ഡാൻസിൻ്റെ പേരിൽ ശ്രീനിവാസൻ പിണങ്ങി, മമ്മൂട്ടിയുടെ സ്റ്റെപ്പ് ഇന്നും ഹിറ്റ് | കഥകളുമായി കലാ മാസ്റ്റർ

Поділитися
Вставка
  • Опубліковано 1 лип 2024
  • പന്ത്രണ്ടാം വയസ്സിൽ ഡാൻസ് കൊറിയോഗ്രാഫി രംഗത്തേക്ക് കടന്നു വന്ന കല എന്ന കലാ മാസ്റ്റർ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി,ഒറിയ, ബംഗാളി, ഇംഗ്ലീഷ്, ജാപ്പനീസ്, ഇറ്റാലിയൻ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങൾക്ക് നൃത്തച്ചുവടുകളൊരുക്കിയിട്ടുണ്ട്. ആറ് സഹോദരിമാരുള്ള കല ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ കൊറിയോഗ്രാഫറായി വളർന്നത്. സ്റ്റോറീസ് സോ ഫാറിൻ്റെ ഈ എപ്പിസോഡിൽ കലാ മാസ്റ്റർ സ്വന്തം ജീവിതം പറയുകയാണ്.
    #mammootty #mohanlal #yeseditoreal #kalamaster #rjgaddafi #sureshgopi #kunjakkoboban #storysofar
    Subscribe to Yes Editoreal UA-cam Channel here ► / @yeseditoreal
    Facebook ► / yeseditoreal
    Facebook ► / yeseditoreal
    Instagram ► / yeseditoreal
    #yeseditoreal #kalamaster
  • Фільми й анімація

КОМЕНТАРІ • 103

  • @santhoshkannankg5880
    @santhoshkannankg5880 День тому +20

    "സുഖമാണോ"❤ ഒരു anchor റോട് celebrity ചോദിക്കുന്നത് ഞാൻ ആദ്യമായി കാണുന്നു❤❤

  • @Jo-qp6mw
    @Jo-qp6mw 6 днів тому +111

    ശ്രീനി ചേട്ടൻ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഭംഗി അല്ലേ... മുത്താണ്... കിരീടം വെക്കാത്ത രാജാവ്....

  • @Roaring_Lion
    @Roaring_Lion 4 дні тому +48

    ശ്രീനിവാസൻ മമ്മൂക്ക..ഡാൻസ് എനിക്കിഷ്ടമാണ്.അറിയാതവർ കളിക്കുന്നത് കാണാൻ ആണ് cute 🥰🥰🥰 johniwalker,മേഘം dance ഇഷ്ടമാണ്

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 дні тому +31

    ജയസൂര്യ പറഞ്ഞു കേട്ടിട്ടുണ്ട് കലാ മാസ്റ്ററെ പേടിയായിരുന്നു എന്ന് 😃😃😃just professional ✌️✌️

  • @BabyBaby-is1qq
    @BabyBaby-is1qq День тому +9

    പഴയ ആൾകാരേം കൂട്ടണേ, കലാ മാസ്റ്ററുടെ സിനിമയിൽ. വിധുബാല, ജയഭാരതി, ശാന്തി കൃഷ്ണാ, സീമ, അങ്ങിനെ ഒത്തിരി ക്ലാസിക്കൽ ഡാൻസേഴ്സ്

  • @swarajswargam7889
    @swarajswargam7889 3 дні тому +17

    കല എന്റെ ഇഷ്ടപെട്ട നൃത്ത സംവിധായക ❤️❤️

  • @Candle-tf2gm
    @Candle-tf2gm 3 дні тому +12

    Anchor nu knowledge ഉണ്ട് ❤

  • @sunithaiyer9154
    @sunithaiyer9154 2 дні тому +3

    Yennenkilum kala chechiye kaananam nnundu. Njan chennai laayathukondu kooduthal aagraham❤❤❤❤🥰

  • @anualexsilva
    @anualexsilva 7 днів тому +35

    കലാ മാസ്റ്റർ ബൃന്ദ മാസ്റ്റർ ❤❤

  • @dr.rajeshramdev9675
    @dr.rajeshramdev9675 4 дні тому +27

    Perfect interview... Excellent anchoring Gadaffi❤

  • @stepitupwithkich1314
    @stepitupwithkich1314 4 дні тому +14

    ❤ ആ ഇറങ്ങിയ time ആണ് ഖനശ്യാമ ..... ശിവക രുട ഒകെ പെൺകുട്ടികൾ ഡാൻസ് ചെയ്‌യു എന്ന് .... But അങ്ങനെ ഒന്നും ഇല്ല ആർക്കും ചെയ്‌യാം അതിൽ ലിംഗം ഒരു ഘടകം അല്ല ആ ഒരു കല .. അത്‌ ലിഗവ്യത്യാസം ഇല്ലാതെ ഈശ്വരൻ ❤️ കൊടുക്കുന്ന ഒന്ന് ആണ് 😍❤️👍🏼 """"ഉദാഹരണം ഞാൻ തന്നെ ഈ പറഞ്ഞ രണ്ടു song ❤ ഈശ്വര അനുഗ്രഹത്താൽ 100 ഇൽ 98 % നിധി പുലർത്തൻ എനിക്ക് ആയി 👍🏼....... UA-cam വരുന്ന time .. കാണുന്നവർ കണ്ട് വില ഇരുത്തട്ടെ 🙏🏼😊❤️👍🏼

