പണത്തിന് ആവശ്യം ഉള്ളപ്പോൾ, മനസ്സിൽലെ ആഗ്രഹം നടക്കാനും ഇത് ഒരു തവണ കേൾക്കൂ...ഉടനടി ഫലം കിട്ടും!!

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 1,9 тис.

  • @SavithriM-k5d
    @SavithriM-k5d 8 місяців тому +144

    അമ്മേ ദേവി വരാഹി അമ്മേ എന്റെ ജീവിതത്തിൽ . കഷ്ടപാടും ദുരിദവും മാറ്റി നല്ല സന്തോഷവും സമാധാനവും തരണേ അമ്മേ വരാഹി ദേവീ

    • @PadmavathyAdukkath
      @PadmavathyAdukkath 8 місяців тому +6

      Vicharicha , കാര്ര്യം, നടക്കും എന്നവിശ്വാസമുണ്ട് എന്റെ അമ്മ നടത്തിത്തരും, എല്ലാകാര്യാവും അമ്മക്ക് അറിയാം,, പദ്മവതി,76, വയസ്സ്, ഒരുപാട് കാര്യങ്ങൾ, കടങ്ങൾ, വീടാനുണ്ട്, എന്നും പ്രാർത്ഥിക്കുന്നു, എല്ലാം, അമ്മയിൽ, സമർപ്പിക്കുന്നു, എല്ലാവർക്കും നന്നായിവരാൻ പ്രാർത്ഥിക്കുന്നു, എനിക്ക് മാത്രം അല്ല, അമ്മേ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @PushpaKumarivs-iv1jq
      @PushpaKumarivs-iv1jq 6 місяців тому +3

      Pppppp
      P
      P
      P
      P
      P
      P
      P
      P
      😭​

    • @Dasank-i8h
      @Dasank-i8h 6 місяців тому +2

      അമ്മേ എന്റെ കുടെ ഉണ്ട വണ മേവര ഹി വരദയനി❤❤❤❤❤❤❤

    • @GeethaArjunan-pf2gj
      @GeethaArjunan-pf2gj 6 місяців тому

    • @SudhaCB-s3i
      @SudhaCB-s3i 4 місяці тому +1

      Ammethunakane

  • @bijuevenchappillilhouse481
    @bijuevenchappillilhouse481 Місяць тому +5

    കുറേ കടങ്ങളും ദുരിതങ്ങളും ബാക്കി നിൽക്കെ,,, വരാഹി അമ്മയുടെ ഈ വീഡിയോ കാണുവാനും പ്രാർത്ഥനയും മന്ത്രവും കേൾക്കുവാനും സാധിച്ചു നന്ദി ഒരുപാടൊരുപാട്, മക്കളെ നല്ല നിലയിൽ എത്തിക്കാൻ സഹായിക്കണേ ഭഗവാനെ,,, ദുരിതങ്ങളിൽ നിന്നും കര കയറ്റി നല്ല ജീവിതം സുഖകരം ആക്കി തരണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏

  • @rajeeshswathy5166
    @rajeeshswathy5166 8 місяців тому +60

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം ഒന്ന് തീർത്ത തരണേ, മനസിന് സന്തോഷം സമാധാനം ഉണ്ടാകണമേ, അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കേണമേ, 🙏🙏🙏

    • @ReenaPK-t9u
      @ReenaPK-t9u 6 місяців тому +4

      Amme ante kadangal allam theerth tharane amme oru samadhamillatha jeevithamane kathu rashikane amma

    • @nirmalav3304
      @nirmalav3304 14 годин тому

      Amme ente makkaludeum kadam mari nalla jeevirham undakane

  • @sreelathas-g3j
    @sreelathas-g3j 4 місяці тому +134

    ഓം ഐം ഹ്റീം ശ്രീം ശ്രീ മാത്രേ നമഃ.
    ഇത് സത്യമാണെന്ന് എനിക്ക് അനുഭവം...ദേവീ... ഒരായിരം നന്ദി

  • @subinamolbs6653
    @subinamolbs6653 7 місяців тому +147

    അമ്മേ എന്നെയും കുടുംബത്തെയും കടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ... സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ ഞങ്ങളുട കൂടെ ഉണ്ടാവാണേ... കഷ്ടപ്പാടുകൾ അകറ്റെണമേ....

    • @jayasreenisreen7152
      @jayasreenisreen7152 5 місяців тому +4

      Amme oru veedu venam vaaka veetil aanu thamasam

    • @HCRTCoffsub
      @HCRTCoffsub 4 місяці тому +3

      ❤p❤

    • @VishakhSl
      @VishakhSl 4 місяці тому +2

      അമ്മേ ലോൺ ബാധ്യതകൾ മാറി സമാധാനം കിട്ടണേ, ക്യാഷ് പ്രോബ്ലം ഒക്കെ മാറ്റി തരണേ

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 4 місяці тому +4

      ഓം എയിം ഹ്രീം ശ്രീ. ശ്രീ മാത്രേ നമഃ. അമ്മേ പൈസ കയ്യിൽ കിട്ടണേ. ബാധ്യത തീർക്കാൻ കഴിയണേ. 🙏🙏🙏🙏🙏🙏🙏🙏🙏

    • @ChinchuSaranya
      @ChinchuSaranya 4 місяці тому +1

      Kadam theerthu tharanay ammayyy

  • @Remya-i8x
    @Remya-i8x 15 днів тому +6

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർന്നു നല്ലരീതിയിൽ ഞങ്ങൾക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ കഴിയണമേ 🙏🙏

