വാഴക്കള്ള് എളുപ്പത്തിൽ ഇങ്ങനെഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 110

  • @nithinmuttara
    @nithinmuttara Місяць тому +12

    നല്ല അറിവായിരുന്നു ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @sibindevasy3428
    @sibindevasy3428 Місяць тому +14

    നല്ല കിക് കിട്ടുന്നു... സൂപ്പർ........ വാഴ യുടെ കാര്യം. തിരുമാനമായ്

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Місяць тому +87

    ഹലോ ബ്രോ വാഴക്കള്ള് എന്ന് പറഞ്ഞ് വാഴക്ക് നാണക്കേട് ഉണ്ടാക്കരുത്..വാഴ നീര് അതല്ലെങ്കിൽ വാഴ ജ്യൂസ്.. ഇതാണ് ഇതിനു പറ്റിയ പേര്.. താങ്കൾ വാഴക്കള്ള് എന്ന് പറഞ്ഞാൽ ചില ആളുകളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാവും.അത് വാഴക്കള്ളാണ് നമുക്ക് ഹറാമാണ് എന്നുപറഞ്ഞ് ചില ആളുകൾ കുടിക്കാതിരിക്കും..അതുകൊണ്ട് വായന അതല്ലെങ്കിൽ വാഴ ജ്യൂസ്.എന്നാൽ എല്ലാവരും ഉപയോഗിക്കും. ഈ പറയുന്ന ഞാനും വാഴ ജ്യൂസ് ഉണ്ടാക്കുന്നുണ്ട് ഞങ്ങൾക്കും വാഴത്തോട്ടം ഉണ്ട് അതുകൊണ്ട് പറയുന്നതാ

    • @manuovm715
      @manuovm715 Місяць тому +5

      ബുദ്ധിയെ മറക്കുന്ന സാദനത്തിന് പറയുന്ന പേരാണ് കള്ള്

    • @devandevanadan8399
      @devandevanadan8399 Місяць тому +3

      ടച്ചിങ്‌സ് വേണ്ടേ, ഭായ് 😂

    • @bsn39
      @bsn39 Місяць тому +40

      ഹറാം പകൽ മാത്രം രാത്രി ആയാൽ ഹാ.. റം 😂😂

    • @jacksonjoseph1446
      @jacksonjoseph1446 Місяць тому

      ​@@bsn39ഹരം

    • @AbdulRazack-m7n
      @AbdulRazack-m7n Місяць тому +3

      ഇതിന് ലഹരി കിട്ടോ

  • @gayathrim8954
    @gayathrim8954 Місяць тому +8

    പാളയം കോടൻ =മലബാറിൽ മൈസൂർ പൂവൻ.
    എത്ത വാഴ =നേന്ത്ര...
    ശെരിയാണോ?

  • @JeevaS-g1u
    @JeevaS-g1u Місяць тому +12

    കുടിച്ചു കഴിഞ്ഞു സംസാരിച്ചു തുടങ്ങിയപ്പോൾ നാക്ക് കുഴഞ്ഞത് പോലെ തോന്നി 🤣

  • @georgejoseph2918
    @georgejoseph2918 Місяць тому +33

    ഫൂറഡാൻ ഇട്ട് വാഴ ആണെങ്കിൽ ആള് അടിച്ച് പോവും.

  • @SamThomasss
    @SamThomasss Місяць тому +31

    ഇത് കള്ളും കഞ്ചാവും അല്ല.. വാഴപ്പിണ്ടി നീര്

  • @BhBh-d7j
    @BhBh-d7j Місяць тому +3

    🌹🌹🌹 കൊതിപ്പിക്കല്ലേ ചേട്ടാ

  • @devarajanarakkal
    @devarajanarakkal Місяць тому +5

    Fut aakumo chettaa...?!

