ചില തുറന്നു പറയലുകള്‍ - Mavooran Nasar

Поділитися
Вставка
  • Опубліковано 26 бер 2019
  • Presentation by Mavooran Nasar on the topic ' Chila Thurannu Parayalukal' on 09/03/2019 at Peevees Arcade, Nilambur, Malappuram. Program named 'Sapiens'19' Organised by esSENSE Malappuram Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 961

  • @hameedap6797
    @hameedap6797 5 років тому +178

    ഇത് വരെ കൊണ്ട് നടന്ന വിശ്വാസങ്ങൾ വലിച്ചെറിയാൻ തോന്നുന്നു. മാവൂരാൻ സാർ ന് അഭിനന്ദനങ്ങൾ,,,,,,,,,,,,,,,

    • @anvaranu8368
      @anvaranu8368 4 роки тому +4

      Hameed A P നീ ശെരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ

    • @user-zh4cq2zl5g
      @user-zh4cq2zl5g 4 роки тому +19

      @@anvaranu8368
      നീയാണ് പൊട്ടൻ. വെറും മരപ്പൊട്ടൻ.

    • @ameer7820
      @ameer7820 3 роки тому +4

      @@user-zh4cq2zl5g ആങ്ങളയെ തൊട്ടപ്പോൾ ചോദിക്കാൻ പെങ്ങൾ വന്നു... 😄😄
      കാലം പോയൊരു പോക്കേ..??
      ഡിങ്കന്റെ ആയതുണ്ട്..
      എന്റെ കുഞ്ഞാടുകളെ തീർച്ചയായും നിങ്ങൾ ബുദ്ധിയുള്ളവർ പരസ്പരം സഹോദരങ്ങളാണ്.അതിനാൽ സത്യത്തിനായി . പതറാതെ, വിറയാതെ,വീറോടെ പൊരുതുവിൻ..

    • @basimmohammad8494
      @basimmohammad8494 2 роки тому +1

      👍👍veem onn poyetteree.....

    • @manuvincent0199
      @manuvincent0199 2 роки тому

      Ningadae mathathil matramallae ellarum sontham matham upeshikkum satyamaringal

  • @mrmallu3662
    @mrmallu3662 4 роки тому +18

    ജബ്ബാർ മാഷിൽ നിന്ന് ഇപ്പൊ നാസർകയിൽ എത്തി.. നന്ദി ഒരു പോടുണ്ട്.. ഈ പൊട്ടാമതത്തിൽ നിന്ന് രക്ഷിച്ചതിന്.. എന്ന് ഒരു ex-muslim

  • @kdchandranchandran5465
    @kdchandranchandran5465 5 років тому +115

    ഗംഭീരമായി നസ്സർമാഷെ.സത്യങ്ങൾ വിളിച്ചു പറയാൻ കൂടുതൽ ആൾക്കാർക്ക് ഇതൊരു പ്രചോദനം തന്നെയാവും.അഭിനന്ദനങ്ങൾ.👍

  • @jibish7999
    @jibish7999 5 років тому +211

    മതങ്ങളെ ചോദ്യം ചെയ്യുന്നവർ കൂടട്ടെ...

    • @coronachinesevirus8808
      @coronachinesevirus8808 4 роки тому +3

      Tom Taakool
      Lol, atheism is nothing but rejecting your claim of existence of imaginary skydaddy.
      Whatever you have listed have nothing to do with atheism but motivated by political requirements.
      Get a life 😁😁

    • @yesiamok3917
      @yesiamok3917 3 роки тому +3

      I am not an ethiest. But i would say the increasing number of ethiest is a good sign. It will make development in almost all fronts.

    • @shanzcan7972
      @shanzcan7972 2 роки тому

      @@yesiamok3917 they(believers) never gonna understand that.. 😒

  • @lirinskp7529
    @lirinskp7529 5 років тому +92

    " പറ്റുമെങ്കിൽ മനുഷ്യനാകാൻ നോക്കണം .... " Golden words .... Best wishes .....👍👍👍

  • @rasheedabbas6719
    @rasheedabbas6719 3 роки тому +63

    മഹാനായ മനുഷ്യൻ മാവൂരാൻ.... മതം തുലയട്ടെ മനുഷ്യത്വം പുലരട്ടെ

  • @indianbhaijaihind6425
    @indianbhaijaihind6425 5 років тому +71

    എല്ലാ പഞ്ചായത്തുകളിലും നിർബന്ധം മയി സ് മശാനം കൊണ്ടുവരണം ... എകിൽ ഇനിയും സത്യം തുറന്നു പറയുന്നവർ മുന്നോട്ട് വരും 👍

    • @sameerapv861
      @sameerapv861 4 роки тому

      Unakki. Valamakki Upayogichu. Koode

    • @arunbabuc2840
      @arunbabuc2840 4 роки тому +1

      Ivide valathinu kuravonnum illallo. Appo ath aarkum shallyamakathe samskarikkukayanu yukthi. Ini valamayit upayogichu koode enn chodichal avashyam vannal athum cheyyendi varum. Alps mountain il orikkal oru aircraft crash aayi. Winter aayirunnath kond shavangal cheenju poyilla. Appol survive cheytha kurachu per aa dead bodies bhakshichanu 70 days avar rescue cheyyappedunnathu vare jeevichath. So aavashyam vannal valavum aakkendi varum . Oru sahajeevi enna nilayil top priority aanu. Athrellu nammaleyokke karyam

    • @nibinnizar6022
      @nibinnizar6022 4 роки тому +2

      Correct

  • @jayarajindeevaram5683
    @jayarajindeevaram5683 5 років тому +66

    മതങ്ങളേക്കാൾ ഭീകരമാണ് ആധുനികസമൂഹത്തിൽ പൌരോഹിത്യത്തോടുള്ള അടിമത്തം.....മതങ്ങൾക്കും പൌരോഹിത്യത്തിനുമപ്പുറം മാനവികതയുടെ പ്രകാശം പടരട്ടെ.....നല്ല പ്രഭാഷണം.....ആശംസ......

