അത് താനല്ലയോ ഇത് - Retheesh Krishnan

Поділитися
Вставка
  • Опубліковано 17 бер 2017
  • Speech by Mr.Retheesh Krishnan on 24/02/2017 at Students Centre, PMG, Trivandrum. The Programme was orgnanised by esSENSE Trivandrum Chapter named 'Prova '17'.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 69

  • @reshmisubhashnair
    @reshmisubhashnair 3 роки тому +2

    Sir... I would really like to applaud:
    1. Your choice of topic... So very interesting...!
    2. Your presentation style.. so easy to understand and engaging throughout an hour or more...
    3. Your in depth knowledge and eye for detail
    4. Your passion for knowledge and selfless dissemination of your investigations
    Thankyou sir ... Trying to hurry up and watch all your videos posted on youtube so far ..!!

  • @arunkumar-lf5wv
    @arunkumar-lf5wv 6 років тому +7

    പ്രഭാഷണം വളരെ നന്നായിട്ടുണ്ട്, കഴിഞ്ഞ കുറെ നാളുകളായി എനിക്കൊരു പുതിയ അനുഭവം ഉണ്ടാകുന്നു, ഞാൻ ആരെങ്കിലുമായി ഒരു കാര്യം സംസരികുമ്പോൾ അതേ വിഷയമോ അല്ലെങ്കിൽ അതോടു ബന്ധപ്പെട്ട വാക്കുകൾ ടെലിവിഷനിൽ (അല്ലെങ്കിൽ വേറെ ആരെങ്കിലും ഏതെങ്കിലും ) നിന്നും കേൾക്കും.. ഇത്‌ എന്തുകൊണ്ടാണ് സംഭവിക്കുന്നത്

    • @musthumusthu475
      @musthumusthu475 6 років тому

      arun kumar yenikum angane thonar und njammal chindikkuna vishayam oru podhu charcha aay kanunm

    • @hrsh3329
      @hrsh3329 5 років тому

      Pattern seeking ayirikkum

    • @homosapien7062
      @homosapien7062 2 роки тому

      അത് simple ആണ് bro.
      നിങ്ങൾ ആരോടെങ്കിലും ചർച്ച ചെയ്ത subject നിങ്ങളുടെ തലച്ചോറിൽ active ആയി ഉണ്ടാകും. അപ്പോൾ നിങ്ങൾ television നിലോ social meadia യിലോ ഒരുപാട് കാര്യങ്ങൾ കാണും പക്ഷെ നിങ്ങളുടെ ആദ്യ ചിന്തയുമായി correlate ചെയ്ത ആ സംഭവം നിങ്ങൾ ഓർക്കും. ആ ഇത് ഞാൻ നേരത്തെ സംസാരിച്ചതല്ലേ എന്നു സ്വയം ചോദിക്കും. മറ്റനേകം കാണുന്നുണ്ടെങ്കിലും അതൊന്നും നിങ്ങൾ correlation ഇല്ലാത്തത് കൊണ്ട് ഓർക്കില്ല

  • @syamprakashjs5868
    @syamprakashjs5868 Рік тому +1

    Excellent speech!

  • @ayoobpt7521
    @ayoobpt7521 7 років тому +2

    Thank you Ratheesh Krishnan.

  • @joskadampanattu7741
    @joskadampanattu7741 5 років тому +1

    What a wonderful teacher.

  • @2010binu
    @2010binu 6 років тому +2

    very informative ...thanks a lot

  • @baijunatarajan
    @baijunatarajan 6 років тому

    THANKS FOR EESSENSE FREETHINKERS.... REALLY ENJOYED THIS VIDEO.

  • @aru123able
    @aru123able 7 років тому +1

    Good presentation of a rather tough topic...great attempt

  • @TheBacker007
    @TheBacker007 6 років тому +2

    Dr. Retheesh Krishnan is one of the best public speakers in Malayalam with an appealing rhetoric. He is driven to know his stuff and care about the topic. Keep up the good job doc.

