സദാസമയവും ചിന്തിക്കുന്നവർക്ക് | അമിതമായി ചിന്തിക്കുന്നത് നിർത്താൻ | ഒരു നല്ല കഥ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 64

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 2 місяці тому +11

    സത്യം 👌

  • @rinueugin6775
    @rinueugin6775 2 місяці тому +22

    പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് മനസ്സിൽ എന്തെങ്കിലും ടെൻഷൻ ഉള്ള സമയത്ത് എന്തെങ്കിലും ജോലികളിൽ ഏർപ്പെടുകയും മറ്റും ചെയ്താൽ ഒന്നിനെക്കുറിച്ച് ചിന്തിക്കാൻ സമയം കിട്ടാറില്ല കുറച്ചുകഴിയുമ്പോൾ മനസ്സിനൊരു റിലീഫും കിട്ടും

  • @rev7174
    @rev7174 2 місяці тому +12

    ധ്യാനിക്കാൻ പറ്റുന്നില്ലല്ലോ എന്ന വിഷമം മാറി..😊😊

  • @rethivenkidesh8962
    @rethivenkidesh8962 2 місяці тому +7

    വളരെ വിലപ്പെട്ട അറിവാണ് ഇത്❤❤❤

  • @beenanair5174
    @beenanair5174 2 місяці тому +5

    മനസ്സ് engaged ആയിരിക്കുന്നത് അത്യാവശ്യം.. ജോലി യിൽ നിന്നും ഞാൻ റിട്ടയർ ചെയ്തു.. ഒരുപാട് ഫ്രീ ടൈം.. സ്ഥാപനമേധാവി ആയതിനാൽ വളരെ busy ലൈഫ് ഇൽ നിന്നും ഇത്‌ പ്രയാസം ആണ്.. ഈ ഉപദേശം വിലപ്പെട്ടത് 🙏

  • @engalsrobinson4454
    @engalsrobinson4454 2 місяці тому +1

    Good message ❤

  • @ManjuArun-e3o
    @ManjuArun-e3o 2 місяці тому +2

    നന്ദി നല്ല അറിവുകൾ

  • @AbulHassan-f5s
    @AbulHassan-f5s 2 місяці тому +3

    ഹാവു...😂 നല്ല അറിവ വുകൾ.... അഭിനന്ദനങ്ങൾ....😂😂😂😞

  • @sherbinjohny
    @sherbinjohny Місяць тому +1

    Thanks❤

  • @aaravajayanaaravajayan2387
    @aaravajayanaaravajayan2387 2 місяці тому +1

    Truth

  • @anilwarrier7810
    @anilwarrier7810 2 місяці тому

    സത്യം💯

  • @vivekanand6528
    @vivekanand6528 Місяць тому +1

    Thanks for watching 👀

  • @aadiaarishow
    @aadiaarishow Місяць тому

    🙏🙏🙏🙏 8:32

  • @sujasdevi1973
    @sujasdevi1973 2 місяці тому +2

    Accepted ❤

  • @Dontworry7Dontworry7
    @Dontworry7Dontworry7 2 місяці тому +2

    👽

  • @aadiaariacademy
    @aadiaariacademy 2 місяці тому +2

    ഇതു ഏതു app വെച്ചാ എഡിറ്റ്‌ ചെയ്തേ? ❤❤❤

  • @shobhhh6544
    @shobhhh6544 2 місяці тому +1

    നന്ദി

  • @Agoosworld
    @Agoosworld 2 місяці тому +1

    സത്യം

  • @alavialavi3359
    @alavialavi3359 2 місяці тому

    Excellent

  • @lekshmymeera532
    @lekshmymeera532 2 місяці тому +1

    🙏🙏🙏

  • @arunkumar-gf8jl
    @arunkumar-gf8jl 2 місяці тому +20

    ധ്യാനം എന്നുപറയുന്നത് നമ്മൾ ഇതുവരെ അനുഭവിക്കാത്ത ഒന്നല്ല ഒരു പാട്ട് കേൾക്കുമ്പോൾ ഒരു മലയുടെ മുകളിൽ കയറി താഴോട്ട് നോക്കുമ്പോൾ നമ്മുടെ ഉള്ളിലെ ഒരു ഉഴിഞ്ഞ ഇടത്തെ എന്ത് സ്പർശിക്കുന്നുവോ നമ്മുടെ ബോധത്തിന്റെ അയവുള്ള അവസ്ഥയെ വിളിക്കുന്ന ഒരു പേരാണ് ധ്യാനം ധ്യാനിക്കുന്നതും ധ്യാനിക്കാതിരിക്കലും ഒന്നും ധ്യാനം അല്ല

