വീടിൻ്റെ Foundation മൂന്ന് രീതിയിൽ ചെയ്യാം | ഏതാണ് ഇപ്പോൾ ചെലവ് കുറവ് ? ഏതാണ് കൂടുതൽ Strong ?

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 141

  • @malimali20
    @malimali20 11 місяців тому +14

    *പുതിയ വീട് വെക്കാൻ ഉദ്ദേശിക്കുന്ന എനിക്ക് ഈ ഒരു അറിവ് നല്ല ഉപകാരമായി.*

  • @prajullas
    @prajullas Рік тому +21

    താങ്കളുടെ വീഡിയോ എല്ലാം വലിയ ഒരു അനുഗ്രഹം അന്ന് . അറിയാന്‍ പാടില്ലത്തെ നല്ലേ ഒരുപാട് കാര്യങ്ങള്‍ അറിയാനും അത് മറ്റുള്ളവര്‍കു പകരാനും സാധിയ്ക്കും. എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ.

  • @akhilkuttan90
    @akhilkuttan90 Рік тому +9

    ഫൗണ്ടേഷൻ ഫുൾ കോൺക്രീറ്റ് ചെയ്യുന്നത് ആണോ നോർമൽ കരിങ്കല്ല് കൊണ്ട് ചെയുന്നതനോ കോസ്റ്റ് effective?

  • @mukeshgopal5995
    @mukeshgopal5995 День тому

    സാർ TBeam നെ കുറിച്ച് എന്താണ് അഭിപ്രായം ..?

  • @arishor5075
    @arishor5075 Рік тому +3

    വീടിൻ്റെ എസ്റ്റിമേറ്റ് എങ്ങനെ എടുക്കാം എന്നാ ഒരു വീഡിയോ ചെയ്യുമോ?

  • @mollyanil4429
    @mollyanil4429 Рік тому +4

    വെള്ളം ഉള്ള സ്ഥല്ത് ഏത് തരത്തിലുള്ള ഫൗണ്ടേഷൻ അണ് നല്ല്‌ത്?

  • @seonsimon7740
    @seonsimon7740 Рік тому +6

    കരിങ്കല്ല് വച്ച് കെട്ടുന്നതിന് മുമ്പ് concrete cheythu athinu mukalil കരിങ്കല്ല് അതിനുമുകളിൽ belt.. ethale safe and strong

  • @jomonkurian8992
    @jomonkurian8992 4 місяці тому +1

    പ്ലോട്ട് ബാക്ക് സൈഡ് 7 mtr മണ്ണ് ആണ് അപ്പോൾ colum ആണോ, filling ആണോ നല്ലത്

  • @anilcvanil7690
    @anilcvanil7690 6 днів тому

    വളരെ നല്ല നിർദ്ദേശങ്ങൾ, thanks

  • @prasanthpnair2558
    @prasanthpnair2558 Рік тому +5

    വീട് പണിയാൻ മേടിച്ച സ്ഥലത്തു ചെറുതായിട്ട് വെള്ള കേട്ടുണ്ട്, ഏതു ഫൌണ്ടേഷൻ ആണ് നല്ലത്

  • @MP-gk2jr
    @MP-gk2jr 9 місяців тому +5

    യൂണിക്‌ വീഡിയോ , മറ്റാരും കവർ ചെയ്യാത്ത ടോപ്പിക്ക് . താങ്ക് യു

  • @nisamshefna7469
    @nisamshefna7469 Рік тому +1

    Foundationu solid blocks use cheyyamo??

  • @_MS_AKHIL
    @_MS_AKHIL 9 місяців тому

    2' - 4' adiyil para aaya areayil eathu foundation anne nallathe

  • @geovthomas5756
    @geovthomas5756 Рік тому +3

    We r at kannur
    Nammal ivide cheuunnathu foundation full chengalluu aaanu

  • @man_of_honor6618
    @man_of_honor6618 7 місяців тому

    Sir
    25 വർഷം പഴക്കം ഉള്ള ഷീറ്റ് ഇട്ട വീട് ബെൽറ്റ്‌ ചെയ്തിട്ടില്ല
    700 sqr ft ആണ് വാർത്തു മുകളിൽ റൂം ചെയ്യാൻ കഴിയുമോ

  • @sanojm.s6265
    @sanojm.s6265 10 місяців тому +2

    1284 sqft ulla veedinte colum foundation cheyan minimum etra rate aakum chetta

    • @DenxityXNoWay
      @DenxityXNoWay 6 місяців тому

      Etra avum??

