ഇടവേളയുടെ ഇന്നസെന്റേട്ടൻ, ഓർമകളിൽ വിതുമ്പി ഇടവേള ബാബു | പ്രത്യേക അഭിമുഖം | INNOCENT | EDAVELA BABU

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 170

  • @sathishk8539
    @sathishk8539 Рік тому +36

    ഇടവേള ബാബുവിന് പകരം വക്കാൻ ഇന്ന് അമ്മ എന്നാ സംഘടനയിൽ. ഇല്ല. Great organiser. Idhu njaan adheham thanima എന്നാസാസ്‌കാരിഗോത്സവത്തിലൂടെ കണ്ടിട്ടുണ്ട്. ഏല്പിച്ച ഡ്യൂട്ടി ഭംഗിയായി ചെയ്യുന്ന മനുഷ്യ സ്നേഹി.

    • @bebettereveryday5899
      @bebettereveryday5899 Рік тому

      👍👍👍👍

    • @dosais
      @dosais Рік тому +1

      Amma tea boy
      Nothing more dude
      He is a big chamcha of all superstars including kullan

  • @sumajacob1383
    @sumajacob1383 Рік тому +16

    പറയേണ്ടത് ബാബു പറഞ്ഞു കൊള്ളേണ്ടിടത്തു കൊണ്ടിട്ടുമുണ്ട്.👍

  • @santhupv2405
    @santhupv2405 Рік тому +4

    വളരെ നല്ല സംഘടകൻ,
    ഇന്നസെന്റ് ചേട്ടനും ബാബു ചേട്ടനും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്,
    പലതും ഹൃദയത്തിൽ തട്ടി പറയുന്നതാണ്.
    പകരം വെക്കാൻ ബാബു ചേട്ടനെ പോലെ ഒരു സംഘടകനെ കണ്ടെത്താൻ ബുദ്ധിമുട്ടാണ് 🥰

  • @niranjanmenan944
    @niranjanmenan944 Рік тому +32

    ഇടവേള ബാബു is such a straight forward person... Can clearly see such love & respect for innocent ചേട്ടൻ 😍

  • @fotowide2450
    @fotowide2450 Рік тому +59

    ബാബു കുട്ടിക്കാലം മുതലേ നല്ലൊരു സംഘാടകനായിരുന്നു. M.O റോഡിലെ സുഹൃത്തുക്കളായ ഞങ്ങൾക്ക് അത് നന്നായിട്ട് അറിയാം.

  • @ldfgvr
    @ldfgvr Рік тому +24

    ബാബു...നല്ല സംഘാടകന്‍.
    ഈ അഭിമുഖം ആത്മാര്‍ത്ഥമായ
    അദ്ദേഹത്തിന്‍റെ ഇടപെടല്‍
    വ്യക്തമാക്കുന്നു..
    കെ വി അബ്ദുള്‍ ഖാദര്‍..
    Ex mla
    ഗുരുവായൂര്‍

    • @farsupachoos2522
      @farsupachoos2522 Рік тому

      എന്റെ നാട്ടിലെ... mla എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള... mla

  • @sunilkv7365
    @sunilkv7365 Рік тому +48

    കാര്യം എന്തൊക്കെ തെറിവിളിച്ചാലും ഇടവേള ബാബു ഒരു ഒന്നാന്തരം സംഘാടകനാണ്. അമ്മ എന്ന സംഘടനയിലെ 150 പേർക്ക് മാസം 5000 രൂപ പെൻഷനും മറ്റു ചികിത്സാ സഹായങ്ങളും ഒക്കെ നൽകുന്നതിൽ ഇയാളുടെ സംഘടനാ മികവ് ഒരു വലിയ ഘടകമാണ്

  • @JobinJolly-gu3vq
    @JobinJolly-gu3vq Рік тому +1

    ഇന്നസെന്റ് ഏട്ടൻ വീണ്ടും ജീവനോടെ വന്നെങ്കിലെന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @tharabaib5504
    @tharabaib5504 Рік тому +4

    നമ്മൾ മറ്റുള്ളവർക് ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ദൈവം നമ്മേ അനുഗ്രഹിക്കും 🙏❤️

