പെങ്ങളെ.... വരുമാനം ഉണ്ടെങ്കിലും പഠിച്ചു ജോലി വാങ്ങുക എന്ന ആഗ്രഹം നില നിർത്തി വിജയിക്കാനും ജോലി നേടാനും പ്രാർത്ഥിക്കുന്നു..❤❤.... കൂടെ സ്വന്തമായി വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്ന എന്നെ പോലെയുള്ള ഒറ്റപ്പെട്ട മനുഷ്യർക്ക് വളരെ ഉപകരിക്കുന്ന ഈ ചാനലും നില നിർത്തണം......😂😂😂😂😂
I was really thinking about you the other day and the gap in posting videos. Btw I am the fan of your simplicity in cooking and life all the way from Melbourne.
ശ്രീ... 😊 കുറച്ചു നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ. ഇടയ്ക്കിടെ ചാനലിൽ കയറി നോക്കുമായിരുന്നു. നോട്ടിഫിക്കേഷൻ എനിക്ക് ഇനി കിട്ടാത്തത് ആണോ എന്ന് കരുതി. Mail id എങ്ങനെയാണ് കിട്ടുക? Anyway happy to see you again with a very optimistic attitude. I did not watch today's video til the end. I watch it later. Wish you Onam in advance. ❤
മോളേ, channel ഓരോ ദിവസവും പ്രതീക്ഷിക്കും. Psc list ഇൽ വന്നിട്ട് govt. Job വേഗം കിട്ടട്ടെ.❤️👍🏻. ഓമക്കായ അച്ചാർ vineegar ഒഴിച്ച് ഉണ്ടാക്കിയിട്ടുണ്ട്. Unique ആയ ശ്രീയുടെ നല്ല നല്ല recipies ന്റെ കൂട്ടത്തിൽ ഇതും കിടക്കട്ടെ.😊👍🏻.Tks for sharing. Try ചെയ്യും.
പെങ്ങളെ.... വരുമാനം ഉണ്ടെങ്കിലും പഠിച്ചു ജോലി വാങ്ങുക എന്ന ആഗ്രഹം നില നിർത്തി വിജയിക്കാനും ജോലി നേടാനും പ്രാർത്ഥിക്കുന്നു..❤❤.... കൂടെ സ്വന്തമായി വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്ന എന്നെ പോലെയുള്ള ഒറ്റപ്പെട്ട മനുഷ്യർക്ക് വളരെ ഉപകരിക്കുന്ന ഈ ചാനലും നില നിർത്തണം......😂😂😂😂😂
മിക്കവാറും നോക്കാറുണ്ട്. പുതുമയുള്ള recipe. എത്രയും പെട്ടന്ന് ജോലി കിട്ടട്ടെ. മക്കൾ രണ്ടുപേരും സുഖമായിരിക്കുന്നല്ലോ ❤❤❤❤❤
ഉണ്ടാക്കി നോക്കട്ടെ ❤️
Sree kandathil orupad santhosham sathyam paranjal sreeye missythirilnutto
Very nice to hear and see your clarity in thought and speech.. God bless.. Best wishes..
കുറെ നാളുകൾക്കു ശേഷം കണ്ടതിൽ വലിയ സന്തോഷം govt job കിട്ടാൻ പ്രാർത്ഥിക്കം 💕💕
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്, super ടേസ്റ്റ് ആണ്.
😍
നോക്കട്ടെ. പരീക്ഷിച്ചിട്ടു പറയാം.
സൂപ്പർ കണ്ടതിൽ സന്തോ ഷം
Chechiii..video ipazhanu kanunne. Superr. Exam enganeyundayirunu, kazhinjo?
