ജീവിതം മുഴുവൻ തടസ്സം ആണോ പേടിക്കണ്ട ഇങ്ങനെ ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 8 вер 2024
  • ജീവിതം മുഴുവൻ തടസ്സം ആണോ പേടിക്കണ്ട ഇങ്ങനെ ചെയ്താൽ മതി #astrology #malayalam #predictions #viral #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷംഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും സൂര്യ ദീപം അസ്ട്രോളജി മനസിലാക്കിയ കാര്യങ്ങൾ മാത്രം ആണ്, ഇതിൽ എതിർ അഭിപ്രായം ഉള്ളവർ ഉണ്ടാവാം
    അവനവന്റെ വിശ്വാസം അത് ആണ് പ്രദാനം നിങ്ങളുട സംശയങ്ങൾ ചോദിക്കാൻ suryadeepamastrology14@gmail. com ഇൽ ബന്ധപെടുക കർമങ്ങൾ ചെയ്യുന്ന സമയത്ത് അപകടം കൂടാതെ ചെയുവാൻ ശ്രദികുക അങ്ങനെ ഉണ്ടാവുന്ന അപകടങ്ങൾക്ക് ചാനൽ ഉത്രവാദി അല്ല

КОМЕНТАРІ • 9

  • @user-pl8wu7um6o
    @user-pl8wu7um6o Місяць тому +4

    അയൽവക്കത് കീടങ്ങൾ കാരണം വര്ഷങ്ങളായി മടുത്തു 🙏🏻💕

  • @user-pl8wu7um6o
    @user-pl8wu7um6o Місяць тому +1

    നമസ്തേ 🙏🏻

  • @VinithaVinitha-n8o
    @VinithaVinitha-n8o Місяць тому

    Thanks God

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd Місяць тому

    ഇപ്പോൾ സകല നീജ ജൻമങ്ങളും പൂജാരിമാരായത് കൊണ്ടും ഗവർമെൻഡ് പണം ജനങ്ങളിൽ നിന്ന് ദാരാളം ധനം ക്ഷേത്രം വഴി പിരിച്ചു ഉണ്ടാക്കാനുള്ള തീരുമാനം എടുത്തതിനലും ക്ഷേത്രങ്ങളിൽ പോകാറില്ല

  • @soumyayadhu
    @soumyayadhu Місяць тому

    ന്റെ husband കൂടെ ജീവിക്കാൻ പറ്റുന്നില്ല കുറച്ചു നാൾ സ്നേഹം സന്തോഷം ഒക്കെ ഉണ്ടാവും പിന്നെ എങ്ങനെ എങ്കിൽ ഒരു വഴുക്ക് വന്നു പ്രശ്നം ആവും ഞാൻ ഏട്ടൻ പിരിഞ്ഞിരിക്കുന്നു.. ഇനി ഒരു ജീവിതം ആളെ ഒപ്പം ഉണ്ടാവാവോ

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  Місяць тому

      🙏പ്രാർത്ഥന... പക്ഷേ നിങ്ങളുടെ ഭാഗം ആണ് തെറ്റ് എകിൽ.. വരാൻ സാധ്യത കുറവ് ആണ്.. മറിച് ആണ് എകിൽ.. മനസ്സിൽ ദുഷ്ട ചിന്തകൾ ഇല്ലാതെ പ്രാർത്ഥന ചെയ്യു 🙏🙏🙏🙏

