mr ദിനേശ് വിട്ടുകള.. തന്റെ കയ്യിലിരുപ്പ് വച്ചു ഇനിയും എത്രപേര് തെറി പറയാൻ കിടക്കുന്നു

  • @user-lt9hm2wy6u
    @user-lt9hm2wy6u 6 місяців тому +3

    പറയണമായിരുന്നു സർ അദ്ദേഹത്തെ പറ്റി എല്ലാം ❤

  • @anandkv2
    @anandkv2 6 місяців тому +3

    എല്ലാരെയും പറ്റി കുറ്റം പറഞ്ഞു നടന്നാൽ ഈ ഗതി തന്നെ വരും ട്ടാ

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 6 місяців тому +7

    ഇത്തിരി പൊടിപ്പും തൊങ്ങലും
    എരിവു൦ സമാസമ൦ ചേർത്തു പറയുന്ന സ൦സാര൦ കേട്ടിരിക്കാ൯
    ബഹു രസമാണ്.
    മലയാള സിനിമയുടെ
    ഉള്ളറകൾ ആരേക്കാളു൦
    ഒരു പക്ഷേ അറിയാവുന്ന
    വെക്തിയു൦
    താങ്കൾ തന്നെ.
    യാതൊരു സങ്കോചത്തിനു൦
    ഇട നൽകാതെ
    താങ്കൾ തുടരുക.
    All the best.

  • @nimmyabraham2060
    @nimmyabraham2060 6 місяців тому +3

    എന്തിനാ ദിനേശാ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കാശ് ഉണ്ടാക്കുന്നത്
    പോയി മാമാ പണി ചെയ്ത് കൂടെ ?

  • @abubacker8805
    @abubacker8805 6 місяців тому +4

    വളരെ മനോഹരമായ അവതരണം വീണ്ടും തുടരണം 🤝

  • @raneeshem8651
    @raneeshem8651 6 місяців тому +2

    ലോകത്തിൽ ഒരു കുറ്റവും കുറവും ഇല്ലാത്ത മനുഷ്യൻ ചന്തിവിള

  • @jaik2731
    @jaik2731 6 місяців тому +7

    കുഞ്ചാക്കോ എയും കൊട്ടാരക്കരയും തുടങ്ങിയ പ്രശസ്തമായ കളിയാക്കുന്ന താങ്കൾക്ക് ഇത് തന്നെ കിട്ടണം ശരിക്കും കൊണ്ടു അല്ലേ പലരുടെയും നെഗറ്റീവ് മാത്രം കാണുന്ന താങ്കൾ അവർ ചെയ്ത സംഭാവനകൾ മറക്കുന്നു താങ്കൾ എന്തു സംഭാവനയാണ് മലയാള സിനിമയ്ക്ക് നൽകിയത് മധുര ഇളയത് തുടങ്ങിയ വ്യക്തികൾ എഴുതിയ പുസ്തകങ്ങളെ ആധാരമാക്കി അല്ലേ താങ്കൾ വ്യൂസ് ഉണ്ടാക്കുന്നത് ശ്രീകുമാർ യുദ്ധം നിസാറിനെ താങ്കളുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട അദ്ദേഹം കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹത്തിൻറെ നെഗറ്റീവ് കാര്യമാക്കണ്ട പോ മോനേ ദിനേശാ

  • @sunilns2391
    @sunilns2391 6 місяців тому +8

    തമ്പി സാർ ഒരു ജീനിയസ്സ് ആണ്.. ചില ജീനിയസ്സുകൾ അരക്കിറുക്കൻമാരുമായിരിക്കും...

  • @rajeshkrishnan4366
    @rajeshkrishnan4366 6 місяців тому +10

    അണ്ണാ... വേഷ കിട്ടി അല്ലെ 😂😂😂😂😂നല്ല ചമ്മൽ ഉണ്ട് 😂😂😂😂😂

  • @sabeerparakkad
    @sabeerparakkad 6 місяців тому +4

    പോവാന്‍ പറ ദിനേശേട്ടാ,
    ഏത് തമ്പിയായാലും ഹരിയായാലും ചീഞ്ഞാല്‍ കുഴിച്ച് മൂടണം. അവരുടെ കലസൃഷ്ടികള്‍ കൊള്ളാം പക്ഷേ വ്യക്തിത്വം മോശമാണെന്നത് യാഥാര്‍ത്യമാണ്.........അങ്ങനല്ലെന്ന് നമ്മള്‍ നമ്മളെതന്നെ വിശ്വസിപ്പിക്കാന്‍ എത്ര തന്നെ ശ്രമിച്ചാലും....... ,
    അവരെ കലാസൃഷ്ടികളോട് നമുക്കുള്ള ആരാധനയാണ് നമ്മള്‍ അവരോട് ബഹുമാനമായി കാണിക്കുന്നത്. അത് ആ അല്‍പന്‍മാര്‍ മനസിലാക്കുന്നില്ല....ദാസപ്പനെ പോലെ.

