തലതിരിഞ്ഞ ആ ചോദ്യമാണ് എന്നെ സിനിമാക്കാരനാക്കിയത്‌ | EDAVELA BABU | MAMMOOTTY | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 27 гру 2023
  • #edavelababu #mammootty #innocent #canchannelmedia
    Watch Next
    Episode 2: • മറക്കാന്‍ പറ്റാത്ത രണ്...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Subscribe our Astrology Channel:
    CANJYOTHISHAM- / @canjyothisham
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K SURESH KUMAR
    ANWAR PATTAAMBI
    SUKUMAR R KRISHNAN
    DEVANATHAN
    SANTHOSH KUMAR N
    SREENIVASAN J S
    VINU
    SUBHASH KALLOOR
    SHAFEEK KUTHANUR
    FAISAL FAIZI
    SALIH ZAID
    OMERU
    SHAIJU PATTAMBI
    MITHILAJ E S
    AMEER TIRUR
    SUNEER TIRUR
    SHEREER TIRUR
    SANJU PAUL
  • Розваги

КОМЕНТАРІ • 67

  • @pganilkumar1683
    @pganilkumar1683 6 місяців тому +36

    ബഹുമാന്യ: മമ്മൂക്കയും... ലാലേട്ടനും...ഇടവേള ബാബു ചേട്ടനെ കുറിച്ച് ഇങ്ങനെയൊക്കെ പറയണമെങ്കിൽ....🤗ബാബുച്ചേട്ടൻ മിടുക്കൻ തന്നെയാണ്....👍👌🥰
    can-മീഡിയയ്ക്ക് നന്ദി...❤

  • @nosta90teespvp70
    @nosta90teespvp70 6 місяців тому +76

    ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ ആ വ്യക്തി ക്ക് ഉണ്ടാകുന്ന ഉത്തരവാദിത്തം വളരെ കൂടുതലാണ് പുറത്ത് നിന്ന് വിമർശിക്കാൻ എളുപ്പമാണ് പക്ഷെ ആ സ്ഥാനത്തു ഇരിക്കുമ്പോൾ മാത്രമാണ് അതിന്റെ ബുദ്ധിമുട്ടും ടെൻഷനും എത്രയാണെന്ന് മനസിലാകുകയുള്ളൂ അങ്ങനെ നോക്കുമ്പോൾ ഇടവേള ബാബു വളരെ നല്ല രീതിയിൽ ആ ചുമതല നിർവഹിക്കുന്നുണ്ട്

    • @9165arun
      @9165arun 6 місяців тому +3

      Exactly 👍🏻👍🏻

    • @rahulpalatel7006
      @rahulpalatel7006 6 місяців тому +1

      Vimarshanam ettavum easy aayittulla oru paripadi aanu

  • @musicallyamal20
    @musicallyamal20 6 місяців тому +20

    ഒരു കഴിവും ഇല്ലാത്തവർ ഒരുപാട് കളിയാക്കുകയും വിമർശിക്കുകയും ചെയ്ത അപൂർവ ജന്മം ഇടവേള ബാബു ചേട്ടൻ❤❤❤

  • @SojyPaul
    @SojyPaul 6 місяців тому +9

    ബാബു ചേട്ടനെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചതിൽ വളരെ സന്തോഷം.So much respect to him.❤

  • @ashrafkundathil3157
    @ashrafkundathil3157 6 місяців тому +20

    അമ്മയുടെ ഉത്തരവാദിത്വം ഉള്ള അമരക്കാരൻ. വിമർശിക്കാൻ എളുപ്പമാണ്. എല്ലാവരെയും ഏകോപിപ്പിച്ച് കൊണ്ട് പോകാൻ ബാബു മിടുക്കൻ തന്നെ.. 👍

  • @sudhakarvelayudhan7937
    @sudhakarvelayudhan7937 6 місяців тому +6

    മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണ് - പക്ഷെ ഇപ്പോൾ നല്ല മണവും നിറവും തോന്നുന്നു - ബാബുച്ചേട്ടനെ നേരിട്ടറിയാം നാട്ടുകാരാണ് ഒരേ സ്കൂളിൽ പഠിച്ചവർ ഒരേ കോളേജിൽ പഠിച്ചവർ (ഒരുമിച്ചല്ലാട്ടോ) അദ്ദേഹം എന്റെ സിസ്റ്ററിന്റെ ക്ലാസ്സ്‌മേറ്റ് കണ്ടാൽ ഇപ്പോഴും സംസാരിക്കാറുണ്ട് പിന്നെ ഞങ്ങൾ ഒരേ ഫ്ലാറ്റിലാണ് താമസം - ബാബുച്ചേട്ടന്റെ ചേട്ടൻ അദ്ദേഹവും ഞാനും ഒന്നിച്ചു ടൈപ്പിംഗ് പഠിച്ചു - 1981-1984 കൈരളി ഇൻസ്റ്റിറ്റ്യൂട്ട് ഇരിഞ്ഞാലക്കുട (ഓണർ ബേബി മാഞ്ഞൂരാൻ) ബാബുച്ചേട്ടൻ എന്റെ ചേട്ടന്റെ student ആയിരുന്നു (tuition - in front of girls high school chettiparamba ) എല്ലാ ഭാവുകങ്ങളും നേരുന്നു അദ്ദേഹം നല്ല ഒരു ഡാൻസർ ആയിരുന്നു

