How did USA become a SUPER POWER ! But why not INDIA ? | Anurag Talks

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,2 тис.

  • @jayakumarmg5270
    @jayakumarmg5270 Рік тому +89

    ദിവസങ്ങളോ ആഴ്ചകളോ എടുത്ത് വായിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് 20 മിനിട്ടുകൊണ്ട് താങ്കൾ വളരെ സിമ്പിൾ ആയി പറഞ്ഞുതന്നത്.. thank you..

  • @Pinkili
    @Pinkili Місяць тому +20

    നമ്മൾ സ്വന്തം തെറ്റ് മറിച്ചുവച്ചു മറ്റ രാജ്യങ്ങളെ കുറ്റംപറയുന്നതും പിന്നെ എപ്പോഴും Hindu-Muslim talks നടന്നാൽ India 2024ൽ അല്ല ഒരിക്കിലും വികസിക്കില്ല....

  • @robinthomas5372
    @robinthomas5372 Рік тому +103

    പെന്നിക്വിക് എന്നൊരു ബ്രിട്ടീഷ് എഞ്ചിനീയർ പണിതത് ആണ് മുല്ലപെരിയാർ ഡാം. നൂറ്റാണ്ട് കഴ്ഞ്ഞിട്ടും ഇളക്കം തട്ടത്ത ഒരു നിർമിതി. ഗവണ്മെന്റ് അനുവദിച്ച ഫണ്ട്‌ കൊണ്ട് പൂർത്തിയാക്കാൻ പറ്റാത്തവന്നപ്പോൾ അദ്ദേഹം ഇംഗ്ലണ്ടിൽ ഉള്ള സ്വന്തം തോട്ടവും വീടും വിറ്റ് പണം കണ്ടെത്തി അദ്ദേഹത്തിന്റെ സ്വപ്‍ന പദ്ധതി പൂർത്തിയാക്കി. ഇതുപോലെ ഏതെങ്കിലും ഇന്ത്യൻ എഞ്ചിനീയർ അല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥൻ ആല്മ സമർപ്പണം നടത്തിയ ചരിത്രം ഞാൻ കേട്ടിട്ടില്ല.

    • @biya.a.v2241
      @biya.a.v2241 2 місяці тому +1

      Now chaina is repeating the same

    • @suhaibkp1094
      @suhaibkp1094 2 місяці тому +13

      ഇന്ത്യ സമ്പത് ഫുൾ കൊള്ളാ അടിച്ചു കൊണ്ടു പോയതും ബ്രിട്ടീഷ് കാർ തന്നെ ആണ്

    • @mohammedshafi1140
      @mohammedshafi1140 Місяць тому +1

      one example: nmak 1rs thanat 1triln adich anit nmk 1rs kitilo samadnikam

    • @user-SHGfvs
      @user-SHGfvs Місяць тому

      പിന്നെ സായിപ്പ് മണ്ടൻ അല്ലെ ബ്രിട്ടീഷ് colony ആയ ഇന്ത്യയിൽ അങ്ങേരുടെ വീടും സ്ഥലവും വിറ്റ് ഡാം ഉണ്ടാക്കാൻ 😂 മുല്ല പെരിയാർ പേരും പറഞ്ഞു വനത്തിലെ Hector കണക്കിന് സ്ഥലത്തുള്ള ഡാമിന്റെ വൃഷ്ടി പ്രദേശത്തെ ഒന്നാന്തരം മരങ്ങൾ മൊത്തം യൂറോപ്പിലേക്ക് കടത്തി വിറ്റ് പൈസ ഉണ്ടാക്കിയ teams ആണ് ബ്രിട്ടീഷ് കാർ

    • @YAKUi56772
      @YAKUi56772 Місяць тому +12

      43 trillion adichond poyit oru dam undakiya kadha parayunna🤣🤣🤣

  • @ajmalmp7884
    @ajmalmp7884 Рік тому +25

    Indiaye kurich ulla video venam, thalparyam und...

  • @shahanasheri3564
    @shahanasheri3564 Рік тому +224

    You explained well🔥. Please add the video about challenges of india becoming a developed nation.

  • @noelanijoseph7445
    @noelanijoseph7445 Рік тому +522

    India developing nation aakanullu reason video idanae

    • @dipz1212
      @dipz1212 Рік тому +3

      Democracy

    • @mallutuber005
      @mallutuber005 Рік тому +37

      America independent ayittu 250 years kazhinju, india independent ayiittu 75 years ayittullu, so we are 175 years back,that's the reason why india is still an developing nation.

    • @redgaming-1112
      @redgaming-1112 Рік тому +32

      ​@@mallutuber005 What about japan 💀🔥

    • @Saisreejithr
      @Saisreejithr Рік тому +29

      @@mallutuber005 Indiayil ninn ethratholam sambath Britishkaar eduthu.42trillion athoke nammuk Ann undayirunnel nammal epo Americayekaalum mukalil 1aamath aayi ninnene.

    • @mallutuber005
      @mallutuber005 Рік тому

      @@Saisreejithr yes thendi britishukar, ethokke avide poyi pani eduthu undakenda avastha annu eppo indiakarku, avide pani eduthathinte pathi avide thanne chilavakum🥲

  • @ambujakshanad3882
    @ambujakshanad3882 Рік тому +30

    Waiting for your next video regarding why India still remaining as a developing nation.