    • @soumyayadhu
      @soumyayadhu Місяць тому

      @@suryadeepammalayalamastrol3752 ന്റെ ഭാഗത്തു തെറ്റ് എന്നത് ഉണ്ടായത് എനിക്കി ഇയർ ബാലൻസ് തലകറക്കം മൂത്രം പഴുപ്പ് കൂടിട്ട് പനി വിറച്ച കിടന്നിരുന്ന എന്നോട് കിടക്കാൻ പാടില്ല എന്ന് മാറ്റം കുടുംബം ആണെന്ന് അവിടെ പണി എടുക്കണം പറഞ്ഞു. എനിക്ക്‌ വയ്യാതെ എന്ന് പറഞ്ഞു.. Dr പോൽ കാണിക്കാതെ അവര് അവിടെ കിടത്തി തലകറക്കം ആയതിനാൽ എഴുനേറ്റ് നടക്കാൻ പറ്റിയിരുന്നില്ല.. Fd പോൽ എന്നെ കൊണ്ട് അവര് കഴിപ്പിച്ചില്ല... ന്റെ അമ്മ വന്നു dr എടുത്തു കൊണ്ട് പോയി തലകറക്കം ഇഞ്ചഷൻ എടുത്തത dr എടുത്തു കൊണ്ട് പോവാൻ അമ്മ വരുന്നുണ്ട് എന്ന് പറഞ്ഞു പക്ഷെ അവർക്ക് ഒന്ന് ഒരു ദയവ് ഉണ്ടായില്ല അന്ന് രാത്രി fd കഴിക്കാൻ പോൽ അവര് സമ്മതിച്ചില്ല മരുന്ന് പോൽ കഴിക്കാൻ പച്ച വെള്ളം പോൽ എടുക്കാൻ സമ്മതിച്ചില്ല പിറ്റേന്ന് പനി കൂടി വിറയൽ കൂടി പിന്നെ ആളെ കാൽ പിടിച്ചു ഞാൻ പനി കുറവില്ല ഏട്ടാ ന്താ ചെയ എന്ന് അപ്പൊ കാൽ കൊണ്ട് തട്ടി മാറ്റി ആൾ പോയി.. പിന്നെ അമ്മ വന്നു dr എടുത്തു കൊണ്ട് പോവാ പറഞ്ഞു പിന്നെ വീട്ടിൽ കൊണ്ട് പോവും പറഞ്ഞു.. അതിന് ആൾ ഒരുപാട് അമ്മയോട് തെറി പറയുക ആയിരുന്നു. ഓട്ടോ ഡ്രൈവർ വരെ പറഞ്ഞു ന്താ ഇങ്ങനെ എന്ന് ആളുടെ സംസാരം കേട്ടപ്പോ... ന്റെ ഭാഗത്തു ഇത് തെറ്റ് എങ്കിൽ അറിയില്ല.. വയ്യാതെ ആയി എന്നത് സത്യം ആ