  • @fotowide2450
    @fotowide2450 5 місяців тому +8

    ❤നന്ദി ബാബു❤എന്നെ ഓർക്കുവാൻ കഴിഞ്ഞത് ..... ഞാനു മായി ബന്ധപ്പെട്ട പലരും വഴിമറന്നു പോയി. ബാബു മറന്നില്ല . 🎉വീണ്ടും നന്ദി ബാബു. 💐

  • @praveendevraj
    @praveendevraj 6 місяців тому +12

    നല്ല അവതരണം..!!!
    ഇടവേളകളില്ലാത്ത തുറന്നു പറച്ചിൽ....!!!

  • @prathapchandradevthewriter
    @prathapchandradevthewriter 5 місяців тому +4

    Yes.പകരക്കാരനില്ലാത്ത അമരക്കാരൻ❤

  • @007jatham
    @007jatham 6 місяців тому +13

    നാം ഇയാളെ ഇനിയും മനസിലാക്കേണ്ടതുണ്ട്...ഐ റെസ്‌പെക്ട് ഹിം

  • @histree1207
    @histree1207 6 місяців тому +8

    നല്ല മനുഷ്യൻ ❤

  • @govindjanardhanan1256
    @govindjanardhanan1256 6 місяців тому +4

    Babuchettan, a beautiful human being & a personality! GOD BLESS

  • @sajeevb.u3270
    @sajeevb.u3270 6 місяців тому +8

    Interview is very good
    I like him very much
    Very good presentation

  • @SureshKumar-vc9ng
    @SureshKumar-vc9ng 2 дні тому

    ഒരു കുടുംബത്തിലെ അംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകാൻ പറ്റാത്ത കാലത്താണ് ബാബു എന്ന ആൾ മൊത്തം സിനിമാക്കാരെയും ഒന്നിച്ചു കൊണ്ടു പോയത് അഭിനന്ദനങ്ങൾ

  • @Prem-vt8ys
    @Prem-vt8ys 6 місяців тому +15

    CAN media👏👏 superb introduction given to ഇടവേള ബാബു... ഇദ്ദേഹം whole life AMMA യ്ക്ക് വേണ്ടി മാറ്റിവച്ചു... Thats a real sacrifice... Respect babusir... No other person can do this role apart from U👍

    • @dreamshore9
      @dreamshore9 6 місяців тому +2

      തേങ്ങയാണ്... ബുദ്ദി ഒരുത്തനും മെമ്പർ പാനൽ ഇൽ വരാൻ ഇങ്ങേർ സമ്മതിക്കില്ല... കാലത്തിനൊത്തു സ്ത്രീ പ്രധിനിധ്യം നൽകിയിട്ടില്ല... കൊടുത്തേ മതിയാവൂ എന്നായപ്പോൾ ഹണിറോസ്, രചന, ആശ, കുക്കു തുടങ്ങീ കുറെ മരവാഴകൾ ആക്കി...

  • @huupgrds9503
    @huupgrds9503 6 місяців тому +5

    Great effort team CAN❤

  • @dizanm7851
    @dizanm7851 6 місяців тому +2

    Babu 👏👏🎉🎉 keep going

  • @sahadsaleem9183
    @sahadsaleem9183 6 місяців тому +5

    ബാബു ചേട്ടൻ കഴിവുള്ള ആൾ തന്നെ..

  • @vinowilson
    @vinowilson 6 місяців тому +2

    Respect

  • @sundeepnair8497
    @sundeepnair8497 6 місяців тому +1

    Great Interview

  • @happinessonlypa
    @happinessonlypa 6 місяців тому +3

    ബാബു സൂപ്പർ

  • @movingonmovies
    @movingonmovies 6 місяців тому +2

    Ee babu eattan super aanj😊

  • @nisarmedia7371
    @nisarmedia7371 6 місяців тому

    ഇടവേള ബാബുച്ചേട്ടനെ കാണുമ്പോൾ ഓർമ്മ വരുന്ന സിനിമ മഴവിൽ കൂടാരമാണ്. നമ്മൾ ആഘോഷിച്ച സിനിമ.

