Join my PERSONAL FINANCE MASTER CLASS : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools ⏺️ Access: 2 Years ⌚ Timing : Anytime & Anywhere 🗣️ Language: Malayalam *JOIN US NOW AT INR 2799* Hewlth Insurance : bit.ly/3JrrM53 Term Insurance : bit.ly/42MtUvb Personal Finance Master class link : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
സത്യമാണ് പറഞ്ഞത്. പഠിക്കാനോ അധ്വാനിക്കാനോ താൽപ്പര്യ ഇല്ലാത്തവർക്ക് സമ്പത്തിക വിജയം സാധ്യമല്ല. യൂസഫ് ഭായ് യെ പോലുള്ള മഹാന്മാരുടെ പണം നോക്കിയിട്ട് കാര്യമില്ല അതിന് പിന്നിലെ അധ്വാനം കാണാൻ സാധിക്കണം ❤️👍
അടിച്ചു പൊളിച്ചു ജീവിച്ചു ഒടുക്കം susaide.ചെയ്യുന്നവര് ഇതൊന്നു കേൾക്കണം കുറെ പേരെ അറിയാം. Rs ഒളളപ്പോൾ അടമ്പരം pinnidu onnum ellatha at Akathe e. ക്ളാസ്സ് വളരെ പ്രയോജനം ഗോഡ് bless br🙏
എല്ലാം ഒരു നിമിത്തത്തിൽ ഒരാളുടെ അനുകുല സഹജര്യങ്ങളിൽ വന്നു ചേരുന്നതാണ് / ഒരാൾ കോഡിശ്വരനാവുന്നത് അവൻ്റെ യുക്തി കൊണ്ടല്ല അവൻ്റെ അനുകുല സഹജര്യമാണ് അവനെ യുക്തിയുള്ളവനാക്കുന്നത് അമ്പാ നിയുസഫലി ഇവരൊക്കെ ബുദ്ധി കുടുതൽ ഉള്ള ആളുകൾ ആയത് കൊണ്ടല്ല അവർ ഈ നിലയിൽ എത്തിച്ചത് / അവരുടെ അനുകുല സഹജര്യം അവരെ ബുദ്ധിയുള്ളവരാക്കുകയാണ്/ തേങ്ങാകുലയിലുള്ള മുത്തല ഒരാൾക്ക് ബുദ്ധിയുള്ളത് കൊണ്ട് തേങ്ങയാക്കാൻ പറ്റുകയില്ല എന്നാൽ എല്ലാവർക്കും സംത്ർപ്തി ഒന്നാണ് / കോഡി ശാരന് വലിയ ടെൻഷൻ ചെറിയ വന് ചെറിയ ടെൻഷൻ
Im Working in Dubai, was in the stage of preparing for settling back in Kerala after proper investment. Your course was very helpful for wealth management for my retirement. Thank you
I'm a regular viewer of your videos and I congratulate you for your efforts in doing such informative videos to help others grow well in their financials as well as knowledge level ❤
@@AnuragTalks1 Bro, can you do a detailed video on India's spectacular plan in Solar energy production through International Solar Alliance(ISR) and other factors for combining other countries to this solar project. Also focusing on this strategy, is it good to invest in India's upcoming solar projects through platforms like Sustvest, like what's your view on it and all?
അതാണ് നമ്മുടെ എജുക്കേഷണൽ സിസ്റ്റത്തിന്റെ പോരായ്മ. നമ്മളെ ഒക്കെ ഒരാളുടെ അടിമയാക്കി ജോലിചെയ്യാൻ മാത്രമാണ് പഠിപ്പിക്കുന്നത്. ജോലി നേടുക - ജോലിക്കാരെ ഉണ്ടാക്കുക എന്നതൊക്കെയാണ് നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശം തന്നെ.
