Elanjoor vlog
Elanjoor vlog
  • 305
  • 717 109

Відео

കൂർക്കയുടെയും പനിക്കൂർക്കയുടെയും ഗുണങ്ങളും നടീൽ രീതിയും
Переглядів 2082 години тому
കൂർക്കയുടെയും പനിക്കൂർക്കയുടെയും ഗുണങ്ങളും നടീൽ രീതിയും
കപ്പക്ക് ഇങ്ങനെ ഒരു വളം കുടി ചെയ്താൽ മൂന്നിരട്ടി വിളവ് കിട്ടും
Переглядів 2,2 тис.4 години тому
കപ്പക്ക് ഇങ്ങനെ ഒരു വളം കുടി ചെയ്താൽ മൂന്നിരട്ടി വിളവ് കിട്ടും
വാഴക്കള്ള് എളുപ്പത്തിൽ ഇങ്ങനെഉണ്ടാക്കാം
Переглядів 28 тис.7 годин тому
വാഴക്കള്ള് എളുപ്പത്തിൽ ഇങ്ങനെഉണ്ടാക്കാം
വരിക്കപ്ലാവിനും പാഷൻ ഫ്രൂട്ടിനും രണ്ടാമത്തെ വളപ്രയോഗവും സംരക്ഷണവും
Переглядів 3309 годин тому
വരിക്കപ്ലാവിനും പാഷൻ ഫ്രൂട്ടിനും രണ്ടാമത്തെ വളപ്രയോഗവും സംരക്ഷണവും
കഠിനാദ്ധ്വനത്തിലൂടെ നേടിയെടുക്കാൻ കഴിയാത്തതായി ഒന്നും ഇല്ല
Переглядів 629 годин тому
കഠിനാദ്ധ്വനത്തിലൂടെ നേടിയെടുക്കാൻ കഴിയാത്തതായി ഒന്നും ഇല്ല
പൂവൻ പാളയം തോടൻ കുലകളുടെ വിളവെടുപ്പും വില്പനയും
Переглядів 1,1 тис.12 годин тому
പൂവൻ പാളയം തോടൻ കുലകളുടെ വിളവെടുപ്പും വില്പനയും
നമുക്ക് വേണ്ടത് മാത്രം എടുക്കുക ബാക്കി അർഹതള്ളർക്കായി മാറ്റിവയ്ക്കുക
Переглядів 11912 годин тому
നമുക്ക് വേണ്ടത് മാത്രം എടുക്കുക ബാക്കി അർഹതള്ളർക്കായി മാറ്റിവയ്ക്കുക
കോവൽ പുഷ്പിച്ച് തുടങ്ങാമ്പോൾ ഈ വളങ്ങൾ ചേർത്താൽ ഇഷ്ടം പോലെ കോവയ്ക്ക പറിച്ചെടുക്കാം
Переглядів 89814 годин тому
കോവൽ പുഷ്പിച്ച് തുടങ്ങാമ്പോൾ ഈ വളങ്ങൾ ചേർത്താൽ ഇഷ്ടം പോലെ കോവയ്ക്ക പറിച്ചെടുക്കാം
അഹങ്കാരം ആപത്തിൽ എത്തിക്കും
Переглядів 21914 годин тому
അഹങ്കാരം ആപത്തിൽ എത്തിക്കും
കപ്പ ചാക്കിൽ മൂന്ന് രീതിയിൽ കൃഷിചെയ്യാം മികച്ച വിളവെടുക്കാൻ ഇങ്ങനെ വളം കൊടുക്കാം
Переглядів 85116 годин тому
കപ്പ ചാക്കിൽ മൂന്ന് രീതിയിൽ കൃഷിചെയ്യാം മികച്ച വിളവെടുക്കാൻ ഇങ്ങനെ വളം കൊടുക്കാം
എബ്രഹാം ലിങ്കനെ അത്ഭുതപ്പെടുത്തിയ ഇ സംഭവം നമ്മളും മാതൃകയാക്കണം
Переглядів 12216 годин тому
എബ്രഹാം ലിങ്കനെ അത്ഭുതപ്പെടുത്തിയ ഇ സംഭവം നമ്മളും മാതൃകയാക്കണം
ചിലവില്ലാതെ ഏറ്റവും നല്ല ലായനി വളം ഞൊടിയിടയിൽ നമുക്കുണ്ടാക്കാം
Переглядів 63419 годин тому
ചിലവില്ലാതെ ഏറ്റവും നല്ല ലായനി വളം ഞൊടിയിടയിൽ നമുക്കുണ്ടാക്കാം
നമ്മുടെ ഏറ്റവും വലിയ ആയുധം ബുദ്ധിയാണ്
Переглядів 18919 годин тому
നമ്മുടെ ഏറ്റവും വലിയ ആയുധം ബുദ്ധിയാണ്
ഈ ലായനി വളം എല്ലാ പച്ചക്കറികൾക്കും അത്ഭുതകരമായ വളർച്ചയും ആദായവും ലഭ്യമാക്കുന്നു
Переглядів 2,7 тис.21 годину тому
ഈ ലായനി വളം എല്ലാ പച്ചക്കറികൾക്കും അത്ഭുതകരമായ വളർച്ചയും ആദായവും ലഭ്യമാക്കുന്നു
സ്യൂഡോമോണസ് പ്രയോഗിക്കുമ്പോൾ ഞാൻ സ്വീകരിക്കുന്ന മുൻകരുതലകൾ
Переглядів 1 тис.День тому
