വീട് പണിയുവാൻ ചരലാണോ, M Sandആണോ നല്ലത്? | M Sand/River Sand Which Is Better

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 100

  • @ebadurahmantech
    @ebadurahmantech  2 роки тому +17

    Dear Friends ഈ വീഡിയോയിൽ പല സുഹൃത്തുക്കളും അവരുടേതായ അഭിപ്രായങ്ങൾ കമൻറ് ചെയ്യുന്നുണ്ട് എല്ലാ അഭിപ്രായങ്ങളും സ്വാഗതാർഹമാണ് വീടു പണിയുന്ന ആളുകൾക്ക് സഹായകരം ആവുക എന്നതാണ് ഈ സീരീസ് കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഏതു പ്രോഡക്റ്റ് ഉപയോഗിക്കണം എന്നുള്ളത് പൂർണമായും നിങ്ങളുടെ സ്വാതന്ത്ര്യമാണ് .ഇൻഫർമേഷൻ ആയിട്ട് മാത്രം ഈ വീഡിയോകൾ നിങ്ങൾ കണ്ടാൽ മതി🙏

    • @musthafavgamusthafa9756
      @musthafavgamusthafa9756 2 роки тому +1

      പുഴ മണൽ' എവിടെ കിടക്കുന്നു 'എം സാൻ്റ് എവിടെ 'എം സാൻ്റ് കൊണ്ട് Roof തേച്ചാൽ 5 വർഷം കൊണ്ട് വിവരം അറിയും അനുഭവം

    • @shahalshahal7250
      @shahalshahal7250 2 роки тому +1

      @@musthafavgamusthafa9756 നിങ്ങൾ മണൽ മാഫിയ ആണോ.....

  • @ajirajem
    @ajirajem 2 роки тому +50

    ഞാനൊരു സിവിൽ എൻജിനീയർ ആണ്... 25 വർഷമായി ഫീൽഡിൽ... ഇൻട്രൊഡക്ഷൻ കേട്ടപ്പോൾ ചിരി വന്നു.... പുഴ മണലിന് പകരം എം സാൻഡ് ഉപയോഗിക്കാം എന്ന് പറയുന്നത് അംഗീകരിക്കാം.... പുഴ മണൽ പാടില്ല എന്നൊക്കെ പറയുന്നത് വല്ലാത്ത പറച്ചിലായിപ്പോയി... റിവർ സാൻഡ് തന്നെ വേണമെന്നില്ല എന്ന സ്റ്റേറ്റ്മെൻ്റ് അംഗീകരിക്കുന്നു....

  • @ajadabdulla314
    @ajadabdulla314 2 роки тому +9

    I am a civil engineer.
    What he is saying is correct according to Indian standars code.
    River sand is better to use in plastering as it gives smooth appearance because of its round surface.
    M sand is engineered sand , which has angular structure and has required gradation, which gives more bonding to the structure.
    Both sand and m sand are fine aggregates , which is used to fill up the void spaces between course aggregates in concrete.
    And the component which provides strength to structure is purely depend upon course aggregates (ജില്ലി കല്ല് )
    .

  • @anishjoseph3342
    @anishjoseph3342 8 місяців тому +2

    എന്റെ മാഷേ പുഴമണൽ ആറ്റുമണൽ ഒക്കെ പണ്ട് പണിത വീടുകൾ നോക്കണം ഒരാണി അടിച്ചാൽ ഒരു ഡ്രിൽ ചെയ്താലോ കേറില്ല അതാണ് പഴയ വീടും ഇപ്പോഴത്തെ വീടു ആയിട്ടുള്ള വ്യത്യാസം ഒന്നാമത്തെ വിഷയം പുഴ മണല് കിട്ടാനില്ല അത് നിർത്തലാക്കിയിരിക്കുകയാണ് അത് ഗവൺമെന്റും കോറി മുതലാളിമാരുമായുള്ള ഒത്തുകളി അത് വേറെ വിഷയം മൂന്ന് നാല് മാസം മായ പുതിയ വീട് വീട്ടിൽ തേപ്പ് പൊട്ടിക്കീറൽ പഴയ ആൾക്കാർക്ക് മണലിന്റെ ഗുണ അതിനെപ്പറ്റിയുള്ള നിലവാരവും അറിയാം എംസാൻഡ് കുഴപ്പമില്ല ചൂട് കൂടുതലാണ് മണലിനെ അപേക്ഷിച്ച് വില കുറവാണ് പിന്നെ വെള്ളം ഒരുപാട് ഒഴിക്കണം അതാണ് കൂടുതലും ആൾക്കാർ ഇപ്പോഴും മണലിന് വാശി പിടിക്കുന്നത്

