Regulator connection undenkil enthu sambavikum... Njn use cheyunnathu atomberg fan anu... Ellam regulator connection undu . But use chyunnilla.. Only remote... Plz answer
Regulator connection undengill onnum sambavikilla but aarengillum ariyathe athill speed adjust cheythal fan work aavilla eppozhum max speed maintain cheyanam
Wifi aano ഉദേശിക്കുന്നത്, wifi fanill varunilla ithill varunathu ir remote aanu pinne ithill speed control cheyunathu namude old fan pole alla old fanill fanilekku varunna power kootiyum kurachumanu speed control cheyunathu athu kondu thanne fan ethu speedill karangiyallum same watt thanne use cheyyum, bldc yill electronic circuit aanu use cheyunathu so iithill regulator use cheythL fanilekku varunna voltage kurayanum fan proper aayi work cheyathirikanum chance undu regulator 5 ill aanu set cheyunathengill wrk aavum 1 ilo 2ilo aanell fan wrk aavilla.
Complaint varan chance undu കാരണം electric circuits aanu athinulill ഉള്ളതും but njan ithuvare ഇടി മിന്നല്‍ തുടങ്ങിയ time fan off ചെയ്തിട്ടില്ല ഇന്നു varaeyum prblms ഇല്ല
ഞാൻ റെഗുലേറ്റർ കൊടുത്തിട്ടുണ്ട്.....4 ലോ 5ലോ നന്നായി work ചെയ്യുന്നുണ്ട്.... അങ്ങനെ റെഗുലേറ്ററിൽ കണക്ട് ചെയ്തു use ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും prblm ഉണ്ടൊ?
Ille ,enikariyavunna orupadu peru regulator koduthu wrk ചെയ്യുന്നുണ്ട്, but 5 ill idunathavum nalathu but ariyathe aarelum athill speed kurayakkan നോക്കിയാല്‍ wrk ആവില്ല alathe vere prblm onnum varan ഇല്ല
Paranjithill ulla prblm aano തുടക്കത്തില്‍ upload cheythathannu improve cheyyan try cheyunundu thanks for your comment തെറ്റുകള്‍ choondikanikumbol കൂടുതൽ ശരിയായി cheyyan കഴിയും വരും videokalill aavrtjikathirikkam
Yes switch kodukanam namukku epozhum remote off cheythu idan kazhiyilla switch on aanengill epozhum electricity fanill live aayirikkum so veetill ilatha time switch off cheythu idunathannu better
ബ്രോ പറഞ്ഞതു പോലെ installation ചെയ്തു , റഗുലേറ്റർ കണക്ഷൻ ഒഴിവാക്കി , പക്ഷെ ലീഫ് , ഡൌൺ rodil ഒക്കെ കറന്റ് ഷോർട് കാണിക്കുന്നു , എന്താവും കാരണം , പ്രോഡക്റ്റ് ഇഷ്യൂ ആവുമോ ?
Remote illatha bldc ഉണ്ടെന്ന് തോന്നുന്നില്ല, because bldc faninu nomude normal regulator use ചെയ്യാന്‍ patilla, angane undengill ee Remote control mechanism aavum regulator ആയി വരുന്നത്
എന്റെ വീട്ടിൽ ഹാളിലെ ഫാൻ ചീത്തയായി പോയി ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലൊരു ഫാൻ മേടിക്കണം എന്നുണ്ട് സ്വിച്ചു ബോഡിൽ പഴയ റെഗുലേറ്റർ ഉണ്ട് . അപ്പോൾ പുതിയ റെഗുലേറ്റർ പിടിപ്പിക്കേണ്ടി വരുമോ
BLDC ഫാൻ റിമോട്ടിൽ വർക്ക് ചെയ്യുന്നതും, റിമോട്ട് ഇല്ലാതെ റെഗുലേറ്ററിൽ വർക്ക് ചെയ്യുന്നതും ഉണ്ട്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്.... റെഗുലേറ്ററിൽ വർക് ചെയുന്നത് വാങ്ങിയാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? മറുവടി പ്രതീക്ഷിക്കുന്നു..... Thank you
Bldc ഫാനിൽ നമ്മുടെ normal fanill use ചെയ്യുന്ന രീതി അല്ല regulate ചെയ്യാൻ ഉപയോഗിക്കുന്നത്, normal fanill voltage drop ചെയ്താണ് സ്പീഡ് അഡ്ജസ്റ്റ്മെൻ്റ് നടക്കുന്നത് so heat lose undavum അതുമല്ല പവർ usageill വലിയ കുറവും വരുന്നില്ല ,നിങ്ങൾ വാങ്ങുന്ന bldc fanill normal fanill use cheyunna type regulator aanengill അത് കൊണ്ട് നമുക്ക് പ്രയോജനമില്ല,ഇനി circuit board use cheythitulla regulator aanengill ഒരു problems um illa, റിമോട്ട് work cheyunathill ഫാനിൻ്റെ ഉളിൽ ആവും regulator circuit ഉണ്ടാവുന്നത് അത് ഒരു ir reciever circuitill connect cheythu remotely use cheyunnu എന്നേ ഉള്ളൂ.wall regulator ulathill ഫാനിൻ്റെ പുറത്ത് regulator circuit koduthirikkum അത്രേയുള്ളൂ diffrence but resiatance adjust cheythulla normal regulator alla enullathu ഉറപ്പ് വരുത്തുക.