  • @anshadedavana
    @anshadedavana Місяць тому +2

    എന്തുകൊണ്ടാണ് എത്തവാഴയും പാളയൻകോടനും എന്ന് എടുത്തു പറഞ്ഞത്?. പൂവൻ, കഥളി, റോബസ്റ്റാ ഒക്കെ ആയാൽ എന്താ കുഴപ്പം?

    • @Padakam-n1m
      @Padakam-n1m Місяць тому

      അതിനൊക്കെ കിക്ക് കൂടുതൽ ആയിരിക്കും 😅

  • @Pirana-1
    @Pirana-1 Місяць тому +2

    തമിഴ് നാട്ടിലെ യൂറ്റുബേർസ് ഈ വിദ്യ adyam

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Місяць тому +8

    ഇത് കൊറോണ സമയത്തു പറഞ്ഞാരുനെകിൽ വലിയ പ്രേയോജനം ആരുന്നു 😄., തലക്കു പിടിക്കുമോന്നു പറഞ്ഞില്ലാലോ ചേട്ടാ....

  • @rajeeshmohanan8562
    @rajeeshmohanan8562 Місяць тому +1

    Ithu urine stone gunamakan nalla marunnanu

  • @AbishekAbi-h3f
    @AbishekAbi-h3f Місяць тому +2

    ഒച്ച് വല്ലതും ഉണ്ടെങ്കിൽ അതു കൂടി ഒന്നിച്ചു കഴിക്കാം.👍👍👍

  • @babuvr4961
    @babuvr4961 Місяць тому +4

    ഒരുപ്രാവശ്യം എടുക്കുന്നത് എത്ര ദിവസം സൂക്ഷിച്ചു വെക്കുവാൻ സാധിക്കും. ഒരു വാഴയിയിൽ നിന്ന് ഒന്നിൽ കൂടൂതൽ പ്രാവശ്യം കള്ള് എടുക്കാൻ കഴിയുമോ?.

    • @successlife-ge6ox
      @successlife-ge6ox  Місяць тому +9

      @@babuvr4961 സുഹൃത്തെ താങ്കളുടെ സന്ദേശം ഞാൻ വായിച്ചു
      ഒരു വാഴയിൽ നിന്നും ഇതുപോലെ ചെയ്തു രണ്ട് ദിവസം നമുക്ക് സിറപ്പ് എടുത്ത് ഉപയോഗിക്കാം എടുക്കുന്ന സിറപ്പ് ഒരു ദിവസം മാത്രം സൂക്ഷിച്ച് വെച്ചിരുന്ന നമുക്ക് ഉപയോഗിക്കാം ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ രണ്ടു ദിവസം വരെ ഉപയോഗിക്കാം നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്

  • @Anu-c3p7h
    @Anu-c3p7h Місяць тому +3

    😂കള്ള് എന്ന് കണ്ട് ഓടി വന്ന ഞാൻ 😂(((ഫുൾ ടൈം പാമ്പ് )

  • @basileldhose4434
    @basileldhose4434 Місяць тому +2

    Cheruva 1um cherkathe kudichal gunam kuravano?

    • @successlife-ge6ox
      @successlife-ge6ox  Місяць тому +1

      @@basileldhose4434 മാന്യ സുഹൃത്തേ താങ്കളുടെ സന്ദേശം ഞാൻ വായിച്ചു അന്വേഷണത്തിന് നന്ദി
      ചേരുവകൾ ഒന്നും ചേർക്കാതെയും ഉപയോഗിക്കാം എന്നാൽ സ്വാദ് കൂട്ടാനും ഔഷധഗുണം വർദ്ധിപ്പിക്കാനും ആണ് ഞാൻ അത്രയും ചേരുവകൾ ചേർത്ത് താങ്കൾക്ക് സുഖമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ഇലഞ്ഞൂർ ബ്ലോഗ്

  • @askarmandoormandoor3023
    @askarmandoormandoor3023 Місяць тому

    നാടൻ വീട്ടു വളപ്പിൽ ഉള്ള ചെറിയ പഴം അതിന്റെ ഗുണം ചെയ്യുമോ

  • @pulpraravindranath3060
    @pulpraravindranath3060 Місяць тому

    ശർക്കരക്ക് പകരം തെങ്ങിൻചക്കര ഉപയോഗിച്ചാൽ നല്ലതായിരിക്കും.