  • @riyaskhan2027
    @riyaskhan2027 2 роки тому +54

    പുഴ മണൽ പാടില്ല എന്ന് പറഞ്ഞത് വളരെ ചീപ് ആയിപ്പോയി ബോസ്സ്

  • @rajeshms5501
    @rajeshms5501 2 роки тому +3

    M സാൻഡ് ഉപയോഗിച്ചാൽ പാറ പൊട്ടിച്ചു ക്യാഷ് ഉണ്ടാക്കുന്നവർക്കും ഗോവർമിന്റിന്റെ വിവിധ മേഖലയിൽ ഇരിക്കുന്നവർക്ക് വൻ ലാഭം എന്നാൽ പുഴമണൽ വരാതിരുന്നാൽ വെള്ളപൊക്കവും എല്ലാം ജനങ്ങൾ അനുഭവിക്കണം (m സാൻഡിൽ ചുണ്ണാമ്പ് മിസ്രിതം കലർത്തി വീട് പണിയാൻ കഴിയുമോ..... അതാണ് പൂഴിമണലും m സാൻഡും തമ്മിൽ ഉള്ള വെത്യാസം

  • @davidsonsunny2886
    @davidsonsunny2886 9 місяців тому

    Which brand of m sand is good quality ?

  • @drive2live924
    @drive2live924 2 роки тому +4

    വാദപ്രതിവാദത്തിന് വരുന്നില്ല 15 വർഷമായി കൺസഷൻ മേഖലയിൽ മലപ്പുറം ജില്ലയിലെ കാടാമ്പുഴ ആണ് എൻറെ സ്ഥലം എൻറെ അഭിപ്രായത്തിൽ വീടുപണിക്ക് ഏറ്റവും അനുയോജ്യം നല്ല ക്വാളിറ്റിയുള്ള എംസാൻഡ് തെരഞ്ഞെടുക്കുന്നതാണ് മണലിൽ ചെയ്യുന്നതിനേക്കാൾ 100000 രൂപ സേവ് ചെയ്യാൻ കഴിയും കോളിറ്റി മുഖ്യം നല്ല വാഷിംഗ് ഉള്ള എം സാൻഡ് തെരഞ്ഞെടുക്കുക

  • @diljithdileep9118
    @diljithdileep9118 Рік тому

    The sole substitute for river sand is M-Sand. the greater strength of concrete compared to river sand used in concrete. Even though M Sand is made from natural coarse aggregates, it is less harmful to the environment than river sand. better quality control due to a controlled manufacturing environment.

  • @ecshameer
    @ecshameer 2 роки тому +2

    നല്ലൊരു അറിവാണ് ഇത്👌👌👌

  • @rajugeorge1423
    @rajugeorge1423 2 роки тому +3

    പുഴ മണൽ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഏകദേശം 40 വർഷമായി എൻ്റെ വീട് Concreate ചെയ്തതാണ്. അന്ന് കാലത്ത് M Sand ഇല്ലായിരുന്നു.
    ഇപ്പോൾ മണൽ കിട്ടാനില്ല പകരം M Sand ആണ്
    എന്നാൽ Cement, water, Sand & mixing കൂടാതെ climate എന്നിവയുടെ ആകെ തുക ഒരു മാറ്റം സംഭവിച്ചേക്കാം

    • @unnimon6679
      @unnimon6679 2 роки тому

      കോറി അതായത് msant ഉണ്ടാകുന്നത് പ്രകൃതി ചൂഷണം തന്നെ അല്ലെ sir

  • @DARTONUS707
    @DARTONUS707 2 роки тому +2

    Valare bore title \ topic
    Nootandukal manal upayogichu cheyan karanam athinu quality ullathukondaanu…
    M SAND is very poor , nd not good for long lasting …
    Puzha manal thanne venam

  • @nsrahim
    @nsrahim 2 роки тому +48

    പുഴ മണൽ ഇല്ലാത്തത് കൊണ്ടു M സാൻഡ് ഉപയോഗിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു എന്നതിനപ്പുറം ഇങ്ങേര് പറഞ്ഞത് മുഴുവൻ ശുദ്ധ ഉഡായിപ്പാണ്. M സാൻഡ് കുറച്ചു കാലത്തിനു ശേഷം സിമന്റുമായുള്ള ബോണ്ടിംങ് ഇല്ലാതാക്കുകയും സ്വയം പൊഴിയാനും തുടങ്ങും. ഇത്തരം മണ്ടത്തരങ്ങൾ പ്രൊമോട്ട് ചെയ്ത നിങ്ങളുടെ വിശ്വാസ്യത കളയരുത്.