സ്യൂഡോമോണസ് പ്രയോഗിക്കുമ്പോൾ ഞാൻ സ്വീകരിക്കുന്ന മുൻകരുതലകൾ
മുന്നോട്ട് എന്ന ചിന്ത നമ്മളെ വിജയത്തിൽഎത്തിക്കും
Переглядів 88День тому
മുന്നോട്ട് എന്ന ചിന്ത നമ്മളെ വിജയത്തിൽഎത്തിക്കും
ഇലഞ്ഞൂർ ബ്ലോഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൃഷി ചെയ്യുന്ന ചെറുപ്പക്കാർ
Переглядів 205День тому
ഇലഞ്ഞൂർ ബ്ലോഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൃഷി ചെയ്യുന്ന ചെറുപ്പക്കാർ
കൃഷിയെ സ്നേഹിക്കുന്ന നിരവധി ചെറുപ്പക്കാർ നമുക്ക് സന്തോഷിക്കാം
Переглядів 188День тому
കൃഷിയെ സ്നേഹിക്കുന്ന നിരവധി ചെറുപ്പക്കാർ നമുക്ക് സന്തോഷിക്കാം
വളരാനും വികസിക്കാനും ഉള്ള ഒട്ടനവധി കഴിവുകൾ നമ്മളിൽ ഉണ്ട്
Переглядів 130День тому
വളരാനും വികസിക്കാനും ഉള്ള ഒട്ടനവധി കഴിവുകൾ നമ്മളിൽ ഉണ്ട്
ഞാൻ ഇന്ന് ചെയ്ത കൃഷിപ്പണികൾ
Переглядів 245День тому
ഞാൻ ഇന്ന് ചെയ്ത കൃഷിപ്പണികൾ
വിജയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ വിജയത്തിൽ എത്തിച്ചേരുക തന്നെചെയ്യും
Переглядів 35День тому
വിജയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ വിജയത്തിൽ എത്തിച്ചേരുക തന്നെചെയ്യും
മുറികൂട്ടി മുറിവുകൾ ഉണക്കുന്ന അത്ഭുത പച്ച മരുന്നാണ് ഒരുചിലവും ഇല്ലാതെ വളർത്താം
Переглядів 409День тому
മുറികൂട്ടി മുറിവുകൾ ഉണക്കുന്ന അത്ഭുത പച്ച മരുന്നാണ് ഒരുചിലവും ഇല്ലാതെ വളർത്താം
പ്രചോദനം അഥവാ മോട്ടിവേഷൻ എല്ലാവർക്കും ആവശ്യമാണ്
Переглядів 84День тому
പ്രചോദനം അഥവാ മോട്ടിവേഷൻ എല്ലാവർക്കും ആവശ്യമാണ്
ചെറിയ വിളവെടുപ്പും വില്പനയും
Переглядів 28114 днів тому
ചെറിയ വിളവെടുപ്പും വില്പനയും
സർപ്പപ്പോളയുടെ ഗുണങ്ങൾ: അതെന്താണെന്നറിയേണ്ടെ?
Переглядів 89414 днів тому
സർപ്പപ്പോളയുടെ ഗുണങ്ങൾ: അതെന്താണെന്നറിയേണ്ടെ?
ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് നമുക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിന് വേണ്ടിയാണ്
Переглядів 13714 днів тому
ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് നമുക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിന് വേണ്ടിയാണ്
വെണ്ട ചിലവ് കുറച്ച് ഇങ്ങനെ കൃഷി ചെയ്താൽ ദീർഘകാലം നല്ല വിളവെടുക്കാം
Переглядів 69614 днів тому
വെണ്ട ചിലവ് കുറച്ച് ഇങ്ങനെ കൃഷി ചെയ്താൽ ദീർഘകാലം നല്ല വിളവെടുക്കാം
വിജയം കൈവരിക്കാൻ പരീക്ഷണങ്ങളെ അതിജീവിക്കണം
Переглядів 6314 днів тому
വിജയം കൈവരിക്കാൻ പരീക്ഷണങ്ങളെ അതിജീവിക്കണം
വർഷങ്ങളോളം വിളവ് തരുന്ന കസ്തൂരി വെണ്ട പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ്
Переглядів 37414 днів тому
വർഷങ്ങളോളം വിളവ് തരുന്ന കസ്തൂരി വെണ്ട പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ്

