EP 48 | ലാലു അലക്സിന് നല്ല റോൾ കൊടുത്തതിനു വഴക്കുണ്ടാക്കിയ മമ്മൂട്ടി | Innocent Kadhakal

Поділитися
Вставка
  • Опубліковано 3 жов 2024
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    • EP 47 | പാൽപ്പായസം കഴി...
    • EP 46 | നിന്റെ പെങ്ങളെ...
    • EP 45 | മോഹൻലാൽ എന്റെ ...
    • EP 39 | ചാൻസ് ചോദിച്ച്...
    • EP 38 | വിയറ്റ്നാം കോള...
    • EP 35 | മാള അരവിന്ദന്റ...
    • EP 34 | പൊന്മുട്ടയിടുന...
    • EP 32 | ആരുമറിയാതെ കല്...
    • EP 31 | വീട്ടുകാർ മടുത...
    • EP 30 | അച്ഛന് പെൻഷൻ ഉ...
    • EP 29 | അയൽക്കാരിയോട് ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent

КОМЕНТАРІ • 117

  • @nouhanahmed3782
    @nouhanahmed3782 Рік тому +114

    അദ്ദേഹത്തിന്റെ മരണശേഷവും ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ ആഗ്രഹിച്ചു വന്നവരുണ്ടോ...?💔

    • @manavmc6832
      @manavmc6832 Рік тому +4

      Und😭🌹

    • @kavithapanjimala3418
      @kavithapanjimala3418 Рік тому +1

      Yes

    • @moomoo9143
      @moomoo9143 Рік тому +2

      അതെന്താ... മരിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം തൂത്തു വെളിയിൽ കളയുകയാണോ ഇതുവരെ ചെയ്തത്?!

  • @suhailsugukmp1801
    @suhailsugukmp1801 2 роки тому +19

    ഫസ്റ്റ്ലെ bgmഉം ഇന്നച്ചന്റെ ആ വരവും Superb 🔥🔥

  • @dreamshore9
    @dreamshore9 2 роки тому +23

    ഇതുപോലെ ജഗതിയുടെ ഇന്റർവ്യൂ കാണണം സിനിമ, അഭിനയം എന്താണെന്നു മനസിലാക്കാം പിന്നേ ഒരുപാട് അറിവും such a ഗ്രേറ്റ്‌ legend

    • @shahla123
      @shahla123 Рік тому +2

      🤣🤣.. Reel life👍🏻... Real life👎🏻👎🏻

    • @dewdrops7456
      @dewdrops7456 Рік тому +2

      Athil ithra narmam undakilla

    • @jeromvava
      @jeromvava Рік тому

      നല്ലൊരു നിലവാരം പുലർത്താറില്ല

    • @realtruth8001
      @realtruth8001 2 місяці тому

      ​@@jeromvavaഅന്റെ അമ്മനെക്കുറിച്ച് അടുത്ത video ഇറക്കി നിലവാരം പുലർത്താം.. ഇപ്പൊ ഷെമിക്കാമോ രാസവെയ്

  • @mastershellybalan1094
    @mastershellybalan1094 2 роки тому +21

    അങ്ങിനെ ഇവർ തീർത്ത പടമാണ് ഒരു കഥ ഒരു നുണക്കഥ

  • @ltf3j159
    @ltf3j159 2 роки тому +6

    Innocent u r great 😍

  • @seekzugzwangful
    @seekzugzwangful Рік тому +10

    രണ്ട് മനുഷ്യരെ തമ്മിൽ തെറ്റിച്ചു പൈസയും തട്ടിയപ്പോൾ എന്തൊരു സന്തോഷം 😜

  • @dineshsivasankaran6157
    @dineshsivasankaran6157 Рік тому +2

    Perfection in work is heard 'but perfection in name is ONE AND ONLY INNOCENT ' 👌

  • @ranjithkumarranjithkumar4252
    @ranjithkumarranjithkumar4252 2 роки тому +12

    Innocent അങ്കിൾ i am u, r fan

  • @rpoovadan9354
    @rpoovadan9354 2 місяці тому +4

    ഈ നാട് എന്ന ചിത്രത്തിൽ ലാലു അലക്സിൻ്റെ പോലീസ് ഓഫീസർ വേഷം നായകനെ കവച്ചു വയ്ക്കുന്നതായിരുന്നു.