  • @jayachandran9376
    @jayachandran9376 4 роки тому

    Very very thanks...

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @roymammenjoseph1194
    @roymammenjoseph1194 7 років тому

    Nice thoughts.

  • @methildevika
    @methildevika 6 років тому

    good to see so many versions of it. I did find O'Conner's reasoning closest to logic although I do believe that we can't shun other theories just because we don't know it much.

  • @antonygipson6120
    @antonygipson6120 6 років тому

    Nicely done

  • @baijunatarajan
    @baijunatarajan 6 років тому

    EE PRABHASHANAM MUNBU EVIDEYO KETTA POLE """ UGRAN SPEECH THANK YOU....

  • @cr8advertising820
    @cr8advertising820 4 роки тому

    super

  • @justinabraham5972
    @justinabraham5972 7 місяців тому

    Good

  • @jafarsadiquep1674
    @jafarsadiquep1674 7 років тому +6

    pwolich, how to i join essence(calicut)

  • @swapnasapien.7347
    @swapnasapien.7347 2 роки тому

    I remember I had Dejavu when I was 8 or 6. Now I m 43. Now also I do experience it. I was always curious to know about this. And I found a logical explanation for this. Now I understand this to be a glitch of brain activity.

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +1

    Great, sir.

    • @NikhilBalu
      @NikhilBalu 6 років тому

      Roy mammen Joseph Joseph anubhavangalonnum ivide edukkilla bhaai

  • @jishap7141
    @jishap7141 2 роки тому

    👍👍

  • @abdullakandy
    @abdullakandy 5 років тому

    എല്ലാവർക്കും അങ്ങനെ അനുഭവം ഉണ്ടാകാറുണ്ട്

  • @radhakrishnankuttanpillai3029

    Appol daivam undannu essance

  • @arunkumarv8547
    @arunkumarv8547 11 місяців тому

    Etenkilum uktivadi itu kannundel ee comment kanunnundel kailasa temple engane pandullavar engane otta kallil teertu onnu paranju tarane please tell me avrude kayyl atreyum pazhakamulla
    Entu ayudhamundarunnu carve chytakallukal engane avdunnu matti onnu paranju tarumo

  • @suneertk8090
    @suneertk8090 5 років тому

    Wow

  • @ferdinantnallengara4740
    @ferdinantnallengara4740 6 років тому +1

    എനിക്ക് ഈ പറഞ്ഞ Déjà vu(അത് താന്‍ അല്ലയോ ഇത്) എന്ന അനുഭവം ഉണ്ടായിട്ടilla. But when I was 34 years, once I had an experience of hearing a call from my daughter, who was not in my home. I was in my prayers around 9.30 pm. It repeated twice. When I go her uncles home, where she was staying that night, I found her younger son seriously sick of fever and they were going to take them to hospital. As there was no phone in those days, they were not able to contact me that night. But seeing me there by 11 O' clock, they were wondering how I was informed about the situation. Whether it is telephathical communication or not, I got the information. After that now in this 20 years, I haven't yet experienced anything like this.

  • @madathilkhalid4712
    @madathilkhalid4712 10 місяців тому

    നല്ല വിവരണം.മുൻധാരണയിൽ നിന്ന് ഉണ്ടാകുന്ന ഒരനുഭവമാണ്.സംശയവും മറവിയും ഉണ്ടാകാത്തിടത്ത് യഥാർത്ഥ്യ ബോധം നഷ്ടപ്പെടുന്നു. കൃസ്തുവിൻറെ ഉയിർത്തെഴുന്നേൽപ്പാണ് ഏറ്റവും വലിയ ഉദാഹരണം.

  • @mukthar1787
    @mukthar1787 6 років тому

    What about law of attraction?is this scientific(pls anyone???

