വീട് വാർക്കുന്നതിന് മുമ്പ് ഇലക്ട്രിക്കൽ ലേഔട്ട് തയ്യാറാക്കുക | Electrical layout Approval for home

Поділитися
Вставка
  • Опубліковано 8 вер 2024
  • Veed Enna Swopnam (Home Series) Playlist
    • വീട് വെക്കുമ്പോൾ ആദ്യം...
    00:23 Introduction
    03:00 Approval for Electrical Layout before concreting
    04:18 Why should you know the Electrical Layout of your home before concreting?
    08:50 When does it become important?
    10:12 Conclusion
    In this episode of "VEEDU ENNA SWAPNAM" we are discussing the importance of the knowledge about Electrical layout.It is necessary to know and approve the electrical layout for your home before concretion to avoid future discomforts.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

КОМЕНТАРІ • 54

  • @Greenshock
    @Greenshock 2 роки тому +18

    എല്ലാ സർക്യൂട്ടിലെ പൈപ്പുകളും സീലിങ്ങിൽ കൂടി ഇട്ടുകഴിഞ്ഞാൽ കമ്പികളെ കാളും കൂടുതൽ പൈപ്പ് ആയിരിക്കും ഉണ്ടാവുക വാർപ്പിന് പൊട്ടു വീഴാനുള്ള ചാൻസ് ഉണ്ട് അതുമല്ല വാർപ്പ് ചൂടാകുമ്പോൾ ഈ വയറും ചൂടാകും അതുകൊണ്ട് ഫാനും അത്യാവശ്യം എൽഇഡി ലൈറ്റ് കണക്ഷനും മാത്രമേ സീലിങ്ങിൽ കൂടി ഇടാൻ പാടുള്ളൂ ഭിത്തി കട്ട് ചെയ്തു പൈപ്പ് ഇടുന്നത് ആയിരിക്കും കൂടുതൽ നല്ലത്

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 роки тому +2

      ലിൻ്റൽ വാർപ്പിൻ്റെ കൂടെ conduit ഇട്ട് വെക്കുന്നതാകും താങ്കൾ പറഞ്ഞതിൻ്റെ മറ്റൊരു പരിഹാരം.

    • @shankardasshivas
      @shankardasshivas Рік тому

      Very good suggestion dear🙏🏾🌹❤️

  • @kjjobichank3
    @kjjobichank3 2 роки тому +4

    Thanks നിങ്ങളുട എല്ലാ എപ്പിസോഡ് 😀കാണും ഞാൻ ഒരു വീട് പണിയുന്നുണ്ട് എനിക്ക് വളരെ അറിവ് ലഭിച്ചു നന്ദി 🙏

  • @muhammedsali7300
    @muhammedsali7300 2 роки тому +1

    വീടിനെ പറ്റി ഇത്രയും ഇൻഫർമേഷൻ തന്ന നിങ്ങള്ക്ക് ഒര് great thanks

  • @Greenshock
    @Greenshock 2 роки тому +7

    ഒരു മനുഷ്യൻറെ ജീവിതത്തിൽ പ്രധാനമായ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ ആണിത് .ഇത്ര മനോഹരമായ വീഡിയോ ചെയ്തതിനു താങ്കൾക്ക് വളരെ നന്ദി .

  • @derinvarghese2821
    @derinvarghese2821 2 роки тому +2

    Ennathe video njan parayaan aagrahicha oru problem thanne ayirunnu
    thanks

  • @Rfkt63
    @Rfkt63 2 роки тому

    ഇന്നലെങ്കിലും. എന്നെങ്കിലും തീർച്ചയായും ഉപകാരപ്പെടും.
    👍👍👍👍👍

  • @noushadaboo7416
    @noushadaboo7416 2 роки тому +4

    വളരെ നല്ല ഒരു മെസ്സേജ് 👍👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +1

    ഏറെ ഉപകാരപ്രദമായ വീഡിയോ ഇക്കാ.

  • @pkunjukutty
    @pkunjukutty Рік тому

    Hi Mr Ebadu and Mr Pavan, you are going such a valuable information to people they dreaming about My Dream House. I'm also going to build new house at Kottayam. Too many things keep in mind, before you going to start the dream work. Thank you so much for your great information.