  • @RamyaN-kt8dm
    @RamyaN-kt8dm 4 дні тому +16

    ലാലേട്ടൻ💙💙💙 കല മാസ്റ്റർ👌👌🫶🫶🫶🫶💎💎💎💎💎💙💙✨

  • @bijeeshgopal3064
    @bijeeshgopal3064 5 днів тому +19

    ഗദ്ദാഫി അടിപൊളി 🥰

  • @gamayaamrutham4729
    @gamayaamrutham4729 5 днів тому +45

    മോഹൻലാൽ is the best dancer by Kala master ❤️❤️❤️

  • @sreerajchilameelika7531
    @sreerajchilameelika7531 16 годин тому +3

    തമിഴ് 2കെ kids ഒക്കെ ഇൻസ്റ്റാഗ്രാമിൽ പുള്ളിക്കാരത്തിയുടെ ഡാൻസ് വീഡിയോസ് നു താഴെ ഫുൾ നെഗറ്റീവ് കമന്റ്സ് ആണ്

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 7 днів тому +14

    കലാ മാസ്റ്റർ 😊❤

  • @vindinol
    @vindinol 2 дні тому +7

    ഡാൻസറിയാത്ത ലാലാന്നോ പഞ്ചാബി ഹൗസിലൊക്കെ തകർത്തത്

  • @dhanyajairaj9791
    @dhanyajairaj9791 6 днів тому +21

    Lalettann❤❤❤

  • @user-pf1nx3ri8k
    @user-pf1nx3ri8k День тому +2

    അവതാരകൻ ഇഷ്ടം

  • @rafeeqpkd4249
    @rafeeqpkd4249 19 годин тому +2

    Mammookka❤️❤️❤️

  • @akshay-ui5mr
    @akshay-ui5mr 6 днів тому +21

    Mohanlal😍😍😍

  • @ranjinibalachandran595
    @ranjinibalachandran595 7 днів тому +19

    Kala master's creativity in choreography is truly inspiring ❤️worth watching it. keep doing ur best Rj gaddafi ❤️🤗🧿

  • @akshay-ui5mr
    @akshay-ui5mr 6 днів тому +20

    Mohanlal💥❣️❣️❣️

  • @ashlyshibu562
    @ashlyshibu562 4 дні тому +4

    ആ സിനിമ ഉടനെ വരട്ടെ

  • @rinusubair5252
    @rinusubair5252 3 дні тому +4

    Very nice the way she talk , very graceful and passionate

  • @rishadrishad2867
    @rishadrishad2867 3 дні тому +8

    ഇവര് കൊച്ചു സന്തോഷഗളിൽ പാട്ട് സീനിൽ അഭിനയിച്ചിട്ടും ഉണ്ട്

  • @user-wo2ri6nl2b
    @user-wo2ri6nl2b 4 дні тому +24

    Excellent anchoring...kudos to the team...the ability to bring the potential of an individual plays a major role in anchoring ❤

  • @zenith2480
    @zenith2480 6 днів тому +9

    Lovely interview. It felt so nice to see both of them smile and converse throughout. Superb

  • @faizafami6619
    @faizafami6619 4 дні тому +9

    Kala master is very good human being, down to earth 🎉

  • @user-jp4mr4we6y
    @user-jp4mr4we6y 6 днів тому +7

    Tnk u,.. 🥰stories so far.. For the Kala Master intervier, my fv choreogrpher

  • @gaya3venkiteswaran
    @gaya3venkiteswaran 5 днів тому +18

    Very good Anchoring❤️

  • @VforVAZHA
    @VforVAZHA 3 дні тому +8

    Mohanlal , Sobhana , Manju warrier & Jayasurya yet to explore

  • @vinodsidhard6601
    @vinodsidhard6601 2 дні тому +3

    amazing interview ❤❤

  • @danyashyne
    @danyashyne 7 днів тому +9

    All the best Kala master 👏👏love you 😍

  • @preethimathew6541
    @preethimathew6541 День тому +1

    Awesome

  • @sreelanatesan1304
    @sreelanatesan1304 4 дні тому +4

    Enjoyed alot.