Hi brother Anurag, your class is very effective and convincing...just today only I started to listen your class. I m 55 year old and working in Gulf from last 30yrs plus with an attractive salary in a responsible position. Unfortunately i didn’t plan very well in advance for my savings. But i have started some investments in realestate which was very fruitful. Then started one SIP in mutual fund 2021 (only 5 funds[large,mid and small caps] now 34% return which is quite good. Now i wish to retire from service and to plan for nice and beneficial way..Pls advise
അനു, നജ്ൻ India'ku വെളിയിൽ ആണ് ജോലി ചെയ്യുന്നത്... So Duty time ഒരു പ്രശ്നം ആണ്.. So.. Clz Live aano? അതോ... എങനെ അത് manage ചെയ്യാം എന്ന് ഒന്ന് പറയണേ... Vishnu /-
Dude can you just make a video on the topic Gran Tursimo video game a movie has recently released showing this story still want to know more about that topic
ഇതിൻറെ ഉത്തരം ലക്ഷ്യങ്ങൾക്കനുസരിച്ചും റിസ്ക്ക് എടുക്കാനുള്ള കപ്പാസിറ്റി അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. കോഴ്സ് പഠിച്ചാൽ താങ്കൾക്ക് തന്നെ ഈ കാര്യങ്ങൾ സംശയത്തിന് ഇടയില്ലാതെ തീരുമാനിക്കാൻ പറ്റും : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
ഇത് Trading Strategy കൾ പഠിപ്പിക്കുന്ന കോഴ്സാണെന്ന് കരുതരുത്. മറ്റനേകം നിക്ഷേപങ്ങളോടൊപ്പം, Stock market നിക്ഷേപങ്ങളെക്കുറിച്ചും റിസ്കുകളെക്കുറിച്ചും , നികുതിയെക്കുറിച്ചും പഠിപ്പികുന്നുണ്ട്. ഇത് പഠിച്ചാൽ ഓഹരി നിക്ഷേപങ്ങൾ നടത്തുന്നതിന്റെ അറിവ് താങ്കൾക്ക് കിട്ടും. പിന്നെ ഈ കോഴ്സ് ആണ് പണം കൈകാര്യം ചെയ്യുന്നതിന്റെയും ചെലവാക്കുന്നതിൻറെയും നിക്ഷേപിക്കുന്നതിന്റെയും അടിസ്ഥാനം. അതിനാൽ ധൈര്യമായി എത്രയും പെട്ടെന്ന് ജോയിൻ ചെയ്തോളൂ.. 🙌
പേടിക്കണ്ട 56 അത്ര വലിയ പ്രായം അല്ല. പിന്നെ നിക്ഷേപങ്ങൾ മാത്രമല്ല Personal Finance ന്റെ മർമ്മപ്രധാനമായ ഭാഗങ്ങൾ കോഴ്സിൽ പഠിപ്പിക്കുന്നുണ്ട്. നമുക്ക് സാധിക്കില്ല എന്ന ചിന്തമാറ്റാൻ ഉള്ളതാണ് ഒന്നാമത്തെ പാoഭാഗം പഠിപ്പിക്കുന്നത്. അപ്പോൾ രണ്ടാംപാഠം മുതൽ വളരെ ആത്മവിശ്വാസത്തോടെ പഠിക്കാം 🙌
There is no financial scheme offered. Course ആണുള്ളത് അതിന് EMI സൗകര്യവും ലഭ്യമാണ് : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
Co operative Society കൾക്കൊന്നും RBI യുടെ DICGC യുടെ ഇൻഷൂറൻസ് ഇല്ല. അതുകൊണ്ട് സേഫ് അല്ല. മറ്റനേകം നിക്ഷേപ അവസരങ്ങൾ ഉള്ളപ്പോൾ എന്തിനാണ് ബ്രോഅതിലേക്കൊക്കെ പോവുന്നത്..!
Hi Nithin 👋 Step by step ആയി ഇങ്ങനെ ചെയ്താൽ മതി 1. ഈ ലിങ്കിൽ കയറുക : www.anuragtalks.com/ 2. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക. 3. Login ചെയ്യുക 4. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക. ഇനിയും സംശയം ഉണ്ടെങ്കിൽ ഒറ്റ Mail അയച്ചാൽ മതി : Anuragtalks1@gmail.com 🙌
Course കണ്ടിരുന്നു. ഇപ്പോൾ നല്ല രീതിയിൽ പണം കയ്യിൽ നിൽക്കുന്നുണ്ട് കൂടാതെ നിക്ഷേപിക്കാനും സാധിക്കുന്നുണ്ട്. 👍👍 ഒരാഴ്ചകൊണ്ട് തന്നെ കോഴ്സിൽ ചേർന്ന പൈസ മുതലായിട്ടുയി . സമ്പത്തുമായി ബന്ധപ്പെട്ട മറ്റ് കോഴ്സുകൾ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കൂ.. ✨✨✨
ശരീഹ ഫണ്ട് ആയിരിക്കാം പക്ഷെ ഇത് Equity Sectorial fund ആണ്. വളരെ റിസ്ക് കൂടിയ ഫണ്ടാണ് ലാഭം ഉണ്ടാവുമെന്ന് ഒരുറപ്പും പറയാൻ പറ്റില്ല. ഫണ്ടുകളെകുറിച്ച് അറിഞ്ഞ ശേഷം നിഷേപിക്കണം എന്ന് പറയുന്നതിന്റെ പ്രാധാന്യം ഇവിടെയാണ്.
