Dhyan Sreenivasan and Kalabhavan Shajohn Interview | Partners | Show Time | Cue Studio

Поділитися
Вставка

КОМЕНТАРІ • 136

  • @anjitharaj1546
    @anjitharaj1546 5 місяців тому +55

    മറ്റുള്ള actors ധ്യാനിനെ പറ്റി പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്... 🥰🥰

  • @Mejo791
    @Mejo791 5 місяців тому +146

    ഒന്നും ചെയ്യുന്നില്ല എന്നാരു പറഞ്ഞു...പുള്ളി ചെയ്യുന്ന അത്രേം social service through social media വേറെ ആരു This pure hearted perosn is making everyone happy.....❤❤❤

  • @Gsquare-
    @Gsquare- 5 місяців тому +63

    ഇതൊന്നും ഇല്ലാതെ ജനങ്ങൾ ഇഷ്ടപ്പെട്ട ഒരാൾ ഉണ്ട്‌..... ധ്യാൻ ന്റെ അച്ഛൻ ശ്രീനിവാസൻ sir...... കഴിവിന്റെ നിറകുടമായ പച്ചയായ മനുഷ്യൻ ശ്രീനിവാസൻ sir........

    • @Listopia10
      @Listopia10 5 місяців тому +2

      ആ നിറകുടം ആണ്‌ പണ്ട് സിദ്ദിഖ്-ലാൽ ഇന്റെ കഥ മോഷ്ടിച്ചത് 😂

    • @rishikrishnan1125
      @rishikrishnan1125 5 місяців тому

      😂😂😂😂​@@Listopia10

  • @freespeech824
    @freespeech824 5 місяців тому +126

    ധ്യാനിന്റെ interview മൊത്തം ഒരു compilation ആക്കി തിയേറ്ററിൽ ഇറക്കുക അല്ലെങ്കിൽ netflixil ഇറക്കുക. ധ്യാൻ ചെയ്ത ഏതൊരു സിനിമയെക്കാളും അത് ഹിറ്റായിരിക്കും 🔥🔥🔥🔥

  • @jishavijay256
    @jishavijay256 5 місяців тому +29

    What shajon told in the beginning is very true . Love for Dhyan is just as simple as that

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +55

    *no one can replace dhyan🔥*

    • @midhunm4264
      @midhunm4264 5 місяців тому

      ഷഹീദ്. ഹഹ

  • @diyadakshu123
    @diyadakshu123 5 місяців тому +76

    When Dhyan speaking there is no Offence.

  • @Diyaalicalicut
    @Diyaalicalicut 5 місяців тому +6

    Chillpill ഒന്നും ഇല്ല അതാണ്‌ പുള്ളിയുടെ ക്വാളിറ്റി, എല്ലാ ജോലിയും ദൈവ തുല്യമായി കാണുക ഇതാണ്, എന്ത് ജോലി ആണേലും അത് ആത്മാർത്ഥമായി ചെയ്യുക, ധ്യാൻ ചേട്ടന് ഈ അനിയത്തി യുടെ വക എല്ലാ വിഥ വിജയ ആശംസകളും നേരുന്നു