    • @gn8036
      @gn8036 5 місяців тому

      എത്ര ആവും?

  • @harinedumpurathu564
    @harinedumpurathu564 9 місяців тому +1

    ഏറ്റവും അടിയിലെ താഴ്ന്ന് പോയാൽ എന്ത് ചെയ്യും അറിയാതെ ചോദിച്ചതാ

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому +4

    തുരുമ്പ് പിടിച്ച കമ്പി ഉപയോഗിച്ചു കോളം ചെയ്യുന്നത് 🤔

  • @abhilashrs2220
    @abhilashrs2220 Рік тому +2

    Door frame window frame current market rate oru short video cheyyaamooo please...

  • @shhh2726
    @shhh2726 10 місяців тому

    Foundation belt varthathinu sesham anu sameepathe veedinekkal height kuranju poyi enn manassilayath..oru engineer parayunnu oru vari cement brick belt nte mukalil vech kettit veendum mannu fill cheythu height koottam enn...sheriyaya reethi ano ?

  • @sandeepbhaskaran165
    @sandeepbhaskaran165 2 місяці тому

    വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്
    തറ പണി തുടങ്ങി ഭിത്തിയിൽ ഈർപ്പം കയറാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 Рік тому

    Plan പ്ലാൻ. കിട്ടിയാൽ. ഫൗണ്ടേഷൻ മാർക് ചെയ്യുന്ന വീഡിയോ

  • @AnjuReji-d6v
    @AnjuReji-d6v 7 місяців тому

    Cement katta upayogikkumo

  • @vinodkumarb2318
    @vinodkumarb2318 Рік тому +1

    Labham mathram nokki foundation cheyyaruthu

  • @jayacherian2092
    @jayacherian2092 3 місяці тому

    5 അടി താഴ്ചയിൽ ചീങ്ക ആണ് .അവിടെ ഇത് ഫൌണ്ടേേഷൻ ആണ് നല്ലത് .1550sq feet ground floor. പിന്നെ ഫസ്റ്റ് ഫ്ലോർ പണിയാൻ പറ്റുമോ?വീട് പണിയാൻ ആണ്.ദയവായി replay tharane

  • @afzaltaafzal5569
    @afzaltaafzal5569 8 місяців тому

    കോളം footing ഈ രീതിയിൽ 3 നിലക്ക് കൊടുക്കാമോ?

  • @sibinkphilip8863
    @sibinkphilip8863 Рік тому +1

    Railway നിന്ന് set back വേണം എന്ന് നിർബന്ധം ഉണ്ടോ. എത്ര വേണ്ടുന്നത്

  • @ayishakm1707
    @ayishakm1707 7 місяців тому

    Roadil ninnu thazchayulla sthalathu veedu vekkan

  • @bijujoseph2082
    @bijujoseph2082 Рік тому +1

    Malappuram district work edukkumo?

  • @Aswathyrahul123
    @Aswathyrahul123 Рік тому +1

    Hii sir
    Ente veedu vechu life mission nte veedairunnu
    Vayal predhesham aayonde concrete cheythu kallukettam ennu paranju
    Mannu matti concrete cheythu ennite 1 kallinte pakuthi thazhe 2 vari kallu mukalil pinne belt cheythu
    Veedu strong aayirikkuvoo

  • @josephpd7793
    @josephpd7793 9 днів тому

    നല്ല കാര്യം

  • @user-sp5fw7jb5w
    @user-sp5fw7jb5w Рік тому +3

    ബെൽറ്റ്‌ ഇട്ട് തറ തുടങ്ങു്ന്നതാണോ നല്ലത്, തറ ഇട്ടതിനു ശേഷം ബെൽറ്റ്‌ ഇടുന്നയത്ണോ നല്ലത്