പത്തു രൂപ മൂല്യമുള്ള ഒരു നെല്ലിക്ക. അതിൽ നിന്ന് 100 രൂപ ഉണ്ടാക്കാൻ നോക്കുന്നതാണ് ബിസിനസ് എന്ന് നിങ്ങൾ പറയുന്നത് അംബാനിയുടെ അച്ഛൻ വെള്ളി പണം അടിച്ച് മാറ്റി പൈസ ഉണ്ടാക്കിയതാണ് നിങ്ങളുടെ നല്ല ബിസിനസ്
Step by step procedure ഇതിൽ കയറി payment നടത്താം : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 ( ഫോണിലെ Location ഓൺചെയ്യാൻ മറക്കരുത് ) 1. പിന്നെ ഈ ലിങ്കിൽ കയറുക : www.anuragtalks.com/ 2. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക. 3. Login ചെയ്യുക 4. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ക്ലാസ്സ് കാണുക.
Join my PERSONAL FINANCE MASTER CLASS : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools
⏺️ Access: 2 Years
⌚ Timing : Anytime & Anywhere
🗣️ Language: Malayalam
*JOIN US NOW AT INR 2799*
Hewlth Insurance : bit.ly/3JrrM53
Term Insurance : bit.ly/42MtUvb
Personal Finance Master class link : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
join cheythu bro...quite interesting
Whattapp സപ്പോർട്ട് ഉണ്ടാകുമോ സംശയം വരുബോൾ
I was also searching for invesment guidance. And I joined as one of 1000.
I Just joined.. what is the next procedure...
@@sajose28 സംശയം വന്നാൽ ഒരോ പാഠഭാഗത്തിന് താഴെയും കമൻറ് Option ഉണ്ട് , അല്ലെങ്കിൽ mail,Facebook,whats app എല്ലായിടത്തും സപ്പോർട്ട് അവൈലബിളാണ് 🙌
പണം എന്ത് വേണേലും ചെയ്തോ.... പക്ഷേ സഹകരണ ബാങ്കിൽ മാത്രം ഇടരുത് 😉😉😉😉🤭🤭🤭🤭🤭🤭🤗🤗🤗🤗
ബാങ്കിൽ പണം ഇടുന്നത് തന്നെ മോശം തീരുമാനമാണ്. നിക്ഷേപങ്ങളെക്കുറിച്ച് പഠിച്ചാലേ അത് മനസ്സിലാക്കാനാവൂ..
ശരിയാണ് പക്ഷെ ഇപ്പോൾ എല്ലാവർക്കും ഒറ്റ ദിവസം കൊണ്ട് യൂസഫലി ആകണം . നാല്പതു വർഷം മുൻപ് ഉള്ള യൂസഫലിയിൽ നിന്നും തുടങ്ങാൻ ആർക്കും സമയമില്ല
സത്യമാണ് പറഞ്ഞത്. പഠിക്കാനോ അധ്വാനിക്കാനോ താൽപ്പര്യ ഇല്ലാത്തവർക്ക് സമ്പത്തിക വിജയം സാധ്യമല്ല. യൂസഫ് ഭായ് യെ പോലുള്ള മഹാന്മാരുടെ പണം നോക്കിയിട്ട് കാര്യമില്ല അതിന് പിന്നിലെ അധ്വാനം കാണാൻ സാധിക്കണം ❤️👍
അനുരാഗ് , ഞാൻ class മുഴുവൻ കണ്ടു. വളരെ നന്നായിട്ടുണ്ട്. 👍🏻👍🏻
Thank you for commenting your experience ❤️
നേർ വഴിക്കാണെങ്കിൽ ദൈവാനുഗ്രഹം നിർബന്ധം . അനുഭവ യോഗം ഇതൊക്കെ വേണം പിന്നെ കയ്യിലുള്ളതിനെ ബഹുമാനിക്കണം.
Ur a brilliant finance leader in kerala sir.. keep going on...❤❤😊 God bless you..