  • @hijackz9457
    @hijackz9457 Рік тому +97

    നമ്മൾ india ക്കാർക്ക് ഉണ്ടാവേണ്ട manners and other മാറ്റങ്ങൾ എന്തൊക്കെ ആണെന്നതിന്റെ video കൂടി ഇടണം.. Especially ഈയിടെ ആയിട്ട് ഞാൻ ഒരു വിഷയം കേട്ടു ഒരു IT company ൽ ഇന്ത്യക്കാരും america കാരും അല്ലെങ്കിൽ europeans എടുക്കുന്ന same work ന് വ്യത്യസ്തമായിട്ടാണ് salary കൊടുക്കുന്നതെന്ന്... അതായത് നമ്മൾ india ക്കാർക്ക് കിട്ടുന്ന salary യെക്കാൾ 3 ഇരട്ടി america /europeans ന് കിട്ടുന്നത്.. ഇതിലെ സത്യാവസ്ഥ അറിയാൻ വളരെ താല്പര്യം ഉണ്ട്..... അത് പോലെ എന്ത് കൊണ്ടാണ് india യുടെ സാമ്പത്തികം വളരാത്തത്... തൊഴിലില്ലായ്മ എന്ത് കൊണ്ട് കൂടുന്നു... ഇതിന്റെ ഒക്കെ video വളരെ വിശദമായി ഇടുമെന്ന് പ്രതീക്ഷിക്കുന്നു.... Iam waiting for you brotha

    • @infoodvlogger
      @infoodvlogger Рік тому +11

      Salary depends on location. You can have a tea at cost of ₹10-₹15 in India. And you know what's the price of a tea in the US

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому

      അതാണ് സായിപ്പിന്റെ ബുദ്ദി.....

    • @hijackz9457
      @hijackz9457 Рік тому +20

      @@infoodvlogger location base ചെയ്ത് ഉള്ള salary കണക്ക് മനസ്സിലായി ഞാൻ പറയുന്നത് അതല്ല same work ന്റെ കാര്യമാണ്... അവിടെ നമ്മളെ അവർ (company ന്റെ ആൾക്കാർ നമ്മളെ low level ൽ ഉള്ള ആളുകളായിട്ടാണ് കണക്കാകുന്നത്.. നമ്മുടെ colour, manners (സ്വഭാവം )എന്നിവയൊക്കെ നോക്കുന്നുണ്ട്... നിങ്ങൾ പറയുന്നത് പോലെ salary location depend ചെയ്തിട്ടാണെങ്കിൽ നമ്മൾ ഇന്ത്യക്കാരും foreigners ആയ അവരും same location ൽ തന്നെ അല്ലേ work ചെയ്യുന്നത്.... ചുരുക്കി പറഞ്ഞാൽ നമ്മളെ ഒരു material ആയി അവർ use ചെയ്യുന്നു... നമ്മുടെ ബുദ്ദി അവരുടെ company ക്ക്‌ വേണ്ടി പ്രവർത്തിക്കുന്നു എന്നിട്ടും നമുക്ക് അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല... ഇനി നമ്മുടെ india രാജ്യത്ത് നോക്കുകയാണെകിൽ.... ഇവിടെ ഒരു btech അല്ലെങ്കിൽ വേറെ ഏതെങ്കിലും course നിറയെ പൈസ കെട്ടി വെച്ച് പഠിച്ചു ആ ജോലി കിട്ടി ഉണ്ടാക്കുന്ന ഒരു വരുമാനത്തേക്കാൾ ഇവിടത്തെ രാഷ്ട്രിയാക്കാർ അഴിമതിയിലൂടെയും മറ്റും പുഷ്പം പോലെ ഉണ്ടാക്കുന്നു.... ഇത് കണ്ട് സഹിക്കാഞ്ഞിട്ടാണ് കൂടുതൽ പേരും പുറം രാജ്യങ്ങളിലേക്ക് നല്ല career മായി job ന് പോകുന്നത് അപ്പൊ അവിടെ ഇതാണ് ഏറെ കുറെ അവസ്ഥ..... എനിക്ക് ഇങ്ങനെ ഒക്കെ ആണ് തോന്നുന്നത് ഇത് ശെരിയാണോ തെറ്റാണോ എന്നത് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ comment ആയി രേഖപ്പെടുത്തണം

    • @devilkiller806
      @devilkiller806 Рік тому +5

      athokke sheriyan . but bro avar tharunna ss salary still ividethe high average payment thanne aan and also work from home aan majority. still nammude salry kuravan athinayi avar edutha ettavum intelligent idea an avrde leader ne india kar ay ullavare select cheyyunnath. ee it meghalayil ulla ottumikka ella firms intem ceo indian an ath indiakarkk intelligent ullath kond onnum alla ( kure pottanmare viswasam india karkk van buddi aytt an ceo akilunnath enn an) purame ninn nokkiyal india yil aan lokathil thanne ettavaum kooduthal middle class family ullath and ettavum kooduthal thozhil vendathum so they utilise our situation . ini ithum pokki kond salary kootanam nn okke paranj issue undakkan nokkiyal nashtam namukk thanne aan avarkk indians n salry kurach koduthal mathi ennath kond "mathram" an ividenn kooduthal recruitment edukkunnatg salary hike chothich vannal avarkk pinne India kare vendi varilla. still it field il ullavare salary ivide above average salary ntem mukalil alle?

    • @devilkiller806
      @devilkiller806 Рік тому +8

      then one more thing thangal paranjath anusarich nammal malayalikal engane aan mattulla asaam,behari and bangalees ne kanunnath ividekk work cheyyan vanna ivare nammalum valya bahumanamo kopp onnum kodunnillalllo . nammalde athe salary avarkkum venam enn paranjn bangalees paranj vannal ??? ee racist chinthagathi ullavar thanne an nammalum appo namal malayalikal okk oru paisa bangalikk oru paisa enna attitude thanne idunnath.