  • @akashofficial2165
    @akashofficial2165 Рік тому

    5 varshathinu shesham kanunna arengilum undo

  • @johnphil2006
    @johnphil2006 2 роки тому

    Sean Carroll mentioned about environmental decoherance. Whether this would be a chance of repeated environmental decoherance?

  • @santhoshkumar-qw6of
    @santhoshkumar-qw6of 7 років тому +1

    ഈ ടെലിപ്പതി സത്യമാണ് ..... അനുഭവത്തിൽ ഞാൻ പറയുന്നതാണ്.....

  • @vinusiva7018
    @vinusiva7018 5 років тому +1

    Adyam njan ee video kandapol enik dejvu undayi ... but after few month kazhiju njan kandapol enik ath experience cheyyan pattila...🙄

  • @sharun.s514
    @sharun.s514 5 років тому

    I had an experience when i was stoned

  • @jollydennison4728
    @jollydennison4728 2 роки тому

    ningal evide

  • @sunnykathmandu9260
    @sunnykathmandu9260 7 років тому

    watch the movie de javu..........starring denzel washington...its a thriller.....you will understand this phenomen....lets try

  • @rajbalachandran9465
    @rajbalachandran9465 3 роки тому

    എന്തായാലും Deja vu ഉണ്ടാകുമ്പോൾ വളരെ സന്തോഷം ആണ്. ഒരു ഉന്മത്ത അവസ്‌ഥയാണ്.

  • @drbobaneranimos5116
    @drbobaneranimos5116 7 років тому

    Dear Reheesh Krishnan, All theories are highly relevant today in its own perspective. Akira O'Connor experiments could not able explain all type deja vu experiences.
    I fond two mistakes
    1. Jungian concept: personal and collective unconscious not personal consciousness or collective consciousness.
    2. muscle memory is not an apt word procedural memory is correct.

    • @retheeshkrishnan
      @retheeshkrishnan 7 років тому +1

      Hi, To the best of my knowledge muscle memory is a word often used for procedural memory.

    • @krishkochi
      @krishkochi 7 років тому

      I think muscle memory is a form of procedural memory and hence almost always synonymously used.

    • @drbobaneranimos5116
      @drbobaneranimos5116 7 років тому

      Yes in general sense ,but procedural memory is more apt word than muscle memory.
      Second last question can give good answer with the help of delayed vision theory than metaphysical perspective.

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +1

    My dear friend what is your final answer, look suppose you are travelling in a bus suddenly your mind stuck on a picture and concurrently you are getting a information your friend had met with an accident. Only because your mind veives a story you are not bothered but half an hour latter one of your friend called and says your intimate friend is in ICU. What will be your reaction and how science is going to solve? The answer you denoted on above explanation comes from laboratory level of brain confusion, neither it explains what is Thajavo?.

  • @vishnusadanandan5335
    @vishnusadanandan5335 3 роки тому

    Very informative speech. Can I have this Ratheesh sir number ?

  • @Grace-Og12
    @Grace-Og12 3 роки тому

    I wonder how a grown up guy have the memory of getting beaten up the young age. He remembers as ìt happened at 12 ys old. Actually an incident happened at 10 months old for him.

  • @arunkumarv8547
    @arunkumarv8547 11 місяців тому

    Dei mind readinng entovade onnu paranju taruvo

  • @chik6493
    @chik6493 3 роки тому +1

    എന്റെ logical thinking weak annannu തോന്നുന്നു........

