വീട് പണി കോൺട്രാക്ട് കൊടുത്താൽ ഇദ്ദേഹത്തിന്റെ അനുഭവം ഒരു പാഠമാണ് Building contract ശ്രദ്ധിക്കണം

Поділитися
Вставка
  • Опубліковано 5 лют 2023
  • Suneer media
    Business promotion &
    Architectural Consultation
    please contact
    Mail Id : suneermediaofficial@gmail.com
    WhatsApp : +91 9633526388
    ✨ Query Solved
    House contract
    House construction
    labour contract for home
    Building contract agreement
    Home construction
    Construction
    Construction ideas
    Consultant for home construction
    Interior consultant
    Site supervision
    Building construction
    Hi Subscribers,
    Owning a home is one of the biggest dreams of our lives. It may vary according to the finances of each of us. However, a lot of ordinary people in this area are stuck due to their ignorance. Or else their ignorance will be exploited by others. I share with you my limited knowledge and experience in such matters.
    This channel focus on the videos for Building construction tips and details, Plan,Elevation,3D views, Landscape details, Interior works, Municipal building rules, Building materials, Electrical, Plumbing works, Road works, Sewage treatment plants, Swimming pools, Government approvals, Plot and building sales etc..
    Thanks All
  • Навчання та стиль

КОМЕНТАРІ • 175

  • @mnachu
    @mnachu Рік тому +6

    Suneeer bhai paranja aa Alappuzha karan 🤚😢

  • @abhijithjk9975
    @abhijithjk9975 Рік тому +35

    വീട് പണിയിൽ ചതിയിൽ പെടാത്ത ആളുകൾ വളരെ കുറവായിരിക്കും.
    വളരെ സൗമ്യനായി ആളുകള വിശ്വസിപ്ച്ചു ചിരിച്ച് കൊണ്ട് ആളുകളെ പറ്റിക്കുന്ന കോൺട്രാക്ടർസ് ഉണ്ട്‌.

  • @RVRAO-ij2st
    @RVRAO-ij2st Рік тому +51

    എന്റെ പൊന്നോ, ഞാനും പെട്ടതാണ് ഒരാളുടെ ചതിയിൽ, ആദ്യം ചക്കര വർത്തമാനം ആയിരുന്നു, പിന്നെ സ്വല്പം പൈസ കൈയിൽ ആയപ്പോൾ സ്വഭാവം മാറി, അയാളുടെ വീട്ടിൽ പോയി ചർച്ച ചെയ്തു, എന്നിട്ട് പ്രശ്നം എന്നതാണ്ന്ന് പറയുവാൻ താല്പര്നല്ലയിരുന്നു, കാരണം കുറച്ചു പൈസ കൂടുതൽ കൈപറ്റി, ഇനി പണി ചെയ്യുവാൻ താല്പര്യം ഇല്ല. അത് തന്നെ കാരണം പിന്നെ ദൈവനുഗ്രത്താൽ കഷ്ടിച്ച് രക്ഷപെട്ടു. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേൽ വെട്ടിലാക്കും.ശ്രീ സുധീർ ഇനിയും ഇത് പോലെ ചതിച്ചവരുടെ വീഡിയോ ചെയ്യുക. ആളുകൾ അറിയട്ടെ ചതിക്കുഴികൾ.

    • @suneermediaofficial
      @suneermediaofficial  Рік тому +5

      പണി കിട്ടാത്തവർ കുറവാണല്ലോ 😄

    • @RVRAO-ij2st
      @RVRAO-ij2st Рік тому

      അതെ അതെ

    • @shyjusamuel8027
      @shyjusamuel8027 Рік тому +2

      ബ്രോ, ആ കോൺട്രാക്ട് എടുത്ത ആളുടെ കമ്പനി നെയിം എല്ലാം ഡീറ്റെയിൽസ് ഇതിൽ ഉള്ളെപ്പെടുത്

    • @myunus737
      @myunus737 Рік тому +2

      @@suneermediaofficial നിങ്ങളും ഒരു കോൺട്രാക്ടർ അല്ലെ

    • @smokienigatha2537
      @smokienigatha2537 Рік тому +1

      Panitha veed vangunath anu nallath . E thalavedhana illa

  • @hakkimnoohukannu8256
    @hakkimnoohukannu8256 Рік тому +8

    പല കൺട്രാക്ടർസ് ഷോ ആണ് വലിയ ഓഫീസിൽ കുറെ ബിഗിനേഴ്‌സിനെ (പഠിച്ചു ഇറങ്ങിയ )നിറയ്ക്കും. പിന്നെ ഒരു പണി അറിയാവുന്ന ഒരു മെസൺ ഒരു ഷറ്ററിങ് കാർപെന്റെർ, ഒരു സ്റ്റീൽ ഫിക്സർ. പിന്നെ കുറേ ബംഗാളികളും. പൈസ പറ്റാൻ വരുന്ന കോൺട്രാക്ടർ. വർക്ക്‌ പരിശോധിക്കാൻ പോലും വരുകയില്ല.