  • @beenasivadas2314
    @beenasivadas2314 8 місяців тому +25

    വരാഹി അമ്മേ എൻ്റെ കടങ്ങൾ പൂർണ്ണമായി മാറ്റേണമേ🙏🙏🙏❤️❤️❤️❤️

  • @vimalvijayamma979
    @vimalvijayamma979 3 місяці тому +28

    വരാഹി അമ്മേ എന്റെ എല്ലാ കടങ്ങളും മാറ്റി തരണമേ, ഒരു വീട് വെയ്ക്കുവാനും സാമ്പത്തികമായി ഉയർച്ച ഉണ്ടാകുവാനും അമ്മ അനുഗ്രഹിക്കേണമേ

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 місяців тому +78

    അമ്മേഒരുപാട് ഒരു പാട്കൊടുക്കാനുണ്ട്പണം ഇത് കേട്ടപ്പോൾ എൻ്റെകടങ്ങൾ ഇന്ന് തീരും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു നന്ദി ❤❤❤❤❤എല്ലാം അമ്മയിൽഅർപ്പിക്കുന്നു.

  • @SureshP-p7i
    @SureshP-p7i Місяць тому +3

    വരഹി ദേവി അമ്മേ❤ കാത്ത് കൊള്ള നേ എൻ്റെ അമ്മയുടെ അസുഖങ്ങൾ ബെ നല്ല രീതിയിൽ നടക്കാൻ പറ്റാൻ പ്രാർത്ഥന ഉണ്ടകനേ എൻ്റെ മോനു accident പറ്റൂ കാലിന് അവനു വേഗം വേദന ഒക്കെ കുറഞ്ഞു നടക്കാൻ.പട്ടണെ എൻ്റെ കടങ്ങൾ ഒക്കെ തീർന്നു സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പ്രതന ഉണ്ടാകാൻ അമ്മേ വര ഹി അമ്മേ❤ തൊഴിൽ മേന്മ ഉണ്ടാകാൻ എൻ്റെ നാൾ തിരുവോണം. മകൻ്റെ നാൾ പൂരാടം ❤🙏🙏🙏🙏🙏അമ്മേ❤

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 8 місяців тому +13

    അമ്മേ എന്റെ മകൾക്ക് പരീക്ഷയിൽ നല്ല വിജയം ഉണ്ടാകുവാൻ അനുഗ്രഹിക്കണേ ഓം ശ്രീമാത്രേ നമ:

  • @SurendranVE-vq8tv
    @SurendranVE-vq8tv 4 місяці тому +45

    വരാഹി അമ്മേ.. 🙏 ഞാൻ പണയം വെച്ച കുറച്ചു സ്വാർണം ഇത്രേം പെട്ടന്ന് എടുക്കാൻ എന്നെ സഹായിക്കണേ.. 🙏🙏🙏🙏🙏🙏അമ്മേ.... 🙏🙏

  • @sherlygr4589
    @sherlygr4589 8 місяців тому +50

    എന്റെ മക്കളെ കാത്തുകൊള്ളുകയും കടങ്ങൾ മാറ്റിത്തരുകയും cheyyename amme

  • @RejaniSunil
    @RejaniSunil Місяць тому +8

    എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കണേ. ഞാൻ ഒത്തിരി വിഷമത്തിലാണ് 🙏🙏

  • @ushathambi4492
    @ushathambi4492 8 місяців тому +111

    എന്റെ അമ്മേ കടം തീർന്നു സമാധാനം തരണേ 🙏🏻🙏🏻🙏🏻

    • @SreejaRatheesh-s6v
      @SreejaRatheesh-s6v 7 місяців тому +2

      എനിക്ക് ഒരുപാട് കടബാദ്യാധ ഉണ്ട് അമ്മേ. കടം കാരണം സമാധാനം ഇല്ല. ഇതിൽ നിന്ന് രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @AmbilySuresh-wh6sw
    @AmbilySuresh-wh6sw Місяць тому +4

    എന്റെ കുടുംബത്തിൽ വന്നു ചേർന്ന എല്ലാ ദുരിതവും കഷ്ടപ്പാടും നീക്കി നല്ല പോലെ ജീവിക്കാൻ 'അമ്മ അനുഗ്രഹിക്കന്നെ.

  • @SunilKumar-dh9lg
    @SunilKumar-dh9lg 8 місяців тому +9

    എൻ്റെ അമ്മേ എൻ്റെ കഷ്ടപാടിൽ നിന്ന് മുക്തി നൽകി കടഭാദ്യത തീർത്ത് തരണേ അതിന് ഉള്ള സാമ്പത്തികം തരണേ

  • @lachuniharika4516
    @lachuniharika4516 Місяць тому +6

    വരാഹി ദേവി കാത്തുരക്ഷിക്കണേ... മുഴുവൻ കട ബാധ്യതകളും ഉടനെ തീർത്തു തരണമേ അമ്മേ 🙏🏼🙏🏼🙏🏼

  • @minibahuleyan6907
    @minibahuleyan6907 8 місяців тому +14

    കട ബാധ്യതകൾ എല്ലാം തീർത്തു തരണേ വരാഹി അമ്മേ... 🙏🙏🙏

  • @sumajayan9587
    @sumajayan9587 22 дні тому +2

    അമ്മയുടെ കരുണയും കടക്ഷവും ദയയും ച്യ്തന്നിയവും വീട്ടിൽ എപ്പോഴും ഉണ്ടാകാൻ ആപത്തിൽ രക്ഷിക്കാൻ കൂടെ ഉണ്ടാകണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏

  • @nimisha5133
    @nimisha5133 8 місяців тому +26

    അമ്മേ ദേവി,, എന്റെ ഒപ്പം ഉണ്ടാവണേ 🙏🙏🙏

  • @gokult5940
    @gokult5940 4 місяці тому +50

    എല്ലാ കടങ്ങളും മാറ്റി. ഒരു വീട് വക്കാൻ സഹായിക്കണേ അമ്മേ

    • @gangarkumar1554
      @gangarkumar1554 3 місяці тому +1

      ധനലക്ഷ്മി രേവതി കടബാധ്യതതീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം അമ്മെ

    • @aswani1273
      @aswani1273 2 місяці тому +1

      Theerchayayum sadhikkatte..🙏🙏🙏

  • @ambilibabubabu4334
    @ambilibabubabu4334 8 місяців тому +6

    👍🙏🏻🙏🏻 വരാഹി അമ്മയെ എന്റെ മഹൻ ഹരികൃഷ്ണനെ ഗൾഫിൽ ഒരു നല്ല സാലറിയോടുകൂടി ജോലി കിട്ടുന്നതിനുവേണ്ടി അവനെ നല്ലൊരു നല്ലൊരു വിവാഹം നടക്കുന്നതിന് വേണ്ടിയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ തടസ്സങ്ങൾ മാറ്റി തരണേ ഹരികൃഷ്ണൻ രോഹിണി

  • @JalajaJaganathen
    @JalajaJaganathen 4 місяці тому +6

    വരാഹി അമ്മേ എന്റെയും മക്കളുടെയും വിഷമങ്ങളും , ദു:ഖo ങ്ങളും മാറ്റി തരണേ വരാഹി അമ്മേ

  • @Qatar2023-ee4ty
    @Qatar2023-ee4ty 8 місяців тому +16

    അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥന അമ്മ കടങ്ങളെല്ലാം തീരണമേ 🙏🙏🙏😭😭

  • @Sajitha-vd9wn
    @Sajitha-vd9wn 11 днів тому +2

    അമ്മേ വരഹിയമ്മേ ഞങളുടെ കടങ്ങൾ വീട്ടി സമാധാനം സന്തോഷം ഉള്ള ജീവിതം ഞങ്ങൾക്കും മക്കൾക്കും തന് sahayikkaname

  • @sreedeviajayakumar4048
    @sreedeviajayakumar4048 8 місяців тому +21

    എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനായി പ്രാർത്ഥിക്കുന്നു.. അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു.... സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കണേ അമ്മേ

    • @jayasreepm9247
      @jayasreepm9247 6 місяців тому

      15

    • @jayasreepm9247
      @jayasreepm9247 6 місяців тому

      15

    • @jayasreepm9247
      @jayasreepm9247 6 місяців тому

      ഓം ശ്രീ സമയശ്വര്യയെ നമഃ അമ്മേ എന്റെ മോനു ജീവിതം സുര ക്ഷിതമാക്കി സമാധാനം നൽകണേ, എന്റെ USA യിലെ മോനു ഗ്രീൻകഡ് എത്രയും വേഗം ലഭിക്കാൻ അനുഗ്രഹിക്കണേ ദേവി, നമസ്തേ 🙏

    • @SheelaSheela-y6z
      @SheelaSheela-y6z 5 місяців тому

      വരാഗി ദേവി ചെനമഹ. ദുഷന്തൻ അഹട്ടം ഷീല മൂചം ആദിത്യൻ രാടംഷീദു മകയിരം മഹേഷ് അശ്വതി​@@jayasreepm9247

    • @SANTHOSHKUMAR-gp1go
      @SANTHOSHKUMAR-gp1go 5 місяців тому

      Aum ime hreem sreem mathrem namaha.

  • @ranjusaji6718
    @ranjusaji6718 2 місяці тому +1

    അമ്മേ മഹാമായേ നന്ദി നന്ദി 🙏 ഇന്നലെ ഞാൻ ഒരുപാട് വിഷമത്തോടെയാണ് ഈ വീഡിയോ ഞാൻ കാണുന്നത് എനിക്ക് അക്കൗണ്ടിലേക്ക് ഞാൻ പ്രതീക്ഷിക്കാത്തതിൽ കൂടുതൽ ക്യാഷ് വന്നതിന് നന്ദി

  • @achuthans7277
    @achuthans7277 8 місяців тому +16

    അമ്മേ വരാഹിദേവി എന്റെ കടബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 місяці тому +5

    ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ ദേവി എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻

  • @ktasarathsarathkta134
    @ktasarathsarathkta134 8 місяців тому +7

    അമ്മേ കാത്തു രക്ഷിക്കണേ കടം ബാധിത മൂലം വിഷമിക്കുന്ന ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏❤️❤️❤️

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 14 днів тому +2

    അമ്മേ 🙏സുഹൃത്തിനു നല്ലൊരു ജോലി ലഭിക്കണേ 🙏പ്രാർത്ഥന നടത്തുന്നുണ്ട് 🙏കനിയേണമേ

  • @Thankarajan-c4v
    @Thankarajan-c4v 5 місяців тому +7

    വരാഹി അമ്മേ ശരണം.. വളരെ ശക്തിയുള്ള മന്ത്രം തന്നെയാണിത്.. അനുഭവം സാക്ഷി.. വിളിപ്പുറത്തു ഓടിയെത്തുന്ന ദേവീ.. ഇന്ന് രാവിലെ എനിക്ക് നല്ല അനുഭവം ഉണ്ടായി... 🙏

