പുതപ്പിക്കുമ്പോൾ കാവി പുതപ്പിക്കണം.!മലയാള സിനിമയിൽ ജാതി ഉണ്ട് .......!അലി അക്ബർ! - Santhivila Dinesh

Поділитися
Вставка
  • Опубліковано 2 жов 2024
  • മദ്രസയിൽ പഠിച്ചിറങ്ങി SFI ആയി.....പിന്നെ നെക്സലൈറ്റായി
    നിരീശ്വരവാദിയായി
    CPM ആയി
    അവിടുന്ന് ആം ആദ്മി പാർട്ടിയായി.......
    പിന്നെ BJP യായി.......
    ഇപ്പോ അതും രാജിവച്ച് അലി അക്ബർ അടുത്ത താവളം തേടുന്നു......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 266

  • @sreedevip4022
    @sreedevip4022 Рік тому +17

    അലി അക്ബർ വായ തുറക്കുന്നത് ഭക്ഷിക്കാനും, നുണ പറയാനുമാണല്ലെ. കഷ്ടം! ലജ്ജയില്ലാത്ത മനുഷ്യൻ.

    • @mygamer9148
      @mygamer9148 Рік тому

      അദ്ദേഹത്തിന് വായിൽ കേടുക്കുന്നത് തങ്ങളും കൂടു ബവും അന്നോ .

  • @vaisakhrk8760
    @vaisakhrk8760 Рік тому +46

    കമ്മ്യൂണിസത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ചേട്ടാ ഇപ്പൊ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അത് ആദ്യം മനസ്സിലാക്കു

    • @rajatsingh6518
      @rajatsingh6518 Рік тому +12

      ബ്രാഹ്മണിസത്തിന്റെ ഭീകര വേർഷൻ അങ്ങ് കാണുന്നില്ലേ?

    • @SamJoeMathew
      @SamJoeMathew Рік тому +4


      അത് കാണില്ല, അതുകൊണ്ടാണ് ഇവർമാരെ അന്ധഭക്തൻമാർ എന്ന് വിളിക്കുന്നത്‌ 😂

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne Рік тому +1

      Fascist Hitler tholkuna Kendra baranam india Maduthu kondirikunnu……

    • @hikuwait9345
      @hikuwait9345 Рік тому +3

      Manippur pole kathikkaan pattaathath kondaano vaanamee

    • @raghavanku4289
      @raghavanku4289 Рік тому

      Ano

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 Рік тому +18

    ശേരിക്കും നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുന്നത് ആണ് ദിനിഷേട്ടാ.. നിങ്ങൾ നല്ല ഒരു സികോളേജിസ്റ്റിനെ കാണണം.. അല്ലെങ്കിൽ മേപ്പാടനെ കൊണ്ട് ഒരു ചരട് എങ്കിലും ജപിച്ചു കെട്ടണം.. നിങ്ങൾക്ക് എന്തോ വലിയ കുഴപ്പം തുടങ്ങാൻ പോകുവാൻ

  • @jackthestuddd
    @jackthestuddd Рік тому +39

    പലരും ഇപ്പോൾ ബിജെപി ചേരുന്നത് കേന്ദ്രം ഭരിക്കുന്നത് കൊണ്ട് എന്തെങ്കിലും സ്ഥാനം കിട്ടും വിചാരിച്ചു കൊണ്ടാണ് അല്ലാതെ ഇവരീ പറയുന്ന രാഷ്ട്രസേവനം , സനാതനധർമ തേങ്ങാ കൊണ്ടൊനൊന്നുമല്ല
    . അതിൽ കയറി പോയപ്പോൾ ആണ് ഉള്ളിസുരയും കൂട്ടരും തന്നെ അതിൽ
    കിടന്നു അടിയിട്ടു അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കുന്നു എന്ന് മനസിലാക്കിയത് . ഉള്ളി സുര ഒരു എലെക്ഷനിലും ജയികത്തും ഇല്ല
    ബാക്കി ബിജെപി കാരെ ജയിക്കാനും സമ്മതിക്കില്ല . സുരേഷ് ഗോപി മാത്രം എങ്ങനെയോ പിടിച്ചു നില്കുന്നു . അതിനു കാരണം സുരേഷ് ഗോപി ആദ്യമേതന്നെ അമിത് ഷായുടെ ഒക്കെ പ്രീതി പിടിച്ചു പറ്റി.

  • @magnum879
    @magnum879 Рік тому +12

    അലിക്ക് പറ്റിയ ഒരാൾ കൂടെയുണ്ടായിരുന്നു .. ജോയ് മാത്യു 😀😀

  • @pranavvp2783
    @pranavvp2783 Рік тому +18

    മലയാള സിനിമ രംഗത്ത് പച്ചവെള്ളം ചവച്ചു കഴിക്കുന്ന ഒരേ ഒരാൾ..
    ശാന്തി വിള ദിനേഷ്

  • @mohananap7277
    @mohananap7277 Рік тому +22

    എവിടെ കമ്മിയൂണിസം ഉണ്ടോ അവിടെ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല 100 വർഷം പിന്നോട്ട് പോകും ചൈന 1978ൽ അവരുടെ നയം കോർപറേറ്റ് മുതലാളിത്തം സർവതികാരം ഇതിലേക്ക് പോയി അതിന്റെ മുന്നേറ്റ മാണ് അവിടെ കാണുന്നത് ഒരു തൊഴിലാളി 12 മണിക്കൂർ ജോലി ചെയ്ണം

    • @balanp4172
      @balanp4172 Рік тому

      സോഷ്യലിസമാണല്ലോ BJP ഭരണത്തിൽ ഇ ൻഡ്യയിൽ നടക്കുന്നത് ' ?