  • @sobha518
    @sobha518 Рік тому +3

    Sajith Bro ningalkku aadyam oru Big salute 🙏🙏🙏. 👍 Itrayum manoharama oru veedu nirmichathinu.ningal valare krutyamayi karyamgal paranju manasilakki thannu Ningalkku 🙏🙏🙏

  • @pappipappi5533
    @pappipappi5533 Рік тому +9

    ആ contractor ന്റെ പേര് വിവരം പുറത്തു വിട് ചേട്ടാ. ചതിയിൽ പെടാതെ ഇരിക്കാമല്ലോ😢

  • @SatishAppulove
    @SatishAppulove Рік тому +3

    Your experience is perfect, and same had happened to me.. in plumbing and electrical work..

  • @rubyshefeek4701
    @rubyshefeek4701 Рік тому +12

    സജിത്ത് സാറിനും സുനീർ ഇക്കാക്കും ഒരു ബിഗ് സല്യൂട്ട് ഇത്രയും കാര്യങ്ങൾ ഞങ്ങളോട് തുറന്നു സംസാരിച്ചതിന്. ഇത് കണ്ടിട്ടെങ്കിലും ഇനിയാർക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.

  • @Commentbox777
    @Commentbox777 Рік тому +11

    വളരെ നല്ല അറിവുകൾ സർ.ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതിക്ഷിക്കുന്നു

    • @Commentbox777
      @Commentbox777 Рік тому

      ഞാൻ സാറിന്റെ ഒരു കടുത്ത ഫാൻ ആണ്.എന്തെങ്കിലും പറഞ്ഞട്ടുണ്ടെങ്കിൽ സോറി

  • @jaseenasajjad7026
    @jaseenasajjad7026 Рік тому +3

    വളരെ നല്ല ഒരു അറിവ്...

  • @bipindas007
    @bipindas007 Рік тому +3

    Very good information suneer bhai🥰👍🏻👍🏻👍🏻👍🏻

  • @veejeyreyas1102
    @veejeyreyas1102 Рік тому +14

    എനിക്കും പറ്റിപ്പോയി. വിശ്വാസവഞ്ചനയെന്നാൽ ഇതുപോലെ വെളുക്കെ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ഒരാളെയാണ് ഞാൻ വിശ്വസിച്ച് പണി ഏല്പിച്ചത്.

  • @mcvagamon489
    @mcvagamon489 Рік тому

    Being in interior designing business for long time it's unbelievable of what he is saying.

  • @gobinathan6271
    @gobinathan6271 Рік тому +1

    Good information thanks sir God bls u and ur always

  • @radhamohan4034
    @radhamohan4034 Рік тому

    Informative 👍👍

  • @bindur9008
    @bindur9008 Рік тому +16

    ഒരെണ്ണത്തിനെ വിശ്വസിച്ചുകൂട. എല്ലാം കള്ളമ്മാരാണ് 🚶‍♀️🚶‍♀️🚶‍♀️

    • @suneermediaofficial
      @suneermediaofficial  Рік тому

      എല്ലാവരും ഇത്പോലല്ല

    • @rahulraju7384
      @rahulraju7384 Місяць тому

      ചേട്ടാ മാന്യമായി ചെയ്ത് ജീവിച്ചു പോകുന്നവരും ഉണ്ട്

  • @gobinathan6271
    @gobinathan6271 Рік тому +1

    Thanks suneerji

  • @rameshkumark649
    @rameshkumark649 Рік тому +1

    Big salute bro👍👍

  • @syamkumarms7329
    @syamkumarms7329 Рік тому +5

    Labour contract is the best..I could finish the structure of the building of 1860 sq feet with branded steel n cement ( the top most in the market) within 17 lakhs..even giving labour contract in highest existing price

    • @adarshnr2115
      @adarshnr2115 Рік тому

      Square feet below 950 oh😮. Impossible

  • @prasanthg6719
    @prasanthg6719 Рік тому +1

    Sunner superr anu

  • @suhailmanazir2007
    @suhailmanazir2007 Рік тому +7

    ആരും കോൺട്രാക്ടർമാരെ എൽപ്പിക്കരുത്.
    തറ ഒരു ടീമിനെ, പടവ് (ചുമർ ), തേപ്പ്, paint, ഇന്റീരിയർ and ഫർണിച്ചർ എല്ലാം വേറെ വേറെ ആൾക്കാർക്ക് കൊടുക്കുക.
    അല്ലെങ്കിൽ എട്ടിൻറെ പണിക്കിട്ടും

  • @SaranyaBoban
    @SaranyaBoban Рік тому +1

    Good video 👌

  • @emmanueledison5095
    @emmanueledison5095 10 місяців тому +7

    കോൺട്രാക്ടർ ആരാണ് പേര് വെളിപ്പെടുത്തണം

  • @sravansanthosh8029
    @sravansanthosh8029 Рік тому +5

    വീട് പണിയാനുള്ള Sanction കിട്ടിയാൽ പിന്നെ പ്ലാൻ വരച്ച Engineer / Disigner റെ മറക്കും പിന്നെ ownerഉം contractor, പണി കാർ , ഹിന്ദിക്കാർ എന്നിവരാകും Engineer മാർ പിന്നെ പണി കുളം ആകുമ്പോൾ കിടന്ന് പരിഭവം പരാതി പറയും ആരാണ് ഉത്തരവാദി - utube നോക്കി പഠിച്ചാൽ 100 % engineer ആകില്ല