    • @tranquilmindforce
      @tranquilmindforce  2 місяці тому

      ശരിയാണ്. പക്ഷെ എല്ലാർക്കും എളുപ്പം മനസ്സിലാവില്ല. അതുകൊണ്ട് വേർതിരിച്ചു പറയേണ്ടിവരും. മസ്സിലായവർക്ക്, എല്ലാം സത്യം തന്നെ.

    • @arunkumar-gf8jl
      @arunkumar-gf8jl 2 місяці тому +1

      ഞാൻ മഹാത്മാക്കളുടെ വാക്കുകൾ കടമെടുത്തു എന്നുമാത്രം എന്റേതായ ഒരു കണ്ടെത്തലുകളും ഇതിലില്ല

    • @tranquilmindforce
      @tranquilmindforce  2 місяці тому

      🙏🏻

    • @bijeeshlal6133
      @bijeeshlal6133 2 місяці тому +5

      ത്രയംബകം യജാമഹേ
      സുഗന്ധിം
      പുഷ്ഠി വർദ്ധനം
      ഉർവാരുകമിവ
      ബന്ധനാത്
      മൃത്യോർ മുക്ഷീയ മാമൃതാത്
      നിങ്ങൾ സ്വയം പാക പെടുമ്പോൾ പ്രകൃതിയിലേക്ക് ഞെട്ട് അറ്റ് വീഴുന്ന ഒരു പാകമായ പഴം കണക്കെ മധുരം നിറഞ്ഞതും. നിങ്ങളിൽ നിറയുന്ന സൗരഭ്യം ചുറ്റുപാടുകളെ ആകർഷിച്ചു വരുത്തുന്നതും .നിങ്ങൾ സ്വയം തന്നെ ശ്രേഷ്ഠ ആയിരിക്കുന്ന അവസ്ഥ കൈവരികയും അതുപോലെതന്നെ മറ്റുള്ളവർക്ക് ശ്രേഷ്ഠതയുള്ള മാർഗം നിങ്ങളായി തീരുകയുംചെയ്യുന്നു.ഇങ്ങനെയുള്ളവർ മൃത്യുവിനെ പോലുംഅതിജീവിക്കുന്നവർ ആയി തീരും.അവരാണ് അമൃതസ്യ പുത്രൻ എന്നു പറയുന്നത്.ഈ കഥയിലെ ഗുരുശിഷ്യനോട് പറഞ്ഞതിൻ്റെ സാരവും. മൃത്യുഞ്ജയ മാർഗ്ഗം തന്നെയാണ്.

  • @RajeshRajesh-qo1hc
    @RajeshRajesh-qo1hc 2 місяці тому +1

    😍👍🏻

  • @ahmedzuhair4355
    @ahmedzuhair4355 2 місяці тому +1

    Thanx❤🎉

  • @vasanthae6602
    @vasanthae6602 2 місяці тому +1

    👌🙏🙏🙏🙏🙏

  • @paulosed4621
    @paulosed4621 2 місяці тому +2

    ഈ.അറിവു.വിലപ്പെട്ട ത്.നങി

  • @BijuBiju-c8j
    @BijuBiju-c8j Місяць тому +1

    Nalloru puthiya anubhavam

  • @atanu870
    @atanu870 2 місяці тому +3

    🎉❤

  • @bindujoseph7737
    @bindujoseph7737 2 місяці тому +5

    Good message❤

  • @premakumari7559
    @premakumari7559 2 місяці тому +2

    🙏🙏

  • @JanakyKNair
    @JanakyKNair 2 місяці тому +2

    🙏🙏🙏