  • @muhammadshafeek5979
    @muhammadshafeek5979 5 років тому +44

    പൂഴി വാരൽ.....
    എന്റെ നാട്ടിൽ പൂഴി കട്ട് വാരുന്ന പൂഴിക്കള്ളന്മാരുടെ വീട്ടിൽ പോയി മൗലിദ് ഓതി നല്ല ഫുഡും അടിച്ചു ഏമ്പക്കം വിട്ട് ഈ വീട്ടിൽ ഇനിയും ബർകത് ചൊരിയണെ എന്ന് പ്രാർത്ഥിച്ചു പൂഴിക്കള്ളൻ കൊടുക്കുന്ന കാശും വാങ്ങി പോകുന്ന മുസല്യാർമാർ ഉണ്ട്....
    മക്കളെ ഇങ്ങള് ഈ പണി എടുക്കല്ലേ എന്ന് വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു ഒന്ന് പ്രസംഗിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു....
    പി കെ പ്രേംനാഥിന്റെ പ്രസംഗം ഓർമ വരുന്നു ഈസ നബിയും മൂസ നബിയും അവിടെ നിക്കട്ടെ ഞമ്മക്ക് പൈസ നബി ആണ് വലുത്....

  • @shiju2286
    @shiju2286 5 років тому +70

    നേരിട്ട് കേട്ടു .... ഒന്നുടെ കേൾക്കുന്നു .. മാവൂരാൻ ഇസ്‌തം ❤

  • @apostate_kerala8105
    @apostate_kerala8105 5 років тому +172

    മാവൂരാൻ അനുഭവിച്ച പീഡനങ്ങളൊക്കെ തന്നെയും സത്യമാണ്. തുറന്ന് പറച്ചിലുകളെ പുരോഹിതന്മാർ അത്രത്തോളം ഭയക്കുന്നു. ഇനിയും തുടരുക.
    ''ഞങ്ങളെ ഇവിടെ എത്തിച്ചത് യുക്തിവാദം പ്രസംഗിച്ച് നടക്കുന്നവരല്ല. പുരോഹിതന്മാരുടേയും വിശ്വാസി സമൂഹങ്ങളുടേയും ധാർമ്മികതയ്ക്ക് നിരക്കാത്തതും നീതിയില്ലാത്തതുമായ പ്രസ്ഥാവനകൾ കൊണ്ടൊക്കെ തന്നെയാണ് '' ♥

    • @muhammedshameel2207
      @muhammedshameel2207 5 років тому +1

      pourohityam thulayate.. but yadartha dheen manassilaki jeevichal oru kuzhapavum ilya.. allahu thanna anugraham pazhaki kalayarudh..

    • @Prasad-pg5vt
      @Prasad-pg5vt 5 років тому +1

      ആർക്കും മനസിലായിട്ടില്ല ഉണ്ടായതെങ്ങനെയെന്ന് ഇപ്പോളും ഇരുട്ടും തപ്പി നടക്കുകയാ. മുൻതലമുറ യോട് ചോദിക്കണ്ട അടി കിട്ടും.

    • @muhammedshameel2207
      @muhammedshameel2207 5 років тому +2

      @@Prasad-pg5vt manassilkkan shramichal mathre manassilavoo suhurthe.. oru karyam koodi manssilakunnadh nalladhan, nunayalla sathyam.. sathyaman sathyam.. thala thirinj chindhikkalle suhurthe..

    • @AbdulRahim-yq4nr
      @AbdulRahim-yq4nr 5 років тому +1

      Njanum und

    • @muhammedshameel2207
      @muhammedshameel2207 5 років тому

      @sivan budhi ubayogich thiricharijadhinte adisthanathilum, vykathamaya thelivu manassilayitum aan sahodhara njan ente abiprayam parayunnadh.. ningalk karyangal ariyanamengil padana vidheyamakkanam. madhangal thammil oru compare study nadathiyal thangalkum manassilakkan sadhikum.. but daivam illa ennu parayannuvante budhi shoonyadha abaram thanne.. avan swandhathilek thanne onn nokate, enthellam saubagyangalan daivam avan nalgiyadh.. ennitum daivathine manassilkkan shramikkathavan valiya nasthakaran thanne..

  • @instagvi4245
    @instagvi4245 5 років тому +179

    മാവൂരാൻ നാസറിനെ പോലുള്ള 10 പേർ സമുദായത്തിൽ ഉണ്ടെകിൽ സമുദായം എന്നേ രക്ഷപ്പെടുമായിരുന്നു.

    • @diamondauhh
      @diamondauhh 5 років тому +5

      സമുദായത്തെ നന്നാക്കാൻ ആവിശ്വാസികൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് നിരീശ്വരവാദികൾ നിരീശ്വരവാദം പറഞ്ഞു നടന്നാൽ മതി അതല്ലേ അതിൻറെ ശരി ഹി ഹി

    • @aneeshpositive7681
      @aneeshpositive7681 5 років тому

      ua-cam.com/video/XSBNN-dRHEc/v-deo.html

    • @libamoolkulsu2284
      @libamoolkulsu2284 5 років тому

      Ivenepolullavar nabi(s)yude kalath. Polum undayirunnu pinnallee ee kalath ivanepolullavr vilasunnath..neeyokke ivanepolullavare thangi nadanno...nannayi varum

    • @aneeshpositive7681
      @aneeshpositive7681 5 років тому +2

      @@libamoolkulsu2284 . 6 vayassulla aaayishayude pooorru polichathum makante bhaaryayude daaash polichathum deeen aaaaano. Nallathum kettathum thirichariyaaan kurachu thaamasichupoyi......ellaaa daaashum upekshichu......
      Swargathil polum vedikale kooottikkodukkannathaaano deeen. ......