  • @nourinfathima5432
    @nourinfathima5432 5 місяців тому +4

    What kalabavon shajon told about dyan in the beginning is so true❤

  • @SufairaMMSufi
    @SufairaMMSufi 5 місяців тому +21

    ഇത് ആഗ്രഹിച്ചതാണ് ഇവർ 2പേരും ❤❤

  • @mpaul8794
    @mpaul8794 5 місяців тому +15

    ധ്യാൻ മോൻ വന്നേ ❤❤❤❤ ധ്യാൻ കുട്ടൻ ❤

  • @footballworld3305
    @footballworld3305 5 місяців тому +180

    കൊറച്ച് ഒന്ന് ശ്രദ്ധിച്ചാൽ ധ്യാൻ വാഗ്ദാനം ഓഫ് മലയാളം സിനിമ❤

    • @2ndsaturday26
      @2ndsaturday26 5 місяців тому +6

      Angane ayal ee fun indavilla

    • @lostworld5667
      @lostworld5667 5 місяців тому +8

      😂 Ivan oru loka tholvi aanu

    • @Parusvijay
      @Parusvijay 5 місяців тому

      ​@@lostworld5667 Ennu loka vijayi lostworld5667😅

    • @rahulvvenu
      @rahulvvenu 5 місяців тому +12

      ​@@lostworld5667 നീ അതിലും വല്യ തോൽവി ആണ്

    • @mothernature1259
      @mothernature1259 5 місяців тому +1

      🤣🤣🤣🤣🤣🤣comedy of the century

  • @josevarghese495
    @josevarghese495 5 місяців тому +23

    ധ്യാൻ ശ്രീനി വാസൻ ശ്രീനിവാസന്റെ "അപ്പൻ "ആണ് പണ്ട് ശ്രീനിവാസൻ ചെയ്ത കഥകൾക്കും, സിനിമ കൾക്കുംമുകളിൽ ആണ് അയാളുടെ കഴിവ് 80/2010 ഈ കാലയളവിൽ ശ്രീനിവാസൻ ചെയ്തതിന് മുകളിൽ ഇങ്ങേരു ചെയ്യും അനുഭവം ആണ് ഗുരു

  • @chacheB
    @chacheB 5 місяців тому +45

    14:00 Anchor nte Achan : ''ouuff , ni namde tharavadinte maanam kaathu..''🤣🤣

  • @sreeragcs2167
    @sreeragcs2167 5 місяців тому +54

    ധ്യാനിസം 🎉🎉

  • @tijozvlog4156
    @tijozvlog4156 5 місяців тому +3

    പാട്ണർ ഇരട്ടി ലാഭം 😍❤️👏👏👏👏🔥പടം ഹിറ്റാ

  • @Feelingunfold
    @Feelingunfold 5 місяців тому +3

    Very true words of shajon on our dyan🥰👌

  • @divyageorge16
    @divyageorge16 5 місяців тому +5

    Dhyan channelise your energy and create magic of cinema

  • @EmojiMallu
    @EmojiMallu 5 місяців тому +10

    Interview Star ⭐️ on Duty 🔥

  • @Marvazha
    @Marvazha 5 місяців тому +12

    One and only dhyan sreenivasan❤

  • @sijojohnson6007
    @sijojohnson6007 5 місяців тому +25

    നിങ്ങടെ കുടെ ഇരുന്നപ്പോഴ ഷാജോൺ ചേട്ടന് ധൈര്യം വന്നത്

  • @ayishasidheeq1469
    @ayishasidheeq1469 5 місяців тому +9

    Shajon words cry me❤, llrim avan agrahikunna level of state aan dyaninted, so all loves him

  • @ajithas9855
    @ajithas9855 5 місяців тому +8

    Nammade swatham dyan chettan❤ nalloru nadan

  • @ManiKandan-yq8nh
    @ManiKandan-yq8nh 5 місяців тому +1

    Dhyan orupadu estam muthe ❤❤❤

  • @lijinavazhayil974
    @lijinavazhayil974 4 місяці тому +1

    Anchor is really good...alkkare verupikathe questions 🎉

  • @Diyaalicalicut
    @Diyaalicalicut 5 місяців тому +5

    ജീവിതത്തിൽ ഒട്ടും അഭിനയിക്കാത്ത തന്റെ പഴയ കാല bad habit പോലും മറച്ചു വെക്കാതെ തുറന്ന പുസ്തകം പോലെ ഉള്ള വ്യക്തി, പണ്ടേ ഭയങ്കര ഇഷ്ടമാണ് പുള്ളിയെ നവ്യ നായർ നെ ഇഷ്ടം ആണെന്ന് പറഞ്ഞ vedio മുതൽ 😅 നല്ല അച്ഛന്റെ അമ്മയുടെ നല്ല മക്കൾ രണ്ടാളെയും ഒത്തിരി ഇഷ്ടം ❤❤❤

  • @akshayyyy
    @akshayyyy 5 місяців тому +36

    13:45 Anchor ku kili poya time aanu 😂😂

  • @abhijithtmTm
    @abhijithtmTm 4 місяці тому

    Shajon chettan dhyanine pati paranjathin irikatte oru ❤like

  • @fifi7520
    @fifi7520 5 місяців тому +26

    Dyan and shivangi together interview venam😁💕

    • @MK-yl1kl
      @MK-yl1kl 5 місяців тому +6

      Atu oru onnannara interview aayirikkum 🎉

    • @user-xh3jy9su4w
      @user-xh3jy9su4w 5 місяців тому +1

      aara shivangi?

    • @fifi7520
      @fifi7520 5 місяців тому

      @@user-xh3jy9su4w singer aan( Tamil base) She is fun, genuine and straightforward. Binny ma’am nte( she is a singer too, ra ra song paadiya) daughter.
      Anchor Veena aayit avarude interview undairnnu Originals by Veena channelil.