  • @filmmaker4002
    @filmmaker4002 Рік тому +29

    അമേരിക്ക🔥 സിനിമയിലൂടെ ലോകത്ത് സ്വാധീനം ചെലുത്തിയ രാജ്യം കൂടെയാണ് അമേരിക്ക🔥ഹോളിവുഡ്

    • @alexjoseph5542
      @alexjoseph5542 8 днів тому

      അവരുടെ സിനിമകളിൽ റഷ്യ വില്ലന്മാരും 😅

  • @triyonanwar1326
    @triyonanwar1326 Рік тому +5

    താങ്കളുടെ effort പ്രസംഷിക്കേണ്ടിയിരിക്കുന്നു... അതിലേറെ രസം തോന്നിയത് ഇതിന്ടെ ഇടയിൽ ad പറയുന്നത് വളരെ നന്നായിട്ടുണ്ട് 😊😊

  • @abdullahkoya7269
    @abdullahkoya7269 Рік тому +32

    ഇന്ത്യ എന്ത് കൊണ്ട് വികസിക്കുന്നില്ല
    എന്നത് വളരെ പ്രസക്തമായ ഒരു
    വിഷയമാണ്...
    ഇപ്പോഴത്തെ ചർച്ച വിഷയവുമാണ്
    പ്ലീസ് അതെ കുറിച് ഒരു വിഡിയോ
    ചെയ്യുക

    • @syhuhjk
      @syhuhjk Рік тому +6

      It depends on what you call as development. If it's economical development. Yeah it's happening last 3 years ayi highest fdi kitunna country India ann. If change is equal to development. Then it's happening. But not sufficient for our huge population. So stop making more kids

    • @matalks4246
      @matalks4246 Рік тому +5

      ഒരു കാരണം നമ്മുടെ നാട്ടിലെ ഒരു കൂട്ടം ആളുകളുടെ സ്വഭാവമാണ്. ഒരുപാട് കഷ്ടപെട്ട് ഒരു ബിസിനസ് ചെയ്ത് പണം ഉണ്ടാക്കുമ്പോൾ ഒരു കൂട്ടം ആളുകൾ അവരെ കുറ്റം പറയുന്നു , അവരെ മനപ്പൂർവം സപ്പോർട് ചെയ്യാതിരിക്കുന്നു.ഒരു നാട്ടിൽ ഏതങ്കിലൊരു വ്യവസായശാല വളർന്നു വന്നാൽ അത് ആ നാടിനും ജനങ്ങൾക്കും ഗുണമാണ്. Eg:ഒരു super മാർക്കറ്റ് വന്നാൽ നാട്ടിലെ കുറച്ചു പേർക്ക് അതുമായി ബന്ധപെട്ട് ജോലി ലഭിക്കുന്നു.

    • @Vivek-rz3eq
      @Vivek-rz3eq Рік тому +12

      ജാതി വിവേചനം,feudalism,misogyny..ഇതൊക്കെ കാരണം ആണ് പുരോഗമിക്കാത്തത്

    • @learnwithuniv2067
      @learnwithuniv2067 Рік тому +2

      ​@@Vivek-rz3eq religion also

    • @mm-rb6ze
      @mm-rb6ze 2 місяці тому +3

      ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരേ ഒരു രാജ്യം ഇന്ത്യ ആണ്....

  • @vinusebastian9875
    @vinusebastian9875 Рік тому +4

    ഇന്ത്യൻ നാനാത്വത്തിൽ നാം അഭിമാനിക്കുമ്പോഴും, ഈ നാനാതരക്കാർ തമ്മിൽ കാലങ്ങളായ് നിലനിന്നു പോന്നിരുന്ന രസക്കേടുകൾ ഇന്ത്യക്കാരെന്ന നിലയിൽ അന്ത:ഛിദ്രത്തിന് പലപ്പോഴും കാരണമായ്ത്തീരുകയും, വൈദേശികാധിപത്യങ്ങൾക്ക് നാടിനെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് ന്യായമായും കരുതാവുന്നതാണ്. ഇന്നും ഏറിയും കുറഞ്ഞും നിലനില്ക്കുന്ന ഈ ഭിന്നത, നാടിന്റെ വികസനത്തിന് വിഘാതമായൊരു ഘടകം തന്നെയാണ്.
    നമ്മുടെ രാഷ്ട്രബോധവും ദേശ സ്നേഹവും എത്രത്തോളമുണ്ടെന്നത് വിചിന്തനാർഹമാണ്.

  • @akhils839
    @akhils839 Рік тому +8

    ക്രിസ്റ്റഫർ കൊളമ്പസ് എത്തിയത് South America ൽ ആണ് അതായത് ബ്രസിലും അർജന്റീനയും എല്ലാം ഉൾപ്പട്ട പ്രദേശം
    ഇന്നത്തെ United States of America കണ്ടെത്തിയത് Amerigo Vespucci ആണ്

    • @AzaansinuRima
      @AzaansinuRima 8 днів тому +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 Рік тому +33

    Good video. Yes, please do the video on what stops India from becoming a developed country.

    • @jeanettewee8805
      @jeanettewee8805 Рік тому

      In 1750, India had 23% of the world's GDP because it had 25% of the world's population. However, Britain was already a wealthy country even before it colonized India. If we look at the per-capita income of India and Britain in the 1750s as per Angus Maddison data, Britain's per-capita income was three times that of India, and India's per-capita income had been declining for a century before Britain won the Battle of Plassey. Comparing the total GDP of India and Britain in the 1750s to argue that India was richer than Britain is like saying that Uttar Pradesh is richer than Goa today. Later, the Industrial Revolution occurred in the Western world after the Scientific Revolution, with the invention of machines and technologies like the steam engine, and their wealth increased exponentially. Meanwhile, India's global share of GDP dropped to 4% in 1950. The same thing happened in China, which was not directly colonized. In fact, China's per-capita income was even lower than India's at the time of independence. During the 1750s, China's per-capita income was higher than India's. Therefore, if we say that Asian countries are poorer because of colonization, then what happened to countries like Nepal, Bhutan, Ethiopia, and Liberia, which were not colonized? It's worth noting that Nepal has a similar history and culture to India, yet it is the poorest country in Asia. The fact that Nepal was not colonized by the British undermines the argument that colonization is solely responsible for a country's level of poverty.

    • @sreerajradhakrishnan6636
      @sreerajradhakrishnan6636 Рік тому +3

      @@jeanettewee8805 Yes you made sense. Not just GDP but GDP per capita also should be considered while evaluating a nation's financial status. Thanks for your reply.