  • @Roaring_Lion
    @Roaring_Lion 6 місяців тому +11

    മരിച്ച സ്ഥലങ്ങളിൽ കൂടുതലും കാണാറ് മമ്മൂക്കയെ ആണ്

  • @lalithasree1957
    @lalithasree1957 6 місяців тому +1

    മാങ്ങാ ഉള്ള മാവിൽ അല്ലേ കല്ലേറ് ഉണ്ടാവു. എന്നെ സംബന്ധിച്ച് ഒരു സംഘടന യിൽ നിന്ന് മറ്റൊരു ആൾ ഉണ്ടാവില്ല... എന്റെ അഭിപ്രായം ആണ്... ❤👏

  • @jayeshpkrishnan
    @jayeshpkrishnan 5 місяців тому

    🎉🎉🎉babu chettaa

  • @gangavenugopal6899
    @gangavenugopal6899 6 місяців тому +1

    👌👌👌🌹🌹

  • @edittingchannel2454
    @edittingchannel2454 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @marvelmalayali9498
    @marvelmalayali9498 5 місяців тому +1

    പുള്ളിക്ക് സിനിമ ജീവിതം നോക്കി മാത്രം വില ഇരുത്തരുത് ... അദ്ദേഹം ഒരു പ്രസ്ഥാനം ...നോക്കി നടക്കുക എന്നത് ചില്ലറ karaym അല്ല..........onilum ഇടപെടാതെ സെന്തം കാര്യം നോക്കി nadakunnvarku മാത്രേ ..ബുദ്ധിമുട്ടുകൾ ആരറിയാൻ വഴി ഇല്ല he is a responsible person........

  • @sheejakunjumol786
    @sheejakunjumol786 4 місяці тому

    👏🏻👏🏻👏🏻

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 дні тому

    ❤❤❤❤

  • @JM-hn8mf
    @JM-hn8mf 6 місяців тому +1

    18:30 point

  • @abelantony3796
    @abelantony3796 6 місяців тому

    🎉🎉🎉🎉🎉

  • @gopalakrishnank8844
    @gopalakrishnank8844 6 місяців тому +2

    Njan marichalum babu chettan varumo?varumo chetta?

  • @sameerchemmazhathu4473
    @sameerchemmazhathu4473 6 місяців тому +1

    ഇടവേളബാബു♥♥

  • @paulsontjohn
    @paulsontjohn 6 місяців тому +3

    എന്തിനാണ് ഇദ്ദേഹത്തെ എല്ലാരും തെറിയും കളിയാക്കുന്നതും എന്ന് മനസ്സിൽ ആകുന്നില്ല. ഇദ്ദേഹത്തെ പോലെ ഇത്രേം കഴിവ് ഉള്ള സഘാടകൻ വിജയകാന്ത് കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിൽ തന്നെ വേറെ ആരും എന്റെ അറിവിൽ ഇല്ല. വേറെ വല്ലോരും ആണേൽ എന്നെ അമ്മ പൊളിഞ്ഞു പാളിഷ് ആയേനെ.

  • @jd5232
    @jd5232 5 місяців тому

    Artificial Intelligence advance ചെയ്യുന്നുണ്ട്. Babu ചേട്ടൻ വിരമിച്ചാൽ options ഉണ്ട്. 😂

  • @jd5232
    @jd5232 5 місяців тому

    Babu ഇല്ലാതെ ഇടവേള.

  • @abz9635
    @abz9635 6 місяців тому +1

    മമ്മുക്ക

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 6 місяців тому

    തിരുവനന്തപുരത്ത് കാർക്ക് ആളുണ്ട്, ശരി തിരുവനന്തപുരം നാട്ടുകാർക്ക് പണികിട്ടി എന്ന് അല്ല സർക്കാർ ജോലിയും സ്വകാര്യ ജോലിയും ഉള്ളവർക്ക് പണികിട്ടിയെന്ന് മനസ്സിലാകുന്നില്ല 😁😁 പിന്നെ ചൊറിച്ചിൽ കാരണം രാജ്യം?
    Saathaan (Saamraat of Asia Pacific) കൊണ്ട് പോയി
    "Ideal deal about The Creater Child ""
    Take back Zone of Nation👑💪👍🕊️"
    What ever it's ശരത്തിന് ബോധം ഉണ്ട്

  • @salimmsulthan2206
    @salimmsulthan2206 6 місяців тому

    aju vargees ok alle

    • @abz9635
      @abz9635 6 місяців тому

      Double ok

  • @shinithshinith891
    @shinithshinith891 12 днів тому

    നിങ്ങൾ ഈ ഇൻ്റെർവ്യു കുറെ മുൻപേ ചെയ്യണമായിരുന്നു. എങ്കിൽ പുറത്തുള്ള ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലായേനെ പലരും ബാബുവിനെ വിമർശിച്ചു വീഡിയോ ചെയ്തപ്പോൾ. അതിന് മറുപടി പ്രതികരണം ഇല്ലാതെ പോയത് കൊണ്ട് പലരും തെറ്റിദ്ധരിച്ചു പോയി.

