Це відео не доступне.
Перепрошуємо.

ഒരാളെ മനസിൽ ഓർത്ത് ഒരു പൂവ് തെരഞ്ഞിടുക്കൂ ആ വ്യക്തി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് അറിയാം

Поділитися
Вставка
  • Опубліковано 18 тра 2023
  • ആ വ്യക്തി നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാംpsychology, Telepathy, Malayalam, motivation, mind reading technique, Psychology Tips, mind, malayalam, how to, Psychology Video in Malayalam, Malayalam Psychology Video, Psychology Malayalam Video, trick, how to understand others with their body, power of mind, power, Mind, superpowers, superhero, Sonew talk, Mind reasing malayalam,astrology, Jyothisham, malayalamastrology, malayalamjyothisham, keralajyothisham, horoscope, varaphalam, keralaastrology, astrology predictions, malayalam astrology, astrology on jobs, astrology Saturn Change, career astrology, ശനിമാറ്റം, vastu shastra tips, ഇടവം, മേടം, കർക്കിടകം, ചിങ്ങം, ധനു, തുലാം, മീനം, വൃശ്ചികം, കന്നി, മിഥുനം, കുംഭം,

КОМЕНТАРІ • 1,8 тис.

  • @jayajaya7927
    @jayajaya7927 Рік тому +50

    എന്റെ മഹാദേവാ.... ഞാൻ തിരഞ്ഞെടുത്തത് ഇ ആണ്.100%സത്യം 🙏🙏നമസ്കാരം എല്ലാം സത്യം. നിങ്ങൾ എങ്ങനെ മനസിലാക്കി. ഹോ... സമ്മതിക്കുന്നു 🙏🙏🙏

  • @jishav3326
    @jishav3326 Рік тому +60

    ഫസ്റ്റ് റീഡിങ് ആണ് എനിക്ക് വളരെ സന്തോഷമായി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ റീഡിങ് സത്യമാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നെ ഇട്ടേച്ച് പോകല്ലേ എന്നുള്ള പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ 🙏🙏🙏

  • @ponnytens
    @ponnytens Рік тому +41

    ഞാൻ തിരഞ്ഞെടുത്തത് 'അ 'എന്ന അക്ഷരം ആണ്. എല്ലാത്തരത്തിലും100% ശതമാനം ശരിയാണ് എന്റെ കാര്യത്തിൽ. ഞങ്ങൾ രണ്ടുപേരും അത്രമാത്രം സ്നേഹിക്കുന്നുണ്ട്. 🙏 ആർക്കാണ് മുൻതൂക്കം എന്ന് പറയാൻ കഴിയില്ല. അത്ര ദൃഢമാണ് ഞങ്ങളുടെ സ്നേഹം. ഇതിനിടയിൽ ആരൊക്കെയോ വന്നു പോകുന്നുണ്ട്. അദ്ദേഹം അതൊന്നും കാര്യമാക്കുന്നില്ല. ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരനിൽ അർപ്പിച്ചു മുന്നോട്ടുപോകുന്നു.

  • @simlajoseph58
    @simlajoseph58 Рік тому +91

    രണ്ടാമത്തേ പുഷ്പത്തിന്റ കാര്യം എന്നെ സംബന്ധിച്ചു വളരെ ശെരിയാണ് ❤️🙏

  • @premeelapaul5832
    @premeelapaul5832 Рік тому +284

    പലരും പലതും പറഞ്ഞു വിടുന്നുണ്ട്. എന്നാൽ, ഇതിൽ "ഇ" Select ചെയ്തവർക്കുള്ള കാര്യം പറഞ്ഞത് Absolutely കറ, കറക്റ്റാണ്.❤

  • @latteshalatti7550
    @latteshalatti7550 Рік тому +49

    1st reading തിരഞ്ഞെടുത്തു.101% സത്യം ആയ കാര്യം ആണ് അങ്ങ് പറഞ്ഞത്...

  • @subijose7248
    @subijose7248 Рік тому +77

    താങ്കൾ പറഞ്ഞ രണ്ണാമത്തെ പുഷ്പം എന്നെ സംമ്പന്ധിച്ച് വളരെ സത്യമാണ്. കഴിഞ്ഞ കാലങ്ങൾ ഒരു നിമിഷം ഓർത്തു പോയി മനസ്സിൽ വിചാരിച്ച ആളെയും.

    • @SunithaPs-pb3bm
      @SunithaPs-pb3bm Рік тому

      Njanum

    • @jasflower1041
      @jasflower1041 10 місяців тому

      💯✔️Aanu ..

    • @Mallikaashokanmallika
      @Mallikaashokanmallika 10 місяців тому

      വളരെ ശരിയാണ് '

    • @user-ms2qv3hl3g
      @user-ms2qv3hl3g 10 місяців тому

      സ്വാമി ശരണം...... ഭഗവാൻ്റെ കൃപ കൂട്ടാകട്ടെ .....' അ' എന്ന ചിത്രം ,,,🙏🙏🙏

    • @Mufeeda_mufi626
      @Mufeeda_mufi626 9 місяців тому

      Yes crrct aan

  • @sajithasaju9033
    @sajithasaju9033 6 місяців тому +8

    രണ്ടാമത്തെ പുഷ്പത്തിന്റെ കാര്യം എന്നെ സംബന്ധിച്ച് വളരെ ശരി ആണ്🙏😍❤️

  • @sujathas2419
    @sujathas2419 Рік тому +100

    ഞാൻ 1 ആണ് എടുത്തത് 100% സത്യം ആണ് അതിനെ മറന്ന് ഒരു ജീവിതം ഇല്ല അത്രമേൽ ആഴത്തിൽ ആണ് ആ സ്നേഹം ❤️❤️❤️❤️

  • @sharisasidharan175
    @sharisasidharan175 Рік тому +46

    ഞാൻ സെക്കന്റ്‌ ആണ് എടുത്തേ പറഞ്ഞത് എല്ലാം കറക്റ്റ്. ഒത്തിരി സന്തോഷം ആയി അതുപോലെ കരച്ചിൽ വരുന്നു.ഒരിക്കലും ഒന്നിക്കില്ല. അത്രക്ക് രണ്ടായി എന്നാലും സ്നേഹം ഉണ്ടല്ലോ അത് മതി