    • @padmajamurali8576
      @padmajamurali8576 26 днів тому

      അതെന്താ തെങ്ങിൻ ചക്കര

  • @jacobkoshy4351
    @jacobkoshy4351 Місяць тому +3

    ഏത്തവാഴ , പാളയംകോടൻ വാഴ എന്നിവയുടെ കള്ള് മാത്രമേ ഉപയോഗിക്കാവൂ എന്ന് പുള്ളി പറഞ്ഞത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

  • @royjacobphilip1795
    @royjacobphilip1795 Місяць тому +6

    എക്സൈസ് വകുപ്പിന്റെ പിടിയിൽ പെടരുത്.

  • @praveenkumarvpraveenkumarv9430
    @praveenkumarvpraveenkumarv9430 Місяць тому

    Thangal dr aano

  • @satheeshanthottiyil7451
    @satheeshanthottiyil7451 Місяць тому

    ഇത് പാളേ കോടൻ കള്ള് 😀😀

  • @mohammadashraf6868
    @mohammadashraf6868 Місяць тому

    ഏത് ജാതിയുടെ banana tree ഉണ്ടാക്കേണ്ടത്

    • @bobankr2520
      @bobankr2520 Місяць тому +1

      Nenthra,palayankodan/mysoor poovan

  • @sivaprabhadeep
    @sivaprabhadeep Місяць тому

    പല്ല് കൊഴിയുമോ 🤔

  • @Rajeev-nh6ml
    @Rajeev-nh6ml Місяць тому

    Ottathavaneye engane kittuvullo atho kure divasam kittuvo

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      @@Rajeev-nh6ml രണ്ടു തവണ എടുത്ത് കുടിക്കാം അതിന് ശേഷം ഗുണം ചെയ്യില്ല

  • @user-ob4io6bk8v
    @user-ob4io6bk8v Місяць тому +6

    വാഴ കഷായം എന്ന് പറയുക,,, കള്ള് എന്ന് പേരിട്ടു നശിപ്പിക്കാതെ,, 🌹🌹🙏

  • @shyamasunder63
    @shyamasunder63 Місяць тому

    Tamilnadu il ithu dhaaraalamaayi undaakkunnu.

  • @mohanp9170
    @mohanp9170 Місяць тому

    Poosakumo

  • @joseabraham2951
    @joseabraham2951 Місяць тому +2

    ഞാൻ ശർക്കര ഒന്നും ചേർക്കാതെ പിണ്ടി നീര് എടുത്തു കുടിക്കാറുണ്ട് ഇത് പോലെ...😂😂😂

  • @user-pm9tz4xo7c
    @user-pm9tz4xo7c Місяць тому

    How many days we can get this syrup ?
    Only one day ?

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      lt will take to get this Syrup one day and
      night
      Thank you Sir

  • @shivaprakashanbhargawan1561
    @shivaprakashanbhargawan1561 Місяць тому

    Slow motion pokuve

  • @subithnair186
    @subithnair186 Місяць тому +1

    ഇത് പാളേങ്കോടൻ അല്ലേ? ഞാലിപ്പൂവിൽ കിട്ടുമോ?

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      @@subithnair186 അതെ
      ഏത്തവാഴ | പാളയതോടൻ വാഴ കളുടെ ഉത്തമം

  • @Pirana-1
    @Pirana-1 Місяць тому

  • @DonThomas-qi3hi
    @DonThomas-qi3hi Місяць тому

    Red poovan pattumo

  • @pearlr4805
    @pearlr4805 Місяць тому +2

    കള്ള് എന്നു പറഞ്ഞാൽ ഇച്ചിച്ചി ബേ ബേ എന്നു തോന്നും കുറേ എണ്ണത്തിന്റെ കമൻ്റ് വായിച്ചാൽ

  • @gopalmech3980
    @gopalmech3980 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤

  • @alliancecarshop3743
    @alliancecarshop3743 Місяць тому

    സ്ഥിരം കഴിച്ചാൽ കിഡ്നി അടിച്ചു പോകുമോ?

