ആള്‍ദൈവങ്ങളും വിശുദ്ധപുസ്തകങ്ങളും - Jose Kandathil

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ •

  • @JobinAlexvazhekattu
    @JobinAlexvazhekattu 5 років тому +239

    ഒറ്റയ്ക്ക് പറക്കുന്ന പക്ഷികളെ ....നിങ്ങൾ അധികദൂരം ഇനി ഒറ്റക്കാവില്ല ...നന്ദി . കണ്ണും മനസും തുറപ്പിച്ചതിനു .🙏🙏

    • @eldhosevarghese5054
      @eldhosevarghese5054 5 років тому +16

      പൊന്നോ .... സത്യം .... ഈ വക പൊട്ടക്കഥകളും പുസ്തകങ്ങളും വായിച്ചേച്ചിരുന്ന എന്നെ പറഞ്ഞാൽ മതി ...

    • @capriconcap7531
      @capriconcap7531 4 роки тому +3

      Watch Tomy Sebastian's videos.

    • @JobinAlexvazhekattu
      @JobinAlexvazhekattu 4 роки тому

      Capricon Cap who is that?

    • @capriconcap7531
      @capriconcap7531 4 роки тому

      @@JobinAlexvazhekattu A guy like Jose Kandathil

    • @capriconcap7531
      @capriconcap7531 4 роки тому

      ua-cam.com/video/NFRkf7ngvns/v-deo.html

  • @AneeshKumar-j2u
    @AneeshKumar-j2u 10 місяців тому +2

    വളരെ നല്ല അവതരണം. എത്രകേട്ടാലും മതി വരില്ല.

  • @josephgeorge5356
    @josephgeorge5356 5 років тому +99

    ഒന്നിനൊന്ന് മെച്ചപ്പെടുന്നു .വല്ലാത്ത ആശ്വസം തരുന്നുണ്ട് .ഇനിയും തുടർന്നുള്ള പ്രസംഗങ്ങൾ കേൾക്കാൻ താൽപര്യപ്പെടുന്നു. നന്ദി!

    • @cmntkxp
      @cmntkxp 5 років тому

      ഒത്തിരി ആശ്വാസം ഒണ്ടോ

    • @bibinvtoms4804
      @bibinvtoms4804 5 років тому +4

      Yes

  • @muhammednkdy111
    @muhammednkdy111 4 роки тому +17

    ഒരു മതത്തെ പറ്റി പറയുമ്പോൾ മറ്റു മതക്കാർക്ക് എന്തു സന്തോഷം.. എല്ലാ മതങ്ങളും ചവറ്റു കൂനകൾ ആണ്.

    • @Rajesh.Ranjan
      @Rajesh.Ranjan 3 роки тому +2

      All are man made and derived from Greek/Sumerian myths and folks.

    • @georgethomas1148
      @georgethomas1148 3 роки тому +1

      Completely agree with you

    • @Dittoks12
      @Dittoks12 3 роки тому +1

      Ellam kanakkalle!

    • @ajithev3416
      @ajithev3416 2 місяці тому

      100%

    • @ajithev3416
      @ajithev3416 2 місяці тому

      Example ബാലരമ, ബാലമംഗലം, etc

  • @abhikm001
    @abhikm001 5 років тому +28

    Appappan muthaanu 😍 Every time I see this guy speak, his speech content becomes more and more intresting and gripping!

  • @sivasaranya3550
    @sivasaranya3550 5 років тому +34

    Outstanding speech. TRUTH IS BITTER, BUT IT'S UNDENIABLE FACT.
    👏👏👏👏👏👏👏👏👏👏👏

    • @RajanRajan-hd2gw
      @RajanRajan-hd2gw 5 років тому +2

      ജനിച്ചു ജീവിച്ചു സിദ്ധി കാണിച്ചവരെല്ലാം ആൾദൈവം ആണെങ്കിൽ യേശുവും ആൾദൈവം അല്ലേ അച്ചായ

    • @ushaprabhakaran5802
      @ushaprabhakaran5802 2 роки тому

      അധികം വായിച്ചു മഹാഭാരതം, ഗുർആൻ ബൈബിൾ പക്ഷെ യേശു ആരാണെന്നു നിങ്ങൾക് അറിയില്ല അതിനു പരിശുദ്ധാൽമാവ് വരണം, പരിശുദ്ധൽമവില്ലാത്ത ഒരുവനും ദൈവം ആരാണെന്ന് തിരിച്ചറിയുന്നില്ല

  • @whories72jannah46
    @whories72jannah46 5 років тому +20

    ജോസേട്ടന്റെയും രവിചന്ദ്രന്റെയും മുഖം കാണുമ്പോൾ തന്നെ ഞങ്ങൾ കുഞ്ഞാടുകൾക്ക് മുട്ടു വിറയ്ക്കുന്നു

  • @axiomservice
    @axiomservice 5 років тому +4

    Es..
    Excellent speech.
    Malinyakoombharangale polichadukkana Ugran...vakkukal

  • @binujohn925
    @binujohn925 5 років тому +16

    അടിപൊളി കഴിഞ്ഞതിൽ വച്ച് ഏറ്റവും ഉഗ്രൻ ഒരു അൻപത് പേർക്കെങ്കിലും ഷെയർ ചെയ്യണം

  • @godfirst9502
    @godfirst9502 4 роки тому +2

    അനീതിയും അധർമ്മവും ദുഷ്ടതയും ഇഷ്ടപ്പെടുന്നു ഇന്നത്തെ ജനങ്ങൾക്ക് താൻ ഇങ്ങനെയുള്ള വങ്കത്തരം ങ്ങൾ പറഞ്ഞുകൊടുക്കുന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ് തന്നെ ഈ നിലയിൽ ജീവനുള്ള ദൈവം അധികനാൾ മുന്നോട്ടു വിടുകയില്ല

    • @tomsgeorge42
      @tomsgeorge42 4 роки тому +1

      പാവം പ്രാക്ക് അല്ലാതെ വേറെ എന്താണ് ഒരു വഴി.. ഹ്ഹ്ഹ്ഹ്ഹ്

  • @babymanothmanoth5512
    @babymanothmanoth5512 5 років тому +31

    യെവൻപുലിയാണ്കേട്ടോ,അഭിനന്ദനങ്ങൾ.