    • @ഭാരതം-വ4ഷ
      @ഭാരതം-വ4ഷ Рік тому +1

      തറ l
      പണിയ്യുമ്പോൾ രണ്ടു തരത്തിൽ നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയും കോൺക്രീറ്റ് വെച്ച് തറ പണിയാൻ കഴിയും. അതല്ലാതെ കരിങ്കല്ല് കെട്ടി തറ പണിയുന്നുണ്ട് തറപ്പണി കഴിഞ്ഞതിനുശേഷം ആണ് ബെൽറ്റ് വാർക്കുന്നത് ബെൽറ്റ് വാർക്കുന്നത് രണ്ട് തരത്തിലാണ് ഇപ്പോൾ ചെയ്യുന്നത് മുൻപ് ചെയ്തിരുന്നത് ചെറിയ ഇഷ്ടികകൾ രണ്ടു സൈഡിലും വെച്ച് അതിനുള്ളിലാണ് ബെൽറ്റ് വാർത്തിരുന്നത് ബെൽറ്റ് വാർക്കുമ്പോൾ അതിനുള്ളിൽ കമ്പി സിമന്റ് മെറ്റൽ എം സാൻഡ് ഇവയാണ് ചേർക്കുന്നത് ഇതുപോലെ ബെൽറ്റ് വാർത്ത കഴിഞ്ഞാൽ ഉള്ള ഗുണം എന്താണെന്ന് വെച്ചാൽ തറ ഏതെങ്കിലും ഒരു സൈഡിൽ ഇരുന്നു കഴിഞ്ഞാൽ അഥവാ പൊട്ടല് വീണ് കഴിഞ്ഞാലും ഭിത്തിക്ക് എപ്പോഴും ഫുള്ളായി ഒരു ബെൽറ്റിന്റെ കവചം ഉണ്ടായിരിക്കുന്നതാണ് ഫൗണ്ടേഷൻ ചെയ്തു കഴിഞ്ഞതിനു ശേഷം കോൺക്രീറ്റ് കൊണ്ട് തറ കിട്ടുകയാണെങ്കിൽ ബെൽറ്റ് ആവശ്യമില്ല ഓൾറെഡി കമ്പി ഉപയോഗിച്ച് തന്നെയാണ് തറ പണിതു വരുന്നത്

    • @sajialshams2952
      @sajialshams2952 Рік тому

      ​@@ഭാരതം-വ4ഷGood day to you sir, I am constructing my home on feild. My foundation is 4 feet down and 3.5 feet up. Rrm foundation. Two belts given thought the foundation. Can I construct a three storied house

  • @shifnasherif5370
    @shifnasherif5370 Рік тому +1

    Valare nalla nirdheshangal

  • @maneeshm3771
    @maneeshm3771 Рік тому

    T beam nallath aano

  • @sobhalal5055
    @sobhalal5055 9 місяців тому

    നല്ല അവതരണം അണ്

  • @cheriankr6560
    @cheriankr6560 Рік тому +1

    Best Presentation with Vital Info. Superb

  • @snowleopard4941
    @snowleopard4941 Рік тому

    Earth Filling ulludathu ethanu vendathu

  • @alalapy4874
    @alalapy4874 Рік тому +1

    Foundation solid ബ്ലോക്ക് ഉപയോഗിച്ച് കെട്ടുന്ന തിനെ കുറിച്ച് അഭിപ്രായം എന്താണ്?