    • @shylajac-wf1eq
      @shylajac-wf1eq 9 місяців тому +2

      ഇത് സത്യമാണ്❤

  • @PonnunniPonnunni
    @PonnunniPonnunni 7 місяців тому +8

    Njan രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞു എടുത്തത് 🙏🙏🙏🙏ഒന്നുപോലും തെറ്റില്ലാതെ പറഞ്ഞു ഞാൻ അത്ഭുതം കൊണ്ട് കണ്ണുകൾ നിറഞ്ഞു poyi

  • @amilsunu2357
    @amilsunu2357 Рік тому +76

    സത്യം ആണ് 100%ശരിയാണ്... ഞാൻ 1ഫ്ലവർ ആണ് തിരഞ്ഞെടുത്തത്....എന്റെ ഭർത്താവിന് ennodullathupole സ്നേഹം തിരിച്ചുഎനിക്കും ഉണ്ട് എന്റെ ജീവനാണ്. അദ്ദേഹം.. 😘ദൈവം തന്ന നിധി 🥰🥰എന്റെ ചേട്ടൻ ❤️❤️❤️

  • @bennynb7074
    @bennynb7074 Рік тому +167

    എന്റെ കാര്യത്തിൽ 100 % ശതമാനം ശരിയാണ് ചേട്ടൻ പറഞ്ഞ ഒരോ കാര്യങ്ങളും ഞാൻ 1 പുഷ്പം ആണ് മനസിൽ കണ്ടത് ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ കാര്യത്തിൽ നൂറ് ശതമാനം സത്യം സത്യം. നമിച്ചിരിക്കുന്നു🙏🙏🙏🙏🙏

    • @aswathyshaji4925
      @aswathyshaji4925 Рік тому +1

      Ningal entha ore kariyam thanne pinne parayunne thalakke valla vattum ondo

    • @aswathyshaji4925
      @aswathyshaji4925 Рік тому

      Ningal time pass cheyyan vannathano eppol ith stop cheyyum

    • @aswathyshaji4925
      @aswathyshaji4925 Рік тому

      Verum polya e parayunne eyal prenayam mathrame chithikkunnullu

    • @babybaby-se2wz
      @babybaby-se2wz Рік тому +1

      എന്റെ..... കാര്യത്തിൽ.....100...%.... സത്യമാണ്

    • @manoosvlog4729
      @manoosvlog4729 Рік тому +1

      സത്യം വളരെ സത്യമാണ്

  • @lekhag3205
    @lekhag3205 11 місяців тому +19

    വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ രണ്ടാമത്തെ പുഷ്പം ആണ് മനസ്സിൽ വിചാരിച്ചത് പറഞ്ഞത് മുഴുവൻ സത്യമാണ് എന്റെ ജീവിത കഥ പോലെ തോന്നി പലരും ബന്ധത്തിന് തടസ്സം ഉണ്ടാക്കി എന്നിട്ടും എന്നെ സ്നേഹിക്കുന്നുണ്ട് but മനസ്സിൽ ഉള്ള സ്നേഹം പുറത്ത് കാണിക്കില്ല

  • @sreeshna8623
    @sreeshna8623 11 місяців тому +22

    ഞാൻ ആദ്യത്തെ പുഷ്പമ്മാണ് എടുത്തത് എന്റെ ജീവിതത്തിൽ സർ പറഞ്ഞത് എല്ലാം ശരിയാണ്
    എനിക്ക് ദൈവം തന്ന വരദാനമാണ് എന്റെ ഏട്ടൻ ♥️♥️♥️♥️♥️❣️❣️❣️
    Thank u sir

    • @geethuraj3829
      @geethuraj3829 11 місяців тому

      🙏🏻🙏🏻🙏🏻 ആദ്യം പറഞ്ഞത് 100% ശരിയാണ്

    • @vamelodiesland3647
      @vamelodiesland3647 3 місяці тому

      എനിക്കും 🥰🥰🥰♥️

  • @dhanyapf2591
    @dhanyapf2591 Рік тому +13


    ആണ് തിരഞ്ഞെടുത്തത്, ഇത് സത്യം ആണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ആണെങ്കിൽ അതിൽ പരം സന്തോഷം വേറെ ഇല്ലാ, ഇന്നത്തെ എന്റെ സന്തോഷം പോലും അവനാണ് ❤️❤️❤️❤️
    ആർക്കും വിട്ട് കൊടുക്കില്ല എന്ന് പലപ്പോഴും പറയും, നീ എന്റെ കൂടെ വേണം എന്നും എന്റെ jeevan ജീവിതം ❤

  • @mubaristvm7640
    @mubaristvm7640 Рік тому +158

    ഫസ്റ്റ് 100%സത്യം. കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല. അത്ര മേൽ ആഴത്തിൽ അദ്ദേഹത്തെ യും ❤🙏🙏🙏

  • @welkinmedia4813
    @welkinmedia4813 11 місяців тому +12

    രണ്ടാമത്തെ വളരെ എന്റെ കാര്യത്തിൽ ശരിയാണ്..... ഒരുപാട് പ്രശ്നം ഉണ്ടായതു കൊണ്ടുതന്നെ (വീട്ടുകാരും, ബന്ധുക്കളും ) ആള് വേറെ ജീവിതം തേടി. പക്ഷെ എന്റെ മനസ്സിൽ നിന്നും കളഞ്ഞില്ല. ഇപ്പോഴും. ഇന്നലെ കൂടി എന്നെ 3 വട്ടം കോൾ ചെയ്തു. Msg വിട്ടു (മിക്കവാറും msg, കോൾ ഉണ്ടാവും )റിപ്ലൈ കൊടുക്കാറില്ല ഞാൻ. മറ്റൊരു ജീവിതവും തേടിയില്ല

    • @deepaksomarajan2502
      @deepaksomarajan2502 7 місяців тому +1

      നിങ്ങൾ അയാളുടെ ഭാര്യ യുടെ കാര്യം ആലോചിക്ക്

    • @kmjose1211
      @kmjose1211 7 місяців тому +1

      നിങ്ങൾ ഒരു കുടുംബം തകർക്കരുതേ 🙏

    • @welkinmedia4813
      @welkinmedia4813 6 місяців тому

      @@deepaksomarajan2502അതുകൊണ്ടല്ലേ ഫോൺ എടുക്കാത്തത്. എന്റെ 19 വയസ്സിൽ ഒരു മോനെ തന്നുപോയ ഒരു വക്കീൽ ആണ്. ആൾക്ക് ഇന്നുവരെ ഒരു കുഞ്ഞിനെ താലോലിക്കാൻ ദൈവം ഇതുവരെ കൊടുത്തില്ല 😢