  • @yehsanahamedms1103
    @yehsanahamedms1103 Рік тому +9

    ഇടവേള ബാബു.....ഇദ്യേഹം എൻ്റെ സമപ്രായം.എനിക്ക് 1976 മുതൽ അറിയാം.1980 കളിൽ കരുവനൂരിൽ അദ്യേഹം ശ്രീജിത്ത് തീയേറ്റർ വാടകക്ക് എടുത്ത് കുറച്ചുകാലം നടത്തി.അതിനും മൻപാണ് ഇടവേള എന്ന ചിത്രം ഇറങ്ങിയത്.ഷൈൻ ചെയ്യാൻ അ ന്ന് ഇയാൾ മിടുക്കൻ ആയിരുന്നു.സ്വന്തം ചിത്രം( ഇടവേള) ശ്രീജിത്ത് തീയേറ്ററിൽ ഇട്ട്....അതിൻ്റെ മുന്നിൽ നിന്ന് ഷൈൻ ചെയ്യുന്ന ആകൗമാരക്കാരൻ അന്ന് ഇന്നത്തെപോലെ പക്വമതി അല്ലായിരുന്നു.എല്ലാം കാലത്തിൻ്റെ കളി.....😀

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Рік тому +20

    Amma എന്ന സംഘടനയിലെ കരുത്തുറ്റ സംഘടകൻ ഇടവേള ബാബു ചേട്ടൻ. പ്രണാമം ഇന്നസെന്റ് ചേട്ടൻ 🙏

  • @baijuthomas3698
    @baijuthomas3698 Рік тому +3

    അമ്മ സംഘടനയോട് നിങ്ങൾ ഇന്നസെന്റിന് വേണ്ടി പ്രെതിമകൾ ഉണ്ടാക്കിയും.. മറ്റും. പണം നഷ്ടപ്പെടത്തരുത് ആ പണം പാവപെട്ട കലാകാരന്മാരുടെ രോഗികളുടെ കുടുംബത്തിന് കൊടുക്കുക സർക്കാറിനോടും ഇന്നസെന്റ് പണമില്ലാത്തവനല്ല . 🙏

  • @arunmanoharan7917
    @arunmanoharan7917 Рік тому +33

    ബിജിഎം അസഹ്യം ആണ് സഹോ ☹️☹️

  • @starinform2154
    @starinform2154 Рік тому +10

    ബാബുവേട്ടന്റെ ഓരോ വാക്കും ഉള്ളിൽ തട്ടിയാണ് 🙏
    ആരുമല്ലാതിരുന്നിട്ടും.. നമ്മുടെയൊക്കെ ഏറ്റവും അടുത്ത ആരോ.. ഇന്നച്ചന് പ്രണാമം 🌹

  • @sudarsanmenon2781
    @sudarsanmenon2781 Рік тому +8

    Background music is very annoying..
    Otherwise an excellent, honest interview

  • @srijithpd
    @srijithpd Рік тому +54

    ബാബുവിന്റെ അവസ്ഥ മനസിലാക്കാം..എന്നാല്‍ ഇന്റര്‍വ്യൂ എടുക്കുന്ന മച്ചാന്റെ മുഖത്തെ ''കൊടും ദുഃഖം'' ദഹിയ്ക്കുന്നില്ല...

    • @shajuk123
      @shajuk123 Рік тому +1

      😅😂👌👍

    • @masas916
      @masas916 Рік тому +1

      ഇയാൾ ഇവരുമായിട്ടൊക്കെ നല്ല കൂട്ടാണ്. അതാണ്‌

    • @twinkle3106
      @twinkle3106 Рік тому +4

      Iyaal bhayankara artificial anu epozhum😂😂

    • @aneeshrnair9810
      @aneeshrnair9810 Рік тому +2

      കിട്ടാൻ പോകുന്ന ലൈക്കിന്റെ കൊടും ദുഃഖം 😏

  • @jithuabhi1635
    @jithuabhi1635 Рік тому +6

    കരയിക്കാൻ ഹൈദർ അലി കഴിഞ്ഞിട്ടേ ഉള്ളു ...
    ...
    അതിനു ശേഷം ശോക ഗാനം ഇട്ടു മിക്സിങ്

  • @shailajahenry4294
    @shailajahenry4294 Рік тому +25

    മലയാള സിനിമ നടി മാർക്ക് ഫാഷൻ കാട്ടി കല്യാണത്തിന് പോകാൻ മാത്രമേ interest ഉള്ളു.