  • @vijaymvilas
    @vijaymvilas Рік тому +5

    ശാന്തിവിള നട്ടെല്ലുള്ളവനാണെങ്കിൽ പിണറായിയെക്കുറിച്ച് ഒരു വീഡിയെ ചെയ്യണം....അതു ചെയ്യില്ല എന്നറിയാം... പല വീഡിയോകളിലും പിണറായി മിശിഖ ആണെന്ന തരത്തിൽ ചില പരാമർശങ്ങൾ വന്നിട്ടുണ്ട്..... താൻ പിണറായിയുടെ അടിമയാണ്... പണറായിയെക്കുറിച്ച് വീഡിയെ ചെയ്യാൻ ഒരു തീം തരാം... പ്രതിപക്ഷത്തായിരുന്ന സമയത്ത് ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി പറഞ്ഞ ആരോപണങ്ങളും... അതേ കാര്യത്തിൽ പിണരായിക്ക് ഇപ്പോഴുള്ള നിലപാടും..... പറ്റുമോ.... ഇല്ല അല്ലേ.... രാഷ്ട്രീയം പറയില്ല എന്നു പറഞ്ഞിട്ട് രാഷ്ട്രീയം മാത്രം പറയുന്ന ദിനേശാ... നല്ല നമസ്കാരം

    • @patrickjane6351
      @patrickjane6351 Рік тому +1

      സിപിഎം അടിമ ആണ് ദിനേശേട്ടൻ... പക്ഷേ അത് ചാനലിൽ നമ്മളെ കേൾപ്പിക്കുന്നതാണ് കഷ്ടം

    • @ashiqmy4920
      @ashiqmy4920 Рік тому +2

      മറുനാടൻ മോഡിക്ക് എതിരെ പറയോ? 😂

    • @rahimkvayath
      @rahimkvayath Рік тому

      പിണറായി അണ്ണാക്കിൽ തൂറിയാലും ദിനേശൻ എതിർത്ത് ഒരക്ഷരം മിണ്ടില്ല

  • @sarathvishwabharan2475
    @sarathvishwabharan2475 Рік тому +6

    ജയ് പശു മൂത്ര മിത്രം രമ സിംഹം... 😂😂😂😂

  • @mahadevtiyar9385
    @mahadevtiyar9385 Рік тому +24

    സ്വന്തം party യിൽ നടക്കുന്ന കൊള്ളരുതായ്മകൾ... ഇ shandivila കാണുന്നില്ലേ...Mr. Dinesh
    ആദ്യം താങ്കൾ support ചെയുന്ന party... കേരളത്തോട് ചെയുന്ന atrocities നെ കുറിച്ച് പ്രതികരിക്കൂ..
    ബംഗാൾ പോലെ ആവാതിരിക്കട്ടെ.. 🙏

  • @naushan1066
    @naushan1066 Рік тому +1

    അലി അക്ബറിന് ഇമോജി പേടിയാ bjp കാരു ആരെങ്കിലും ഇമോജി കാണിച്ചു കാണും

  • @sidharthpg8059
    @sidharthpg8059 Рік тому +2

    എടാ ദിനേശാ നിനക്ക് വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ

    • @saifykumar
      @saifykumar Рік тому

      ഇയാള് എപ്പോൾ ചെയ്യുന്നതും ജോലി തന്നെ അല്ലെ 😀

    • @rahimkvayath
      @rahimkvayath Рік тому

      അദ്ധ്വാനിച്ച് ജീവിക്കുന്ന കമ്മിയോ?

  • @onlookerhedgehog9083
    @onlookerhedgehog9083 Рік тому +6

    ചാന്തിവിള അണ്ണൻ certify ചെയ്താൽ പിന്നെ അതിനു അപ്പുറം ഒന്നുമില്ല. 100 epidose 😂താങ്കൾ ചെയ്തിട്ടുണ്ടെങ്കിൽ 95 എണ്ണവും മറ്റുള്ളവരുടെ കുറ്റവും negativity യും വിളമ്പാൻ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഒന്ന് നിര്ത്തിക്കൂടേ അണ്ണാ 😂

  • @prasadampalattil9896
    @prasadampalattil9896 Рік тому +5

    ഇയാൾക്ക് ആരെയെങ്കിലും കുറിച്ച് പരദൂഷണം പറഞ്ഞാലേ ഒരു ദിവസം തുടങ്ങാവൂ എന്നൊരു ദൗർബല്യം ഉണ്ടെന്നു തോന്നുന്നു. ഇയാൾ ജല്പിക്കുന്നത് കണ്ണടച്ചു വിശ്വസിക്കുന്നവരും ഉണ്ടെന്നാണ് കമന്റുകളിൽ ചിലവ നമ്മെ ബോധ്യപ്പെടുത്തുന്നത് .

