ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് - Mavooran Nasar

Поділитися
Вставка
  • Опубліковано 22 січ 2019
  • Presentation by Mavooran Nasar on the topic 'Chinthikkunnavarkku Dhirshttanthamundu' on 25/12/2018 at Town Hall, Ernakulam. Program named essentia'18 organised by esSENSE Club
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 1,4 тис.

  • @KP-rk3yd
    @KP-rk3yd 3 роки тому +68

    ചിന്തിക്കുന്ന ഒരു പറ്റം മനുഷ്യരെ കണ്ടതിൽ സന്തോഷം.🙏

    • @musthafaabdulla9797
      @musthafaabdulla9797 3 роки тому

      എടൊ മാവൂരാനെ താങ്കൾ തന്നെ സമ്മതിച്ചു താനൊരു ഇബ്‌ലീസാണെന്നു അല്ലെ.

    • @timepassvloger3779
      @timepassvloger3779 Рік тому +1

      ഹജ്ജ് hajarulaswad എന്നൊക്കെ ആദ്യം ആയിട്ട് കേട്ട്‌ ഒരു കോമഡി കഥകള്‍ കേട്ട് anthavum കുന്തം ഇല്ലാത്ത ചിരിക്കുന്ന സദസ്സ്......

    • @sevusevag1512
      @sevusevag1512 Рік тому

      Assalamualaikum 😅

    • @sidhikalambath2926
      @sidhikalambath2926 Рік тому

      ഇസ്ലാമിന്റെ പഞ്ചസ്തംഭം ഉണ്ടാക്കിയത് നിന്നെ പോലുള്ള വിവരദോഷികളല്ല ഒരു കുഞ്ഞു ജനിച്ചാൽ ഉടനെ പോയി ഹജ്ജ് ചെയ്യാൻ പറ്റില്ല അത് കൊണ്ടാണ് അവസാനം കൊടുത്തത്

  • @vinayanparakkal8088
    @vinayanparakkal8088 5 років тому +75

    നമുക്ക് ഇഷ്ടപ്പെടാത്തതൊന്നും ആരും പറയരുതെന്ന് ശഠിക്കരുത് '

    • @shafishafi6851
      @shafishafi6851 5 років тому

      Mairan mavoooran poooran kunne ni Jabarinte aaandi umbikko jamidhante poooru nakikkooooo adha Nalladhu

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 4 роки тому +3

      E mapilamar cpim partypoleyane sathyam marachuvechit hinduvine caafir enna oru peridukayane,, madrassayil namuk pere caafir, themmadkal

    • @najeebmampuzha
      @najeebmampuzha 4 роки тому +3

      Ninne kurich moshamayi paranjaal
      Ninak ishtamaanu leee 😂

    • @adishtk4597
      @adishtk4597 3 роки тому +3

      @@shafishafi6851 ഉത്തരം മുട്ടുമ്പോൾ

    • @bilbobaggins5
      @bilbobaggins5 3 роки тому +2

      @@shafishafi6851 ഹാ....എന്താ സംസ്കാരം.

  • @Shihabyoosef
    @Shihabyoosef 5 років тому +33

    സൂപ്പർ അവതരണം

  • @sarathsaseendran4272
    @sarathsaseendran4272 4 роки тому +46

    ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ തലച്ചോർ കൊണ്ട് ചിന്തിക്കുന്നവനെ തെറി പറയുന്നു...

    • @shamil1820
      @shamil1820 10 місяців тому +1

      ഹൃദയം കൊണ്ട് ചിന്ദിക്കുന്നതിനെകാൾ നല്ലത് വൃഷ്ണങൾ കൊണ്ട് ചിന്ദിക്കുന്നതാണ്

  • @mydreamsarehappening
    @mydreamsarehappening 5 років тому +37

    ചിരിപ്പിച് കൊന്നു... എല്ലാവരെയും....

  • @jitharenjith5225
    @jitharenjith5225 4 роки тому +43

    ദൈവം ഉണ്ട് സത്യം പക്ഷ ഭികര മതത്തിന്റെ ദൈവമല്ല അത് അതിൽ വിശ്വസിക്കുന്നതിലും നല്ലത് യുക്തിവാദം തന്നെ

    • @tomsgeorge42
      @tomsgeorge42 3 роки тому +9

      @@muhammadakramnadal609 ഈ രാജ്യം മൂന്നായി വെട്ടി കീറിയ മതം അല്ലേ തന്റെ മതം.

    • @bavabava5384
      @bavabava5384 3 роки тому

      @@tomsgeorge42 how

    • @aneeshms5192
      @aneeshms5192 2 роки тому +1

      @@muhammadakramnadal609 isis

    • @abdurehmantk9650
      @abdurehmantk9650 2 роки тому +1

      @@tomsgeorge42 ആരാണ് വെട്ടിമുറിച്ചത്?ചരിത്രം ശരിക്ക് പഠിക്കൂ ജോർജേ

    • @irpoosvlog
      @irpoosvlog 2 роки тому +2

      ദൈവം ഉണ്ട് 🤣🤣🤣🤣🤣
      ദൈവം ഉണ്ട് 🤣🤣🤣🤣🤣
      ദൈവം ഉണ്ട് 🤣🤣🤣🤣🤣
      ഏത് ദൈവം ലിംഗം ഉള്ള ദൈവമോ
      ഫോട്ടോ ഇല്ലാത്ത ദൈവമോ
      തൂക്കി ഇട്ട ദൈവമോ
      🤣🤣🤣🤣🤣🤣🤣🤣

  • @ranjithar996
    @ranjithar996 5 років тому +25

    നല്ല അവതരണം, കൃത്യമായ ചോദ്യങ്ങൾ 👌

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 5 років тому

      Vishasamillatavarku enthu chodikam brother.... this same questions ask all non belevers when prophet came with GOD message... so it a luck... tell in quran same things..
      بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
      الٓمٓ⁠ ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَۛ فِيهِۛ هُدًىلِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَالصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَوَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَٰئِكَ عَلَىٰ هُدًىمِّن رَّبِّهِمْۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
      പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
      (1) അലിഫ്-ലാം-മീം.1
      (2-5) ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ സംശയമില്ലതന്നെ.2 ഭക്തജനങ്ങള്‍ക്ക് സന്മാര്‍ഗദര്‍ശകമത്രെ ഇത്.3ഭക്തജനങ്ങളോ, അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും4 നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും5 നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരും6 നിനക്ക് അവതീര്‍ണമായ വേദ(ഖുര്‍ആന്‍)ത്തിലും നിനക്കുമുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും വിശ്വസിക്കുന്നവരും7 പരലോകത്തില്‍ ദൃഢബോധ്യമുള്ളവരുമാകുന്നു.8 അങ്ങനെയുള്ളവര്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍തന്നെയാണ് വിജയം വരിച്ചവരും.

    • @ranjithar996
      @ranjithar996 5 років тому +2

      @@INSIGHT_AJ_DRIVE അന്ന് ആളുകളെ ഒക്കെ പറ്റിക്കാൻ എളുപ്പമായിരുന്നു. ശാസ്ത്രവും, സാങ്കേതിക വിദ്യയും ഒക്കെ വികസിച്ച ഈ കാലത്തു എല്ലാം ചോദ്യംചെയ്യപ്പെടും. ഉത്തരം ഇല്ലെങ്കിൽ നിങ്ങളുടെ പ്രമാണങ്ങൾ പോഴത്തരം ആണെന്ന് ആളുകൾ പറയും, അതുകൊണ്ട് വിമർശനങ്ങൾക്ക് ഉത്തരം പറയുക. ഇല്ലെങ്കിൽ sit back and see people leaving this setup.