Electronic circuit board bldc fanill oru part aanu but idiminalill pothuve prblm onnum vararilla (my personal use inte opinion aanu) pinne direct aayi minnalu namude veetille wiringill affect cheythal prblm undavam but angane sambavikukayanell mattu electronic devicekalum kedavum
Good question... But remote kedu vanalum fan use cheyyam but speed change cheyyan patilla enne ullu ,remote separate vanagan kazhiyum but any emergency remote problm aavukayanell engane fan on aakam ennu userguideill mention cheythithundu,company marunathinu anusarichu cheriya change undu ennalum common aayi wall switch continues on off 5 times cheythal fan on aakam.
Saftywire ഇല്ലേ, ഞാൻ വങ്ങിയതിനുണ്ട്
ഞാനും ഇതേ ഫാൻ തന്നെ വാങ്ങി but setting അറിയില്ലായിരുന്നു ഈ video കണ്ടപ്പോൾ പഠിച്ചു thanks ഫാനിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാകാനും സാധിച്ചു
Positive, negative nokkiyillegil prasnamaville connect ceyumbol?
Colour code undu തിരിഞ്ഞാലും prblm onnum illa
Hi ee fan fit cheyumbol enjene regulators il ninn disconnect cheyyam aa regulator inte wire azhichal matyo
Regulator in varunathum out pokunathum koodi connect cheythu ittal mathi
This is very good informative video, first time I seeing this type of fan, this video helped a lot to understand the installation...
Thank you
Regulator connection undenkil enthu sambavikum...
Njn use cheyunnathu atomberg fan anu... Ellam regulator connection undu .
But use chyunnilla..
Only remote...
Plz answer
Regulator connection undengill onnum sambavikilla but aarengillum ariyathe athill speed adjust cheythal fan work aavilla eppozhum max speed maintain cheyanam
അടിപൊളി വീഡിയോ പുതിയ അറിവുകൾ ഇനിയും ഷെയർ ചെയ്യുക
Ketirunnu ipoya kandath👍🏻
Wife upayogikkathe regulator upayogichaal enthaan prashnam
Wifi aano ഉദേശിക്കുന്നത്, wifi fanill varunilla ithill varunathu ir remote aanu pinne ithill speed control cheyunathu namude old fan pole alla old fanill fanilekku varunna power kootiyum kurachumanu speed control cheyunathu athu kondu thanne fan ethu speedill karangiyallum same watt thanne use cheyyum, bldc yill electronic circuit aanu use cheyunathu so iithill regulator use cheythL fanilekku varunna voltage kurayanum fan proper aayi work cheyathirikanum chance undu regulator 5 ill aanu set cheyunathengill wrk aavum 1 ilo 2ilo aanell fan wrk aavilla.
Good work❤
bldc fan remote switch of akki vech fante board switch off akki vechilenkill current charge avuo
Speed 1 ill below 3 watt ആണ് usage so namude led light okke on aayi irikille athupole cheriya oru loss undavam.
വളരെ ഉപകാരപ്രദമായ വീഡിയോ👍👌
Remote ellatha fan engane ano kanakkakkunnad
Question clear aayilla bro
really good👌👌
i subscribed👍 this channel beacause of your way of presentation
and i could understand what you are conveying
Idi minnal samayathu bldc fan complaint aavunundennu parayunnu shariyano?
Complaint varan chance undu കാരണം electric circuits aanu athinulill ഉള്ളതും but njan ithuvare ഇടി മിന്നല്‍ തുടങ്ങിയ time fan off ചെയ്തിട്ടില്ല ഇന്നു varaeyum prblms ഇല്ല
Simple video but very good👍
Thank you
Regulater full speedil vech koduthal prblm undo
Prblm illa but pinne ariyathe athu കുറഞ്ഞു പോകരുത് .