    • @AchuAchu-co5ue
      @AchuAchu-co5ue 2 роки тому

      Nighal Ku athine kurachu ghrahee ella

    • @hishamajmal
      @hishamajmal 4 місяці тому

      River sand has clay impurity so bond will be less.

  • @jango4894
    @jango4894 2 роки тому +3

    Puzha manal aanu nallathu.samshayam undel msand vechu panithorodu chodichal mathi

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    Super ഇബാദ്ക്കാ 💚♥️💜💐👍👍💞😍

  • @shamshadsha9804
    @shamshadsha9804 2 роки тому +2

    Sir വിട് തേപ്പ് ചെയ്യാൻ ഏതാണ് നല്ലത് p sand ആണോ പുഴ മണലാണോ

  • @amstailoring199
    @amstailoring199 2 роки тому +1

    എന്തായാലും ഇതു പോലോത്ത വീഡിയോ കൾ . വീട് പണി തുടങ്ങുന്നവർക്ക് പ്രജോദനമാകും.👍

  • @shafeerminha473
    @shafeerminha473 2 роки тому +1

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @AlanAlbinAparna
    @AlanAlbinAparna 2 місяці тому

    M sand bond und.. But strong alla.. മണൽ കൊണ്ട് പണിഞ്ഞതാ എന്റെ കുടുംബവീട് അതിലെ ഒരു ഭിത്തി ഒന്ന് പൊളിക്കാൻ 3 ദിവസം എടുത്തു.. അത് മാത്രമല്ല m sand കൊണ്ട് പണിഞ്ഞ പല വീടുകളിലും 8 വർഷത്തിനുള്ളിൽ വിള്ളൽ കാണാറുണ്ട്...

  • @ffdgeeer6778
    @ffdgeeer6778 2 роки тому +1

    display poya phonil ninnu ella datayum thirichedukkam enthenkilum vayi undo
    Arkenkilum ariyamo

  • @basilmirshabk6881
    @basilmirshabk6881 2 роки тому +6

    I dont know any scientific terms but, ente വീടിൻ്റെ അടുത്ത ഈയിടെയായി പണിത ഒരു മതിൽ ഉണ്ട്. വെറുതെ ആ പടവ് ചെയ്ത സിമെൻ്റ് ഒന്ന് വിരൽ കൊണ്ട് ഇലക്കിയാൽ മതി അത് പൊടിഞ്ഞ് കയ്യിൽ വരും. മറിച്ച് ഒരു 15 കൊല്ലം മുന്നേ ഉണ്ടാക്കിയ മതിൽ ഉണ്ട് ഇവിടെ. അത് പോട്ടികേണമെങ്കിൽ മിനിമം ഒരു hammer വേണ്ടി വരും. Diffrence b/w msand and sand is clear here.

    • @saseendrankv724
      @saseendrankv724 2 роки тому +1

      അത് സിമൻ്റ് തീരെ ചേരാതത് കൊണ്ടാണ്
      % കമ്മി

    • @martinantony2456
      @martinantony2456 Рік тому

      river sand upayogichu nirmicha njangalude veedinte main slab pottichu extend cheyyan sramichitt nalla padayirunnu aa samayam m sand upayogichu nirmicha slab pipe Edan vendi pottichappol pettennu potti ponnu

    • @hishamajmal
      @hishamajmal 4 місяці тому

      Athinu kaaranam manal aanenn aaru paranju. 😂

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 роки тому

    വളരെ നല്ല അറിവാണ്

  • @abusufiyan8111
    @abusufiyan8111 2 роки тому +1

    Round shape ഇൽ ഉള്ള river sandinekkalum sharpe edges ഉള്ള msand ആയിരിക്കും കൂടുതൽ കോൺക്രീറ്റ് ന് bonding നൽകുക... 👍

  • @myunus737
    @myunus737 2 роки тому +1

    Very good information 👍

  • @faizpm3459
    @faizpm3459 Рік тому

    best information ....