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 5 років тому

      @@ranjithar996 ഒരു പക്ഷെ നമുക്കു പരസ്പരം തർക്കിക്കാം... നമ്മൾ നമുക്കു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുന്നു... എന്നിട്ട് എല്ലാത്തിനെയും തന്റെ ക്യാമറയിലൂടെ മാത്രം നോക്കിക്കാണുന്നു ബ്രദർ നമ്മുടെ ക്യാമറക്കു പകർത്താൻ കാസിയാത്ത സീങ്ങൾ ഉണ്ടെന്നും... നമ്മുടെ ക്യാമറയെക്കാൾ കാലസിറ്റി ഉള്ള ക്യാമറകൾ ഉണ്ടെന്നും നാം arinjirikanam... ഏതായാലും സത്യം മനസിലാക്കാൻ നമുക്ക് രണ്ടുപേര്ക്ക് കഴിയട്ടെ.... താങ്ക്സ് ഫോർ യുവർ comment

  • @somasekharankn9863
    @somasekharankn9863 2 роки тому +5

    താങ്കളെ ആദ്യമായി ശ്രവിക്കുന്ന ഒരാളാണു് ഞാൻ ..........excellent presentation coated with deeply, impartially, scientifically, studied details..... Hope all efforts of people like you, enlighten people in all religions to come to brotherhood, that prevailed in gone days. Abdul salam, soman, iqbal, sharafuddin Joseph, Peter, shamsuddin, unnikrishnan, meenu, rahmath, anitha, vanajakshi etc used to play around , all had a heaven of time in our school days, without the headaches of "matham"( or മദം). Hope and pray that such a day will return with the efforts of selfless, bold, gems like you..... 🙏👍🌹🌹🌹

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 роки тому +7

    ഒരു കോമഡി സിനിമ ഇരുന്നു കണ്ടാൽപോലും ആ സ്റ്റേജിൽ ഇരിക്കുന്നവർ ഇത്ര ചിരിക്കില്ല 😅🙏😄

    • @timepassvloger3779
      @timepassvloger3779 Рік тому

      Maavooraan ഒരു കോമഡി സ്ക്രിപ്റ്റ് ഉണ്ടാക്കി അവതരിപ്പിച്ചു.. വിജയിച്ചു.. അത് അയാളുടെ കഴിവ്. ഇസ്ലാമിന്റെ പോരായ്മ അല്ല... ഇസ്ലാമിന്റെ അനുഷ്ഠാനങ്ങളും ആചാരങ്ങള്‍ വെള്ളം ചേര്‍ത്ത് ഉണ്ടാക്കിയ കോമഡി സ്ക്രിപ്റ്റ്......

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 5 років тому +100

    കുരുക്കള്‍ പൊട്ടാനുള്ളതാണ്. മാവൂരാന്‍ കിടു .

    • @DZ-rf7eo
      @DZ-rf7eo 5 років тому

      യുക്തിവാദികളെ കുരു ഇസ്ലാം പൊട്ടിച്ച പോലെ...വെറെ ഒരു ആദർശ്ശവും പൊട്ടിച്ചുകാണില്ല..😂😂😂

    • @nideeshprabhakaran
      @nideeshprabhakaran 5 років тому +7

      @@DZ-rf7eo ഇസ്ലാം പൊട്ടിച്ചത് കൂടുതലും തലകൾ ആയിരുന്നു

    • @DZ-rf7eo
      @DZ-rf7eo 5 років тому

      @@nideeshprabhakaran
      തല ഇല്ലാത്തവർ തലപൊട്ടിക്കുമ്പോൾ ആ കിട്ടിയ ചാൻസിൽ ഇസ്ലാമിനെതിരെ ഗോളടിക്കുന്നവർ ഒന്ന് ചിന്തിക്കണമായിരുന്നു....
      വിമർശനങ്ങൾ One side മാത്രമല്ല....അതിനു മറുപടിയും കിട്ടും തങ്ങളുടെ കുരുവും പൊട്ടും എന്ന്..😂😂😂😂

    • @nideeshprabhakaran
      @nideeshprabhakaran 5 років тому

      @@DZ-rf7eo മറുപടികൾ എവടെ?

    • @muhammedsafath8847
      @muhammedsafath8847 5 років тому

      Do kalkkiyi vishosikunnanna mandanmare.....manushanmarodopparam adiyundakkiyittula daivangale alle ningal poojikunnath

  • @vbaravind1328
    @vbaravind1328 4 роки тому +11

    നമസ്തേ,മാവൂരാൻസാർ

  • @raveendhrannair8664
    @raveendhrannair8664 4 роки тому +10

    പ്രഭാഷണം കേട്ടാൽ സിനിമ കാണുന്ന പ്രതീതി

    • @KP-rk3yd
      @KP-rk3yd 3 роки тому

      സത്യം

  • @thiagus74
    @thiagus74 5 років тому +87

    നല്ല സരസമായ അവതരണം. ഒരുപാട് സ്ഥലത്തു ചിരിച്ചു മണ്ണ് കപ്പിപ്പോയി 👍 😋

    • @khadeejathaju3662
      @khadeejathaju3662 5 років тому +2

      അത്രക്ക് തമാഷയൊന്നും ഇവൻ പറഞില്ലല്ലോ ,,, ഓഹ് ഇസ്ലാമി നേ പറ്റിയല്ലേ പിന്നെ നിങ്ങൾക് വല്ലാതെ ചിരി പൊട്ടും

    • @thiagus74
      @thiagus74 5 років тому +18

      @@khadeejathaju3662 തമാശ ആസ്വദിക്കണമെനമിൽ തുറന്ന മനസ്സ് മതി. പിന്നെ ഈ ലോകത്തിൽ ചിരിയും കളിയും ഒന്നും വേണ്ട എന്നു വെച്ചിരിക്കുന്ന വിശ്വാസിക്ക് ഇതിൽ എന്തു കാര്യം?

    • @coronachinesevirus8808
      @coronachinesevirus8808 5 років тому +2

      Thaj Muhammed
      Muhammad bastard aanennu thanikkariyamo?

    • @sreevalsalansreevalsalan2985
      @sreevalsalansreevalsalan2985 4 роки тому +1

      @@thiagus74 നല്ല മറുപടി

    • @godwinjose6580
      @godwinjose6580 2 роки тому

      @@thiagus74ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.... 👍

  • @royroy3423
    @royroy3423 5 років тому +11

    Great presentation as usual from you. Thank you, Mavooran Nasar

  • @ajithnarayanan798
    @ajithnarayanan798 Рік тому +2

    🙏🙏🙏❤️❤️എല്ലാ മത അന്ധ വർഗ്ഗത്തിനും ചിന്തോ ദീപകം സർ താങ്കളുടെ വാക്ക് ധോരാണികൾ 🙏🙏🙏

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 роки тому +10

    ചിന്തി ക്കുന്നവർക്കു ചിരി വരും!!!!