  • @thomaswalker8790
    @thomaswalker8790 Рік тому +2

    Great 👍 very very informative

  • @ratheesan875
    @ratheesan875 Рік тому

    I used 6 metter 16 mm steel for a coloum three stair how tottal load transferred in to footing level now concret coloum up to

  • @arunradhakrishnan5268
    @arunradhakrishnan5268 Рік тому +2

    ഒരു സംശയം എന്താണ് ഈ ഗ്രീൻറെയ്ൺഫേംസ്‌മെന്റ് സ്റ്റീൽ ബാർ... അതിനു വില വളരെ കൂടുതൽ ആണോ അത് സാധാരണ വീട് പണിക്കു ഉപയോഗിക്കാർ ഉണ്ടോ...? മറുപടി പ്രതീക്ഷിക്കുന്നു 🙏🏻

  • @sreejithrajan7518
    @sreejithrajan7518 Рік тому +9

    ചേട്ടാ.. നമസ്കാരം 🙏
    ഇന്ന് 420sq feet life mission വീട് വയ്ക്കാൻ foundation കെട്ടാൻ മൊത്തം എത്ര രൂപ ചിലവ് വരും...?
    കോൺടാക്ട് കൊടുത്താൽ..

    • @PraveenPraveen-cz4pg
      @PraveenPraveen-cz4pg Рік тому

      ഗ്രാവൽ ഫില്ലിംഗ് ഉൾപ്പെടെ 130000രൂപ

    • @mariyam9279
      @mariyam9279 Місяць тому

      Life mission eth foundation ahn upayogichath

  • @AnnoyedDesertCobra-il8hm
    @AnnoyedDesertCobra-il8hm 17 днів тому

    Very good information 😅

  • @gafoorkallivalappil3168
    @gafoorkallivalappil3168 Рік тому +1

    Road സൈഡിലാണ് വീട് വെക്കുന്നത്. അപ്പോൾ ഏത് തരം ഫൌണ്ടേഷൻ ആണ് നല്ലത്.?കരിങ്കല്ല് ആണോ അതോ വെട്ട് കല്ല് ആണോ??? പ്ലീസ് റിപ്ലൈ..... 🙏🏻

    • @ഭാരതം-വ4ഷ
      @ഭാരതം-വ4ഷ Рік тому +1

      എപ്പോഴും ഫൗണ്ടേഷൻ കെട്ടുന്നത് ചെങ്കലിനേക്കാൾ നല്ലത് കരിങ്കല്ല് തന്നെയാണ്. എത്രകാലം കഴിഞ്ഞാലും കരിങ്കല്ല് ഒരിക്കലും ജീർണിച്ച് അതിന്റെ ബലം നഷ്ടപ്പെടില്ല കരിങ്കല്ല് കെട്ടിയതിനു ശേഷം മുകളിൽ ബെൽറ്റ് വാർക്കുന്നത് വളരെ നന്നായിരിക്കും കാരണം റോഡിലൂടെ ഹെവി വെയ്റ്റ് വാഹനങ്ങൾ പോകുമ്പോൾ വരുന്ന ജെർക്കിങ് വീടിന്റെ തറയ്ക്ക് വരുന്ന വിള്ളലുകളെ ബെൽറ്റ് ഉണ്ടെങ്കിൽ അത് ഒരുവിധം തടഞ്ഞുനിർത്താൻ സഹായിക്കും എന്ന് കരുതുന്നു

    • @Shanu999-o6b
      @Shanu999-o6b Місяць тому

      ​@@ഭാരതം-വ4ഷഎൻ്റെ സ്ഥലം പ്ലോട്ട് ആക്കുമ്പോ ധാരാളം കൃഷ്ണ ശില കല്ല് (basalt rock)കിട്ടിയിട്ടുണ്ട്. ഇത് പൊട്ടിച്ച് കുയ്യാട്ട യും
      തറയും കെട്ടാൻ പറ്റുമോ..?
      Pls reply ❤

  • @Nafi_Salam
    @Nafi_Salam Рік тому +3

    45×20cm Plinth ബീം കോൺക്രീറ്റ് ചയ്യുവാൻ,ഒരു ചാക്ക് സിമൻ്റ്:4 കുട്ട മണൽ:5 കുട്ട മെററിൽ ഈ കൂട്ട് മതിയാകുമോ..sir please reply..