  • @minisreenivas3841
    @minisreenivas3841 7 днів тому +5

    Happy to see kala master interview

  • @Jbi92
    @Jbi92 День тому +3

    Mohanlal 🔥🙌

  • @musingsoflostsoul
    @musingsoflostsoul 4 дні тому +6

    Manju warrier.❤

  • @Kimmus_world
    @Kimmus_world День тому +1

    Kala master ❤

  • @adarshnr1697
    @adarshnr1697 7 днів тому +13

    👍Nice, such an engaging interview again by Gaddafi 🤩

  • @motheringautism4672
    @motheringautism4672 4 дні тому +4

    മഞ്ജു വാര്യർ ❤❤❤❤

  • @arunc.v2400
    @arunc.v2400 6 днів тому +4

    Great artist ❤

  • @trivianol-10
    @trivianol-10 7 днів тому +2

    Nice one

  • @prasad2008comm
    @prasad2008comm 6 днів тому +6

    good anchor

  • @RazalThottungal-rf9fk
    @RazalThottungal-rf9fk 5 днів тому +5

    Lalettan❤❤❤❤❤

  • @bylinemediadubai
    @bylinemediadubai 7 днів тому +1

    great Artist❤️

  • @ramakrishnankambayi9836
    @ramakrishnankambayi9836 2 дні тому +1

    Great kala mam

  • @jose-qb6zm
    @jose-qb6zm 4 дні тому +5

    Lakshmi was doing PhD in Dance at Jain Bengaluru.

  • @Hrth320
    @Hrth320 5 днів тому +7

    23:40❤❤

  • @iamhere8140
    @iamhere8140 5 днів тому +3

    Madam I got silk Smithas lunki from “Arabikadaloram “ film when I was in 9th standard’,

  • @behindvoice
    @behindvoice 7 днів тому +3

    Super interview gaddafi

  • @federerpra329
    @federerpra329 4 дні тому +7

    Malayalam interview about dance choreography in Mollywood - and yet no mention of the best lead dancer we have had in the industry. Kunchacko Boban 😮

  • @dasanavdasan1636
    @dasanavdasan1636 7 днів тому +2

    👍👍👍

  • @aiswaryar5290
    @aiswaryar5290 7 днів тому +1

    ❤🌸

  • @fathimakt3750
    @fathimakt3750 5 днів тому +1

    ❤❤❤

  • @ivishnukn
    @ivishnukn 4 дні тому +4

    Chetta please interview Chithra Chechi and ask for the books she has written her songs in. We want to see it.

  • @shahanasashraf20
    @shahanasashraf20 6 днів тому +1

  • @rafanishan2642
    @rafanishan2642 7 днів тому +2

    ❤❤🎉🎉

  • @lifeisaboomerang5811
    @lifeisaboomerang5811 6 днів тому +1

    ❤🎉😊

  • @vinodsidhard6601
    @vinodsidhard6601 2 дні тому +1

    ❤❤

  • @Ajay-jb9ds
    @Ajay-jb9ds 7 днів тому +7

    rimi tomyde interview edukku❤️

  • @Anandu....
    @Anandu.... 7 днів тому +5

    Rimi chechidee Interview cheyuoo plz❤️

  • @sunilkumarc2884
    @sunilkumarc2884 56 хвилин тому

    She is from palakkad, chittur thathamangalam

  • @sruthisudheesh3150
    @sruthisudheesh3150 4 дні тому +3

    Shobhana mam please

  • @SARATH123TVM
    @SARATH123TVM 7 днів тому +4

    Gaddafi❤️

  • @prasanthvijayan2702
    @prasanthvijayan2702 3 дні тому +3

    മോഹന്‍ലാലിനേക്കുറിച്ച് പറയുമ്പോഴൊക്കെ അവരാത കന് പെട്ടെന്ന് വിഷയം മാറ്റണമല്ലോ.. ഒരു എക്സ്പീരിയന്‍സ് പറയാന്‍ പോലും ഗ്യാപ് കൊടുത്തില്ല..

  • @maryjane9497
    @maryjane9497 5 днів тому +7

    MOHANLAL FANS 🎉🎉🎉

    • @Deepa594
      @Deepa594 3 дні тому

      ലാലേട്ടൻ ഭയങ്കര dancer ആണ് ലാലേ Super dance r

  • @AnuSbabu-gf9sh
    @AnuSbabu-gf9sh 4 дні тому

    Lalettan ❤

  • @gudvibessonly
    @gudvibessonly 5 днів тому +3

    L❤️💯

  • @UC-Jf_YAvw4Apbz-SAVM3p2A
    @UC-Jf_YAvw4Apbz-SAVM3p2A 3 дні тому +4

    she can speak malayalam? only seen her talk tamil

  • @rahulkrishna1657
    @rahulkrishna1657 20 годин тому

    Why anchor is not asking anything after mam says lal sir

  • @user-ex6hu7ye4g
    @user-ex6hu7ye4g 3 дні тому +3

    Kalamaster favourite female actress dancers.. bhanupriya,manju warrier ❤❤

  • @priyarosh4611
    @priyarosh4611 3 дні тому +1

    Manjywarrier❤️

  • @anusreee4905
    @anusreee4905 7 днів тому +7

    Rimichechye interview cheyyu..