  • @sonyjoseph485
    @sonyjoseph485 Рік тому +2

    🙏🌹🙏ഓര്‍മ്മയില്‍ എന്നും 🙏

  • @shameerarakkal8303
    @shameerarakkal8303 Рік тому +5

    Wcc പാവാട ലോബി സിനിമാക്കാർ ഒഴിച്ച് എല്ലാവരും എത്തി.

  • @BeenaVarughese-rg3uw
    @BeenaVarughese-rg3uw Рік тому +29

    Prithviraj is actually an opportunist took advantage of Dileep issue by hyping it.

    • @bebettereveryday5899
      @bebettereveryday5899 Рік тому +2

      Yes

    • @Jcom999
      @Jcom999 Рік тому +2

      അതിപ്പോൾ മനസ്സിലായിക്കാണും എല്ലാര്ക്കും

    • @DZ-lw4po
      @DZ-lw4po Рік тому +6

      True...avasaravadi...feel bad for sukumaran..he doesn't deserve such a brute like rayapan as his son

  • @rehanakarthika5155
    @rehanakarthika5155 Рік тому +2

    What a great memory and admiration

  • @kik722
    @kik722 Рік тому +2

    8.16 why you are put sad music? Is this cinema? We can understand his sad without music

  • @saphire7693
    @saphire7693 Рік тому +1

    Thilakan chettane purathakiya anthassu ketta manushyar

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +1

    ഇടവേള ബാബു,, ഇപ്പോ ഇടവേളയിൽ ആണ്,,,

  • @vinodcv3411
    @vinodcv3411 Рік тому +23

    BGM ബോർ ആയിപോയി. തെറ്റ് ആര് ചെയ്തു അതിന്റെ പിന്നിലെ യഥാർത്ഥ കാര്യം എന്താ എന്നൊക്കെ പ്രേക്ഷകർ ക്ക് അറിയില്ല, എന്നാലും തെറ്റിന് ശിക്ഷ അനുഭവിച്ചേ പറ്റു. അത് കോടതി തീരുമാനിക്കും. പക്ഷെ വലിയ തത്വം പറയുന്ന മഞ്ജു വാരിയർ, പ്രിത്വിരാജ് ഇവരൊക്കെ വരാഞ്ഞത് മോശമായി പോയ്. മരണത്തിൽ പോലും വേർ തിരിവ് കാണിച്ചു എന്ത് മാതൃക ആണ് ഇവർ കാട്ടിയത്

  • @mayamenon9947
    @mayamenon9947 Рік тому +8

    പ്രണാമം 🙏🏻🌹

  • @jishi2255
    @jishi2255 Рік тому +19

    ദിലീപ് വിഷയത്തിൽ കൂട്ട് നിന്ന് എന്നും പറഞ്ഞു മരിച്ചാൽ പോലും ആ ശവത്തിനോട് വൈരാഗ്യം കാണിക്കുന്ന പ്രിത്വിരാജ് മഞ്ജു ആസിഫ് അലി Wcc മുഴുവൻ കഷ്ട്ടം തന്നെ 😏 ദിലീപ്മായി വർഷങ്ങൾ പരിജയം ആത്മബന്ധം ഇന്നേസെന്റിന് ഉണ്ട്😢

    • @nimyasuresh4838
      @nimyasuresh4838 Рік тому +3

      Manju warrior വന്നില്ലായിരുന്നു അല്ലേ? അവരെ video ഒന്നും കണ്ടില്ല.

    • @jishi2255
      @jishi2255 Рік тому

      @@nimyasuresh4838 ഇല്ല വന്നിട്ടില്ല

    • @rasmisureshnair9590
      @rasmisureshnair9590 Рік тому

      ഇന്നോസന്റ് ന് ദിലീപിനോട് ആത്മ ബന്ധം ഉള്ളപോലെ മറ്റുള്ളവർക്ക് ആക്രമിക്കപെട്ട നടിയോട് ആത്മബന്ധം ഉണ്ടാകും അത് കൊണ്ട് അവർ വന്നില്ല അത്ര തന്നെ

    • @thomasphilip666
      @thomasphilip666 Рік тому +3

      ​@@nimyasuresh4838 she is fake..only smile..

