സ്വന്തമായി പുല്ല് വെട്ടാം♥️വളരെ എളുപ്പത്തിൽ👍 പെട്രോൾ വേണ്ട

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 155

  • @vadakkekkararau
    @vadakkekkararau  Місяць тому +37

    പുല്ല് വെട്ടി ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട watsapp number 9446707860 ...price 620/- with courier charge

    • @DonThomas-qi3hi
      @DonThomas-qi3hi Місяць тому +2

      Ethilum Nalla Model 100 ndu kalayi North India yil undu. Hockey stick pole erikkum athu orennam undakki tharamo

    • @sabihjifri6205
      @sabihjifri6205 Місяць тому +1

      @@vadakkekkararau ഇത് മലേഷ്യയിലുള്ള ഉപകരണമാണ്..

    • @satheesankvm9816
      @satheesankvm9816 Місяць тому

      @@vadakkekkararau എനിക്ക് ഒരു പുല്ലു വെട്ടി വേണം.

    • @SureshN-r1n
      @SureshN-r1n Місяць тому

      @@vadakkekkararau Hi

  • @shivajics37
    @shivajics37 Місяць тому +32

    ചേട്ടന്റെ അക്ഷരസ്ഫുടത.... ഒരു രക്ഷയില്ല...

  • @steephenp.m4767
    @steephenp.m4767 Місяць тому +3

    Super Thanks your very useful video
    t

  • @Joe-d8g
    @Joe-d8g Місяць тому +18

    Indian army has been using this for decades 😊

    • @vadakkekkararau
      @vadakkekkararau  Місяць тому

      ♥️♥️♥️

    • @joshypc7437
      @joshypc7437 Місяць тому +1

      @@Joe-d8g 71 ൽ ആസാമിൽ ഇതു ഉപയോഗിച്ചിട്ടുണ്ട്

  • @LatherfVp-vp6xx
    @LatherfVp-vp6xx 23 дні тому +1

    ഭയങ്കര സംഭവംതന്നെ

  • @tjohn1020
    @tjohn1020 Місяць тому +6

    നല്ല അവതരണം 👍👌❤️

  • @shymashyma7213
    @shymashyma7213 Місяць тому +7

    സുക്ഷിച്ചാൽ കാല് പോവില്ല good👍

  • @jayakumark2670
    @jayakumark2670 Місяць тому +7

    ചേട്ടാ ഇത് വടക്കേ ഇൻഡ്യയിൽ എല്ലായിടത്തും പ്രത്യേകിച്ച് ആർമി ക്യാമ്പ് കളിൽ പണ്ടു മുതലേ ഉണ്ട് അവിടുങ്ങളിലെ ഇരുമ്പുകടയിൽ ധാരാളം വിൽക്കാനും വെച്ചിട്ടുണ്ട്

  • @prowax-g1h
    @prowax-g1h Місяць тому +7

    നല്ല ഉപകരണമാണ്.
    ഞാൻ വാങ്ങി.
    ഇതിൻ്റെ ഴുത്തിൻ്റെ ഭാഗത്തു കൂടി മൂർച്ച ഉണ്ടായിരുന്നെങ്കിൽ വള്ളിച്ചെടികൾ കൂടുതൽ എളുപ്പ ' ത്തിൽ മുറിഞ്ഞ് മാറുമായിരുന്നു.
    അതുപോലെ ഇരുവായ്ത്തല കൾക്കും കുറുകെയുള്ള ഭാഗം കെട്ടി മൂർച്ച വരുത്തിയാൽ കളമാന്തിയായും ഉപയോഗിക്കാം.