  • @avtacl6449
    @avtacl6449 5 років тому +51

    ദേ.. പുലി പിന്നേമിറങ്ങി..!! 😍

  • @francisjoseph1958
    @francisjoseph1958 Рік тому +1

    ഈ ദൂഷ്ടമാരെ തുറനു കാണിഛതിൽ അഭിനന്ദനം

  • @abdullakandy
    @abdullakandy 5 років тому +37

    കുഞ്ഞാടുകൾക് ഒന്നും മനസിൽ അകത്തില്ല തലച്ചോർ ദൈവത്തിന് കൊടുത്തൂകഴിഞ്ഞു

    • @ajithev3416
      @ajithev3416 2 місяці тому

      No മതത്തിനു കൊടുത്തു

  • @roshanmathew6221
    @roshanmathew6221 5 років тому +12

    ജോസ് ചേട്ടാ നിങ്ങൾ ഈ പറയുന്ന കാര്യേങ്ങൾക്കു ആളുകളുടെ മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്.
    Thank you so much youtube for creating a medium like this so that people could know whats the real truth behind a lot of things.
    jose chetta all the best.
    നിങ്ങൾക്ക് പറ്റിയ ഒരു വാക്കേ എനിക്ക് ഇപ്പൊ അറിയൂ....... പുലിക്കുട്ടി

  • @rajeevSreenivasan
    @rajeevSreenivasan 5 років тому +17

    Done without notes and slides! Wonderful, thank you Jossettan👍❤️

    • @csrajput3064
      @csrajput3064 3 роки тому

      😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

    • @ravindrant8440
      @ravindrant8440 Рік тому

      ​@@csrajput3064❤❤❤❤

  • @bijuozhakkal
    @bijuozhakkal 4 роки тому +4

    Well you have brought out the reality of Christianity, Thank you.! But what is your opinion about Jesus and in which God do you believe?

  • @abrahamkm5834
    @abrahamkm5834 Рік тому

    അജ്ഞാതയിൽ കഴിയുന്ന ജനങ്ങളെ നീതിയുടെ ചവിട്ടുപടി തുറന്നു കെടുക്കന്നതിന് നന്ദി അറിയിക്കുന്നു

  • @jaisonthomas7061
    @jaisonthomas7061 5 років тому +24

    Josettan rocks👍👍👍

  • @georgej937
    @georgej937 5 років тому +13

    Big Salute to Josettan! What you said is 100 % correct with historical evidence. there is no denying these facts. Can anyone challenge this!

  • @abdullakandy
    @abdullakandy 5 років тому +50

    സാറിനെ പോലെ പറയുവാൻ ആഗ്രഹിക്കുന്നവർ പെരുത്തുണ്ട് ലോകത്ത്‌ പേടികൊണ്ട് പറയുന്നില്ല

  • @alwinpauly7918
    @alwinpauly7918 5 років тому +19

    കിടുക്കി നല്ല presendation

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +1

    ഇപ്പൊൾ പരിശുദ്ധ ആത്മാവ് ജോസ് കണ്ടത്തിൽ ആണ്, എത്രമാത്രം.അറിവാണ് ഇദ്ദേഹം നേടിയിരിക്കുന്നത്,ഓർമശക്തിയും അപാരം, സോഷ്യൽ മീഡിയ വന്നതോടെ എന്തും തുറന്ന് പറയാൻ ആർക്കും ഒരു ഭയവും ഇല്ലാണ്ടായിരിക്കുന്നു, ജോസേട്ടൻ പറഞ്ഞത് വളരെ ശരിയാണ്,നമ്മൾ ഇനിയും ജാതി മത,വർണ വെറികളിൽ നിന്ന് ഇനിയും മോചനം ആയിട്ടില്ല , പക്ഷെ വളരെയേറെ ജനങ്ങൾ ഇന്ന് കാര്യങ്ങൾ മനസ്സിലാക്കി മതത്തിന് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നു.പഴയത് പോലെ മനുഷ്യരെ മതം പറഞ്ഞ് പറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.ഇനി എല്ലാ മത പുരോഹിതരും വേറെ ബിസിനസ് കണ്ടുപിടിക്കുന്നത് നന്നായിരിക്കും

  • @royroy3423
    @royroy3423 5 років тому +12

    Thank you, Jose Kandathil.

  • @varghesek.e1706
    @varghesek.e1706 5 років тому +94

    All religions are equal in the sense that all want money and power. ഈ മാലിന്യ കൂമ്പാരങ്ങളെ ഇത്ര സരസമായി പൊളിച്ചടുക്കുന്ന ഇദ്ദേഹം അഫിനന്തനം അർഹിക്കുന്നു. മതവ്യാപാരം നടത്തി വയറ്റിപ്പിഴപ്പു നടത്തുന്ന വൈദീകവർഗം ഇതൊക്കെ കേൾക്കുമ്പോൾ കലിതുള്ളിയിട്ട കാര്യമില്ല. Social media യുടെ വരവോടെ വിശ്വാസികളെ അന്ധകാരത്തിൽ എല്ലാകാലവും നിർത്താമെന്ന വ്യാമോഹം ഇനി വേണ്ട.