  • @sadiqanwar588
    @sadiqanwar588 2 роки тому +11

    1) സ്ത്രീയോനിയിൽ ഊതുന്ന അല്ലാഹു [ഖുറാൻ 66:12 ]
    2) മരുമകളെകല്ല്യാണം കഴിക്കാൻ മുഹമ്മദിനോടു പറയുന്ന അല്ലാഹു QURAN[33:37]
    3) എണ്ണിയാൽ തീരാത്ത വിധത്തിൽ പെണ്ണുങ്ങളെയെല്ലാം മുഹമ്മദിനു ഉപയോഗിക്കാൻ കൊടുത്ത അല്ലാഹു QURAN[33:50]
    4) മുഹമ്മദിന്റെ അനുയായികൾക്കു നാലു പെണ്ണുങ്ങളെ മാത്രം കൊടുത്തു ഒതുക്കി നിർത്തിയ അല്ലാഹു [4:3]
    5) ഭാര്യയെ കിടപ്പറയിൽ മർദ്ദിക്കാൻ പറയുന്ന അല്ലാഹു [4:34]
    6) ഭാര്യമാരെ കൃഷി നിലത്തിനു തുല്യമാക്കിയ അല്ലാഹു [2:223]
    7)മുസ്ളീങ്ങളല്ലാത്തവരോട് യുദ്ധം ചെയ്യാൻ പറയുന്ന അല്ലാഹു [9:123]
    8 )മുസ്ളീങ്ങളല്ലാത്തവരുടെ കഴുത്തും വിരലുകളും വെട്ടിമാറ്റാൻ പറയുന്ന അല്ലാഹു [ 8:12 ]
    9 ) ക്രിസ്ത്യാനികൾ ക്കിടയിൽ വെറുപ്പും വൈരവും വളർത്തുമെന്നു പറയുന്ന അല്ലാഹു [5:14 ]
    10) മനുഷ്യരോടു ആത്മഹ ത്യ ചെയ്യാൻ പറയുന്ന അല്ലാഹു [3:119]
    11 ) മനുഷ്യരെ കൊണ്ടു നരകം നിറയ്ക്കുമെന്നു പറയുന്ന അല്ലാഹു [32:13]
    12 ) കള്ളം പറയാൻ പരിശീലിപ്പിക്കുന്ന അല്ലാഹു [19:26]
    13 ) നാട്ടിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അല്ലാഹു [6:123]
    14) തെറി പറയുവാൻ കൽപ്പിക്കുന്ന അല്ലാഹു [ 4: 148]
    15)പേറ്റുവേദനയെടുക്കുന്ന സ്ത്രീയോടു മരം പിടിച്ചുകുലുക്കാൻ പറയുന്ന അല്ലാഹു [19:23-25]
    16) നിർബന്ധിക്കപ്പെട്ടാൽ വ്യഭിചരിക്കാമെന്നു പറയുന്ന അല്ലാഹു [24:33]
    17 ) അമ്മയും മകളുമായി ശാരീരിക ബന്ധം പുലർത്താമെന്നു പറയുന്ന അല്ലാഹു [4:23]
    18 ) ശവവും, രക്തവും, പിന്നെ പന്നിയും തിന്നാമെന്നു പറയുന്ന അല്ലാഹു [ 5:3]
    19 ) വ്യഭിചാരത്തെ ഒരു ആചാരമാക്കിയ അല്ലാഹു [2:230]
    20) അബൂലഹബിനേയും ഭാര്യയേയും തെറി പറയുന്ന അല്ലാഹു [111:1-4]
    21 ) മനുഷ്യരെ നികൃഷ്ടജീവികളെന്നു വിളിക്കുന്ന അല്ലാഹു [8:55]
    21 ) മാതാപിതാക്കളെ വെറുക്കണമെന്നു പറയുന്ന അല്ലാഹു [ 9:23]
    22) ഇബിലീസിനെപ്പോലും പിഴപ്പിച്ച അല്ലാഹു [
    അൽ തബാരി , വോളിയം 39 , പേജ് 185 ൽ ഒരു സംഭവം വിവരിക്കുന്നുണ്ട്..
    ഖൈബർ യുദ്ധത്തിന് (കൊള്ളയ്ക്ക് ) ശേഷം കൊള്ളമുതലും അടിമകളാക്കി പിടിച്ച സ്ത്രീകളും പെൺകുട്ടികളുമായി മുഹമ്മദും കൂട്ടരും തിരികെ വരുന്ന സമയത്ത് രാത്രി കൂടാരം കെട്ടി വിശ്രമിക്കാൻ ഒരുങ്ങി...
    ഖൈബറിലെ ജൂത ഗോത്രമുഖ്യനായിരുന്ന ഹുയയ്യുബ്നു അഖ്താബിനെ കൊന്ന് അദ്ദേഹത്തിന്റെ രണ്ട് പെൺ മക്കളേയും ഇവർ അടിമകളാക്കി പിടിച്ചിരുന്നു... സഫിയയും അനിയത്തിയും.... സഫിയ വിവാഹിത ആയിരുന്നു , കിനാനത്തുബ്നു അബിൽ ഹുഖൈഖ് ആയിരുന്നു ഭർത്താവ്.... അദ്ദേഹത്തേയും സഫിയയുടെ സഹോദരനേയും അന്ന് തന്നെ മുഹമ്മദ് കൊന്നു...
    അങ്ങനെ ഒരു ദിവസം പകൽ അപ്പനേയും ഭർത്താവിനേയും സഹോദരനേയും കൊന്ന് വിധവയും നിരാലംബയും അടിമയും ആക്കപ്പെട്ട ഒരു യുവതിയെ മുഹമ്മദ് അന്ന് രാത്രി തന്നെ അവളുടെ അടിമ മോചനം മഹറായി കണക്കിലാക്കിക്കോളൂ എന്നും പറഞ്ഞ് വിവാഹം() കഴിക്കുകയും തുടർന്ന് രാത്രി മുഴുവൻ ബലാൽസംഗം ചെയ്യുകയും ചെയ്യുന്നു....
    തബാരിയിൽ പറയുന്ന സംഭവം ഇങ്ങനെയാണ്.." സഫിയയും പ്രവാചകനും കിടക്കുമ്പോൾ അബു അയ്യൂബ് രാത്രി മുഴുവൻ കൂടാരത്തിന് കാവൽ നിൽക്കുകയായിരുന്നു.. രാവിലെ നബി വാളുമായി കാവൽ ഇരിക്കുന്ന അബുവിനെ കണ്ടു.. അബു പറഞ്ഞു... നബിയേ,,... ഇവൾ വിവാഹിതയായിരുന്നു, നിങ്ങൾ ഇന്നലെ ഇവളുടെ പിതാവിനേയും ഭർത്താവിനേയും സഹോദരനേയും കൊന്നതല്ലേ... .? അത് കൊണ്ട് ഞാനിവളെ വിശ്വസിച്ചില്ല....; പ്രവാചകൻ ചിരിച്ച് കൊണ്ട് പറഞ്ഞു,.." നല്ലത്"....
    ഈ സംഭവം വായിക്കുന്ന ഒരു വിശ്വാസി അബു അയൂബ് എന്ന സ്വഹാബിയുടെ നബിയോടുളള സ്നേഹത്തിനേയും കരുതലിനേയും മാത്രം കാണുന്നു... അവനുമായി താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു...
    പക്ഷേ മനസ്സിൽ മാനവികത ബാക്കിയുളളവർ , അന്ന് പകൽ തന്റെ ഭർത്താവിനേയും സഹോദരനേയും അപ്പനേയും വെട്ടിക്കൊന്ന ഒരു കൊലപാതകിയാൽത്തന്നെ അതേ രാത്രി ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ ഓർത്ത് തരിച്ച് നിൽക്കുന്നു...
    ഈ രണ്ട് മൈൻഡ് സെറ്റുകൾ ആണ് ഒരു വിശ്വാസിയേയും അവിശ്വാസിയേയും വേർതിരിക്കുന്നത്.... തന്റെ കാഴ്ചപ്പാടിലൂടെ ഇസ്ലാമിനെ കാണാൻ കൂട്ടാക്കാത്ത കാഫിറിനെ , വിശ്വാസി കൊല്ലുന്നതും ഇത് കൊണ്ട് തന്നെയാണ്.......!!!!

  • @alik.v3406
    @alik.v3406 5 років тому +30

    മുസ്ല്യാക്കമ്മാരുണ്ടാക്കിയ പ്രൊഡക്ടാണിത് അവരുടെ ഹദീസുകളാണ് ഇതിനൊക്കെകാരണമായിട്ടുള്ളത് ഇതിന്റെയൊക്കെ പ്രതിഫലം 'മുസ്ല്യാക്കമ്മാർക്ക് പങ്കിടേണ്ടി വരും

    • @chavidichavidi5287
      @chavidichavidi5287 4 роки тому +1

      Musliyakenmare noki islam padikkan aarum paranjilla .
      Kuranum hadeesum alpam buddiyum nireekshana padavavum
      Upayogichal ella yukthivadikalum islaminte pireke varum.shasthravum islamum valare poruthappedunnund.pinneyalle oru yukthi vadikal
      .