  • @nisarmoossa
    @nisarmoossa 7 років тому

    pettennu chikilsichaal maarunna asukame ulloo.. kurachu Tabs mathiyavum.. neram vaikiyaal kuzhappamaanu

    • @retheeshkrishnan
      @retheeshkrishnan 7 років тому +4

      Thank you sir

    • @sunnykathmandu9260
      @sunnykathmandu9260 7 років тому

      great speech....i enjoyed it.......senseble talk ...expecting more from you......lot of things to think after your speech....thanks

  • @hakeemabdul1578
    @hakeemabdul1578 7 років тому +7

    🌎 BROADCAST # 94 🌎
    രാജു : മാഷേ ' ദേജാ വു ' എന്നാൽ എന്താണ് ?
    മാഷ് : ആദ്യമായി ഒരാളെ കാണുമ്പോൾ അയാളെ മുൻപെപ്പോഴോ കണ്ടതായി തോന്നിയിട്ടുണ്ടോ ?
    ടൂറിനു ആദ്യമായി പോയപ്പോൾ ആ സ്ഥലം എവിടെയോ കണ്ടതായി തോന്നിയിട്ടുണ്ടോ ? അതാണ് ദേജാ വു !
    നിങ്ങൾ ദൂരെ ഒരു കാട്ടിൽ ആദ്യമായി പോകുകയാണ്. അവിടെ ഒരു പഴയ അമ്പലം കണ്ട്. പക്ഷെ അത് നിങ്ങൾ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ അത് എങ്ങനെ..! ആലോചിച്ചിട്ട് ആകെ കൺഫ്യൂഷൻ ആവുന്നു.
    ആദ്യമായി കാണുന്ന ഒരു കാര്യം മുൻപ് എപ്പോഴോ കണ്ടിട്ടുള്ളതായി തോന്നുന്നതിനെ ' ദേജാ വു ' എന്ന് പറയും.
    രാജു : മാഷ് ഈ പടത്തിൽ കൊടുത്തിരിക്കുന്ന മീനിന്റെ കാര്യം. അത് ദേജാവു ആണോ ?
    മാഷ് : അത് ദേജാവു അല്ല. അതിനു മറവി എന്ന് പറയും :😄 ദേജാവു എന്നത് നമ്മൾ ശരിക്കും ആദ്യമായി കാണുന്ന കാര്യം മുൻപ് കണ്ടിട്ടുള്ളതായി തോന്നുന്നതിനെ ആണ്. അല്ലാതെ കണ്ട് മറന്നതിനെ വീണ്ടും കാണുന്നതിനെ അല്ല.
    മീര : ശാസ്ത്രീയമായി എന്താണ് ദേജാവുവിന് കാരണം ബൈജുമാഷേ ?
    മാഷ് : നമ്മുടെ തലച്ചോറിന്റെ ചെറിയൊരു കമ്യൂണിക്കേഷൻ ഡിലെ ആണ് ദേജാവു വിനു കാരണം.
    നാം ഒരു സീൻ കാണുമ്പോൾ ആ സീനിന്റെ രൂപം വിലയിരുത്തുന്നത് തലച്ചോറിന്റെ ഒരു ഭാഗം, നിറം വിലയിരുത്തുന്നത് മറ്റൊരു ഭാഗം, അത് നമുക്ക് പരിചയമുള്ളതാണോ എന്ന് നോക്കുന്നത് മറ്റൊരു ഭാഗം. അങ്ങനെ നമ്മുടെ തലച്ചോറിന്റെ പല പല ഭാഗങ്ങളാണ് ഓരോന്നും വിലയിരുത്തുക. ചില സമയങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ വേഗത ഏറിയിരിക്കാം. ചിലപ്പോൾ വേഗത കുറയാം. അങ്ങനെ സീനിന്റെ രണ്ടാമ പകുതി വിലയിരുത്തുമ്പോൾ ' നിൽക്ക് നിൽക്ക്.. ഇത് എനിക്ക് പരിചയമുള്ളതാണ് " എന്ന് തലച്ചോർ പറയും. സത്യത്തിൽ ആ സീൻ നമ്മൾ അപ്പോൾ ഏതാനും മില്ലി സെക്കന്റിനു മുന്നേ മാത്രം കണ്ടതായിരിക്കും.