  • @teslamyhero8581
    @teslamyhero8581 Рік тому +462

    ഇന്ത്യ തകർന്നതല്ലല്ലോ.. തകർത്തതല്ലേ.. നമ്മൾ ഉയരുക തന്നെ ചെയ്യും.. 💪💪💪
    ഫിനിക്സ് പക്ഷിയെപ്പോലെ🇮🇳🇮🇳🇮🇳🔥🔥🔥🔥

    • @aswinsivan2999
      @aswinsivan2999 Рік тому +6

      👏👏👏

    • @sreejithshankark2012
      @sreejithshankark2012 Рік тому +5

      ❤❤❤

    • @MuHammedRamEes-vj1dd
      @MuHammedRamEes-vj1dd Рік тому +46

      ഫീനിക്സ് അതും അമേരിക്കൻ അണ് ബ്രോ ഫീനിക്സ് പകരം വല്ല പരുന്ത് മാറ്റി പിടി

    • @Real_indian24
      @Real_indian24 Рік тому

      ​@Ajith B L 🇺🇸 അതൊന്നും പറ്റില്ല .. നമ്മുക്ക് മതത്തിന്റെ പേരിൽ തമ്മിലടിച്ചു ചാവുന്ന യുവ തലമുറകളെ വാർത്തെടുക്കാം ... പട്ടിണി കിടന്നാലും വേണ്ടില്ല
      ഹം കോ ഗാനാ നഹി ചാഹിയേ ഹം കോ മന്ദിർ ചായേ എന്ന് നമ്മുക്ക് അവരെ ഉത്ഭോതിപ്പിചെടുക്കാം.

    • @teslamyhero8581
      @teslamyhero8581 Рік тому +28

      @@MuHammedRamEes-vj1dd ഫിനിക്സ് അമേരിക്കൻ ആണെന്ന് ആരാ പറഞ്ഞത്?? ഇജിപ്റ്റ്, പേർഷ്യൻ, ജപനിസ്, ചൈനീസ്, ഗ്രീക്ക് പുരാണങ്ങളിലൊക്കെയുളള ഒരു പക്ഷിയുടെ കഥയാണ് ഇങ്ങനത്തെ ഒരു പഴമൊഴിയുടെ ഉത്ഭവം.. ഫിനിക്സ് പക്ഷി എന്ന് ഗൂഗിൾ ചെയ്തു നോക്കൂ ❤❤❤

  • @Jikkumaster
    @Jikkumaster 2 місяці тому +9

    1988 വരെ ഇന്ത്യയും ചൈനയും ഒരേ സ്ഥിതിയിൽ ആയിരുന്നു. ഇന്ന് ചൈന ബഹുദൂരം മുന്നിലാണ്. Manufacturing sectorൽ ചൈന ഒരുപാട് പുരോഗതി നേടി. Semi conductor manufacturing ഇന്ത്യ ഇപ്പോഴാണ് തുടങ്ങുന്നത്. ഇത് പണ്ടേ ചെയ്യണമായിരുന്നു. ഇന്ത്യയിലെ ഭരണം തന്നെയാണ് പുരോഗതി നേടാൻ കഴിയാത്തതിൻറെ കാരണം. കഴിവില്ലായ്മ അല്ല. വിദേശത്തൊക്കെ ഏറ്റവും സമ്പന്നർ ഇന്ത്യൻ immigrants ആണ്.

    • @footballcutz5299
      @footballcutz5299 2 місяці тому

      Most Idiotic comment,
      Indiayil Oru Valya Resource und,
      But ath use Cheyyunnath Toxic Preservatives Vilkan aahn,,
      Pinne Illiteracy, Funding Innum Indiayil illa,
      Even briten Varanam aayirunnel Nammal set aayene,,

  • @salamsha1457
    @salamsha1457 Рік тому +29

    ഇന്ത്യ വികസിക്കാത്തതിന്റെ കാരണം.. ഈ വീഡിയോക്ക് കട്ട വെയ്റ്റിംഗ് 🌹🌹

  • @rijithraj1
    @rijithraj1 Рік тому +88

    Definitely, would like to know the reason behind India's delay in growth.

    • @eternityedits7013
      @eternityedits7013 Рік тому +31

      Due to religion and dirty indian politics 🤨

    • @appu868
      @appu868 Рік тому

      Yes

    • @prithviraj9250
      @prithviraj9250 Рік тому +2

      ​@@eternityedits7013 😂unda, invasion and exploitation

    • @mallutuber005
      @mallutuber005 Рік тому +4

      America independent ayittu 250 years kazhinju, india independent ayiittu 75 years ayittullu, so we are 175 years back,that's the reason india is still an developing nation.

    • @FirstName-zh9ze
      @FirstName-zh9ze Рік тому

      @@mallutuber005 apo Britain 💀 arayirikum

  • @akashsukumaran
    @akashsukumaran Рік тому +10

    This was always been a Doubt for me..Well explained.🙏
    And the Hope that we will also become powerful 💖

  • @name_is_asif
    @name_is_asif Рік тому +98

    main reason why we r still a developing country - our politics, and politicians (NB: there are much good politicians as well)

    • @saraswathi5165
      @saraswathi5165 Рік тому +12

      What good
      In all countries there are good and bad leaders
      The Reason we are still a developing nation is us got independence in 1700s
      And when we got it
      Only in 1947
      Avarku independece kittiyiyt 250 + years ayi
      Namuko
      Verum 75 varsham
      75 varsham kondu oru rajyathinu
      Achieve cheyan pattuna thil appuram nammal achieve cheythu
      Namuku namuda parzhaya kalam venduedukanam
      Anum lokathila onam kida rajyam ayirnu nammal
      We want to regain our glory
      And We will
      And We must