    • @vadakkekkararau
      @vadakkekkararau  Місяць тому

      ♥️♥️♥️♥️

    • @k.mabdulkhader2936
      @k.mabdulkhader2936 Місяць тому

      എടൊ ഇത് അപകടകാരിയായ ആയുധമാണ് സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

    • @VajeehudheenPv
      @VajeehudheenPv Місяць тому

      @@prowax-g1h വില എത്ര

    • @ggg-fs4je
      @ggg-fs4je Місяць тому

      @@prowax-g1h വില

  • @regioommen8358
    @regioommen8358 Місяць тому +16

    സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കാല് മുറിഞ്ഞു പോകും

  • @vikkymikky1
    @vikkymikky1 Місяць тому +6

    പട്ടാളത്തിൽ പണ്ടേ ഉള്ളതാണീ ഹോക്കി സ്റ്റിക്😊

  • @balakumar9760
    @balakumar9760 Місяць тому +5

    Main weapon of indian armed forces of trainee

  • @ratheeshpillai3547
    @ratheeshpillai3547 Місяць тому +11

    😃😃😄😄.... പട്ടാളക്കാരോട് ചോദിച്ചാൽ അവരുടെ വീടുകളിൽ ഇതിലും സിംപിൾ ആയ പുല്ല് വെട്ടി... കിട്ടും... (വടക്കേ ഇന്ത്യയിൽ thalwar എന്ന് പറയും )

  • @JANAMITHRA-p9m
    @JANAMITHRA-p9m Місяць тому +6

    പട്ടാളക്കാര് കേക്കണ്ട,
    എൻ്റെ പൊന്ന് ചേട്ടാ കൈയ്യിൽ മുഴുവൻ " തഴമ്പാ " ജയ് പൂക്കാണ്ടി

  • @gaznibasheer6312
    @gaznibasheer6312 Місяць тому +3

    ഹോ ഭയങ്കരം

  • @Sureshkeezhpadath
    @Sureshkeezhpadath Місяць тому +9

    ഞാൻ വാങ്ങി. നല്ല ഉൽപ്പന്നം
    1 acre സ്ഥലത്തെ പുല്ല് വെട്ടി.
    കഴിഞ്ഞ വർഷം 4000 രൂപ കൂലി കൊടുത്തു വെട്ടി.
    ഇപ്പ്രാവശ്യം 5 ദിവസത്തെ എന്റെ അധ്വാനം മാത്രം 💪🏽😊

    • @vadakkekkararau
      @vadakkekkararau  Місяць тому

      ♥️♥️♥️♥️👍👍👍👍👍🥰

    • @Vijayan4376
      @Vijayan4376 Місяць тому +1

      @@Sureshkeezhpadath അപ്പൊ 5000ആയി 😁

    • @Sureshkeezhpadath
      @Sureshkeezhpadath Місяць тому +1

      @@Vijayan4376 ഞാൻ പണിക്കു പോകാത്ത മടിയൻ. അപ്പോൾ 5000 ലാഭം

    • @ashrafashraf1971
      @ashrafashraf1971 Місяць тому +1

      @@Sureshkeezhpadath പിന്നെ എന്താ ലാഭം 5 ദിവസത്തെ കൂലി 5000 മായില്ലേ?

  • @philipthomas9777
    @philipthomas9777 Місяць тому +46

    ഇത് കറങ്ങിയാലോ എവിടെയെങ്കിലും തട്ടിയാലോ കാലിന്റെ കഥ കഴിയും 🤔

    • @vadakkekkararau
      @vadakkekkararau  Місяць тому +3

      ശരിയായി ഉപയോഗിച്ചാൽ കറങ്ങി വരില്ല🥰

    • @Zaara89
      @Zaara89 Місяць тому

      അത്രക്കൊന്നും മൂർച്ഛയിലെ

    • @pradipanp
      @pradipanp Місяць тому +3

      സേഫ്റ്റി ഷൂ ഇട്ടാൽ പേടിക്കേണ്ട

    • @bincyphilip5891
      @bincyphilip5891 Місяць тому +1

      കാഴ്ച്ചയിൽ കറങ്ങി വരാൻ ചാൻസ് കൂടുതൽ ഉള്ള ഒരു ആയുധമായി തോന്നുന്നു. സുരക്ഷക്കായി ഇത് കുറച്ചൂടെ മെച്ചപ്പെടുത്താൻ സാധിക്കും.