    • @nastn6614
      @nastn6614 Рік тому

      പൊള്ളിയോടാ ചാണക സങ്കി നേരെ മറിച് മുസ്ലിമിനെ കുറിച് എന്തേലും കുറ്റം പറഞ്ഞാൽ നീ വരുമല്ലോ സൂപ്പർ സർ വെരി ഗുഡ് സർ എന്നൊക്കെ പറഞ്ഞു

    • @mahroofekmahroofek7880
      @mahroofekmahroofek7880 Рік тому

      വർഷങ്ങളോളം, സിനിമ മേഘലയിൽ ഉള്ള ദിനേഷ്, ഏട്ടനെക്കാളും,,, നിനക്കാണേ,,,, അവരെ വിമർശിക്കുന്നത്

  • @hareeshc6976
    @hareeshc6976 Рік тому +24

    ഒരാൾ ഏത് മതം
    ഏത് രാഷ്ട്രീയം എന്ന് അയാൾ പറയുന്നതാണ് ആധികാരികമായി എടുക്കേണ്ടത്... ഒരാൾ മതം മാറുകയോ പാർട്ടി മാറുകയോ ചെയ്യുന്നത് വ്യക്തിപരമായ കാര്യം... അതിൽ മറ്റുള്ളവർക്ക് കാര്യമില്ല... പിന്നെ അത് രാഷ്ട്രീയമയി വിമർശിക്കുമ്പോൾ...
    സ്വന്തം രാഷ്ട്രീയം എവിടെ എത്തിനിൽക്കുന്നു എന്ന് വിലയിരുത്തിയ ശേഷം ചെയ്യുന്നത് നന്നായിരിക്കും...
    രാജസേനനെ കുറിച്ചും എപ്പിസോഡ് പ്രതീക്ഷിക്കുന്നു...

  • @manojk9147
    @manojk9147 Рік тому +1

    അലി അക്ബർ വാ തുറന്നാൽ കള്ളമേ പറയു എന്ന് സത്യവാൻ ബ്രാണ്ടിവിള... ഒന്നെണീച്ചു പോടെ ചുമ്മാ ചിരിപ്പിക്കാതെ

  • @sajithomassajithomas63
    @sajithomassajithomas63 Рік тому +6

    ദിനേശേട്ടാ വളരെ നിഷ്പക്ഷ മായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.... അഭിനന്ദനങ്ങൾ 👍👍👍👍👍👍

    • @hassainar279
      @hassainar279 Рік тому +1

      ആദിവാസികൾ കേസ് കൊടുക്കാത്തത് ഭാഗ്യം കൊടുത്താൽ വിവരമറിയും രാമ രോമൻ

  • @chank1789
    @chank1789 Рік тому +2

    ഒരാൾ ഏത് മതക്കാരനാണ് എന്ന് തീരുമാനിക്കുന്നത് അറ്റത്തെ ഒരു കഷണം തൊലിയാണോ?
    ഒരാളുടെ വിശ്വാസവും ആചാരങ്ങളുമാണ് അയാൾ ഏത് മതക്കാരനാണെന്ന് തീരുമാനിക്കുന്നത്. ഒരു ഹിന്ദുവാകാൻ പ്രത്യേകം യോഗ്യത ആവശ്യമില്ല. എന്നാൽ, മറ്റേതൊരു മതക്കാരനാകണമെങ്കിലും ചില യോഗ്യതകൾ നിർബ്ബന്ധമാണ്. ഒരു മുസ്ലീമാകണമെങ്കിൽ അയാൾ അല്ളാഹുവിനെയല്ലാതെ മറ്റാരേയും ആരാധിക്കാൻ പാടില്ല. മുസ്ലീം മതവിശ്വാസമനുസരിച്ച് വിഗ്രഹാരാധകരും ബഹുദൈവവിശ്വാസികളും നജസ് (അശുദ്ധർ)കളാണ്. അല്ളാഹുവിനെ ദൂരെക്കളയുകയും നജസ്(അശുദ്ധ)കളിൽപ്പെട്ടവരായവരുടെ ദൈവസങ്കൽപ്പങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ഇയാൾ ഒരുവിധത്തിലും ഇപ്പോൾ മുസ്ലീമല്ല.
    ഫിലിപ്.എം. പ്രസാദ് ആത്മീയവാദിയായത് ഇപ്പോഴൊന്നുമല്ല. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന ഫിലിപ്, ജയിൽമോചിതനായ കാലംമുതലേ ആത്മീയവാദിയാണെന്നാണ് അയാളുടെ ചരിത്രം പറയുന്നത്.

  • @muhammadosman3314
    @muhammadosman3314 Рік тому +4

    നിങ്ങൾ പറഞ്ഞതിലെ ഒരു തെറ്റ്. ചേലാകർമ്മം ('സുന്നത്ത്' എന്ന് വെറുതെ പറയുന്നത്) ചെയ്തത് കൊണ്ട് ഒരാളും മുസ്ലിം ആകില്ല. എത്രയോ പേർ ഇത് ചെയ്യുന്നു. ഒരാൾ മുസ്‌ലിം ആകണമെങ്കിൽ എന്തെല്ലാം കടമ്പകൾ കടക്കണം എന്ന് net -ൽ തിരഞ്ഞാൽ കാണാം.

    • @rahimkvayath
      @rahimkvayath Рік тому +2

      ഒരു കമ്മിയോടാണോ ഉപദേശം

  • @Anarkkali
    @Anarkkali Рік тому +23

    ലോകത്ത് ശരിയായ ഒരേയൊരു മനുഷ്യൻ...🤣

  • @സ്രാങ്ക്
    @സ്രാങ്ക് Рік тому +5

    അലി അകബർ എന്ന് വിളിക്കരുത് ഇപ്പോ അയാൾക്ക്‌ രാമസിംഹം എന്നാണ് അങ്ങനെയേ ഇനി അയാളെ 💕വിളിക്കാബൂ അതാണ് അദ്ദേഹത്തിന്ഷ്ടം

  • @rameshank2097
    @rameshank2097 Рік тому +3

    കേരളത്തിൽ ഹിന്ദുവിരുദ്ധതയ്ക്കാണ് മാർക്കറ്റ് എന്ന് ചന്ദിവിള ക്കറിയാം

  • @hawkgrab
    @hawkgrab Рік тому +7

    Circumcision is not attributed to a specific religion, anyone can do regardless of caste creed religion on personal choice/hygiene or even medical grounds.