    • @rajeshthomas3965
      @rajeshthomas3965 6 місяців тому +1

      മറുപടി കൊടുക്കേണ്ടാ അയാളുടെ ഭാര്യ പാവമായിരിക്കും

  • @geetham.c9792
    @geetham.c9792 Рік тому +6

    രണ്ടാമത്തെ വളരെ ശരിയാണ്... ഇപ്പോഴും സ്നേഹിക്കുന്നു... ഒരു ബന്ധവും ഇപ്പോൾ ഇല്ലാത് തന്നെ... 🙏🙏

  • @malup2992
    @malup2992 Рік тому +63

    11:38 pile 2 🙂

  • @ayshamavady8462
    @ayshamavady8462 Рік тому +73

    രണ്ടാ മത്തേ ത് /100/ശത മാന മല്ല /1000/ശത മാനം ശെരി യാണ് ഒരു ബിഗ്‌ സെല്യൂട്റ്റ്

    • @Ammini-xn4fg
      @Ammini-xn4fg 11 місяців тому

      Sr 🙏🙏🙏എല്ലാം സത്യം ആണ് 👍👍👌👌👌👌🙏🙏🙏

    • @shajinkn
      @shajinkn 4 місяці тому

      😊

    • @user-fe7of1de1l
      @user-fe7of1de1l 5 днів тому

      ❤❤❤❤

  • @sulekhak9167
    @sulekhak9167 Рік тому +2

    താങ്കൾ പറഞ്ഞ രണ്ടാമത്തെ കാര്യങ്ങൾ വളരെ സത്യം മാണ് എന്താ പറയുക എന്ന് അറിയുന്നില്ല ഇത്രയും നന്നായി പറഞ്ഞു തന്ന താങ്കൾക്ക് എന്റെ വലിയ നന്ദി പറയുന്ന

  • @RafnaThasni-uv6tu
    @RafnaThasni-uv6tu 2 місяці тому +2

    Thanks god ❤️njan അ ആണ് എടുത്തത് ഇതൊക്കെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എനിക്ക്. ഇതിൽ ഇത്രക്ക് ആ ആൾ എന്നെ കുറിച്ച് ചിന്തിക്കുന്നുണ്ട്
    എന്ന് കേട്ടപ്പോൾ ❤❤

  • @1331Chattambi
    @1331Chattambi Рік тому +35

    എന്റെ ദൈവമേ നൂറു ശതമാനം സത്യം 2nd Flower എനിക്കും എന്റെ പ്രണയിനിക്കും വയസ്സ് 50, രണ്ടു പേരും മതി മറന്നു സ്നേഹിക്കുന്നു ❤

  • @hymavathykm8788
    @hymavathykm8788 Рік тому +55

    ഇ എന്ന പൂവ് തിരഞ്ഞെടുത്ത തി നെ പറ്റി പറഞ്ഞത് 100%അനുഭവ സത്യം 👍🏻👍🏻👍🏻

    • @minahfaiha9065
      @minahfaiha9065 11 місяців тому +2

      സത്യം aane

    • @babyk2598
      @babyk2598 7 місяців тому +2

      Sathyam ente anubavam 💯 😢😢😢(E)

  • @sharusreeraj5369
    @sharusreeraj5369 Рік тому +19

    2ആണ് തിരഞ്ഞെടുത്തത് .100%സത്യം.അറിയാതെ കണ്ണ് നിറഞ്ഞു

  • @mollythakachan5745
    @mollythakachan5745 10 місяців тому +15

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാം cract ആണ് 🙏😊

  • @nc5108
    @nc5108 4 місяці тому +9

    അ... എന്നത്.. ഞാൻ ചിന്തിച്ച വ്യക്തിയെ സമ്പന്ധിച്ചു... വളരെ ശരിയായ കാര്യങ്ങളാണ്.. നിങ്ങൾ സംസാരിച്ചത്. 🙌🏻🙆‍♂️👏🏻

  • @reshmacg2263
    @reshmacg2263 Рік тому +36

    ഒന്നാമത്തെ പുഷ്പം തികച്ചും ശരിയാണ്.... 🙏🙏🙏🌷

  • @shinuponnappan4883
    @shinuponnappan4883 Рік тому +59

    2 തിരഞ്ഞെടുത്തു പറഞ്ഞ കാര്യം 100% സത്യം കേസ് വരെ കൊടുത്തു അമ്മയും പെങ്ങളും കാരണം ഞാനും ഹസ്ബന്റും പിരിയാൻ തീരുമാനിച്ചു പക്ഷേ പുള്ളി വന്നു ഞങ്ങൾ ഒന്നിച്ചു പിരിക്കാൻ പണികൾ ഇപ്പോഴും നോക്കുന്നു പുള്ളിക്ക് ഉറച്ച ഒരു തീരുമാനം ഉണ്ടാക്കാൻപുള്ളിക്ക് പറ്റുന്നില്ല എല്ലാരും വേണം

  • @simiss7983
    @simiss7983 11 місяців тому +8

    Randamathy poovine kurichu parajathellam valare sheriyanu 👍

  • @Ksasity8530
    @Ksasity8530 3 дні тому

    ഞാൻ തെരഞ്ഞെടുത്തത് ഒന്നാമത്തെ അക്ഷരം , ഞാൻ ഉദ്ദേശിച്ച വ്യക്തി നിങ്ങൾ പറഞ്ഞതുപോലെ എന്നെ നൂറുശതമാനം പിൻപറ്റി കൊണ്ടേയിരിക്കുന്നു പക്ഷേ ഗുണത്തിനു വേണ്ടിയല്ല എൻറെ നാശത്തിന് വേണ്ടി മാത്രമാണ് എൻറെ ജോലിസ്ഥലത്ത് പത്തുവർഷമായി അനുഭവിച്ചു കൊണ്ടേയിരിക്കുന്നു