  • @reality1756
    @reality1756 8 місяців тому +2

    എന്നെയും പറ്റിച്ചു. പക്ഷെ എന്റെ കുടുംബത്തിൽ ഒരു architect ഉണ്ട്‌. അവൻ ഉണ്ടാക്കുന്ന വീട് കണ്ടു അവന്റെ പെരുമാറ്റം കണ്ടു housewarmingnu വന്നവർ ഓർഡർ കൊടുക്കും. അത്രെയും പെർഫെക്ട് ആണ്. വർക്ക്‌.😊

  • @nishasivakumar1951
    @nishasivakumar1951 Рік тому +1

    Same anubavam

  • @appup1949
    @appup1949 Рік тому +5

    നല്ല രീതിയിൽ സംസാരിക്കുന്നു രണ്ടു പേരും ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ് അതിനു വേണ്ടി കാശു മുടക്കുന്നവരെ ഇങ്ങനെ ചതിക്കരുത്

  • @suryaraj6081
    @suryaraj6081 Рік тому +1

    Suneer bro please make a detailed video on House plan and also please suggest some good architecs who can provide a detailed plan for the house. I thik nobody has made a detailed video on this subject

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 Рік тому +4

    വീടു പണിയുമ്പോൾ കോൺട്രാക്ടറെ ഏൽപ്പിക്കരുത് നമ്മൾ ഉത്തരവാദിത്തം ഏറ്റെടുത് ഓരോ വർക്കും കൂലി ക്കു.. ചെയിക്കുക അതാണ് ഏറ്റവും നല്ലത്

  • @lijoraju6297
    @lijoraju6297 Рік тому +7

    Contractor details parayatthathu enthanu?

  • @anikuttan6624
    @anikuttan6624 Рік тому +1

    👍

  • @rajendranv2582
    @rajendranv2582 Рік тому +1

    മിടുക്കൻ

  • @krishnakrajan7041
    @krishnakrajan7041 Рік тому +6

    എനിക്കും പറ്റി ഒരബദ്ധം പക്ഷെ ഞാൻ ലേബരാണ് കൊടുത്തത് തിങ്സ് കൊറച്ചൊക്കെ അയാൾ തന്നെ ആണ് വാങ്ങിയത് പിന്നെ വാർപ്പിലും ടൈലിലും കുറച്ചു ചതി പറ്റി എങ്ങനെ കൊടുത്താലും കണക്കാ

  • @jabirkm3846
    @jabirkm3846 Рік тому +7

    നല്ല കോൺട്രാക്ടർ ഇവിടെ ധാരാളം ഉണ്ട് bro, ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ ആരാണ് ആൾ എന്ന് കൂടി പറഞാൽ നല്ലതല്ലേ

    • @suneermediaofficial
      @suneermediaofficial  Рік тому

      തീർച്ചയായും ഒരുപാട് നല്ല കോൻട്രാക്ടേഴ്സുണ്ട് 😍,
      ആളുടെ പേര് പറയുന്നത് ശരിയല്ല എന്ന് തോന്നി. ഈ വീഡിയോ പോലും ക്ളയിന്റ് അദ്ദേഹത്തിന് പറ്റിയത് മറ്റൊരാൽക്ക് സംഭവിക്കരുതെന്ന് പറഞ്ഞിട്ട് ചെയ്തതാണ് 😊

    • @jabirkm3846
      @jabirkm3846 Рік тому +2

      നല്ല രീതിയിൽ കോൺട്രാക്ട് തീർത്ത വർകും ക്ലൈൻ്റിനെയും പറ്റി ചെയ്യ് ബ്രോ

    • @suneermediaofficial
      @suneermediaofficial  Рік тому

      @@jabirkm3846 തീർച്ചയായും 😊

  • @freez300
    @freez300 Рік тому +2

    Wonderful warning video 📹 👏 👌 😍 ❤️ ♥️ 📹 👏 👌 😍 ❤️ ♥️ 📹 👏 👌 😍 ❤️ ♥️ 📹 👏 👌 😍 ❤️ ♥️ 📹..
    Keep going 💪 ✨️ 👌 👏 💓 👍 brother 💪 🙌 🙏 ❤️ 👍 💙 💪 🙌

  • @Ashik52017
    @Ashik52017 19 днів тому +1

    Contract കൊടുത്തില്ല, പേടിച്ചിട്ടാണ്, പക്ഷെ അറിയാവുന്ന ഒരാളെ വിശ്വസിച്ചു ഏല്പിച്ചു. പക്ഷെ എട്ടിന്റെ പണി കിട്ടി. അവരുടെ കു‌ടെ എന്റെ പിതാവും കൂടി, അപ്പോൾ അടിപൊളിയായിട്ടു പതിനറിന്റെ പണി കിട്ടി 😢. നമ്മളെ ആഗ്രഹികവുത്തവരെ നമ്മൾ ഒഴിവാക്കുക എന്നതാണ് എനിക്ക് ഇതിൽ നിന്നും കിട്ടിയ പാഠം.. ഇനി മുന്നോട്ടു അങ്ങനെ ആണ് എന്റെ യാത്ര 💪

    • @suneermediaofficial
      @suneermediaofficial  19 днів тому +1

      ഇന്ന് ഏറ്റവും കൂടുതൽ തട്ടിപ്പ്
      നടക്കുന്ന ഒരു ഇൻഡസ്ട്രി
      ബിൽഡിംഗ് കൺസ്ട്രക്ഷൻ ആണ്.
      സത്യത്തിൽ ഇതൊരു വിശ്വാസമാണ് സുഹൃത്തേ….