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 Рік тому +2

    ചേട്ടാ വ്യക്തിഹത്യ പാടില്ല

  • @ddmedia562
    @ddmedia562 Рік тому +10

    ശാന്തിയണ്ണൻ ഓരോ എപ്പിസോഡുകളും മറ്റ് കഴിയുന്തോറും ചെറുപ്പകാരൻ ആയിവരുന്നു.

  • @raghavanku4289
    @raghavanku4289 Рік тому +12

    കമ്മ്യൂണിസം തകർന്നതിന്റെ ഭാവിഷ്യത് ആണ് ഇന്ന് റഷ്യയിൽ കാണുന്നത്.

    • @ravinambisan1025
      @ravinambisan1025 Рік тому +2

      പക്ഷെ ബിജെപി തകർന്നാൽ ഇന്ത്യ രക്ഷപ്പെടും 🤣

    • @muttaroast7154
      @muttaroast7154 Рік тому +3

      ആട്ടെ റഷ്യയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൂടി ഒന്ന് പറഞ്ഞെ, ലോക വിവരം ഒന്ന് അളക്കാൻ ആയിരുന്നു

    • @rdx6326
      @rdx6326 Рік тому +2

      Communism aanu russiaye takarthath🤣🤣🤣.."nothing on the table but lenin is on the wall"

    • @muttaroast7154
      @muttaroast7154 Рік тому

      @@rdx6326 ലോകത്തെ രണ്ടാമത്തെ ശക്തിയായ റഷ്യ യെയോ 🤭

    • @സ്രാങ്ക്
      @സ്രാങ്ക് Рік тому

      🤣

  • @rkn04
    @rkn04 Рік тому +3

    Dinesh is back to his old habits of talking ill of people.i did not complete the video bcos i got bored.All his previous videos on സത്യൻ, നസീർ etc... etc... were all so good, that i was impressed with Dinesh and really thought,he has changed to be a fine UA-camr but i am mistaken 😢😢

  • @hillarytm6766
    @hillarytm6766 Рік тому +1

    ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യം ആണ് അവനവൻ്റെ ജീവിത രീതി തിരഞ്ഞെടുക്കേണ്ടത്.മര്യാദ കെട്ട ജന്തു

    • @rahimkvayath
      @rahimkvayath Рік тому

      സത്യം, പര നാറിയുടെ ആസനം താങ്ങി

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +3

    Ali's film collected more than Owtha.

  • @user.shajidas
    @user.shajidas Рік тому +8

    ദിനേശേ പര. ബോറായി ഈ എപ്പി സോഡ് 🎉

  • @mahroofekmahroofek7880
    @mahroofekmahroofek7880 Рік тому +3

    😂സങ്കികളെ, പറ്റിച്ചു, മുങ്ങി

  • @Comparisons1729
    @Comparisons1729 Рік тому +2

    മുസ്ലിങ്ങൾ അല്ലാത്തവർ മൂത്രതകരാറുണ്ടാകുമ്പോൾ ലിംഗാഗ്ര ചർമ്മം നീക്കം ചെയ്യുന്നത് സ്വാഭാവികം. ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്...
    ഇത് ശരിയല്ലേ????????

  • @deepakvijayan1000
    @deepakvijayan1000 Рік тому +2

    ഇന്ന് കുറ്റം പറച്ചിൽ ഫുൾ ഫോമിൽ ആണല്ലോ നല്ലവനായ ഉണ്ണി ദിനേശേ

  • @MrParappallil
    @MrParappallil Рік тому +16

    ഇയാൾ ദിവസേന ഓരോരുത്തരെ തേജോവധം ചെയ്ത് ആനന്ദിക്കുന്നു. പിണറായിയുടെ സ്തുതിപാഠകനായ എച്ചിക്കാരൃങ്ങൾ പറഞ്ഞ് നിലവാരം നഷ്ടപ്പെടുത്തുന്നു.

    • @uprm4944
      @uprm4944 Рік тому +3

      ഇയാൾ പറയുന്നത് കേട്ടാൽ, ലോകത്തിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ ഇയാളാണെന്ന്.

    • @priyasajan286
      @priyasajan286 Рік тому +1

      സത്യം!

    • @snehaprabhavv8554
      @snehaprabhavv8554 Рік тому +1

      MrParappallil..സത്യം തന്നെ പറഞ്ഞത്. പറയുന്നത് കേട്ടാൽ തോന്നും ഇയാൾക്ക് ഒരു ദൂഷ്യവും ഇല്ലായെന്ന്.

  • @shajia5718
    @shajia5718 11 місяців тому

    എല്ലാ വൃത്തികേടുകളും ഒഴുകിയെത്തുന്ന ഓടയാണ് BJP

  • @aprajanrajan186
    @aprajanrajan186 10 місяців тому

    മുസ്ലീങൾകേൾവികാർ,കുറവായിരുന്നു എനി രക്ഷപെടും

  • @mmanzoormajeed1
    @mmanzoormajeed1 10 місяців тому

    ദിനേശേ താൻ പറഞ്ഞ പഴയ സുരേഷ് ഗോപി ചിത്രങ്ങളിൽ കൂടുതൽ ചിത്രങ്ങളിലുംമറ്റു താരങ്ങളാണ് നായകൻമാർ, ചിത്രങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കു.സുരേഷ് ഗോപി നായകനായ ചിത്രങ്ങൾ മാത്രം ശ്രദ്ധിച്ച് പറയു😐

  • @haridhar8620
    @haridhar8620 Рік тому +1

    Thaankal jeevithathil ethra thavana kallam parajittundu ? Ethrapere pattichittundu ? Ee valayam allaathe vere onnum ille ?

