ജഗതി ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Jagathy Sreekumar Comedy Scenes | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 11 жов 2024
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp....
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

КОМЕНТАРІ • 351

  • @udayansahadevan1715
    @udayansahadevan1715 2 роки тому +135

    കോമഡി സീൻ അവതരിപ്പിക്കാൻ ജഗതി ശ്രീകുമാർസാറിനെ പോലെ ആരും തന്നെ ഉണ്ടാവില്ല 👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      അത് പള്ളിയിൽ പറഞ്ഞാൽ മതി.
      ചിരിയുടെ സുൽത്താൻമാരായ
      അടൂർഭാസി , ബഹദൂർ , എസ്. പി. പിള്ള ഇവരുടെയൊക്കെ മുൻപിൽ ജഗതി ഒന്നുമൊന്നുമല്ല.

    • @vedhanth7289
      @vedhanth7289 Рік тому +4

      Mamooka ഉണ്ട് ഒന്നു പോടോ

    • @avinash.p.j.2251
      @avinash.p.j.2251 6 місяців тому +7

      ​@@vedhanth7289Mamooty oo chiripikkathe podo.

    • @ammuammu1006
      @ammuammu1006 6 місяців тому

      ee111111111111111111111111111111111111111

    • @ammuammu1006
      @ammuammu1006 6 місяців тому

      ee111111111111111111111111111111111111111

  • @afmedia1246
    @afmedia1246 2 роки тому +63

    സൊന്തം അച്ചനെ ഒരു മകൾക്ക് ഇത്രേം ചീത്ത പറയാൻ ഒക്കുമോ ഒാമന കുട്ടാ..😂
    പക്ഷെ നമ്പിയാര് ഒരക്ഷരം മിണ്ടിയില്ല കെട്ടൊ..🤣🤣

  • @rrautocraft6308
    @rrautocraft6308 2 роки тому +48

    7.40 റഷ്യയിൽ ആരോ പറഞ്ഞത് പോലെ. മൊതലാളിയുടെ സന്തോഷമാണ് തൊഴിലാളിയുടെ സന്തോഷം 😁😁😁

  • @niteshr8790
    @niteshr8790 2 роки тому +177

    മാൻഡ്രേക് നെ കണ്ടാൽ അപ്പോൾ പിണുവിനെ ഓർമ്മ വരും 😁😁

    • @glasnoskulinoski
      @glasnoskulinoski 2 роки тому +5

      പുരേന്ദ്ര മോഡ്രി... അമിട്ടൃ്‌ ഷ്യാജി ഇവരെ ഓർമ്മ വരില്ലേ പറിവാരി

    • @marcosin7709
      @marcosin7709 2 роки тому +18

      പിണു കുണു വിജയൻ 🤣🤣🤣🤣🤣

    • @deepumk9370
      @deepumk9370 2 роки тому +3

      പോയെനെടാ

    • @Haaashh
      @Haaashh 2 роки тому +8

      Vellapokkam,kodumkatt,pralayam,corona etc.....