  • @riyaskhan2027
    @riyaskhan2027 2 роки тому +18

    അത് നിങ്ങൾ നല്ല പുഴ മണൽ കാണാത്തതു കൊണ്ടാണ് ഭായ് ചെളി കലരാത്ത മണൽ ആണോ m sand ന്റെ മുകളിൽ വരും ഉറപ്പ് കൊണ്ട് നൂറ്റാണ്ട് കൾ പഴകം ഉള്ള ഒരുപാട് പാലങ്ങൾ ഹോസ്പിറ്റലുകൾ ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ ഒരുപാട് കെട്ടിടങ്ങൾ ഭായ് ഒന്നും അറിയാതെ വള വള അടിക്കരുത്

    • @AchuAchu-co5ue
      @AchuAchu-co5ue 2 роки тому +4

      Gulf countries namude rajya thekaal 100 eratty pokamulla buildings allaam undakeeyathanu m sand kondu,

    • @mohammadashif_
      @mohammadashif_ 2 роки тому

      @@AchuAchu-co5ue 🤣

  • @msajidvp5428
    @msajidvp5428 2 роки тому

    can u please tell about ant termite treatment . when , how and where

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Useful video 👌👌👌👌❤️❤️🎊🎊💖💖🎉👍

  • @p_k_gamer5789
    @p_k_gamer5789 2 роки тому +1

    Bro you are correct

  • @sajudaniel7425
    @sajudaniel7425 2 роки тому +3

    യഥാർത്ഥത്തിൽ M. Sand എന്നാൽ ആലപ്പുഴയോ
    മറ്റോ ഉള്ള ഒരു കമ്പനിയുടെ
    " രജിസ്ട്രേഡ് വ്യാപാരനാമം "
    എന്നാണ് എന്റെ ധാരണ.
    അത് ശരിയെങ്കിൽ ഈ സാധനത്തിന് മറ്റെന്തോ
    Generic Name
    ഉണ്ടാകുമല്ലോ ?🤔🤔🤔

    • @user-zk6dy2wf8w
      @user-zk6dy2wf8w 2 роки тому +2

      M sand means 'manufactured sand'
      Ath oru brand name alla.

    • @ice5842
      @ice5842 2 роки тому +1

      Manufactured Sand (M - SAND)
      Plastering Sand (P - SAND)

    • @sajudaniel7425
      @sajudaniel7425 2 роки тому +1

      ഒരിക്കൽ പത്രത്തിൽ ഈ പറഞ്ഞ കമ്പനി പരസ്യം കണ്ടതായി ഓർക്കുന്നു,
      അത് അവർക്ക് മാത്രം അനുവതിക്കപ്പെട്ട ബ്രാൻഡ് നെയിം ആണെന്ന് .

  • @sirajsiru9141
    @sirajsiru9141 2 роки тому +7

    എന്തായാലും മണലിൽ വാർത്ത കോൺക്രീറ്റിനു വിള്ളൽ സാധ്യത വളരെ കുറവാണു ഉറപ്പും കൂടും. എന്റെ 10 വർഷത്തെ എക്സ്പീരിയൻസിൽ എനിക്ക് മനസ്സിലായത്. M sand ഒക്കെ ഇപ്പോഴല്ലേ വന്നത്

  • @Kumaraguptha
    @Kumaraguptha 2 роки тому +2

    Arivillaymaya oru thettalla. Pakshe athu kottighoshikkunnathu thettanu.

  • @sadhakkathullapk58
    @sadhakkathullapk58 2 роки тому +4

    പുഴമണൽ വാഴ്ന്ന കാലം പോയപ്പോൾ... M Sand എന്ന ടെക്നോളജി വന്നു
    ഇങ്ങേര് M sand ബ്രാൻഡ് അമ്പാസഡർ ആണെന്ന് തോന്നുന്നു
    അങ്ങേർക്കും അറിയാം പുഴ മണൽ ആണ് നല്ലതെന്ന്

  • @DARTONUS707
    @DARTONUS707 2 роки тому +5

    Ebad um aa mottathalayanum ningale kabalipikkanu..
    manal theertha kettidangalde kaalavadhi
    20 to 30 yrs
    M SAND year 12 years - leaking issues
    Construction 🏗 will not last longer

    • @habeebea1036
      @habeebea1036 Рік тому

      Charal Anu butter sr Manal uppu Padilla super satting chood kitabu ok

  • @rakeshar6763
    @rakeshar6763 2 роки тому +1

    ആ ചാര കളർ തൂണുകൾ എന്താണ്?