  • @santhoshkumar-os5ji
    @santhoshkumar-os5ji 14 днів тому

    ഞാൻ ടെൻഷൻ വരുമ്പോൾ കാണുന്ന വീഡിയോ ആണ് ഇത്. ചിരിക്കാൻ ഇത്ര നല്ല വിഡിയോ വേറെ ഇല്ല.നാസർക്കാ തങ്ങൾക്ക് ബിഗ് സല്യൂട്ട്. 🔥🔥🔥

  • @pnlal
    @pnlal 4 роки тому +25

    പഠിച്ച മാവൂരാന്റെ വിമർശനം ശരിയോ തെറ്റോ എന്ന് ചിന്തിക്കു തലച്ചോർ കൊണ്ട് ഹൃദയ oകൊണ്ടാല്ല

    • @cadenmilo8652
      @cadenmilo8652 2 роки тому

      You all probably dont give a shit but does anyone know a method to get back into an Instagram account?
      I was stupid lost my password. I would appreciate any assistance you can give me.

    • @jabariquinton3556
      @jabariquinton3556 2 роки тому

      @Caden Milo instablaster ;)

    • @cadenmilo8652
      @cadenmilo8652 2 роки тому

      @Jabari Quinton i really appreciate your reply. I got to the site thru google and im in the hacking process atm.
      Takes a while so I will get back to you later with my results.

  • @tricksvlogger2031
    @tricksvlogger2031 4 роки тому +14

    ലോകാവസാനത്തിന്റെ അടയാളമായ ഒരു പ്രൊഡക്ട്
    "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്''

    • @techpc8214
      @techpc8214 2 роки тому

      ഓഹോ 🤣🤣🤣🤣🤣🤔😁😁😁😁🤣🤣🤣

    • @sadiqanwar588
      @sadiqanwar588 2 роки тому

      EDA MADRASA POTTA ANTE TALAYIL THEETTAMANO...😂

    • @shamseercx7
      @shamseercx7 2 роки тому +1

      അന്ന് മൈക്കും വിളിച്ചും പറയുന്നവർ ഇല്ല
      അങ്ങനെ വിമർശിച്ചവരെ കൊന്ന് കളയുകയായിരുന്നു
      ഇത് ജനാതിപത്യ രാജ്യമായൊണ്ട് vimarshikunnu

  • @nideeshchandran8800
    @nideeshchandran8800 5 років тому +11

    mavooran ningal puli anu..puli alla puppuli👌👌👌👏👏👏

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 5 років тому

      بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
      الٓمٓ⁠ ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَۛ فِيهِۛ هُدًىلِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَالصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَوَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَٰئِكَ عَلَىٰ هُدًىمِّن رَّبِّهِمْۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
      പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
      (1) അലിഫ്-ലാം-മീം.1
      (2-5) ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ സംശയമില്ലതന്നെ.2 ഭക്തജനങ്ങള്‍ക്ക് സന്മാര്‍ഗദര്‍ശകമത്രെ ഇത്.3ഭക്തജനങ്ങളോ, അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും4 നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും5 നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരും6 നിനക്ക് അവതീര്‍ണമായ വേദ(ഖുര്‍ആന്‍)ത്തിലും നിനക്കുമുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും വിശ്വസിക്കുന്നവരും7 പരലോകത്തില്‍ ദൃഢബോധ്യമുള്ളവരുമാകുന്നു.8 അങ്ങനെയുള്ളവര്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍തന്നെയാണ് വിജയം വരിച്ചവരും.

  • @sivadas6992
    @sivadas6992 2 роки тому

    Very good explanation

  • @rajeshp5200
    @rajeshp5200 2 роки тому +1

    നല്ല പ്രഭാഷണം

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 5 років тому +40

    ഡിസ്ലൈക് കാണുമ്പോൾ അറിയാം നിങ്ങൾ വിജയിച്ചു നാസർ...

  • @shahulhameed4339
    @shahulhameed4339 5 років тому +12

    മികച്ച അവതരണം ... അഭിനന്ദനങ്ങൾ ബലിയെ കുറിച്ച് ഒരു വീടിയൊ ആവതരിപ്പിക്കൂ

  • @sayyidmohammed2490
    @sayyidmohammed2490 3 роки тому +1

    Good speech 👍

  • @axiomservice
    @axiomservice 4 роки тому +1

    Wow...truth saying man....appreciate u sir.
    Zeenu chungom east alpy dist Kerala state

  • @sajinpalakkad1635
    @sajinpalakkad1635 5 років тому +31

    ചരിത്രസത്യങ്ങളെ എവിടെ കുഴിച്ചു മൂടിയാലും കാലം അത് പുറത്ത് കൊണ്ടുവരികതന്നെ ചെയ്യും "Congratulations Mavooran " 👍

    • @risingstar8160
      @risingstar8160 5 років тому

      Whats ur opinion abt quranist
      . No hadith...

  • @anilpt7780
    @anilpt7780 4 роки тому +5

    മുഹമ്മദേ ഇബ്ലീസ് എന്നാൽ യഥാർത്ഥ മനഷ്യ സ്നേഹിയാണ്

  • @santhoshkumar-os5ji
    @santhoshkumar-os5ji Рік тому +1

    താങ്കൾ ഒരു നല്ല കോമഡിയനാണ്.നല്ല ശൈലി...

  • @subiap4396
    @subiap4396 2 роки тому +2

    ഇദ്ദേഹം ഇപ്പോൾ എവിടെയാണുള്ളത്.... ഒരു വിവരവും ലഭിക്കുന്നില്ലല്ലോ

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 5 років тому +12

    Great speech by mavooraan nazar

  • @pratheeshlp6185
    @pratheeshlp6185 5 років тому +15

    Mr .Mavoooraaan Nazar .
    Adi poli ..adi poli ...
    😀😀😂😂😀😀😂😂😁😁😁😁😁😁😁😁Brave and bold views .
    🙏🙏🙏💕💕💕💕💕💕

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 5 років тому

      بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
      الٓمٓ⁠ ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَۛ فِيهِۛ هُدًىلِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَالصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَوَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَٰئِكَ عَلَىٰ هُدًىمِّن رَّبِّهِمْۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
      പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
      (1) അലിഫ്-ലാം-മീം.1
      (2-5) ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ സംശയമില്ലതന്നെ.2 ഭക്തജനങ്ങള്‍ക്ക് സന്മാര്‍ഗദര്‍ശകമത്രെ ഇത്.3ഭക്തജനങ്ങളോ, അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും4 നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും5 നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരും6 നിനക്ക് അവതീര്‍ണമായ വേദ(ഖുര്‍ആന്‍)ത്തിലും നിനക്കുമുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും വിശ്വസിക്കുന്നവരും7 പരലോകത്തില്‍ ദൃഢബോധ്യമുള്ളവരുമാകുന്നു.8 അങ്ങനെയുള്ളവര്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍തന്നെയാണ് വിജയം വരിച്ചവരും.

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 5 років тому

      Study deep about islam... we will realize

    • @Agnostic_Gtm
      @Agnostic_Gtm 3 роки тому

      @@INSIGHT_AJ_DRIVE shit

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 3 роки тому

      @@Agnostic_Gtm നല്ല സംസ്കാരം.

    • @Agnostic_Gtm
      @Agnostic_Gtm 3 роки тому +2

      @@INSIGHT_AJ_DRIVE അത് തന്നെയാ പറഞ്ഞത്.. ഇസ്ലാം പഠിക്കുന്നതിൽ നിന്ന് കിട്ടുന്നത്.
      6 വയസ്സുള്ള കുഞ്ഞിൽ പോലും കാമം കാണുന്ന പ്രവാചകനിൽ നിന്ന്, ക്രിസ്ത്യനികളെയും ജൂതരെയും മറ്റ് "കാഫിറുകളെയും " കൊന്ന് കളയാൻ പറയുന്ന, സ്ത്രീകളെ അടിമകൾ ആക്കി വെച്ചേക്കുന്ന മതഭ്രാന്ത് നിറഞ്ഞ പുസ്തകത്തിൽ നിന്ന് ഒന്നേ പഠിക്കാനുള്ളു... മനുഷ്യർ എങ്ങനെ ആകരുതെന്ന് മാത്രം.