    • @ajmalriyadh6968
      @ajmalriyadh6968 2 роки тому +2

      😂😂😂😂😂

  • @vishnuleo7891
    @vishnuleo7891 2 роки тому +75

    2:57 സന്തോഷം കൊണ്ട് , സാറിന്റെ മുഖം bulldog നെപ്പോലെ ഇരുന്ന്... Bow 😂😂😂

  • @Aparna_Remesan
    @Aparna_Remesan 2 роки тому +181

    ഈ സിനിമ എപ്പോൾ ടീവിയിൽ വന്നാലും കാണും.♥️😍

    • @ayshanasreen4268
      @ayshanasreen4268 2 роки тому +7

      ithinte name enthaayirunnu

    • @niishaah._
      @niishaah._ 2 роки тому +2

      @@ayshanasreen4268 ജൂനിയർ മാൻട്രെക്

    • @adharshka9487
      @adharshka9487 2 роки тому +2

      🙂🙂🙂🙂🙂🙂

    • @sidhiqsidhiqm8875
      @sidhiqsidhiqm8875 2 роки тому +2

      ആണോ എന്നാ ഇനി ഇത് ടീവിയിൽ ഇണ്ടേണ്ട എന്ന് parayatto😁😁😁😏😂

    • @pesgamer5271
      @pesgamer5271 2 роки тому

      Ayn

  • @midhunmidhunmr2083
    @midhunmidhunmr2083 2 роки тому +69

    അലി അക്ബർ സാറിന്റെ ഡയറക്ട്ട് സൂപ്പർ 👌👌👌👌

    • @ameerc.a4827
      @ameerc.a4827 2 роки тому +7

      മമ ധർമ്മക്ക് സംഭാവന ചെയ്യുക

    • @muhammadshareefshareef9778
      @muhammadshareefshareef9778 2 роки тому +1

      വല്ല ശാഖയിലും കൊണ്ടുപോയി വെക്ക്.. മെമ്മോ

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому +2

      @@muhammadshareefshareef9778 ഇയാൾ കാണണ്ടടോ,, സഹിഷ്ണുത കുറച്ചു കൂടുന്നുണ്ട്

    • @sarathunniunni5243
      @sarathunniunni5243 2 роки тому +2

      Poliiii directing

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 роки тому +84

    എന്റെ മൊട്ട ചേട്ടാ..... ഹയ്യോ എന്റെ മൊട്ട ചേട്ട.....😍😀

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +29

    *എത്ര കണ്ടാലും മടുക്കാത്ത കോമഡികൾ നാച്ചുറൽ സീനുകൾ ❤❤❤അതാണ് ഇതൊക്കെ കാണുമ്പോ ഉള്ള ഒരു നൊസ്റ്റാൾജിയ ❤*

  • @geokulangattu5311
    @geokulangattu5311 2 роки тому +11

    പണമൊരുപിശാജാന്ന് പറയുന്നെ വെറുതെയല്ല, അരുതാത്തത് ചെയ്യിക്കാൻ അതിനു വിരുത് കൂടും.... 😁😁

  • @vihu7831
    @vihu7831 2 роки тому +32

    തനിക്ക് ചാകാൻ ഇൻഷുറൻസുള്ള വണ്ടിയൊന്നും കിട്ടിയില്ലോടോ 😂😂😂

  • @baburajc7353
    @baburajc7353 2 роки тому +43

    ജഗതി ചേട്ടൻ 🔥🔥🔥

  • @mohanannair3903
    @mohanannair3903 2 роки тому +122

    ഇവരുടെ കയ്യിൽ ഇരിക്കും പോലെ ഒരു മുഖം കേരളത്തിൽ എവിടെയോ കറങ്ങി നടക്കുന്നുണ്ട് ഈ മുഖം കണ്ട് എവിടെയോ നല്ല പരിചയം കേരളത്തിൽ എല്ലായിടത്തും കാണുന്നുണ്ട്

    • @bijupl1234
      @bijupl1234 2 роки тому +26

      പിണറായി അല്ലേ

    • @Rajtly
      @Rajtly 2 роки тому

      😂😂😂😂😂😂😂

    • @kldotcomkerala
      @kldotcomkerala 2 роки тому +13

      Mohan Nair Biju PL വീട്ടിൽ പിതാവിന്റെ ഫോട്ടോ ഇല്ലേ അയാളെ ആണോ ഉദ്ദേശിച്ചത്

    • @jeesjacob6002
      @jeesjacob6002 2 роки тому +4

      Pinagu😂

    • @sudeeshks9995
      @sudeeshks9995 2 роки тому +6

      ഡൽഹിയിൽ ഉള്ള ആളാണോ

  • @sandmere
    @sandmere 2 роки тому +15

    സിങ്കപ്പൂർ ശില്പി" ക്ലാസ്റ്റോ ഗൾബോ കൊറോസ്കി 😆😆😆😆😆😆"