  • @vikings.777
    @vikings.777 Рік тому +1

    Sir Pls Reply, പഴയ കെട്ടിടം അതായത്
    1995 ഒക്കെ ഉള്ള കെട്ടിടത്തിന്റെ വീട്ടു നമ്പർ
    എടുക്കാൻ വലിയ formalities ഉണ്ടോ??
    ഈ permit നിയമങ്ങൾ വരുന്നതിനു
    മുൻപുള്ള കെട്ടിടങ്ങൾക്ക് അന്നത്തെ
    നിയമം അനുസരിച്ചു permit എടുക്കേണ്ട
    ആവശ്യം ഇല്ലായിരുന്നു??? ഇതിനെ കുറിച്
    അറിയാമെങ്കിൽ പറഞ്ഞു തരണേ
    Plzzz 🙏🙏🙏🙏🙏🙏

  • @LakshyaConstructionsInteriors
    @LakshyaConstructionsInteriors 2 місяці тому

    Identify the right contractors that is all.

  • @jmr357
    @jmr357 Рік тому +3

    Aa, contractor ude പേര് പറയാമായിരുന്നു.

  • @Rmk703
    @Rmk703 10 місяців тому +3

    ചതിയുടെ കേന്ദ്രമായി മാറുകയാണ് കോൺട്റാക്ട് മേഖല

  • @KrishnaSaji-007
    @KrishnaSaji-007 8 місяців тому +1

    Architecture nde name parayu

  • @sushamadevarajan1760
    @sushamadevarajan1760 Рік тому +4

    Njangalum chathikapettu.. Square feet 2000 rs vechu vangiyitte cement window vechu thanna contractor... Name shivarajan kummanam

  • @alexanderchandy205
    @alexanderchandy205 Рік тому +1

    Njanum chathikappettu in my house construction near valanjavattom,by contractor

  • @sajurajan6766
    @sajurajan6766 Рік тому +2

    Pls name the contractor, who has frauded him

  • @PRAMODKMENON
    @PRAMODKMENON 5 місяців тому +1

    കോവിഡ് കാലത്ത് പണി തുടങ്ങിയ എനിക്കും കിട്ടിപണി കോൺട്രാക്ട്ർ ഇതു പോലെ എന്നോടും ചെയ്തതു

  • @sravansanthosh8029
    @sravansanthosh8029 Рік тому

    Suneer Bar ഈ വീഡിയോ നിങ്ങൾ തന്നെ ഒന്ന് രണ്ട് മൂന്നു പ്രാവശ്യം Free സമയം കാണണം എന്നിട്ട് എന്ത്‌തോന്നി

  • @kavuu3814
    @kavuu3814 Рік тому +1

    Enikum valiyoru patu pati

    • @suneermediaofficial
      @suneermediaofficial  Рік тому

      ഇവിടെ പറയൂ…
      എല്ലാവർക്കും ഉപകാരപ്പെടട്ടെ 😊

  • @santhoshperayam1474
    @santhoshperayam1474 Рік тому +9

    വീട് പണിയിൽ ഉടമസ്ഥർക്ക് മാത്രമല്ല. വളെരെ അധികം കോൺട്രാക്ടരന്മാർക്കും ധാരാളം പണി കിട്ടാറുണ്ട്. സത്യസന്ധത യോട് പ്രവർത്തിക്കുന്നകരാർ കാർക്ക് വലിയ വലിപ്പിക്കലാണ് നേരിടുന്നത്.
    പണി ആരംഭിച്ചു കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ കൊച്ചാമ്മമാർ ഓരോ പാല് കാച്ചിനും പോയിട്ട് വരുമ്പോൾ ഓരോ മാറ്റവും ഉണ്ടാകും. അതൊന്നും കരാറിൽ ഉണ്ടാകില്ല. അതിനൊക്കെ ചിലവാകുന്ന തുക പറയുമ്പോൾ അവിടെ നിന്നും തുടങ്ങും അനർദ്ധം.

    • @suneermediaofficial
      @suneermediaofficial  Рік тому +3

      താങ്കൾ പറഞ്ഞത് വളരെയധികം ശെരിയാണ് ...
      പക്ഷെ, പ്ലാനിൽ നിന്ന് വരുത്തുന്ന എല്ലാ മാറ്റങ്ങൾക്കും അത് ചെയ്യുന്നതിന് മുന്നെയായി ക്യാഷ് തരണമെന്ന് എഗ്രിമെന്റ് എഴുതുകയും അത് കൃത്യമായി മേടിക്കുകയും ചെയ്യണം 😊

  • @shaijuvmathew4450
    @shaijuvmathew4450 3 місяці тому

    Which place is this,

  • @shareefpulinhal
    @shareefpulinhal Рік тому

    Which firm?