  • @sufiyankp050
    @sufiyankp050 18 днів тому

    എൻറെ വീടിന് ബാധകം കീറിയപ്പോൾ കിണർ ഉൾപ്പെട്ടതായി അറിഞ്ഞിരുന്നില്ല എല്ലാ പണിയും കഴിഞ്ഞു വീടിൻറെ എല്ലാ പണിയും കഴിഞ്ഞതിനുശേഷം ആണ് തറ വിള്ളൽ കാണുന്നത് മുൻഭാഗത്ത് തറയുടെ അടിഭാഗം വിള്ളൽ കാണുന്നത് അതിന് എന്താണ് ഇനി മാർഗ്ഗം

  • @monialex9739
    @monialex9739 6 місяців тому

    Thanks brother GOD Bless

  • @shansshans4999
    @shansshans4999 Рік тому +1

    three storied building commercial with column foundation current rate per Sqft, please reply

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      As per design rate vary

    • @shalythomas697
      @shalythomas697 Рік тому

      600sqft lifemission house plan column foudation ചെയ്യുന്നതിന് എത്ര ചിലവ് വരും. സ്ഥലം road ലെവലിൽ നാലര അടി താഴെയാണ്.

    • @jereesvalapurath6615
      @jereesvalapurath6615 Рік тому

      ​@@HANUKKAHHOMES1500squiry feet colum foundation athra rupayakum single floor

  • @sreejeshkr6304
    @sreejeshkr6304 6 місяців тому

    റോഡിൽ നിന്ന് ഏകദേശം 2 അടി താഴെയുള്ള ഭൂമിയാണ്. ഈ 2അടിയും, കൂടെ മണ്ണിന്റെ ലെവലിൽ നിന്ന് താഴോട്ട് 2 അടിയും ചേർത്ത് തറ ലെവലിൽ നിന്ന് 4 അടി താഴോട്ടും ഒന്നര അടി മുകളിലേക്കും ഫൌണ്ടേഷൻ ചെയ്യുമ്പോൾ കരിങ്കല്ല് ചെയ്യുന്നതാണോ പില്ലർ ചെയ്യുന്നതാണോ മെച്ചം ? (1800 മുതൽ 2500 sq ft വരെയുള്ള വീട് പ്ലാൻ ചെയ്യുന്നു )

  • @Bharat..666
    @Bharat..666 Рік тому +1

    കല്ലു വെട്ടിയ സ്ഥലത്ത് രണ്ടുനില വീട് വെക്കാൻ പറ്റുമോ ?

  • @mohamedkp7941
    @mohamedkp7941 Рік тому +3

    കുറച്ചു സാവകാശം പറഞ്ഞാൽ എല്ലാ വർക്കും ക്ലിയർ ആയി കേൾക്കാം

    • @noufaljasi2436
      @noufaljasi2436 11 місяців тому +1

      പ്ലേ ബാക്ക് സ്പീഡ് 0.50 യിൽ വെച്ചാൽ മതി അപ്പൊ ക്ലിയർ ആയി കേൾക്കാം

  • @RoshansWorld
    @RoshansWorld Рік тому +4

    Usefull Video. 👍

  • @reghug840
    @reghug840 Місяць тому

    😅😮 6:42

  • @Kirukku_Kirukku
    @Kirukku_Kirukku Рік тому +2

    thanks for the information

  • @manuhyan
    @manuhyan Рік тому +10

    ഫൌണ്ടേഷൻ കരിങ്കല്ല് പിന്നെ രണ്ട് വരി ചെങ്കല്ല് അതിനു മുകളിൽ ബെൽറ്റ്‌ വർക്കും അങ്ങനെ ആണ് ഞങ്ങളെ ഇവിടെ

    • @rajeevanvazha2928
      @rajeevanvazha2928 10 місяців тому

      Bathroom fawl akum
      Tharaku thazhe belt varanam

  • @true-way-kerala
    @true-way-kerala Рік тому

    എന്തിനാണ് ഇഷ്ടികവെച്ച് ബെൽറ്റ് വാർക്കുന്നത്

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      Video ചെയ്തിട്ടുണ്ട്.. Last👍

    • @majumontharappel2006
      @majumontharappel2006 Рік тому

      Piling amount yethraya,adikkano?paranjal upakaramakum.