  • @PRIMEPG
    @PRIMEPG Рік тому +2

    Sukumaran sharja fans assemble 😂

  • @padmamk4609
    @padmamk4609 11 місяців тому

    എം കമലം ആണ് . എം.കെ കമലം അല്ല . കോഴഴിക്കോട് y m cയിൽ എത്ര ഭക്തിഗാനങ്ങൾ പാടുമായിരുന്നു. ഞങ്ങൾ നായനാർ ബാലിക സദനത്തിൽ പഠിക്കുന്ന കാലമാണ് ഓർമിപ്പിച്ചതിന് നന്ദി

  • @sankark5421
    @sankark5421 Рік тому

    ദിനേശ് ചേട്ടന്‍ video ക്ക് content തയ്യാറാക്കാന്‍ വായിക്കുന്ന പഴയ നാനാ,സിനിമ മാസിക, വെള്ളിനക്ഷത്രം ഇവയുടെ collection എനിക്ക് ഒന്ന് തരുമോ?
    ഒരു ചാനല്‍ തുടങ്ങി,ആരെയെങ്കിലും കരിവാരി തേച്ച് subscription കൂട്ടി നാല് കാശ് ഉണ്ടാക്കാനാ. പ്ലീസ്.......

  • @Princeprince-dl4rb
    @Princeprince-dl4rb Рік тому +2

    റസൂൽ ജോഷി അല്ല.... പ്രസൂൺ ജോഷി ആണ്... ആള് കുറച്ച് famous ആണ്... GK കുറവാണ് ല്ലേ?

    • @rahimkvayath
      @rahimkvayath Рік тому

      😂ആരെങ്കിലും എഴുതിയത് നോക്കി വായിക്കുന്നതാണ്

    • @jeevannarayanan1448
      @jeevannarayanan1448 Рік тому

      Athu pole,, fly wood alla plywood alle??(8.35). Likewise eyalude "THIRU VA NTHAPURAM'" Kettu maduthu. Oru pravasyam enkilum "Thiruvananthapuram" ennu sarikkonnu paranjieunnenkil

  • @salimhussain8282
    @salimhussain8282 11 місяців тому

    Ckure episodes kettu. Nee communist alla Nalla varghesya. Vaadhiya.assal maths bhrsnthan and jsthi bhrsnthan ninak swayam ullilalochikkanulla commen t

  • @haridhar8620
    @haridhar8620 Рік тому +1

    Juthan maarum sunnath chyyaarundu. Ali Akbar sunnathu chaithittilla. Adhehathinte maathaapithaakkal aanu athinu utharavaadhikal.

  • @jijujiju3210
    @jijujiju3210 Рік тому +4

    ചിലരുടെ ലക്ഷ്യം പണം മാത്രമാണ് , അതിനു വേണ്ടി എന്ത് വേഷവും കെട്ടും , ഹിന്ദുക്കളെ ചൂശണം ചെയ്യാൻ എളുപ്പമാണ് എന്ന് തിരിച്ചറിഞ്ഞു പേര് മാറ്റിയും, സ്നേഹം നടിച്ചും പലരും വരും

    • @akhilrakhil4874
      @akhilrakhil4874 Рік тому

      Correct, അതിൻ്റെ ഏറ്റവും വലിയ ഉദാഹരണ ആണ് ഹിന്ദുക്കളെ പറ്റിച്ച് രാജ്യം ഭരിച്ചു കുട്ടി ചോർ ആക്കുന്ന ബിജെപി.

  • @binoynk5273
    @binoynk5273 Рік тому

    Mappila lahalayil kureyere hindukkale konnukalanja charithram charithramalle?
    Enthinanu kammikalkkuvendi thallunnad

  • @hanifamuhamad5321
    @hanifamuhamad5321 Рік тому +1

    അലിക്ക് അഞ്ചുവയസ്സിൽ മൂത്രതടസം ഉണ്ടായി അതുകൊണ്ട് സർജറി ചെയ്തതാണ്( തുമ്പ് )അല്ലാതെ അവന്റെ മാതാപിതാക്കൾ ഒരിക്കലും അവനെ സുന്നത്ത് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല ദിനേശേട്ടാ 😅

  • @shinustalin329
    @shinustalin329 Рік тому +2

    Santivilla no doubt in heart ❤️ is a bjp man and true sanghi

  • @harisabdulla9813
    @harisabdulla9813 Рік тому +3

    ഈ അലി അക്ബറിനു മുബും മദം ഉണ്ടായിരുന്നില്ല വെറും പേര് മാത്രം അദ്ദേഹം അലി അക്ബറും അല്ല രാമസിംഹനും അല്ല !!!!!!!!

  • @patrickjane6351
    @patrickjane6351 Рік тому +1

    താങ്കൾ മാത്രം മാന്യൻ 😁😁

  • @mdnew6117
    @mdnew6117 Рік тому

    2024ൽ കേന്ദ്രത്തിൽ ബിജെപി എങ്ങാനും തോറ്റാൽ രാമസിംഹൻ ഏലിയാസ് എന്ന പേര് സ്വീകരിച്ചു മാമോദീസ മുങ്ങി ക്രിസ്താനിയായി കേരള കോൺഗ്രസ് ജോസ് മാണി ഗ്രൂപ്പിൽ ചേരും
    കേരളത്തിൽ ഏതെങ്കിലും മത സംഘടനയിൽ പ്രവർത്തിച്ചു കാശു ഉണ്ടാക്കണമെങ്കിൽ ഒന്നുങ്കിൽ കത്തോലിക്കാ സഭയിൽ ചേരണം അല്ലെങ്കിൽ കാന്തപുരം മുസ്ലിയാരുടെ ap ഗ്രൂപ്പിൽ ചേരണം രണ്ടും മതവുമായി ഒരു ബന്ധവും ഇല്ലാത്ത ബിസിനസ് ഗ്രൂപ്പ് കളാണ്