  • @sreejithsr775
    @sreejithsr775 Рік тому +2

    6:18 case okke kodukkam
    Ningal consumer court il case file cheyyu
    Ivar registered firm ano
    Anengil total amount nte 18%ivar government il adakkanam contractor arum itu cheyyarila itu vechu ivanmare pootaam
    Nalla oru advocate ne kaanu

  • @vineeshvineeshp3375
    @vineeshvineeshp3375 Рік тому +3

    എനിക്കും ഇത് പോലെ ഒരു പ്രശ്നം പറ്റിയിരുന്നു

  • @shajijoseph7425
    @shajijoseph7425 8 місяців тому +1

    Trivandrum ulla aa udayip contractor name koodi paranjl kollamayirinnu 😮😮

  • @sravansanthosh8029
    @sravansanthosh8029 Рік тому +3

    എല്ലാമറിയുന്ന വരെ പറ്റിച്ചപ്പോഴാണ് മനസ്സിലായതു ഒന്നും അറിയില്ലായിരുന്നു സുനീറിന്റെ അഭിപ്രായം പോലും ഇയാൾ അംഗീകരിയ്ക്കുന്നില്ല.

    • @sajithkannan1248
      @sajithkannan1248 Рік тому

      ഏത് അഭിപ്രായം ആണ് താങ്കൾ ഉദ്ദേശിച്ചത്.

    • @sravansanthosh8029
      @sravansanthosh8029 Рік тому

      28 വർഷമായി ഈ രംഗത്തു് ജോലി ചെയ്യുന്ന civil engg ആണ് സുനീർ ചോദിച ചോദ്യങ്ങൾ തന്നെയ്ണ് ഞാനും ചോദിക്കുന്നു നല്ല ഒരു consultantsite engg ഏല്പിച്ചാൽ ഇത്രയും നഷ്ടം വരില്ലായിരിക്കാം താങ്കളുടെ അറിവില്ലാഴ്മ ആ contർ മുതലെടുത്തു ഇനിയും നഷ്ടങ്ങൾ വരാൻ ചാൻസുണ്ട് ഞാൻ പറഞ്ഞ് വിഷമിപ്പിക്കുന്നില്ല. നമ്മുടെ വീട് നമ്മൾ ശ്രദ്ധിച്ചില്ലങ്കിൽ ഇതാണ് അവസ്ഥ കാരണം പലതുണ്ട് ഈ work കിട്ടാൻ പലർക്കു o കമ്മീഷൻ വരെ കൊടുത്തു കാണാo ഇനി ഒരു work ഉണ്ടായാൽ സുനീറിനെപ്പോലുളളവരുടെ വാക്കും ഉപദേശവും കേൾക്കുക ok ഇനി ആർക്കും ചതിവു് പറ്റാതിരിക്കട്ടെ കാരണo പഠിച്ച Engg മാറരക്കാർ കൂടുതലാണ് പഠിക്കാത്ത Eng മാർ പോരാത്തതിന് ഹിന്ദി ബംഗാളി Eng ആർക്കും ആരേയും പറ്റിക്കാം ദൈവത്തിന്റെ സ്വന്തം കേരളം കേസു കൊടുത്താൽ നമ്മൾ നാറും കാശും പോകും കുറ്റക്കാർ നമ്മളാകും എനിയ്ക്കും അനുഭവം ഉണ്ട് . ഏതു് work ആയാലും proper സൂപ്പർ വിഷൻ ഇല്ലേൽ ഇതാണ് അവസ്ഥ പഠിച Eng യാതൊരു വിലയും ഇല്ല

    • @sajithkannan1248
      @sajithkannan1248 Рік тому

      സുഹൃത്തേ സുനീറിന്റെ എല്ലാ അഭിപ്രായത്തോടും ഞാൻ യോജിക്കുന്നു, പക്ഷെ എനിക്ക് ഉണ്ടായ അനുഭവം വ്യത്യസ്തമാണ്, കൃത്യമായി work ഞാൻ മോണിറ്റർ ചെയ്യുന്നുണ്ടായിരുന്നു, ഒരുവന്റെ കരച്ചിൽ കേട്ട് മനസ്സലിഞ് cash കൂടുതൽ കൊടുത്തതാണ് ഞാൻ ചെയ്ത തെറ്റ്, maybe എന്റെ വാക്കുകൾ ശരിയായ രീതിയിൽ താങ്കൾക്ക് മനസ്സിലായി കാണില്ല.

    • @sravansanthosh8029
      @sravansanthosh8029 Рік тому +1

      Sugith താങ്കൾ പറയുന്നതു മനസ്സിലായി ഇതുപോലെ നന്നായി ചെയ്തു കൊടുത്തിട്ട് എന്റെ പേരിൽ കേസുണ്ടായി. ഇവിടെ സത്യത്തിന് വിലയില്ല മാഷേ പറ്റിയതു് പറ്റി ഇനി : . പറ്റാതിരിയ്ക്കാൻ ശ്രമിക്കുക വിശന്നിട്ടല്ല കൊച്ച് കരയുന്നതു് ആർത്തി മൂത്തിട്ടാണ് എന്ന് മതസ്സിലാക്കുക മോൻസൺ പ്രവീൺ രാണമാരുടെ നാടാണ്

  • @alexanderchandy205
    @alexanderchandy205 Рік тому +3

    അതെ എനിക്കും അതേ കഥയുണ്ട്. ഒരു കരാറുകാരനും കൂടുതൽ പണം നൽകരുത്. വളഞ്ഞവട്ടത്തിനടുത്താണ് സംഭവം.