  • @arunchikku324
    @arunchikku324 Рік тому +3

    600 sqft column footing cost ethra varum sir

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому +3

      Plan

    • @arunchikku324
      @arunchikku324 Рік тому +1

      Whatsapp number tharumo sir

    • @ajithkumarthala2275
      @ajithkumarthala2275 Рік тому

      ​@@HANUKKAHHOMES whatsap il planbayachiirunnu ipozhum oru reply um illa

    • @JeevanCC-l3c
      @JeevanCC-l3c 2 місяці тому

      റേറ്റ് കിട്ടിയോ
      ​@@arunchikku324

  • @arunrajd8824
    @arunrajd8824 Рік тому +1

    Bro anta sthalam oru panayane avida 2 Nila building vakkan athu foundation reethiya nallath

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      Site, plan ഇവ കാണാതെ പറയാൻ പറ്റില്ല 👍

  • @sahadevanem3754
    @sahadevanem3754 Рік тому +1

    Very good

  • @shajishajahan2174
    @shajishajahan2174 6 місяців тому

    Thanks 👍 Sir

  • @harinedumpurathu564
    @harinedumpurathu564 9 місяців тому

    പാവങ്ങളെപ്പറ്റിക്കാൻ പുതിയ ഒരു പണി വന്നിട്ടുണ്ട്. പൈലിങ്ങ് 'ഏറ്റവും അടിയിൽ കമ്പി ഇട്ട് 1/2-3/4 ' മെറ്റൽ ഇട്ട് വാർത്താൽ ഏറ്റവും നല്ലതാ

  • @mottupalakkad
    @mottupalakkad Рік тому

    Good job bro 💯👏

  • @user-sp5fw7jb5w
    @user-sp5fw7jb5w Рік тому +3

    വീടുപണി തുടങ്ങുന്നു, ഒരു സംശയം ഉണ്ട് തറ ഇടിക്കുന്നതിന്ന് അടിയിൽ ബെൽറ്റ്‌ ഇടന്നു അതാണോ നല്ലത് അതോ കരിങ്കല്ല് കൊണ്ട് പടുത്തതിന്ന് ശേഷം ബെൽറ്റ്‌ മുകളിൽ ഇടുന്നതാണോ നല്ലത് ഒന്നു പറഞ്ഞു tharummo

  • @sureshkumarrv3795
    @sureshkumarrv3795 6 місяців тому

    ഫൌണ്ടേഷന്റെ ഉദ്ദേശം പറഞ്ഞത് ശരിയാണോ...😢

  • @ratheesan875
    @ratheesan875 Рік тому

    Up to plinth beem

  • @shaikh4695
    @shaikh4695 Рік тому +2

    ഒരു വർഷം കഴിഞ്ഞാണ് വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .ആ പറമ്പിൽ വാഴ നടന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ.? മണ്ണിൻറെ ഉറപ്പു നഷ്ടപ്പെടും എന്നോ മറ്റോ...pls reply

  • @shajikrkr3871
    @shajikrkr3871 Рік тому +2

    Super

  • @rajeevkumar.r793
    @rajeevkumar.r793 Рік тому +3

    വാനം എടുത്ത് ആദ്യo കോൺക്രീറ്റ് ഇട്ട ശേഷമേ പാറകെട്ടാവൂ എന്ന് കേൾക്കുന്നു ശരിയാണോ ഉറപ്പുള്ള സ്ഥലമാണ്

    • @shabnashabna4768
      @shabnashabna4768 Рік тому

      Ithinte answer aarelm onn parayumo plz

    • @anilalbert902
      @anilalbert902 11 місяців тому

      ഞങ്ങളുടെ രണ്ടുനില വീടിന് കോൺക്രീറ്റ് ഇട്ടിട്ട് അല്ല പാറ കെട്ടിയത്

    • @jibingb318
      @jibingb318 3 місяці тому +1

      Cheyyunathanu nallathu but nalla katti thara aanel cheythillelm no big issues.

