Suryadeepam Malayalam astrology
Suryadeepam Malayalam astrology
  • 231
  • 2 288 484
ചോതി നക്ഷത്രക്കാർ ഇങ്ങനെയാണ്
ചോതി നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം ചോതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകളും പൊതുസ്വഭാവങ്ങളും ആണ് ഈ വീഡിയോയിലൂടെ പറഞ്ഞു പോകുന്നത് നിങ്ങൾക്കുള്ള സംശയങ്ങൾ എന്റെ ഈമെയിലിൽ അറിയിക്കാവുന്നതാണ്suryadeepam14@gmail.com
Переглядів: 147

Відео

വിശാഖം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 4942 години тому
വിശാഖം നക്ഷത്രക്കാർ ഇങ്ങനെയാണ് വിശാഖം നക്ഷത്രക്കാരുടെ പൊതുസ്വഭാവങ്ങളും ഇവരുടെ ഫലങ്ങളും ആണ് ഇതിലെ പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളും ഉണ്ടെങ്കിൽ എന്റെ ഈമെയിലിൽ അറിയിക്കാവുന്നതാണ് suryadeepam14@gmail.com #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം
അനിഴം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 3424 години тому
അനിഴം നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം നിങ്ങൾക്കുള്ള ചോദ്യങ്ങളും സംശയങ്ങളും താഴെക്കാണുന്ന ഈമെയിലിൽ അയക്കാവുന്നതാണ്suryadeepam14@gmail.com
തൃക്കേട്ട നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 1,4 тис.7 годин тому
തൃക്കേട്ട നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം തൃക്കേട്ട നക്ഷത്രക്കാരെ കുറിച്ച് സുരദീപം അസ്ട്രോളജി നടത്തിയ പഠനങ്ങളുടെ ഫലമായിട്ടുള്ള അവലോകനമാണ് ഈ വീഡിയോ നിങ്ങൾക്കുള്ള ചോദ്യങ്ങളും സംശയങ്ങളും താഴെ കാണുന്ന ഇമെയിലിൽ അയക്കാവുന്നതാണ് suryadeepam14@gmail.com
മൂലം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 1,5 тис.9 годин тому
മൂലം നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം നിങ്ങൾക്കുള്ള ചോദ്യങ്ങളും സംശയങ്ങളും താഴെ കാണുന്ന ഈമെയിലിൽ അയക്കാവുന്നതാണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ചോദ്യമാണെങ്കിൽ അത് അടുത്ത ഒരു വീഡിയോ ആയിട്ടും അല്ല പേഴ്സണൽ ചോദ്യമാണെങ്കിൽ പേഴ്സണൽ ആയിട്ടും മറുപടി നൽകുന്നതാണ് suryadeepam14@gmail.com
പൂരാടം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 1 тис.12 годин тому
പൂരാടം നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം നിങ്ങൾക്കുള്ള ചോദ്യങ്ങളും സംശയങ്ങളും താഴെ കാണുന്ന ഈമെയിലിൽ അയക്കാവുന്നതാണ് അതിനുള്ള മറുപടി അടുത്ത വീഡിയോയിലോ പേഴ്സണൽ ആയിട്ട് നൽകേണ്ടതാണെങ്കിൽ പേഴ്സണലായിട്ട് ഇമെയിൽ തരുന്നതുമാണ് suryadeepam14@gmail.com
ഉത്രാടം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 97614 годин тому
ഉത്രാടം നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും താഴെക്കാണുന്ന ഈമെയിലിൽ നിങ്ങൾക്ക് അയക്കാവുന്നതാണ് ഒരുപാട് പേർക്ക് ഉപകാരപ്രദമാകുന്ന ചോദ്യമാണെങ്കിൽ അത് വീഡിയോ ആയിട്ടും പേഴ്സണൽ ചോദ്യമാണെങ്കിൽ ഇമെയിലിലും മറുപടി നൽകുന്നതാണ് suryadeepam14@gmail. com
തിരുവോണം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 6 тис.16 годин тому