    • @twinkle3106
      @twinkle3106 Рік тому

      Ivaroke aa samayam nattil undayiruno ennu polum ariyilla manju okke long post ittirunu fb il..arinju kond varathathayi thoniyilla

  • @arunvnath892
    @arunvnath892 Рік тому +4

    മമ്മൂക്കോയ മരിച്ച സമയത്ത് അമ്മ എന്ന് പറയുന്ന സംഘടന എവിടെ പോയി

  • @sreedevip4022
    @sreedevip4022 Рік тому +7

    വിവാഹങ്ങൾക്ക് വന്നില്ലെങ്കിലും മരിച്ച വീട്ടിൽ എത്തണം എന്ന് ബാബു പറഞ്ഞത് ശരിയാണ്. അത് ബാബു എന്നും ഓർക്കേണ്ടതുമാണ്. No more comments

  • @sudharanjith6
    @sudharanjith6 Рік тому

    Very good interview 💐👏👏

  • @beenanalan4378
    @beenanalan4378 Рік тому +1

    Correct 💯👍

  • @cnthjcb9108
    @cnthjcb9108 Рік тому +8

    Yes all of them should have come…it’s not about bonding…. It’s about showing respect to one of the senior actors and a person who has contributed immensely to the film industry ….
    Same with nedumudi venu
    All have grown up watching all of these actors films.. when you are from the same industry…you might have difference of opinion and views but that doesn’t mean you should ignore their contribution. All of them should have been there on his funeral as a Mark of respect
    Shame on the progressive female stars of the Malayalam industry as well as the new Gen yo-yo male stars

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +4

    A good interview Sruthi from dubai hailing from kannur at thillenkeri

  • @sreejak3753
    @sreejak3753 Рік тому +1

    Aa dailigue njan kettirunnu officil vannappol marichavarude photo nokki kure neram ninnu ennittu iru dailogum

  • @jacobthomas6620
    @jacobthomas6620 Рік тому +2

    Prthvi Raj, indrajith, Niven poly, Malika, lalu Alex absent

  • @thatsindia
    @thatsindia Рік тому +1

    Great👍❤️

  • @chandral5979
    @chandral5979 Рік тому +9

    Kochu preman marichapo palarum thirinju nokilla

  • @fishyvibes-no1gn
    @fishyvibes-no1gn Рік тому +2

    നല്ല നടനാണ് കളവ് ഒട്ടുമില്ലാത്ത നിഷ്കളങ്കൻ

  • @meghageorge6491
    @meghageorge6491 Рік тому +24

    ഇന്നസെന്റിനെ കാണാൻ ചില ആളുകൾ വന്നില്ല എന്നുള്ള രീതിയിൽ ഉയർന്നുവരുന്ന ഒരു വർത്തമാനം ഉണ്ട്... നിങ്ങളെല്ലാം ഒരു കാര്യം മനസ്സിലാക്കൂ.... സൗഹൃദം എല്ലായിടത്തും തുല്യമാണ്.
    നടി ആക്രമിക്കപ്പെട്ട അവസ്ഥയിൽ ദിലീപിനോടൊപ്പം എത്ര ശക്തമായി നിങ്ങളെല്ലാം നിന്നുവോ, എന്തായിരുന്നു അതിന്റെ പിന്നിലുള്ള പ്രേരകശക്തി,
    അതെ ഒരു ഇമോഷനാണ് ഇപ്പോൾ ഇന്നസെന്റിനെ കാണാതിരിക്കാൻ ചില ആൾക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്.
    ദിലീപിനോട് നിങ്ങൾക്കുള്ള സൗഹൃദം നടിയോട് മറ്റു ചില ആൾക്കാർക്കും ഉണ്ട്.
    നിങ്ങൾ ഇപ്പോൾ വേദനിക്കുന്ന അതേ അവസ്ഥ നടിയോടൊപ്പം നിൽക്കുന്ന ഞങ്ങൾ ഒരു പ്രാവശ്യം കടന്നു പോയിട്ടുള്ളതാണ്. എന്തെങ്കിലും ഒരു കാര്യം സംഭവിക്കുമ്പോൾ ആളിനെ നോക്കി ആ കാര്യത്തിന്റെ പ്രതികരണം തീരുമാനിക്കുന്ന രീതി ആദ്യം നടപ്പിലാക്കിയത് നിങ്ങളാണല്ലോ... ഇപ്പോൾ അത് തിരിച്ചു കിട്ടുമ്പോൾ എന്തിനാണ് ഇത്രയധികം വിഷമിക്കുന്നത്...?