  • @paruskitchen5217
    @paruskitchen5217 2 роки тому +9

    Mammukaaa gave him cash for marriage purpose.Sreenisir told an interview.anyway good story.congrats innocent sir, very funny.

    • @nivedithakrishna7639
      @nivedithakrishna7639 Рік тому +2

      Innocent nde karyavum parayunund... Enit parayunund... Oru christianiyum oru muslimum thana paisa konda hindu aya njn kalyanam kazhichath anonum inganathe matha branth ila enoke... So this story is also true...

  • @calmskiesdontmakeskillfule7175
    @calmskiesdontmakeskillfule7175 2 роки тому +3

    True......

  • @ginsights9480
    @ginsights9480 4 місяці тому

    Greatest story teller 🎉🎉

  • @venunathanpillai.r6807
    @venunathanpillai.r6807 2 місяці тому

    Super

  • @satheeshoc4651
    @satheeshoc4651 2 роки тому +61

    മമ്മുട്ടി ഹീറോ ആണ് എന്ന് കരുതി മറ്റുള്ളവർ നല്ല വേഷം ചെയ്യാൻ പാടില്ലേ 😠

    • @shibikp9008
      @shibikp9008 2 роки тому +4

      Iterview sarikku kaanu aa padam nirthivekkan vendi innocentum sreenivasanum kalicha kaliyanith angane oru padamilla

    • @bobbyarrows
      @bobbyarrows 2 роки тому

      ഒരു കാലത്ത് സിനിമയിൽ നായകന്മാർ അങ്ങനെയൊക്കെ തന്നെ ആണ്.. സൽഗുണസമ്പന്നൻ, ഭീകര അഭിനേതാവ്, വിജയി, സിനിമയുടെ അവസാനം കയ്യടി കിട്ടുന്നവൻ, ഇതൊക്കെയെ സൂപ്പർസ്റ്റാർസ് ചെയ്യുള്ളു.. അന്നത്തെ സിനിമയിലെ നായകന്റെയോ താരങ്ങളുടെയോ ഒക്കെ അവസ്ഥ അത് തന്നെയാണ്. ഇപ്പോളല്ലേ flawed ആയ characters, മറ്റുള്ള നടീനടന്മാരും സ്കോർ ചെയ്യുന്ന പരിപാടികൾ ഒക്കെ സൂപ്പർ താരങ്ങൾ ഒക്കെ ചെയ്ത് തുടങ്ങിയത്...

    • @shalumadhavan
      @shalumadhavan Рік тому +7

      @@shibikp9008 ഞമ്മന്റെ ആള് മമ്മൂട്ടി.. ഒന്നും ചെയ്യില്ല.. Pavam😄

    • @shibikp9008
      @shibikp9008 Рік тому

      @@shalumadhavan അയ്യേ

    • @Nazeem_6621
      @Nazeem_6621 Рік тому +1

      സതീശാ, ഈ മമ്മാട്ടി ആയാലും നിങ്ങളുടെ ഫേവറൈറ്റ് വെടി മറിയ ആയാലും വെടി രേഷ്മ ആയാലും എല്ലാരും സ്വാർത്ഥരല്ലേ?

  • @ajithps6338
    @ajithps6338 2 роки тому +10

    അതുകേട്ടു ഇന്നച്ചൻ മഹാഭാരതം മൊത്തം വായിച്ചുകാണുമോ എന്തോ 😛

  • @junaidcm4483
    @junaidcm4483 2 місяці тому +1

    👍💖🌺💖🌺

  • @rajeshks930
    @rajeshks930 2 роки тому +4

    Innocent sir happy new year.... RAJESH LIC IRINJALAKUDA

  • @solomonthomas8840
    @solomonthomas8840 2 роки тому +8

    ഇത് തള്ളലാണ് കയറിൽ കൂടി ഇറങ്ങി വന്ന് എന്നൊക്കെ കേട്ടിട്ട് വൈകിട്ടു 8 മണി വരെ എന്നൊക്കെ......
    ഹോ ഭയങ്കരം