    • @mubashirvlog8803
      @mubashirvlog8803 Рік тому +1

      രണ്ടാമത് പറയുന്നത് gllasno ഗുളിനോസ്കി😁😁

  • @josephmathew6613
    @josephmathew6613 2 роки тому +37

    ജനാർദ്ദനൻ ചേട്ടൻ 😆

  • @GokulGokul-ml5ql
    @GokulGokul-ml5ql 2 роки тому +47

    Jagathy❤

  • @malluchankz
    @malluchankz 2 роки тому +17

    നായ്ക്കൾ കോറസ് ആയിട്ടു ഓരി ഇടുന്നുണ്ടല്ലോ 🤣🤣🤣🤣🤣

  • @Aparna_Remesan
    @Aparna_Remesan 2 роки тому +15

    4:56 ഹാ പേരും മറന്നു പോയല്ലോ 🤭😁

    • @sidhiqsidhiqm8875
      @sidhiqsidhiqm8875 2 роки тому

      ഏ പേര് എന്റെ പേര് ആണോ.
      എന്റെ പേര് തളിപ്പറമ്പ് ദിനേശേൻ 😁😁😁😏

  • @indugp2723
    @indugp2723 2 роки тому +19

    6:14 super satisfaction 🤣

  • @explorer8213
    @explorer8213 2 роки тому +24

    സൈക്കിൾ ജാക്സൺ 😄😂

  • @jinsjinsmj9742
    @jinsjinsmj9742 2 роки тому +24

    നമ്മുടെ മുഖിയൻ മൻഡ്രൈക് ലോകം ചുറ്റി കൊണ്ട് ഇരിക്കുവ

    • @sreenandan.p7600
      @sreenandan.p7600 2 роки тому +1

      വേറെ ചില ആൾക്കാരും അങ്ങനെ തന്നെ,ഞങ്ങളും ജീവിക്കുന്നതും ഇവിടെയൊക്കെ തന്നെ.

    • @MIDHUN.M
      @MIDHUN.M 2 роки тому

      pulli Americaye kuttavum parayum masamasam angottu chikilsakkum pokum 😂

    • @babujoseph1912
      @babujoseph1912 3 місяці тому +1

      ഒരു വൃത്തികെട്ടവൻ ഇവിടെയും വന്നു.

  • @astrology.2024
    @astrology.2024 2 роки тому +16

    എന്റെ മൊട്ട ചേട്ടാ 😂

  • @sherinbalan8421
    @sherinbalan8421 2 роки тому +22

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
    Jagathy is once in lifetime actor. We are lucky see his acting

  • @kl22wolfgamer73
    @kl22wolfgamer73 2 роки тому +11

    എന്റെ മൊട്ട chetta😂😂😂

  • @syamvlogs6804
    @syamvlogs6804 2 роки тому +9

    ദേ ഇതു വാങ്ങണം ഷോക്കേസിൽ വെക്കാം അച്ചായന്റെ സ്മാരകമായിട്ട് 😃😃

  • @jasmirjazu5281
    @jasmirjazu5281 2 роки тому +20

    സോകൈസിൽ വെകാം അച്ചായന്റെ സ്മാരകം ആയിട്ട് 😁😁😁😁

  • @sherinbalan8421
    @sherinbalan8421 2 роки тому +11

    Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.