  • @najumudheenncr346
    @najumudheenncr346 2 роки тому +1

    നല്ല വീഡിയോസ് ആണ് ഇബാടുക്കൻ്റെ ,പക്ഷേ കുറെ സബ്സ്ക്രൈബ് er ഇതിൽ ഒരു സാദാ ലെവലിൽ ഉള്ള ആളുകൾ ആണ് അതിനാൽ പരമാവതി ചിലവ് കുറഞ്ഞ നല്ല മെടീരീൽസ് ഉപയോഗിച്ച് കോസ്റ്റ് കുറച്ച് നല്ല panikale കുറിച്ച് വീഡിയോസ് ചെയ്യാൻ ശ്രമിക്കുക

  • @sreejulive
    @sreejulive 3 місяці тому

    എന്റെ കുറെ സമയം പോയി കുട്ടി. ആകെ പറഞ്ഞത് ആ ഫാനിന്റെ പൊസിഷൻ മാത്രമാണ്. ഒരു മിനിറ്റിൽ തീർക്കാവുന്ന കാര്യം വലിച്ചു നീട്ടി ഒരു മെഗാ സീരിയൽ ആക്കി നമിച്ചു ചേട്ടാ...

  • @loma1234561
    @loma1234561 Рік тому

    thanks for this series! this helps me a lot

  • @vikramanpillai1026
    @vikramanpillai1026 2 роки тому +2

    Drawing ellathinum (MEP work) ullathu nallathanu, future il athu prayojanapedum

  • @jiofery
    @jiofery 2 роки тому +3

    0.8k+7 അക്കിതന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ♥️💜💚💛. ഇനിയും സ്നേഹം വേണം.🤝

  • @Vivek-rz3eq
    @Vivek-rz3eq 2 роки тому +1

    Thanks

  • @busharakabeer3859
    @busharakabeer3859 2 роки тому

    Adipoli ithanu jenengallill ethikendathu

  • @ASHRAFMV
    @ASHRAFMV 2 роки тому

    വളരെ ഉപകാരപ്രദം

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 6 місяців тому

    ദാസനും വിജയനും കലക്കുന്നുണ്ട്.😊

  • @safeerhameed9098
    @safeerhameed9098 7 місяців тому

    Super ❤❤❤

  • @shefeeksajjad5962
    @shefeeksajjad5962 2 роки тому

    Ebadikka powli🔥

  • @vattavalilmathew9210
    @vattavalilmathew9210 10 місяців тому

    Excellent 🎉

  • @najeebkhannaju9982
    @najeebkhannaju9982 2 роки тому

    Good

  • @gopalakrishnannair3746
    @gopalakrishnannair3746 Рік тому

    വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യത്തിനും അധികം കാര്യങ്ങൾ ഓരോ വീഡിയോയിലും ഉണ്ട്. വീടിനായി ഇറങ്ങുന്നവർ തീർച്ചയായും ഇത് കണ്ടു മനസിലാക്കുക. ചീറ്റിംഗിന് ഏറെ ചാൻസ് ഉള്ള ഫീൽഡ് ആണ് കൺസ്ട്രക്ഷൻ.
    വീഡിയോ അവതരണം മനോഹരമാണ്. ബോർ അടിക്കില്ല.

  • @faizvs2289
    @faizvs2289 2 роки тому +1

    ഡെയിലി വീഡിയോ ഇടൂ

  • @AkshayNjarangal
    @AkshayNjarangal 2 роки тому +1

    ജനലിന്റെയും വാതിലിന്റെയും മുകളിലൂടെ വരുന്ന കോൺക്രീറ്റിനെ ബീം അല്ലെന്നും ലിന്റൽ എന്നാണെന്ന് മനസ്സിലായത് ഈ സീരിസിലൂടെയാണ്

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 2 роки тому

    👌

  • @shankardasshivas
    @shankardasshivas Рік тому

    Really really fantastic nd knowledge worthy

  • @sarfashameed4678
    @sarfashameed4678 2 роки тому

    ☺️ first comment ibadkkak

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    ❤️

  • @vm_mufeedh
    @vm_mufeedh 2 роки тому +2

    Geetha madam housinte blue print ingane public aai pokunnath oru security concern alle 🙄