Earthing wire kodukkano?
ഇതില്‍ electronic circuit undu athu kondu earthing kodukunathu nalathannu,but koduthilengillum work cheyum no issue
ഞാൻ റെഗുലേറ്റർ കൊടുത്തിട്ടുണ്ട്.....4 ലോ 5ലോ നന്നായി work ചെയ്യുന്നുണ്ട്.... അങ്ങനെ റെഗുലേറ്ററിൽ കണക്ട് ചെയ്തു use ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും prblm ഉണ്ടൊ?
Ille ,enikariyavunna orupadu peru regulator koduthu wrk ചെയ്യുന്നുണ്ട്, but 5 ill idunathavum nalathu but ariyathe aarelum athill speed kurayakkan നോക്കിയാല്‍ wrk ആവില്ല alathe vere prblm onnum varan ഇല്ല
Thank u.
Remot illatha bldc fan varunnundallo ath enganaya speed adjustment cheyyunnath
Remote ilatha bldc fan undu but athill regulator undu namude normal regulator alla electric circuit annu not regulating voltage.
Hello chetta ñjan 2850 vangiye flipcartil njan thani fitt cheyythe but oru kattiyan ariyamo extra remort kittumo orennam athyavasham anu.. onnu theerakkamo
atomberg.com/accessories/atomberg-fan-remote/
Ee linkill kayari extra remote purchase cheyyam
@@promosh ok thank you.
Athupole 1400 mm blade ulla fan install cheyytittundo. Athinte perfomance anganeya kollamo.
Eni oru exhust fan koode vanganam
1400 mm leaf length kooduthal aanu valiya space aanell athavum nalathu, exhaust fan normal vangunathavum nalathu
Mi remote use cheyyam
Njan nokiyitilla athu work aavumo??
Ithuvare enthenkilum complaint vannittundo ?
ഇല്ല ,നന്നായി work cheyunundu, 2 എണ്ണം use ചെയ്യുന്നുണ്ട്
Kidu video bro👌👌
Thanks bro
Information are valuable and good
വയർ(wire) എന്നാണ് ഒയർ(oyar) എന്നല്ല.....we expecting more informatics vedios...
Paranjithill ulla prblm aano തുടക്കത്തില്‍ upload cheythathannu improve cheyyan try cheyunundu thanks for your comment തെറ്റുകള്‍ choondikanikumbol കൂടുതൽ ശരിയായി cheyyan കഴിയും വരും videokalill aavrtjikathirikkam
Nice vlog
pretty informative
remote fan poli aan
നല്ലൊരു അറിവ് ഷെയർ ചെയ്യ്തു 👌👌
Bro alexa vachu equipments connect cheyyunna video idamo
ചെയ്യാം
Regulator venda ok but swich control kodukammallo le
Yes switch kodukanam namukku epozhum remote off cheythu idan kazhiyilla switch on aanengill epozhum electricity fanill live aayirikkum so veetill ilatha time switch off cheythu idunathannu better
Wi-Fi switch എന്ത്ആവിശ്യത്തിന് വെചിട്ടുള്ളത്
Manually off cheyathe phone use cheytho , allengill voice command vazhiyo namukku control cheyyan kazhiyum
Great Technical information
How to disconnect regulator?
Regulatorill connect cheyunna wire um athill ninum out pokunna wireum join cheythu kodutha mathi
Really Informative video bro
ബ്രോ പറഞ്ഞതു പോലെ installation ചെയ്തു , റഗുലേറ്റർ കണക്ഷൻ ഒഴിവാക്കി , പക്ഷെ ലീഫ് , ഡൌൺ rodil ഒക്കെ കറന്റ് ഷോർട് കാണിക്കുന്നു , എന്താവും കാരണം , പ്രോഡക്റ്റ് ഇഷ്യൂ ആവുമോ ?
Normally angane supply varilla onukill wiring connection nokuka neutral correct undo ennu pinne earthing kodukkan pattum earth wire koodi undengill athum kodukkam enittum ok aayilengill product issue aayirikkam online aanu purchase cheythengill return koduthu vere piece edukunathavum nalathu
ഫാൻ ഫിറ്റ് ചെയ്തു പക്ഷെ സ്പീഡ് കൂടിയും കുറഞ്ഞും കൊണ്ടേയിരിക്കുന്നു, എന്താണ് പ്രശ്നം എന്ന് പറയാമോ
Regulator disconnected ആണോ
Adipoli video
Remote ഇല്ലാത്ത bldc fan ആണെങ്കിലും regulator remove ചെയ്യണോ...??