  • @nishaasanthosh1923
    @nishaasanthosh1923 2 роки тому +30

    ആണോ?...... അതേ ആണിന്റെ തന്നെ 🤣🤣🤣🤣പട്ടി മേനോൻ 😃😃😃😃

  • @joemol2629
    @joemol2629 6 місяців тому +2

    2:53 പറവൂർ ഭതൻ: ആക്രി ടെ കയ്യിൽ നിന്നും ഞാൻ പ്രതിമ വാങ്ങിക്കുമ്പോൾ എൻ്റെ മുഖം ശ്രദ്ധിച്ചോ
    🤔🤔
    1:27 ആക്രി ടെ കയ്യിൽ നിന്നും പ്രതിമ വാങ്ങിച്ചത് ജഗതി ആയിരുന്നു 😂😂

  • @sunilkumar-m1b1g
    @sunilkumar-m1b1g 5 місяців тому +103

    പിണറായി പ്രതിമ

  • @monarkindia
    @monarkindia 2 роки тому +35

    രാജ്യത്തുങ്ക കോലത്തിരി പ്രെതിമ 🤣

  • @Abby-mw8em
    @Abby-mw8em 2 роки тому +8

    എന്റെ മൊട്ട ചേട്ടാ

  • @rejinrajan6109
    @rejinrajan6109 2 роки тому +30

    Evergreen, never get tired of this comedy, good movies !

  • @abhisvlog4874
    @abhisvlog4874 2 роки тому +10

    Super. Video

  • @onlyvariety2836
    @onlyvariety2836 2 роки тому +39

    ഞാൻ പതിനഞ്ചു ചോദിച്ച.. 😂😂😂😂

  • @VISHNU-gs3wk
    @VISHNU-gs3wk 2 роки тому +3

    Jagathy chettan ❤

  • @sammysoulz512
    @sammysoulz512 2 роки тому +4

    6:16 Super Satisfaction!! 😀

  • @muhammedshareef3280
    @muhammedshareef3280 2 роки тому +11

    ഗ്ലാസ്സ് നോസ് ഗുളി നോസ്‌

  • @6616Milan
    @6616Milan 2 роки тому +2

    Please God Bring Back These Old Malayalam Movies.

  • @അരവിന്ദ്
    @അരവിന്ദ് 2 місяці тому

    കോമഡി യിൽ ജഗതി ചേട്ടനെ തോൽപ്പിക്കാൻ ഇനി ഒരുത്തൻ ജനിച്ച വരണം 💥💯

  • @althafqq907
    @althafqq907 2 роки тому +6

    5 ലക്ഷമോ, ok പത്തു 😂🤣🤣🤣

  • @slomojohnjoshi5990
    @slomojohnjoshi5990 2 роки тому +13

    എന്റെ മൊട്ടചേട്ടാ😂😂😂

  • @kiranantony4784
    @kiranantony4784 2 роки тому +11

    സത്യത്തിൽ പ്രദിമയെ ആക്രിയുടെ കയ്യിൽ നിന്നും വാങ്ങിയത് ജഗതി അല്ലേ???

  • @dhilzzzzzzz
    @dhilzzzzzzz 4 місяці тому +7

    2024 kaanunnavarundoo

  • @cyriyacthomas3072
    @cyriyacthomas3072 2 роки тому +9

    Glasno skulinoski - Shilpi . 😁😁😁

  • @glasnoskulinoski
    @glasnoskulinoski 2 роки тому +13

    ങ്ഹേ.. കശ്ബോ ഗൽബോ ഗൊണോസ്കി aka njaan 04:05 04:58

  • @ApologeticsAnil
    @ApologeticsAnil 2 місяці тому +1

    0:22 😅😂

  • @athiraabhi8411
    @athiraabhi8411 Рік тому +1

    Nais comady😄

  • @RahulRaj-qc4yc
    @RahulRaj-qc4yc 2 роки тому +11

    @6:19 @😆

  • @sanjugeorge8607
    @sanjugeorge8607 Рік тому +2

    13:00-14:49 bgm 😄😄😄

  • @anwarcr7450
    @anwarcr7450 2 роки тому +3

    Nice movie jagathy 😅👍

  • @Safvan11-x7h
    @Safvan11-x7h 2 роки тому +2

    അലി അക്ബര്‍ 💚💚💚💚💚💚nice hero for

  • @jk-im5jb
    @jk-im5jb 2 роки тому +5

    Movie name

  • @lijupk8055
    @lijupk8055 2 роки тому +8

    😀😀😀❤👍

  • @freemanfree7523
    @freemanfree7523 2 роки тому +11

    വിജു 🥴🥴🥴

  • @MajeedKt-cn2gx
    @MajeedKt-cn2gx 3 місяці тому

    Thamashayayittanangilum ithupole enikk marankond undakiya oru pradima kitti orupad suyippayi