    • @raju.k.anayakbybv2762
      @raju.k.anayakbybv2762 5 років тому

      Kooduthal kooduthal valarette,iee matha purohithanmaril ninnum sadhukkal rekhhapedan prarthikkunnu

  • @thomasmuttathukunnel4961
    @thomasmuttathukunnel4961 5 років тому +25

    ജോസുചേട്ടാ, ആ ഗ്രന്ഥകാരൻ എഴുതിയിരിയ്ക്കുന്നത് "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്". ഭൂമിയെ സൃഷ്ടിച്ചതിനു ശേഷമാണ് സൂര്യനെ സൃഷ്ഠിച്ചത് എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് സൗരയൂധവും പ്രപഞ്ചത്തിലെ മറ്റു ഗാലക്സികളും എല്ലാം സൃഷ്ടിച്ചത് മറ്റാരോ ആണ് എന്ന് വിശ്വസിച്ചെപറ്റു.
    മാത്രമല്ല, ആ സൃഷ്ടികർമ്മം മുതൽ ഇന്നുവരെ മൊത്തം 10'000 വർഷത്തിൽ താഴയേ ഈ ഭൂമിയ്ക്ക് പ്രായമുള്ളൂ. അതായത് ആദം മുതൽ അബ്രഹാം വരെ 2'000 വർഷം , അബ്രാഹം മുതൽ യേശുക്രിസ്തു വരെ 2'000 വർഷം, യേശുക്രിസ്തു മുതൽ ഇന്നുവരെ ഏകദേശം 2'000 വർഷം (2019). കുറവു വല്ലതുമുണ്ടെങ്കിൽ നികത്താൻ ഒരു 4'000 വർഷം ബോണസുകൂടി ചേർത്താലും 10'000 വർഷത്തിൽ കൂടുതലില്ല.
    ചിന്തയ്ക്കാതെ വിശ്വസിയ്കുക. അല്ലെങ്കിൽ സ്നേഹസ്വരൂപനായ ദൈവം നമ്മളെ തീയിലിട്ടു ചുടും. ഓർത്താൽ നല്ലത്..!

  • @JosephkGeorge1
    @JosephkGeorge1 5 років тому +75

    എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്ന ജോസേട്ടൻ ഫാൻസ് ഇവിടെ ലൈക് അടി

  • @cloud_media
    @cloud_media 5 років тому +29

    ജോസേട്ടാ repeat അണ് കൂടുതലും ,,all the best ..

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 років тому +7

      Open source Malayalam അയാൾ അവിടെ ഇരിക്കുന്ന കാശ്ചക്കാരൊടാണു സംസാരിക്കുന്നത്‌. യൂടുബിൽ കാണുന്ന നമുക്കാണിതു റിപീറ്റ്‌ ആവുന്നത്‌. അയാൾ രവിചന്ദ്രനെയൊ ജബ്ബാർ മാഷിനെയൊ പൊലെ യുടൂബ്‌ പ്രെക്ഷകനെ കുറിച്ചു ചിന്തിക്കുന്നില്ല.

    • @dpack5767
      @dpack5767 5 років тому +3

      What matters is the content and passing the knowledge.

    • @mollyg9771
      @mollyg9771 5 років тому +2

      For majority, Repetition is well practiced by reading holy books. So no complaints.

    • @sangeethaas6112
      @sangeethaas6112 3 роки тому

      @@കാരക്കൂട്ടിൽദാസൻ-ശ5ണ dasa nee ivideyum....

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 3 роки тому +1

      @@sangeethaas6112 🙌🏻 നിങ്ങൾ ഉദ്ദെശിക്കുന്ന ദാസൻ ഞാൻ തന്നെയാണൊ? ഈ പേരിൽ ഇപ്പൊൾ പല അപരന്മാരും ഉണ്ട്‌.

  • @chandrashekharnaircs3008
    @chandrashekharnaircs3008 3 роки тому

    Ee 21 am nuttandilum matattinta peril janangala mandanmarum viddikalum akkunna purohita vargatta turannu kattunna sar abinandanattinum ateetanane. U do great social service. Frankoyappolullavaruta kalum kayyum muttan ippozhumkunjatual quaue nilkkum.

  • @ismailv4197
    @ismailv4197 3 роки тому +4

    Mr. Jose Kandathil should be honoured by giving a doctorate for his incredible contributions for eliminating the exploitations and cheatings adopted by our priests in our religions, especially among Christian priests.

  • @jyothidevan5120
    @jyothidevan5120 5 років тому +50

    പൊളിച്ചു, സംഭവമാണ്, ഞാൻ നിരിശ്വരവാദി ഹിന്ദുവായതിൽ അഭിമാനിയ്ക്കുന്നു, മഹൽ ഇല്ല, ഇടവകയില്ല,

    • @byjugypsy5482
      @byjugypsy5482 5 років тому +1

      All fairy tales faith is poisonous

    • @srvs6142
      @srvs6142 5 років тому +2

      ഒരു വൈരുധ്യം തോന്നുന്നില്ലേ

    • @vegmartvegmart7370
      @vegmartvegmart7370 5 років тому +1

      vivaravumilla,

    • @കുരിശ്ക്യഷി
      @കുരിശ്ക്യഷി 5 років тому +1

      ജേഷ്ട്ടന്റെ ഭാര്യയിൽ അനുജന്മാരെ ചേർത്തിരുന്നവരാണ് ചേർത്തിരുന്നവരാണ് നിങ്ങൾ ..അക്കഥകൾ പറയാൻ തുടങ്ങിയാൽ ...