Remote illatha bldc ഉണ്ടെന്ന് തോന്നുന്നില്ല, because bldc faninu nomude normal regulator use ചെയ്യാന്‍ patilla, angane undengill ee Remote control mechanism aavum regulator ആയി വരുന്നത്
@@promosh yes ..remoteless bldc fan ഉണ്ട്. ഞാൻ വാങ്ങി ഒരെണ്ണം.. Crompton ൻ്റെ.
1.1 amps edukkumoa?
Speed 1 : 6w
Speed 2 : 10w
Speed 5 : 28w
Orudinary 5 amps ill connect cheyyam speed inu അനുസരിച്ചാണ് amps calculate cheyunathu.
നിങ്ങൾ chothichathu ഇതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, ithallengill crct onoode ഒന്ന് mention cheyyane pls
@@promosh thank you☺️
Welcome
NYC video.... keep it up...
Thanks bro
പുതിയ അറിവാണ്
Good information thanks
Ithinte price etharaya
ഇപ്പോൾ remote ഉള്ള ഫാൻ ഒക്കെ ഇറങ്ങി അല്ലെ ....
Video നന്നായിട്ടുണ്ട്,
BLDC ഫാനിന് ഇൻഡക്ഷൻ ഫാനിനേക്കാൾ weight കൂടുതൽ ഉണ്ടോ, permanant magnet ഉപയോഗിക്കുന്നത് കൊണ്ട്?
Normal fan compair cheyumbol wait alpam kooduthal aanu.
Good one bro
Useful video. But music is too loud.
Thanks for your valuable feedback
Good video 👍👍
Good information
Good ... informative video
Thanks
Regulator ഒഴിവാക്കി കണക്റ്റ് ചെയ്യേണ്ടതും കൂടി കാണിക്കാമായിരുന്നു !
Thanks for ur cmnts, aavshtamengill whatsapp vazhi support tharam, ini cheyumboll ithu polulathu koodi ulpedutham
nice and useful video
Tnqqqq
super
--La Paathoos
Super 👍👍👍👍
റെഗുലേറ്റർ കൊടുത്താൽ എന്താണ് കുഴപ്പം? എപ്പോഴും 5ഇൽ തന്നെ സെറ്റ് ചെയ്ത് ഉപയോഗിച്ചുകൂടെ?!!!
Use cheyyam 5ill aavumbol direct supply aanello prblm illa
എന്റെ വീട്ടിൽ ഹാളിലെ ഫാൻ ചീത്തയായി പോയി
ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലൊരു ഫാൻ മേടിക്കണം എന്നുണ്ട് സ്വിച്ചു ബോഡിൽ പഴയ റെഗുലേറ്റർ ഉണ്ട് . അപ്പോൾ പുതിയ റെഗുലേറ്റർ പിടിപ്പിക്കേണ്ടി വരുമോ
@@babufrancis4343 ഇല്ല, ഞാൻ 2 വർഷം ആയി atomberg ഉപയോഗിക്കുന്നു, റഗുലേറ്റർ സ്ഥിരം 5 ഇൽ. വേഗത മാറ്റുന്നത് റിമോട്ട് ഉപയോഗിച്ച്.
Good video
എൻ്റെ പുതിയ വീട്ടിൽ 5 ഫാൻ വേണം എല്ലാം BLDC തന്നെ വേണമോ
Bldc ഉറപ്പായിട്ടും profitable ആണ്, ഇപ്പൊ ഒരുപാട് models ഉണ്ട്.
Informative
Very good
👍 great
Technical information
ഈ മോഡൽ ഏതാ.
Atomberg efficio 1200mm
Super bro
Informative video..
Good
👍👍👍
Super
Thanks da
BLDC ഫാൻ റിമോട്ടിൽ വർക്ക് ചെയ്യുന്നതും, റിമോട്ട് ഇല്ലാതെ റെഗുലേറ്ററിൽ വർക്ക് ചെയ്യുന്നതും ഉണ്ട്.
ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്.... റെഗുലേറ്ററിൽ വർക് ചെയുന്നത് വാങ്ങിയാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
മറുവടി പ്രതീക്ഷിക്കുന്നു..... Thank you
Bldc ഫാനിൽ നമ്മുടെ normal fanill use ചെയ്യുന്ന രീതി അല്ല regulate ചെയ്യാൻ ഉപയോഗിക്കുന്നത്, normal fanill voltage drop ചെയ്താണ് സ്പീഡ് അഡ്ജസ്റ്റ്മെൻ്റ് നടക്കുന്നത് so heat lose undavum അതുമല്ല പവർ usageill വലിയ കുറവും വരുന്നില്ല ,നിങ്ങൾ വാങ്ങുന്ന bldc fanill normal fanill use cheyunna type regulator aanengill അത് കൊണ്ട് നമുക്ക് പ്രയോജനമില്ല,ഇനി circuit board use cheythitulla regulator aanengill ഒരു problems um illa, റിമോട്ട് work cheyunathill ഫാനിൻ്റെ ഉളിൽ ആവും regulator circuit ഉണ്ടാവുന്നത് അത് ഒരു ir reciever circuitill connect cheythu remotely use cheyunnu എന്നേ ഉള്ളൂ.wall regulator ulathill ഫാനിൻ്റെ പുറത്ത് regulator circuit koduthirikkum അത്രേയുള്ളൂ diffrence but resiatance adjust cheythulla normal regulator alla enullathu ഉറപ്പ് വരുത്തുക.
@@promosh thanks
@@promosh bro shop.schneider-electric.co.in/2-module-step-type-fan-regulator-white.html ഈ റഗുലേറ്റർ പരാമർശിച്ച circut board use chaida അണോ?
Ithu normal regulator aanu
ഇതില് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യാൻ എന്താണ് പ്രതേകത പഴയ ഫാൻ പോലെ തന്നെയാണല്ലോ ആകെ ഉള്ളത് റിമോട്ട്
Regulator connection mathramanu difference palarum regulatorill direct conect cheythittu athill speed adjust cheyum angane fan rotate cheyatha അവസ്ഥ വരാറുണ്ട്
Good video
Bldc ഫാനിനു earthing ആവശ്യമുണ്ടോ?
Earthing undengill better കാരണം compare to other fans ithill kooduthalum pcb ആണ് controling, but koodiye theeru enilla.
Atomberg nalla company aano
Athe leading company aanu
👍
Orient bldc fan വെച്ച് പണികിട്ടി രാത്രി കൈകൊണ്ടു തിരിക്കേണ്ടി വരും ഇത് സ്പീഡ് കൂട്ടാൻ എന്തേലും മാർഗം ഉണ്ടോ
Orient fan flop ആണ്
എന്തുകൊണ്ടാണ് റെഗുലേറ്റർ കണക്ട് ചെയ്തു കൊടുക്കരുത് എന്ന് പറയുന്നത്
Regulator connect cheythal athu top speedill aayirikanam, aarengiillum athill speed change cheythal fanill proper voltage കിട്ടില്ല
😍
👌
Bldc ഫാൻ ഇടി മിന്നൽ പെട്ടന്ന് കേടാകും എന്ന വീഡിയോ കണ്ടു ശരിയാണോ
Electronic circuit board bldc fanill oru part aanu but idiminalill pothuve prblm onnum vararilla (my personal use inte opinion aanu) pinne direct aayi minnalu namude veetille wiringill affect cheythal prblm undavam but angane sambavikukayanell mattu electronic devicekalum kedavum
Sariyanu kond vech 10 minute ullil oru idiyun minnalum pne warranty olond reksha pette illel kadham
ശരിയാണ് എൻ്റെ അനുഭവത്തിൽ പത്ത് മാസത്തിനിടെ മൂന്നുപ്രാവശ്യം സംഭവിച്ചു.....
ഇതിന്റെ എല്ലാ പ്രവർത്തനവും റിമോട്ട് വഴിയാണോ ? അങ്ങനെ ആണെങ്കിൽ റിമോട്ട് കേടുവന്നാൽ ഈ ഫാൻ ഒട്ടും ഉപയോഗിക്കാൻ പറ്റില്ലല്ലോ
Good question...
But remote kedu vanalum fan use cheyyam but speed change cheyyan patilla enne ullu ,remote separate vanagan kazhiyum but any emergency remote problm aavukayanell engane fan on aakam ennu userguideill mention cheythithundu,company marunathinu anusarichu cheriya change undu ennalum common aayi wall switch continues on off 5 times cheythal fan on aakam.
വീഡിയോ കാണേണ്ട ആവശ്യം ഇല്ല എലെക്ട്രീഷൻ ആണെങ്കിൽ ഫിറ്റിങ് ചെയ്യാൻ അറിയും അല്ലാത്തവൻ ചൊറിയും
Electrician അല്ലെങ്കിലും fit cheyam bro its not a rocket science
Omg
spoken english
What you need sister?
Good. Information video 👍
Good one bro
Thanks
good information
Super👍👍👍👍
Good video
Super