    • @gouthamkrishnas7517
      @gouthamkrishnas7517 Рік тому +3

      ​@@saraswathi5165Appo japanante karyamo

    • @gouthamkrishnas7517
      @gouthamkrishnas7517 Рік тому +5

      Atom bomb itt thakarnna poya oru rajyam ippo technologyil no. 1 aan

    • @Kllm-n1w
      @Kllm-n1w Рік тому +3

      ​@@gouthamkrishnas7517 two cities il an atom bomb itte allathe full alla

    • @Kllm-n1w
      @Kllm-n1w Рік тому +1

      ​​@@gouthamkrishnas7517 Also got funded by US

  • @alexbobby3661
    @alexbobby3661 Рік тому +12

    Nice presentation and really understandable. We are eagerly waiting for the next video 😊

  • @pzy9870
    @pzy9870 Рік тому +8

    bro as always great presentation,please do 2 videos next, indiakum baki ulla rajyangalkum porukanavatha america cheytha karyangal pine india endukond america poloru rajyam ayilla ilenkil avunilla ennathum❣

  • @evinpaul3796
    @evinpaul3796 Рік тому +8

    Good. Waiting for another video, why India is still developing nation

  • @akshayyok4958
    @akshayyok4958 Рік тому +12

    Nyc explaining bruhh!🤍

  • @vidyasanath
    @vidyasanath Рік тому +5

    21:23 yes that video would be great .Full support

  • @octamagus1095
    @octamagus1095 Рік тому +5

    India still developing nation aayi തന്നെ ഇരിക്കാൻ കാരണങ്ങളെ പറ്റി video ചെയ്യണം.

  • @mallutuber005
    @mallutuber005 Рік тому +4

    America independent ayittu 250 years kazhinju, india independent ayiittu 75 years ayittullu, so we are 175 years back,that's the reason india is still an developing nation.

  • @merrythankam9455
    @merrythankam9455 Рік тому +1

    Please add the video of challenges faced by India as a developing nation. Nalla rasaman oru kadha kelkkunna pole thaankalude oro video yum kaanan.

  • @afsalmuhammad8960
    @afsalmuhammad8960 Рік тому +10

    Need video on why India is still a developing country

    • @Adj274
      @Adj274 Рік тому

      😂😂😂😂 is it a question ❓ go and check

    • @arifalmalaibari4021
      @arifalmalaibari4021 Рік тому

      🌝

    • @vhcjcv5760
      @vhcjcv5760 Рік тому +3

      വെളിയിൽ ഇറങ്ങി നോക്ക്. വിവരം ഉള്ള എത്ര ആളുകൾ ഉണ്ടെന്നു

    • @kithu1231
      @kithu1231 2 місяці тому

      If you think deeply the answer lies in the question itself.

  • @jestinmathew4503
    @jestinmathew4503 Рік тому +2

    Please make a video on why India is a developing country. People would love to watch it. Keep up the good work

  • @PrathapChandran-me9ge
    @PrathapChandran-me9ge Рік тому +9

    നല്ല അവതരണം.. 👏

  • @praveentp4214
    @praveentp4214 Рік тому +7

    above all of this ....MINDSET OF THE PEOPLE that makes the difference. ivde ippzhum psc exam m ezuthi daivathe vilich nadakunn america kar avrde passion and skill follow chyunnu

    • @akhilkv8524
      @akhilkv8524 Рік тому

      😂

    • @evm6177
      @evm6177 2 місяці тому

      American Co. = 💪🦁😈💥
      India / cheriya asian Co. = 🐀🙏🙇(pedithurigal - 'nammaku arengilum oru jolly tharane.. namade kudubathinne ARENGILLUM REKSHIKANNE THAMBRAA!!') 🙏🙏

  • @farhanaf832
    @farhanaf832 Рік тому +6

    Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home athum America India Europe use akunna software use akit 😁
    Egane ulla nalla softwares korach video cheyamo?
    Folding at home, foldit, eterna
    Quantum moves (we can help scientists to develop better quantum computer)

  • @ashiquet3259
    @ashiquet3259 Рік тому +8

    Good presentation.. I would like to hear a little more about the Great Depression…

  • @SJ_N
    @SJ_N Рік тому +4

    Well explained bro… waiting for your video on why India is still a developing nation !
    Also would be good to explain how Soviet Nations went down !

  • @kuriachanthannickamattathi2459

    Your are explaining the subjects very deeply and clearly. Thank you and may God bless you

  • @vijaynaraeinmurthy
    @vijaynaraeinmurthy Місяць тому +4

    Yes. Interested. (21:25)

  • @anuanoop4573
    @anuanoop4573 Рік тому +3

    ഡോളർ ന് ഇത്രയും വല്യ പ്രശക്തി എങ്ങനെ ഉണ്ടായി എന്നത് എന്റെ കൊറേ കാലത്തെ ഡൌട്ട് ആയിരുന്നു...... പ്രതീക്ഷിച്ച ആൻസർ കിട്ടി 😍.... Good video👏🏻🔥..... ലാസ്റ്റ് പറഞ്ഞ ആ ഇന്ത്യയുടെ വീഡിയോ കൂടെ ചെയ്യൂ 🤝

  • @pranavtc2196
    @pranavtc2196 Рік тому +9

    How did German Economy grown after WE2 Please do a video about it

  • @wafeedch1887
    @wafeedch1887 Рік тому +4

    Yes.., waiting for next video..❤️❤️✌️

  • @josephjohn5864
    @josephjohn5864 2 місяці тому

    You have lived up to your name Anurag , which means love. Your description gives a first hand knowledge from Chritopher Columbus to this period. History is truth when narratted honestly. Thanks a lot .