  • @rahiyanath8361
    @rahiyanath8361 Рік тому +61

    താങ്ക്യൂ sir pile 2...100%സത്യം ആണ്... എല്ലാം സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ആണ്.. 😭😭😭ആ ഒരാളിന്റെ സ്നേഹം ഞാൻ അറിഞ്ഞിട്ടുണ്ടുണ്ട് മാറ്റാർക്കോ വേണ്ടി മാത്രം എന്നെ മാറ്റി നിർത്തിയതാണെന്നും അറിയാം 😭.. എന്റെ മാഷിന് എന്നിൽ ഇഷ്ടം ഇല്ലാത്ത കാര്യം എന്താണെന്ന് എങനെ അറിയും.. അത് അറിഞ്ഞാൽ എന്റെ മാഷിന്റെ ഒരുപാട് ടെൻഷൻ മാറുമായിരുന്നു.. എന്നെ ഓർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഇനി ആ കണ്ണ് നിറയാതിരിക്കട്ടെ.. ഇന്ന് ഉള്ള ദുഃഖ ത്തിന് 100ഇരട്ടി സതോഷം മാഷ് തിരിച്ചു തരുമെന്ന് വിശ്വാസം ഉണ്ട് ആ ഒരു ദിവസത്തിനായി ആണ് കാത്തിരിക്കുന്നത് 🙏

    • @binduajayakumar8182
      @binduajayakumar8182 Рік тому

      😢

    • @rahiyanath8361
      @rahiyanath8361 Рік тому +1

      @@binduajayakumar8182 നിങ്ങൾ എന്തിനാ കരയുന്നത്.. ഞാൻ എന്റെ മാഷിന്റെ കാര്യം ആണ് പറഞ്ഞത്.. ആ പാവം മാറ്റാർക്കൊക്കയോ വേണ്ടി.. എന്നെ മാറ്റി നിർത്ത.. സ്വന്തം സങ്കടം പോലും ഒന്ന് തുറന്നു പറയാൻ ആരും ഇല്ല. 😭എന്നെ പരിജയപെട്ട നാൾ മുതൽ ഈ നിമിഷം വരെ ഞാനും കണ്ണീര് മാത്രം നൽകിയിട്ടുള്ളു 😭😭അള്ളാഹു പോലും എന്നോട് പൊറുക്കില്ല ആ പാവത്തിനെ വിഷമിപ്പിക്കുന്നതിന്.. ഇതൊക്കെ എന്റെ മാത്രം ആയ മാഷിനെ കൊണ്ടാണെ ഈ പറയുന്നത് പോസ്റ്റ്‌ ഇടുന്ന നിങ്ങളെ മാഷിനെ അല്ല

    • @binduajayakumar8182
      @binduajayakumar8182 Рік тому

      😮

    • @binduajayakumar8182
      @binduajayakumar8182 Рік тому +1

      എന്നെക്കുറിച്ച് പറഞ്ഞതുപോലെ

    • @rahiyanath8361
      @rahiyanath8361 Рік тому +1

      @@binduajayakumar8182 അത് എന്താ അങ്ങനെ എന്റെ കഥ യാണോ നിങ്ങളെ കഥ

  • @ayanaayana59
    @ayanaayana59 Рік тому +20

    Sir പറഞ്ഞത് സത്യം ആണ്. ഒന്നാമത്തെ പൂവ് എന്റെ ജീവിതത്തിൽ നടന്നതും .രണ്ടാമത്തെ പൂവ് ഇപ്പോൾ നടക്കുന്നതും ആണ് sir പറഞ്ഞത്

  • @anithasinu7341
    @anithasinu7341 7 місяців тому +3

    Hai good evening പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ മനോഹരമായി തന്നെ കേട്ടു മനസ്സിൽ കണ്ട് അക്ഷരം വളരെ കറക്റ്റ് ആയി മനസ്സിലാക്കാൻ കഴിഞ്ഞു കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഇതിൽ ഒരുപാട് ഇങ്ങനെ ഇങ്ങനെ വരുന്നുണ്ട് എങ്കിലും ഇത് ഒരു പറഞ്ഞത് തികച്ചു o okay anyway god bless you🎁🎁🎁🎁🎁🎁

  • @sujatha7796
    @sujatha7796 7 місяців тому +1

    അ അക്ഷരവും പൂവും സാർ പ്രവചിച്ചത് 100% ശരിയും അനുഭവും ആണ്. വളരെ നന്ദിയും സന്തോഷവും അർപ്പിക്കുന്നു 🙏❤️

  • @meerachandran6573
    @meerachandran6573 Рік тому +30

    ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ തന്നെ എന്നെ വിളിച്ചു.... Sir പറഞ്ഞത് സത്യം ആണ്.... പറയില്ല ആ മനുഷ്യൻ.... എനിക്ക് ഇത് കേട്ടപ്പോൾ തന്നെ മനസിലെ വിഷമങ്ങൾ മാറി... അ ♥️

    • @jayasreeab895
      @jayasreeab895 Рік тому +1

      എന്നേം വിളിച്ചു ❤️😁

    • @archanamol603
      @archanamol603 Рік тому +2

      😂

    • @uservyds
      @uservyds Рік тому

      ഞാനും വിളികാം 😜😆

  • @aami543
    @aami543 Рік тому +5

    ഒന്ന് തിരഞ്ഞെടുത്തു പക്ഷെ രണ്ടിൽ പറഞ്ഞ കാര്യം മുഴുവൻ എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @remadevi1695
    @remadevi1695 10 місяців тому +9

    ഒരു പാടു സ്നേഹിച ആൾ അങ്ങോട്ടും ഇങ്ങോട്ടും. എന്നാൽ ഇപ്പോൾ ഒരകൽച്ച ഫീൽ ചെയ്യുന്നു എല്ലാം പഴയപോലെ സ്നേഹം വേണം Thanks God

  • @allinonemaloor786
    @allinonemaloor786 11 місяців тому +4

    ഞാൻ എന്റെ ഭാര്യയെ ആണ് ഓർത്തത് ഇ എന്നാ പൂവാണ് സെലക്ട്‌ ചെയ്തത്
    ഇന്നും നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നു

  • @ThankamaniUmmu-mo9nd
    @ThankamaniUmmu-mo9nd Рік тому +75

    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ് ❤️

  • @jugunubless3972
    @jugunubless3972 Рік тому +36

    അധികം വിടരാത്ത പുഷ്പമേ സ്നേഹിക്കാനല്ലേ പറ്റു സ്നേഹിപ്പിക്കാൻ പറ്റൂല്ലാലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Місяць тому

      Jugunu മുതുകുളത്ത് ഉള്ളതാണോ?