    വൈശാഖ് : അങ്ങനെയെങ്കിൽ അതുപോലെ നമുക്ക് എപ്പോഴും തോന്നാത്തത് എന്താണ് ?
    മാഷ് : തലച്ചോറിലേക്കുള്ള കമ്യൂണിക്കേഷൻ ഡിലെ കാരണം നമുക്ക് പലപ്പോഴും അങ്ങനെ തോന്നും. പക്ഷെ ഒരു പുതിയ സീൻ കാണുമ്പോൾ മാത്രമേ നമുക്ക് അതിശയം തോന്നേണ്ട ആവശ്യം ഉള്ളൂ. അല്ലാതെ നമ്മൾ സ്ഥിരം കാണുന്ന സീനുകളിൽ നമുക്ക് മുൻപരിചയം ഉണ്ടായിരുന്നു എന്ന് തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് നമുക്ക് അത് മനസിലാവാറില്ല എന്ന് മാത്രം.
    തലച്ചോർ എന്ന് പറയുന്നത് ന്യൂറോണുകളുടെ പ്രവർത്തനത്താൽ സാവകാശം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉപകരണം ആണ്. ചിലപ്പോൾ അതിലെ പ്രവർത്തങ്ങൾ ഒന്നിനെ അപേക്ഷിച്ചു മറ്റൊന്ന് സ്ലോ ആവാം. നമ്മൾ എന്ത് ചെയ്യുമ്പോഴും വിവരങ്ങൾ തലച്ചോറിലേക്കു അയച്ചു അത് വിലയിരുത്തിക്കൊണ്ടിരിക്കും. അതിനു 150 മില്ലി സെക്കന്റ് വരെ താമസം വരുന്നുണ്ട്.
    കാണുവാനായി 10 മില്ലിസെക്കണ്ട് എടുക്കുന്നു എന്ന് കരുതുക. 2 മില്ലിസെക്കണ്ട് കേൾക്കുവാനായി ഉപയോഗിക്കുന്നു. 100 മില്ലി സെക്കണ്ട് തൊടുന്നത് അറിയുവാൻ. സെറിബ്രൽ കോര്ട്ടെക്സിനും, മിഡ് ബ്രെയിനിനും ഇടയ്ക്കായുള്ള തലാമസ്സ്‌ എന്ന കേന്ദ്രത്തിൽ ഇവ പല സമയങ്ങളിലായാണ് എത്തുക. നമ്മുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മിന്നുമ്പോളും, ബീപ്പ് അടിക്കുമ്പോൾ തൊടുവാനും ഉള്ള ഒരു നല്ല പ്രോഗ്രാം ഉണ്ടാക്കിയാൽ ഈ വ്യതാസം നമുക്ക് മനസിലാക്കാം. ശബ്ദത്തിനു വേഗത കുറവാണ്. അപക്ഷേ നമ്മൾ ഇരിക്കുന്ന ദൂരം അനുസരിച്ചു അത് സെറ്റ് ചെയ്‌താൽ ആ പ്രോബ്ലം പരിഹരിക്കാം.
    നമ്മുടെ തലച്ചോർ ഇന്ദിയങ്ങളുടെ ഇതുപോലുള്ള മില്ലിസെക്കണ്ട് താമസത്തിനു അനുസരിച് പ്രോഗ്രാം ചെയ്തിരിക്കുകയാണ്. അതിൽ കൂടുതലായി ഏതെങ്കിലും താമസിച്ചാലോ ?? നമ്മൾ ടെലഫോൺ ചെയ്യുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്നുള്ള ശബ്ദം കുറച്ചു താമസിച്ചാൽ ആകെ പരുങ്ങലിൽ ആവും. 250-300 മില്ലി സെക്കണ്ട് താമസം നേരിട്ടാൽ പിന്നെ ആകെ കൺഫ്യൂഷൻ ആവും. ഇതേ കാര്യംതന്നെ ഒരു വസ്തുവിന്റെ രൂപവും, നിറവും തിരിച്ചറിയുന്ന തലച്ചോറിലെ ഭാഗങ്ങൾക്ക് സംഭവിച്ചാലോ ?? അവിടെ ദേജാവു സംഭവിക്കാൻ സാധ്യത ഉണ്ട്.
    ആദ്യമായി കാണുന്ന കാര്യമാണെന്ന് നിങ്ങൾക്കറിയാം. പക്ഷെ തലച്ചോർ പറയും " ഞാൻ ഇത് മുന്നേ കണ്ടിട്ടുണ്ട് " എന്ന് 😊