  • @yahkoob1189
    @yahkoob1189 2 роки тому +2

    Ebadukka അനുഭവത്തിലൂടെ എല്ലാം പഠിക്കുന്നത്.എന്റെ വീട് പണിതത്
    80% മണലും 20%മതി സാന്റുമാണ്
    M സാന്റ വളരെ മോശം.

  • @pranoyms4792
    @pranoyms4792 6 місяців тому

    കഴുകി ചെളികളഞ്ഞ് അരിച്ചെടുത്ത ട്രീറ്റഡ് പുഴമണൽ കിട്ടിയാൽ നിങ്ങൾ ഏത് ഉപയോഗിക്കും?.

  • @kaleshc4051
    @kaleshc4051 2 роки тому +1

    Sand കിട്ടാത്ത ആവസ്റ്റ ഗവൺമെൻ്റ് ഉണ്ടാക്കി എന്നിട്ട് ഭൂമിയുടെ ഉറപ്പുല പാറ പൊട്ടിച്ച് പൂഴി ഉണ്ടാക്കുന്നു.. വിരോധാഭാസം + Corruption

  • @jamshidhana6972
    @jamshidhana6972 2 роки тому +1

    M sand എന്ന് മുതൽ ആണ് തടിയാ ഉണ്ടായത്

  • @ageeshunni1604
    @ageeshunni1604 2 роки тому +1

    Ente veed puzha manal anu 30years oru kuzhappavum illa

  • @SulfiKJ
    @SulfiKJ 2 роки тому +1

  • @navasnavas8497
    @navasnavas8497 2 роки тому

    Msand oru tipper epoo എന്താണ് വില അറിയുന്നവർ പറിഞ്ഞ് തരു

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 2 роки тому +1

    എംസാൻഡ്നെ ഒരു കാര്യത്തിൽ നമുക്ക് വിശ്വസിക്കാം അതിൽ ഉപ്പിൻ്റ അംശം തീരെ ഇല്ല

  • @muhammedrafi8400
    @muhammedrafi8400 2 роки тому

    എന്തിനാണ് പ്ലിന്ത് ബീം അകത്തു സ്ക്വയർ pipe കൊടുത്തിരിക്കുന്ന യൂസ്... ആർക്കും reply ayakam

  • @jibicena6630
    @jibicena6630 2 роки тому +1

    Mannal aannu better anubhavam guru

  • @suhail_faizy
    @suhail_faizy 2 роки тому

    🔥

  • @stuthy_p_r
    @stuthy_p_r Рік тому

    🖤🔥

  • @shafeekshafeekrs9910
    @shafeekshafeekrs9910 3 місяці тому

    പുള്ളി പറഞ്ഞത് ശരിയാ സിമന്റ് ലാഭിക്കാം 😂😂😂

  • @jamsheedkottakkal810
    @jamsheedkottakkal810 2 роки тому +10

    പക്ഷെ M സാന്‍ഡ് strong കുറവ് aanallo

  • @SureshKumar-xi9zm
    @SureshKumar-xi9zm 2 роки тому +4

    മണലുതന്നെയാണ് നല്ലത് ഇയാൾ mSand കമ്പനിയുടെbrand ambassador ആണ് നല്ല മണണ്ടിട്ടില്ല

  • @Rfkt63
    @Rfkt63 2 роки тому

    👍

  • @onion2674
    @onion2674 2 роки тому +1

    Home

  • @Mankuzhikkari
    @Mankuzhikkari 2 роки тому +4

    ആരെ സഹായിക്കാനാണ് M SAND മൊയലാളിമാരെ സഹായിക്കാനാണെന്നു തോന്നിയത് എനിക്ക് മാത്രമാണോ ഹാഹാ..😂

  • @muhammedanas8012
    @muhammedanas8012 2 роки тому +2

    നിങ്ങളോട് ഒരു റെസ്‌പെക്ട് ഉണ്ട് ഞങ്ങള്ക്ക് അത് കളയരുത്

  • @ragamsatheesh1824
    @ragamsatheesh1824 7 місяців тому

    m സാൻഡ് ഉപയോഗിച്ച് ഭിത്തി തേച്ചാൽ കുറച്ചു കാലം കഴിയുമ്പോൾ വീണ്ടു കീറും.