ഞാൻ ശ്രീടെ recipe ആണ് എപ്പോഴും നോക്ക.. അതുകൊണ്ട് എനിക്കങ്ങനെ miss ആയി തോന്നിയില്ല്യ 🥰🥰സന്തോഷം വീണ്ടും കണ്ടതിൽ 😍
😍😊
Chechi psc padanathekurich oru viedio cheytumo.pls enikku chechi oru inspiration anu athonda njanum randu makkalumai padikkunna alanu .but coachinginu pokinnilla engane padikkum ennu vishamachirikkukayayirunnu cheyyumo
Kure aayilo kanditt sughamalle❤❤❤
Sughamm😍😍
ഉണ്ടാക്കി നോക്കാം👍
ഞാനും ഇട്ടിട്ടുണ്ട്. സൂപ്പർ ആണ്. പുളിയാണ് ഞാൻ ഒഴിച്ചത് 👌
Superb 👌
Hi chechi Namasthe 🙏🏻am also from palakkad and watch most of your videos was surprised to note you are aloof from presenting new videos
Nice video
Job കിട്ടാൻ പ്രാർഥിക്കാം 🥰
🙏🏾🙏🏾🙏🏾
Variety annu
Sree. Kurea. Aayi. Kandittu. Sugham. Aano.
Was wondering why such a long break...good luck for your govt job !! Love to hear your accent ❤
😊😊
Hi Sree as usual adipoli tto 👌 all the best Sree 👍 may God bless you 👌👍
Thanks a lot
I was really thinking about you the other day and the gap in posting videos. Btw I am the fan of your simplicity in cooking and life all the way from Melbourne.
Thank you so much 🙂
Super ❤❤
Cabbage thoran cheyyammo?
Prayers for your efforts
You should get Govt job 🎉
Water koodi poyo❤
❤❤❤ PSc selection kittum . God bless you 🙏🙏🙏
🤝😍😊
വന്നല്ലോ, ശ്രീക്കുട്ടി 💜thanks for new receipe👍🥰
🙏🏾😍
Pls add eng subtitles. From maharshtra
പുതിയ ആളാണെ പാവയ്കപിക്ല ഉണ്ടാക്കി സൂപ്പർ 👍
😍❤️❤️
Njangal undakkarundu very tasty
😍
സൂപ്പർ ❤❤
😍❤️
Sree kurachu naalayi kandittu.njan palpozhum pazhya recipies nokkum. Ezhuthi vachathonnum kanilla. Athokundu sree ye ormikkum kuttanegane valuthayo. School aakarayo. Exam preparation nadakkatte .😊epozha nalla samayam . varunneriyilla lo. EKM lu thannayalle. Veendum kandathil santhosham . Ithu try cheyum . Be happy and healthy ok mole
😍😍
ശ്രീ... 😊
കുറച്ചു നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം.
ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ.
ഇടയ്ക്കിടെ ചാനലിൽ കയറി നോക്കുമായിരുന്നു. നോട്ടിഫിക്കേഷൻ എനിക്ക് ഇനി കിട്ടാത്തത് ആണോ എന്ന് കരുതി. Mail id എങ്ങനെയാണ് കിട്ടുക?
Anyway happy to see you again with a very optimistic attitude. I did not watch today's video til the end. I watch it later. Wish you Onam in advance. ❤
👍👌
Etra nalayi kandittu sreekutteye santosham kandathil❤
😍😍
❤ എനിക്ക് ഇഷ്ടമാണ് ശ്രീയുടെ വീഡിയോ Cooking video മറകരുത്
Hi sri. Best of luck for getting you a job soon
Mam iam like your video a😊llsoi want to settle my rest. Of mylifei n Kerala. God is always with me
That's great🙏🏾
Super
👏👏👏👏🌷
Super sree👍👍👍👍
😍❤️🥰🥰
Good to see you again❤
ഇപ്പോൾ notification ഇല്ലല്ലോ 😊
Kashmeeri kilokku 1200 roopayude mulaku erivilla.Engane muthslavum?
Super 🍛
Sree, Welcome dear after exams, was waiting for your videos.
Let's have some good nadan recipes soon.