    • @libamoolkulsu2284
      @libamoolkulsu2284 5 років тому +3

      ANEESH VR charithravum quraanu m padikkand ivenepolullavar parayunnath kett muth nabi(s)kurich vrithikedukal ezhuthiya neeyonnum nannakuula...pinne 6 vayasulla ayisha beeviye nabi vivaham kaychath allahuvite kalpanakk anusarichanu athu mathramalla ayisha beevik parayapoorthi ethiyathin shashamanu avaru thammil baryabarth banthathilerpedunnethum ...nabinte oro vivaha jevithavum janangalk manasilakkan vendiyullathayirunnu..ninnodunnum ithonnum enikk pareyenda avashyamilla ninte vrithikette cemmnt nabiye kurich ayathkond paranju poyathanu..itharam vrithikette vakukal anoo veetillavr padipikkunnath kashdamm..enthayalum ninek nalle baviyund moneee .....🙏😏

  • @prathapachandranunnithan2327
    @prathapachandranunnithan2327 5 років тому +12

    പൊതു സമൂഹത്തെ ശരിയായ ദിശയിൽ ചിന്തിപ്പിക്കാൻ ഉപകാരപ്രദമായ ലളിതമായ ശൈലി ,അഭിനന്ദനങ്ങൾ.

  • @noushadcp6565
    @noushadcp6565 5 років тому +71

    മാനവിക മൂല്യബോധവും ശാസ്ത്രീയാവബോധവും മാത്രമാണ് മനുഷ്യനെ മുന്നോട്ട് നയിച്ചിട്ടുള്ളത്

  • @vinbingbang5291
    @vinbingbang5291 5 років тому +73

    താങ്കളുടെ ധൈര്യം നമിക്കുന്നു | വളരെ ശ്രദ്ധിക്കുക

    • @haristotenham575
      @haristotenham575 4 роки тому

      എന്തിന് ഭയക്കുന്നത് ..?

    • @muhammadraoofm7722
      @muhammadraoofm7722 4 роки тому

      എന്തേ ഈ ഊളയെ ആരും ഒന്നും ചെയ്യില്ല

  • @Shihabyoosef
    @Shihabyoosef 5 років тому +56

    Super.. മാഞ്ഞൂരാൻ പുതിയ തലമുറക്കു മാറ്റം ഉണ്ടാകട്ടെ..

  • @nazare.m4446
    @nazare.m4446 5 років тому +79

    Fragrance of truth, Keep up good work.

  • @jkpoorathil
    @jkpoorathil 5 років тому +51

    വളരെയധികം ചിന്തിക്കേണ്ട വിഷയമാണ് താങ്കൾ പറഞ്ഞിരിക്കുന്നത് . സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

  • @mansoor9594
    @mansoor9594 5 років тому +33

    രസകരമായ തുറന്ന് പറച്ചിൽ 👍

  • @sivalalkv9398
    @sivalalkv9398 5 років тому +119

    പേടിച്ചും കൊതിപ്പിച്ചും മതങ്ങൾക്ക് അധികകാലം പിടിച്ച് നിൽക്കാനാവില്ല.നർമം കലർത്തിയുള്ള ഇത്തരം തുറന്ന് പറച്ചിലുകളാനിന്നിന്റെ ആവശ്യം.മതരഹിതലോകം സ്വപ്‌നം കാണാനെങ്കിലും ഇപ്പോൾ.കഴിയുന്നുണ്ട്.

  • @joejim8931
    @joejim8931 5 років тому +33

    സമൂഹത്തെ നേർവഴിക്കു നയിക്കുന്ന നിങ്ങളാണ്
    ശെരിക്കും പ്രവാചകന്മാർ.
    സമൂഹത്തിന്റെ രക്ഷകന്മാർ.

  • @sinumezhuveli
    @sinumezhuveli 5 років тому +62

    ഇങ്ങളെ പൊളിച്ചു മാഷെ .... തുറന്നു പറയണം ...ഇനിയും ...ഇനിയും !!
    ഇരുട്ടിൽ നിന്നും ആരെങ്കിലുമൊക്കെ പുറത്തേക്കു വരണമലോ .....!!!!

  • @damnhotguy1711
    @damnhotguy1711 4 роки тому +14

    മാഷേ സൂപ്പർ 👌👌👌മതങ്ങൾ തുലയട്ടെ !!

  • @nidhingirish5323
    @nidhingirish5323 5 років тому +106

    എനിക്ക് താങ്കളുടെ സംഭാഷണം പെരുത്ത് ഇഷ്ട്ടമാണ് 😊👌👌👌👍

  • @nahasnahas8042
    @nahasnahas8042 5 років тому +68

    സർ.. സൂപ്പർ

  • @dominicchacko6416
    @dominicchacko6416 5 років тому +85

    പ്രകാശം പരക്കട്ടെ...... ചിന്തയുടെ പ്രകാശം.......

  • @raveendhrannair8664
    @raveendhrannair8664 4 роки тому +5

    ഏറ്റവും രസകരമായ പ്രഭാഷണം മാവൂരാന്റെതാണ്.