അത് വല്ലാത്തൊരു കഥ ❤
Course enroll ചെയ്തു. Its realy interesting and value for money..... Thankyou ❤❤
Thank you brother ❤️
Anurag bro keep doing this finance topics its really helpful.... that too explained in simple language
Thanks brother 😍❤️
അടിച്ചു പൊളിച്ചു ജീവിച്ചു ഒടുക്കം susaide.ചെയ്യുന്നവര് ഇതൊന്നു കേൾക്കണം കുറെ പേരെ അറിയാം. Rs ഒളളപ്പോൾ അടമ്പരം pinnidu onnum ellatha at Akathe e. ക്ളാസ്സ് വളരെ പ്രയോജനം ഗോഡ് bless br🙏
എല്ലാം ഒരു നിമിത്തത്തിൽ ഒരാളുടെ അനുകുല സഹജര്യങ്ങളിൽ വന്നു ചേരുന്നതാണ് / ഒരാൾ കോഡിശ്വരനാവുന്നത് അവൻ്റെ യുക്തി കൊണ്ടല്ല അവൻ്റെ അനുകുല സഹജര്യമാണ് അവനെ യുക്തിയുള്ളവനാക്കുന്നത് അമ്പാ നിയുസഫലി ഇവരൊക്കെ ബുദ്ധി കുടുതൽ ഉള്ള ആളുകൾ ആയത് കൊണ്ടല്ല അവർ ഈ നിലയിൽ എത്തിച്ചത് / അവരുടെ അനുകുല സഹജര്യം അവരെ ബുദ്ധിയുള്ളവരാക്കുകയാണ്/ തേങ്ങാകുലയിലുള്ള മുത്തല ഒരാൾക്ക് ബുദ്ധിയുള്ളത് കൊണ്ട് തേങ്ങയാക്കാൻ പറ്റുകയില്ല എന്നാൽ എല്ലാവർക്കും സംത്ർപ്തി ഒന്നാണ് / കോഡി ശാരന് വലിയ ടെൻഷൻ ചെറിയ വന് ചെറിയ ടെൻഷൻ
ഭാഗ്യത്തിന് പങ്കില്ല എന്ന് പറയുന്നില്ല പക്ഷെ ഇവരെല്ലാം വിജയിച്ചത് ഭാഗ്യം കൊണ്ട് മാത്രമല്ല. പണത്തെ കൈകാര്യം ചെയ്യാനുള്ള അറിവ് നേടിയതിനാലാണ്
One of the best epic episode... 🙏🙏🙏 content.... വേറെ ലെവൽ 😍
Im Working in Dubai, was in the stage of preparing for settling back in Kerala after proper investment. Your course was very helpful for wealth management for my retirement. Thank you
Thanks for commenting you experience. I appreciate ❤️
I'm a regular viewer of your videos and I congratulate you for your efforts in doing such informative videos to help others grow well in their financials as well as knowledge level ❤
Thanks brother ❤️
@@AnuragTalks1 Bro, can you do a detailed video on India's spectacular plan in Solar energy production through International Solar Alliance(ISR) and other factors for combining other countries to this solar project.
Also focusing on this strategy, is it good to invest in India's upcoming solar projects through platforms like Sustvest, like what's your view on it and all?
Investment ok but ഇത് എവിടെ ഒക്കെ invest ചെയ്തു എന്ന് മറന്നു പോകാതെ ഇരിക്കാൻ എന്ത് ചെയ്യും mobile appilication ആണേൽ phone miss ആയാൽ what we do
ഇങ്ങനെ ഓൺലൈനിൽ കാണുന്ന വിഡിയോകൾ വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്
പൂർണ്ണമായും അംഗീകരിക്കുന്നു. നമുക്ക് വിശ്വാസം തോന്നുന്നതിൽ മാത്രം വിശ്വസിച്ചാൽ മതി.
Anurag bro crypto currency yude future enthanennu oru video cheyyane plzz
The story is authentic…he is from Udupi …Karnataka
ചേട്ടാ നിങ്ങളുടെ ഇല്ല വീഡിയോ ഞൻ കാണാറുണ്ട് എല്ലാം സൂപ്പർ ട്ടോ, എനിക്കു ഒന്നും അറിയില്ല നിക്ഷേബത്തെ പറ്റി..
എല്ലാം വരെ വ്യക്തമായി നമ്മുടെ ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ട്. ജോലിയോ വരുമാനമോ ഉള്ള ആളാണെങ്കിൽ ജോയിൻ ചെയ്തോളൂ..
ഇതൊക്കെ ഓർത്താൽ heart attack varum.ഇപ്പൊ 45 വയസ്സായി ഇപ്പോളാണ് ഇങ്ങനെ ഉള്ള കാര്യങ്ങളെക്കുറിച്ച് കേൾക്കുന്നത് തന്നെ.
അതാണ് നമ്മുടെ എജുക്കേഷണൽ സിസ്റ്റത്തിന്റെ പോരായ്മ. നമ്മളെ ഒക്കെ ഒരാളുടെ അടിമയാക്കി ജോലിചെയ്യാൻ മാത്രമാണ് പഠിപ്പിക്കുന്നത്. ജോലി നേടുക - ജോലിക്കാരെ ഉണ്ടാക്കുക എന്നതൊക്കെയാണ് നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശം തന്നെ.