Awaiting your videos
Sure 🥰🥰🥰🥰🥰🥰🥰
good .new dish
Thank you so much
Njan innale sreeye kurich orthu onam ayittu kanunnillallo ennu ♥️♥️
😊😍thanks
Kalchattiyilanu. undakkaru
പ്രതീക്ഷിക്കറുണ്ട്. Vdos
😊
മോളേ, channel ഓരോ ദിവസവും പ്രതീക്ഷിക്കും. Psc list ഇൽ വന്നിട്ട് govt. Job വേഗം കിട്ടട്ടെ.❤️👍🏻. ഓമക്കായ അച്ചാർ vineegar ഒഴിച്ച് ഉണ്ടാക്കിയിട്ടുണ്ട്. Unique ആയ ശ്രീയുടെ നല്ല നല്ല recipies ന്റെ കൂട്ടത്തിൽ ഇതും കിടക്കട്ടെ.😊👍🏻.Tks for sharing. Try ചെയ്യും.
❤️❤️🥰thanks chechi
ഞാൻ ഈ അടുത്ത് ആണേ ശ്രീയുടെ വീഡിയോ കാണുന്നത്. ഉണ്ടാക്കാറുണ്ട് വിഭവം.വീട്ടിൽ വെജിറ്റേറിയൻ വിഭവങ്ങൾ ആണ് കൂടുതൽ ഞാൻ ഉണ്ടാകാറുള്ളത്.
Sree സുഖമാണോ? 🥰👌👌👍
Sughamm🥰
Kure naal aayi video vannittundo ennu nokkumayirunnu… nice to see you back
😍
We would love to see more from your channel so please do spend some time for such activities we poor followers will have some good food
All the best for your exams 👍
Please upload the side dish recipe with dried lemon which you had promised to share in your earlier post
Will upload soon
Hii Sree
❤❤❤
😍😍
🌟🌟🌟🌟🌟🌟
❤
കുറച്ചായല്ലോ കണ്ടിട്ട്
എന്നാലും കണ്ടതിൽ സന്തോഷം
👍
😍
കുറേ ദിവസമായല്ലോ മോളേ കണ്ടിട്ട്❤
😍😍
Hi, after a long time 💖
Hello 😊❤️❤️
🙏
സുഖമാണോ ഓപ്പോളുടെ വീഡിയോസ് മിസ്സ് ചെയ്തു😢😢😢❤❤ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം എല്ലാവിധ ആശംസകളും🎉🎉🎉
Thanks dear😍😍😍
Sree കുറെ ആയല്ലോ കണ്ടിട്ട് മക്കൾ ഒക്കെ sukhano👌🥰
Sughammmm😍😍
🥰🥰
😍
😊
😍
ചേച്ചി ഡേ in my ലൈഫ് cheyyuo 👌👍❤️
😍😍❤️❤️
നല്ല കൽച്ചട്ടി
❤️❤️
Exam enganeyudarnnu sree?
Lets hope for the best😊😊
@@sreesvegmenu7780 👍
കൽച്ചട്ടി ഇല്ലെങ്കിൽ എന്തിൽ ഉണ്ടാക്കുന്നതാകും better
Cheenachatti or manchatti
Hi chechi❤
😍
കയ്പ്പ നാരങ്ങ അല്ല,
അതിന്റെ പേര് മാതളം നാരങ്ങ എന്നാണ്
Sreekuty how are u
Fine dear❤️❤️❤️
Exam കഴിഞ്ഞോ എന്തിന്റെ എക്സാം ആണ് psc
Kazhinjilla.. Ini one year varunnathoke nokanam
❤🎉 Saper
Supportme
Variety recipe ! വീണ്ടും വന്നതിൽ സന്തേഷം 😂
🙏🏾
Ellukari Ithu vare kandilla
Varummmmmm
Hai
Hai😍
Introduction ithrem vendayirunnu
❤️
എൻ്റെ മകളുടെ ജോലിക്കാരി തെലുങ്കത്തിയാണ്. അവർ veg ആണ്..നിങ്ങളുടെ food വച്ചാൽ നന്നായിട്ടുണ്ട് മാഡം എന്നു പറയും.
😍
എന്താണ് കൽചട്ടി
Pathra kadayil kittum.Nalla vilayanu.
❤
👍