    • @fifi7520
      @fifi7520 5 місяців тому

      @@MK-yl1kl haha yes 🙌

    • @vipinwanderingworld1988
      @vipinwanderingworld1988 5 місяців тому +3

      Shivangi adipoliya.... Aa penkuttiyude malayalam kettirikkan nalla rasamanu

  • @Kishorreey
    @Kishorreey 5 місяців тому +29

    Anchor വല്ല ജോൽസ്യവും പഠിച്ചിട്ടുണ്ടോ ..." ഇന്റർവ്യൂ തുടങ്ങി പത്ത് മിനിറ്റ് duration ൽ ധ്യാനിനെ ആരും വർണിച്ചിട്ടില്ല" എന്ന് പറയുമ്പോൾ exact 10 മിനുട്സ് ആണ് ടൈം .!!! check the time code 10:00

    • @amilthomas6016
      @amilthomas6016 5 місяців тому +1

      Clock vallom kanum avde, njnum sredichu

    • @midhunkn3591
      @midhunkn3591 5 місяців тому +7

      ഇത് 10 മിനിറ്റിൽ കട്ട്‌ ചെയ്തത് അവൻ തന്നെ ആയിരിക്കും 😅

    • @JM-hn8mf
      @JM-hn8mf 5 місяців тому

      Sathyam time 10 mint correct

    • @AR-lo8yr
      @AR-lo8yr 5 місяців тому

      Credits to the editor

  • @overtherainbow12345
    @overtherainbow12345 5 місяців тому +24

    Dhyan 🎉🎉

  • @vaishnaCH
    @vaishnaCH 2 дні тому

    Dyan nalla mon anik vallathe ishta pettu nallathamasaum swbavm

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому

    ധ്യാൻ എത്ര പാഠം ചെയ്താലും, ഒന്നും വിജയിച്ചില്ലെങ്കിലും, ധ്യാനിനു അവസരം നഷ്ടപെടുന്നില്ല പകരം ഈ വർഷം ഏറ്റവും കൂടുതൽ പടം ചെയ്തത് ധ്യാൻ മാത്രമല്ലെ അദ്ദേഹത്തിന് സ്ഥാനം ജന്മനസ്സുകളിലാണ്

  • @shinu_adam
    @shinu_adam 5 місяців тому +7

    Dyan 🎉❤

  • @reenasuresh4148
    @reenasuresh4148 5 місяців тому +6

    Dhyan❤❤❤❤❤

  • @MrZeroWater
    @MrZeroWater 5 місяців тому +7

    പുള്ളി പൊളിയാണ് 👍🏼

  • @beckytharakan7146
    @beckytharakan7146 5 місяців тому +6

    I had noticed it, but now I focused on what ,Shajohn said- Dhyan’s sloppy style of dressing!😮😢 crushed, not ironed shirt and an Appaappan Mundu!😅 Dhyaan- MY Mother used to tell us- One should always be well dressed! God has given you a kalayulla mugham, and nice big eyes! Why can’t You wear nice shirts, Pants or Jeans? Maybe your wife ,can look into that department ,and give you a makeover- Perhaps! Btw- let me tell You, I am older than your mother, and I am from Thalassery!😊 so, I took the liberty to tell you this, especially ,since You are in the limelight now. Sanmanassundengil kelkkukaa- Dhyan! Wishing You- all success!😊

  • @Piratesof5677
    @Piratesof5677 5 місяців тому +34

    ഇങ്ങേര് കഴിവണ്ടായിട്ടും പഠിക്കാത്ത ഉഴപ്പനായ സ്റ്റുഡന്റ്നെപോലാണ്.