Correct brother
Very very nice presentation. So it is nice to invest in shares
Secrets of the millionaire mind
ഇങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു അവസാനം ചത്തു പോകുമ്പോൾ നമ്മൾ പൊട്ടൻ ആകും എന്നു മനസിലാക്കാൻ പോലും നമ്മുക്ക് സാധിക്കില്ല
ചത്തിട്ട് എന്തിനാ പണം ? ചാവുന്നതിന് മുന്നേ ജീവിക്കാനാണ് പണം
I am your regular viewer. As always very informative video. Kudos 👏
Thanks brother ❤️
Very very nice explanation
Good presentation brother ❤
Helloo brooo whats app number onn type aaakuoooo
Whats app : 9746074837
Cinema Actor Sudheeshettante sound poleyundu
Hi brother Anurag, your class is very effective and convincing...just today only I started to listen your class.
I m 55 year old and working in Gulf from last 30yrs plus with an attractive salary in a responsible position. Unfortunately i didn’t plan very well in advance for my savings. But i have started some investments in realestate which was very fruitful. Then started one SIP in mutual fund 2021 (only 5 funds[large,mid and small caps] now 34% return which is quite good. Now i wish to retire from service and to plan for nice and beneficial way..Pls advise
Thank you . Complete the course there are everything you are asking for 🙌
Courseനെ കുറിച്ച് doubts enghane chodhikande??
UA-cam പോലെ ഓരോ പാഠഭാഗത്തും Comments ഇടാനും ചർച്ചചെയ്യാനും സൗകര്യമുണ്ട്. പിന്നെയും സംശയങ്ങൾ ഉണ്ടായാൽ Email : Anuragtalks1@gmail.Com
Instagram : instagram.com/anuragtalks
Superb Class..❤
Glad you liked it
Great information
10 class vare poya namuku Ithu patuo English ariyilla ( bronte Ella vidiosum kanalund) 👍🏽
തീർച്ചയായും പറ്റും. ക്ലാസ്സുകൾ ഞാനിവിടെ വീഡിയോ ഇടുന്നതുപോലെ പച്ച മലയാളത്തിലാണ് 🙌
Lulu mall kochiyil 2012 il 1600 cr aann investment.. Hyderabad rural areayil aano mall undakunne...chilappop cheruthayirikkum
ഒരുഘട്ടംആണ് 500 കോടി ആകെ 3000 കോടിയോ മറ്റോ ആണ് 🙌
Njan join cheythu❤
Thank you 🥰
Course എങ്ങനെ ഉണ്ട്
The course is really good, if you know the basics you will be bored at some points. But advanced modules are very helpful.
Broi... Your speech and specs is too good
ഒരു പുസ്തകം എഴുതുമോ കാലങ്ങളോളം സൂക്ഷിക്കാം🎉
ഡിജിറ്റൽ യുഗമല്ലേ.. ☺️
EMI option indo Mr.Anurag?
Am interested,
Yes. EMI is available - www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
Investment ennu udheshichath mutual fund ano .long term nu possibility indo?
Mutual funds അടക്കമുള്ള long term നിക്ഷേപങ്ങൾ ആണ് പ്രോത്സാഹിപ്പിക്കുന്നത്
Premonition Oke Kollam chettan nannai motivation cheyyunund
Enthumathrem effective ayitanu ethellam Cheyenne chetente premo ke jai
Informative video brooo❤️❤️❤️❤️❤️
road to 1 million 😍
We will 😍🥰
Passive income from this course 👍🏻
Tanks for joining ❤️
Very good course!❤🎉
Thanks for enrolling ❤️🙌
Thank you❤❤
Enrolled❤
Thanks for joining 💪❤️
Anu chetta ur great🥳🥳😘😘
Ee coursil base muthal parayunnundo. Eg. endhan stocks,debt , equity angane okke
Yes beginner level മുതൽ മേൽപ്പറഞ്ഞതെല്ലാം പഠിപ്പിക്കുന്നുണ്ട്. 👍
@@AnuragTalks1 adipoli.join cheyyaam.thediya Valli Kalil chutti
അനു,
നജ്ൻ India'ku വെളിയിൽ ആണ് ജോലി ചെയ്യുന്നത്... So Duty time ഒരു പ്രശ്നം ആണ്.. So.. Clz Live aano? അതോ... എങനെ അത് manage ചെയ്യാം എന്ന് ഒന്ന് പറയണേ...