    • @realtruth8001
      @realtruth8001 2 місяці тому

      സൗകര്യമുണ്ടെൽ കേട്ടാൽ മതിടാ മാമ്മദോളി 😂

  • @aneeshkumarraghavan
    @aneeshkumarraghavan Рік тому

    Real super hero in Malayalam industry

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 роки тому +2

    👍

  • @minnahlfm9333
    @minnahlfm9333 Рік тому +1

    Mamookaye thazhthikkettanayi irangiyathano

  • @SwaminathanKH
    @SwaminathanKH 2 місяці тому

    🙏🙏🙏

  • @nihalshamsuddin143
    @nihalshamsuddin143 2 роки тому +4

    Akkaalath itharam role cheyaan Mammootty matramalla oru mun nira nadanum ready aakilla. Ath manasilaaki Sreenivasan kalicha kali nthaayalum polich. Pani edkandallo

  • @samuelthomas2138
    @samuelthomas2138 2 роки тому +2

    Aana thoatti.. made in kaasavin tree stick ……….Zaina wahab Hindi actress

  • @07K550
    @07K550 Рік тому +1

    sreenivasan appo udayippu aanalley..producerney pattichu 5000 rs mukki..kollam

  • @aboobekersidhieeq204
    @aboobekersidhieeq204 2 роки тому +9

    മമ്മൂട്ടിയാണ് താലി വാങ്ങാനുള്ള പൈസ കൊടുത്തത് എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്

  • @dantis_antony
    @dantis_antony 2 роки тому +16

    കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് 'വള' എന്നായിരുന്നു.. ഇപ്രാവശ്യം 'മാല' ആയി..
    ഒള്ളതാണോ എന്തോ...?

    • @anusha9518
      @anusha9518 2 роки тому

      പ്രായം ആയില്ലേ, മറവി ആകും 😍

    • @dantis_antony
      @dantis_antony 2 роки тому +1

      @@anusha9518 എനിക്ക് അധികം പ്രായം ഒന്നും ഇല്ല, 30+ .

    • @chandral5979
      @chandral5979 Рік тому

      Adehathinu maravi undenu oru program inu edak paranjitund ammayde programinu santhi krishnayude Peru maranupoyi jayaram anu paranju koduthath

  • @TheHeyree
    @TheHeyree Рік тому +1

    Mammootty exposed his humanity...that he is a son of man

  • @somasekharannair8984
    @somasekharannair8984 2 роки тому +3

    😀😀😀🙏🙏🙏

  • @leenaprakash5648
    @leenaprakash5648 2 роки тому +2

    😀😃😃

  • @Memefrog935
    @Memefrog935 2 роки тому +1

    Which is thé movie with Lalu Alex and Mammooty..

    • @guruji2912
      @guruji2912 2 роки тому

      ക്രോണിക്

  • @samuelthomas2138
    @samuelthomas2138 2 роки тому +1

    Mammooty gave money

  • @TheHeyree
    @TheHeyree Рік тому +2

    Jealousy can control any noble of noble person ,nobody is immune

  • @sproutscinemas8025
    @sproutscinemas8025 2 роки тому

    Change in view

  • @joseban8272
    @joseban8272 2 роки тому +17

    Mammu got a big ego…
    Our big Ms lost their acting skills
    Better to retire or move to supporting roles…

    • @HafeezKhan-zl5cm
      @HafeezKhan-zl5cm 2 роки тому

      Mammu..? Chebaaaa?

    • @rizajabishaji
      @rizajabishaji 2 роки тому +4

      Athu ayalu theerumaanicholum nee ayalde movie kananda prashnam theernnille...