  • @ajimssali9943
    @ajimssali9943 2 роки тому +2

    One of the super comedy film

  • @ajayanudinur9434
    @ajayanudinur9434 2 роки тому +2

    Evergreen hit

  • @babukuttan42
    @babukuttan42 2 роки тому +7

    നാട് ഇല്ലാതെ ആകാൻ ജീവനുള്ള ഒരു മാൻഡ്രേക് കേരളത്തിൽ ഉണ്ടല്ലോ

  • @user-qj3ru5zj7s
    @user-qj3ru5zj7s 2 роки тому +11

    Entte Motta chetta....

  • @kaleshcn5422
    @kaleshcn5422 2 роки тому +24

    എന്തു പോംവഴി 😂😂😂😂🙃🙃

  • @hareeshap5621
    @hareeshap5621 2 роки тому +8

    0:47 പണ്ടാരടങ്ങാൻ ഇവമ്മാർക്ക് പ്രാന്തറ്റേണ് 😂😂😂😂

    • @deepakm.n7625
      @deepakm.n7625 2 роки тому

      😂😂😂😂😂👌👌👌👌

  • @ShihabPkmotivation
    @ShihabPkmotivation 5 місяців тому

    ഷോകസിൽ വെക്കാം... അച്ചായൻ്റെ സ്മാരകമായിട്ട് 😅😅😂😂

  • @lalulaalloos6043
    @lalulaalloos6043 2 роки тому +1

    Jagathi vare vare leval Anu

  • @shakirsafavlogs2727
    @shakirsafavlogs2727 2 роки тому +4

    Super movie

  • @പാലാരിവട്ടംശശി

    ഗ്ലാസിനോസ് കുളി നോസ്:- സിങ്കപ്പൂർ ശില്പി

  • @adharvanarv4402
    @adharvanarv4402 2 роки тому +3

    Junior mandrake ♥️♥️

  • @anjalianjali9633
    @anjalianjali9633 6 місяців тому +1

    18:24 njn 15 chodhichaloo😂😂😂😂😂

  • @akgamer1415
    @akgamer1415 2 роки тому +3

    Movie name plz

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +5

    Pinarayi Vijayan 💪💪💪

  • @afsalk9679
    @afsalk9679 Рік тому +4

    നി ആരാ സൈകിൾ ജാക്സനോ 😂

  • @jejifrancis6268
    @jejifrancis6268 2 роки тому +3

    നീയാരാടാ സൈക്കിൾ ജാക്സനോ😂😂😂

  • @bharathasnehi
    @bharathasnehi 6 місяців тому

    ഇതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ !

  • @my--love--family4922
    @my--love--family4922 2 роки тому +16

    പിണറായി🙄

  • @prashanthdnm4707
    @prashanthdnm4707 2 роки тому +2

    Andha viswasam (super satisfaction)😆😆

  • @mrsjeonjb4566
    @mrsjeonjb4566 2 роки тому +5

    Which movie is it?