തിരുവോണം നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും താഴെക്കാണുന്ന ഈമെയിൽ അയക്കാവുന്നതാണ് അതിനുള്ള മറുപടി വീഡിയോ ആയിട്ടോ പേഴ്സണലായിട്ടോ നൽകുന്നതാണ് suryadeepam14@gmail. com
അവിട്ടം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 2,5 тис.19 годин тому
അവിട്ടം നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷംനിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും താഴെക്കാണുന്ന ഇ-മെയിലിൽ അയക്കാവുന്നതാണ് അതിനുള്ള മറുപടി അടുത്ത വീഡിയോയിലോ പേഴ്സണലായോ നൽകുന്നതാണ്suryadeepam14@gmail.com
ചതയം നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 1 тис.21 годину тому
ചതയം നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷംനിങ്ങൾക്കുള്ള സംശയങ്ങളും ചോദ്യങ്ങളും താഴെക്കാണുന്ന ഈമെയിൽ അയക്കാവുന്നതാണ് നിങ്ങൾക്കുള്ള മറുപടി മെയിലിലൂടെയോ മറ്റൊരു വീഡിയോയിലൂടെ ഞാൻ തരുന്നതാണ് suryadeepam14@gmail.com
പൂരുരുട്ടാതി നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 750День тому
പൂരുരുട്ടാതി നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും താഴെക്കാണുന്ന ഈമെയിലിൽ അയക്കുക suryadeepam14@gmail.com
ഉത്രട്ടാതി നക്ഷത്രക്കാർ ഇങ്ങനെയാണ്
Переглядів 696День тому
ഉത്രട്ടാതി നക്ഷത്രക്കാർ ഇങ്ങനെയാണ് #astrology #malayalam #predictions #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം ഈ ചാനലിൽ പറഞ്ഞിരിക്കുന്ന കാര്യം തികച്ചും സൂര്യദീപം അസ്ട്രോളജിയുടെ പഠനഫലമായി കണ്ടെത്തിയിരിക്കുന്ന വസ്തുതകളാണ് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽsuryadeepam14@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്
രേവതി നക്ഷത്രകാർ ഇങ്ങനെ ആണ്
Переглядів 737День тому
രേവതി നക്ഷത്രകാർ ഇങ്ങനെ ആണ് #astrology #malayalam #predictions #viral #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും സൂര്യ ദീപം അസ്ട്രോളജി മനസിലാക്കിയ കാര്യങ്ങൾ മാത്രം ആണ്, ഇതിൽ എതിർ അഭിപ്രായം ഉള്ളവർ ഉണ്ടാവാം അവനവന്റെ വിശ്വാസം അത് ആണ് പ്രദാനം നിങ്ങളുട സംശയങ്ങൾ ചോദിക്കാൻ suryadeepamastrology14@gmail. com ഇൽ ബന്ധപെടുക
ജീവിതം മുഴുവൻ തടസ്സം ആണോ പേടിക്കണ്ട ഇങ്ങനെ ചെയ്താൽ മതി
Переглядів 2,2 тис.День тому
ജീവിതം മുഴുവൻ തടസ്സം ആണോ പേടിക്കണ്ട ഇങ്ങനെ ചെയ്താൽ മതി #astrology #malayalam #predictions #viral #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷംഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും സൂര്യ ദീപം അസ്ട്രോളജി മനസിലാക്കിയ കാര്യങ്ങൾ മാത്രം ആണ്, ഇതിൽ എതിർ അഭിപ്രായം ഉള്ളവർ ഉണ്ടാവാം അവനവന്റെ വിശ്വാസം അത് ആണ് പ്രദാനം നിങ്ങളുട സംശയങ്ങൾ ചോദിക്കാൻ suryadeepamastrology14@gmail. co...
യക്ഷി എന്ന സത്യം
Переглядів 35914 днів тому