  • @vijayannair9785
    @vijayannair9785 Місяць тому +3

    ഇത് പിണാറിയെ അറിയ്ക്ക് എന്തെങ്കിലും എക്സസിയിൽ നല്ല പോസ്റ്റിങ് കിട്ടും

  • @ab-ig9ci
    @ab-ig9ci Місяць тому

    Ithe vazhaykkakattu thanne undakkanamennundo? Pola vettivari ctaattiyl itte ithellam chertte vachal pore?😂😂 Thalakku pidicho?

  • @ramachandranp8965
    @ramachandranp8965 Місяць тому +1

    ഇത് എങ്ങനെ കള്ള് എന്ന് പറയും, ലഹരി ഉണ്ടോ,

  • @binoyphp
    @binoyphp Місяць тому

    വാഴപ്പിണ്ടി അകത്തെ വെള്ളം വലിഞ്ഞു വരുന്നതാണ്

  • @DileepKumar-uj8zh
    @DileepKumar-uj8zh Місяць тому +1

    കിക്ക് വേണമെങ്കിൽ കുറച്ച് സ്പീരിറ്റും ആനമായകിയോ ചേർത്ത കഴിച്ചാൽ മതി

  • @MunzirDH
    @MunzirDH Місяць тому

    Vazsha,tonik

  • @xavierpv9070
    @xavierpv9070 Місяць тому

    ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും..

  • @sajimons4679
    @sajimons4679 Місяць тому +2

    വാഴയുടെ കള്ള് അല്ല കറ..

  • @Theconquerer549
    @Theconquerer549 Місяць тому +2

    താങ്കൾ വൈദ്യ നാണോ ച്ചു.മ്മ

  • @sureshkumarp2
    @sureshkumarp2 Місяць тому

    വാഴനീർ

  • @NeethuNeethusubhash
    @NeethuNeethusubhash Місяць тому

    ഇതിന്റെകൂടെകുറച്ചുയീസ്റ്റ്കൂടിചേർത്താൽസൂപ്പർആ 🤗🤗

  • @abbaserimayur3761
    @abbaserimayur3761 Місяць тому

    വീലായോ

  • @joseambalavelil1173
    @joseambalavelil1173 Місяць тому +2

    kalle ennu parayaruthe Excise odivarum

  • @cheekodhussain8847
    @cheekodhussain8847 Місяць тому

    ചേട്ടാ അത് കുടിച്ചാൽ മസ്താവുമോ?

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      @@cheekodhussain8847 ഇല്ല ഇത് ഒരു ഔഷധം ആണ്

  • @lakshmanancp1257
    @lakshmanancp1257 Місяць тому

    സത്യമാണ്

  • @sivaprabhadeep
    @sivaprabhadeep Місяць тому

    വാഴപ്പിണ്ടി പിഴിഞ്ഞ് കുടിക്കുന്നവരുടെ പല്ല് വേഗം കൊഴിയുന്നതായി പറയപ്പെടുന്നു.

  • @NutenPeter
    @NutenPeter Місяць тому +2

    Kick akumo😂

  • @alimathary1304
    @alimathary1304 Місяць тому

    😂 വാഴ മരണ്ട 😅.