    • @aneesh_sukumaran
      @aneesh_sukumaran Рік тому +1

      😂😂😂

    • @swathyshashidharan1747
      @swathyshashidharan1747 Рік тому +4

      അവർക്ക് മാത്രമാണോ വിഷമം ഉള്ളത് ? വർഷങ്ങളായി ഒപ്പം ഉള്ള ഒരു സുഹൃത്തിനെ ഒരു പരിധി വരെ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും... അങ്ങനെയള്ളപ്പോൾ പെട്ടന്ന് ഒരു ദിവസം ദീലീപ് നെ അറസ്റ് ചെയ്യുമ്പോൾ തീർച്ചയായും ഒരു ആത്മാർത്ഥ സുഹൃത്ത് ചിന്തിക്കും അവനിത് ചെയ്യുമോ എന്ന് ... അത് മനുഷ്യ സഹച്ചമാണ്... എതൊരു സുഹൃത്തും അങ്ങനയെ ചെയ്യാന്നും ചിന്തിക്കുകയും ചെയ്യുള്ളൂ... അത് ഇന്നെസെൻറ്റിന്റെ തെറ്റല്ല...അല്ലെങ്കിലും ആര് പറയുന്നത് കേട്ടിട്ട് വേണമായിരുന്നു ഇവരൊക്കെ ദീലിപിനെ കുറ്റം പറയാൻ ഒരു ഗുണ്ട പറയുന്നത് കേട്ടിട്ടോ? അതോ സ്വയം പ്രക്യാപ്പിത്ത കോടതി ആയ കോട്ടിട്ട മാധ്യമ പ്രവർത്തകർ പറയുന്നത് കേട്ടിട്ടോ? ദീലീപിന്റെ കാര്യത്തിൽ ഇവർ എടുത്ത് കറക്റ്റ് തീരുമാനം ആയിരുന്നു... കുറ്റം തെളിയട്ടെ അതിന് മുന്നെ മാറ്റി നിർത്തപ്പെടുന്നത് എന്തിന്???? അതിന് എത്തിർപ്പുള്ളവർ മാറി നിക്കട്ടെ😏

    • @meghageorge6491
      @meghageorge6491 Рік тому +2

      @@swathyshashidharan1747 എതിർപ്പുള്ളവർ മാറി നിന്നു.
      🤷🤷🤷🤷🤷🤷

    • @anirudh6386
      @anirudh6386 Рік тому +2

      @@swathyshashidharan1747 അവനിത് ചെയ്യും, കാരണം സ്വന്തം സുഹൃത്തുക്കളെ വരെ ഒതുക്കിയ ആൾ ഇതൊക്കെ എന്തായാലും ചെയ്യും............ പിന്നെ ഇന്നോസ്ന്റ് ഇതറിയും ചെയ്യാം, ബട്ട്‌ എന്നിട്ടും പുള്ളി കൂടെ നിന്നിട്ടുണ്ടാവുക ദിലീപിനെ രക്ഷിക്കാനായിരിക്കും.......... ഇത് ഫിലിം ഇൻഡസ്ടറിയാണ് ഇവിടെ പല നാറിത്തരവും കാണിക്കും

    • @thomasphilip666
      @thomasphilip666 Рік тому +2

      Dileep anu ithu cheythathu ennu ningalodu aaru paranjau? Court?

  • @nishithanair5506
    @nishithanair5506 Рік тому +7

    When Babu talks about the grandchildren's pain and worry, the interviewer is saying "oru rakshayum illa". First time hearing usage of this to attribute one's pain. And many other times he forgot that it's an interview about someone not there anymore and was smiling.
    Only to hear Babu speaking ignoring the expressions of interviewer. Pathetic to watch him

  • @athira_a
    @athira_a Рік тому +27

    വരാത്തവർ വരണ്ട എന്ന് വിചാരിച്ചാൽ പോരെ. വരാത്തതിന് അവർക് അവരുടേതായ അനുഭവങ്ങളോ കാരണങ്ങളോ കാണാം. എന്തിനാണ് വന്നില്ല എന്ന് പരാതി പറയുന്നത്.