Vishnu /-
ലൈവ് അല്ല നമ്മുടെ ഇഷ്ടത്തിന് കാണാം പ്രീ റെക്കോഡഡ് ആണ് 👍
Bro shirt ❤❤❤
Thanks bro 😘🥰
Stock market long term chyno atho mutual fund chyno
അത് താങ്കളുടെ ചോയ്സാണ്. അത് സ്വയം കണ്ടെത്താൻ സാധിക്കണം.
Next salary kittiyittu course vanganam 👍
എല്ലാം ബിസിനസ്
ഈ ലോകം ഒരു ബിസിനസ് ലോകം
ശരിയാണ്. ആർക്കോ വേണ്ടി മാത്രം പണി എടുക്കാതെ നമുക്ക് വേണ്ടി പണി എടുക്കാൻ പഠിച്ചാൽ ഈ ലോകത്ത് വിജയിക്കാം 🙌
@@AnuragTalks1ഈ comment ne മനസ്സിലാക്കാൻ, എല്ലാവർക്കും സാധിക്കും യെന്ന് തോന്നുന്നില്ല.
Dude can you
just make a video on the topic Gran Tursimo video game a movie has recently released showing this story still want to know more about that topic
അടിപൊളി❤
മാസം invest ചെയ്യാൻ 2000 ഉണ്ടെങ്കിൽ, അത് ഒരു fund ൽ ഇടണോ?
അതോ 1000 വെച് 2 fund ൽ ഇടണോ?
അതോ 500 വെച്ചു 4 fund ൽ ഇടണോ??
ഇതിൻറെ ഉത്തരം ലക്ഷ്യങ്ങൾക്കനുസരിച്ചും റിസ്ക്ക് എടുക്കാനുള്ള കപ്പാസിറ്റി അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. കോഴ്സ് പഠിച്ചാൽ താങ്കൾക്ക് തന്നെ ഈ കാര്യങ്ങൾ സംശയത്തിന് ഇടയില്ലാതെ തീരുമാനിക്കാൻ പറ്റും : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
Are you still doing the classes?
Yes its all pre recorded 🙌. join now - www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
Good one❤
Appreciate your effort Anurag
Hacking related Videos edumo
വരുന്നുണ്ട്
🤩
Ithil join cheythaal trading padikkan pattumo?im interested
ഇത് Trading Strategy കൾ പഠിപ്പിക്കുന്ന കോഴ്സാണെന്ന് കരുതരുത്. മറ്റനേകം നിക്ഷേപങ്ങളോടൊപ്പം, Stock market നിക്ഷേപങ്ങളെക്കുറിച്ചും റിസ്കുകളെക്കുറിച്ചും , നികുതിയെക്കുറിച്ചും പഠിപ്പികുന്നുണ്ട്. ഇത് പഠിച്ചാൽ ഓഹരി നിക്ഷേപങ്ങൾ നടത്തുന്നതിന്റെ അറിവ് താങ്കൾക്ക് കിട്ടും.
പിന്നെ ഈ കോഴ്സ് ആണ് പണം കൈകാര്യം ചെയ്യുന്നതിന്റെയും ചെലവാക്കുന്നതിൻറെയും നിക്ഷേപിക്കുന്നതിന്റെയും അടിസ്ഥാനം. അതിനാൽ ധൈര്യമായി എത്രയും പെട്ടെന്ന് ജോയിൻ ചെയ്തോളൂ.. 🙌
Good information👍🏻👍🏻
നിക്ഷേപം ആഗ്രഹം ഉണ്ട് ഭാഷ ഒരു വിഷയം ആണ്
Thanku ❤❤
എനിക്ക് 56 വയസ്സുണ്ട്. ഇനി ക്ലാസ്സിൽ ചേർന്നു പഠിച്ചിട്ട് എന്തു പ്രയോജനം. എത്ര കാലം നിക്ഷേപം നടത്താൻ കഴിയും.
പേടിക്കണ്ട 56 അത്ര വലിയ പ്രായം അല്ല. പിന്നെ നിക്ഷേപങ്ങൾ മാത്രമല്ല Personal Finance ന്റെ മർമ്മപ്രധാനമായ ഭാഗങ്ങൾ കോഴ്സിൽ പഠിപ്പിക്കുന്നുണ്ട്. നമുക്ക് സാധിക്കില്ല എന്ന ചിന്തമാറ്റാൻ ഉള്ളതാണ് ഒന്നാമത്തെ പാoഭാഗം പഠിപ്പിക്കുന്നത്. അപ്പോൾ രണ്ടാംപാഠം മുതൽ വളരെ ആത്മവിശ്വാസത്തോടെ പഠിക്കാം 🙌
Eee cource vangiyavarkku nthanu abiprayam pls comment here
The course is really good, if you know the basics you will be bored at some points. But advanced modules are very helpful.
hi bro
ee coursenu ippol ulla offer ethra days kaanum??