  • @lasu0074u
    @lasu0074u Рік тому +5

    Ratriyil urangumbol puthiya history vannu.. poli bro

  • @eldrid_edklthr
    @eldrid_edklthr Рік тому +3

    Thank you Mr. Anurag for great information's 🙏🙏🙏

  • @sksbahrain636
    @sksbahrain636 Рік тому +3

    Yes need it as you talk

  • @rudrarajeendran7923
    @rudrarajeendran7923 Рік тому +1

    Well explained!! Please add the video about challenges of India becoming a developed nation

  • @abhijith3399
    @abhijith3399 Рік тому +16

    India എന്തുകൊണ്ട് ഇപ്പോഴും developed ആയീട്ടില്ല എന്നതിന്റെ വീഡിയോ ചെയ്യണം

    • @techytravelerofficial
      @techytravelerofficial Рік тому +17

      ഈ വൃത്തികെട്ട സംസ്ക്കാരചരിത്രം മതഅടിമത്തം, ജാതി വ്യവസ്ഥ, സ്വാർത്ഥത

    • @jeanettewee8805
      @jeanettewee8805 Рік тому +2

      @@techytravelerofficial In 1750, India had 23% of the world's GDP because it had 25% of the world's population. However, Britain was already a wealthy country even before it colonized India. If we look at the per-capita income of India and Britain in the 1750s as per Angus Maddison data, Britain's per-capita income was three times that of India, and India's per-capita income had been declining for a century before Britain won the Battle of Plassey. Comparing the total GDP of India and Britain in the 1750s to argue that India was richer than Britain is like saying that Uttar Pradesh is richer than Goa today. Later, the Industrial Revolution occurred in the Western world after the Scientific Revolution, with the invention of machines and technologies like the steam engine, and their wealth increased exponentially. Meanwhile, India's global share of GDP dropped to 4% in 1950. The same thing happened in China, which was not directly colonized. In fact, China's per-capita income was even lower than India's at the time of independence. During the 1750s, China's per-capita income was higher than India's. Therefore, if we say that Asian countries are poorer because of colonization, then what happened to countries like Nepal, Bhutan, Ethiopia, and Liberia, which were not colonized? It's worth noting that Nepal has a similar history and culture to India, yet it is the poorest country in Asia. The fact that Nepal was not colonized by the British undermines the argument that colonization is solely responsible for a country's level of poverty.

    • @mallutuber005
      @mallutuber005 Рік тому +2

      America independent ayittu 250 years kazhinju, india independent ayiittu 75 years ayittullu, so we are 175 years back,that's the reason india is still an developing nation.

    • @stephen6644
      @stephen6644 Рік тому

      ​@@techytravelerofficial yeah Sunni ahammediya okke bomb induna pola🥴

    • @randomguyy5837
      @randomguyy5837 Місяць тому

      ​@@mallutuber005 apoo Japan Korea china okke vechu nokkiyaal ethra kollam pinnilaanu 😁

  • @shaneebshaan2955
    @shaneebshaan2955 Рік тому +2

    Yeah I'm interested to know that why we couldn't be even better than other countries which are well developed in all manner and i am researching how we could make more better stuffs in infrastructure with these much of human resources in our nation, I'll be there the first person to watch while you get aired the next video about it.
    Best wishes 💐

  • @balujohn-ev6kk
    @balujohn-ev6kk Рік тому +3

    Very informative thank you bro

  • @kannankannan-eb1lf
    @kannankannan-eb1lf Рік тому +6

    India enthulonde developed nation avunila ennatine patti oru vedio cheyanam 💯

  • @Yogamaaya
    @Yogamaaya Рік тому +2

    Great🌟
    Very informative and attractive presentation 👍
    Thanks a lot 🙏

  • @jeonshijan2645
    @jeonshijan2645 Рік тому +5

    Next video venam about british india

  • @_Bar_elaha_
    @_Bar_elaha_ Рік тому +4

    Anuragatten back in action. It's a interesting video. History 💗

  • @raheena9881
    @raheena9881 Рік тому +6

    The Mughal imperial structure, however, is sometimes dated to 1600, to the rule of Babur's grandson, Akbar.

  • @abdulmuhsin3603
    @abdulmuhsin3603 Рік тому +6

    ആത്മാർത്ഥതയെ സമ്മതിക്കുന്നു😊

  • @abhilashshibu
    @abhilashshibu Рік тому +4

    Useful video. Waiting for another

  • @pravinsuresh1008
    @pravinsuresh1008 4 дні тому

    Excellent video Anurag
    Singapore with minimum resources and who got independence from Britain in the 1960s has become a developed nation in 2 decades but why not India even after half a century or more. Can you please do a video as you mentioned in the closing note?

  • @nithinms9043
    @nithinms9043 Рік тому +6

    Excellent video bro…but USA richaayathin oru reasonkoodi und..they were rich in natural resources..ath avare orupad help cheythu…

    • @saraswathi5165
      @saraswathi5165 Рік тому

      Nammalum angane thanna alle
      Athu nammal maximum ultilize cheyanam

  • @kimmyzack2464
    @kimmyzack2464 Рік тому +27

    Correction bro: Illinois was not bought from Mexico. Illinois was a part of the Northwest Territory, which was ceded to the United States by Great Britain in the Treaty of Paris in 1783. Illinois was admitted to the Union as the 21st state in 1818.
    The Mexican-American War was fought from 1846 to 1848 between the United States and Mexico. The war resulted in the United States acquiring the territories of California, Nevada, Utah, Arizona, New Mexico, and parts of Colorado, Wyoming, and Kansas. However, Illinois was not one of these territories.

    • @jeanettewee8805
      @jeanettewee8805 Рік тому +3

      In 1750, India had 23% of the world's GDP because it had 25% of the world's population. However, Britain was already a wealthy country even before it colonized India. If we look at the per-capita income of India and Britain in the 1750s as per Angus Maddison data, Britain's per-capita income was three times that of India, and India's per-capita income had been declining for a century before Britain won the Battle of Plassey. Comparing the total GDP of India and Britain in the 1750s to argue that India was richer than Britain is like saying that Uttar Pradesh is richer than Goa today. Later, the Industrial Revolution occurred in the Western world after the Scientific Revolution, with the invention of machines and technologies like the steam engine, and their wealth increased exponentially. Meanwhile, India's global share of GDP dropped to 4% in 1950. The same thing happened in China, which was not directly colonized. In fact, China's per-capita income was even lower than India's at the time of independence. During the 1750s, China's per-capita income was higher than India's. Therefore, if we say that Asian countries are poorer because of colonization, then what happened to countries like Nepal, Bhutan, Ethiopia, and Liberia, which were not colonized? It's worth noting that Nepal has a similar history and culture to India, yet it is the poorest country in Asia. The fact that Nepal was not colonized by the British undermines the argument that colonization is solely responsible for a country's level of poverty.