  • @suhail_faizy
    @suhail_faizy 2 роки тому

    🔥

  • @green_curve
    @green_curve 2 роки тому +1

    ഒരേ ഒരു ഇൻഫർമേഷൻ പറയാൻ 10.23 മിനിറ്റ്. "ഇലക്ട്രിക്കൽ ലേഔട്ട് വാർകക്ക് മുൻപ് ചെയ്യണം " ഇതല്ലേ ഇന്ന് കിട്ടിയുള്ളൂ. ഒന്ന് details അധികരിപ്പിച്ചു എപിസോട് ഇനിയെങ്കിലും തയ്യാർ ചെയ്യുമോ. വിമർശനം പോസിറ്റീവ് സെൻസ് ഇൽ എടുക്കുന്നില്ല എങ്കിൽ ഈ കമൻ്റ് ഞാൻ ഡിലീറ്റ് ചെയ്യും.ok

    • @pavenraj2108
      @pavenraj2108 2 роки тому +5

      Positive aayittannu eduthathu... Pakshe simple steps enikariyilla 😀

    • @insafbooks62
      @insafbooks62 2 роки тому

      inghine aanenkil 100 episodilum avasaanikkilla ...

    • @jayanmangattukunnel5875
      @jayanmangattukunnel5875 2 роки тому

      2 മിനിറ്റിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾ വെറുതെ വലിച്ചു നീട്ടി 10 മിനിറ്റാക്കി. നിങ്ങൾ ഏതോ ഗീതാമാഡ ത്തിന്റെ പേര് ഒരു നൂറ് തവണയെങ്കിലും ആവർത്തിച്ച് കുറേ സമയം അങ്ങിനെ പോയി.
      വീഡിയോയുടെ തുടക്കത്തിൽ താങ്കൾ പറഞ്ഞത് ഒന്ന് കേട്ടു നോക്കൂ ... ആരെയും ചതിക്കില്ലത്രെ.
      വീട്നിർമ്മാണവുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ യൂടുബിലുണ്ട് . അതിൽ നിന്നെല്ലാം 10 മിനിറ്റു കൊണ്ട് ധാരാളം കാര്യമാത്രപ്രസക്തമായ അറിവുകൾ ലഭിച്ചിരിക്കും .ഇതു പോലെ പൊട്ടിച്ചിരിയും തള്ളിമറിക്കലും പരസ്പരം പ്രശംസിക്കലും ഇല്ല. പ്രേക്ഷകർക്ക് എന്തെങ്കിലും അറിവുകൾ പകർന്നുനൽകാൻ ഉദ്ദേശിച്ചാണ് വീഡിയോ ചെയ്യുന്നതെങ്കിൽ അത് systamatic ആയി അവതരിപ്പിക്കുക. ഇനി "തേപ്പ് " നെ പറ്റി അര മണിക്കൂർ ദൈർഘ്യമുള്ള ഒരു വിഡിയോ ചെയ്യുമോ?

  • @achuthskumar588
    @achuthskumar588 2 роки тому

    🙏💖

  • @shijukb5294
    @shijukb5294 2 роки тому

    റൂഫ് ടോപ് ഫ്ലാറ്റ് വാർക്ക യാണെങ്കിൽ അതോടൊപ്പം തറയോട്‌ വിരിച്ചാൽ വാർപ്പിനെ ബാധിക്കുമോ

  • @vikramanpillai1026
    @vikramanpillai1026 2 роки тому

    Mashe room inte center il aanu ellavarum fan kodukarullathu, bed evideyittalum faninte prayojanam undavum, but thirichayalo?

    • @pavenraj2108
      @pavenraj2108 2 роки тому

      Alla mashe. Center il alla kodukaru... Bedinte centerile kodukavu...

  • @keralavlogschannel
    @keralavlogschannel 2 роки тому

    ❤️❤️❤️❤️💙💙💙💙

  • @jamsheedjamsheedodamala2163
    @jamsheedjamsheedodamala2163 9 місяців тому

    വലിച്ച് നീട്ടൽ അരോചകം

  • @Charlotte_Knott
    @Charlotte_Knott 2 роки тому +2

    ഇതൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому

    ഏതാണീ ഗീതാമാടം

  • @shijukvshijukv4396
    @shijukvshijukv4396 2 роки тому +1

    Ikka watsup ko send cheyyumo

  • @turbocharged962
    @turbocharged962 2 роки тому

    Good