ഓഫർ ഉടൻ അവസാസിക്കും.
Good information ❤
❤️❤️
Phone pay വഴി ഉള്ള mutal ഫണ്ട് safe aano ??
Bro മ്യൂച്ച്വൽ ഫണ്ടുകൾ അങ്ങനെഒന്നുമല്ല സെലക്റ്റ് ചെയ്യേണ്ടത്.
അടിപൊളി 👌👌👌
Can i join 1000 rupees monthly in your financial scheme
There is no financial scheme offered. Course ആണുള്ളത് അതിന് EMI സൗകര്യവും ലഭ്യമാണ് : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
GOOD VIDEO
Good presentation
❤️❤️
Thank you
Informative vedio🔥
All India credit co operative society njan 1000 rs vechu Rd cheyunnu...e investment safe ano?
What is ur opinion
Co operative Society കൾക്കൊന്നും RBI യുടെ DICGC യുടെ ഇൻഷൂറൻസ് ഇല്ല. അതുകൊണ്ട് സേഫ് അല്ല. മറ്റനേകം നിക്ഷേപ അവസരങ്ങൾ ഉള്ളപ്പോൾ എന്തിനാണ് ബ്രോഅതിലേക്കൊക്കെ പോവുന്നത്..!
*ഈ കോടി കണക്ക് ഒക്കെ കേൾക്കുമ്പോ ന്തോ പോലെ 🤒🤒ഓണ കോടി അല്ലാണ്ട് നേരിട്ട് ഒരു കോടി കണ്ടിട്ടില്ല 🤒*
പണം നമ്മുടെ പുറകെ വരില്ല നമ്മൾ അതിനെ തേടി തന്നെ പോവണം 🥰
@@AnuragTalks1❤
@@AnuragTalks1❤
Super vedio
Bro Complete Asset Classes indo package l ?
Bank deposits- Share market - Bonds - Mutual funds - Insurance - Gold etc are covered.
Hearts from Australia ❤
Thank you 🥰
Longterm investment ഒരു share മാത്രം എല്ലാമാസവും എടുക്കുന്നത് നല്ലതാണോ?
ഒരേ കമ്പനി മാത്രം വാങ്ങിയാൽ ആ കമ്പനി പൊട്ടിപ്പോയാൽ പണം മൊത്തം പോവില്ലേ.. 😅
@@AnuragTalks1
പല കമ്പനികളിൽ ആണെങ്കിൽ? 🙂
പല കമ്പനി എന്നത് വൈവിദ്യപ്പെടുത്തൽ ആവണമെന്നില്ല negativity or weakly co related അസറ്റ് ക്ലാസ്സുകളിൽ പണം നിക്ഷേപിക്കുന്നതാണ് വൈവിദ്യപ്പെടുത്തൽ
@@AnuragTalks1
👍🏻
@@AnuragTalks1basic fact and true
18 വയസ്സായാൽ trading തുടങ്ങാമോ?
ഇപ്പോൾ നന്നായിട്ട് പഠിക്കൂ.. ട്രേഡിങ്ങിനൊക്കെ ഇനിയും സമയമുണ്ട്
നിഷേപിക്കുഠ.പഷെ.മാസവസാനഠ.നിഷേധിച്ച തുക.എടുക്കേണ്ടി വരും
അങ്ങനെ ചെയ്താൽ രക്ഷപ്പെടില്ല
Hi sir payment chytu but video Karan patunila
I need help
Hi Nithin 👋 Step by step ആയി ഇങ്ങനെ ചെയ്താൽ മതി
1. ഈ ലിങ്കിൽ കയറുക :
www.anuragtalks.com/
2. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക.
3. Login ചെയ്യുക
4. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക.
ഇനിയും സംശയം ഉണ്ടെങ്കിൽ ഒറ്റ Mail അയച്ചാൽ മതി : Anuragtalks1@gmail.com 🙌
Very good
കിട്ടു - ന്നത് ജീവിതം നന്നാക്കിയാൽ ഉഷാർ
കരുവന്നൂർ ബാങ്ക് പോലെയുള്ള സാങ്കുകളിൽ നിക്ഷേപിക്കരുത് !
DICGC insurance ഉള്ള ബാങ്കാണെങ്കിൽ 5 ലക്ഷം വരെ RBl പരിരക്ഷ ഉണ്ടാവും.