#astrology #malayalam #predictions #viral #horoscope #jothisham #nakshatraphalam #vishu #jyothisham #ജ്യോതിഷം ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും സൂര്യ ദീപം അസ്ട്രോളജി മനസിലാക്കിയ കാര്യങ്ങൾ മാത്രം ആണ്, ഇതിൽ എതിർ അഭിപ്രായം ഉള്ളവർ ഉണ്ടാവാം അവനവന്റെ വിശ്വാസം അത് ആണ് പ്രദാനം നിങ്ങളുട സംശയങ്ങൾ ചോദിക്കാൻ suryadeepamastrology14@gmail. com ഇൽ ബന്ധപെടുക
കൂടോത്രത്തിൽ തൊട്ടോ പേടിക്കണ്ട
Переглядів 94114 днів тому
കൂടോത്രത്തിൽ തൊട്ടോ പേടിക്കണ്ട
ആഭിചാരത്തിൽ നിന്നും മോചനം
Переглядів 15 тис.14 днів тому
ആഭിചാരത്തിൽ നിന്നും മോചനം
കൂടോത്രത്തിനു ശാശ്വത പരിഹാരം
Переглядів 92214 днів тому
കൂടോത്രത്തിനു ശാശ്വത പരിഹാരം
കൂടോത്രത്തിൽ നിന്നും മുക്തി /സ്വയം ചെയ്യാൻ പറ്റിയ കർമ്മം
Переглядів 2 тис.14 днів тому
കൂടോത്രത്തിൽ നിന്നും മുക്തി /സ്വയം ചെയ്യാൻ പറ്റിയ കർമ്മം
കൊല്ല വർഷം 1200ആം ആണ്ട് രേവതി നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌
Переглядів 3,4 тис.14 днів тому
കൊല്ല വർഷം 1200ആം ആണ്ട് രേവതി നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌
കൊല്ല വർഷം 1200ആം ആണ്ട് ഉത്രട്ടാതി നക്ഷത്ര ഫലം /2024 വർഷ ഫലം
Переглядів 2,9 тис.14 днів тому
കൊല്ല വർഷം 1200ആം ആണ്ട് ഉത്രട്ടാതി നക്ഷത്ര ഫലം /2024 വർഷ ഫലം
കൊല്ല വർഷം 1200ആം ആണ്ട് പൂരുരുട്ടാതി നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌
Переглядів 3 тис.21 день тому
കൊല്ല വർഷം 1200ആം ആണ്ട് പൂരുരുട്ടാതി നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌
കൊല്ല വർഷം 1200ആം ആണ്ട് ചതയം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌
Переглядів 3,2 тис.21 день тому
കൊല്ല വർഷം 1200ആം ആണ്ട് ചതയം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌
കൊല്ല വർഷം 1200ആം ആണ്ട് അവിട്ടം നക്ഷത്ര ഫലം /2024 ഓഗസ്റ്റ് മുതൽ
Переглядів 1,2 тис.21 день тому
കൊല്ല വർഷം 1200ആം ആണ്ട് അവിട്ടം നക്ഷത്ര ഫലം /2024 ഓഗസ്റ്റ് മുതൽ
കൊല്ല വർഷം 1200ആം ആണ്ട് തിരുവോണം നക്ഷത്ര ഫലം
Переглядів 3,1 тис.21 день тому
കൊല്ല വർഷം 1200ആം ആണ്ട് തിരുവോണം നക്ഷത്ര ഫലം
കൊല്ല വർഷം 1200ആം ആണ്ട് ഉത്രാടം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്
Переглядів 51221 день тому
കൊല്ല വർഷം 1200ആം ആണ്ട് ഉത്രാടം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്
കൊല്ല വർഷം 1200ആം ആണ്ട് പൂരാടം നക്ഷത്ര ഫലം /2024ഓഗസ്റ്റ്
Переглядів 1,2 тис.21 день тому
കൊല്ല വർഷം 1200ആം ആണ്ട് പൂരാടം നക്ഷത്ര ഫലം /2024ഓഗസ്റ്റ്
കൊല്ല വർഷം 1200ആം ആണ്ട് മൂലം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്
Переглядів 1,9 тис.21 день тому
കൊല്ല വർഷം 1200ആം ആണ്ട് മൂലം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്
1200ആം ആണ്ട് തൃക്കേട്ട നക്ഷത്ര ഫലം /2024 ഓഗസ്റ്റ്
Переглядів 4,1 тис.28 днів тому
1200ആം ആണ്ട് തൃക്കേട്ട നക്ഷത്ര ഫലം /2024 ഓഗസ്റ്റ്
കൊല്ല വർഷം 1200ആം ആണ്ട് അനിഴം നക്ഷത്ര ഫലം /2024ഓഗസ്റ്റ്
Переглядів 1,7 тис.28 днів тому
കൊല്ല വർഷം 1200ആം ആണ്ട് അനിഴം നക്ഷത്ര ഫലം /2024ഓഗസ്റ്റ്