    • @venunad6196
      @venunad6196 5 років тому +1

      Usman Kt മനുഷ്യൻ എഴുതിയ അത്തരം കഥകൾ തന്നയെന്നു അതിൽ തന്നെ എഴുതിട്ടുണ്ടു. ഈ വസ്തുത അന്നു അതു കൈകാര്യം ചെയ്തവർ പുറത്തു പറഞ്ഞിരുന്നില്ല. അതു ദുർബലരെ ചൂക്ഷണത്തിനു . വേണ്ടിതന്നെ. അതിൽ പറഞ്ഞ പോയ്ന്റു ഫിലോസിഫികളാണു. ഈ വർത്തമാനകാലത്തിലും നടക്കുന്നതു. ഉദാഹരണം മനുഷ്യനു സുഖദു:ഖങ്ങൾ ഉണ്ടാവുന്നതു എന്തുകൊണ്ടു. ? എന്താണു ഭക്തി.? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഹൈന്ദവ വേദങ്ങളിൽ. വേദം വേറെ, കഥകൾ വേറെ. കഥകളിയിലെ കഥാപാത്രങ്ങൾ നമ്മുടെ യുക്തി ക്കു നിരക്കാത്ത അമാനുഷിക സ്വഭാവമുള്ളവർ.

  • @mathewjohn9764
    @mathewjohn9764 5 років тому +12

    ജോസേട്ടാ, salute.

  • @JackSparrow-mf4cq
    @JackSparrow-mf4cq 8 місяців тому +1

    ദൈവം അരൂപിയാണ്' അരൂപിയായ ദൈവത്തിനു നിങ്ങള് വിഗ്രഹവും പ്രതിമയും തീർത്ത് വിരൂപിയാക്കി......
    ഈശ്വരൻ സർവ്വ വ്യാപിയാണ്...സർവ്വ വ്യാപിയായ ഈശ്വരനെ നിങ്ങള് അമ്പലങ്ങളും പള്ളികളും പണിത് അതിനകത്തിട്ട് പൂട്ടി..
    ഗോത്ര ദേവനായ ആൾ ദൈവമായ അൽലാഹ് എന്ന ആളെ നിങൾ ദൈവം അക്കി മാറ്റി

  • @shajahankm9573
    @shajahankm9573 Рік тому +1

    Outstanding performance 🙏🙏👍🏾👍🏾🌹🌹

  • @ClearTipsMedia
    @ClearTipsMedia 3 роки тому +1

    Aryan paadillatha kaaryangale kurichu parayathirikunnathalle nallath? Lillith okke evidunnu vannu?onnu parayamo? Blunters paranju ellareyum kabalipikkunnath idheham aanu.

  • @harihrc4267
    @harihrc4267 6 днів тому

    Jose chettan poliyane.2nd prabhashanam Anu kelkkunne annalum🤝

  • @paramanak621
    @paramanak621 2 роки тому

    I am an old ethist Malampuzha your Curect way ,,go on straight for werd thanks,,,

  • @vijayanc.p5606
    @vijayanc.p5606 Рік тому +2

    Allaa, idheham parayunnathalle vaasthavaam, yukthikku nirakkunnathu.

  • @amalsreedharraj1289
    @amalsreedharraj1289 5 років тому +58

    നല്ല പ്രഭാഷണം......പലര്‍ക്കും കുരു പൊട്ടും....പൊട്ടണം..........

    • @seemaammu2912
      @seemaammu2912 5 років тому +3

      പൊട്ടി അളിയാ

  • @johnwick1573
    @johnwick1573 5 років тому +24

    ഒരുപാട് ആവർത്തനം വന്നിട്ടുണ്ട് എന്നാലും ജോസേട്ടൻ powlichu

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 років тому +5

      John Wick Open source Malayalam അയാൾ അവിടെ ഇരിക്കുന്ന കാശ്ചക്കാരൊടാണു സംസാരിക്കുന്നത്‌. യൂടുബിൽ കാണുന്ന നമുക്കാണിതു റിപീറ്റ്‌ ആവുന്നത്‌. അയാൾ രവിചന്ദ്രനെയൊ ജബ്ബാർ മാഷിനെയൊ പൊലെ യുടൂബ്‌ പ്രെക്ഷകനെ കുറിച്ചു ചിന്തിക്കുന്നില്ല.

    • @geosumss
      @geosumss 5 років тому +1

      @@കാരക്കൂട്ടിൽദാസൻ-ശ5ണ You're right

  • @midhunsathyanathan9807
    @midhunsathyanathan9807 4 роки тому +7

    Sir, ഇവിടെ സർ പറഞ്ഞ കാര്യങ്ങളിൽ ചിലതു സത്യം ആണ്.. ഒരു ചെറിയ doubt,അങ്ങ് പറഞ്ഞല്ലോ കൃഷ്ണൻ മഹാഭാരത യുദ്ധം ഉണ്ടാക്കി ഒരു പാട് പേരെ കൊന്നു എന്നൊക്കെ..മഹാഭാരതം എനിക്ക് അറിയാവുന്നഇടത്തോളാം സർ പറഞ്ഞതു തെറ്റാണ്.. കൃഷ്ണൻ യുദ്ധം ഇല്ലാതാക്കാൻ ദൃതരാഷ്ടരുടെയ്യും കൗരവരുടെയ്യും പക്കൽ പോയി വളരെ സൗമ്യമായി സംസാരിക്കുന്നുണ്ട്.. കൗരവരുടെ രാജ്യത്തിന്റെ എത്ങ്കിലും ചെറിയ ഗ്രാമ പ്രദേശങ്ങളിൽ വാഴൻ ഉള്ള അനുവാദം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നുണ്ട്.. പക്ഷെ വളരെ പരുക്കൻ സ്വരത്തിൽ അപമാനിച്ചു കൃഷ്ണനെ തിരിച്ചയക്കുകയാണ് ഉണ്ടായത്..ദൃതരാഷ്ട്രരോട് പല തവണ ഇതിന്റെ ഭാവിഷ്യത് മനസിലാക്കാൻ ശ്രമിച്ചു.. അവിടെ ഉണ്ടായിരുന്ന ഉത്തരവാദിത്വപ്പെട്ട ആളുകൾ മൗനം ഭജിച്ചു.. ഈ യുദ്ധം അനിവാര്യമായ ഒന്നായി ഒരു പാട് കാരണങ്ങൾ ഉണ്ടായിരുന്നു..
    അറിയാനും അറിയിക്കാനും ഉള്ള ഒന്നാണല്ലോ അറിവ് അത് ശരി ആയ രീതിയിൽ വിനിയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. ഞാൻ ഒരു മത വാദി അല്ല.. എനിക്ക് അറിവുള്ളത് ഞാൻ ഇവിടെ പറഞ്ഞു എന്നെ ഉള്ളു.