  • @vinayanparakkal8088
    @vinayanparakkal8088 5 років тому +37

    സമ്മതിച്ചിരിക്കുന്നു സാർ താങ്കളുടെ ചങ്കൂറ്റം'

  • @shanunou6361
    @shanunou6361 4 роки тому +6

    Great സ്പീച്.... പണ്ട് ഞാൻ മദ്രസയിൽ പഠിക്കുന്ന സമയം അവിടത്തെ കിണറ്റിലെ വെള്ളം കുടിക്കും ആയിരുന്നു... ലോകത്തു ഒരിടത്തും ഇല്ലാത്ത ദുർഗന്ധവും, വൃത്തികെട്ട teastum ആയിരുന്നു ആ വെള്ളം.. കാരണം എത്ര ആലോചിച്ചിട്ടും, അന്വേഷിച്ചിട്ടും, മനസിലായില്ല... കാലങ്ങൾ കഴിഞ്ഞു ഈ അടുത്ത സമയത്തു ആണ് അതിനുത്തരം ഞാൻ കണ്ടത്തിയത്... പള്ളിയുടെ കിണർ നില്കുന്നത്, പള്ളി ശ്മശാനത്തിനോട്‌ ചേർന്നാണ്... മഴക്കാലം ആയി കഴിഞ്ഞാൽ അഴുകിയ ശരീരങ്ങൾ ളുടെ ദുർഗന്ധവും വഹിച്ചു കിണറിലേക്കു ഒഴുകുന്ന ഏതോ ഒരു ഉറവയിലൂടെ ആ വെള്ളത്തിൽ കലരും, അതായിരുന്നു അന്ന് ഞാൻ കുടിച്ചിരുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം... പൂർവികരുടെ ശവത്തിന്റെ സത്ത് കലർന്ന വെള്ളം... ആളൊഴിഞ്ഞ ഭുമിയിലേക് ശ്മശാനങ്ങൾ മാറ്റുന്നതിന്റെ ആവശ്യകത ഇന്ന് ഈ speech കേട്ടപ്പോൾ ആണ് ആലോചിക്കുന്നത്...

  • @widerange6420
    @widerange6420 5 років тому +50

    രസകരവു० ഗൌരവമുള്ളതുമായ തുറന്നുപറച്ചിൽ, അഭിനന്ദനങ്ങൾ.
    എസ്സൻസിനോടുള്ള (ന്യൂറോൺസ്) അപേക്ഷ :
    തുടർച്ചയായി ഖുറാൻ, ബൈബിൾ വിമർശനങ്ങൾ ഇടാതെ ഇടയ്ക്കൊക്കെ ഹൈന്ദവ, ഗീതാ വിമർശനങ്ങളു० ഉൾപ്പെടുത്തുക

    • @sivalalkv9398
      @sivalalkv9398 5 років тому +10

      ഉണ്ടല്ലോ രവിചന്ദ്രൻ.ഡോ.വിശ്വനാഥൻ എത്റയോ ഉണ്ട്.താങ്കൾ കണ്ടിട്ടില്ലങ്കിൽ ദയവായി കാണുക

    • @widerange6420
      @widerange6420 5 років тому +5

      Sivalal Kv ഇപ്പോൾ കുറെ ആഴ്ചകളായിതുടരുന്നതാണ് ഉദ്ദേശിച്ചത്

    • @rashiannu5095
      @rashiannu5095 5 років тому +5

      Hey അത് പറഞ്ഞാൽ ആൾക്കാർ ഇഷ്ടപ്പെടില്ല, ഇസ്ലാം തന്നെ ആവട്ടെ...

    • @widerange6420
      @widerange6420 5 років тому +11

      Rashi Annu പൊട്ടുമ്പോൾ ഒന്നിച്ചുപൊട്ടട്ടെ താങ്കൾ ബേജാറാകണ്ട ക്ഷമിക്കൂ

    • @sivalalkv9398
      @sivalalkv9398 5 років тому +8

      @@widerange6420 ഗീത ബുദ്ധനെ എറിഞ്ഞ കല്ല്. എന്ന രവിചന്ദ്രൻ സാറിന്റെ പുസ്തകം വായിക്കുക.

  • @bijunp8139
    @bijunp8139 5 років тому +23

    I left auditorium before your speech...at 4.10 p.m really I am waiting for your speech...go ahead wish you all the best

  • @jyothidevan5120
    @jyothidevan5120 5 років тому +65

    മതങ്ങൾ ഇല്ലാത്ത ആ ശുദ്ധവായു ഉള്ള ലോകം ഉണ്ടാകുമോ?

    • @shaidanas5868
      @shaidanas5868 5 років тому +3

      മതം ന്ന് പറഞ്ഞാൽ യൂണിയൻ കാർബൈഡ് ആണോ?...

    • @pnirmal5900
      @pnirmal5900 4 роки тому +8

      @@shaidanas5868 Atukkum mele

    • @adhinnair5606
      @adhinnair5606 4 роки тому +1

      2100 ആവുമ്പോൾ സംഭവിക്കും

    • @retheeshretheesh2886
      @retheeshretheesh2886 4 роки тому +1

      സനാധന ധർമ്മം ഇത് മതം അല്ല.

    • @skid8235
      @skid8235 3 роки тому

      My dream 💗💗

  • @santhoshtanur5817
    @santhoshtanur5817 4 роки тому +4

    താങ്കളെ പോലെ ഉള്ളവരാണ് ഞങ്ങളെപ്പോലെ ഉള്ളവരെ തിരിച്ചറിവിന്റെ ലോകത്തേക്ക് കൊണ്ടുവരുന്നത് ....Salute ...