  • @muhammedjavadcr7348
    @muhammedjavadcr7348 4 місяці тому +1

    18:26 18:27 18:27 😂😂😂 18:29 😅

  • @ntntvk123
    @ntntvk123 2 роки тому +1

    20:25😂😂😂

  • @Broken....88888
    @Broken....88888 2 роки тому +4

    2022 il kanunnavar undo😜😜

  • @royalsp80
    @royalsp80 2 роки тому +5

    mandrek viju ki,
    super comedy, jagathy , jagadeesh, rajan p, indrans

  • @youwithme3652
    @youwithme3652 4 місяці тому

    ആ മാൻട്രാക് കാരണo ജഗതക്കു കോൾ അടിച്ചു. ഇവിടെത്തെ മാൻട്രാക് കാരണം കുടുംബത്തിനും പാർട്ടിക്കാർക്കും കോൾ അടിച്ചു 😂

  • @pksanupramesh178
    @pksanupramesh178 2 місяці тому

    അസാധ്യ സിനിമ 😂

  • @ഞാൻഒരുപാവം-ന2വ

    0:36😂😂😂

  • @akhilsanthosh2685
    @akhilsanthosh2685 2 роки тому +9

    18:24😂😂😂😂😂

  • @krishnans6344
    @krishnans6344 2 роки тому +2

    👌👌

  • @shadshabeebvlog3552
    @shadshabeebvlog3552 2 роки тому +3

    Which is the movie ????!

  • @ashiqashiq6667
    @ashiqashiq6667 2 роки тому +1

    Which movie

  • @hamdanvk285
    @hamdanvk285 2 роки тому +1

    Film name

  • @sajikn9400
    @sajikn9400 4 місяці тому +1

    ഇതിൽ ഒരു തെറ്റ് ഉണ്ട് പ്രതിമ മേടിച്ചതു ജഗതി പിന്നെ എങ്ങിനെ പിള്ള യ്ക്ക് ഏറ്റു 😂

    • @sath43
      @sath43 4 місяці тому +1

      പ്രതിമയ്ക്ക് കുഴപ്പം ഒന്നും ഇല്ല.

  • @MidhuMidhun-d5f
    @MidhuMidhun-d5f 4 місяці тому

    Aa kochumon pradeep appuppan aayathukond mathrem aanu pidichu kashakkathe vittath😂😅😅😅

  • @rijojohnson8036
    @rijojohnson8036 2 роки тому +2

    ✨️

  • @habeebpoolakkal3060
    @habeebpoolakkal3060 2 роки тому

    Super Super

  • @sreenathtk3880
    @sreenathtk3880 6 місяців тому

    കണ്ടോ ഓട്തലയിൽവീണത്.തന്നതൊന്നു० വാങ്ങരുത്😂😂അതു० കോനാതിരിയുടെ Very Dangerous.😂😊

  • @jijinksasi1404
    @jijinksasi1404 2 роки тому +3

    Jagathy

  • @ratheeshp.g734
    @ratheeshp.g734 2 роки тому +3

    Hi

  • @gaminghitler3977
    @gaminghitler3977 2 роки тому +4

    Movie name?

  • @jagadeeshsharma3627
    @jagadeeshsharma3627 2 місяці тому

    Maandrake നു ശബ്ദം കൊടുക്കുന്നത് കുമരകം രഘുനാഥ് അല്ലെ അദേഹത്തിന്റെ ശബ്ദം പോലെ ഉണ്ട്

  • @nithinthomas3598
    @nithinthomas3598 2 місяці тому

    കുടൊതൃ സിനിമ ലൈക്

  • @EFOOTBALLBLIND
    @EFOOTBALLBLIND 2 роки тому +5

    Eee padatthindee peer yenddaa

    • @paalutrickchugman
      @paalutrickchugman 2 роки тому +1

      Junior madrek

    • @avinjohn3194
      @avinjohn3194 2 роки тому

      @@paalutrickchugman on this page is his vacation from August so njnga erangaa on a awwawwwaa wawaaawa wawaaa aq was aa aaa awaa awwawwwaa a wawaaa aaawaaaa qqa aaw a awwawwwaa wawaaawa

  • @mohammedshibili.c3094
    @mohammedshibili.c3094 2 роки тому +1

    Name yndha