  • @shafeekguruvayur6215
    @shafeekguruvayur6215 6 місяців тому +4

    യേശുദാസിന്റെ കൂടെ ഹിറ്റ്‌ ഗാനങ്ങൾ ഉണ്ടാക്കിയ ശ്രീകുമാരൻ തമ്പി എവിടെ നിൽക്കുന്നു പരദൂഷണം മാത്രം പറഞ്ഞു നടക്കുന്ന താങ്കൾ എവിടെ നിൽക്കുന്നു. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടരുത്. താങ്കൾ മരിച്ചവരെ പറ്റി മാത്രം സ്റ്റോറി ചെയ്യൂ.. അപ്പോൾ ഇത്ര പ്രോബ്ലംസ് ഉണ്ടാവില്ല

  • @ajayakumarv1450
    @ajayakumarv1450 6 місяців тому +3

    ശ്രീ കുമാരൻ തമ്പി ഒരു അതുല്യ പ്രതിഭയാണ് . പക്ഷെ അയാളുടെ മുൻകോപം ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തി .സിനിമയിൽ നിന്നും പൂർണമായി പുറത്തായി . പ്രായത്തിനു ഒത്ത പക്വത ഇനിയും വന്നിട്ടില്ല . ഒരു സഹ പ്രവർത്തകനുമായി പരസ്യമായി വാക്ക് തർക്കത്തിന് പോകരുതായിരുന്നു.

  • @rajeshkoikal4470
    @rajeshkoikal4470 6 місяців тому +9

    ശ്രീകുമാരൻ തമ്പിയെ ബ്ലാക്ക് മെയിൽ ചെയ്തു വാ അടിപ്പിക്കാൻ ആയിരിക്കും ശാന്തിവിളയുടെ ഉദ്ദേശം 😂😂🤣🤣🤣 ശ്രീകുമാരൻ തമ്പിയുടെ അവിഹിത കഥകൾ ആയിരിക്കും അല്ലേ ദിനേശ്..?? സൂചന കേട്ടപ്പോൾ മനസിലായി 🤣🤣🤣എല്ലാപേരും അടൂർ ഗോപാലകൃഷ്ണനെ പോലെ ആയിരിക്കില്ല എന്ന് ഓർത്താൽ നല്ലത് ദിനേശാ 🤭🤭🤭

  • @planet324
    @planet324 6 місяців тому +4

    ദിനേഷിനെ ഊക്കി വിട്ട
    തമ്പിസാറിന്ന് അഭിനന്ദനങ്ങൾ
    ❤️💜💚🖤

  • @coconutpunch123
    @coconutpunch123 6 місяців тому +7

    സാറിനെ കുറിച്ച് എനിക്ക് പലതും അറിയാം പക്ഷെ ഞാൻ ഒന്നും പറയില്ല 😂

  • @RaviPuthooraan
    @RaviPuthooraan 6 місяців тому +20

    ഇങ്ങനെ 1 മണിക്കൂർ വീഡിയോ ഇട്ടാൽ, വീഡിയോ മൊത്തം കാണുന്നവരുടെ എണ്ണം കുറയും.... Anyway, Subscribed 👍

    • @renukapappaji8645
      @renukapappaji8645 6 місяців тому +4

      തീർച്ചയായും ഇയാളെ വെള്ളപൂശാൻ വേണ്ടി ഓരോ എപ്പിസോഡുകൾ

    • @coconutpunch123
      @coconutpunch123 6 місяців тому

      വീഡിയോ യുടെ ലെങ്ത് കൂടുന്തോറും യൂട്യൂബ് വരുമാനവും കൂടും.