    • @dreamshore9
      @dreamshore9 2 роки тому

      പോടെയ് സിനിമ മാറിയിട്ടും വൻ വിജയം സ്വന്തമാക്കുന്ന ms നു അറിയാം എപ്പോ നിർത്തണമെന്ന്

    • @night_traffic
      @night_traffic 2 роки тому

      Pinne youthanmark nalla acting skills aanallo onnu podey 🤣

  • @shihabudheenshihab4544
    @shihabudheenshihab4544 2 роки тому

    Ith kodungallur irngalakkuda thallal

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому

    Ambbada mammotti nee vicharicha polea yalla lloda mammathu kujjeeee...

  • @sirajab6781
    @sirajab6781 2 місяці тому

    അങ്ങിനുള്ള ഒരുപാട് മനുഷ്യരെ ചതിച്ചും വഞ്ചിച്ചും തിന്നു എന്ന് പറഞ്ഞാൽ മതി. ..ഇന്ന് കേട്ടതുകൊണ്ട്. ..ചേട്ടാ. ..നിങ്ങളുടെ വേണ്ടാതീനം കൊണ്ട് നശിച്ചവരുടെ ജീവിത കഥ തന്നെയൊന്നും അവർക്കു ഇങ്ങനെ ചിരിച്ചുകൊണ്ട് പറയാൻ പറ്റില്ല്യ. .അവരൊക്കെ ഇന്നുണ്ടേൽ വല്ല വഴിവക്കിൽ കിടന്നു മരിച്ചു കാണും. .

  • @raheebkr5471
    @raheebkr5471 2 роки тому +5

    ആനയെ കത്തി വീശിയ പാപ്പാനെ ആന തട്ടണം... 👍🏻

  • @jacobgeorge2998
    @jacobgeorge2998 2 роки тому +2

    23 coconut trees! Athum viswanikannam! My mother used to tell better ones!

  • @entekeralam2284
    @entekeralam2284 2 роки тому +2

    വടി തോട്ടി അല്ലെ.....

  • @HarishKumar-zx2dw
    @HarishKumar-zx2dw Рік тому +1

    ഒരേ കഥകളിൽ തന്നെ വീണ്ടും പറയുമ്പോൾ കാര്യങ്ങൾ വ്യത്യാസത്തിൽ പറയുന്നു. ഒന്നിൽ വള കൊടുക്കാമെന്നും മറ്റൊന്നിൽ താലിമാല എന്നും പറയുന്നു. ഇതുപോലെ പല കഥകളിലും

  • @anversadath672
    @anversadath672 2 роки тому +2

    ഞാൻ വിശ്വസിച്ചു

    • @realtruth8001
      @realtruth8001 2 місяці тому

      മുത്ത്‌ ചന്ദ്രനെ വെട്ടി മാനത്തു കേറി അത് വിശ്വാസിക്ക്

  • @samuelthomas2138
    @samuelthomas2138 Рік тому

    NAADODI kaattil Taxi driver. Kakki Shirt kaakki pant with lunch box Lal Sreenivasan meeting you

  • @ahammedaa8045
    @ahammedaa8045 2 роки тому +1

    അതിന് ചെപ്പി തോണ്ടി എന്ന് പറയും ആന പറഞ്ഞാൽ കെട്ടില്ലങ്കിൽ ആവടികൊണ്ട് ചെവിയിൽ കുളത്തി വലിക്കും പാപ്പാൻ

    • @anusha9518
      @anusha9518 2 роки тому +1

      വെറുതെ അല്ല, പാപ്പാനെ ആന കുത്തി കൊല്ലുന്നത് 😮😮

  • @swaminathkv5078
    @swaminathkv5078 Рік тому

    😄😄😂👌

  • @rahmathrahmath7802
    @rahmathrahmath7802 2 роки тому

    F

  • @sachithk.r.6579
    @sachithk.r.6579 2 роки тому +4

    സറീന വഹാബ്.

  • @mallusinlondon647
    @mallusinlondon647 2 роки тому +23

    ഇക്കയെ ഇഷ്ട്ടമുള്ളവർ ഹാജർ ഗൊ💓

  • @joshytlazar
    @joshytlazar 2 роки тому +2

    ഹിന്ദി നടി zareena vahab ആയിരുന്നോ ?