КОМЕНТАРІ

  • @devzevi
    @devzevi 13 годин тому

    e paranja ella rogangalum und thirumeni but matulavarda sandoshthin vendi oronm cheyarund ennu satyam 😅😂 bakki okk sheri anu

  • @imtninja3182
    @imtninja3182 14 годин тому

    Moolamkollathillla

  • @raveendranrr5760
    @raveendranrr5760 19 годин тому

    വിശാഖം 🌹🌹🌹.

  • @leenababu1058
    @leenababu1058 19 годин тому

  • @smusic2663
    @smusic2663 День тому

    തൃക്കേട്ട ❤️

  • @premkumarnayak1162
    @premkumarnayak1162 День тому

    Prahlad ke against kaunsa kukarm kiya nahim Shukraachaarya ne?

  • @shreemhn1894
    @shreemhn1894 День тому

    നമസ്കാരം🙏 സാമ്പത്തികം മോശം കൊടുത്ത പണം തിരിച്ചു കിട്ടുന്നില്ല ഇപ്പോൾ കടമാധ്യതയിൽ 🙏 കടങ്ങൾ ഒഴിഞ്ഞു പോകാൻ പ്രാർത്ഥ ക്കുന്നു 🙏🙏🙏

  • @zillionaire23
    @zillionaire23 2 дні тому

    വീടിനുള്ളവർ തന്നെ ചെയ്യുമ്പോൾ?

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752 2 дні тому

      ഇതിനുള്ള കർമ്മങ്ങൾ ഉണ്ട് അടുത്ത ദിവസം തന്നെ അത് വിശദമായി ഒരു വീഡിയോ ആയിട്ട് ചെയ്യുന്നതായിരിക്കും

  • @Vraj320
    @Vraj320 2 дні тому

    എനിക്ക് ഒരു ചേച്ചിയെ ഇഷ്ടം ആണ് അവരെ മറക്കാൻ പറ്റുന്നില്ല ഞാൻ കൂടോത്രം ചെയ്തില്ല 😂 അവർ ചെയ്തിട്ടുണ്ടോ എനിക്ക് അവരെ എനിക്ക് കിട്ടുമോ അവരെ ❤

  • @user-qh2jt5gk5x
    @user-qh2jt5gk5x 2 дні тому

    അപ്പോ ഏഴരശ്ശനിക ഴിഞ്ഞോ

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752 2 дні тому

      ഈ നക്ഷത്രങ്ങളിലെ പ്രധാനമായിട്ടുള്ള ഒരു കാര്യമെന്ന് പറയുന്നത് ജനിച്ച വർഷവും സമയവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ഈ നക്ഷത്രത്തിന്റെ പൊതുഫലമാണ്

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 дні тому

    ഞാൻ തൃകേട്ടയാണ് ഞാൻ ആരെയും കളിയാക്കാറില്ല ആരെയും ദ്രോഹിക്കാറില്ല

  • @dwijitj6758
    @dwijitj6758 2 дні тому

    Dwijit 🎉j utradam 20 071978 6 15 pm nalla samayam aano thirumeni please parayamo jolly change aakko

  • @LathaSree-rq9wv
    @LathaSree-rq9wv 2 дні тому

    Thirumeni namaskaram 🙏 chothi nalukarku mangalyabhagyathinayi vivaham nadakanayi vishnu kshetrathil cheyavunna vazhipadukal ethokeyanu ..please reply