  • @GeethuMolk.v
    @GeethuMolk.v 2 місяці тому +15

    അമ്മേ എനിക്ക് കടം കൂടി സമാധാനം ഇല്ല അതിന് ഒരു വഴി അമ്മ കാണിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻ഇന്ന് കുറച്ചു പൈസ അത്യാവശ്യം ആണ് അമ്മ വഴി കാട്ടാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മക്കൾക്ക് മൂന്നു പേർക്കും പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Thankarajan-c4v
    @Thankarajan-c4v 5 місяців тому +21

    ധൈര്യമായി പ്രാർത്ഥിച്ചോളു.. സത്യമായും അമ്മയുടെ അനുഗ്രഹത്താൽ നമുക്ക് പല ഭാഗത്തു നിന്നും അപ്രതീക്ഷിതമായി സഹായം ലഭിക്കും. നാളത്തെ ഹോസ്പിറ്റൽ ആവശ്യത്തിനുള്ള പണം എനിക്ക് ഇപ്പോൾ കിട്ടി... അമ്മയെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു 🙏

  • @AjayakumarKylm
    @AjayakumarKylm 27 днів тому +2

    അമ്മേ, എന്നെ കട ബാദ്ധ്യതയിൽ നിന്നും മോഹിപ്പിച്ച് നല്ല കുടുംബ ജീവിതം നൽകുമാറാകണമേ

  • @ushaachuthan
    @ushaachuthan 7 місяців тому +7

    അമ്മേ എന്റെ വിശ്വാസം ബലപ്പെടാൻ അനുഗ്രഹിക്കണമേ

  • @vanajavanaja4767
    @vanajavanaja4767 22 дні тому +1

    അമ്മേ ഞങ്ങളുടെ കടമെല്ലാം തീർത്തു തരണമേ. കുടുംബത്തിൽ സമാദാനവും സന്തോഷവും തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sreekaladas970
    @sreekaladas970 8 місяців тому +27

    അമ്മേ വരാഹിയമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ, കിട്ടാനുള്ള പൈസ വേഗം കിട്ടണേ അമ്മേ വീട് ഇല്ല അമ്മേ.... വീടും മോളുടെ കല്യാണവും വേഗം ആവണേ എന്റെ പൊന്നു വരാഹിയമ്മേ 🙏🥰

  • @remyasanthosh8710
    @remyasanthosh8710 4 місяці тому +7

    വരാഹി അമ്മയേ ഞങ്ങളുടെ കടങ്ങൾ തിർത്തു സമാദാനം നൽകി അനുഗ്രഹിക്കണ amma

  • @sujathaksivaraman3368
    @sujathaksivaraman3368 8 місяців тому +59

    അമ്മേ ഞങ്ങടെ വീട്ടിലെ എല്ലാ കടങ്ങളും വീടാൻ ഞങ്ങളെ സഹായിക്കണേ എന്റെ മക്കളുടെ എല്ലാകടബാദ്യതകൾ മാറ്റിതരണേ അമ്മേ 🙏🙏🙏🙏🙏

  • @amayanamboothiri
    @amayanamboothiri 4 дні тому

    നാളെ വരാഹി അമ്മ അനുഗ്രഹിക്കും. എന്റെ എല്ലാ ദുഖവും തീരും എനിക്ക് വിശ്വാസം ഉണ്ട്... ഓം ഐo ഹ്രീം ശ്രീo ശ്രീ മാത്രേ നമഃ 🙏

  • @ValsaNaigi
    @ValsaNaigi 8 місяців тому +8

    അമ്മേ വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സമാധനവും സന്തേഷവും നൽകി അനുഗ്രഹിക്കണം അമ്മേ

    • @reshmisandeep8977
      @reshmisandeep8977 5 місяців тому +1

      അമ്മേ വരാഹി അമ്മേ കുഞ്ഞുങ്ങളെ തരണേ....ഞായറാഴ്ച ടെസ്റ്റിൽ ഞാൻ ഗർഭിണി ആണെന്നു കാണിക്കന്നെ അമ്മേ🙏🙏🙏

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 5 днів тому +1

    അമ്മേ വരാഹി അമ്മേ മനസ്സിൽ
    ശുഭ ചിന്തയും മനസ്സമാധാനവും
    സന്തോഷവും നൽകി അനുഗ്രഹിക്കേണമേ🙏

  • @Sreevidya-b6s
    @Sreevidya-b6s 7 місяців тому +26

    അമ്മേ എന്റെ കുഞ്ഞുങ്ങൾക് നല്ല ബുദ്ധി കൊടുക്കണേ നേർവഴിക്കു നടത്തനെ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാവനെ 🕉️🕉️🙏🙏🙏

  • @SajuJohn-w7r
    @SajuJohn-w7r 14 днів тому +5

    വരാഹി അമ്മേ എൻ്റെ കടങ്ങൾ തീർക്കുവാൻ ഒരു വഴിയുണ്ടാകണമേ

  • @valsalavalsala458
    @valsalavalsala458 8 місяців тому +7

    അമ്മേ കട ബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ. ഓം വരാഹി ദേവി ശരണം. 🙏🙏🙏🙏🙏