КОМЕНТАРІ

  • @user-dd9kx8ck2p
    @user-dd9kx8ck2p 2 години тому

    🌹🌹🌹 കൊതിപ്പിക്കല്ലേ ചേട്ടാ

  • @jyothipradeep7544
    @jyothipradeep7544 7 годин тому

    ❤❤❤ സൂപ്പർ

  • @jyothipradeep7544
    @jyothipradeep7544 7 годин тому

    വളരെ നല്ല അറിവ് സൂപ്പർ❤😊

  • @lakshmanancp1257
    @lakshmanancp1257 11 годин тому

    സത്യമാണ്

  • @mohammadashraf6868
    @mohammadashraf6868 13 годин тому

    ഏത് ജാതിയുടെ banana tree ഉണ്ടാക്കേണ്ടത്

  • @tuttu901
    @tuttu901 18 годин тому

    How many months required for harvesting?

  • @seljoish
    @seljoish День тому

    എന്ത് ക്ലാസ് 😘

  • @georgejoseph2918
    @georgejoseph2918 День тому

    ഫൂറഡാൻ ഇട്ട് വാഴ ആണെങ്കിൽ ആള് അടിച്ച് പോവും.

  • @sajimons4679
    @sajimons4679 День тому

    വാഴയുടെ കള്ള് അല്ല കറ..

  • @xavierpv9070
    @xavierpv9070 День тому

    ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും..

  • @sibindevasy3428
    @sibindevasy3428 День тому

    നല്ല കിക് കിട്ടുന്നു... സൂപ്പർ........ വാഴ യുടെ കാര്യം. തിരുമാനമായ്

  • @Theconquerer549
    @Theconquerer549 День тому

    താങ്കൾ വൈദ്യ നാണോ ച്ചു.മ്മ

  • @DonThomas-qi3hi
    @DonThomas-qi3hi День тому

    Red poovan pattumo

  • @Dare5
    @Dare5 День тому

    പാളയംകോടൻ/മൈസൂർ വാഴപ്പിണ്ടി നീര് കിഡ്നിക്ക് വളരെ നല്ലത്. ഇങ്ങനെ അതിൽ നിന്നും നീരെടുക്കുന്നത് പുതിയ അറിവ്! 😅

  • @user-qy3ey9mz5i
    @user-qy3ey9mz5i День тому

    Ou

  • @user-qy3ey9mz5i
    @user-qy3ey9mz5i День тому

    😅

  • @user-yl6rm1ru8n
    @user-yl6rm1ru8n День тому

    വിഡിയോ നീട്ടാതെ പറയുക

  • @askarmandoormandoor3023
    @askarmandoormandoor3023 2 дні тому

    നാടൻ വീട്ടു വളപ്പിൽ ഉള്ള ചെറിയ പഴം അതിന്റെ ഗുണം ചെയ്യുമോ

  • @RadhaRadha-zn4jx
    @RadhaRadha-zn4jx 2 дні тому

    ണ്ണൂകാപരന്മ

  • @joseambalavelil1173
    @joseambalavelil1173 2 дні тому

    kalle ennu parayaruthe Excise odivarum

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 2 дні тому

    ഇത് കൊറോണ സമയത്തു പറഞ്ഞാരുനെകിൽ വലിയ പ്രേയോജനം ആരുന്നു 😄., തലക്കു പിടിക്കുമോന്നു പറഞ്ഞില്ലാലോ ചേട്ടാ....