    • @akhilmohan9630
      @akhilmohan9630 Рік тому +4

      Indoor stadium thinte aduthu kidanitu varanjathinte nyayeekaranam😅.

    • @Anna...cfi369
      @Anna...cfi369 Рік тому

      ​@@akhilmohan9630 അതാരു

    • @Anna...cfi369
      @Anna...cfi369 Рік тому +1

      അങ്ങനെ വരാതെ ഇരുന്നവർ ഉണ്ടായിരുന്നോ

    • @athira_a
      @athira_a Рік тому +3

      മലയാള സിനിമയിലെ എല്ലാരും വന്നട്ടില്ല എന്തായാലും. A. M. M. M. A യിൽ ഉള്ളവർ വന്നടില്ല

  • @Digital-Swami
    @Digital-Swami Рік тому +6

    why the interviewer bro is getting emotional?

  • @jobkv1
    @jobkv1 Рік тому +5

    ഈ ഹൈദർ അലി വളരെ അസഹനീയം

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +2

    Hyder Aliyude expressions over aayi

  • @D4Devooz
    @D4Devooz Рік тому +28

    മലയാള സിനിമ യിലെ നടികൾ നീതി കാണിച്ചില്ല very shame on lady stars 🥵

    • @athira_a
      @athira_a Рік тому +4

      വരാൻ താല്പര്യം ഉള്ളവർ വന്നാൽ പോരെ ഇഷ്ടമില്ലാത്തവർ വരണ്ട

    • @ղօօք
      @ղօօք Рік тому +2

      നടികൾ പുറത്തിറങ്ങണേൽ 2 മണിക്കൂറ് എങ്കിലും പുട്ടിയടി ചുമപ്പികൽ കറപ്പിക്കൽ വെളുപ്പിക്കൽ ഒക്കെ വേണം അതുകൊണ്ടായിരിക്കും 😂

  • @mrplmanglore9739
    @mrplmanglore9739 Рік тому +8

    New gen teams aarum vannilla... Atleast oru senior nadan enna pariganan il engilum varaamaarunnu.. Pinne vere oru karyam avarkku pulliyodu athra oru bonding um kaanillaaayirikkaam

    • @baadalchanganaashey2440
      @baadalchanganaashey2440 Рік тому

      Tovino, Joju, Kunjako boban ഒക്കെ വന്നില്ലേ...

    • @nazimsanam8085
      @nazimsanam8085 Рік тому +2

      DQ , Tovino, Jojo, kunjako vaanu
      But many others vanilla

  • @vasusudhansudhan3183
    @vasusudhansudhan3183 Рік тому +1

    പ്രണാമം

  • @MrParappallil
    @MrParappallil Рік тому +9

    അരോചകമായ പിന്നണി സംഗീതം. എഡിറ്റിംഗ് എന്നു പറയുന്നില്ല, പശവച്ച് ഒട്ടിക്കൽ ഇതിൽക്കൂടുതൽ വികലമാക്കാൻ സാദ്ധൃമല്ല. വിഷയം നമ്മുടെ എല്ലാവരുടെയും ആരധനാപാത്രം ആയ ഇന്നസെൻ്റ് ആയതുകൊണ്ടും ബാബു അത് തരക്കേടില്ലാതെ വിവരിച്ചതിനാലും അവസാനം വരെ കാണും.

  • @ashwathijacob6321
    @ashwathijacob6321 Рік тому

    പ്രണാമം 😢😢🙏🏻🙏🏻🙏🏻

  • @ammuzzz556
    @ammuzzz556 Рік тому +1

    Oro vakkilum orupaad genuinty feel cheyyunu😔😔😔

  • @vineethvinu728
    @vineethvinu728 Рік тому +3

    ഗണേശൻ പ്രിത്വരാജ് ഇവരൊന്നും വരാത്തത് വളരെ മോശം ആയി പോയി

  • @roshanjose3770
    @roshanjose3770 Рік тому +8

    Interviewer നെ കാണുമ്പോൾ തന്നെ അരോചകം....