    • @aparnaaparna375
      @aparnaaparna375 Місяць тому +1

      കാല് വെട്ടാൻ അല്ലല്ലോ ഉപയോഗിക്കുന്നത്, ആയുധങ്ങൾ ഏതായാലും സൂക്ഷിച്ചു ഉപയോഗിക്കണം.

  • @rajeshmr9792
    @rajeshmr9792 Місяць тому +5

    Njangal pattalathil THALVAR ennu parayum 😄

  • @arunraja.r3186
    @arunraja.r3186 Місяць тому +3

    മൂർച്ച കുറഞ്ഞാൽ ?

    • @vadakkekkararau
      @vadakkekkararau  Місяць тому

      ചെറിയ അരം ഉപയോഗിക്കണം

  • @gilarsingh2826
    @gilarsingh2826 Місяць тому +1

    Cash on delivery undo?

  • @nithinmohan4126
    @nithinmohan4126 Місяць тому +2

    👍🙏🙏

  • @RinuThomas-tk3ku
    @RinuThomas-tk3ku Місяць тому +1

    ചേട്ടായി ❤❤❤❤❤❤❤❤

    • @vadakkekkararau
      @vadakkekkararau  Місяць тому

      ♥️♥️♥️ സുഗമാണോ

    • @RinuThomas-tk3ku
      @RinuThomas-tk3ku Місяць тому

      @@vadakkekkararau സുഖം,,,, നാട്ടിൽ വന്നാൽ ചേട്ടായിയെ ബന്ധപ്പെടാൻ പറ്റുമോ,?

  • @murshidmk8337
    @murshidmk8337 Місяць тому +1

    കത്തി, കൈകോട്ട് ഇതിന് ഒക്കുമോ പൂക്കാണ്ടി

  • @Haripriyan-b3g
    @Haripriyan-b3g Місяць тому +2

    Good

  • @cbgm1000
    @cbgm1000 Місяць тому +3

    Scythe എന്ന് വിദേശത്ത് അറിയപ്പെടുന്ന ആയുധമാണ് ഇത്

    • @vadakkekkararau
      @vadakkekkararau  Місяць тому

      🥰♥️

    • @Fastbenefits-y4p
      @Fastbenefits-y4p Місяць тому

      വിത്യാസം ഉണ്ട്. ഇതുപോലെ അല്ല അത് വീശുന്നത്. shape ഉം വിത്യാസം ഉണ്ട്.

  • @nandhanam2282
    @nandhanam2282 Місяць тому +3

    നല്ലൊരു മൂർച്ചയുള്ള വാൾ വെച്ച് ഒരു കാച്ച് കാച്ചിയാൽ മതി😊😊😊
    ഇതല്ല ഇതിൻ്റെ അപ്പുറത്തെ പുല്ലും പോവും

  • @govindankandam8155
    @govindankandam8155 Місяць тому +1

    Good.

  • @reld3016
    @reld3016 Місяць тому +2

    നിങ്ങളുടെ സ്ഥലം എവിടെയാണ്?

  • @ratheeshramesan6910
    @ratheeshramesan6910 Місяць тому +4

    ഇത് വളരെ സാധാരണയായി
    വടക്കേ ഇന്ത്യയിൽ ഉപയോഗിക്കുന്നതാണ്. ഇതിൽ വലിയ അൽഭുതം ഒന്നും ഇല്ല😂😂😂

  • @MathewKA-hw7vf
    @MathewKA-hw7vf Місяць тому +4

    Vakkathe poreado

    • @vadakkekkararau
      @vadakkekkararau  Місяць тому +2

      അത് മതിയെങ്കിൽ മതി ♥️

  • @SakeerMadampara
    @SakeerMadampara Місяць тому +1

    പണ്ട് ഇതിന് vathal madal👻 പറ്റോ 😳

  • @SAIPRAKASHK-h5h
    @SAIPRAKASHK-h5h Місяць тому +1

    Nallaidea

  • @vijayansankar5953
    @vijayansankar5953 Місяць тому +1

    ഇത് പട്ടാളത്തിൽ തൽവാർ എന്ന് പറയും.ഇത് വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ് ഒരു പുതിയ ഐറ്റം അല്ല.