  • @dpack5767
    @dpack5767 5 років тому +9

    Superb 👍 respect from Australia

  • @byjugypsy5482
    @byjugypsy5482 5 років тому +11

    Charity of faith business,, examples Abaya case, Robin vadkumcheri, Franco,........

  • @nayanankm1596
    @nayanankm1596 5 років тому +5

    സാക്ഷാൽ ക്രിസ്തു ....ഇതാ ജോസ് കണ്ടത്തിൽ എന്ന പേരിൽ...grate talk...

  • @axiomservice
    @axiomservice 4 роки тому +1

    Excellent speech...
    Tru
    Zeenu chungom east alpy dist Kerala state ..

  • @salmannambola
    @salmannambola 5 років тому +83

    ഇങ്ങള് പൊളിയാ ജോസേട്ടാ😂❤️

  • @krishnantampi5665
    @krishnantampi5665 5 місяців тому +1

    Great👍 video chat, Random thoughts and selected memory that's the basis of all religion🙏🙏 A person born in particular religion cannot get out of the doctrinal truth or yoke very easily, but interdisciplinary studies enables one to talk with ease India being at least by Constitution is secular democratic and socialist republic as per D. S. Nakras vs union of India🇮🇳 after all religion is relationship guide for the welfare of the nation we have fundamental rights but there is rresonable restrictions we have directive principles that can't be enforced but we have fundamental duties but we have travelled from the world of allegory and metaphor to the world of Algorithms even now food shelter and other needs are important school s and hospital are definitely the contribution of the Christian community many things will change because are slow to adapt to new ways of life but it was good information all❤😊

  • @MrAnt5204
    @MrAnt5204 5 років тому +4

    Open my mind with your knowledge ....thank you sir ..

  • @varghesetg3405
    @varghesetg3405 4 роки тому +2

    You are great. Your allegations are almost consistent with actual facts

  • @rajanv.b.3394
    @rajanv.b.3394 5 років тому +23

    ഹിരണ്യഗര്‍ഭം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു പാത്രം ആണെന്നാണ് കേട്ടത്. ഇതിനുള്ളില്‍ രാജാവ് പ്രവേശിച്ച് ശുദ്ധീകരിച്ചതിന് ശേഷം പാത്രം പൊട്ടിച്ച് പുരോഹിതര്‍ക്ക് വീതം വച്ച് നല്‍കും.

    • @peterchennathara
      @peterchennathara 5 років тому +3

      കൊള്ളാലോ

    • @georgeka7708
      @georgeka7708 5 років тому +4

      ഹിരണ്യഗര്ഭം

    • @danielchacko5529
      @danielchacko5529 5 років тому

      🤣🤣🤣

    • @deepakroy1238
      @deepakroy1238 4 роки тому +4

      തിരുവതാംകൂർ ഭരിക്കാൻ ക്ഷത്രിയരല്ലാത്ത നായന്മാരെ അന്നത്തെ ബ്രാഹ്മണർ ക്ഷത്രിയനാക്കുന്ന ചടങ്ങാണ് . കേരളത്തിൽ ക്ഷത്രിയർ ഇല്ല , ക്ഷത്രിയന് മാത്രമേ നാട് ഭരിക്കാൻ അവകാശം ഉള്ളു . ആ ക്ഷത്രിയനായ നായരുടെ മകന് രാജാവാക്കണേൽ പിന്നേം നടത്തണം അടുത്ത ഹിരണ്യഗര്ഭം . ആ ഹിരണ്യഗര്ഭത്തികിന്റെ ചെലവ് കേട്ടാൽ തൻ ഞെട്ടും , കുറുക്കനായ ബ്രാഹ്മണന് കിലോകണക്കിനാണ് പശുവും സ്വർണവും , മേലനങ്ങാതെ പുട്ടടിക്കാൻ ഈ മൈരുകളും ഉണ്ടാക്കിയ ഒരു മൂഞ്ചിയ വ്യവസ്ഥ , അത്തു ചുമന്നു കൊണ്ട് നടക്കാൻ കുറേ താഴ്ന്നജാതി പൊട്ടന്മാരും

    • @quietnessisnotweakness1410
      @quietnessisnotweakness1410 4 роки тому +1

      @@deepakroy1238 അവസാനത്തെ രാജാവിന്റെ അടുത്തും ചെന്നതായി കേട്ടിട്ടുണ്ട് പുള്ളി നൈസ് ആയിട്ടു പൈസ ഇല്ലെന്നു വേറെ ചെലവ് ഉണ്ടന്ന് പറഞ്ഞു സ്കൂട് ആയെന്നും

  • @pratheeshlp6185
    @pratheeshlp6185 5 років тому +6

    Suppprrrrrrr speech ...Weldon Sir .....

  • @paramanak621
    @paramanak621 2 роки тому +1

    I am an Ethist from Malampuzha Your speak Very Curect ,,,,,,A big. Seluyt ,,,,Thanks.