    • @RockyRock-vv3ex
      @RockyRock-vv3ex 6 днів тому +1

      Enthinu. Everyone knows everything about her

  • @shafeekbk
    @shafeekbk 4 дні тому +2

    ജ്യോതിക 😂

  • @kyami2478
    @kyami2478 5 днів тому +26

    ജ്യോതികയുടെ ഡാൻസ് ഒരു ദുരന്തം ആയിരുന്നു 😂

    • @blueeyes-su7ip
      @blueeyes-su7ip 5 днів тому +2

      watch this remake..You will find Jyothika was better.

    • @lukeskywalker17720
      @lukeskywalker17720 5 днів тому +2

      ​​​@@blueeyes-su7ip she was better ❤️😍
      In her dreams no one topped shobhana❤

    • @blueeyes-su7ip
      @blueeyes-su7ip 5 днів тому +9

      @@lukeskywalker17720 NO point in comparing any actresses with shobana.Shobana is the epitome of all. I was just saying there are much worser dancers than Jyothika.Jyothika has done a pretty okay job in chandramukhi

    • @kyami2478
      @kyami2478 5 днів тому +7

      @@blueeyes-su7ip കണ്ടിട്ട് തന്നെയാണ് പറഞ്ഞത്,ഡാൻസ് മാത്രം അല്ല ജ്യോതികയുടെ ആക്ടിങ്ങും ശോകം,ഹിന്ദിയിൽ വിദ്യാ ബാലൻ ഇതിനേക്കാളും എത്രയോ നന്നായിരുന്നു

    • @blueeyes-su7ip
      @blueeyes-su7ip 4 дні тому +1

      ​@@kyami2478 BRO...MANICHITHRATHAZHU WAS REMADE INTO KANNADA,TAMIL,HINDI AND BENGALI...EXCEPT HINDI OTHER 3 REMAKES ARE WORST.VIDHYA BALAN HAS DONE A GOOD JOB COMPARATIVELY.EVEN SOUNDHARYA WAS NOT THAT GOOD ..MOST OF THE PEOPLE TROLL JYOTHIKA FOR HER PERFORMANCE IN CHANDRAMUKI...BUT I AM PRETTY SURE IF YOU WATCH THE BENGALI REMAKE Rajmohol( ATLEAST WATCH THE SONG "Amar Chokhe Agun) YOU WILL FEEL JYOTHIKA HAS DONE A PRETTY JOB.

  • @jayeshpc1025
    @jayeshpc1025 23 години тому +1

    Shobanayude aduthu polum varilla tamil telugu

  • @jjjishjanardhanan9508
    @jjjishjanardhanan9508 6 днів тому +4

    Manichitrathazh kandilla not believable eventhough kala is a malayali. Baki thall ok 😆

    • @SanjuSanu-wr5xu
      @SanjuSanu-wr5xu 6 днів тому +4

      Yes. Kandilla bt dancinte first movement movement oke same.

  • @johnskuttysabu7915
    @johnskuttysabu7915 День тому +1

    Mammotty mediocre actor😮😮

  • @lordgovindgreatheart
    @lordgovindgreatheart 4 дні тому +1

    മാസ്റ്ററോ😂😂 ബ്ലഡി കൂത്താടി 😂😂😂

    • @stepitupwithkich1314
      @stepitupwithkich1314 4 дні тому +5

      Ath yentha agane paranjathu 🙄🙄🙄

    • @lordgovindgreatheart
      @lordgovindgreatheart 4 дні тому +1

      @@stepitupwithkich1314 The term master means a male owner of a slave in colonial era, which is unacceptable now ! Koothadi is one who performs the art koothu, a dance based artform! Thank u🙂

    • @MyJayadevan
      @MyJayadevan 3 дні тому +7

      വളരെ മോശം..... ഒരു ആവശ്യവും ഇല്ലാതെ ഈ കമന്റ്‌.

    • @lordgovindgreatheart
      @lordgovindgreatheart 3 дні тому

      @@MyJayadevan But why? Do you know how this so called 'master' behaves with dancers, just like slaves! So she has to be belittled in front of society, and she deserves it👍

  • @akshay-ui5mr
    @akshay-ui5mr 6 днів тому +6

    Mohanlal😍😍😍

  • @anisarmadan3615
    @anisarmadan3615 4 дні тому +1

    ❤❤❤

  • @netuser3013
    @netuser3013 19 годин тому

    ❤❤❤