    • @tinkufrancis610
      @tinkufrancis610 7 років тому

      thank you..even today i had same experince

    • @padiyaraa
      @padiyaraa 7 років тому

      എന്നെ തല്ലേണ്ടമ്മാവാ

    • @josejames3669
      @josejames3669 6 років тому

      The term déjà vu is French and means, literally, "already seen." Those who have experienced the feeling describe it as an overwhelming sense of familiarity with something that shouldn't be familiar at all.

    • @manu_cm
      @manu_cm 6 років тому

      Thanks Hakeem

  • @Riderjonjo
    @Riderjonjo 7 років тому

    People possessed speak foreign languages even then when you there is nothing metaphysical .

  • @abdullakandy
    @abdullakandy 5 років тому

    ഒന്ന് അനേകത്തിന്റെ കോപ്പിയാണ്
    ഉദാഹരണം കണ്ണ് നമ്മുടെ തലമുറയിൽ പെട്ട ആരുടെയോആണ്
    അങ്ങനെ ഓരോന്നും
    പാരമ്പര്യ രോഗങ്ങൾഒക്കെ

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому

    These theories are wrong mind to future and past because only .001th of a person is capable to do such kind of stunts, I think these are psychological.

    • @PAVANPUTHRA123
      @PAVANPUTHRA123 7 років тому

      My dear friend what is your final answer, look suppose you are travelling in a bus suddenly your mind stuck on a picture and concurrently you are getting a information your friend had met with an accident. Only because your mind veives a story you are not bothered but half an hour latter one of your friend called and says your intimate friend is in ICU. What will be your reaction and how science is going to solve? The answer of this above explanation comes from laboratory level of brain confusion neither, it explains what is Thajavo?.

  • @shibufdg7140
    @shibufdg7140 4 роки тому

    തേങ്ങാക്കൊല.
    കാണികളുടെ മുഖത്ത് ഒരു തുള്ളി ചോര ഇല്ലാതാക്കി കളഞ്ഞല്ലോ. ഇതെന്താ കോട്ടയം പുഷ്പനാഥിൻറെ നോവലോ.
    ഒരല്പം ഭാവനാ ശക്തിയുള്ളവർ ഒരേ കാര്യത്തിനായി ദൂരവ്യത്യാസമുള്ള പല (avg300km) സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഏകദേശസമയം, ഉദ്ദേശം , കാലാവസ്ഥ ഇതെല്ലാം ഒത്തുവന്നാൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാം.
    കാരണം ഒരു പോലെ തോന്നിക്കുന്ന സ്ഥലങ്ങൾ ഒരുപാട് ഉണ്ട് മറ്റു സാഹചര്യങ്ങൾ ഒത്തുവന്നാൽ അങ്ങനെ തോന്നാം. സമാധാന അന്തരീക്ഷമുള്ള ചുറ്റുപാടുകളിലെ ഇങ്ങനെ തോന്നുകയുള്ളൂ.

    • @alberteinstein2487
      @alberteinstein2487 2 роки тому

      താങ്കൾ പറഞ്ഞത് പോലെ അല്ല,ഞാൻ ഇത് പല തവണ അനുഭവിച്ചിട്ടുണ്ട്

  • @ayoobpt7521
    @ayoobpt7521 7 років тому +1

    Thank you Ratheesh Krishnan.

  • @rashidak7821
    @rashidak7821 3 роки тому

    👍👍