  • @anoop698
    @anoop698 5 років тому +1

    Pwolichu

  • @vijayanev309
    @vijayanev309 6 місяців тому

    എത്ര നേരം ആയിട്ടും ഉറങ്ങാതെ കേട്ട് ഇരുന്നു പോയി അത്രയ്ക്ക്നല്ല അവതാരരാണം ❤️❤️❤️

  • @manojvk8846
    @manojvk8846 5 років тому +16

    നാസർ സർ പൊളിച്ചു

  • @themagicthemagicmagic5200
    @themagicthemagicmagic5200 5 років тому +6

    ഇത് വിശ്വസിക്കുന്നവരെ പോത്ത് എന്ന് വിളിക്കുന്ന നിങ്ങൾ തനി പോത്താണ്. കാരണം ഇൻറർനെറ്റ് ഇല്ലാത്ത കാലത്താണ്ഇത് പറയുന്നതെങ്കിൽ ഞാനും ഇത് വിശ്വസിച്ചേനെ. ഇൻറർനെറ്റ് കണ്ടു പിടിക്കാൻ മനുഷ്യനു സാധിക്കുമെങ്കിൽ നിമിഷനേരം കൊണ്ട് ഈ പ്രപഞ്ചം മുഴുവനും സഞ്ചരിപപിക്കാൻ ദൈവത്തിനും സാധിക്കും

  • @chiramanangad7424
    @chiramanangad7424 5 років тому

    Some one pls tell me what's the meaning of the title "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്"
    I think this wordings are going viral. I tried asking many the meaning...but in vain. Pls help

    • @Rash0tube
      @Rash0tube 5 років тому +1

      One who think shall find the truth(evidence/proof)

    • @chiramanangad7424
      @chiramanangad7424 5 років тому

      Mohamed Rashid T Thank you

  • @shajianthikkat2584
    @shajianthikkat2584 Рік тому +1

    Chirichu marichu....... Great speech

  • @varkeyjose5684
    @varkeyjose5684 5 років тому +164

    കുരു പൊട്ടി ഒഴുകുന്നത് കാണാൻ comments ബോക്സിൽ വന്നവരുണ്ടോ ..,😂 ........

    • @niyasyaz4114
      @niyasyaz4114 5 років тому +2

      Varkey Jose iyalde madhathe patiyum ithupole oolatharangal paranjalum same attitude ano?

    • @varkeyjose5684
      @varkeyjose5684 5 років тому +15

      @@niyasyaz4114 തീർച്ചയായും .. അയാൾ പറഞ്ഞിട്ടുമുണ്ട് .. പറയുന്ന കാര്യങ്ങളിൽ സത്യമുണ്ടെങ്കിൽ എന്തിന് പ്രധിഷേധിക്കണം.. വിമർശനത്തെ അടിച്ചമർത്തുന്നത് ശരിയല്ല .. ബ്രോ .

    • @sherinrawther2409
      @sherinrawther2409 5 років тому +2

      Varkey Jose യുക്തി കൊണ്ട് ചിന്തിക്കുവാൻ ദൈവം മുഹമ്മദ് നബിയോട് ആദ്യം പറഞ്ഞു അത് ജനത്തെ പഠിപ്പിച്ചു കൊടുക്കാനും പറഞ്ഞു അപ്പോൾ മുഹമ്മദ് നബിയല്ലെ ആദ്യത്തെ യുക്തിവാദി അതു കൊണ്ട് ചിന്തിക്കുന്നവന്ദ്യഷാന്തം ഉണ്ടെന്ന് കുറാൻ പഞ്ഞത് പഠിപ്പിച്ച യുക്തിവാദിയായ നബി യിൽ വിശ്യാസിക്കുന്നതാണ് ഭൂഷണം

    • @varkeyjose5684
      @varkeyjose5684 5 років тому +5

      @@sherinrawther2409 ലോക തോൽവി മറുപടി

    • @jesusmo1558
      @jesusmo1558 5 років тому

      Athe. Jeri tom asinte nunakalkethire marupadi kodukkunna videokk thayeyum varkey lose ne polothavar potticha kuru puya eppoyum avide und.

  • @nasarmp
    @nasarmp 5 років тому +9

    രാമായണത്തിലെ എല്ലാ കഥകളും മാവൂരാൻ വിവരിക്കുകയാണെങ്കിൽ അവിടെ നിൽക്കുന്ന എല്ലാ പൊട്ടന്മാരും ഇതിലും കൂടുതൽ ചിരിക്കുമല്ലോ...

    • @dipin3326
      @dipin3326 4 роки тому +3

      Ramayanathile pole jeevikan arum parayunila...raman bro is a life biography .

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 4 роки тому +1

      Sariyane,,, ellathilum chila marakalund,,,, athe ariyan nallatha, Hindu ayalum Muslim ayalum

    • @bilbobaggins5
      @bilbobaggins5 3 роки тому

      ഇത് ഹരിഹർ നഗറിലെ ഡയലോഗ് പോലെ "ഞാൻ മാത്രമല്ല അവരും ഉണ്ട്"....

    • @Agnostic_Gtm
      @Agnostic_Gtm 3 роки тому +1

      രാമായണം ആരും അനുകരിക്കണമെന്ന് എങ്ങും പറഞ്ഞിട്ടില്ല 🤣🤣 രാമായണം ഒരു മതത്തിന്റെ ഭാഗവും അല്ല. അത് രാമന്റെ ജീവിതത്തിലെ സംഭവങ്ങൾ ആണ്. അതിൽ ശെരിയും തെറ്റും ഉണ്ട്. കാരണം മനുഷ്യൻ പെർഫെക്ട് അല്ല.. ഇസ്ലാമിൽ അങ്ങനെ ആണോ 🤣🤣

  • @ytoube7742
    @ytoube7742 5 років тому +2

    mavooran onnu ariyanam .ellaru nigale pole viddikalalla nalla pdippum arivum ullavarane

  • @pradeepanck8213
    @pradeepanck8213 4 роки тому

    Super good

  • @manuvincent0199
    @manuvincent0199 3 роки тому +5

    Kiduuuu love ur speech ♥️♥️♥️

  • @Bineeshks
    @Bineeshks 5 років тому +9

    മാവൂരാ ൻ കലക്കി

  • @broplayers4288
    @broplayers4288 4 роки тому +1

    Ente mavoorane sahikkan pattanilla umma.tension varumpol mavoorane ningade speech kelkum.ithilum nalla marunnu vere kittilla.

  • @axiomservice
    @axiomservice 5 років тому

    Mavooran ji..polichu..swaegam.
    Oochali sankhalppam...
    Viddikal..
    Zeenu chungom east alpy .....

  • @pavithranannukkaran6899
    @pavithranannukkaran6899 5 років тому +35

    മാവൂരാൻ നാസർ സാർ അങ്ങയെ ഞാൻ നമിച്ചിരിക്കുന്നൂ,,,,,

  • @shahalkomban4842
    @shahalkomban4842 5 років тому +7

    استغفر الله استغفر الله استغفر الله
    الله أكبر الله أكبر الله أكبر
    لا اله الا الله لا اله الا الله لا اله الا الله
    അള്ളാ ഹുവെ ഞങ്ങളിൽ നീ ഇമാൻ നില നിർത്തി തരണേ അള്ളാ

    • @abduljaleelpabduljaleel2499
      @abduljaleelpabduljaleel2499 4 роки тому

      Shahal Komban aameen

    • @shadowboy8392
      @shadowboy8392 2 роки тому

      😃

    • @shamseercx7
      @shamseercx7 2 роки тому +1

      അർത്ഥം അറിഞ്ഞു മനുഷ്യത്വ ബോധത്തോടെ Quran വായിച്ചാൽ
      ഈമാൻ പോയി മതം വിടും 😂

  • @manoharankk3467
    @manoharankk3467 4 роки тому +1

    വിശ്വാസം സ്വതന്ത്രമായ മനസ്സുകളിലെ കണ്ടെത്തുകളായിരിക്കണം, ആന്തരികമായ വളർച്ചകളാകേണ്ടിയിരിക്കുന്നു യഥാർത്ത വിശ്വാസികൾക്കുള്ള മുതൽകൂട്ടുകൾ, യഥാർത്ത വളർച്ചയെത്തിയവരാകട്ടെ പിന്നീട് മതങ്ങൾ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളിൽ നിന്നും അകന്നു നിൽക്കുന്നവരുമായിരിക്കും....