  • @raghiachu7310
    @raghiachu7310 Рік тому +7

    സത്യം ആയിരിക്കാം ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു ആ ആളുടെ കാര്യം അറിയില്ല flower 2🙏🙏🙏

  • @minivinod9514
    @minivinod9514 11 місяців тому +3

    അ എന്ന പൂവ് വെച്ചു പറഞ്ഞത് 1000% സത്യം ആണ് അനുഭവം ആണ് വിട്ടു പോകില്ല മരണം വരെയും

  • @ajeeshkumar5644
    @ajeeshkumar5644 Рік тому +579

    ആവർത്തന വിരസത നിങ്ങളുട സംസാരത്തിൽ അനുഭവപ്പെടുന്നു

  • @abhimonu7176
    @abhimonu7176 Рік тому +16

    2 nd ആണ് തിരഞ്ഞെടുത്തത് ഒന്നൊഴികെ എല്ലാം സെരിയാണെന്ന് തോന്നി.... ഇപ്പോഴും സ്നേഹിക്കുന്നു എന്നതും സ്നേഹിച്ചിരുന്നു എന്നുള്ളതും ഒഴികെ

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 7 днів тому

    പൈൽ വൺ ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞത് ശരിയാണ് 'ഒരു പ്രത്യേ കസാഹചര്യത്തിൽ സംഭവിച്ചതാണ്. ഈ ബന്ധം നിലനിന്നാൽ രണ്ടു േപർക്കും ദോഷമാണ്. ഈ ബന്ധം ഇത്ര ഗാഡമായിട്ട് ഞാൻ കണ്ടിട്ടില്ല പക്ഷെ അവർ ഗാഡമായി കാണുന്നു ഈ ബ ന്ധം ഒഴിവായി പോയി നോർമ്മൽ ബന്ധമാ യി തുടരാൻ അങ്ങ് ദയവായി പ്രാർത്ഥിക്കേണമേ ഞാൻ കാല് പിടിച്ച് അപേക്ഷിക്കുകയാണ്. നമസ്കാരം!

  • @user-vy4ll3bq9g
    @user-vy4ll3bq9g Рік тому +2

    ഞാൻ രണ്ടാമത്തെ പൂ ആണ് എടുത്തത്.. ഞാൻ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ആ വെക്തി യെ.., സർ paranjat100%സത്യം ആണ് 🙏

  • @lathasivanlatha.s2917
    @lathasivanlatha.s2917 Рік тому +17

    Sir പറഞ്ഞത് മുഴുവൻ സത്യമാണ് 💯..ഒത്തിരി ഇഷ്ടമാണ് എന്നെ...ഒരുപാട് എതിർപ്പുകൾ ഉണ്ട്..ഞാൻ അ ആണ് തിരഞ്ഞെടുത്തത്

    • @pushpalathakm7536
      @pushpalathakm7536 Рік тому

      . എന്നെ സംബന്ധിച 100 % കറക്ട് ആണ്

    • @pushpalathakm7536
      @pushpalathakm7536 Рік тому

      ഇ പുഷ്പം സത്യമാണ് എന്നെ സംബന്ധിച്ച് . കരഞ്ഞു പോയി 100% സ്യൂ

    • @pushpalathakm7536
      @pushpalathakm7536 Рік тому

      സത്യമാണ

    • @sonisoniarun1093
      @sonisoniarun1093 11 місяців тому

      Satyam 😢

  • @minnusubi3830
    @minnusubi3830 Рік тому +13

    രണ്ടാമത്തെ പുഷ്പം ആണ് ഞാൻ വിചാരിച്ചേ ☺️sir പറഞ്ഞതെല്ലാം ശെരിയാണ് 🙏🏻

  • @asrima_a_
    @asrima_a_ Рік тому +12

    ഇ എന്നാ അക്ഷരം ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യം ആണ്. ☺️💯

  • @minnapoovi
    @minnapoovi 11 місяців тому +1

    2മത്തെ ഫ്ലാവർ ആണ് തിരഞ്ഞെടുത്തത്
    അതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉള്ളതാണ്
    Thanks

  • @marykuttyroy6777
    @marykuttyroy6777 Рік тому +7

    2 flower ente anubhavamayi njan kanunnu. Orupadu samsayangal undayirunnu. Ariyatha pala karyangalkkulla utharamayi aanu ee vedio . Thanku 🙏🙏🙏

  • @reshmaanand11
    @reshmaanand11 Рік тому +7

    First 💯 satyam aanu.njan ente ettane aanu vicharichathu.kannu niranju manasu onnu pidanjanu aanu edu kettathu.ente ettanu enne pranan aanu tirichu enikkum.adutta masam june 1 nu njangade marriage aanu . ellavarudeyum blessings njangalkk venam❤❤❤❤❤

  • @suseelavijayan8474
    @suseelavijayan8474 11 місяців тому +9

    🙏നമിച്ചു,ചേട്ടൻ പറഞ്ഞ കാര്യം 100%സത്യമാണ് എന്റെ കാര്യത്തിൽ 🙏🙏🙏

  • @user-oz6jx1qk8k
    @user-oz6jx1qk8k Рік тому +42

    100%ശെരിയാണ് ചേട്ടൻ പറഞ്ഞത് ❤️🙏🏻

  • @dharmmandharmman402
    @dharmmandharmman402 Рік тому +9

    ഞാൻ ആ എന്ന അക്ഷരത്തോട് ചേർന്ന് നിൽക്കുന്ന പൂ ആണ് തിരഞ്ഞെടുത്തത്.
    താങ്കൾ പറഞ്ഞത് 100%ശെരി യാണ്
    Thank you very much Sir.
    Thanks a lot to the Universe

    • @vijayanev-sn7rv
      @vijayanev-sn7rv Рік тому

      ഞാൻ one വളരെ കറക്റ്റ്. 💯💯💯💯💯💯🙏🙏🙏🙏

  • @rveendranmp4055
    @rveendranmp4055 Рік тому +12

    യാഥാർത്ഥ്യങ്ങളുമായി വളരെയേറെ ബന്ധമുള്ള വെളിപ്പെടുത്തൽ വളരെ നന്ദി!