  • @Dare5
    @Dare5 Місяць тому +1

    പാളയംകോടൻ/മൈസൂർ വാഴപ്പിണ്ടി നീര് കിഡ്നിക്ക് വളരെ നല്ലത്. ഇങ്ങനെ അതിൽ നിന്നും നീരെടുക്കുന്നത് പുതിയ അറിവ്!
    😅

  • @shibifrancis2819
    @shibifrancis2819 Місяць тому

    വാഴ കള്ള് കുടിയന്‍

  • @shibushibu3026
    @shibushibu3026 Місяць тому

    ചേട്ടൻ പാമ്പ് ആയോ 😀

  • @abrahamvo4406
    @abrahamvo4406 Місяць тому +1

    എന്തിനാണ് കള്ളെന്ന് പറഞ്ഞു വെറുപ്പുണ്ടാക്കുന്നത്

  • @rajeshpillai6624
    @rajeshpillai6624 Місяць тому +1

    Puthiya oru arivu anu

  • @rajeevrajeevmc6611
    @rajeevrajeevmc6611 Місяць тому

    Washallankumbuvattumkudeyanmagucheeyum

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Місяць тому +2

    കുടിച്ചിട്ട് എങ്ങെനെയുണ്ട് ? പൂസായോ?

  • @MadhuMadhu-jt5wu
    @MadhuMadhu-jt5wu Місяць тому

    ഷുഗർ പിടിച്ച് ചാവും

  • @ajirajem
    @ajirajem Місяць тому +3

    ഇത്രയും ത്യാഗം സഹിക്കേണ്ട കാര്യമില്ല... വാഴപ്പിണ്ടി എടുക്കുക അത് പ്രസ് ചെയ്ത് നീരാകുക. ഈ രീതിയിൽ എടുക്കുന്ന നീര് വാഴപ്പോളയിൽ നിന്നാണ് വരുന്നത്. പിണ്ടിയിൽ നിന്നുള്ള നീരാണ് കുറച്ചു കൂടി ഔഷധഗുണമുള്ളതും, പ്രയോജനകരവും

  • @rajeevrajeevmc6611
    @rajeevrajeevmc6611 Місяць тому

    Bodampokummumbabetepomonadenash

  • @manivj7005
    @manivj7005 17 днів тому

    താങ്കൾ കാര്യങ്ങൾ വ്യക്തമായിട്ട് പറഞ്ഞില്ല. ആകെ ഒരു പ്രാവശ്യം മാത്രമേ ഇങ്ങനെ എടുക്കാൻ പറ്റുകയുള്ളോ.രണ്ടാം ദിവസം വീണ്ടും ഇതുപോലെ ചെയ്യുമ്പോൾ ശർക്കര വീണ്ടും ചേർക്കണമോ. രണ്ട് പ്രാവശ്യം എടുത്തു കഴിഞ്ഞ് ആ എടുത്തതിന്റെ അടിഭാഗത്തുനിന്ന് വെട്ടിക്കളഞ്ഞ് വീണ്ടും അതിന്റെ അടിയിൽ ഉള്ളത് ഇതുപോലെ തുരന്ന് ചെയ്യാൻ സാധിക്കുമോ ഈ കാര്യങ്ങളൊക്കെ താങ്കൾ വ്യക്തമാക്കേണ്ടതായിരുന്നു പറഞ്ഞാൽ നല്ലത്

    • @successlife-ge6ox
      @successlife-ge6ox  17 днів тому +1

      @@manivj7005 മറ്റൊരു വീഡിയോയിൽ വ്യക്തമായിട്ട് പറയാം

  • @VarghesevargheseShajivarghese
    @VarghesevargheseShajivarghese Місяць тому

    കരിപ്പട്ടി കാത്തിരി പ്പൂ കരിഞ്ചിപട്ട ഇത്രയും ഇട്ടാൽ വാറ്റി എടുക്കാം

  • @ajitvm
    @ajitvm Місяць тому

    ചേട്ടന്റ നാക്ക് കുഴഞ്ഞു 😂😂😂😂😂😂

  • @RadhaRadha-zn4jx
    @RadhaRadha-zn4jx Місяць тому +1

    ണ്ണൂകാപരന്മ

  • @mukeshmohanakurup332
    @mukeshmohanakurup332 Місяць тому