  • @ramantk1921
    @ramantk1921 5 років тому +11

    ശ്രീ.ജോസ് കണ്ടത്തിൽ സർ/ അങ്ങയ്ക്ക് അഭിവാദ്യങ്ങൾ /ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ അവതാരങ്ങൾ ഉടലെടുക്കും. അങ്ങ് ഒരു അവതാരം തന്നെ / പോരാട്ടം തുടരുക

  • @Robinthms66
    @Robinthms66 5 років тому +7

    പുലിയാണ് ജോസേട്ടൻ

  • @ummer9465
    @ummer9465 3 роки тому +17

    ശെരിക്കും പിതാവും, പുത്രനും, പരിശുദ്ധആത്മാവും ഇന്നത്തെ കാലത്ത് ജോസ് കണ്ടത്തിലും, ജബ്ബാർ മാഷും, രവിചന്ദ്രൻ മാഷുമാണ്. ☝️😜

  • @anukuttants3168
    @anukuttants3168 5 років тому +7

    Josettan supparaaaaaaa😍😍

  • @acegurellayt4936
    @acegurellayt4936 4 роки тому +1

    Super nigal Oru sambavom Thana

  • @shibin.shajan
    @shibin.shajan 5 років тому +34

    എനിക്ക് ഒന്നേ പറയാനുള്ളൂ...
    പറയുന്ന കാര്യങ്ങൾ കത്തോലിക്കാക്കാരിൽ മാത്രം ഒതുങ്ങി നിൽക്കാതെ അന്ത്യോക്കൻ പിന്തുടർച്ച സഭകളുടെ കള്ളത്തരങ്ങളും കപടവിശ്വാസങ്ങളും പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുക...👍👍

    • @punnoosekc3308
      @punnoosekc3308 5 років тому

      www.google.com/imgres?imgurl=https%3A%2F%2Fwww.wikihow.com%2Fimages%2Fthumb%2Fd%2Fdd%2FTell-the-Differences-Between-Bring-and-Brought-Step-1-Version-4.jpg%2Faid1676954-v4-728px-Tell-the-Differences-Between-Bring-and-Brought-Step-1-Version-4.jpg&imgrefurl=https%3A%2F%2Fwww.wikihow.com%2FTell-the-Differences-Between-Bring-and-Brought&docid=KwCG2QObJPaLtM&tbnid=ncDNJbEyrXxNqM%3A&vet=1&w=728&h=546&hl=en-GB&source=sh%2Fx%2Fim

    • @anathukv7818
      @anathukv7818 5 років тому +2

      ഇപ്പൊ വരും ന്യായികാരണഫാക്ടറി കൾ ഹഹഹ

  • @paramanak621
    @paramanak621 2 роки тому

    I am an Ethist Malampuzha I am your Follower,

  • @sudheesans7474
    @sudheesans7474 5 років тому +5

    നോണ്സെന്സ്, ആള് തന്നെയാണ് ദൈവം. അഹം ബ്രഹ്മാസ്മിൻ, തത്വമസി, പ്രജ്ഞാനം ബ്രഹ്മം, അയമാത്മാബ്രഹ്മം എന്നീ സംസ്‌കൃത വാക്കുകളുടെ അർഥം അറിയുക.
    മഹാവിഷ്ണുവിന്റെ പത്തവതാരങ്ങൾ എന്നത് സൃഷ്ടിയുടെ രഹസ്യങ്ങളാണ്. ജലത്തിൽ നിന്നാണ് ജീവന്റ അങ്കുരം എന്നാണ് ശാസ്ത്രം അംഗീകരിച്ചത്. അതാണ് മത്സ്യാവതാരം. പിന്നീട് ജലത്തിലും കരയിലും ജീവിക്കുന്ന കൂർമ്മം, വരാഹം കരയിൽ സ്ഥിരമായി വസിച്ചു. നരസിംഹം മൃഗത്തിൽ നിന്ന് മനുഷ്യരിലേക്കുള്ള പരിണാമം. വാമനൻ മനുഷ്യ രൂപം പ്രാപിച്ച കൊച്ചുമനുഷ്യൻ. അങ്ങനെ സൃഷ്ടിയുടെ ശൃംഖല പോകുന്നു......

    • @WranglerDude
      @WranglerDude 5 років тому +1

      Ennaal pinne ithokke angane thanne paranjaal porey? Manushyane rakshikkaan meen um aama yum okke endina? The problem is the very idea of "god".