  • @Sharafu668
    @Sharafu668 Рік тому

    ഇടവേള ബാബുവിനെ നായകനാക്കി
    1998ൽ ഏഷ്യാനെറ്റിന് വേണ്ടി നിർമിച്ച
    ദേവ സംഗീതം എന്നസീരിയലിന്റെ
    പൂജ ശ്രീ ഇന്നസന്റ് ചേട്ടൻആണ് നിർവഹിച്ചത്!
    അന്ന് അദ്ദേഹത്തെ നേരിൽ കാണാനും പരിചയപ്പെടാനും
    ഈ യുള്ളവന് ഭാഗ്യം ലഭിച്ചിട്ടുണ്ട്
    പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏

  • @spiderspawn2398
    @spiderspawn2398 Рік тому +10

    Prithiviraj,Manju warrior,etc

    • @akhilmohan9630
      @akhilmohan9630 Рік тому +3

      Prithvi ividila outside Indian anu. Manju kochiyil undayirunu😢😢 levalumar oke enthu nedi arkariyam

    • @janvi2162
      @janvi2162 Рік тому +4

      @@akhilmohan9630Manju ivide undennu engane arinju??? She is also out of town

    • @jishi2255
      @jishi2255 Рік тому +4

      ​@@akhilmohan9630 രാജപ്പൻ നാട്ടിൽ ഉണ്ടേലും അവൻ വരില്ല

    • @akhilmohan9630
      @akhilmohan9630 Рік тому +1

      @@janvi2162 status kochiyil undayirunu🤣🤣

    • @Kkklllss444
      @Kkklllss444 Рік тому +1

      @@akhilmohan9630 may be dileep avide ulladh kond avum manju varathadh

  • @saneeshpulikkal
    @saneeshpulikkal Рік тому

    Babu നല്ല b man a

  • @amazinglife5236
    @amazinglife5236 Рік тому +10

    avide poi oru valiya lady chooper star, athijeevitha, prithviraj, mallika sechi emgane kore teams ?

  • @hmmath1291
    @hmmath1291 Рік тому +2

    RIP
    My dear innocent sir

  • @ncnc1882
    @ncnc1882 Рік тому +2

    It's long covid

  • @vijoyantogeorge
    @vijoyantogeorge Рік тому +8

    prithviraj👎

  • @anishdaskalathil7301
    @anishdaskalathil7301 Рік тому

    BGM 🤭

  • @alexjohn5888
    @alexjohn5888 Рік тому +1

    B.G.M . അസഹ്യം

  • @mathewantonyntantony503
    @mathewantonyntantony503 Рік тому

    Ammaude. Attayaaanuevanbabu

  • @sreedevia6897
    @sreedevia6897 Рік тому +1

    E. Music.enthinanu.ethrkku Arrivu ellathey...

  • @malllufan
    @malllufan Рік тому +2

    അങ്ങനെ ആ മനുഷ്യൻ്റെ വിയോഗവും കാശാക്കി.. 🙏

    • @harikk1490
      @harikk1490 11 місяців тому

      നല്ല കലാകാരന്മാരുടെ ഓരോ അണുവിലും കാശ് ആയിരിക്കും

  • @saifuim6269
    @saifuim6269 Рік тому

  • @sunilsafari5513
    @sunilsafari5513 5 місяців тому

    Thangalkkenne ormayundo
    Sunil kvr

  • @aiswaryaraj89
    @aiswaryaraj89 Рік тому +2

    😔😥

  • @anishdaskalathil7301
    @anishdaskalathil7301 Рік тому

    ഇതാരാ ഈ BGM???

  • @geethaabraham4874
    @geethaabraham4874 Рік тому

    🙏🙏🙏🙏🙏

  • @jacobthomas6620
    @jacobthomas6620 Рік тому

    Mannju W absent

  • @ajmalvj3719
    @ajmalvj3719 Рік тому +5

    വരാത്തവരുടെ ലിസ്റ്റ് പ്ലീസ്

    • @azharudheenazhar9780
      @azharudheenazhar9780 Рік тому +1

      Prithviraj,Fahad,asifali,nivin,unnimukundan,indrajith ....