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 дні тому

    ഹലോ ബ്രോ വാഴക്കള്ള് എന്ന് പറഞ്ഞ് വാഴക്ക് നാണക്കേട് ഉണ്ടാക്കരുത്..വാഴ നീര് അതല്ലെങ്കിൽ വാഴ ജ്യൂസ്.. ഇതാണ് ഇതിനു പറ്റിയ പേര്.. താങ്കൾ വാഴക്കള്ള് എന്ന് പറഞ്ഞാൽ ചില ആളുകളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാവും.അത് വാഴക്കള്ളാണ് നമുക്ക് ഹറാമാണ് എന്നുപറഞ്ഞ് ചില ആളുകൾ കുടിക്കാതിരിക്കും..അതുകൊണ്ട് വായന അതല്ലെങ്കിൽ വാഴ ജ്യൂസ്.എന്നാൽ എല്ലാവരും ഉപയോഗിക്കും. ഈ പറയുന്ന ഞാനും വാഴ ജ്യൂസ് ഉണ്ടാക്കുന്നുണ്ട് ഞങ്ങൾക്കും വാഴത്തോട്ടം ഉണ്ട് അതുകൊണ്ട് പറയുന്നതാ

    • @manuovm715
      @manuovm715 День тому

      ബുദ്ധിയെ മറക്കുന്ന സാദനത്തിന് പറയുന്ന പേരാണ് കള്ള്

    • @devandevanadan8399
      @devandevanadan8399 День тому

      ടച്ചിങ്‌സ് വേണ്ടേ, ഭായ് 😂

    • @bsn39
      @bsn39 День тому

      ഹറാം പകൽ മാത്രം രാത്രി ആയാൽ ഹാ.. റം 😂😂

    • @jacksonjoseph1446
      @jacksonjoseph1446 День тому

      ​@@bsn39ഹരം

    • @user-qg1lj4qn9s
      @user-qg1lj4qn9s День тому

      ഇതിന് ലഹരി കിട്ടോ

  • @joseabraham2951
    @joseabraham2951 2 дні тому

    ഞാൻ ശർക്കര ഒന്നും ചേർക്കാതെ പിണ്ടി നീര് എടുത്തു കുടിക്കാറുണ്ട് ഇത് പോലെ...😂😂😂

  • @babuvr4961
    @babuvr4961 2 дні тому

    ഒരുപ്രാവശ്യം എടുക്കുന്നത് എത്ര ദിവസം സൂക്ഷിച്ചു വെക്കുവാൻ സാധിക്കും. ഒരു വാഴയിയിൽ നിന്ന് ഒന്നിൽ കൂടൂതൽ പ്രാവശ്യം കള്ള് എടുക്കാൻ കഴിയുമോ?.

    • @successlife-ge6ox
      @successlife-ge6ox 2 дні тому

      @@babuvr4961 സുഹൃത്തെ താങ്കളുടെ സന്ദേശം ഞാൻ വായിച്ചു ഒരു വാഴയിൽ നിന്നും ഇതുപോലെ ചെയ്തു രണ്ട് ദിവസം നമുക്ക് സിറപ്പ് എടുത്ത് ഉപയോഗിക്കാം എടുക്കുന്ന സിറപ്പ് ഒരു ദിവസം മാത്രം സൂക്ഷിച്ച് വെച്ചിരുന്ന നമുക്ക് ഉപയോഗിക്കാം ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ രണ്ടു ദിവസം വരെ ഉപയോഗിക്കാം നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്

  • @SabiraS-uj3uz
    @SabiraS-uj3uz 2 дні тому

    നമ്മുക്ക് തെരപ്പൻ കാരണം കിഴങ് കിട്ടാറില്ല.

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 День тому

      ഞങ്ങൾക്ക് തൊരപ്പൻ, മുള്ളൻപന്നി, പന്നി എല്ലാവരുമുണ്ട്.

    • @naveen2055
      @naveen2055 День тому

      ഉടുമ്പുകൾ ഉണ്ടങ്കിൽ തൊരപ്പനെ പിടിച്ചോളും

    • @SabiraS-uj3uz
      @SabiraS-uj3uz День тому

      @@naveen2055 ഞങ്ങൾ ഉടുമ്പിനെ കണ്ടിട്ടു പോലുമില്ല

  • @jacobkoshy4351
    @jacobkoshy4351 2 дні тому

    ഏത്തവാഴ , പാളയംകോടൻ വാഴ എന്നിവയുടെ കള്ള് മാത്രമേ ഉപയോഗിക്കാവൂ എന്ന് പുള്ളി പറഞ്ഞത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

  • @user-vl8kb6gb1t
    @user-vl8kb6gb1t 2 дні тому

    Kick akumo😂

  • @vijayannair9785
    @vijayannair9785 2 дні тому

    ഇത് പിണാറിയെ അറിയ്ക്ക് എന്തെങ്കിലും എക്സസിയിൽ നല്ല പോസ്റ്റിങ് കിട്ടും

  • @seljoish
    @seljoish 2 дні тому

    സുമോ കപ്പയുടെ കമ്പ് തരാമോ ചില സംശയം ഉണ്ട് കപ്പക്ക് കടല പിണ്ണാക്. വേപ്പിൻ പിണ്ണാക് ചേർക്കുമോ. രസവളം പറ്റുമോ