  • @shijushiju5028
    @shijushiju5028 13 днів тому

    അമ്മേ അവിടുത്തെ അനുഗ്രഹം എപ്പോഴും എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകണം അമ്മേ.. അമ്മയുടെ അനുഗ്രഹം അനുഭവിച്ചറിജു വളരെ നന്ദി

  • @Abhi_nav1370
    @Abhi_nav1370 15 днів тому

    അമ്മേ നന്ദി നന്ദി... നാമം കേട്ടത്തിനുശേഷം ഫലപ്രാപ്തി ഉണ്ടായി

  • @sumamanoj847
    @sumamanoj847 4 місяці тому +90

    Namaskaram, ഞാൻ 2ദിവസം മുൻപ് ആണ് ഈ വീഡിയോ കണ്ടത്. അന്ന് സന്ധ്യക് ഭക്തിയോടെ അമ്മയുടെ നാമം 108 തവണ ചൊല്ലി.പിറ്റേന്ന് രാവിലെ തന്നെ വളരെ കാലം ആയി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടന്നു കിട്ടി. കോടി നമസ്കാരം..... 🙏🙏🙏🙏

  • @premakumar2681
    @premakumar2681 Місяць тому

    തുടക്കം വലിച്ച് നീട്ടി വീഡിയോ മുഴുമിപ്പിക്കാൻ പാട് പെടുന്നതായി തോന്നി. മന്ത്രം കേട്ടു. നന്ദി

  • @surendranathanp.s644
    @surendranathanp.s644 8 місяців тому +8

    കടബാധ്യത തീർത്തുതരണേ ദേവി 🙏🙏🙏അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏

  • @anjalireji5102
    @anjalireji5102 2 місяці тому +4

    എന്റെ അമ്മേ എന്നെ രക്ഷികണേ ദുരിതത്തിൽ നിന്നും കടബാധിതകളിൽ നിന്നും രക്ഷികണേ 🙏🙏🙏🙏

  • @santhoshmathew5473
    @santhoshmathew5473 7 місяців тому +23

    ദേവീ സാമ്പത്തീക കടങ്ങൾ വീട്ടാൻ ധനം വന്നുചേരാൻ അനുഗ്രഹിക്കണമേ!

  • @minnaminnisisters1892
    @minnaminnisisters1892 8 днів тому

    മക്കളെ നല്ല വഴിക്കു നയിക്കണേ അമ്മേ 🙏🏻. ഒരു വീട് എന്ന ഞങ്ങളുടെ സ്വപ്നം നടത്തി തരണേ അമ്മേ ദേവി വരാഹി 🙏🏻🙏🏻🙏🏻🙏🏻

  • @ambilybinu3491
    @ambilybinu3491 4 місяці тому +8

    അമ്മേ മഹാമായേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടി സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ ശരണം 🙏🏻🙏🏻

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 12 днів тому +2

    എന്റെ മക്കൾ ജോലി ചെയ്യു ന്ന കമ്പി നി യിൽ നല്ല ജോലി കൾ വന്നു ചേരാൻ അനുഗ്ര ഹീ ക്കണേ അമ്മേ ദേവി. 🙏🙏🙏🙏.

  • @lekhalena1538
    @lekhalena1538 6 місяців тому +62

    വാരാഹി അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ

    • @sindusunilkumar1702
      @sindusunilkumar1702 5 місяців тому +1

      Follow this method.I have 15 lakhs debt
      ..but amma will Clear all❤❤❤

  • @meerathilakan2249
    @meerathilakan2249 9 днів тому

    അമ്മേ....കടബാദ്ധ്യത തീർത്ത് സമാധാനമായി ജീവിക്കാൻ വഴി കാട്ടിയാകണേ....അനുഗ്രഹം തന്ന് എന്നെയും സഹായിക്കണേ..അമ്മേ വാർത്താളീ....വരാഹി അമ്മേ വജ്രഘേഷം❤❤❤❤❤

  • @SavithriM-k5d
    @SavithriM-k5d 8 місяців тому +13

    എന്റെ മകൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടിത്തരണേ അമ്മേ വരാഹി ദേവി

    • @kronos4025
      @kronos4025 8 місяців тому +1

      Sajeev Thiruvathira
      Sambhathika Purogathikkum Vendi Prarthikane Amma
      Gopika Uthradam
      Vidhya Vijayam Vendi Prarthikane Amma

  • @SATHYANMD-kq7cj
    @SATHYANMD-kq7cj 3 місяці тому +1

    എനിക്കു പ്രയാസം വരുമ്പോൾ എല്ലാം ഇത് കേൾക്കാറുണ്ട് ഇനിയെന്റെ വസ്തു വിൽക്കാൻ വേണ്ടി ഇതുകേൾക്കുന്നുണ്ട് ദേവി അനുഗ്രഹിക്കട്ടെ

  • @SheejaSheeja-i1r
    @SheejaSheeja-i1r 6 місяців тому +57

    വരാഹി അമ്മേ ശരണം ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരേണമേ അമ്മേ കിട്ടാനുള്ള പൈസ എളുപ്പം കിട്ടാൻ അനുഗ്രഹിക്കണമേ

    • @Seema-ik7nz
      @Seema-ik7nz 6 місяців тому +4

      അമ്മേ വരാഹി അമ്മേ ഞങ്ങളുടെ കട ബാധ്യതയും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം പൂർണ്ണ മായി അകന്നു പോണെ

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 5 місяців тому +3

      ഓംഅയിം ഹ്രീം ശ്രീo ശ്രീo മാത്രേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