  • @jayasankarjayasankar.p.p9266
    @jayasankarjayasankar.p.p9266 2 роки тому +1

    മണൽ രണ്ടു തരം കൊണ്ടാണ് വീട് പണ്ട് ചെയ്തിരുന്നത്

  • @muhammedshabeeeb5338
    @muhammedshabeeeb5338 2 роки тому +5

    M Sand എടുക്കുമ്പോൾ പ്രകൃതിക്ക് ഒന്നും സംഭവിക്കുന്നില്ല കഷ്ടം

  • @mohamedpadinhar8804
    @mohamedpadinhar8804 7 місяців тому

    Sand is best

  • @moideenmoideen7387
    @moideenmoideen7387 2 роки тому

    Chiri adakkan vayya

  • @sakirali9968
    @sakirali9968 2 роки тому +1

    Viddi

  • @ayncreation9772
    @ayncreation9772 2 роки тому +4

    10വർഷമായി മണലിലും എം സാൻഡി ലും പണിയെടുക്കുന്ന നമ്മളോടൊ ബാലാ

  • @amstailoring199
    @amstailoring199 2 роки тому

    1. million ... loading....

  • @DARTONUS707
    @DARTONUS707 2 роки тому

    Prakrithinu manal eduthu vechu oru doshavum illaa
    Ath krithya samayath edukathond ahnu keralathil eeyide kanunna pralayam
    Manal pass nirthiyath thott keralathil full pralayam ahnu ..
    M sand Mafia kerala sarkar othukali

  • @najeebtirur4681
    @najeebtirur4681 2 роки тому +1

    പോയി മണലിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ

  • @thariqtharik1863
    @thariqtharik1863 2 роки тому

    ഭിത്തി ഇങ്ങനാ പോട്ടുന്നെ എംസന്റ് ഇട്ടു തേച്ചാൽ

  • @kaleshc4051
    @kaleshc4051 2 роки тому +1

    Msand use ചെയ്യുമ്പോൾ സിമൻ്റ് എക്സ്ട്രാ 10 ചാക്ക് ഇരക്കിക്കോ😂😂

  • @ukshareef7615
    @ukshareef7615 2 роки тому

    പൊട്ടത്തരം പറയല്ലേ . എംസാൻ കമ്പനിബിനാമി

  • @gireeshkumar5768
    @gireeshkumar5768 2 роки тому

    ഇബാദ് നമസ്കാരം, താങ്കളുടെ വീഡിയോകളുടെ സത്യസന്തത കണ്ടിട്ടാണ് സബ്സ്ക്രൈബ് ചെയ്തത്, പക്ഷേ ഈ പവൻ ഈ എപ്പിസോഡ് കഴിഞ്ഞതോടെ കാൽ പവനായി മാറി, പല എപ്പിസോഡിലും ഈ... ..... ദേഹം തലേ ദിവസം കാണാതെ പഠിപ്പിച്ച്‌ വന്ന് വിളമ്പുന്നുണ്ട്, സിമൻറിലും മണലിലും അതാ സംഭവിച്ചത്. അവൻ്റെയൊരു ഫൈൻ അഗ്രി...... പല കാര്യങ്ങളിലും താങ്കളെ ബഹുമാനിക്കുന്നു. പക്ഷേ സഹോദരാ മലയാളികൾ എല്ലാരും മണ്ടൻമാരാ- ... താങ്കൾ ഒഴികെ ... M Sand കമ്പനിയിൽ നിന്നും കമ്മീഷൻ പറ്റി ഇത്തരം കോമാളിത്തരം ദയവായി വിളമ്പരുത്

  • @vishnunair998
    @vishnunair998 2 роки тому

    Oru researchum llyathe blind youtuber..

    • @ebadurahmantech
      @ebadurahmantech  2 роки тому +1

      😂

    • @rasheedmuhammed1073
      @rasheedmuhammed1073 2 роки тому +1

      M sand undakkunna stalath chennu oru video ittal theeeraaavunna prashne ullooo.
      Mstand will be suitable for industrial or large scale construction due to availability
      p sand is stronger in strength if properly filtered and will have more years of life
      msand based cement mortar will crush in to powder in 10+ years
      but psand will last minimum of 18 + years

  • @akfalks734
    @akfalks734 2 роки тому

    Ayin Idheham manal kandittilla

    • @akfalks734
      @akfalks734 2 роки тому

      Nan Kalady ullavana.
      Eee Parana manal varal illayirunnengil kalday Palam indavukayiilayirunnu inn.
      Athum koode paranje kodthekk.

  • @Charlotte_Knott
    @Charlotte_Knott 2 роки тому

    ❤❤❤❤❤