  • @VFXkid2255
    @VFXkid2255 11 місяців тому +3

    ശരിയാണെന്ന് 100% ശരിയാണ് ഞാൻ രണ്ടാമത്തെ പുഷ്പമാണ് മനസ്സിൽ വിചാരിച്ചത്🙏🏻🙏🏻

  • @sindhukalabhavan4738
    @sindhukalabhavan4738 4 місяці тому +2

    ഞാൻ second flower ആണ് എടുത്തത്... Correct ആയിരുന്നു.... Sooooo proud of man...... 🙏🙏🙏🙏

  • @revathi1141
    @revathi1141 Рік тому +8

    No : 2 താങ്കൾക്ക് എന്റെ ബിഗ്സല്യൂട്ട്. ഒട്ടും അതിശയോക്തി ഇല്ലാതെ 100./. സത്യമായി പറഞ്ഞു.

  • @shaminakb1931
    @shaminakb1931 Рік тому +9

    100%ശെരിയാണ് എന്റെ കാര്യത്തിൽ ഞാൻ ആദ്യത്തെ പൂ ആണ് തെരഞ്ഞെടുത്തത് അതിൽ പറഞ്ഞത് മൊത്തം ശെരിയാണ് ♥️♥️♥️♥️

  • @cbjanardhanan232
    @cbjanardhanan232 4 місяці тому

    താങ്കൾ പറഞ്ഞത് 100%ശരിയാണെന്നു തോന്നുന്നു. കാര്യം താങ്കൾ പറഞ്ഞതുപോലെ എനിക്ക് ആ വ്യക്തിയുമായി പെരുമാറുമ്പോൾ തോന്നിയതാണ് താങ്കൾ പറഞ്ഞത് പോലെ തന്നെയാണ് ആ വ്യക്തി എന്നോട് പെരുമാറുന്നത്.1st പാർട്ടിൽ താങ്കൾ പറഞ്ഞതാണ് ഞാൻ പറഞ്ഞത്. എന്റെ അനുഭവം അതുപോലെ തന്നെയാണ്. താങ്കൾ പറഞ്ഞതിൽ ഒന്നുപോലും വ്യത്യാസമില്ല.🥰

  • @Beautysdeen
    @Beautysdeen Рік тому +2

    വളരെ സത്യം പറഞ്ഞതെല്ലാം കണ്ണ് നിറഞ്ഞ ങ്കിലും പ്രതീക്ഷയോടെ ഞാൻ ജീവിക്കുന്നു

  • @jishnus9425
    @jishnus9425 Рік тому +6

    സത്യത്തിൽ ഞാൻ മനസ്സിൽ കണ്ടത് എന്നെ തന്നെ ആണ് ഞാൻ എൻ്റെ മനസ്സ് അറിയാൻ ആണ് നോക്കിയത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സത്യം ആണ് പറഞ്ഞത് എല്ലാം പക്ഷേ എന്നെ മനസ്സിലാക്കാൻ അയാൾക്ക് കഴിയുന്നില്ല എന്നെങ്കിലും മനസ്സിലാക്കുന്ന സമയം വരും അത് വരെ ഞാൻ കാത്തിരിക്കും

  • @sumisumiyath9616
    @sumisumiyath9616 Рік тому +14

    100% സത്യമാണ് പറഞ്ഞത്, ❤❤❤🥰🥰🥰🥰🥰🥰ഞാൻ ന്റെ ഇക്കാനെ ഈ പ്രബഞ്ചത്തിൽ എത്രത്തോളം ഇഷ്ടം ഉണ്ട് അത്രത്തോളം ഞാൻ ന്റെ ഇക്കാനെ സ്‌നേഹിക്കുന്നുണ്ട് 😍😍😍😍😍

  • @user-hb7gg1fk9c
    @user-hb7gg1fk9c 2 місяці тому

    ഞാൻ രണ്ടാമത്തെ ആണ് എടുത്തത്. സത്യം ആണ് എന്റെ കാര്യത്തിൽ സന്തോഷം സങ്കടം തോന്നി. പാവം ആണ് എന്നെ കുറിച്ച് ആലോചിക്കുന്നുണ്ട്. മറക്കാൻ പറ്റില്ല. Thanks sir ഞാൻ വിചാരിച്ചില്ല ഇത്രയും സത്യം ആവും എന്ന്

  • @ammu4664
    @ammu4664 11 місяців тому +2

    എന്റെ കാര്യത്തിൽ വളരെ ശരിയാണ് എല്ലാം കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി

  • @Mpramodkrishns
    @Mpramodkrishns Рік тому +27

    1 ആണ് എടുത്തത് 100 % സത്യം ഭഗവാൻ അനുഗ്രഹിച്ച് തന്നത് . എന്റട്ടയെ ഭഗവാനെ അനുഗ്രഹിച്ച് തന്നെ കൂടെയുണ്ടാവണെ thank you universe 🙏🙏❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏

  • @sindhus6674
    @sindhus6674 Рік тому +5

    ഞാൻ 2nd പൂവ് ആണ് എടുത്തത്..ഞാനും മക്കളും ഇപ്പോൾ അദ്ദേഹവുമായി മാറി താമസം ആണ്..സർ പറഞ്ഞത് ശെരിയാകാൻ പ്രാർത്ഥിക്കുന്നു🙏

    • @saranvlog4245
      @saranvlog4245 Рік тому

      ENTHUPATTI

    • @pushpanair4446
      @pushpanair4446 Рік тому

      Oru jolium ella Ulla challenge kayari oronnum paraunnu, njan ende mole anu tiranjeduthade nigal ❤️ sean anallo paraunnade 💯 asobadahm anallo😅😅😅😅

  • @user-zu2nb3jk5f
    @user-zu2nb3jk5f 4 місяці тому

    ഞാൻ അ എന്ന പൂവ് തിരഞ്ഞെടുത്തു..100%correct 🙏🏻വഴക്കിടുന്നതുപോലും എന്നോടുള്ള സ്വാർത്ഥത കൊണ്ടാണ് ❤️ഈ ബന്ധം എന്നും നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sruthic7568
    @sruthic7568 Рік тому