    • @shajanjacob1576
      @shajanjacob1576 Рік тому

      @@jeanettewee8805 highly interesting, and new knowledge.thanks

  • @SB-sy2hs
    @SB-sy2hs Рік тому

    You explained very well. It's a very tough topic and hard to explain. But u did it well.
    Waiting for it's continuation

  • @janardhananp2834
    @janardhananp2834 Рік тому +3

    Very good knowledge thankyou

  • @neerajtj9085
    @neerajtj9085 Рік тому +1

    രാജ്യ ഭരണം ഉള്ള സമയത്തും ഇവിടെ സാധാരണ ജനങ്ങളുടെ അവസ്ഥ പരിതാപകരമായ രീതിയില്‍ ആയിരുന്നു. ഇവിടെ socialist ചിന്താഗതികള്‍ ഉള്ള government ഭരിച്ചത് കൊണ്ടും നവോത്ഥാനത്തിന്റെyum യുക്തി ചിന്തകളുടെയും നേതൃത്വം തുടരുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ടും ജനസംഖ്യാ ആധിക്യം കൊണ്ടും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒപ്പം എത്താന്‍ സാധിച്ചിട്ടില്ല എന്നത് സത്യം തന്നെ. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ വന്‍ ശക്തിയായി മാറും എന്നത് തീര്‍ച്ചയാണ്

  • @aswathyj.4485
    @aswathyj.4485 Рік тому +34

    Knowing English is good, but you can't survive in many countries without knowing their language. In many European countries they even hesitate to speak English. Learn English but never feel bad if you don't know that language. In a way it's still a sign of language colonialism 😅

    • @vhcjcv5760
      @vhcjcv5760 Рік тому +20

      എന്ന് മലയാളം channel ഇന്റെ അടിയിൽ english ഇൽ തന്നെ എഴുതി 😂

    • @youtubeuser9938
      @youtubeuser9938 Рік тому +1

      @@vhcjcv5760 women ☕️

    • @vhcjcv5760
      @vhcjcv5760 Рік тому +1

      @@youtubeuser9938 😁

    • @aswathyj.4485
      @aswathyj.4485 Рік тому +5

      @@vhcjcv5760ഹ ഹ , എന്താ അല്ലേ..... ഈ മറുപടി പ്രതീക്ഷിച്ചത് തന്നെ 😊. ഇനി ഞാൻ മലയാളത്തിൽ എഴുതിയിരുന്നു എങ്കിൽ ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണ് എന്ന് പറയാനും ആരെങ്കിലും ഉണ്ടായേനെ. ഞാൻ പറഞ്ഞ കാര്യം എന്ത് എന്ന് പോലും നോക്കാതെ കുറ്റം പറയുന്നു, പിന്നെ സ്ത്രീകൾ ഇങ്ങനെയേ ചെയ്യൂ എന്ന് പറയുന്നു. ഞാൻ സ്ത്രീയോ പുരുഷനോ ആയികൊള്ളട്ടെ, പറഞ്ഞ കാര്യങങളിൽ എന്ത് എങ്കിലും കഴമ്പുണ്ടോ എന്ന് പറയൂ പുച്ഛിക്കാൻ വന്ന @Vhc Jcv @UA-cam user

    • @vhcjcv5760
      @vhcjcv5760 Рік тому

      @@aswathyj.4485 English അറിയില്ലെന്ന് പറയും അത് ശെരിയാണ്. അത് മുൻകൂട്ടി കണ്ടു ഇട്ട് alle 😹

  • @nidhinng-cy7js
    @nidhinng-cy7js Рік тому +1

    Valuable info's. Need more....Go ahead bro.I am waiting💝💝Best wishes🤝🤝 nice presentation🌹🌹

  • @haadiq9091
    @haadiq9091 Рік тому +3

    Adutha videok vendi waiting ✨💥💥

  • @hijackz9457
    @hijackz9457 Рік тому +2

    നിങ്ങൾ last പറഞ്ഞ വിഷയത്തെ പറ്റി ഉള്ള video എന്തായാലും വേണം

  • @anas-bv4zb
    @anas-bv4zb Рік тому +4

    Last paranja topic video cheyane

  • @thelilacfarm
    @thelilacfarm Рік тому +1

    Very interesting vedeo.
    Please explain why india is still a developing country

  • @d8n7773
    @d8n7773 Рік тому +6

    I love to listen your talks 💗
    It's really usefull
    Perfect information's
    Not boring to listen 😌💗
    Love you bruuh❤️‍🔥

  • @yohannansvlog8131
    @yohannansvlog8131 13 днів тому

    Definitely. We would like to hear.

  • @girishkumar9117
    @girishkumar9117 Рік тому +5

    അനുരാഗിന്റെ എല്ലാ വീഡിയോസും ,,, ❤❤❤❤

  • @RYZENX86
    @RYZENX86 Рік тому +6

    11:40 small mistake

    • @RYZENX86
      @RYZENX86 Рік тому +1

      World war 1 not 2

  • @BijuBalan762000
    @BijuBalan762000 Рік тому +1

    Awesome video Anurag 👍 appreciate your effort 👏👏

  • @shyam3284
    @shyam3284 Рік тому +3

    🎉🎉🎉🎉🎉 thank you sir ❤❤

  • @chandradethangopalan210
    @chandradethangopalan210 Рік тому +2

    Anurag, we all like your Viedos.
    We are expecting a video about India developments which u mentioned this viedo. Do it fast, we all waiting dear.