  • @fathimam5108
    @fathimam5108 Рік тому

    Hi. I would like to know about the total cost of foundation needed for a 1500 sqft house.
    Ipolathe material rate vechit Rubble masonry, Column footing, Pile footing e moonnu typesinte rate onn parayamo? Approximately ethrayakum ennann ariyendath.
    Plan varachitilla athinu munp oru idea kittan vendittann. 3 bedroom 4 bathrooms open interior with kitchen dinning and living, 1 bedroom with attached bathroom ground flooril and oru common toilet, 2 bedrooms with attached bathrooms first flooril. Ithann udheshikunne plan.
    3 type foundationteyum approximate rate onn parayamo?

  • @venup7271
    @venup7271 Рік тому +1

    Good

  • @wilsonmani689
    @wilsonmani689 Рік тому

    Good ❤

  • @jithabraham
    @jithabraham Рік тому +2

    Chilavillathe veedu paniyaam. Engane aanennu ariyaan agrahamundo 😂

  • @harinedumpurathu564
    @harinedumpurathu564 Рік тому +3

    എവിടെയായലും ഏറ്റവും അടിയിൽ കമ്പി ഇട്ട് വാർത്ത തിന് ശേഷം കല്ലടുക്കണം അല്ലാതെ മുകളിൽ ബെൽറ്റ് വാർക്കണ രീതി തെറ്റ > ണ്.

  • @subhashns
    @subhashns Рік тому +28

    Foundation മാത്രം കോളം ഫുട്ടിങ് ചെയ്തിട്ട് മുകളിലേക്കു പില്ലറുകൾ കൊടുക്കാതെ ഭിത്തിയിൽ ലോഡ് താങ്ങുന്ന രീതിയിൽ പണിയാൻ പാടില്ലേ?

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому +1

      Ys

    • @subhashns
      @subhashns Рік тому +3

      @@HANUKKAHHOMES ഇങ്ങനെ പണിയുമ്പോൾ ഇത്ര നിലവരെ പണിയാൻ പറ്റും

    • @PMS66
      @PMS66 Рік тому +1

      ​@@HANUKKAHHOMES❤😊❤😊😊

    • @adarshadhu7057
      @adarshadhu7057 Рік тому

      atheghana

    • @careergulfgulf2263
      @careergulfgulf2263 10 місяців тому

      അതെങ്ങനെ

  • @JoysrTVM
    @JoysrTVM 9 місяців тому

    ❤❤❤❤❤tvm

  • @ajeeshpathrose7876
    @ajeeshpathrose7876 8 місяців тому

    👍🏻👍🏻👍🏻👍🏻❤️❤️❤️

  • @gafoorgafoor1384
    @gafoorgafoor1384 Рік тому

    👍🏻👍🏻

  • @josinijoby766
    @josinijoby766 Рік тому +1

    👍

  • @rajeevkunjumon3993
    @rajeevkunjumon3993 Рік тому

  • @LukeMK-ux3yj
    @LukeMK-ux3yj 4 місяці тому

    Sir Contact cheyan number tharumo

  • @sheebasheebabenny5554
    @sheebasheebabenny5554 Рік тому +2

    സാറിന്റെ ഫോൺനമ്പർ ഒന്ന് പറയാമോ

  • @wilsonmani689
    @wilsonmani689 Рік тому

    താങ്കൾ ഇടുക്കി കട്ടപ്പനയിൽ വീട് പണിതു കൊടുക്കുമോ?

  • @mujeebrahman3144
    @mujeebrahman3144 Місяць тому

    ഒരു തറ കെട്ടിയിട്ട് പത്തുവർഷത്തിനുശേഷം അവിടെ വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?

  • @abhilashkk6770
    @abhilashkk6770 Рік тому +1

    😑

  • @PraveenNeelakandan
    @PraveenNeelakandan 4 місяці тому

    Thanks bro 👍

  • @govindbhaskarkp9193
    @govindbhaskarkp9193 Рік тому +2

    Useful video👍🏻

  • @Rumaisa-ge2ee
    @Rumaisa-ge2ee 2 місяці тому

    👍👍

  • @bipinpbalan
    @bipinpbalan Рік тому

    👍

  • @Villagedayszz
    @Villagedayszz 11 місяців тому

    👍

  • @sajanps5281
    @sajanps5281 5 місяців тому

    👍🏾

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 8 днів тому

    👍