    • @RemyaJith
      @RemyaJith 3 місяці тому

      അമ്മേ എന്റെ അമ്മയുടെ അസുഖത്തെ വേഗം മാറ്റി തരണേ 🙏🙏🙏

    • @susheela7296
      @susheela7296 3 місяці тому

      Susheela ​@@Seema-ik7nz

    • @susheela7296
      @susheela7296 3 місяці тому +1

      അമ്മയെ ഭാരതി അമ്മേ എത്രയും പെട്ടെന് വീട് പണി പൂർത്തിയാക്കി തരണം എത്രയും പെട്ടെന്ന് നല്ലൊരു ജോലി ആക്കി തരണം

  • @sindhusureshsindhusuresh142
    @sindhusureshsindhusuresh142 3 місяці тому

    വളരെ powerful ആയ മന്ത്രമാണ് ഇന്നലെ പകൽ ഇതു കേട്ടു എനിക്ക് വൈകിട്ടു തന്നെ കുറച്ചു പണം കിട്ടി അമ്മേ വരാഹി അമ്മേ രക്ഷിക്കണേ 🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻

  • @sopanam437
    @sopanam437 8 місяців тому +19

    കടങ്ങളും ബുദ്ധിമുട്ടുകളും മാറി സാമ്പത്തികമായി ഒരു ഉയർച്ച തരണേ ദേവീ 🙏🙏🙏

    • @bharathythottathil4323
      @bharathythottathil4323 8 місяців тому

      ഒരു ബന്ധു സ്വർണ്ണം ആയിട്ടും സ്വർണ്ണം പണയം വെപ്പിച്ചു ക്യാഷ് ആയിട്ടും വാങ്ങിച്ചു വർഷങ്ങൾ കഴിഞ്ഞു. തിരിച്ചു കിട്ടി എന്റെ ആവശ്യങ്ങൾ സാധിച്ചു പൂർണ്ണമായും സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

    • @rajupp8431
      @rajupp8431 3 місяці тому

      🙏🙏🙏വരാഹി അമ്മേ അനുഗ്രഹിക്കട്ടെ 🙏🙏

  • @rajeevbabu3848
    @rajeevbabu3848 2 місяці тому

    ഇത് കേട്ട് പിറ്റേന്ന് പണം കിട്ടി. കുറച്ചു സമാധാനം കിട്ടി. ഒരുപാട് നന്ദി 🙏🙏🙏

  • @UshaDevi-m5u
    @UshaDevi-m5u 5 місяців тому +14

    എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാ കടങ്ങളും തീർത്തു തരണേ എന്റെ വരാഹി അമ്മേ വരഹിയമ്മേ ശരണം

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 5 днів тому

    അമ്മേ ദേവീ മനസ്സിൽ ദു:ഖങ്ങൾ അകറ്റി കാത്തുകൊള്ളേണമേ🙏
    ആയുരാരോഗ്യസൗഖ്യംനൽകി
    അനുഗ്രഹിക്കേണമേ🙏

  • @AssisCa-cz3kj
    @AssisCa-cz3kj 7 місяців тому +21

    ഞങ്ങളുടെ കടങ്ങൾ വീട്ടുവാനും മക്കളുടേയും ഭർത്താവിന്റെയും ജോലി തടസ്സം മാറ്റുവാനും മകന്റെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം അമ്മേ

  • @Reji.ptputhupparanbil
    @Reji.ptputhupparanbil 15 днів тому +1

    എന്റെ ആഗ്രഹം എത്രയും വേഗം നടക്കട്ടെ വരാഹി ദെ വി. കാത്തോളണേ 🙏🙏🙏❤❤❤❤

  • @aswathyvijay9003
    @aswathyvijay9003 8 місяців тому +25

    വരഹി അമ്മേ അമ്മ അറിയുന്നില്ലേ എന്റെ അവസ്ഥ.... 🙏🙏🙏ഒരു പരിഹാരം കണ്ടുതരണേ അമ്മേ 🙏🙏🙏🙏

  • @bijubiju9932
    @bijubiju9932 6 місяців тому +12

    അമ്മേ... കടബാധ്യത കൾ തീരണെ.. പണയത്തിൽ വച്ച സ്വർണം എടുക്കാൻ സഹായിക്കണേ...

  • @Kumar123-qo4yv
    @Kumar123-qo4yv 3 місяці тому +2

    എന്റെ വീട് വച്ച കടബാധ്യത എല്ലാം തീർത്തു തരണേ അമ്മേ ദേവി ലക്ഷ്മി ഭദ്രേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpank988
    @pushpank988 4 місяці тому +6

    അമ്മേ കാത്തു രക്ഷിക്കണേ. മക്കൾക്ക് നല്ല തൊഴിലും വരുമാനവും ഉണ്ടാകാൻ അനുഗ്രഹിക്കണം🙏🙏🙏🙏🙏സന്തോഷവും.സമാധാനവും. തന്ന് അനുഗ്രഹിക്കനെ. അമ്മേ അമ്മേ

  • @sheejak.ksheejak.k5949
    @sheejak.ksheejak.k5949 13 днів тому +1

    വരാഹി അമ്മേ. എൻ്റെ കടങ്ങൾ മറ്റേണമേ എനിക്കി ജേലി വോണം കാശ് വേണം🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jalajathankappanjalu3689
    @jalajathankappanjalu3689 8 місяців тому +4

    അമ്മേ, ദേവി, കട ബാധ്യത തീർന്നു കിട്ടേണമേ.... 🙏🙏🙏🙏🙏. Jalaja... ഉത്രട്ടാതി...