  • @gamingpop555
    @gamingpop555 Рік тому +3

    Anunakis arc is there at area 47 .......us have connections with extraterrestrial 👾👽

  • @accentiatech
    @accentiatech Рік тому

    The leaders of that country were that much visionaries, thats why they are on top of the list

  • @vip-se4ts
    @vip-se4ts Рік тому +5

    After Rosewell ufo incident they developed

  • @sumeethsoman3554
    @sumeethsoman3554 9 днів тому

    Good presentation,Great information

  • @arunmdaz8476
    @arunmdaz8476 20 днів тому +3

    India ഇപ്പോഴും developing കൺട്രി ആവാനുള്ള കാരണം ഇവിടുത്തെ രാഷ്ട്രീയക്കാർ tb

  • @Krishnadev..00
    @Krishnadev..00 Рік тому +2

    Thirchayayum enth kondannu nammude country develeped nation akkathath enathinne kurich enthayalum oru adipoli video cheyananam brooo

  • @ABHISHEKabhix
    @ABHISHEKabhix Рік тому +3

    Entho..enik ishtamann ee channel

  • @alantoamos1924
    @alantoamos1924 Рік тому +2

    Science and technology and MNC companies based in usa also made usa a rich nation

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Рік тому +3

    🇮🇳 India 🇮🇳

  • @manikandan235
    @manikandan235 Рік тому

    Good video Anurag.. please post your next video.. appreciate your efforts and hard work.. it's really useful for updating our knowledge on these topics, thanks 🙏

  • @shyam3284
    @shyam3284 Рік тому +3

    Thanks ❤❤

  • @user-jj5mz3ih7k
    @user-jj5mz3ih7k Місяць тому +1

    Very informative video

  • @alwinshaju6340
    @alwinshaju6340 Рік тому +3

    v good video.Bro can you do USSR fall down video

  • @Jee2497
    @Jee2497 18 днів тому

    India is not longer developing , she is a recovering national 🇮🇳 ❤️

  • @anshadyousaf7202
    @anshadyousaf7202 Рік тому +13

    ചതിയന്മാരും വഞ്ചകാരുമായ അമേരിക്കയും യൂറോപ്പും ഇനി എത്രനാൾ???
    റഷ്യ 😍✌️💪

    • @robinthomas5372
      @robinthomas5372 Рік тому +10

      അഭയാർത്ഥി ആയി വലിഞ്ഞു കയറി ചെല്ലുന്നത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ആണല്ലോ. എന്തുകൊണ്ട് ഗൾഫിൽ അല്ലെങ്കിൽ മലേഷ്യയിൽ ഒക്കെ പോകുന്നില്ല

    • @vishnushenoy8032
      @vishnushenoy8032 Рік тому

      @@robinthomas5372 അമേരിക്ക ആണ് ലോകത്തിന്റ യും മാനവരാശി യുടെ ശത്രു

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому +8

      അയ്യോടാ ഞമ്മന്റെ ബിൻലാദൻ കൊന്ന അന്നുമുതൽ അമേരിക്ക ഞമ്മന്റെ കണ്ണിലെ കരടാണ് 🤣🤣🤣🤣

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому +1

      Chathiyan saudi adhyam nashikanam ath kazhijha chathiyanmaraya china and Russia🤭

    • @smart123735
      @smart123735 Рік тому

      😂😂😂

  • @vipinmohan1722
    @vipinmohan1722 Рік тому +2

    1)Indiail undayirunna sambath kollayadichu..
    2)independent aayit 75 varshame aayittullo
    3)azhimathi
    Ellam marum India develope aakum

  • @AKHILRAVI100
    @AKHILRAVI100 Рік тому +7

    ഇന്ത്യ രക്ഷപെടാത്തതിന്റെ മെയിൻ കാരണം അഴിമതി യാണ്.

    • @vettoorlijo
      @vettoorlijo Рік тому

      അത് എല്ല ഇടതും ഉണ്ട് . ഒരു വെത്ത്യസം ഉണ്ട്
      അവർ ശരിക്കു അന്ഷിച്ച് ശിക്ഷ വാങ്ങി കൊടുക്കാൻ നോക്കും. വേറെ ഒരാൾ വീണ്ടും അത് നടക്കാതെ നോക്കാൻ ഉള്ള വഴി അടയുകയും ചെയ്യും

    • @Allaboutmollywood
      @Allaboutmollywood Місяць тому

      @@vettoorlijoഅഴിമതി യും വികസനങ്ങൾ ചെയ്യുമ്പോൾ അടിമകളെ പോലെ ഏറ്റുവാങ്ങുകയും ദൈവത്തെ പോലെ കാണുന്നതും ആണ് പ്രെശ്നം

  • @khairunneesak6835
    @khairunneesak6835 Рік тому +2

    bro developed country aavan india neridunna challenges enthokkeyaan. video venam

  • @ArunASChaithanya
    @ArunASChaithanya Рік тому +3

    Good video bro,plz do a video on WW1 & 2 Plz

  • @Shameellkp
    @Shameellkp Рік тому +2

    💯waiting for Indian video

  • @ebybabyphilip981
    @ebybabyphilip981 Рік тому +3

    Waiting for your next video

  • @padmachandranpillai2052
    @padmachandranpillai2052 Рік тому

    Kollaam Anu.....keep it up

  • @devaspeaks
    @devaspeaks Рік тому +7

    "America got developement. But Americans aren't there to see it."

    • @anandjake7583
      @anandjake7583 Рік тому +2

      No they are but only 6-10% in total population moreover majority of they just living with free benefits ...not going for job regularly,80% of them are under drugs...so sad... same scenario in Canada too...😢

  • @Arjunpc-x6i
    @Arjunpc-x6i Місяць тому

    great presentation valuable 22 mins
    also interested in the video anurag bro

  • @javadahammed1193
    @javadahammed1193 Рік тому +2

    India kk ngane oru well strong developed rajyam avaan pattum ennollathum , nammalde new generation kuttiyolk olla oru nalla message um . Valarchak nammal oro indian citizen num nthoke aanu cheyyandennum koode para bro . Valarnn varuna generation nalla dheergha veeshanam olla citizen aayi maraan vendi koode