    • @vishnuak898
      @vishnuak898 4 роки тому +2

      Yes

    • @msnoble5732
      @msnoble5732 Рік тому +1

      Correct

    • @sudheesans7474
      @sudheesans7474 Рік тому +1

      ​@@WranglerDudeഹിന്ദു ഒരു സംസ്കാരമാണ്; ഹിന്ദുസ്‌ഥാനിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ തന്നെയാണ്. എന്നാൽ ഒരു ദളിതനും മനുസ്മൃതി വിരുദ്ധനുമായ അംബേദ്കറിന്റെ ഭരണഘടനയും ഇന്ത്യൻ നെഹ്‌റു കോൺഗ്രസും ചേർന്നാണ് 'ഹിന്ദു'മതമാക്കിയത്. പിന്നീട് ധർമ്മാന്ധനായ അംബേദ്കർ സ്വയം നിർമ്മിത ഹിന്ദുമതം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. ഈ ഹിന്ദുക്കൾ തന്നെയാണ് പലപല ജാതിമതങ്ങൾ മാറിമാറി അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി തമ്മിലടിച്ചും കൊന്നും കൊലവിളിച്ചും ഇന്ത്യ ഭ്രാന്തലയമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് ഉത്തരവാദികളായ അബ്രാഹ്മണർ (ബ്രഹ്മജ്ഞാനെ യതി ബ്രാഹ്മണ) സനാതന ഹൈന്ദുസംസ്കാരവും ബ്രഹ്മവിദ്യയും പാരമ്പര്യമായി പുതിയ തലമുറകൾക്ക് കൈമാറാതെ മനുഷ്യരിൽ അയിത്തം പറഞ്ഞ് അകറ്റി നിർത്തി, സംസ്‌കൃതഭാഷ ദേവഭാഷയെന്ന് പറഞ്ഞ് ലുപ്തമാക്കി, അവതാര പുരുഷന്മാരുടെ പവിത്ര വചനങ്ങൾ കാറ്റിൽ പറത്തി, ഗുരുനിന്ദയിലൂടെ സാക്ഷാത് പരമാത്മവിനെ പരിത്യജിച്ച്, അവർക്ക് തോന്നിയ പലതരത്തിലുള്ള പ്രതിമകൾ ലോഹങ്ങളിലും കല്ലുകളിലും മരത്തടികളിലും ഉണ്ടാക്കി പൂജിച്ച് ഒരു വിഭാഗം ആളുകൾക്ക്‌ അർഭാഡജീവിതമാർഗ്ഗം സുഗമമാക്കുമ്പോൾ ഇവിടെ അനാദിയായ സംസ്കാരം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല മേല്പറഞ്ഞ അബ്രാഹ്മണരും അവരുടെ കീഴാളന്മാരും മാത്രമാണ് ഇന്ത്യയിലെ ഇന്നത്തെ ദുരവസ്ഥക്ക്‌ പൂർണ്ണ ഉത്തരവാദികൾ.

  • @jkpoorathil
    @jkpoorathil 5 років тому +9

    Josettan Rocks

  • @thampannaranmulla5287
    @thampannaranmulla5287 4 місяці тому

    Vivaham kudumbam ithokke ethramathe vayasilaavam..???? Athil enthelum gunamundo...??

  • @masoodanvar4735
    @masoodanvar4735 Рік тому

    We want more people like u💗

  • @ajithakcmanaloor3954
    @ajithakcmanaloor3954 3 роки тому

    Precious information

  • @georgemathew2916
    @georgemathew2916 5 років тому +1

    Is there any difference between idols and statue?

  • @georgemathew2916
    @georgemathew2916 5 років тому +3

    From your speech, Mr Jose is the perfect person in race.isn't it?

  • @vatsanvadassery7099
    @vatsanvadassery7099 5 років тому +3

    Well said Sir!

  • @abdullakandy
    @abdullakandy 5 років тому +10

    മനുഷ്യന് ബുദ്ധി വികസിക്കാത്ത കാലത്തു സൂര്യൻ ദൈവമായിരുന്നു സൂര്യന് വേണ്ടി ആരും ബലി കൊടുത്തിട്ടില്ല ഇല്ലാത്ത ദൈവത്തിന് വേണ്ടിയാണ് ബലി തുടങ്ങിയത്

    • @haridasp0046
      @haridasp0046 5 років тому +2

      സത്യം സത്യത്തിന്റെ വഴിയേ.....

  • @essaaby
    @essaaby 5 років тому +2

    Bold & beautiful...

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 4 роки тому +1

    Jose sir,one small correction.Thaangal paranjuvallo,Krishnan OBC aanennu.alla.Kshathriyanaanu.Krishnan jenmam kondu kshathriyanaanu.Kamsan enna raajavinte marumakan enganeyaanu OBC aakunnathu.ithu sir maathramalla palarum angane thanneyaanu manasilaakkiyirikkunnathu."Nivedhyam" enna lohithadas chithrathil polum krishnan yadhukulan ennaanu parayunnathu.enganeyaanu jenmam kondu kshathriyanaaya oraal yadhukulapaalanaavuga.yadhukulathil petta yeshodhayude valarthuputhranaayittaanu krishnan valarunnathu.Jenmam nalkiyathu Vasudevanum Devakiyumaanu.Athu kondu vishnuvinte oru avathaaravum OBC aayirunilla.athu aa dhaivathinu vare nikrishttamaayirunnu ennu saaram.pinne parashuraman maathramalla vamanavatharamum brahmanajaathi thanneyaanu.Lolzzz😂😂😂😂😂

  • @0825-i6f
    @0825-i6f 5 років тому +3

    Super alle appacha.. really loved the speech

  • @sureshcameroon713
    @sureshcameroon713 5 років тому +44

    ജോസേട്ടൻ കലക്കി

  • @DIGIL.
    @DIGIL. 5 років тому +72

    ആൾദൈവം അല്ലാതെ വേറെ ഒരു ദൈവവുമില്ല.

  • @MrRebelonline
    @MrRebelonline 5 років тому +1

    An elderly rabbi was once on an airplane to Israel sitting next to a self-professed atheist. They were amicably chatting the whole trip. Every now and then, the rabbi’s grandchild, sitting in another row, would come over to him, bringing him a drink, or asking if he could get anything to make him more comfortable. After this happened several times, the atheist sighed, “I wish my grandchildren would treat me with such respect. They hardly even say hello to me. What’s your secret?” The rabbi replied: “Think about it. To my grandchildren, I am two generations closer to Adam and Eve, the two individuals made by the hand of G‑d. So they look up to me. But according to the philosophy which you teach your grandchildren, you are two generations closer to being an ape. So why should they look up to you?”

    • @easowpm5592
      @easowpm5592 Рік тому

      U say our belief…is it your belief without base…I think u are not getting sleep and peace…pl don’t mislead people with ur knowledge,which will not help in ur final days

  • @code16n33
    @code16n33 5 років тому +1

    Angeke evidunnu kitti itryum arivu...

  • @kmrhari
    @kmrhari 5 років тому +2

    Supreme courtil nair judge ?