  • @anoojnellarrakkal3867
    @anoojnellarrakkal3867 5 років тому +34

    ഫ്രീ തിങ്കേഴ്‌സ് 💪💪💪

  • @shone9484
    @shone9484 5 років тому +31

    Polichu...Thimirthu...Thakarthu 👌👌👌

  • @alavisamad3978
    @alavisamad3978 5 років тому +159

    തീവ്രമതപ്രബോധകരുടെയും അവരുടെ ശിങ്കിടികളുടെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നവരുടെയും ഒരു വലിയ ലോബി തന്നെ ഇവിടെ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു സമുദായത്തെ തങ്ങളുടെ വറുതിയില്‍ വരുത്തുക എന്നതാണ് ഇവറ്റകളുടെ അജണ്ട. മാവൂരാന്റെ ധീരതയെ അഭിനന്ദിക്കാതെ വയ്യ. ഇത് പോലുള്ള തുറന്നു പറച്ചിലുകാര്‍ ഇനിയുമിനിയും വന്നു വേദി നിറയട്ടെ. സ്വതന്ത്ര ചിന്ത വളരട്ടെ. മാനവികത പുലരട്ടെ.

    • @nam8582
      @nam8582 5 років тому +15

      വിവാഹം, ശവമടക്കൽ ഈ രണ്ടു കാര്യങ്ങളിൽ ജനം പരിപൂർണ്ണമായി മതത്തിൽ നിന്നും മോചിതരാകണം.
      വിവാഹം പഞ്ചായത്തിൽ register ചെയ്യണം എന്ന നിയമം വന്നു, പക്ഷേ അവരവരുടെ മഹലിൽ നിന്ന് വിവാഹം നടന്നതിന്റെ രേഖ പഞ്ചായത്തിൽ ഹാജരാക്കിയാലേ അവിടെ register ചെയ്യു. മതത്തിൽ നിന്ന് പരിപൂർണ്ണമായി മോചനം ആയില്ലല്ലോ.
      ഇവിടെയാണ് പ്രശ്നം.

    • @alavisamad3978
      @alavisamad3978 5 років тому +10

      @@nam8582 അതെ,ശരിയാണ്. പക്ഷെ ഇതൊന്നും പെട്ടെന്ന് സാദ്ധ്യമെന്ന് തോന്നുന്നില്ല. സ്വതന്ത്ര ചിന്തകരുടെ ശക്തമായ ഒരു കൂട്ടായ്മയാണ് ആദ്യം രൂപപ്പെടേണ്ടത്.

    • @ekan885
      @ekan885 5 років тому +1

      പ്രകാശം പരക്കട്ടെ....

    • @hemanthkumar1702
      @hemanthkumar1702 5 років тому +2

      @@nam8582 but..myfriend..poltitions..are..the..slaves..of..priests..thenhow?

    • @riyzva6772
      @riyzva6772 5 років тому +1

      @@ekan885 ഇരുട്ടാണ് പറക്കുന്നത്

  • @peterk9926
    @peterk9926 5 років тому +22

    Excellent speech Mr Mavoor. Well appreciated !!!

  • @abdulrasheed-kd8ex
    @abdulrasheed-kd8ex 5 років тому +28

    The successor of jabbar mash.well said mavooran

  • @antonykj1838
    @antonykj1838 5 років тому +22

    ഗുഡ് പ്രസന്റേഷൻ 👍👍

  • @sanujohndj216
    @sanujohndj216 5 років тому +40

    Freedom is my religion 💪💪

  • @Manikandanmani22111
    @Manikandanmani22111 5 років тому +17

    ഇന്ത്യൻ രാഷ്ട്രീയത്തിലും താങ്കളെ പോലുള്ളവർ വരണം

  • @bhaskarankokkode4742
    @bhaskarankokkode4742 2 роки тому +4

    ശ്രീ മാഞ്ഞൂരാൻ നാസർ,
    ഞാൻ കേൾക്കുന്ന താങ്കളുടെ രണ്ടാമത്തെ വീഡിയോ ആണിത്; വളരെ ചിന്തോദ്ദീപകമാണ് താങ്കളുടെ ഓരോ വാചകവും. താങ്കളുടെ ധൈര്യം പ്രകീർത്തനാർഹം തന്നെ. ഒരു കാര്യം കൂടി പറയട്ടെ: താങ്കൾ വളരെ സൂക്ഷിച്ചു, കരുതലോടെ മുന്നോട്ട് പോവുക. എന്റെ എല്ലാവിധ ആശംസകളും, 🙏

  • @dpack5767
    @dpack5767 5 років тому +23

    Respect from Australia.
    Brilliant 👍

  • @sajinpalakkad1635
    @sajinpalakkad1635 5 років тому +28

    Super Congratulations Mavooran 👍👍👍

  • @francisanish
    @francisanish 5 років тому +22

    YOU ARE THE RIGHT PERSON SIR....

  • @balamus
    @balamus 5 років тому +25

    Very nice talk. Thank you.

  • @nandhinisasidharan5598
    @nandhinisasidharan5598 5 років тому +24

    Truth will one out one day, humanity is above religion.

  • @sakeerhussain682
    @sakeerhussain682 5 років тому +13

    great speech, time to think about the religion.

  • @1819rafeez
    @1819rafeez 5 років тому +35

    All the best.. Nasser..

  • @illam11
    @illam11 5 років тому +260

    കേരളത്തിൽ പീഡനം നടക്കാത്ത മദ്രസകൾ ഉണ്ടോ
    എന്റെ നാട്ടിലെ ഒരുപാട് ഉസ്‌താദുമാരെ നാട്ടുകാർ ആട്ടിയോടിച്ചിട്ടുണ്ട്
    നിങ്ങളെ നാട്ടിലോ ?