  • @vijaykalarickal8431
    @vijaykalarickal8431 2 дні тому

    My daughter ANIZHAM star

  • @user-hw4ex7hq2k
    @user-hw4ex7hq2k 2 дні тому

    Moolam starine kurich adyamayi nallathu Kettu.Thanks

  • @SreegouriSree-xb5qb
    @SreegouriSree-xb5qb 3 дні тому

    ഇത് എത്ര ശെരിയാണ്, എന്റെ പെറ്റമ്മ ആണ് എനിക്ക് ചെയ്തത്

  • @rajeenarrajeenar6220
    @rajeenarrajeenar6220 3 дні тому

    Pavangal ipolum anubhavikunnu

  • @sailasaila1544
    @sailasaila1544 3 дні тому

    4:37

  • @sailasaila1544
    @sailasaila1544 3 дні тому

    Samadhanam illa

  • @ratheeshbhadran3033
    @ratheeshbhadran3033 3 дні тому

    ഞാനും ചോതി ആണ് bt ഇത് പോലെ കഷ്ട്ടം പിടിച്ച ഒരു നാൾ 😢

  • @sabikareem
    @sabikareem 3 дні тому

    Test innu potti😢

  • @devarajan.kkdevarajan9824
    @devarajan.kkdevarajan9824 4 дні тому

    ഓണത്തിലെ കാര്യം പറയുന്നൂ

  • @sowmyajitheesh1998
    @sowmyajitheesh1998 4 дні тому

    ❤❤❤

  • @mayageetha7507
    @mayageetha7507 4 дні тому

    👍

  • @rajianil4008
    @rajianil4008 4 дні тому

    ചോതി 😁ഇത് പോലെ ഗതി കെട്ട ഒരു നാൾ വേറെ ഇല്ല

  • @MahadevanNair-hj8pt
    @MahadevanNair-hj8pt 4 дні тому

    മഹാദേവൻ നായർ മൂലം രോഹിണി - രോഹിണി

  • @manjuck1536
    @manjuck1536 4 дні тому

    എനിക്ക് അനുഭവം ഉണ്ട്

  • @user-vp5pm9et2w
    @user-vp5pm9et2w 4 дні тому

    Ente hus pooradam oru gathi illatha star anu gathi pidikilla pinne janana time ayirikum nere samsarikan polum ariyilla

  • @sathibs8424
    @sathibs8424 5 днів тому

    അയ്യോ അഹങ്കാരത്തിനു കൈയും കാലും വച്ചാൽ അവിട്ടം കാരാണ്

  • @mahadhevan9042
    @mahadhevan9042 5 днів тому

    അവിട്ടം അഹഗരം . കൂടോത്രം എല്ലാം ഉണ്ട്

  • @sivaharipramod5542
    @sivaharipramod5542 5 днів тому

    Eee parayunathokea nadakum👍 namal sambanarakum😊

  • @user-xc3sg3qc3x
    @user-xc3sg3qc3x 5 днів тому

    ഇവന്മാർ സുഖിപ്പിക്കുന്ന കാര്യം പറഞ്ഞ് അവർ കാശ് ഉണ്ടാക്കുകയാണ്

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752 5 днів тому

      നമ്മുടെ മനസ്സ് എന്ന് പറയുന്നത് വലിയൊരു ഘടകമാണ്,മനസ്സിൽ നെഗറ്റീവ് ചിന്തകളെ വരുന്നുള്ളൂ എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അങ്ങനെ തന്നെ സംഭവിക്കുക, മനസ്സിൽ പോസിറ്റീവ് ചിന്തകളെ വരുത്താൻ ശ്രമിക്കുക നല്ലതുവരും എന്നുള്ള ശുഭാപ്തി വിശ്വാസത്തിൽ മുന്നോട്ടുപോക

  • @abhishekduth9114
    @abhishekduth9114 5 днів тому

    ❤❤❤❤

  • @priyagirish9535
    @priyagirish9535 5 днів тому

    അനുഭവം കൊണ്ട് പറയുകയാണ് ഒന്നും നടക്കില്ല കേൾക്കാൻ നല്ല രസമുണ്ട്

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752 5 днів тому

      നമ്മളുടെ മനസ്സിന്റെ ചിന്താഗതിയെ അനുസരിച്ച് ആണ് നമ്മളുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളുടെ ഫലങ്ങൾ ഉണ്ടാവുക മനസ്സിൽ നെഗറ്റീവ് ചിന്താഗതികൾ ആണെങ്കിൽ നെഗറ്റീവ് ഫലങ്ങൾ ആയിരിക്കും എല്ലാത്തിനും കണ്ടുവരുന്നത് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകുവാൻ പഠിക്കുക