  • @shameertv7545
    @shameertv7545 Рік тому +1

    Dinesh sir parannath 100%satyamanu oral nannavunath mattolalku ishtamalla pakshe sir munnoth tanne poguga👍💪

  • @ansarpk3063
    @ansarpk3063 Рік тому

    Ali akber sagikale nannai pattichu Ali akber Kaattu kallan

  • @rammohank8997
    @rammohank8997 Рік тому +13

    Sir,
    You should respect his personal decision to change his religion and name, which I believe he did legally, doesn't matter what type of personality he has.

    • @shefirahiman4924
      @shefirahiman4924 Рік тому

      He is not deserving respect. Because he is a fraud.

  • @VerityWay
    @VerityWay Рік тому +3

    അയാൾ പേരുമാറ്റിയെന്നു പ്രഖ്യാപിച്ചിട്ടും നമുക്ക് പഴയ പേരുതന്നെ വേണം!

    • @kklklkklkl5534
      @kklklkklkl5534 Рік тому

      Septic tankil ninnu chanaka kuzhilott chadi 2 perum kanakka

  • @RadhakrishnanVARaju
    @RadhakrishnanVARaju Рік тому +1

    സ്വയം പുകഴ്ത്തൽ നല്ലതല്ല ദിനേശാ....

  • @abdulrahmanraiesitradinges6641

    അദ്ദേഹം അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ജീവിക്കട്ടെ... തനിക്ക് എന്നാ കഴപ്പ് ആടോ...

  • @iqbalfareed2745
    @iqbalfareed2745 Рік тому

    രോമസിംഹൻ എന്നുവിളിച്ചോളൂ

  • @rajnair1627
    @rajnair1627 Рік тому +1

    You should appreciate his bold decision to fight and expose the hollowness of his religion and raise voice for Hindu community including you. He is a man of principle and this video is a foolish attempt on your part to settle some old score.

    • @uprm4944
      @uprm4944 Рік тому

      ഇയാളോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

  • @SirajMogral-s6f
    @SirajMogral-s6f Рік тому +2

    Surendranentha Kallam Parayunna Aalalle ? Salimkumar Haasyatthinte Raajaavan .😊❤

  • @subairvc7403
    @subairvc7403 9 місяців тому

    Ramasimhan ki jay lawarish no 1

  • @MustafaMustfa-z7l
    @MustafaMustfa-z7l 9 місяців тому

    അലി അക്‌ബർ അല്ല രാമ ചിങ്കം

  • @gokulmenon3897
    @gokulmenon3897 Рік тому +1

    Communism kondu rakshapetta etelum rajyam undoo

  • @Somu-ev3wy
    @Somu-ev3wy Рік тому +37

    കമ്മ്യൂണിസം തകർന്നാലേ ഈ നാട് രക്ഷപെടൂ

    • @jackthestuddd
      @jackthestuddd Рік тому +1

      Communism ഇല്ലാത്ത ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒക്കെ രക്ഷപെട്ടോ ? ആൾക്കൂട്ട കൊലപാതകങ്ങളും , ബീഫിന്റെ പേരിൽ ആളെ
      തല്ലി കൊല്ലുന്നതും , ക്രിസ്ത്യൻ പള്ളി ആക്രമിക്കുന്നതും , അടിച്ചും ഇടിച്ചും
      ജയ് ശ്രീറാം വിളിപ്പിക്കുന്നതും അല്ലാതെ എന്ത് മലരാണ് ബിജെപി india യിൽ ചെയ്യുന്നത് ? ഇടതും കോൺഗ്രസ്സും ഭരിച്ചത് കൊണ്ട് കേരളത്തിൽ മനസമാധാനത്തോടെ കിടന്നുറങ്ങാം കുറച്ചു വ്യവസായം കുറവുണ്ടെന്ന് ഉള്ളു
      . അതിനു പകരം കോടിക്കണക്കിനു പ്രവാസികളുടെ പൈസ കേരളത്തിൽ വരുന്നുണ്ട് .

    • @emiratesboats
      @emiratesboats Рік тому

      എന്നു ചാണകം 😂😂

    • @muttaroast7154
      @muttaroast7154 Рік тому +10

      അതേ എന്നിട്ട് രാമസിംഹൻ ജീ മുഖ്യമന്ത്രി ആവട്ടെ കേരളം ഒരു സ്വർഗം ആക്കി കാണിച്ചു തരും 🤗

    • @Roaring_Lion
      @Roaring_Lion Рік тому

      അപ്പോൾ കേരളം രക്ഷപ്പെടും എന്ന പ്രതീക്ഷയും ഇല്ല

    • @rajatsingh6518
      @rajatsingh6518 Рік тому +7

      Somu, udesham manasilaayi.. Brahmana Janata Party Keralam bharikkum ennanengil nokki irikkathe ullu.