    • @F-22RAPTORr
      @F-22RAPTORr 5 років тому +15

      Und.

    • @thoughtvibesz
      @thoughtvibesz 5 років тому +14

      Yes

    • @illam11
      @illam11 5 років тому +30

      അന്വേഷിച്ചാൽ അറിയാം എല്ലാ മദ്രസകളിലും ബാല പീഡനം നടന്നിട്ടുണ്ടാവും

    • @kuyilmoves6320
      @kuyilmoves6320 5 років тому +12

      ഞങ്ങളുടെ നാട്ടിൽ സ്കൂളിലും പിടിപ്പിച്ചിട്ടുണ്ട് സയൻസ് പഠിപ്പിക്കുന്ന സാർ

    • @muhammedrasheedap2749
      @muhammedrasheedap2749 5 років тому +6

      @@kuyilmoves6320 സയൻസ് പറയുന്നവർ ചെയ്തേക്കാം... But ഉസ്താദ് മാർ ഒരിക്കലും ചെയ്യില്ല...😊

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 5 років тому +14

    Great speech by mavooran naser. Proude of you

  • @okstamps4097
    @okstamps4097 5 років тому +16

    Proud to be a 'Yukthivadi'

  • @Acetheskywolf
    @Acetheskywolf 5 років тому +24

    you are great mavooran

  • @METOOGODD
    @METOOGODD 5 років тому +16

    ശരിയാണ് നാസർക്ക...
    ഇപ്പൊ മതക്കാരുടെ ചർച്ചകൾ തന്നെ
    യുക്തി വാദികളാണ്....
    ഞമ്മക്കടെ ആള്കാരുടെ പടപ്പു കാണുമ്പോ സത്യം പറഞ്ഞ സഹതാപം തോന്നണു....
    പിന്നെ കാര്യം മനസിലാകുന്നതിന്റ
    ആ ഒരു ഇതും.... 😁😁😁🤸‍♀️🤸‍♂️🤸

  • @voyegar
    @voyegar 5 років тому +15

    ഉഷാർ പ്രസംഗം 👌👌

  • @sasidharankana1329
    @sasidharankana1329 3 роки тому +4

    Salute you Nasar Mavooran. For backing the Constitution, Rule of Law, free thinking and last but not least India, our Motherlkand. Thanks a lot.

  • @royroy3423
    @royroy3423 5 років тому +8

    Hats off to your courage. Just ten people like you; Kerala will be an example to the whole world. Congratulations. Congratulations. Congratulations.

  • @user-jf6gy8fi8l
    @user-jf6gy8fi8l 5 років тому +40

    (---------) ഉള്ള രാജ്യത്തിനെക്കാൾ സമാധാനം ഉണ്ടാവുക യുക്തിവാദി ഉള്ള രാജ്യത്തിലാണ്.

  • @ashq258
    @ashq258 5 років тому +37

    Matham tholayade..

  • @balakrishnanpv6453
    @balakrishnanpv6453 5 років тому +7

    You are right ഓരോ പഞ്ചായത്തിലും പൊതുശ്മശാനം ആവശ്യം

    • @abdurahiman1077
      @abdurahiman1077 2 роки тому

      എന്തിനാണ് പൊതുശ്മശാനം, ഒരു ചൂള പോരെ, ചുട്ട് കളഞാൽ പോരെ?

  • @rainwater2972
    @rainwater2972 5 років тому +21

    മാവൂരാൻ നാസർ ഗംഭീരമായി

  • @Swimming_for_beginners
    @Swimming_for_beginners 5 років тому +34

    All the best .

  • @rajeevn1203
    @rajeevn1203 5 років тому +16

    Good speach come again

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 роки тому +5

    മനുഷ്യത്വം ലോകം ഭരിക്കട്ടെ ::::മനുഷ്യ നിന്ദ മുർദാബാദ്...

  • @sasikumar1268
    @sasikumar1268 5 років тому +21

    What a powerful presentation!!!! congrats!!

  • @Niyasti
    @Niyasti 5 років тому +10

    Well said sir.. 👍

  • @balankc3846
    @balankc3846 2 роки тому

    ഈ കൂരിരുട്ടിൽ ഒരു നൈത്തിരിയായി നാസർ ഭായ് ........ നൂറായിരം അഭിനന്ദനങ്ങൾ.

  • @vineethpv463
    @vineethpv463 5 років тому +21

    കൊള്ളാം. !!!

  • @vinu1364
    @vinu1364 5 років тому +30

    First like and coment

  • @pradeepanck8213
    @pradeepanck8213 4 роки тому +5

    Brilliant speech.

  • @citylink1606
    @citylink1606 5 років тому +5

    Good speech

  • @jissmonjmathew8897
    @jissmonjmathew8897 5 років тому +11

    Good.. Superb

  • @joshithomas8256
    @joshithomas8256 5 років тому +8

    കിടുവേ

  • @kannurkakka8327
    @kannurkakka8327 5 років тому +6

    The best good thanks sir welcome

  • @rajamohananm
    @rajamohananm 4 роки тому +1

    നല്ല രസികൻ ഭാഷണം

  • @sunnyjacob6500
    @sunnyjacob6500 Рік тому

    Salute Nasar Bhai. നിങൾ ആണ് ശരിയായ യുക്തി വാദ ഉസ്താത്.

  • @Stoic2636
    @Stoic2636 5 років тому +9

    Happy to hear sir

  • @sanojparameswaran8271
    @sanojparameswaran8271 5 років тому +8

    well said sir.....

  • @madhavsadashiv9691
    @madhavsadashiv9691 4 роки тому +2

    നാസർ ഇക്ക പുപ്പുലി..