Super 🤝
Good
Poliya
❤️❤️
Course കണ്ടിരുന്നു. ഇപ്പോൾ നല്ല രീതിയിൽ പണം കയ്യിൽ നിൽക്കുന്നുണ്ട് കൂടാതെ നിക്ഷേപിക്കാനും സാധിക്കുന്നുണ്ട്. 👍👍 ഒരാഴ്ചകൊണ്ട് തന്നെ കോഴ്സിൽ ചേർന്ന പൈസ മുതലായിട്ടുയി . സമ്പത്തുമായി ബന്ധപ്പെട്ട മറ്റ് കോഴ്സുകൾ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കൂ.. ✨✨✨
❤️❤️
Course malayalathilaano?
അതെ 👍
ഞാൻ tata ethical ഫണ്ടിൽ മാസം രണ്ടായിരം രൂപ നിക്ഷേപിക്കുന്നുണ്ട്.ഒന്നര കൊല്ലം ആയി ശരീഹ ഫണ്ട് ആണ്. ലാഭം വരണമെങ്കിൽ എത്ര വർഷം കാത്തിരിക്കണം
ശരീഹ ഫണ്ട് ആയിരിക്കാം പക്ഷെ ഇത് Equity Sectorial fund ആണ്. വളരെ റിസ്ക് കൂടിയ ഫണ്ടാണ് ലാഭം ഉണ്ടാവുമെന്ന് ഒരുറപ്പും പറയാൻ പറ്റില്ല. ഫണ്ടുകളെകുറിച്ച് അറിഞ്ഞ ശേഷം നിഷേപിക്കണം എന്ന് പറയുന്നതിന്റെ പ്രാധാന്യം ഇവിടെയാണ്.
2500 ഉം ആയി വരുമ്പോൾ 10 പേര് തികയുമൊ,,🤔
ഇത് കാണുമ്പോൾ തന്നെ 3ആഴ്ച്ച കഴിയുന്നു😢
ഓഫർ പിൻവലിച്ചിട്ടില്ല.
Evida eathila nikshepikkande ennu paranju tharo e classil
തീർച്ചയായും നമ്മുടെ രീതികൾക്കനുസരിച്ചുള്ള നിക്ഷേപങ്ങൾ ഏതാണെന്ന് 100 % മനസ്സിലാവും. എല്ലാ തരവും പറയുന്നുണ്ട് 👍
മറ്റൊരാളെ പറ്റിക്കാണ്ട് പൈസ ഉണ്ടാക്കാൻ നേർവഴിക്ക് പറ്റില്ല
അത് അറിവില്ലാത്തവരും കഴിവില്ലാത്തവരും ഒരു സമാധാനത്തിന് വേണ്ടി പറയുന്നതാണ്. ഒന്ന് മാറാനും പഠിക്കാനും തയ്യാറായാൽ താങ്കൾക്കും രക്ഷപ്പെടാം
പത്തു രൂപ മൂല്യമുള്ള ഒരു നെല്ലിക്ക. അതിൽ നിന്ന് 100 രൂപ ഉണ്ടാക്കാൻ നോക്കുന്നതാണ് ബിസിനസ് എന്ന് നിങ്ങൾ പറയുന്നത്
അംബാനിയുടെ അച്ഛൻ വെള്ളി പണം അടിച്ച് മാറ്റി പൈസ ഉണ്ടാക്കിയതാണ് നിങ്ങളുടെ നല്ല ബിസിനസ്
നന്മ വരട്ടെ ☺️
Payment cheyth join cheyyan pattunnillallo??
Step by step procedure
ഇതിൽ കയറി payment നടത്താം : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
( ഫോണിലെ Location ഓൺചെയ്യാൻ മറക്കരുത് )
1. പിന്നെ ഈ ലിങ്കിൽ കയറുക : www.anuragtalks.com/
2. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക.
3. Login ചെയ്യുക
4. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ക്ലാസ്സ് കാണുക.
Stocks market long term 😊
Oru company udea share ipoyannu Trade marketil varunnath varunathinu munp namak ariyanpatuoooo
മനസ്സിലായില്ല
IPO class kitto
അദാനിയിൽ വിശ്വസിക്കാമോ
അങ്ങനെ ഒരു കമ്പനിയിൽ വിശ്വസിച്ച് നിക്ഷേപിക്കുന്നത് നല്ലതല്ല. നിക്ഷേപങ്ങൾ കമ്പനികളിലും അസറ്റ് ക്ലാസ്സുകളിലുമായി വൈവിദ്യപ്പെടുത്തണം .