  • @josevjoseph1
    @josevjoseph1 5 років тому +11

    യേശു ജീവിച്ചിരുന്നപ്പോഴും കാൽവരിയിൽ കുരിശിൽ തൂങ്ങി കിടന്നപ്പോഴും യഹൂദ പ്രമാണികൾ പറഞ്ഞതിൽ കൂടുതലൊന്നും നിങ്ങൾക്കും പറയാൻ കഴിയില്ല. സ്വന്തം മതത്തിനെതിരായി പറയുമ്പോൾ നല്ല മാർക്കറ്റാ.... പാഴാക്കണ്ട....

  • @suvarnashaji2492
    @suvarnashaji2492 5 років тому +10

    Very good speech

  • @onedayyouwillbemyfan
    @onedayyouwillbemyfan 5 років тому +24

    ജോസേട്ടൻ

  • @georgemathew2916
    @georgemathew2916 5 років тому +1

    Mr. Jose , what is the history of human race?

  • @livanamollivanamol8741
    @livanamollivanamol8741 5 років тому +6

    ജോസേട്ടൻ സൂപ്പറാ

  • @lookhakkeemhakeem9530
    @lookhakkeemhakeem9530 5 років тому +8

    സഠ ഗതി കലക്കി

  • @jibish7999
    @jibish7999 5 років тому +9

    Josetta super...

  • @freethinkers283
    @freethinkers283 5 років тому +3

    Good speech

  • @andrewc1354
    @andrewc1354 5 років тому +4

    Excellent

    • @mjgeorge5929
      @mjgeorge5929 4 роки тому

      God is only faith,no faith no god

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 2 роки тому

    Excellent 👍

  • @thomast4716
    @thomast4716 Рік тому +1

    എന്റെ മോൻ തീകൊണ്ട് ഉപ്പിടും.. മോൻ പല്ല് ഞെരിക്കും, വിലപിക്കും... എന്തെന്നാൽ ദൈവ ജനത്തിന് ഇടർച്ച വരുത്തി സാത്താന്റെ വലയിൽ ആക്കുന്നു താൻ... യേശു ആരെന്നു അറിയാതെ ഇത്ര തരം താഴ്ത്തി അവഹേളിച്ചു...

  • @reghumohan
    @reghumohan 5 років тому +7

    ശരിക്കും ദൈവത്തിന്റെ പണിയാണ് ജോസേട്ടന് ചെയ്യുന്നത്.....

    • @saaasss1052
      @saaasss1052 5 років тому

      Sathante prevarthi

    • @Dittoks12
      @Dittoks12 3 роки тому

      @@saaasss1052 saathan narakathilitte fry cheyyum😂

  • @rajeevn1203
    @rajeevn1203 5 років тому +8

    Good

  • @abdullakandy
    @abdullakandy 5 років тому +5

    കുഞ്ഞാടുകളെ പുരോഹിതന്മാർ
    2000 വർഷമായി ആടിനെ എന്തിനുവേണ്ടിയാണ് മനുഷ്യൻ ഉപയോഗിക്കുന്നത്

  • @jacobvengal3456
    @jacobvengal3456 2 роки тому

    Roman Catholic concept is Catholic Church is a
    Nation, they have political embassy in the capitals of
    every nation

  • @firozvpm7887
    @firozvpm7887 5 років тому +28

    ജോസേട്ടൻ കൊല മാസ്സ്

    • @sabumathew8493
      @sabumathew8493 3 роки тому

      എല്ലാം നല്ലതാ പക്ഷേ തനിക്ക്
      വകതിരിവില്ല

  • @sukeshkumar1045
    @sukeshkumar1045 4 роки тому

    Evide, all daivangal evide 😇😇😇

  • @sumanans5963
    @sumanans5963 2 роки тому

    Jos kantathil is sayes that correctly trustful history

  • @100aneeshpk
    @100aneeshpk 5 років тому +3

    ജോസേട്ടൻ സൂപ്പറാ...

  • @abdullakandy
    @abdullakandy 5 років тому +8

    വ്യാകരണ ഫാക്ടറി ഉണ്ടായതിന് ശേഷമാണ് വായ്‌ക്കാൻ സമ്മതം കൊടുത്തത്

  • @abrahamthomas7480
    @abrahamthomas7480 4 роки тому +1

    ഔത കണ്ടത്തി.ലോസ്‌, ഏത് അവതാരം ആണ്

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 5 років тому +11

    first comment♥

    • @sulfikarahamed470
      @sulfikarahamed470 5 років тому

      sorry bro first like nd first comment was mine :)

  • @sanalblaze
    @sanalblaze 4 роки тому

    Sir Ningal puthiya thalamurayude vazhikaaati

  • @royantony6631
    @royantony6631 5 років тому +75

    കുഞ്ഞാടുകളെ വഴി തെറ്റിക്കാൻ ജോസേട്ടൻ വീണ്ടും 👍

    • @josemathew7812
      @josemathew7812 5 років тому +1

      Poda patty

    • @royantony6631
      @royantony6631 5 років тому +8

      @@josemathew7812 ആരെയാണ് സഹോദരൻ പട്ടി എന്ന് അഭിസംബോധന ചെയ്തത്?

    • @sudheerambi
      @sudheerambi 5 років тому +2

      PATTY ENNU VILICHA SAHODARANU THANKAL UDESHICHA NARMAM MANASILAYILLA @ ROY ANTONY

    • @bibinvtoms4804
      @bibinvtoms4804 5 років тому +2

      @@josemathew7812 hi

    • @sibinkarumalloor4654
      @sibinkarumalloor4654 5 років тому +2

      @@jacobjose480 ഈ കമന്റ് എപ്പോഴും ഇട്ടാൽ സത്യം നുണയാകില്ല... ഞങ്ങളും പത്രം വായിക്കുന്നവർ ആണ്...