  • @asokankk482
    @asokankk482 Рік тому +8

    കമ്മൃൂണിസ० തകർന്നതു അറിഞ്ഞില്ലെ

  • @ratheeshc7314
    @ratheeshc7314 2 місяці тому

    S p സ്വയം പൊക്കി

  • @gauthm8197
    @gauthm8197 10 місяців тому

    Tipu Suthan has established his military base there. That time onwards that place was named by Britishers as SUTHAN’S BATTERY, later it became Sulthan Bathery

  • @jayachandrankv3738
    @jayachandrankv3738 Рік тому

    ദിനേശേട്ടാ കുട്ടിയായിരിക്കുമ്പോഴാണ് സുന്നത്ത് നടത്തുന്നത് അല്ലാതെ പതിനെട്ടാം വയസ്സിലാണ് മദ്രസ്സയിൽ പഠിക്കുന്നതും അങ്ങനെത്തന്നെ
    ആ പ്രായത്തിൽ മാതാപിതാക്കളാണ് തീരുമാനമെടുക്കുന്നത്
    ഒരാൾക്ക് ഇഷ്ടമില്ലാത്ത പേരിൽ നാം എന്തിന് അയാളെ അഭിസംബോധന ചെയ്യണം അയാൾക്കും അതിന് അവകാശമില്ലേ ?

  • @hanipadippura1264
    @hanipadippura1264 Рік тому

    ഇതാണ് പറയുന്നത് കൂടെകിടന്നവനെ രാപ്പനി അറിയൂ എന്ന് 🤣 നിങ്ങളെപ്പോലുള്ളവർക്ക് ഈ സമൂഹത്തോട് ഒരു കടപ്പാട് ഉണ്ട്. നിങ്ങൾ ഇനിയും ഉറക്കെ പറയണം. രാഷ്ട്രീയം. മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങൾക്ക് അസാമാന്യ ധൈര്യമുണ്ട്.സമൂഹത്തിലെ കള്ള നാണയങ്ങളെ പുറത്ത് കൊണ്ടുവരണം. നമ്മുടെ നാട് എന്നും സ്നേഹത്തിലും സാഹോദര്യത്തിലും കഴിയണം. അതിന് എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും. എല്ലാവരോടും സ്നേഹം മാത്രം 🙏ഹനീഫ. മലപ്പുറം

  • @raveendranrr5760
    @raveendranrr5760 Рік тому +1

    കൊമ്പടി യുടെ ശശി പാലാരിവട്ടം.. 😂🤣.

  • @socialcriticism21stcentury
    @socialcriticism21stcentury Рік тому

    എവിടെ പേരിന്റെ അറ്റത്തു 'വാൽ' ഉണ്ടോ അപ്പോൾ അവരുടെ അച്ഛന്റെ പേരും ,കുടുംബമാഹാത്മ്യവും ശാന്തിവിള പറഞ്ഞിരിക്കും.😀😀😀😀😀 വാലില്ലെങ്കിൽ മിണ്ടാതിരിക്കും.😂😂😂😂😂 മതം മാറുന്നവർ മാന്യതയും ,വ്യക്തിത്വവും നഷ്ടപ്പെട്ടവരും താത്ക്കാലിക ലാഭത്തിനു പുറകെ പോകുന്നവരും ആണ്.

  • @noushad9984
    @noushad9984 Рік тому

    അണ്ണാ ആ മഹതി പൊതു സ്ഥലത്ത് മൂത്രം ഒഴിചാൽ വണ്ടി ഇടിച്ചു കൊല്ലും എന്ന് പറഞ്ഞ ചാച്ചി അല്ലെ

  • @jineshjinu3028
    @jineshjinu3028 Рік тому

    ടൈം സ്ക്വയറിനെപറ്റി രണ്ടു വാക്ക് പ്ലീസ് 😂😂😂

  • @vanajaclt8744
    @vanajaclt8744 Рік тому +1

    ഞെട്ടി പൊട്ടിത്തെറിച്ചു.😀👍👍👍🌹

  • @abdurahimanpp8356
    @abdurahimanpp8356 Рік тому

    ഇയാളെ അലി അക്ബർ എന്ന് വിളിക്കരുത് - കാരണം അലി അക്ബർ എന്നതിനർഥം അലി മഹാനാണ് എന്നാണ്!

  • @remavinod1406
    @remavinod1406 Рік тому +1

    Nonsense.

  • @banaraskrishna1028
    @banaraskrishna1028 Рік тому

    അലി അക്ബർ സുന്നത്ത് ചെയ്തു, ലിംഗത്തിന്റെ തുമ്പ് മുറിച്ചതാണ് പ്രശ്നമെങ്കിൽ, ഒരു പീസ് വേറെ ഏതെങ്കിലും ഭാഗത്തു നിന്ന്, തുടയിൽ നിന്ന്, മുറിച്ചെടുത്തു, ലിംഗത്തിന്റെ തുമ്പത്തു തുന്നി ചേർത്താൽ പ്രശ്നം തീർന്നില്ലേ.

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому

    ഇവൻ ആണ് സകല കലാ വല്ലഭൻ. മറ്റുള്ളവരെ കുറ്റം പറയാൻ ആയിരം നാക്ക്..
    ഞാൻ ഞാൻ ഞാൻ. ആരിവൻ

  • @vijayakumargopi6998
    @vijayakumargopi6998 Рік тому

    താൻ എന്ത് പറഞ്ഞാലും മലയാള സിനിമയിൽ ജാതിയത കെടി കെട്ടി വാഴുന്ന മേഖല

  • @dhjncf524
    @dhjncf524 Рік тому

    അവൻ വാതുറന്നാൽ കള്ളംമേ പറയു താൻ വാതുറന്നാൽ നുണയെ പറയും 😂😂😂

  • @manojk9147
    @manojk9147 Рік тому

    നിങ്ങളെ തിരിച്ചു സ്നേഹിക്കാൻ കൊള്ളില്ല എന്ന് അലി അക്ബറിന് മനസിലായി മനുഷ്യാ അതു സിനിമ ലോകത്ത് മിക്കവര്ക്കും മനസിലായിട്ടും തനിക്ക് മനസിലായിട്ടില്ല അതാണ് തന്റെ കുഴപ്പം