  • @NasarEranchiKulangaraAbdul
    @NasarEranchiKulangaraAbdul Місяць тому +3

    Rate.....?

  • @shoukathali7785
    @shoukathali7785 Місяць тому +3

    എന്ത് വില വരും പാർസൽ ചാർജ് അടക്കം ?

  • @Haripriyan-b3g
    @Haripriyan-b3g Місяць тому +2

    Kozhikode ഏതെങ്കിലും സ്റ്റോറിൽ കിട്ടുമോ

  • @diego_sunnyt
    @diego_sunnyt Місяць тому +1

    Neere venam moorchaulla bagam

  • @RagavanEnnappara
    @RagavanEnnappara Місяць тому +1

    ഇതിന്പൈ സ എത്രയാണ് പോസ്റ്റൽ ആയി കിട്ടുമോ?

    • @vadakkekkararau
      @vadakkekkararau  Місяць тому

      Yes ..pls call .620 including courier charge

  • @mgraman4955
    @mgraman4955 Місяць тому +2

    Karnatakayilekk courier cheyyan pattumo ?

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g Місяць тому +1

    ചെത്തി വേരോടെ മാറ്റുന്നതല്ലേ നല്ലത്

    • @vadakkekkararau
      @vadakkekkararau  Місяць тому

      Zero cutting ഇതിൽ പറ്റും♥️

  • @mohammedali-hx9nv
    @mohammedali-hx9nv Місяць тому +1

    വില പറഞ്ഞില്ലലൊ, അത് എന്താണ് പരസ്യമായി പറയാൻ പാടില്ലേ

  • @ahammedkutty1228
    @ahammedkutty1228 Місяць тому +2

    വല്ലാത്ത ലോകം 😜😜❌❌❌❌❌❌❌❌❌

    • @vadakkekkararau
      @vadakkekkararau  Місяць тому

      🙄🙄🙄🙄

    • @k.mabdulkhader2936
      @k.mabdulkhader2936 Місяць тому

      അതെ വല്ലാത്ത ലോകം തന്നെ നമ്മൾ ഇതും കടന്ന് പോകും!😂

  • @karthiks7890
    @karthiks7890 Місяць тому +1

    Patent eduthittundo...ellenkil poochandi...vere arenkilum cheyyathirikkan ulla vazhiyum nokkanam

  • @AmalThomas-k2u
    @AmalThomas-k2u Місяць тому +4

    തൽവാർ.
    ഇതു ഇന്ത്യൻ ആർമി വളരെ പണ്ട് തൊട്ടേ use ചെയ്യുന്ന ഉപകരണം ആണ് നോർത്ത് ഇന്ത്യയിൽ ഇത് സുലഭം ആണ് എല്ലാരും ഇതാണ് use ചെയ്യുന്നത് ☺️

  • @aghilkumar9340
    @aghilkumar9340 Місяць тому +1

    ഇതു പട്ടാളക്കാർക്ക് നല്ല പോലെ അറിയാം
    തലവാർ

  • @prabhamadhavan3053
    @prabhamadhavan3053 Місяць тому +2

    ഇതിന്റെ വില ഏത്ര.

  • @shamsudheenshams3286
    @shamsudheenshams3286 Місяць тому +2

    ഇതിന്റെ വില എത്രയാ?