  • @studytable108
    @studytable108 5 років тому

    ചിന്തിക്കുന്നവർക്ക്
    There Is A God By Antony Flew

  • @user-kj9ep1th5s
    @user-kj9ep1th5s 5 років тому +17

    മാവൂരാൻ സൂപ്പർ
    വചനം സൂപ്പർ

    • @hussainpp3160
      @hussainpp3160 Рік тому

      എ ടാ, ചെറ്റേ, നിനക്ക് വിശ്വസം ഇല്ലെങ്കിൽ നീ വിശ്വസിക്കണ്ട, നിനക്ക് വിമർ ഷി കാതെ ഇരിന്നുകൂടെ

  • @cmali3131
    @cmali3131 5 років тому +4

    ഒൻപത് മിനാരം ...
    എത്നൊരു പരാജയമാണ് മാവൂരാൻ,,,

  • @aseescchennamkulangara8293
    @aseescchennamkulangara8293 5 років тому

    Eda pothe namaskaram Ella pravajakanamarkkum und athu polum ante mathapithakkal padippichittille?

  • @vhs8204
    @vhs8204 5 років тому

    edakku drone kondu visual sensum soun qualityum kalayallae

  • @venugopalk.g1301
    @venugopalk.g1301 5 років тому +5

    Very very great

  • @santhoshettumanoor8338
    @santhoshettumanoor8338 5 років тому +1

    True

  • @devarajerattavary899
    @devarajerattavary899 5 років тому

    kodukumpol marmam nokki kodukkanam kurupottiyavarku erikkaporuthy ella ethanda vidio

  • @frontalcortex8110
    @frontalcortex8110 3 роки тому +4

    അര മണിക്കൂർ ഇത്രേം കുറച്ചേ ഒള്ളോ.... സമയം പോയതേ അറിഞ്ഞില്ല എന്റെ മാവൂരാനെ

  • @user-xn4uw3zp1v
    @user-xn4uw3zp1v 4 роки тому +46

    ഇതല്ല ഇതിനപ്പുറം കേട്ടാലും നമ്മ മാറില്ല

  • @moideenkutty5716
    @moideenkutty5716 5 років тому

    Pal podi evide kittum

  • @jibinredbonds494
    @jibinredbonds494 5 років тому +1

    രസികൻ

  • @jahatumrahoge8959
    @jahatumrahoge8959 5 років тому +5

    Last Mavooran sapien ethendadathu thanne vannu, 😍😍😍😍😍😍😍😍😍😍😍😍😍😍,

  • @dineshkk5043
    @dineshkk5043 5 років тому +3

    Great speach

  • @MohammedNKS
    @MohammedNKS 5 років тому

    Allah ayale nine kaigruam cheyyane

  • @fukaralimp
    @fukaralimp 5 років тому

    adachitta hallil 10 period kurakkathe thurannitille vethiyil samvathikkan thayyaravanam..

  • @mallucuts4407
    @mallucuts4407 5 років тому +13

    ഇവരുടെ speech ഞാൻ കേൾക്കാറുണ്ട് എല്ലാവരുടെയും അത് ഇവരുടെ ആശയം കേൾക്കാനോ അല്ലെങ്കിൽ എനിക്ക് ദൈവ വിശ്വാസം ഇല്ലാത്തത്കൊണ്ടോ അല്ല.
    ഇവരുടെ എല്ലാവരുടെയും സംസാരത്തിൽ പ്രകടമാകുന്ന അഹങ്കാരത്തിന്റെയും പുച്ഛത്തിന്റെയും അളവൊന്നു കാണാനും കേൾക്കനുമാണ്.
    ഈ ഫ്രീതിങ്കേഴ്സിന്റെ എല്ലാ സ്‌പീച്ചും കേൾക്കുന്ന ആളാണ് ഞാൻ ഇവരിൽ എല്ലാവരിലും ഞാൻ പൊതുവായിക്കണ്ട വലിയൊരു സ്വഭാവ സവിശേഷതയാണിത്.
    സുഹൃത്തുക്കളെ ഇവരുടെ സംസാരത്തിൽ ആരും വീണു പോകരുത്.
    ദൈവവിശ്വാസം അത് മറ്റുള്ളവരെ കാണിക്കാനോ സമ്പത്തിന് വേണ്ടിയയോ ആകാതെ ഹൃദയത്തിൽ നിന്ന് വിശ്വാസിക്ക്
    (nb:ഹൃയത്തിൽ നിന്ന് വിശ്വാസിക് എന്നുപറയുമ്പോൾ heart അണ് ചിന്തയുടെ കേന്ദ്രം എന്നല്ല അർത്ഥമാകുന്നത് ഏതൊരു മനുഷ്യനും ആ ഒരു ഇത് .......എങ്ങനെ എഴുതും എന്ന് അറിയില്ല )
    അല്ലാതെ മതത്തിന്റെ പേരിൽ പകവെച്ചും തമ്മിൽ തല്ലിയും ആകരുത്.
    ഏകനായ ഒരു creator ഉണ്ട് നമ്മൾ അവനിലേക് തന്നെ ഒരുനാൾ എത്തിച്ചേരും ആ ഒരു വിശ്വാസം ഉണ്ടെങ്കിൽ അത് എന്റെയോ നിങ്ങളുടെയോ മനസ്സിൽ നന്മയല്ലാതെ ഒന്നും കൊണ്ടുവരില്ല.
    എന്റെയും നിങ്ങളുടെയും സൃഷ്ട്ടാവിനെ
    മനസ്സിലാകണമെങ്കിൽ അതിന് മനസ്സിൽ നന്മ വേണം. അതിൽ നിറയെ അഹങ്കാരം നിറച്ച് ആലോചിച്ചാൽ മനസിലാക്കാൻ പറ്റില്ല നമ്മുടെ സൃഷ്ടാവിനെ.

    • @abdulrasheed-bo4me
      @abdulrasheed-bo4me 5 років тому

      Sathyam

    • @moosihaji9020
      @moosihaji9020 5 років тому +1

      താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ..... മറ്റു ആശയങ്ങളെയും വിശ്വാസങ്ങളെയും ഇസ്ലാമിക പണ്ഡിതന്മാർ വിമര്ശിക്കുമ്പോളും ഇതേ പുച്ഛവും പരിഹാസവും ആണ്..... അത് കാണാതെ പോകരുത്..

    • @moideenkutty3424
      @moideenkutty3424 5 років тому

      എനിക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു , നന്ദി .

  • @ameenvallam
    @ameenvallam 5 років тому +307

    ചിന്ദിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് .......ചിന്ദിക്കാത്തവർക്ക്‌ മാവൂരാനുണ്ട്........

    • @shafeerkuwait4153
      @shafeerkuwait4153 5 років тому +7

      Correct

    • @nasarknasarcmk4229
      @nasarknasarcmk4229 5 років тому +5

      പൊളിച്ചു

    • @I_LOVE_INDIA1980
      @I_LOVE_INDIA1980 5 років тому +5

      Kalavugal ketu chirikkunnavare kaanumbol SAHATHAPAM thonnunnu.
      Arivillaayma adhappadhanatthilek...

    • @epnazeer
      @epnazeer 5 років тому +42

      ചിന്തിക്കാത്തവർ ഇല്ലായിരുന്നെങ്കിൽ ഇതെഴുതാൻ വല്ല ഇലയോ കല്ലോ വേണ്ടി വരുമായിരുന്നു.