  • @sonysadanandan7157
    @sonysadanandan7157 Рік тому +8

    കമ്യൂണിസം തകരണമെന്ന് വ്യമോഹിക്കുന്ന😅വരോട് .. മേലോട്ട് നോക്കിയിരുന്നാ

    • @FasilbasheerBagavadiparambil
      @FasilbasheerBagavadiparambil Рік тому +2

      Avde ippo communisam illath

    • @thealchemist9504
      @thealchemist9504 Рік тому +2

      കമ്മ്യൂണിസം ഒക്കെ എന്നേ തകർന്നില്ലേ 😂. ഇപ്പോൾ ഉള്ള സംവിധാനം കമ്മ്യൂണിസം ആണോ 😂

    • @Ashrafpary
      @Ashrafpary Рік тому +1

      കമ്മ്യൂണിസം ഒരു 25 കൊല്ലം കൊണ്ട് ഇല്ലാതാവും

    • @trbnair
      @trbnair Рік тому +3

      കേരളത്തിൽ കാണുന്നതാണോ കമ്മ്യൂണിസം, ഇതിന് പകൽ കൊള്ള എന്നാണ് കൂടുതൽ ചേരുന്ന വാക്ക്...

    • @vijaymvilas
      @vijaymvilas Рік тому +2

      പാവം ...അതൊക്കെ എന്നെ തകർന്നടിഞ്ഞ കാര്യം ഇതുവരെ അറിഞ്ഞിട്ടില്ലാ...

  • @lalisebastian1426
    @lalisebastian1426 9 місяців тому

    Dinesh Sir good presentation ❤ my hearty Congratulation ❤❤❤❤👍

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn Рік тому

    Ramasimhan,Hindu,Marathi,ethu,jaathi,brahmananano,atho,,neechajaathio

  • @muhammedanees2818
    @muhammedanees2818 Рік тому +1

    Dinesh annooo

  • @jahangheermoosa5685
    @jahangheermoosa5685 Рік тому +1

    അങ്ങനെ പവനായി ശവമായി. രാമ സിമ്മൻ ഇട്ട ബലി എല്ലാം വെള്ളത്തിൽ വളി വിട്ടത് പോലെ ആയി.

  • @SirajMogral-s6f
    @SirajMogral-s6f Рік тому

    Nalla Nalla Shirtugal idanam Dineshetta. Mathramalla, Shoulder Valinjhu Pidicchittund.Ath onn Sheriyaakkanam Exercisiloode.

  • @belvederebh
    @belvederebh Рік тому

    Sir, very unfortunate, this is one of the waste episode.

  • @safuwankkassim9748
    @safuwankkassim9748 Рік тому

    പതിവുപോലെ ഇത്തവണയും ഭംഗിയായി അവതരിപ്പിച്ചു

  • @sudharma7232
    @sudharma7232 Рік тому

    ഞാൻ ഒരു വയനാട് സ്വദേശിയാണ്
    സുൽത്താൻ ബത്തേരിയുടെ പഴയ
    പേര് ഗണപതിവട്ടം എന്നായിരുന്നു

    • @shajia5718
      @shajia5718 11 місяців тому

      കേരളത്തിന്റെ പഴയ പേര് പരശു മുക്ക് എന്നായിരുന്നു. അതിനു മുൻപ് ശിവ കാമി എന്നായിരുന്നു

  • @josephputhran4871
    @josephputhran4871 Рік тому

    Rama Sangane kandale chiri varum.
    Chankam kaanunna arapum😂

  • @junaidcm4483
    @junaidcm4483 Рік тому +1

    👍👍👍💥💥

  • @priyasajan286
    @priyasajan286 Рік тому

    കേരളം മതസൗഹാർദ്ദ മനോഹര തീരമാണത്രെ!
    ലോക ജിഹാദിന് ഏറ്റവും മുന്തിയ സംഭാവന നൽകുന്ന നാടാണ്. ! അവിലും മലരും കുന്തുരുക്കവും വാങ്ങിക്കാൻ കുരുന്നുകൾ വരെ തൊണ്ടകീറുന്ന പിണറായിയുടേം മരുമകന്റേം സ്വന്തം നാടാണ്. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടേയും മതേതരത്വം മനസ്സിലാവും : പക്ഷേ മറ്റേ സെക്യുലറിസം പാടല്ലേ ദിനേശേ..

    • @eyes10
      @eyes10 Рік тому

      ഒഞ്ഞ് പോടെ... അത് നീ കേരളത്തിന്‍റെ പുറത്ത് പോകാത്തത് കൊണ്ടാണ്.

  • @muneerabdulla8704
    @muneerabdulla8704 Рік тому

    Cash, Duddu, Paisa. Le, Ramasingam... mission accomplished. Sanghikale manoharamaati pattichu (public funding).

  • @roshninair9883
    @roshninair9883 Рік тому

    Revisiting ur views/ believes when u realise any incorrectness is an act of courage.

  • @renjithps689
    @renjithps689 Рік тому

    sukumaran sharja fans undo

  • @Thahir9999
    @Thahir9999 Рік тому

    World only one straight person dinashan

  • @vahab5074
    @vahab5074 Рік тому

    Alivarunnudu patty kar sookshikkuka 😅😅😅😅

  • @mohammedashrafabdulkader3774

    Thangalude avatharanam Super anu

  • @ravinambisan1025
    @ravinambisan1025 Рік тому

    അരിമ്പൂർ പാപ്പച്ചൻ ആണ് ആ നാടകക്കാരൻ...