  • @syamalaradhakrishnan802
    @syamalaradhakrishnan802 2 дні тому

    ഞാനീ ഇടവേള ബാബുവിനെ ആദ്യം കണ്ടത് ഇടവേള enna സിനിമയിൽ അതിൽ നളിനി ആയിരുന്നല്ലോ നായിക അതിൽ മെലിഞ്ഞ പോക്കമില്ലാത്ത oru kunjukannum ഒക്കെയുള്ള oru പാവം പയ്യൻ അന്ന് ബാബുവിന്റെ അച്ഛൻ c ഐ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് നളിനി ആണെങ്കിലും മെലിഞ്ഞു kolunnaney ഉള്ള പെൺകുട്ടി ഇന്ന് ആ നളിനിയെ കണ്ടാൽ തിരിച്ചറിയില്ല അത്രയ്ക്ക് തടി

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 6 місяців тому

    എനിക്ക് അൾസറും ചെറുപ്പത്തിൽ തല (പേരൂർ ഇടയ്ക്കോട് ഓല വീട്ടിൽ) ഇടിച്ചു വീണത് കൊണ്ട് ഓർമ, ശ്രദ്ധ, ഫോക്കസ് കുറഞ്ഞു അല്ലെങ്കിൽ നമ്പൂതിരിയായ Identity and Identical Theft നടത്തിയ ഹിന്ദുക്കളെ 25 വയസ്സിലേ തോൽപ്പിച്ചേനെ, ഇനിയും അവസരമുണ്ട് തോൽപ്പിക്കണോ???👑
    പണ്ഡിറ്റ് സന്തോഷ് തരൂരിനെ
    എന്ന് സ്വന്തം( By)
    വിനയപൂർവ്വം
    ശശിരാജാവ്

  • @user.shajidas
    @user.shajidas 6 місяців тому

    ബോറാ 🎉🎉

  • @cinedosth9481
    @cinedosth9481 6 місяців тому +2

    Innecent nalla nadananu.ningalo..veruthe oru nadan

    • @nirakshara
      @nirakshara 6 місяців тому +7

      Athu kondanu pulli sanghadanayude thalappathu irikkunnathu. Kazhivullavar abhinayikkan pokum. Avarkku ithinonnum time undakilla 😊

    • @AllRounder-of1xg
      @AllRounder-of1xg 6 місяців тому

      Nalla nadan nalla oru sangadakanakanam ennilla. Pullikku aa kazhivullathaanu mindan epozhum thudarunnath

    • @AllRounder-of1xg
      @AllRounder-of1xg 6 місяців тому +3

      Nalla nadan nalla oru sangadakanakanam ennilla. Pullikku aa kazhivullathaanu mindan epozhum thudarunnath

  • @jalaltailor8691
    @jalaltailor8691 6 місяців тому +7

    ദിലീപിന് വേണ്ടി എല്ലാ തോന്നിവാസങ്ങളും കാണിക്കാൻ വേണ്ടി അമ്മ എന്ന സംഘടന കൂട്ടുപിടിച്ച ആൾ ആണ് ഈ ബാബു

    • @kottayamkunjachan591
      @kottayamkunjachan591 6 місяців тому +1

      ശരി സർ

    • @akhilmohan9630
      @akhilmohan9630 6 місяців тому +1

      Aaoo ennal namuku nattukare veripukunna kunju warrior ne vilikkam🤣🤣🤣

    • @bhalakhyar2973
      @bhalakhyar2973 6 місяців тому +7

      എന്താണ് നടന്നത് എനിക്കോ നിനക്കോ അറിയില്ല പിന്നെ എന്തിനാണ് കുറ്റം പറയുന്നത്

    • @abz9635
      @abz9635 6 місяців тому

      Thilakan പുറത്താക്കി

    • @KuttikrishnanM-yp1he
      @KuttikrishnanM-yp1he 6 місяців тому +3

      ചേട്ടൻ കണ്ടിരുന്നോ?? വെറുതെ ചൊറിഞ്ഞിരിക്കാൻ ചായപ്പീടികക്കുപകരം സോഷ്യൽമീഡിയ.. അല്ലേ ചേട്ടാ..

  • @sunilkv7365
    @sunilkv7365 6 місяців тому +3

    He is good