    ഞാൻ തിരഞ്ഞെടുത്തത് ഒന്നാമത്തെ പുഷ്പമാണ് പക്ഷേ ഇതിൽ അയാൾ എന്നെക്കുറിച്ച് എന്റെ ചിന്തിക്കുന്നു എന്നതിനേക്കാൾ ഞാൻ അയാളെ എങ്ങനെ മനസ്സിലാക്കുന്നു അയാൾക്ക് എന്റെ മനസ്സിലുള്ള സ്ഥാനം എന്താണെന്ന് നിങ്ങൾ പറഞ്ഞത്.എന്റെ മനസ്സ് 100% സത്യം ആണ്. വിചാരിച്ചത് ഏട്ടനെ ആണ്. But കേട്ടപ്പോൾ എനിക്ക് ഏട്ടനോട് എങ്ങനെ ആണ് എന്നാ വിചാരിച്ചത് നിങ്ങൾ പറഞ്ഞത് പോലെ ആവട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🌹

  • @kichuus349
    @kichuus349 Рік тому +15

    100% സത്യം ഞാൻ 2 ആണ് തിരഞ്ഞെടുത്തത് സത്യം ആണ് 12 വര്ഷതെ പ്രണയം എന്ധാനറിയില്ല ഇപ്പോ ഒരകൽച്ച ഇതില്പറഞ്ഞതുപോലെ ആരോ ഒരാൾ കാരണമാകും 100% സത്യം പറഞ്ഞത്

    • @rathnakumari-el7et
      @rathnakumari-el7et Рік тому

      ആവർത്തനം വേണ്ടായിരുന്നു.

  • @ramaniganapathy8451
    @ramaniganapathy8451 Рік тому +16

    ഞാൻ 2 ആണ് തിരഞ്ഞെടുത്തത് എല്ലാം സത്യം ആണ് 🙏🙏 thank you

  • @aamifoodsvlogs7449
    @aamifoodsvlogs7449 7 місяців тому +1

    ഇ. 100% correct. സംശയം ഇടക്ക് വരുമായിരുന്നു. സ്നേഹം ഇല്ലേ എന്ന് ഇപ്പോൾ . പൂർണ്ണമായും മാറി. No contact ഒരുപാട് വേദനിപ്പിക്കുന്നു. പ്രതിബന്ധങ്ങൾ ഒരുപാടുണ്ട്. പാർട്നേഴ്‌സ് ഉണ്ട്. But love is real. പവിത്രമാണ്. ഒന്നിക്കാനുള്ള വഴിയൊന്നും ഇല്ല. എന്നാലും ഹാപ്പിയാണ്. മരണം വരെ സ്നേഹിക്കും ❤️

  • @user-rg2eb8ku1k
    @user-rg2eb8ku1k Рік тому +14

    "അ " എന്നതാണ് എനിക്ക് മനസ്സിൽ തോന്നിയത് പറഞ്ഞതിൽ ഒരു കാര്യം പോലും തെറ്റിയിട്ടില്ല അത്രമാത്രം ശെരിയായ കാര്യങ്ങൾ ആണ് ❤🙏

  • @muhammedbasheer7740
    @muhammedbasheer7740 Рік тому +12

    ഇത് എന്റെ ജീവിത്തിലെ അനുഭവം മാണ്❤❤❤

  • @arundaskrishna1675
    @arundaskrishna1675 Рік тому +71

    1st flower anu A. I strongly claim this positive energy of this reading thank you Angels thank you God thank you Universe ❤❤❤❤❤

  • @deepikahari609
    @deepikahari609 10 місяців тому +2

    ഒന്നാമത്തതാണ് ഞാൻ തിരഞ്ഞെടുത്തത് സാർ പറഞ്ഞ കാര്യം മുഴുവൻ ശെരിയാണ്

  • @nishalnishal1622
    @nishalnishal1622 Місяць тому

    ആ വ്യക്തിയെ ഞാൻ മനസ്സുകൊണ്ട് എന്റെ ജീവി വന്റെ പോലെ ഞ
    സ്നേഹിച്ചു. പക്ഷേ എനിക്കറിയാം ആ വ്യക്തിയെ എനിക്ക് കിട്ടില്ലായെന്ന് . തിരിച്ച് കിട്ടില്ലായെന്നറിഞ്ഞിട്ടും ഞാൻ ആയാളെ ആത്മാർഥമായിട്ട് സ്നേഹിക്കുന്നുണ്ട്

  • @shynipaul2775
    @shynipaul2775 Рік тому +3

    100%സത്യാണ്.... ഞാൻ എടുത്തത് 1 ആമ്പൽ.... ഞാൻ വിചാരിച് ആളുടെ കാര്യത്തിൽ പ്രെവിർത്തി ഇത് പോലെ തന്നെ....

  • @vighneshs4356
    @vighneshs4356 5 місяців тому +1

    ഞാൻ 2 ആണ് തിരഞ്ഞെടുത്തത് സർ പറഞ്ഞത് 100% ശരിയായ കാര്യം ആണ് 👍🏻

  • @ShahinaA-sx8qi
    @ShahinaA-sx8qi 5 місяців тому +1

    ഞാൻ1 ആണ് എടുത്തത് എൻ്റെ ഭർത്താവിന് ' എന്നോടുള്ള ഇഷ്ടം101. സത്യം,❤️❤️❤️👌👌👌👌

  • @devus1956
    @devus1956 Рік тому +15

    1st one ആണ് തിരഞ്ഞെടുത്തത് എന്റെ ടിജോ യെ എന്നിൽ നിന്നും അടർത്തി മാറ്റല്ലേ ദൈവമേ ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ universe 🙏🙏🙏thank you universe thank you angles 🙏🙏🙏🙏

    • @uservyds
      @uservyds Рік тому

      പക്ഷെ പള്ളിയിൽ ചേരണം 😜💕

  • @anamikaelizabeth6474
    @anamikaelizabeth6474 Рік тому +6

    No.1.100%👌ഇതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നും പറയും. എന്നാലും എനിക്ക് വിശ്വാസ കുറവ് ആണ്. 🌹

    • @aami543
      @aami543 Рік тому +2

      Enikkum athupole aanu enth okke paranjalum manasil samsahayamanu

    • @Kl19Ansaa
      @Kl19Ansaa Рік тому +2

      എനിക്കും 😢😢👍👍

  • @meghaparu5482
    @meghaparu5482 2 місяці тому +2

    ഞാൻ രണ്ടാമത്തെ ആണ് നോക്കിയത് 1000%സത്യമാണ്😊

  • @prathibhababu3893
    @prathibhababu3893 11 місяців тому +1

    ഞാൻ ഉദ്ദേശിച്ചത് അ ആയിരുന്നു താങ്കൾ പറഞ്ഞകാര്യങ്ങൾ 100%സത്യമാണ്

  • @rahumathazah7222
    @rahumathazah7222 Рік тому +12

    ഞാൻ വിടർന്ന പൂവാണ് എടുത്തത് വളരെ സത്യം ആണ് താകൾ പറഞ്ഞത് 😭😭😭😊😊😊ഇതായിരുന്നു എന്റെ അവസ്ഥ