  • @vimalsachi
    @vimalsachi 6 місяців тому +7

    Thank u Dinesh sir 🙏🇮🇳

  • @ddgameing2567
    @ddgameing2567 6 місяців тому +4

    അങ്ങേരു തികഞ്ഞ ഒരു ആഹങ്കാരിയാണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്

  • @shefeekvahab2523
    @shefeekvahab2523 6 місяців тому +15

    എവിടെന്നോ വയർ നിറച്ചു കിട്ടി...😂😂😂

  • @kvsurdas
    @kvsurdas 6 місяців тому +9

    😂😂😂😂😂😂😂😂
    മുഖത്തു ഒരു വാട്ടം...
    ഏതായാലും തമ്പി സാറിനും കാര്യം മനസ്സിലായി...
    അവിടുന്ന് തന്നെ വയറു നിറച്ചു കിട്ടി !
    ഇതാണ് "ഓന്ത്‌വിള ദിനേശൻ " എന്ന പേര് വീഴാൻ കാരണം...!
    ഇന്നലെ വരെ ദൈവത്തിനു തുല്യമായ ഗുരുനാഥൻ ആണെന്ന് പറഞ്ഞതാണ് ..!!!
    ഇന്നിനി പേരുകൾ വിളിക്കാൻ ഒന്നും ബാക്കിയില്ല....
    സ്റ്റോറി ചെയ്തു ചെയ്തു ഒരു വഴിക്കാവും..
    ഈ എപ്പിസോഡ് കഴിയുമ്പോൾ ഉള്ള കേസുകളുടെ കൂടെ ഒരെണ്ണം കൂടെയായി !!!
    പൊട്ടിക്കരയുന്നില്ല എന്നേയുള്ളു...
    ഇടയ്ക്കിടെ ഏങ്ങലടിക്കുന്നുണ്ട് !!
    😂😂😂😂😂

  • @sheelakv7546
    @sheelakv7546 6 місяців тому +9

    ആകെ ഒരു ബംഗ്ലാവിൽ ഓത മാത്രമാണ് പറയത്തക്ക ഒരു സിനിമ ആ ആളാണ് ശ്രീകുമാരൻ തമ്പി സാറിനെ പോലെയുള്ള ഒരു legend നെ പറ്റി പറയുന്നത്

    • @user-em5dj6ji3q
      @user-em5dj6ji3q 6 місяців тому +2

      ലെജണ്ട് ആയാൽ എന്തും ആകാമോ?, എണ്ണത്തിൽ ആണോ ഒരാൾ വലിയവനും ചെറിയവനും ആകുന്നത്?

  • @ruok5404
    @ruok5404 6 місяців тому +2

    തമ്പി സർ ഒരു അതുല്യ പ്രതിഭയാണ്, അദ്ദേഹത്തിന് അതിൽ അഹങ്കാരം ഉണ്ടായത്തിൽ തെറ്റ് ഉണ്ട്‌ ,എങ്കിലും അദ്ദേഹത്തിന്റെ സംഭാവന അമൂല്യമാണ് അതിൽ ദിനേശൻ കരഞ്ഞിട്ട് കാര്യം ഇല്ല

  • @yemmos725
    @yemmos725 6 місяців тому +5

    വിവരദോഷിയായ താങ്കളെ ശകാരിക്കാനുള്ള അധികാരം തമ്പി സാറിനു ഉണ്ടെന്നുകരുതുക. തമ്പി sir നല്ല ഡയറക്ടർ ഒന്നുമല്ല പക്ഷെ അതി ഗംഭീരനായ ഗാന രചയിതാവും സിനിമ ക്കാരനുമാണ്. താങ്കൾക്ക് kalakaaran എന്നനിലക്ക് അദ്ദേഹത്തിന്റെ അടുത്തിരിക്കാനുള്ള യോഗ്യതയില്ല. താങ്കൾ വിടുവായത്തം അടിക്കുന്നത് നിർത്തുക. ഗുണ്ടകൾ നാട് ഭരിക്കുന്ന ഈ നാട്ടിൽ താങ്കൾ അവരെ കണ്ടാൽ ഓചാനിച്ചു നിൽക്കുഉം. താങ്കൾക്ക് എന്തു അധികാരമാണ് മറ്റുള്ളവരെ കുറിച്ച് വീഡിയോ ഇറക്കാൻ? അപ്പോൾ മറ്റുള്ളവരുടെ വായയിലുള്ളത് കേൾക്കേണ്ടിവരും. കരയേണ്ട

  • @manjushkrkr4551
    @manjushkrkr4551 6 місяців тому +6

    എന്റെ തമ്പി സാറിനെ കുറിച്ച് എല്ലാം പറയാനുള്ള ദൈരം ദിനേശ് ചേട്ടന് ഇല്ല 😢 അത്രയ്ക്ക് വളന്നിട്ടില്ല 😅 ദൈരം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് നോക്ക് 😊😊

  • @JtubeOne
    @JtubeOne 6 місяців тому +22

    ദിനേശാ😂😂😂😂 എനിക്ക് ചിരി നിർത്താൻ കഴിയുന്നില്ല!