  • @AbdulKader-dn1ks
    @AbdulKader-dn1ks Місяць тому +4

    പേര് സ്പെല്ലിംഗ് തെറ്റാതെ പറയണം.😂

  • @ayoobb2885
    @ayoobb2885 Місяць тому +1

    Itninteycashetrayanu

  • @AliMusliyarakath
    @AliMusliyarakath Місяць тому +1

    Vilaeatra

  • @chessgrandprix
    @chessgrandprix Місяць тому +1

    തൽവാർ😂

  • @ahammedkutty1228
    @ahammedkutty1228 Місяць тому +2

    അരിവാകത്തി ക്ക് ഒക്കുല സാറേ ഇതൊന്നും

    • @vadakkekkararau
      @vadakkekkararau  Місяць тому

      ഒന്ന് ശ്രമിച്ച് നോക്കൂ

    • @bij144
      @bij144 Місяць тому +1

      ഒക്കും

  • @AraviAravi-u8h
    @AraviAravi-u8h Місяць тому +3

    ഇതിന്റെ വിലപ്പറഞ്ഞില്ല

  • @IbrahimKA-c1h
    @IbrahimKA-c1h Місяць тому +1

    Ee. Aitaum. Israil. Tiwrawadigalku
    Aawasimud PALASTIN Laybanon
    Siriya Turki. Iraq. Iran Saudi Ee
    Rajigal. Yllaum. Pidichadakan
    Eth. Nalloru. Aittamanu

    • @jyothymuth1657
      @jyothymuth1657 Місяць тому

      @@IbrahimKA-c1h മമ്മദിന്റെ ഗോത്ര തീവ്രവാദികൾക്ക് ആണ് കോയാ ഇതിന്റെ ഒക്കെ ഗതികേട്.. ഇസ്രായേലിനു നല്ല മിസൈൽ ഉണ്ടാക്കാൻ അറിയാം... മമ്മദിന്റെ കളിമണ്ണ് ജീവികൾക്ക് ഉപകാരപ്പെടും 🤣

    • @jyothymuth1657
      @jyothymuth1657 Місяць тому

      മമ്മദിന്റെ തീവ്രവാദികൾക്കാണ് ഇതിന്റെ ആവശ്യം.. ഇസ്രായേലിനു നല്ല ബോംബ് ഉണ്ടാക്കാൻ ഒക്കെ അറിയാം 🤣

  • @Ahamed-x1q
    @Ahamed-x1q Місяць тому

    Njan vangi paisa poyi.

    • @vadakkekkararau
      @vadakkekkararau  Місяць тому

      @@Ahamed-x1q എന്ത് പറ്റി ?

    • @Ahamed-x1q
      @Ahamed-x1q Місяць тому

      @vadakkekkararau there moorchayilla.

    • @vadakkekkararau
      @vadakkekkararau  Місяць тому

      എന്നാണ് വാങ്ങിയത്?

    • @Ahamed-x1q
      @Ahamed-x1q Місяць тому

      @@vadakkekkararau 8 month

    • @vadakkekkararau
      @vadakkekkararau  Місяць тому

      കുറേ നാളായി .... ഇപ്പോൾ best items ആണ് sale ചെയ്യുന്നത്

  • @AliMusliyarakath
    @AliMusliyarakath Місяць тому +1

    Vila.620

  • @nacheewic4802
    @nacheewic4802 Місяць тому +1

    അന്ത്ര മാനേ ഉസ്ക ബ്ലെയിഡ് നുമ്മ പണ്ടേ ഉപയോഗത്തിലുള്ളതാ..''🤣🤣🤣🤣🤣

  • @aswinprakash2286
    @aswinprakash2286 Місяць тому +1

    നല്ല അവതരണം 👍

  • @DavidSelvan-s9v
    @DavidSelvan-s9v Місяць тому +1

    Good

  • @bijukurian5074
    @bijukurian5074 Місяць тому +1

    Good