  • @scientifictemper3575
    @scientifictemper3575 5 років тому +20

    Peringodaaa vanuualle veendum 👍👍

  • @rosevillahouse6863
    @rosevillahouse6863 4 роки тому +3

    Very useful talk thanks 💟

  • @philipc.c4057
    @philipc.c4057 5 років тому +13

    ഇഷ്ടം

    • @philipc.c4057
      @philipc.c4057 5 років тому +3

      അതെ, മതത്തിലും യുക്തി ഉപയോഗിക്കുന്നതിനാൽ 'ഒരു മതത്തിന്റെ ഉള്ളിൽ തന്നെ മറ്റു വിഭാഗത്തിലേക്ക് ചാടുന്നു. ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നു.അവർക്ക് പറയാൻ കക്തിയോടെ ന്യായങ്ങളും ഉണ്ട്,
      യുക്തിവാദിക്ക് മതത്തിൽ നിന്ന് വെളിയിൽ വന്നതിനും പറയാൻ ന്യായം ഉണ്ട്. അതിന് ആരും പിണങ്ങണ്ട,

  • @mashoodmadhood4001
    @mashoodmadhood4001 5 років тому +1

    Excellent welcome thanks Nadar sir

  • @abdulnazir2791
    @abdulnazir2791 4 роки тому +3

    Congratulations good speech congratulations

  • @abdurahmanck2925
    @abdurahmanck2925 5 років тому +4

    Thakarppan,marupadi,,ilove,mavooran,imbigfan

  • @iamrejin7753
    @iamrejin7753 5 років тому +16

    👍👍👍👍👍

  • @rameshusha5625
    @rameshusha5625 4 роки тому +1

    Really I salute you 💯✔️ mavooraanjee👍👍👍👍👍

  • @faabsmedia
    @faabsmedia 5 років тому +4

    Maranna mass aanu thankal

  • @faisalpp3773
    @faisalpp3773 5 років тому +14

    Superrr

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 років тому +7

    Supppprrrrrrrr speech ...Weldon

  • @vipingeorge1527
    @vipingeorge1527 5 років тому +20

    Freaken usthad 😎

  • @kannurkakka8327
    @kannurkakka8327 5 років тому +2

    Thanks very well welcome to come

  • @jijicv1665
    @jijicv1665 5 років тому +7

    Mavooran👌👌👌👌👌👌

  • @joshymathew2253
    @joshymathew2253 5 років тому +3

    Very good talk

  • @surendrannair8402
    @surendrannair8402 3 роки тому +2

    Excellent, you said it!

  • @abhilashsidhakodu
    @abhilashsidhakodu 5 років тому +9

    ദൈവം എന്ന ആശയത്തിന് / പദത്തിന് ഏറ്റവും വലിയ നന്മയുടെ, ന്യായത്തിന്റെ പര്യായമായിട്ടാണ് പൊതുവേ കാണപ്പെടുന്നത് ( നിരീശ്വരവിശ്വാസികൾ പോലും ഇതിൽപ്പെടും). ഇതിന് ഒരു മതത്തിന്റെയും ആവശ്യമില്ല. എല്ലാ മതങ്ങളും ദൈവത്തെ (പച്ച മലയാളത്തിൽ പറഞ്ഞാൽ ) " ചെറ്റ " യായിട്ടാണ് ചിത്രീകരിക്കുന്നത് / പഠിപ്പിക്കുന്നത്.
    ഉദാ:-ദൈവം കൽപ്പിക്കുന്നു - "അന്യമത്തിലുള്ളവരെ ചതിക്കു ചതക്കൂ ,പിച്ചിചീന്തൂ, കൊല്ലു.... " ഇതെല്ലാം തന്നെ അവനവന്റെ ദൈവത്തെത്തന്നെ തരം താഴ്ത്തുന്നതാണ്. ദൈവമുണ്ടെങ്കിൽ, ദൈവത്തിന് നമ്മളോട് ആശയം കൈമാറാൻ ഒരു പുസ്തകത്തിന്റെയോ, വ്യക്തിയുടെ യോ ആവശ്യമില്ല. നമ്മളുടെ മസ്തിഷ്ക്ക കോശങ്ങൾക്കിടയിൽ അവിടെയും ഇവിടെയും കുറച്ച് പൊട്ടെൻഷ്യൽ (വോൾട്ടേജ് ) വിത്യാസം വരുത്തിയാൽ മതി. മില്ലീസെക്കൻഡുകൾക്ക് ശേഷം നമ്മുടെ മനസ്സിൽ "നമ്മളുടേതായ " ആശയം ഉദിക്കുന്നത് നമ്മളറിയും / തെളിയും / ബോധ്യമാകും. അങ്ങെനെ ചിന്തിച്ചാൽ ശരിക്കും ദൈവവചനം പറയുന്നത് നാസർ സാറിനെപ്പോലെയുള്ളവരാണ്. (മത ഗ്രന്ധങ്ങളിൽ വിശ്വസിക്കുന്നവർ ദൈവത്തെ അവനവനിൽ നിന്ന്അകറ്റി നിർത്തുന്നവരും ആകും.)

    • @alavisamad3978
      @alavisamad3978 5 років тому +3

      വളരെ ശരിയാണ്. മനുഷ്യന്‍ പരിചയപ്പെടുത്തിയ ദൈവങ്ങളൊക്കെത്തന്നെ വികാരജീവികളും വികല മനസ്സുള്ളവരുമാണ്. ഒരു കഴിവും അവര്‍ക്കില്ല. ഏത് ദൈവത്തെ ആരാണോ പരിചയപ്പെടുത്തുന്നത് അവരുടെ ഗുണങ്ങളായിരിക്കും അവര്‍ക്കുമുണ്ടാവുക. എല്ലാം ഭാവനകള്‍!