  • @MayaVijayan-rz5et
    @MayaVijayan-rz5et 5 днів тому

    Thank youl❤

  • @parvathy.539
    @parvathy.539 5 днів тому

    ഭലം സത്യം ആയാൽ വന്നു subscribe ചെയ്യാം😢

    • @rahul20r02
      @rahul20r02 3 дні тому

      അതിന്റെ അർത്ഥം സബ്സ്ക്രൈബ് നോക്കുകയെ വേണ്ട എന്നല്ലേ

    • @parvathy.539
      @parvathy.539 3 дні тому

      @@rahul20r02 😂

  • @user-or2ri5gw7s
    @user-or2ri5gw7s 6 днів тому

    കേൾക്കാൻ നല്ല സുഖം മുണ്ട്..നടന്നാൽ മതിയായിരുന്നു❤❤❤

  • @preenabinupreena7291
    @preenabinupreena7291 6 днів тому

    Yes sir

  • @manjushinoj3385
    @manjushinoj3385 6 днів тому

    എനിക്കറിയുന്ന അവിട്ടക്കാരനുണ്ട്. വെറും അഹങ്കാരി ആണ് ആ വ്യക്തി. അഹംഭാവം ആണ് കൂടുതലും

  • @nipinn3271
    @nipinn3271 6 днів тому

    Panal nu paranjal eantha.

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752 6 днів тому

      ഇത് വനമേഖലകളിൽ ഒക്കെ കാണുന്ന ഒരു തരം കുറ്റിച്ചെടിയാണ്.ഇതിന് നെഗറ്റീവ് എനർജികളെ തടുക്കുവാനുള്ള കരുത്തുണ്ട്

    • @nipinn3271
      @nipinn3271 6 днів тому

      @@suryadeepammalayalamastrol3752 kozhikodu bhagathum ithe peruthannay aano...

  • @nipinn3271
    @nipinn3271 6 днів тому

    Kaivishathinu ithay avastha aano. Sexuel attraction undakki trappil peduthan nokkumo.

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752 6 днів тому

      ഇതിനെക്കുറിച്ച് വിശദമാക്കിയ ഒരു വീഡിയോ അടുത്ത ദിവസം തന്നെ ചെയ്യുന്നതായിരിക്കും

    • @nipinn3271
      @nipinn3271 6 днів тому

      @@suryadeepammalayalamastrol3752 thanks...

  • @ShjyuShyjuks
    @ShjyuShyjuks 6 днів тому

    Pavishm

  • @sowmyar2512
    @sowmyar2512 6 днів тому

    25/12/1991 joli I hv but salary less ....

  • @Suchitrabaiju
    @Suchitrabaiju 6 днів тому

    Ethu shereyane pareunthe

  • @aadhilranas484
    @aadhilranas484 7 днів тому

    Cheithe aale kondu thanne maatichal maarumo 😢

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752 6 днів тому

      അയാൾക്ക് പ്രതിവിധി അറിയാമെങ്കിൽ മാറും

  • @riyariya9480
    @riyariya9480 7 днів тому

    ജനിക്കുമ്പോൾ ചതയം നക്ഷത്രത്തിൽ ജനിക്കണം..... ഗുണം മാത്രമേ ഉള്ളു.... വച്ചടി വച്ചടി കയറ്റം

    • @user-nq4gp7zm6b
      @user-nq4gp7zm6b 6 днів тому

      😂ഓർമിപ്പിക്കല്ലേ പൊന്നെ

    • @cinemaanews5507
      @cinemaanews5507 3 дні тому

      😂😂😂​@@user-nq4gp7zm6b

    • @PeaceOfMind99935
      @PeaceOfMind99935 22 години тому

      പിന്നല്ല.. പിച്ച ചട്ടി എടുക്കാൻ ഉള്ള നക്ഷത്രം... പിന്നെ കിടപ്പിലാവാനും

  • @sujapremachandran8217
    @sujapremachandran8217 7 днів тому

    👍👍👌❤️🙏

  • @sajeeshbahuleyan8789
    @sajeeshbahuleyan8789 7 днів тому

    😊

  • @sajithnk4270
    @sajithnk4270 7 днів тому

    500 രൂപ 😂😂

  • @sreekumark4908
    @sreekumark4908 7 днів тому

    ഫലം അനുഭവച്ചിട്ട് അഭിപ്രായം പറയാം. 🙏🏻