    • @akhilmohan9630
      @akhilmohan9630 Рік тому

      ​@@azharudheenazhar9780 prithvi ividilaalo outside India anu bro

    • @jishi2255
      @jishi2255 Рік тому +3

      ​@@pavampavam8575 ഉണ്ട് ഒട്ടും നന്മ ഇല്ലാത്തവർ ആണ് ഈ സിനിമാക്കാർ സ്വന്തം ലാഭം നിലനിൽപ് മാത്രെമേ നോക്കുള്ളു

    • @azharudheenazhar9780
      @azharudheenazhar9780 Рік тому +1

      @@akhilmohan9630 ellavarkun enthenkilum budhimutt undavaam.ennalum 2divasam samayam undayirunnallo,

    • @ղօօք
      @ղօօք Рік тому

      @@azharudheenazhar9780 ഇവന്മാർ എല്ലാം വെറും തെണ്ടികളാണ്

  • @Sana4455-I9n
    @Sana4455-I9n 3 місяці тому

    Play boy😂😂😂

  • @wms-1-
    @wms-1- Рік тому +1

    പൊട്ടിയെന്നു പറഞ്ഞാൽ മതി😃വിങ്ങിയെന്നു പറയേണ്ട 😃
    നല്ല പുള്ളിയാ ബാബു

  • @jayaprakash6774
    @jayaprakash6774 Рік тому +2

    അന്ന് ആ പാവം പെൺകുട്ടിയെ ഒന്ന് സമാധാനിപ്പിക്കാൻ ഒന്ന് ചേർത്തുപിടിക്കാൻ ആരുണ്ടായിരുന്നില്ല എന്ന സത്യം നാം മറന്നുകൂടാ

  • @faisalam3347
    @faisalam3347 Рік тому

    very ugly editing, he tries to project the interviewer than the guest !!

  • @lalithasree1957
    @lalithasree1957 Рік тому +3

    😢😢😢😢🙏🌹🌹🌹

  • @purushothamanmadan4510
    @purushothamanmadan4510 10 місяців тому

    Iyaale aaru angeekarikkinnu... Iyaalude saanidhhayam cinemas lokathhu enthaanu sambhaavana... Amma Sankhadanayil ninnu kuzhaloothhu nadathhi munnottu pokunna vyakthhi.. Athilapouram Idavela Babu Nothing

  • @favouritemedia6786
    @favouritemedia6786 Рік тому +1

    അല്പൻ ആണല്ലേ ഇടവേള ബാബു

  • @mathewantonyntantony503
    @mathewantonyntantony503 Рік тому +1

    Loghaaa udayippu aanu pppmonbabu

  • @vazhathopevlogs2027
    @vazhathopevlogs2027 Рік тому

    WCC (👎)

  • @Vagabond617
    @Vagabond617 Рік тому

    എപ്പോഴാണ് നിങ്ങളുടെ പ്രസവം?

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 Рік тому

    Shooting mudakkanum athu kondu undakunna nashtam nikathanm aarkkum kaziyilla marikkunnathonnum ippo valiya karyamalla,,..

  • @jobyktom
    @jobyktom Рік тому +2

    ഇവന്മാര് രണ്ടും സൂപ്പർ ഫ്രാടുകൾ ആണ് 🤬🤬🤬🤬

  • @sunilkv7365
    @sunilkv7365 Рік тому +4

    എന്താണ് സലീം കുമാറിന് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞത്?

    • @saigathambhoomi3046
      @saigathambhoomi3046 Рік тому +5

      സലിം കുമാറിനെ കണ്ടാലും തോന്നുന്നുണ്ട്,, എന്തോ വയ്യായ്ക 😔😔😔😔

    • @jojo58713
      @jojo58713 Рік тому

      ​@@saigathambhoomi3046നടക്കാൻ വയ്യാ

    • @rr-ob5tl
      @rr-ob5tl Рік тому +1

      Liver transplant kazinjathu ano

  • @shineprasad5959
    @shineprasad5959 Рік тому

    babu.sir u tc . It's kind of stomach not good

  • @mathewantonyntantony503
    @mathewantonyntantony503 Рік тому +2

    Notsupport ammma and edavelababu

  • @AkhilThankachan-v6z
    @AkhilThankachan-v6z Рік тому

    Ee my....rana ara

  • @sulochanasurendran8674
    @sulochanasurendran8674 Рік тому

    Fvff

  • @gayathridevi8147
    @gayathridevi8147 Рік тому

  • @halahulayt4064
    @halahulayt4064 Рік тому