  • @585810010058
    @585810010058 Рік тому

    😂😂

  • @MrOhSheri
    @MrOhSheri Рік тому

    ua-cam.com/video/ZDg2miCqS6M/v-deo.html Punnaram Cholli Cholli | 1985 | Full Malayalam Movie

  • @ahammedaa8045
    @ahammedaa8045 2 роки тому +1

    😂😂

  • @achuhash2456
    @achuhash2456 Рік тому

    ശ്രീനിവാസന്റെ കല്യാണത്തിന് മമ്മൂട്ടി താലിമാല കൊടുത്ത് എന്ന് വേറെ കഥ ഉണ്ടല്ലോ.. ഇതിൽ ഏതാ ശരി.. 🤔🤔

  • @southindiaplastics889
    @southindiaplastics889 2 роки тому

    Innocent sir ne sareenavahab NTE yum anayude pappante kayyilulla thottiydayam par ormayilla.

  • @hussaincv3677
    @hussaincv3677 2 роки тому +5

    ഇയാൾ പറയുന്നത് മഴവൻ കളവാണ് ശ്രീനിവാസൻ പറഞ്ഞത് ആലിസിൻ്റെ വള ഊരി തന്നു എന്ന് മമ്മൂട്ടി കാശ് കൊടുത്തു എന്നും

    • @mridult0453
      @mridult0453 2 роки тому +2

      Njammante aale Patti mindaruth

    • @castrooo7260
      @castrooo7260 2 роки тому +3

      @@mridult0453 vargheei vaadhi pooda pulle

    • @rubypm9624
      @rubypm9624 2 роки тому +2

      @@mridult0453 enthinum eadhinum matham kalarthan nanam aavnnillae

    • @shibikp9008
      @shibikp9008 2 роки тому +1

      Athe

    • @shalumadhavan
      @shalumadhavan Рік тому +3

      നിന്റെ സ്വന്തം ജാതി ആയതു കൊണ്ടല്ലേ.. മമ്മു നോടുള്ള സ്നേഹം..

  • @madhukumarerumad8316
    @madhukumarerumad8316 2 роки тому +1

    Gopi annano.Nanamundoda ninakku.Gopi sir ennu vilikkeda.Chettayanu kallacent

    • @manumagnet9989
      @manumagnet9989 2 роки тому +11

      അവർ തമ്മിലുള്ള അന്ധർധാര ചിലപ്പോൾ അങ്ങനെയാവാം... ഗോപി അണ്ണൻ എന്നുള്ള വിളി പരിഹാസമായി തോന്നിയില്ല.. ചുമ്മാ sir എന്ന് വിളിച്ചതുകൊണ്ട് ബഹുമാനം വരണം എന്നുമില്ല... ഒരുമിച്ച് ഒരു കാലഘട്ടത്തിൽ പ്രവർത്തിച്ചവർ ഇങ്ങനെയൊക്കെയല്ലേ വിളിക്ക്യാ.. താങ്കൾ അങ്ങനെയാണോ ആദ്യം എന്ന് ചിന്തിക്കു

  • @Christoph_waltz_1
    @Christoph_waltz_1 2 роки тому +2

    Varuthe alla mamootyku 100 cr club ilathe.pinne acting Lalu alexinte thazhe

  • @TheHeyree
    @TheHeyree Рік тому

    ആനക്കള്ളം പറഞ്ഞ Innocent

  • @ashokanvediyil1292
    @ashokanvediyil1292 2 роки тому +2

    Ethum oru nunakatha🐒🐒🐒🐒🐒🐒

    • @rajesht6732
      @rajesht6732 2 роки тому +1

      തെങ്ങിന്റെ എണ്ണം കുറയ്ക്കണം

  • @realtruth8001
    @realtruth8001 2 місяці тому

    മമ്മൂട്ടി അതിനപ്പുറം ചെയ്യും.. മാമ്മദോളി.. താളി

  • @realtruth8001
    @realtruth8001 2 місяці тому

    Ao f