    • @soumyayadhu
      @soumyayadhu Місяць тому

      @@suryadeepammalayalamastrol3752 soumya അനിഴം
      യതീന്ദ്രൻ അശ്വതി
      സർ.. ഞാൻ തെറ്റ് ചെയ്തില്ല എന്നത് സത്യം ആ എനിക്ക് തലകറക്കം വന്നു മൂത്രം പഴുപ്പ് പനി . ചെവിയുടെ ബാലൻസ് പോവിമ്പോ ഉണ്ടാവുന്ന തലകറക്കം.. ഛർദി.. ഇതൊക്ക കണ്ടിട്ട് അവരുടെ അമ്മയുടെ മുന്നിൽ വെച്ചു ഉണ്ടായ എന്നെ അച്ഛനോ അമ്മയോ ഒന്ന് വന്നു നോക്കുക പോൽ ചെയ്തില്ല. ഏട്ടൻ പണി കഴിഞ്ഞു വന്നപ്പോൾ തല കറങ്ങി കിടക്കുന്ന എന്നോട് ചോറ് വിളമ്പി കൊടുക്കാൻ പറഞ്ഞു.. എനിക്ക് എഴുനേൽക്കാൻ പറ്റാതെ എങ്ങനെ ഞാൻ വീഴും എന്ന് പേടി ഉണ്ടായിരുന്നു ആളുടെ അമ്മ എന്നെ ഒരുപാട് പണ്ടാരം പറഞ്ഞു.. ഏട്ടൻ അമ്മ ചോറ് കൊടുത്തു . എനിക്ക് തീരെ വായത്തെ അവസ്ഥ കൊടച്ചിൽ പനി നെഞ്ചിടിപ്പ് കൂടുതൽ ചൂടുള്ള ചായ തരോ ഏട്ടാ ചോദിച്ചു അത് ഞാൻ ചോദിച്ച തെറ്റ്... ഒരിറ്റ് വെള്ളം പോൽ എന്നെ കൊണ്ട് കുടിപ്പിച്ചില്ല dr കാണിച്ചില്ല നെഞ്ചിടിപ്പ് കോടിച്ചിൽ തലകറക്കം മാറാതെ ഞാൻ അവിടെ കിടന്നു നേരം വെളുത്തിട്ട് അവര് ആരും എന്നെ ശ്രെദ്ധിച്ചില്ല കുറച്ചു ഉണർവ് ആയപ്പോ അമ്മേ വിളിച്ചു പറഞ്ഞു ഞാൻ അമ്മ വന്നു dr എടുത്തു അവളെ കൊണ്ട് പോവുന്നു എന്ന് പറഞ്ഞു കൊണ്ട് പോയി ട്രിപ്പ്‌ എടുത്തു ഇഞ്ചഷൻ എടുത്തു എല്ലാം കഴിഞ്ഞു അവിടെ തന്നെ കൊണ്ടാക്കി തന്നു അമ്മയോട് പോൽ അവരുടെ വീട്ടുകാർ മിണ്ടിയില്ല.. ഒരു തരം ന്തോ സ്വഭാവം. അന്ന് രാത്രി അവര് fd ഒന്ന് തന്നില്ല മരുന്ന് കഴിക്കാൻ പോൽ വെള്ളം എടുക്കാതെ ഇരിക്കാൻ വേണ്ടി ഡോർ മുകളിൽ കുറ്റി ഇട്ടു.. പിറ്റേന്ന് അതിനേക്കാൾ കൂടുതൽ അസുഖം.. ഏട്ടനോട് കാൽ പിടിച്ചു പറഞ്ഞു dr കാണിക്കാൻ വരാൻ തല ദിവസം കുറെ കാൽ പിടിച്ചു പക്ഷെ രണ്ട് പ്രാവശ്യം ഇല്ല ആൾ പിന്നെ അമ്മ വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി അപ്പൊ കൂടി നിന്നവർ പറഞ്ഞിട്ട് dr വേഗം വന്നത് അത്രക്ക് പനി കൂടുതൽ ആയിരുന്നു... അമ്മക്ക് സഹിക്കാൻ പറ്റാതെ ആയപ്പോ വീട്ടിൽ കൊണ്ട് പോന്നു.. ഇത്രയും ഒക്കെ ഉണ്ടായിട്ട് ഇപ്പോൾ അവർക്ക് ഒരു പ്രശ്നം ഇല്ല. കഴുത്തിൽ ഈ താലി കാണുമ്പോ സർ കൂടുതൽ സങ്കടം വരുന്നത്.. എല്ലാവരും ആളെ ഒഴിവാക്കാൻ പറയുമുന്നത് .. ഇത്രയൊക്കെ വയ്യാതെ ആയ എന്നെ നോക്കാതെ അവര്... ഒരുപാട് പ്രാവശ്യം ആയി ഇങ്ങനെ... ഏട്ടന്റെ അമ്മ ഒരുപാട് പ്രശ്നം ആയിരുന്നു..... പ്രശ്നം ഉണ്ടാക്കാൻ ആയി കേറി ചെന്ന പെണ്ണ് അല്ല ഞാൻ എല്ലാവരെ നോക്കി എനിക്ക് സന്തോഷം ആയി ഒരു ജീവിതം.. പക്ഷെ അവരുടെ ഒക്കെ കാരുങ്ങൾ ഭംഗി ആയി നടത്തി പക്ഷെ എനിക്ക് ഒരു തലകറക്കം വന്നതിന്റെ പേരിൽ .... തെറ്റ് ന്റെ ഭാഗ്ത് ഇത് എങ്കിൽ ആൾ വരാതെ ഇരിക്കട്ടെ.... അനുഭവം എനിക്ക് അല്ല ഉണ്ടായത്....