  • @paruskitchen5217
    @paruskitchen5217 5 місяців тому +3

    whatever it may be dyan adipoly❤🎉😊

  • @habitz0922
    @habitz0922 5 місяців тому +6

    Dhyan ishtam

  • @abhischannel6608
    @abhischannel6608 5 місяців тому +7

    I recently watched higuitta it's underrated movie very nice movie ❤

  • @Sebaan_trzn
    @Sebaan_trzn 5 місяців тому +4

    Kandod irikan nalla rasaan

  • @vijaylakshmik635
    @vijaylakshmik635 5 місяців тому +1

    God bless you😊

  • @vibe1776
    @vibe1776 5 місяців тому +13

    7:50😂😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 5 місяців тому +4

    ധ്യാൻ ബ്രോ.... ❤️

  • @ezedmyvisioncomputer3892
    @ezedmyvisioncomputer3892 5 місяців тому

    dyan❣❣❣❣

  • @libinsunny8493
    @libinsunny8493 5 місяців тому +4

    ധ്യാൻ 🫡🥰

  • @AmmusAmlu
    @AmmusAmlu 14 днів тому

    Dhyaninte interview nokki eduth kaanunavar😂😂

  • @b33nancy.m.s5
    @b33nancy.m.s5 5 місяців тому +2

    ❤❤❤❤

  • @chandrankr679
    @chandrankr679 5 місяців тому +1

    💯 correct sir😅❤konagathla 🪄✨😅magic

  • @naveennarayan4224
    @naveennarayan4224 5 місяців тому +2

    Mohanlal-Dhyan Sreenivasan compo 🔥

  • @SwaminathanKH
    @SwaminathanKH 5 місяців тому +4

    👍👍👍

  • @akhilbabu4563
    @akhilbabu4563 5 місяців тому +5

    Ful on entertainment 😂😂😂

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 5 місяців тому +1

    ❤❤❤❤❤❤❤❤

  • @EmojiMallu
    @EmojiMallu 5 місяців тому +4

    കുപ്പി ട്വിസ്റ്റ് പൊളിച്ചു 😂

  • @rizniz3792
    @rizniz3792 5 місяців тому +1

    Anchor super

  • @ANviewsonworld
    @ANviewsonworld 5 місяців тому +3

    You cant ignore this guy. lol

  • @skmreviewvlogs5896
    @skmreviewvlogs5896 5 місяців тому +4

    This interview was more focused on other topics.. It should have been more for their movie " Partners"..

  • @lakshmibaikk5497
    @lakshmibaikk5497 5 місяців тому +1

    Eyale sariyayi upayogikkunnilla ennathanu sathyam❤

  • @TheMoodDiaries
    @TheMoodDiaries 5 місяців тому +4

    Sathyam aane shajon chettan paranchade

  • @pushpavallytv4127
    @pushpavallytv4127 5 місяців тому +1

    Dhyanu sivangiyum orumichukanan agrahamunde

  • @Diyaalicalicut
    @Diyaalicalicut 5 місяців тому +1

    ജീവിതത്തിൽ ഒട്ടും അഭിനയിക്കാത്ത തന്റെ പഴയ കാല bad habit പോലും മറച്ചു വെക്കാതെ തുറന്ന പുസ്തകം പോലെ ഉള്ള വ്യക്തി, പണ്ടേ ഭയങ്കര ഇഷ്ടമാണ് പുള്ളിയെ നവ്യ നായർ നെ ഇഷ്ടം ആണെന്ന് പറഞ്ഞ vedio മുതൽ 😅

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 5 місяців тому +1

    N̊e̊m̊ůt̊h̊ån̊ům̊o̊n̊ů❤❤❤❤😂

  • @skmreviewvlogs5896
    @skmreviewvlogs5896 5 місяців тому +9

    My father watched Varshangal Sesham over OTT. He appreciated Dhayn, Nivin and Pranav's performance..
    Also he said that if Dhyan goes under Director who knows how to make films he will come out a prominent star..
    Also he said that this movie is one of the best movies in 2024.
    Kudos to the Team of Varshangal Sesham Team

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому

    ധ്യാൻ നിഷ്കളങ്കൻ ആണെന്ന് ജനങ്ങൾക്ക് അറിയാം അതാണ് ധ്യാൻ ജന്മനസ്സുകളിൽ ജീവിക്കുന്നത്.

  • @lintodevasia
    @lintodevasia 5 місяців тому +4

    Dhyan oru electionil ninnal jayikkum ennanu enikku thonunne

  • @Timeless169
    @Timeless169 5 місяців тому +1

    7:17 thankan Chetan keri

  • @cinep88
    @cinep88 2 місяці тому

    ശ്രീനിവാസൻ നു ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ആയതു കൊണ്ട് മക്കളായ dyan vineeth രക്ഷപെട്ടു...
    Mohanlal mammotty ഹേറ്റേഴ്‌സ് ഉള്ളത് കാരണം ദുൽകർ പ്രണവ് യുവ നടന്മ്മാരുട പടങ്ങൾ ഒന്നും ഇനി വിജയിക്കില്ല കാരണം ഹേറ്റേഴ്‌സ് യൂട്യൂബ്ർസ് റിവ്യൂ പൊളിറ്റിക്സ് ജാതി മതം ഇതെല്ലാം 😢..
    ഫഹദ് ടോവിനോ basil Joseph ഇവര് മാത്രം ആണ് സേഫ് സോണിൽ