  • @Sree.M
    @Sree.M 3 місяці тому

    You should have mentioned the name of that contractor so that others can be aware of such cheaters. That contractor should bear the consequences of his bad actions.

  • @shaharbanea4849
    @shaharbanea4849 Рік тому

    ഞാനും പെട്ടു എഞ്ചിനീയറുടെ ചതിയിൽ 😢😢😢

  • @anilpullur5280
    @anilpullur5280 Рік тому

    No Name to the Contractor

  • @mohammedshahb
    @mohammedshahb Рік тому +1

    Home tour ille E veedinte

    • @suneermediaofficial
      @suneermediaofficial  Рік тому

      മുന്നേ Upload ചെയ്തിട്ടുണ്ട്

  • @harilal4334
    @harilal4334 Рік тому +2

    ഞങ്ങൾക്ക് ഇതേ അനുഭവം ഉണ്ടായി, ആദ്യം നമ്മളെ പറഞ്ഞു സുഖിപ്പിക്കും, പിന്നെ തനികകൊണം കാട്ടും, പിന്നെ ഫുൾ ഉടായിപ്പ് ആക്കും

  • @shefeeqcv
    @shefeeqcv Рік тому +7

    എന്ത് എഞ്ചിനീയർ ITI പഠിച്ചവനെ എഞ്ചിനീയറാക്കുന്ന ഒരു പ്രതിഭാസം ... ഒരു ധാരണയുമില്ലാത്ത വൻ മാരാണ് കൂടുതൽ

  • @seasonedcroock8030
    @seasonedcroock8030 3 місяці тому +1

    അയാളുടെ പേര് സ്ഥലം ഒക്കെ പറയു.കാണുന്നവർ അയാളുടെ ചതിയിൽ പെടാതെ രക്ഷപ്പെടുമല്ലോ

  • @jamshi301
    @jamshi301 Рік тому +6

    2200-2500 sq ft ഉള്ള ഒരു വീടിന്റെ structural plan, Exterior & Interior 3D, wiring plumbling drawing + consultation എല്ലാം കൂടി എത്രയാകും..? (കൃത്യമായി പറയാൻ പറ്റില്ലെന്ന് അറിയാം, ഏകദേശം മതി) ഒരു medium level സാധാരണ വീട്... സുനീർ ബായ് ഒരു reply തരുമോ.?

  • @Rmk703
    @Rmk703 10 місяців тому

    ചില എഞ്ചിനീയർ കാണിക്കുന്ന മോഡൽ ഒന്നായിരിക്കും...പണികഴിയുമ്പോൾ വേറെയായിരിക്കും

  • @mworld9363
    @mworld9363 2 місяці тому

    Bro നമ്പർ ഒന്നു തരുമോ എനിക്കും ഇതേ പോലുള്ള പ്രശ്നം ആണ്, ഒരു solution പറഞ്ഞുതരുമോ

  • @SABARIKRISHNAN.A.S
    @SABARIKRISHNAN.A.S Рік тому +4

    NILAA BUSINESS AND DEVELOPERS PVT LTD
    Near cotton hills school vazhuthakkadu , Trivandrum
    Fraud builders aanu , Thala Vechu kodukaruthu

  • @ashiquemohammed786
    @ashiquemohammed786 Місяць тому

    ഏറ്റവും അടുത്തുള്ള അയൽവാസിയായ ഒരാൾക്കും ഒരു പണിയും കൊടുക്കരുത്...
    എത്ര വലിയ പണിക്കാർ ആണെങ്കിലും

  • @faisalhamza4676
    @faisalhamza4676 Рік тому +1

    ഒരു ഇന്റർവ്യൂ ആവുമ്പോൾ രണ്ട് പേർക്കും ഇരുന്നു സംസാരിച്ചു കൂടെ

  • @satheedevip4967
    @satheedevip4967 2 місяці тому

    എൻ്റെ മോനും എട്ടിൻ്റെ പണി കിട്ടി ഇത്തരം കോൺട്രാക്ടർമാർ ധാരാളം ഉണ്ട്😂😂😂

  • @jancyabraham9485
    @jancyabraham9485 3 місяці тому +1

    Enikkum pani kitti 😔😔😔

  • @tt-jc7sb
    @tt-jc7sb Рік тому +2

    Thattippu kaanichu Paisa undakkaaan ellarukkum veliya ishtama.. 😂😂😂

  • @ayoobkhan947
    @ayoobkhan947 Рік тому +1

    വീട് മൊത്തം ഒന്ന് കാണിക്കാമായിരുന്നു

    • @suneermediaofficial
      @suneermediaofficial  Рік тому

      ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്

  • @kkalavi
    @kkalavi Рік тому +1

    ഈ തുറന്നു പറച്ചിൽ എന്നെ പോലെ പാവങ്ങളെ ചതിയിൽ പെടാതെ രക്ഷപെടാം

  • @subhashps4583
    @subhashps4583 Рік тому +2

    കഷ്ടം
    ചാനൽ
    റേറ്റ് കൂട്ടാൻ വേറെ എന്തുഎല്ലാം മാർഗങ്ങൾ ഉണ്ട്‌
    ധൈര്യമുണ്ടങ്കിൽ ആ കോൺട്രാക്ടറെ ഇന്റർവ്യു
    ചെയ്യു