    • @saranyas-tn3rn
      @saranyas-tn3rn Рік тому

      Ennitt

    • @mpk.835p.m.s5
      @mpk.835p.m.s5 Рік тому +2

      @@saranyas-tn3rn എന്നിട്ട് ഒന്നും ഇല്ല

  • @hannus2574
    @hannus2574 Рік тому +5

    ഞാൻ 2പുഷ്പം ആണ് തെരന്നത് 100%സത്യം ഞാൻ സ്നേഹിച്ചു ഇപ്പോൾ എന്റെ അടുത്ത് ഇല്ല പറഞ്ഞു വാക്ക് സത്യം തന്നെ എനിക്ക് ഈ പറഞ്ഞആളെ അടുത്ത് ഇരുന്നു കൂടുതൽ കേൾക്കാൻ കൊതി ആയി അത്ര സ്‌നേഹിച്ചു ആൾ ആണ് ❤❤❤❤❤❤💋💋💋💋

  • @AthulyaAanzz
    @AthulyaAanzz 11 місяців тому +11

    100% ശെരിയാണ്.
    ഞാനിതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പൊയി... 🥹🥹🥹🥹😘🥹😘😘
    ഞൻ കരഞ്ഞു പോയി... 🥹🥹🥹🥹

  • @manjumanpuram3815
    @manjumanpuram3815 10 місяців тому +1

    എന്റെ കാര്യത്തിൽ sr പറഞ്ഞത് 100%സത്യം ആണ് ഞാൻ ഒന്നാമത്തെ പുഷ്പം ആണ് തിരഞ്ഞെടുത്തത് എല്ലാം സത്യം ആണ് ഒരു കുറവും എനിക്ക് വരുത്തിയിട്ടില്ല 🙏🙏🙏🙏🙏

  • @SameenaBasheer-oz6bz
    @SameenaBasheer-oz6bz Рік тому +3

    🥺🥺😍😍
    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ correct ആണ്( അ )👍🏻👍🏻👍🏻👍🏻

  • @najeenajeenajeena964
    @najeenajeenajeena964 Рік тому +5

    സത്യത്തിൽ ശെരിയാണ് ബ്രോ ഞാൻ അ ആണ് തിരഞ്ഞെടുത്തത്.. കറക്റ്റ് ആണ് ❤... എന്റെ കൂട്ടുകാരി ❤.

  • @arifapm5930
    @arifapm5930 Місяць тому

    സാർ പറഞ്ഞത് 100% ശരിയാണ് ഞങ്ങൾ ഇപ്പോൾ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് ആ എന്ന അക്ഷരമാണ് തെരഞ്ഞെടുത്തത് രണ്ടുപേരും വിവാഹിതനാണ് എന്നാലും ഞങ്ങൾ മനസ്സുകൊണ്ട് ഭയങ്കര ഇഷ്ടമാണ് എന്നെയും ഭയങ്കര ഇഷ്ടമാണ് ഞാൻ എനിക്കും ഭയങ്കര ഇഷ്ടമാണ് ഞങ്ങൾ ഒന്നാകാൻ വേണ്ടി ഭയങ്കര ആഗ്രഹമാണ് പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ട ഞങ്ങൾക്ക് അവസാന വരമ്പും സന്തോഷത്തോടെ ജീവിക്കണം ഞങ്ങൾക്ക് പിരിയാൻ പറ്റാത്ത ഒരു അവസ്ഥയാണ് എന്താ ചെയ്യാ പ്രാർത്ഥിക്കണം

  • @user-jk7ik9uh3j
    @user-jk7ik9uh3j 11 місяців тому +1

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശെരിയാണ്.. പുഷ്പം 1ആണ് ഞാൻ select ചെയ്തത്..

  • @meeramt4233
    @meeramt4233 Рік тому +23

    ഓം നമഃ ശിവായ.!🌹🙏
    സത്യം.. 🙏
    പ്രബഞ്ച ശക്തിയ്ക്ക് നന്ദി. 🌹🙏
    നിങ്ങൾക്ക് നന്ദി 🌹🙏

  • @shyjashyja6206
    @shyjashyja6206 Рік тому +4

    2മത്തെ എന്റെ കാര്യത്തിൽ സത്യം ആണ് പറഞ്ഞത് ഇതെല്ലാം നടന്ന കാര്യം ആണ്

  • @user-wl1ik9th1o
    @user-wl1ik9th1o 3 місяці тому +1

    രആണ്ടാമത് പൂവ് ആണ് നൂർ ശതമാനം ശരി ആണ് എന്റെ മോനെ പലരും എനിക്കു എതിരായി നിർത്തി ദൈവാനുഗ്രഹം കൊണ്ട് ഒകെ ശരിയായി പൈസക്ക് വേണ്ടി കളിച്ചത് ആണ് 😢😢😢😢

  • @lachooose300
    @lachooose300 Рік тому

    ഞാൻ 2 എല്ലാം ശരിയല്ലങ്കിലും കുറേ സത്യങ്ങൾ തന്നെ ✌️💞എന്റെ ഇക്കാക്ക് വേറെ വിവാഹത്തിനോട് ആഗ്രഹം ഒന്നുമില്ല സ്നേഹം രണ്ടു പേർക്കുമുണ്ട് അസുയ്യക്കാർ ഉണ്ട് നല്ല പാരപണി തന്നു ഞാൻ എന്റെ ഇക്കാനെ സ്‌പോർട് ചെയ്തു കൊണ്ട് പോവും ഹാപ്പി അവര്ക് പിടിക്കില്ല പണി പിറകെ തന്നു എനിക്ക് വിജയം കിട്ടി എല്ലാം പൊളിഞ്ഞു തരിപ്പണമായി 🤲

  • @user-po5zs8qv7v
    @user-po5zs8qv7v Рік тому +15

    2മത്തെ പൂവ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അനുഭവം ആണ് 😔😔😔😔😔