    • @shinekumar3062
      @shinekumar3062 5 років тому +5

      Pottan

  • @mohammednishad4467
    @mohammednishad4467 4 роки тому +1

    നമ്മുടെ ഈ ലോകത്ത് പല ശാസ്ത്രജ്ഞരും പലതും കണ്ടുപിടിച്ചിട്ടുണ്ട് അതിന് അതിൻറെ തായ് ട്ടുള്ള ഒരു തിയറിയും ഉണ്ട്. ഈ തിയറി ഉൾക്കൊണ്ടു പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് അദ്ദേഹം ഉദ്ദേശിച്ച സാധനം കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ. അതുപോലെയാണ് എല്ലാ മതങ്ങളും അതിന്റെ നിയമങ്ങളും വ്യവസ്ഥകളും മനസ്സിലാക്കി അതു മുറുകെ പിടിച്ചു ജീവിക്കുകയാണെങ്കിൽ മതം എന്താണ് ഉദ്ദേശിച്ചത് അത് നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കും.

    • @shamseercx7
      @shamseercx7 2 роки тому +1

      പ്രേതത്തെ വിശ്വസിക്കുന്നവർക്ക് പ്രേതം ഉണ്ടെന്നുള്ള വിശ്വാസം വേണം എന്ന് പറയുന്ന പോലെയുണ്ട്
      Science ൻ തെളിവുണ്ട്
      മതത്തിൻ അതില്ല 😂

  • @vinodkumarp7339
    @vinodkumarp7339 Рік тому

    Super

  • @Thanumol1
    @Thanumol1 5 років тому +14

    Nasar mavooran
    😍

    • @shalusafavlog55
      @shalusafavlog55 5 років тому

      എടാ നീ ഒന്നും ഗുണം പിടിക്കില്ല

    • @user-zh4cq2zl5g
      @user-zh4cq2zl5g 4 роки тому +1

      @@shalusafavlog55
      എന്താ ഐഷ ജ്ജ് ഇങ്ങനെ ?
      എന്താണീ ദേശ്യം ?

    • @user-zh4cq2zl5g
      @user-zh4cq2zl5g 4 роки тому +2

      @@shalusafavlog55
      ഹൂറിയും മദ്യവും പൊരിച്ച മീനിന്റെ കരളും പിന്നെ 300 ബാലന്മാരും . ബാലന്മാരെ കുണ്ടനടിക്കാൻ ഹൂറി സമ്മയിക്കോ ? 😑😑😑

  • @lijo169
    @lijo169 5 років тому +41

    മാവൂരാൻ മാസ്സ് 👍👍

    • @muhammednizamudeen2990
      @muhammednizamudeen2990 5 років тому

      A kallu randu munnu pravashym moshitichu ennu thankal thanne parayunnu athil thanne answer undu kallu poty apole theymanam vannu athanu kallil kanunnadu under stood

  • @MoideenK-uz6rz
    @MoideenK-uz6rz 5 днів тому

    Nasar endanu. Aathmavu
    Aathmavu evide ninnu vannu
    Aathmaavu. Evideku. Poogunnu onnu parayamo. ?

  • @latheefc6819
    @latheefc6819 Рік тому +1

    ആരുടേതാണ് ഈ വെള്ള കൊട്ടാരം എന്ന് ചോദിച്ചെങ്കിൽ ഇന്നത് വെള്ള കൊട്ടാരമായി പുലർന്നെങ്കിലും അതിന് പിന്നിൽ ഒരു അമാനുഷിക കൈ തന്നെയുണ്ട്

  • @mydreamsarehappening
    @mydreamsarehappening 4 роки тому +36

    നർമം വിതറി... നേര് പറയുന്ന മനുഷ്യൻ....

  • @vijivijin7236
    @vijivijin7236 3 роки тому +3

    മാവൂരാൻ നാസർ സർ നല്ല അവതരണം.

  • @chandrank3239
    @chandrank3239 3 дні тому

    Verigood spech

  • @axiomservice
    @axiomservice 4 роки тому

    Swarthamathiyaya....bhayappetta Manushyante Srushtyiyanu daivam
    Athine market chaithu jeevikkan kure
    Mandanmarum....
    Zeenu chungom east alpy dist Kerala state

  • @WandererAwake
    @WandererAwake 5 років тому +4

    nice

  • @bhasilej
    @bhasilej 5 років тому +4

    gr8

  • @ernadforex7890
    @ernadforex7890 2 роки тому +1

    ഇദ്ദേഹം ഇപ്പോൾ എവിടെയാണ്

  • @nishafaisal3094
    @nishafaisal3094 4 роки тому

    Naasarka polichu e llaa trofiyum vaangi vecho. Polkumbo kondokaam

  • @ksafee332
    @ksafee332 5 років тому +3

    Mr nasar 4per kayyadikkanundenn vech nee parayunnathinokke nee dukhikkunna oru divasam varum appazhum ee chiri mughathundavanam

  • @firoskhan2464
    @firoskhan2464 5 років тому +92

    ഭയങ്കര ഫുദ്ധി തന്നെ
    നിന്റെ വാക്കുകൾ കേട്ടപ്പോ ഒന്നൂടെ ഈമാൻ കൂടി
    لاالاه الالله محمد رسول لله

    • @shafeequekhan3893
      @shafeequekhan3893 5 років тому +5

      Let evidence lead..

    • @rajanrawther1064
      @rajanrawther1064 5 років тому +4

      അത് നിന്റെ തലച്ചോർ മരവിച്ചതു കൊണ്ടാണ്

    • @sankv9034
      @sankv9034 5 років тому

      good

    • @karmadheeran8405
      @karmadheeran8405 5 років тому

      മാവൂരാനെ ഹദീസ് പഠിപ്പിച്ച മുസ്ല്യാരെ തല്ലണം മുപ്പരാണ് ഇദ്ദേഹത്തെ ഇങ്ങനെ വെടക്കാക്കിയത് ...

    • @karmadheeran8405
      @karmadheeran8405 5 років тому

      @@rajanrawther1064 മാവൂരാൻ നിങ്ങളെ മസ്ലിമാക്കും എനിക്കുറപ്പാ.... മക്കളെ നല്ല രീതിയിൽ മതം പഠിപ്പിക്കുന്നുണ്ട് മാവൂരാൻ ഒന്ന് പോയി അന്യോഷിച്ച് നോക്ക്

  • @josecv7403
    @josecv7403 3 роки тому

    Good morning All

  • @andreramnarine8150
    @andreramnarine8150 5 років тому +6

    Njan oru comedy show kanda feeling 😂😂😂😂😂😂😂😂😂😂😂😂😂😂😂 ethrayum comedy aano ee madham

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 5 років тому

      إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿٦﴾ خَتَمَ اللَّهُ عَلَىٰ قُلُوبِهِمْوَعَلَىٰ سَمْعِهِمْۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌۖ وَلَهُمْ عَذَابٌعَظِيمٌ ﴿٧﴾
      (6-7) (ഈ യാഥാര്‍ഥ്യങ്ങള്‍) നിഷേധിച്ചവരോ9 , നീ അവരെ താക്കീതുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാകുന്നു. അവര്‍ ഒരിക്കലും വിശ്വസിക്കുകയില്ല. അല്ലാഹു അവരുടെ മനസ്സുകളും കാതുകളും അടച്ചു മുദ്രവെച്ചിരിക്കുകയാണ്.10 അവരുടെ കണ്ണുകള്‍ക്ക് മറ വീണിരിക്കുന്നു. അവര്‍ കഠിനശിക്ഷക്കര്‍ഹരാകുന്നു.