    • @sajithkannan1248
      @sajithkannan1248 Рік тому +1

      കിളിമാനൂർ സ്റ്റേഷനിൽ ഒന്നന്വേഷിച്ചാൽ നിങ്ങളുടെ സംശയം തീരും, വർക്കല സ്റ്റേഷനിലും ഉണ്ട് case.. ഞാൻ പൊതുവായി ഒരു message എല്ലാവർക്കും കൊടുത്തു. അത്രേം ഉള്ളു. നിങ്ങൾ ഒക്കെ കള്ളന്മാരെ വളർത്തിക്കോളൂ

  • @santhoshkumar6137
    @santhoshkumar6137 Рік тому +7

    കണക്കുനോക്കാതെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ കൊടുത്തതുകൊണ്ടുള്ള പ്രശ്നം ആണ്. ഇത് ഞാൻ നോക്കിയിട്ട് നിങ്ങളുടെ കുഴപ്പം ആണ്. അയാളുടെ അല്ല.

    • @sajithkannan1248
      @sajithkannan1248 Рік тому +1

      എന്റെ കുഴപ്പം ആണെന്ന് പറഞ്ഞത് അംഗീകരിക്കുന്നു sir, but അയാൾ കുറ്റക്കാരനല്ല എന്ന പരാമർശം ഖേദകരം 🙏.

    • @santhoshkumar6137
      @santhoshkumar6137 Рік тому +1

      @@sajithkannan1248 പറ്റിക്കപ്പെടാൻ നിന്നുകൊടുക്കരുത് എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ നിങ്ങളെ കുറ്റപ്പെടുത്തിയതല്ല.

    • @sravansanthosh8029
      @sravansanthosh8029 Рік тому +1

      സജിത്ത് ഞാനും അത്രയും ഉദ്ദേശിച്ചുള്ളു കേരളം മുഴുവൻ മോൻസൺ മാരും പ്രവീൺറാന്ന മാരും ആണ് കേട്ടുകൊടുത്താൽ ഒരു 10 Lakhs മാറും താങ്കളുടെ ട കുറെ പണവും വർഷവും ജോലി വരെയും പോകും. ഇതാണ് കേരളത്തിന്റെ അവസ്ഥ പേരു പറഞ്ഞെ കൽ ജീവ ൻ പോകും കളള . കേസ് വരെ പ്രതീക്ഷിയ്ക്കാം ആര് ആരെ പറ്റി ചാലും ദൈവശിക്ഷ ഉറപ്പ്

  • @vineeshvineeshp3375
    @vineeshvineeshp3375 Рік тому +1

    സുധീർ സർ no കിട്ടുമോ

  • @archivedmemories4617
    @archivedmemories4617 2 місяці тому

    നിങ്ങൾ ഇതിലൂടെ പറഞ്ഞു വെക്കാൻ ശ്രമിക്കുന്നത്, നമ്മൾ കരാറുകാരനാൽ പറ്റിക്കപെട്ടാൽ നിയമപരമായി അയാൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണോ???
    കരാർ പ്രകാരം ഉള്ള പണി മുഴുവൻ പൂർത്തീകരിക്കാത്ത പക്ഷം കരാറുകാരനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാൻ ഒരു അവകാശവും നമുക്കില്ലേ? നിയമപരമായി അയാൾ നഷ്ടപരിഹാരം തരാൻ ബാധ്യസ്ഥനല്ലേ.?

  • @myunus737
    @myunus737 Рік тому +2

    നുണ..ഇയാൾ പറയുന്നത് വിശ്വസിക്കാൻ പ്രയാസം ഉണ്ട്‌. സുഹൃത്തേ agreement / Bill of quantity (BOQ) ൽ payment stage wise ബജറ്റിന്റെ ഇത്ര % എന്ന് വ്യക്തമായി ഉണ്ടാകും. അത് പ്രകാരം ആണ്‌ എല്ലാവരും കൊടുക്കാറ്. ആരും പറ്റിക്കില്ല. Builders നിങ്ങളുടെ ഒരു project മാത്രം ചെയ്‌താൽ മതിയോ. അവരും profit ന് വേണ്ടി അല്ലെ projects ചെയ്യുന്നത്.

    • @sajithkannan1248
      @sajithkannan1248 Рік тому +1

      വിശ്വസിക്കണ്ട, എന്നെപ്പോലെ ചതിക്കപ്പെട്ടവർ നൂറുകണക്കിന് ആളുകൾ രംഗത്ത് വരുന്നുണ്ട്. Tv channel ഇൽ വരുമ്പോ എങ്കിലും sir വിശ്വസിക്കണം

    • @myunus737
      @myunus737 Рік тому

      @@sajithkannan1248 ഞാനും full contract കൊടുത്തു വീട് പണിയിച്ചതാണ്. Payment ന്റെ കാര്യത്തിലോ work ന്റെ കാര്യത്തിലോ യാതൊരു പ്രശ്നങ്ങളോ തർക്കങ്ങളോ ഞാനും builder ഉം തമ്മിൽ ഉണ്ടായിട്ടില്ല. എല്ലാം BOQ ൽ വിവരിച്ചത് പോലെ ഭംഗിയായി പൂർത്തീകരിച്ചു താക്കോൽ തന്നു. ഞാൻ 100% satisfied ആണ്.