  • @rvasanthakumar9553
    @rvasanthakumar9553 4 місяці тому

    അവൻ നന്നായാൽ avanukollam

  • @harikrishnanam4275
    @harikrishnanam4275 5 місяців тому +3

  • @akhildev7939
    @akhildev7939 5 місяців тому +1

    Very good movie. You did really well ❤

  • @pradeepsukumaran2777
    @pradeepsukumaran2777 5 місяців тому +2

    Dyane ❤❤❤❤😂😂

  • @joicegeorge1490
    @joicegeorge1490 5 місяців тому +1

    Randum poli machanmar ❤❤

  • @AKSHAYCMENON
    @AKSHAYCMENON 5 місяців тому +2

    RAMACHANDRA BOSS AND CO-HEIST MOVIE 🏅🏅🏅

  • @rahulrajan2993
    @rahulrajan2993 5 місяців тому +1

    കുപ്പിയെടുത്തിട്ട് 😆😆😆😆

  • @labistaytuned
    @labistaytuned 5 місяців тому +1

    Pranav was an utter miscast in "Varshangalkku Sesham"

  • @FIRST_PAGE_MEDIA
    @FIRST_PAGE_MEDIA 5 місяців тому +2

    Ente mwone kuppi edukkaan poya kaaryam 😂😂

  • @akhileshchandran2921
    @akhileshchandran2921 5 місяців тому

    Dhyan acting skill improve cheyyanm allel field out aaakum

  • @ajithej5718
    @ajithej5718 5 місяців тому +8

    ഷാജോൺ കണ്ണാടി വച്ച് എന്തിനാന്ന് വന്നത് എന്ന് മനസ്സിലായവർ ഉണ്ടോ?

  • @dreamaker55
    @dreamaker55 5 місяців тому +2

    ഇൻഡസ്ട്രി യിൽ ഇത്രേം ബോംബ് പൊട്ടിച്ച സ്റ്റാർ ധ്യാൻ മാത്രം.

  • @jishathomas3881
    @jishathomas3881 5 місяців тому +1

    Mohanlal sirum sreenivasan sirum ee oola padathil varaanjath enthu nannaayi.. 😄😄.. Pinne dhyan paranjath pole pranav two years kayinju camera munnil vannu nilkkunnath ayaalkk abhinayathod ulla thalparya kurav aanu kaanikkunnath. Allaathe Athu glorify cheyyenda karyam illa .. karanam abhinayathil oru improvementum illa . Inim enkilum talent ulla aalkkaare kondu cinema cheyyppikku please.

  • @miraclewisdom4992
    @miraclewisdom4992 5 місяців тому +1

    ലേ ഭാര്യ: എനിക്കും കൂടി part of the job ചെയ്തിട്ട് പോടാ......😢😢😢😢 നീ പാതിരാത്രി വരെ പോയി ഈ job ചെയ്താ.,.....................

  • @JERINPAROLICKAL
    @JERINPAROLICKAL 5 місяців тому +7

    കുപ്പി കഥ 😂😂

    • @dennispious1
      @dennispious1 5 місяців тому +1

      Kuppi katha time stamp?

  • @carefullycareless6258
    @carefullycareless6258 5 місяців тому +1

    ധ്യാൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @winit1186
    @winit1186 5 місяців тому +1

    Partners : പാവങ്ങളുടെ Money Heist
    കണ്ടിരിക്കാവുന്ന ഒരു ധ്യാൻ ചിത്രം

  • @lostworld5667
    @lostworld5667 5 місяців тому +2

    Dyan oru vaanam

  • @ReyReY451
    @ReyReY451 5 місяців тому +2

    avande "anigraham" okke ott ott ennu vilichu koovi oru ulla interview varshangalku shesham kazhinu edutapazhtekinnum manju poyi

  • @muthuswami7315
    @muthuswami7315 5 місяців тому +4

    മ്മ് കോൺസ്റ്റബിൾ...... തള്ളിക്കോ

  • @dragonpaily123
    @dragonpaily123 5 місяців тому +3

    ധ്യാനെ എനിക്കി നായകൻ ആയി അഭിനയിക്കാൻ പറ്റിയ കഥ വല്ലതും ഉണ്ടോ കയ്യിൽ.. ഞാൻ ഫ്രീ ആണു.. ഉണ്ടം പൊരിയും ചായയും മതി പ്രതിഫലം ഒന്നും വേണ്ട..

  • @Shuhailmadappuram
    @Shuhailmadappuram 5 місяців тому +1

    പ്രണയകാലം |pranayakaalam| #lovemusic #hridhayam #love #lovesong #romanticmusic #love_status
    ua-cam.com/users/shortsso8xJDaU8_0?feature=share

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +3

    *no one can replace dhyan🔥*