    • @aswanthk7428
      @aswanthk7428 4 роки тому +2

      Ente Mone njanum adyam karuthiyth entho valiya sambhavam aanenna pinne ivanmarude padichitt beemarsikkoo shugurthe dialogue kett padikkan sremichu..pinneed ith vare chiri nirthan patteettilla

  • @afsalabdulazeez4263
    @afsalabdulazeez4263 5 років тому +6

    Sarcasm at its peak level😀😀

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 5 років тому

      بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
      الٓمٓ⁠ ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَۛ فِيهِۛ هُدًىلِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَالصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَوَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَٰئِكَ عَلَىٰ هُدًىمِّن رَّبِّهِمْۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
      പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
      (1) അലിഫ്-ലാം-മീം.1
      (2-5) ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ സംശയമില്ലതന്നെ.2 ഭക്തജനങ്ങള്‍ക്ക് സന്മാര്‍ഗദര്‍ശകമത്രെ ഇത്.3ഭക്തജനങ്ങളോ, അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും4 നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും5 നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരും6 നിനക്ക് അവതീര്‍ണമായ വേദ(ഖുര്‍ആന്‍)ത്തിലും നിനക്കുമുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും വിശ്വസിക്കുന്നവരും7 പരലോകത്തില്‍ ദൃഢബോധ്യമുള്ളവരുമാകുന്നു.8 അങ്ങനെയുള്ളവര്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍തന്നെയാണ് വിജയം വരിച്ചവരും.

  • @shana7008
    @shana7008 2 роки тому +1

    ദൈവം ഉണ്ട്...

    • @sukeshsudhakaran9414
      @sukeshsudhakaran9414 2 роки тому

      ഉണ്ട്. എന്തായാലും ഖുറാനിൽ ഉള്ള അല്ലാഹു അല്ല.

  • @usmanemd7031
    @usmanemd7031 5 років тому +3

    അഹകരിക്കണ്ട അഹങ്കരിച്ചവരെ അല്ലാഹു താഴ്ത്തിക്കളഞ്ഞിട്ടെ ഒള്ളൂ.. ചെറിയൊരു പനി പിടിച്ചാൽ മതി നീ പടച്ചോനെ താനെ വിളിക്കും..സ്വന്തം ശരീരത്തിലെ ഒരു മുടിയുടെ വളർച്ച പോലും നിയന്ദ്രിക്കാൻ കഴിയാത്ത നീയൊക്കെയാണോ ഈ പ്രപഞ്ചവും അതിലുള്ള ജീവിജാലങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനെ പുച്ഛിക്കുന്നത്..സമുദ്രത്തിൽ നിന്നും ഒരു പക്ഷി ഒരു കൊത്ത് കൊത്തി അപ്പോൾ ആ പക്ഷിയുടെ കൊക്കിൽ എത്ര വെള്ളം ഉണ്ടാവു അത്ര അറിവെ മനുഷ്യർക്ക്‌ അല്ലാഹു നൽകിയ അറിവ് ബാക്കി സമുദ്രത്തിൽ എത്ര വെള്ളം ഉണ്ടോ അത്രയും അല്ലാഹുവിന്റെ അറിവാണ് ... അല്ലാഹു ഉദ്ദേശിച്ചവരെ അവൻ സന്മാർഗത്തിലാക്കും..

  • @mkaslam8304
    @mkaslam8304 5 років тому +15

    Very correct super

  • @sameehaashraf4238
    @sameehaashraf4238 5 років тому

    Endhaayaalum ee viddhiyude munnilirunnu chirikkukayum kai adikkukayum cheyyunna viddhikalk quraanum hadeesum swandamayi vaayikkuka

  • @anzar_kv
    @anzar_kv Рік тому

  • @JayaKumar-gv1hq
    @JayaKumar-gv1hq 5 років тому +19

    ന്യായമായ സംശയം ...
    ഇവരെന്തിനാ ഇബിലീസിനെ ഇങ്ങനെ വളർത്തിക്കൊണ്ടിരിക്കുന്നത് .?...
    😂😂😂

    • @FahadAchaparambil
      @FahadAchaparambil 5 років тому

      Jaya Kumar iblis nu nere kalleriyal anu avide nadakkunnad allathe iblis ne valarthal alla ... islam enthanennu manassilavathare pattikkan itharam karyangal paranchu vittal mathi

    • @karmadheeran8405
      @karmadheeran8405 5 років тому

      ഇവൻ ഇസ്ലാമിന്റെ കഥ പറഞ് നമ്മളെ യുക്തിവാദികളെ ഇസ്ലാമിലേക്ക് അടുപ്പിക്കാണ് ഇവനെ ശ്രദ്ധിക്കണം ഇവൻ നമ്മളെ ഇസ്ലാമാക്കും

    • @ottakkannan_malabari
      @ottakkannan_malabari 4 роки тому

      നായകനെതിരെ ശക്തനായ വില്ലൻ ഇല്ലെങ്കിൽ ....

    • @albosang8452
      @albosang8452 4 роки тому

      Subhash Vadakethodi atu point...

  • @Nishaj1364
    @Nishaj1364 5 років тому +8

    മൃഗങ്ങളിൽ നിന്നും വിതസ്തം ആയി മനുഷ്യൻ ഇവിടെ ജീവിക്കുന്നു പക്ഷെ ചിന്ടിക്കു

  • @user-ih8es5oy8r
    @user-ih8es5oy8r 6 місяців тому

    Let me think

  • @thahiraafsalthanksalotdoct1125
    @thahiraafsalthanksalotdoct1125 5 років тому +2

    Nasar Enna name Matt Chandra akkikkolu.atha nallath

  • @badavichannel6985
    @badavichannel6985 5 років тому +19

    ഒരു സത്യം പറയട്ടെ ഇയാൾക്ക് ഒരൽപ്പം വിവരം ഉണ്ട് എന്ന് കരുതി യിരുന്നു പക്ഷേ ഈപ്രസംഗം കേട്ടപ്പോൾ മനസ്സിലായി ഇയാൾ തനി പെട്ടന്നാണ് എന്ന്

    • @RajShines
      @RajShines 5 років тому +1

      അതെന്താപ്പാ അങ്ങിനെ ?

    • @badavichannel6985
      @badavichannel6985 5 років тому +1

      കാരണം ഇയാൾക്ക് പറയുന്ന കഅ്ബാലയം നിർമിച്ചത് ഇബ്രാഹിം നബി അലൈഹിസലാം അല്ല.
      ആദ്യമനുഷ്യനും ആദ്യ നബി യുമായ ആദം നബി അലൈഹിസലാം കാലം മുതൽ ഉണ്ട്.
      കഅ്ബയുടെ പുനർ നിർമ്മാണ് ഇബ്രാഹിം അലൈഹിസലാം നടത്തിയത്. പച്ചക്കള്ളം പറയുന്നു.
      അറിവില്ലായ്മ യുടെ പ്രതീകമാണ് ഇയാൾ

    • @coronachinesevirus8808
      @coronachinesevirus8808 5 років тому

      Rajan vengara
      Athu angane, inganeyokke paranju aashwasikkanalle pattulloo,,
      Musalmanmark irikkaporiuthi illathayi.

    • @coronachinesevirus8808
      @coronachinesevirus8808 5 років тому

      ISMAYIL PH Adam nabiyo abraham nabiyo 😁😁😁
      Preislamic pagan arabikal undakkiya kaaba kalla peruchazhi fraud muhammad allahuvinte Veedakki.

    • @sw5553
      @sw5553 5 років тому +5

      കആബ ഉണ്ടാക്കിയത് ദിനോസർ ,ഒന്നു പോടാ

  • @nasarmp
    @nasarmp 5 років тому +6

    ലോകത്തിൽ ഒരുപാട് ജീവി ചാലകങ്ങളുണ്ട്. അതിൽ ഒരു വംശത്തിനു മാത്രം ദൈവം ബുദ്ധികൊടുത്തു മനുഷ്യജീവിക്ക്‌ എന്തിന് ചിന്തിക്കാൻ. നിങ്ങൾ ദൈവത്തെ മാത്രം ആരാധിക്കുവിൻ.

    • @palakkalrakesh
      @palakkalrakesh 5 років тому

      Nasser നിങ്ങൾ സുമേറിയൻ സംസ്കാരത്തെക്കുറിച്ചു പഠിക്കു ...... അപ്പോൾ മനസിലാകും മനുഷ്യൻ ന് എങ്ങനെ ഇങ്ങനെ ആയെന്ന് ....

  • @alavikuttymp2428
    @alavikuttymp2428 5 років тому

    Mavooran samsamjalathekurichupadikkuka mavooran kaka