    • @aliyouseftho6478
      @aliyouseftho6478 5 років тому

      abhilash janardhanan pillai എഡോ വല്ലവരും വല്ലതും പറഞ്ഞു എന്നുപറഞ് ഇസ്ലാമിനെയും വിശ്വാസികളെയും കുറ്റപ്പെടുത്തുന്നതെന്തിനാണ് ഖുർആൻ എന്താണെന്നും നബി എന്താണ് പറഞ്ഞിരിക്കുന്നത് എന്നൊക്കെ ഒന്ന് വായിച്ചുനോക്

    • @alavisamad3978
      @alavisamad3978 5 років тому +1

      @@aliyouseftho6478 ജാമിത ടീച്ചറുടെ ഒരു പുതിയ വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഒന്ന് കാണുക.

    • @abhilashsidhakodu
      @abhilashsidhakodu 5 років тому +1

      @@aliyouseftho6478 ആത്മവഞ്ചന നടത്തുന്നവരോട് എന്തു മറുപടിയാണ് കൊടുക്കേണ്ടത് എന്ന് എനിക്ക് അറിയത്തില്ല .( അവഗണിക്കുക എന്നതാണ് പൊതുവേ സ്വീകാര്യമായ അഭിപ്രായം ). എങ്കിൽ തന്നെയും ശ്രീ.ആലവി സമാദ് ഇതിന് ഒരു ലിങ്ക് തന്നതു കൊണ്ട് ഇതിന് ഒരു മറുപടി തരാൻ ശ്രമിക്കാം.
      ഇന്ന് ശാസ്ത്രം വളരെയധികം പുരോഗമിച്ച് വരികയാണ്. അതിന്റെ നന്മകകൾ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുന്നു. (ശാസ്ത്രത്തിന് തിന്മയില്ല, ശാസ്ത്രീയമായ അറിവ് ഉപയോഗിക്കുന്നവരുടെ തിൻമയാണ് - അതിനെ ദോഷകരമാക്കുന്നത്.)
      ഇന്ന് നമുക്ക് അറിയാം ഏത്ഒരു വ്യക്തിയുടെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം "ഈശ്വരവിശ്വാസിയും" മറു ഭാഗം "നിരീശ്വരവിശ്വാസിയുമാണ്" എന്ന് .താങ്കളുടെ തലച്ചോറിന്റെ ഒരു ഭാഗം മരവിപ്പിക്കുകയാണെങ്കിൽ, അല്ലെങ്കിൽ മറു ഭാഗം ഉത്തേജിപ്പിക്കുകയാണെങ്കിൽ ഈശ്വരവിശ്വാസി ആയ താങ്കൾ നിരീശ്വരവിശ്വാസിയാകും. ( നിരീശ്വരവിശ്വാസി ഈശ്വരവിശ്വാസിയും). VS രാമചന്ദ്രൻ സാറിന്റെ വീഡിയോ കാണുക. തലച്ചോറിൽ ഏക്കുന്ന ക്ഷതം, ട്യൂമർ, ചില കെമിക്കലുകൾ എന്നിവ നമ്മുടെ അഭിപ്രായങ്ങളെ, ചിന്തകളെ സാരമായി ബാധിക്കാറുണ്ട്. താങ്കളുടെ ചിന്തകൾ ഉടലെടുക്കുന്നതു പോലും താങ്കൾ പോലും അറിയുന്നതിനു മുൻപേ നടന്നചില ഇലക്ട്രോ -രാസ പ്രവർത്തനങ്ങളുടെ അനന്തര ഭലങ്ങളായിട്ടാണ്. ദൈവീകതയുടെ വശത്തു നിന്നു ചിന്തിച്ചാൽ ഒരു പക്ഷേ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടം മനുഷ്യരുടെ ദൈവ സങ്കൽപ്പത്തിൽ നിന്നും പൈശാചികതയുടെ, അറിവില്ലായ്മയുടെ, തിൻമയുടെ അംശങ്ങൾ പിഴുതുമാറ്റാൻ സഹായകരമായി, അതുവഴി കുറച്ചു കൂടി നല്ല ദൈവ സങ്കൽപ്പങ്ങൾ മനുഷ്യരുടെ മനസ്സിൽ ഇടം നേടി. അല്ലായിരുന്നെങ്കിൽ ഇന്നും പലയിടത്തും ഇതിനെക്കാൾ കൂടുതൽ അന്ധവിശ്വാസങ്ങളും കുരുതി കൊടുക്കലും മറ്റും നമ്മുടെ സമൂഹ ത്തിൽ വിളയാടിയേനെ. ജാമിത ടീച്ചറുടെ വീടിയോ താങ്കളെയും ഒരു സത്യ അന്യേഷിയാക്കി മാറ്റും എന്നു വിശ്വസിക്കുന്നു.

    • @abhilashsidhakodu
      @abhilashsidhakodu 5 років тому

      @@alavisamad3978 ജാമിത ടീച്ചറുടെ വീഡിയോ കണ്ടു. വളരെ നന്നായിട്ടുണ്ട്. താങ്ക് യു.

  • @chimp6301
    @chimp6301 4 роки тому +3

    Good speech !!

  • @vasuvlm6421
    @vasuvlm6421 5 років тому +6

    Great

  • @rainytp
    @rainytp 4 роки тому +2

    Great speech sir 😃

  • @raveendhrannair8664
    @raveendhrannair8664 4 роки тому

    നല്ല അവതരണം.