    • @sajithkannan1248
      @sajithkannan1248 Рік тому +4

      ആളുകൾ എല്ലാരും ഒരുപോലെ ആണോ സാറേ, നല്ല ആളുകളും ഉണ്ട്. പിന്നെ എഗ്രിമെന്റ് ഒക്കെ വർക്ക്‌ തുടങ്ങി കഴിയുമ്പോ കാറ്റത്തു പറത്തി വിടും. ഞങ്ങളെ പോലുള്ള പ്രവാസികളെ പറ്റിക്കുവാൻ വളരെ എളുപ്പം ആണ്

    • @sajithkannan1248
      @sajithkannan1248 Рік тому +3

      പിന്നെ നുണ എന്ന മുൻവിധി -അപ്പുറത്തെ വീട്ടിൽ കള്ളൻ കയറി എന്ന് പറയുമ്പോഴും താങ്കളുടെ പ്രതികരണം ഇങ്ങനെ ആയിരിക്കും അല്ലെ, എനിക്കും വീടുണ്ട് എന്റെ വീട്ടിൽ കള്ളൻ കയറിയില്ലല്ലോ എന്നൊക്കെ 🤭

    • @myunus737
      @myunus737 Рік тому

      @@sajithkannan1248 നിങ്ങൾ local കരാറുക്കാർക്ക് കൊടുത്തതായിരിക്കും. Work to be given and done by well established registered firm with agreement signed and stamped in company letter head which is a valid document. No one will cheat.

  • @arjunvs300
    @arjunvs300 Рік тому +1

    11:13 mooonji poyi negative adikkan nokki

  • @bijuvaheeda
    @bijuvaheeda Рік тому +1

    എന്തുകൊണ്ടാണ് കേസിന് പോകാൻ പറ്റില്ല എന്ന് പറയുന്നത്

    • @sajithkannan1248
      @sajithkannan1248 Рік тому +3

      ഉള്ള ചെരുപ്പ് കൂടെ തേഞ്ഞു തീരാതിരിക്കാൻ.

    • @sravansanthosh8029
      @sravansanthosh8029 Рік тому +1

      correct, മാനവും കാശും പോകും ഞാൻ അനുഭവസ്ഥനാണ്

    • @bijuvaheeda
      @bijuvaheeda Рік тому

      @@sajithkannan1248 കരാറിൽ പറഞ്ഞിരിക്കുന്നത് ലംഘിച്ചാൽ കേസ് kodukkamallo....നമ്മൾ പൈസ കൊടുത്തതിനു ബാങ്കിൽ തെളിവ് ഇല്ലെ

    • @sajithkannan1248
      @sajithkannan1248 Рік тому

      ആ കേസിന്റെ പേരാണ് civil case, നടന്നു നടുവൊടിയും. ഞാൻ ഇത് ചാനലുകളിൽ എത്തിക്കുവാനുള്ള ശ്രമമാണ്. എംബസിയിലും papers move ചെയ്തിട്ടുണ്ട്. Let see

    • @harikumar6364
      @harikumar6364 6 місяців тому

      ​@@sajithkannan1248സർ മൊബൈൽ നമ്പർ തരാമോ,, എന്നെയും ഒരുത്തൻ പറ്റിച്ചു വിടില്ല ഞാൻ അവനെ

  • @pjroy5052
    @pjroy5052 9 місяців тому +1

    മൈത്രേയൻ II

  • @user-vh7ds9qi7i
    @user-vh7ds9qi7i 7 місяців тому

    കഷ്ടം 😡

  • @akshayav7316
    @akshayav7316 Рік тому +2

    VIDU KOODI KANIKKAMAYIRUNNU

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 Рік тому +2

    മലയാളികളുടെ ഒരു കുഴപ്പം ഇതാണ്. നിങ്ങൾ രണ്ടു പേരും ഇത്രയൊക്കെ കഥയും പഴമ്പുരാണവും പറഞ്ഞിട്ടും ഈ വീടിന്റെ ഉടമസ്ഥനെ ചാമ്പിയ വെക്തി ആരാണെന്നൊ അവൻറെ കൺസൽട്ടൻസ് കമ്പനിയുടെ പേര് എന്താണെന്നൊ പറഞ്ഞില്ല. മൊത്തിൽ ആർക്കും കോൺട്രാക്ട് കൊടുക്കരുത് എന്നാണ് പറഞ്ഞത്. എല്ലാ കോൺട്രാക്ടർമാരും ഇവനെപോലെയാണെന്ന് പറയാതെ നിങ്ങളുടെ കോൺട്രാക്ടറുടെ വ്യക്തമായ വിവരം പറഞ്ഞാൽ ഇവൻറെ കെണിയിൽ മറ്റാരും പെടില്ലല്ലൊ. 😮

  • @ovltimeschannel4035
    @ovltimeschannel4035 12 днів тому +1

    Engineer നെ നമ്മൾ മേൽനോട്ടം വച്ച് Labour Contract കൊടുക്കണം

    • @suneermediaofficial
      @suneermediaofficial  12 днів тому

      തീർച്ചയായും നല്ലൊരു തീരുമാനമാണ് 😊

  • @suhailzafar1204
    @suhailzafar1204 Рік тому +1

    Contracter name എന്താ പറയാത്തത്?!

  • @veenasanthosh1234
    @veenasanthosh1234 Рік тому +1

    👍