  • @abbaserimayur3761
    @abbaserimayur3761 2 дні тому

    വീലായോ

  • @rajeevthombrakkudy6202
    @rajeevthombrakkudy6202 2 дні тому

    ചേട്ടൻ ഒരു മൂട് കപ്പയെ നടുന്നുള്ളു

  • @user-pm9tz4xo7c
    @user-pm9tz4xo7c 2 дні тому

    How many days we can get this syrup ? Only one day ?

    • @successlife-ge6ox
      @successlife-ge6ox 2 дні тому

      lt will take to get this Syrup one day and night Thank you Sir

  • @SamThomasss
    @SamThomasss 2 дні тому

    ഇത് കള്ളും കഞ്ചാവും അല്ല.. വാഴപ്പിണ്ടി നീര്

  • @devarajanarakkal
    @devarajanarakkal 2 дні тому

    Fut aakumo chettaa...?!

  • @subithnair186
    @subithnair186 2 дні тому

    ഇത് പാളേങ്കോടൻ അല്ലേ? ഞാലിപ്പൂവിൽ കിട്ടുമോ?

    • @successlife-ge6ox
      @successlife-ge6ox 2 дні тому

      @@subithnair186 അതെ ഏത്തവാഴ | പാളയതോടൻ വാഴ കളുടെ ഉത്തമം

  • @user-gl2dy3ch5y
    @user-gl2dy3ch5y 3 дні тому

    നല്ല അറിവായിരുന്നു ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @basileldhose4434
    @basileldhose4434 3 дні тому

    Cheruva 1um cherkathe kudichal gunam kuravano?

    • @successlife-ge6ox
      @successlife-ge6ox 3 дні тому

      @@basileldhose4434 മാന്യ സുഹൃത്തേ താങ്കളുടെ സന്ദേശം ഞാൻ വായിച്ചു അന്വേഷണത്തിന് നന്ദി ചേരുവകൾ ഒന്നും ചേർക്കാതെയും ഉപയോഗിക്കാം എന്നാൽ സ്വാദ് കൂട്ടാനും ഔഷധഗുണം വർദ്ധിപ്പിക്കാനും ആണ് ഞാൻ അത്രയും ചേരുവകൾ ചേർത്ത് താങ്കൾക്ക് സുഖമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ഇലഞ്ഞൂർ ബ്ലോഗ്

  • @venkittamohamedanwar6428
    @venkittamohamedanwar6428 3 дні тому

    കായ വണ്ണം ഇല്ല.കത്തിക്ക് മൂർച്ച തീരെയില്ല അല്ലേ?

  • @rajeshpillai6624
    @rajeshpillai6624 3 дні тому

    Puthiya oru arivu anu

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 дні тому

    കുടിച്ചിട്ട് എങ്ങെനെയുണ്ട് ? പൂസായോ?

  • @user-gl2dy3ch5y
    @user-gl2dy3ch5y 3 дні тому

    Good 👍

  • @mukeshmohanakurup332
    @mukeshmohanakurup332 3 дні тому

  • @AbdulHakkeem-yi6nq
    @AbdulHakkeem-yi6nq 4 дні тому

    ഇതാണോ 30കിലോ കുല

  • @jyothipradeep7544
    @jyothipradeep7544 4 дні тому

    Good 😊😊

  • @jyothipradeep7544
    @jyothipradeep7544 4 дні тому

    Good 😊😊👍

  • @user-gl2dy3ch5y
    @user-gl2dy3ch5y 4 дні тому

    യൂസ്ഫുൾ വീഡിയോ

  • @dhiyamoljeejo5157
    @dhiyamoljeejo5157 4 дні тому

    GozDgc

  • @AmminiNelson-ws4xt
    @AmminiNelson-ws4xt 5 днів тому

    നല്ലതാണ്. ഞാൻ നാട്ടിട്ടുണ്ട്.

  • @user-gl2dy3ch5y
    @user-gl2dy3ch5y 5 днів тому

    നല്ല വീഡിയോ

  • @niyasas7042
    @niyasas7042 5 днів тому

    നിങ്ങൾ സാധനങ്ങൾ കൊടുക്കുന്ന കട വീഡിയോയിൽ ഉൾപ്പെടുത്തുക അത് ആ കടക്കാരന് ഒരു ഉബകാരമാകും 🙏🏻