  • @kutteesss
    @kutteesss 13 днів тому +2

    അമ്മേ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏

  • @Selvan-z8z
    @Selvan-z8z 5 місяців тому +17

    അമ്മേ ഞങ്ങളുടെ സങ്കടം തീർക്കണേ അമ്മേ കാരിയങ്ങള് പെട്ടന്ന് നടക്കണേ ദേവി കടളൊക്കെ തീർക്കണേ അമ്മേ മക്കൾക്കു നല്ലത് വരുത്തനെ അമ്മേ കാര്യമൊക്കെ നല്ല രീതിയിൽ നടക്കട്ടെ അമ്മേ ദേവി അനുഗ്രഹിക്കണേ

  • @appuzzyt-kp7gf
    @appuzzyt-kp7gf 3 місяці тому

    Amme ഞങളുടെ എല്ലാ കടങ്ങളുംമാറ്റി ഒരു ചെറിയ വീട് ഉണ്ടാവാനും മക്കളെ നല്ല പോലെ പഠിപ്പിക്കാനും ഉള്ള വഴി കാട്ടിതരണേ അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @devassydevassy3868
    @devassydevassy3868 8 місяців тому +8

    എന്റെ വാരാഹി ദേവിഅമ്മേ ശരണം എന്റെ മനസിലെ ആഗ്രഹം നടത്തി

  • @ShobhaMohan-lo5vm
    @ShobhaMohan-lo5vm 8 днів тому

    വരാഹി അമ്മേ എന്റെ കട ബാധ്യത തീർത്ത് തരണേ എന്റെ വസ്തുവിന്റെ കച്ചവടം എത്രയും വേഗം നടത്തി തരണേ എന്റെ മോന്റെ ജോലിയുടെ കാര്യവും എത്രയും വേഗം സാധിച്ചു തരണേ അമ്മേ കടം കൂടി ജീവിതം പോലും വഴിമുട്ടി നിൽക്കുവാ അമ്മേ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @remashmrkopkompah9838
    @remashmrkopkompah9838 5 місяців тому +14

    സാമ്പത്തിക വഴി തുറകേണമേ 10000 നൽകേണമേ ചിട്ടി അടക്കുവാൻ സഹായികേണമേ മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാകേണമേ 🙏

  • @beenapradeep1908
    @beenapradeep1908 3 дні тому

    എൻ്റെ കടബാദ്ധ്യതകളിൽ നിന്നും പണത്തിൻ്റെ ബുദ്ധിമുട്ടിൽ നിന്നും എന്നെ രക്ഷിക്കണമേ ദേവി

  • @sreelathamurali6905
    @sreelathamurali6905 8 місяців тому +5

    വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർത്തു തരണേ 🙏🙏🙏

    • @utharavelayudhan1654
      @utharavelayudhan1654 8 місяців тому

      Amme namaskaram ente makanu joli illa kooli illamme orupade kadangalum unde oru varumanavum illa enkanejeevikkumennariyillamme onnu prasadikkamme jhanum ammayude bhakthaalle thunaikkamme

  • @ThankaRaman-z3c
    @ThankaRaman-z3c 11 днів тому

    അമ്മേ നല്ല കാര്യങ്ങളാണ് മനസിലുള്ളത് അത് സാധിച്ചു തരണം വരഹിദേവിയെ ശക്തിയെ

  • @mysudha
    @mysudha 8 місяців тому +11

    വരാഹി അമ്മേ മനഃസമാദാനം ഉള്ള കുടുംബജീവിതം തരണേ എന്റെ മക്കൾക്കു പരീക്ഷയിൽ നല്ലമാർക്ക് കിട്ടണേ വിജയിക്കണേ അനുഗ്രഹിക്കണേ തമ്പുരാട്ടി

    • @LekhaK-yg3lm
      @LekhaK-yg3lm 8 місяців тому +2

      അമ്മയെ വരാഹി അമ്മയെ എന്റെ മോൾടെ അസുഖങ്ങൾ മാറ്റി തരണേ ശരണ്യ ആനിഴം നക്ഷത്രം

    • @LekhaK-yg3lm
      @LekhaK-yg3lm 8 місяців тому +1

      അമ്മയെ വരാഹി അമ്മേ എന്റെ മകൻ അഭിജിത്തിന്റെ മദ്യപാനം മാറ്റിത്തരണമേ അഭിജിത്ത് തിരുവോണം നക്ഷത്രം

    • @LekhaK-yg3lm
      @LekhaK-yg3lm 8 місяців тому +1

      അമ്മേ വരാഹിഅമ്മേ എന്റെ മകൾ ശരണ്യയുടെ അസുഖങ്ങളൊക്കെ മാറ്റി കൊടുക്കണ അമ്മേ ദേവി ശരണ്യ അനിഴം നക്ഷത്രം

    • @ushab5095
      @ushab5095 6 місяців тому

      ഈ മന്ത്രം ഏത് സമയത്താണ് ചൊല്ലേണ്ടത്.?

    • @vijayalekshmis7913
      @vijayalekshmis7913 4 місяці тому

      വരഹിമ്മേ എന്റെ മനസ്സിന് സമാദാനം തരണേ എന്റെ കടം മാറ്റി തരണേഭർത്താവ്ന്റെ മദ്യപാനം മാറ്റി എന്റെ കുടുബ ജീവിതം അനുഗ്രഹിക്കട്ടെ അംബി പുണർതം മക്കളുടെ പടുത്തഓ അനുഗ്രഹിക്കണേ

  • @BUILDINGMYCAREER
    @BUILDINGMYCAREER 2 місяці тому

    ഞാൻ അത്രയും സ്നേഹിച്ചു വിശ്വസിച്ച എന്റെ അനുജത്തിയും അനുജനും അവർക്ക് കൂട്ടുനിന്ന എന്റെ അമ്മയും എന്റെ കുടുംബത്തോട് ചെയ്ത അപരാധങ്ങൾ അവർക്ക് എല്ലാവർക്കും മനസിലാക്കി കൊടുത്തു എന്റെ അച്ഛന്റെ സ്വത്തിൽ അർഹമായതു എനിക്ക് തരാൻ വേണ്ടി വരാഹി അമ്മയോട് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞാൻ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു. കൈ വെടിയരുതേ എന്റെ വരാഹി അമ്മേ. കട ബാധ്യത കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞാനും എന്റെ ചെറിയ കുടുംബവും.

  • @indumohan3922
    @indumohan3922 8 місяців тому +11

    🙏അമ്മേ പഞ്ചമി വരാഹി ദേവി അമ്മേ കാക്കണേ തായേ..
    🌹ഓം വജ്ര കോഷം 🌹

  • @RahulCK-ed8oh
    @RahulCK-ed8oh 6 днів тому

    അമ്മേ വരാഹി ദേവി എന്റെ അച്ഛന്റെ വയ്യായ്ക മാറ്റികൊടുക്കണേ. കട ബാധ്യത മാറ്റി തരണേ 🙏

  • @omanakunjumon6836
    @omanakunjumon6836 8 місяців тому +17

    അമ്മേവരാഹി രക്ഷിക്കണെഎൻ്റ സങ്കടം😢അമ്മയുടെ പദങ്ങളിൽ സമർപ്പിക്കു ന്നു😢😢😢😢😢😢😢

  • @sunishasumesh86
    @sunishasumesh86 2 дні тому

    അമേ വരാഹി ദേവി എന്റെ കഷ്ട്ടപെടു തീ ർത്തു തരണേ എന്റെ ആഗ്രഹം സാധിച്ചുതരണം അനുഗ്രഹിക്കണം 🙏🙏🙏

  • @Gopi-vr1bh
    @Gopi-vr1bh 5 місяців тому +5

    എൻ്റെ വീട്ടിലെ എല്ലാം പ്രശ്നങ്ങളും തിത്ത് തരണേ മേ അമ്മേ

  • @lathasuresh2498
    @lathasuresh2498 Місяць тому +2

    അമ്മേ വാ രാഹി ദേവി എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ🙏🙏

  • @AkhilaSugesh
    @AkhilaSugesh 8 місяців тому +8

    അമ്മേ കടബാധ്യത മാറി കിട്ടണേ 🙏🙏🙏

  • @shaju.nshaju.n9994
    @shaju.nshaju.n9994 2 місяці тому

    അമ്മേ വരാഹി ദേവി ഒരുപാട് കടത്തിലാണ് ആത്മഹത്യ അല്ലാതെഒരുമാർ ഗമില്ല രക്ഷിക്കണേ
    ഷാജു ചിത്തിര. പ്രാർഥിക്കണ മേ🙏🏼🙏🏼🙏🏼

  • @SheejaN-x7f
    @SheejaN-x7f 2 місяці тому +6

    വരാഹി അമ്മേ എൻ്റെ കടങ്ങൾ തീർത്തുകിട്ടാനും സാമ്പത്തി ബുദ്ധിമുട്ട് മാറികിട്ടാനും അമ്മേ ഒരു പരിഹാരം കാട്ടി തരണേ അമ്മേ അനുഗ്രഹിക്കണേ

  • @Leela.k.p
    @Leela.k.p 8 місяців тому +11

    എന്റെ കട ബാധ്യത തീർത്ത് തരണമേ ദേവി എന്റെ സങ്കടങ്ങൾ മാറ്റി തരണമേ ദേവി ഒരു സ്ഥിര വരുമാനം കാണിച്ചു തരണമേ ദേവി

  • @lekhajayan3385
    @lekhajayan3385 3 місяці тому

    എന്റെ വരാഹി അമ്മേ എന്റെ എല്ലാ കടബാധ്യതകളുംഈ പ്രാർത്ഥന യിലൂടെ ഒഴിവാക്കി തരുമെന്ന വിശ്വാസത്തോടെ ഞാനും ഈ മന്ത്രം 108 തവണ ചൊല്ലുന്നു

  • @aswathyvijay9003
    @aswathyvijay9003 8 місяців тому +4

    അമ്മേ ദേവി എന്റെ കട ബാധ്യത ഒഴിവായി പോകണേ 🙏🙏🙏🙏

  • @RajeshKuttappi-gt6tr
    @RajeshKuttappi-gt6tr 4 місяці тому +8

    അമ്മേ വരതിയമ്മേ കടങ്ങൾ മാറ്റി എന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മേ 🙏🏻

    • @reghuprakash
      @reghuprakash 2 місяці тому

      "വരാഹീ "എന്നാണ്

  • @SindhuHari-z7f
    @SindhuHari-z7f 7 місяців тому +18

    ഞങ്ങളുടെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ എന്റെ അമ്മേ

    • @siniv.r8775
      @siniv.r8775 5 місяців тому

      Ammeeeeeeeeeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