ധനം വരുന്ന മന്ത്രം ഇതാണ് ! | ABC MALAYALAM JYOTHISHAM

Поділитися
Вставка
  • Опубліковано 10 вер 2024
  • ധനം വരുന്ന മന്ത്രം ഇതാണ് !
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

КОМЕНТАРІ • 298

  • @BabuPb-d4z
    @BabuPb-d4z 27 днів тому +28

    എനിക്കും അനുഭവം ഉണ്ട് 🙏🙏🙏 അമ്മയെ മനസറിഞ്ഞു വിളിച്ചാൽ അമ്മ കേൾക്കും 🙏

  • @subhalakshmisuresh2928
    @subhalakshmisuresh2928 Місяць тому +199

    വരാഹി ദേവിയെ പകൽ വിളിക്കരുതെന്നു പറയുന്നതിന് കാരണം ഇതാണ്.. നിദ്രാ ദേവിയാണ്.. പകൽ ഈ നാമം ചൊല്ലരുത്... വരാഹി ദേവിയെ കുറിച്ച് ഏറ്റവും കൂടുതൽ അറിയാൻ my divine wordship എന്നൊരു ചാനൽ ഉണ്ട്.. അതിൽ എല്ലാം ഉണ്ട്..അതിൽ പറയുന്ന പോലെ ചെയ്താൽ ഫലം ഉറപ്പാണ്.. അനുഭവം ആണ് 😍

    • @rakhirnair7823
      @rakhirnair7823 Місяць тому +4

      Athe my divine worship ennoru channel und athil ellam visadamyi paryund

    • @-kp1lq
      @-kp1lq Місяць тому +1

      Work shop alla world Shipp

    • @remadevi7462
      @remadevi7462 Місяць тому +1

      True

    • @myworldwithvibes
      @myworldwithvibes Місяць тому

      Randum alla Worship aanu​@@-kp1lq

    • @100miles.9-cy5ip
      @100miles.9-cy5ip 28 днів тому +4

      Hai പ്രദീപ്
      വരാഹി അമ്മ ഭയങ്കര ശക്തിയാണ്, Trivandrathu ചാക്കയിൽ അമ്പലം ഉണ്ട്‌ 🙏🏻

  • @anilkumarsudhakaran5353
    @anilkumarsudhakaran5353 Місяць тому +86

    ഓം ഹ്രീം യോഗിണി യോഗഭയങ്കരീ വരാഹിദേവീ നമഃ

    • @ThankUmothernature
      @ThankUmothernature 19 днів тому +2

      യോഗിനി / യോഗിണി???

    • @renjinirenjini621
      @renjinirenjini621 14 днів тому +1

      ഓം ഹ്രീം യോഗിനി യോഗഭയക്ഗരി ശ്രീ വരാഹിദേവിയേനമ:​@@ThankUmothernature

    • @devikaks4704
      @devikaks4704 8 днів тому

      Ethra divasam prarthiknm

  • @aryasivadas2484
    @aryasivadas2484 9 днів тому +15

    ഒന്നും പറയാനില്ല ഞാൻ കരഞ്ഞു പോയി 🥺 അത്രയും റിസൾട്ട്‌ ആണു ഞാൻ ആദ്യായിട്ട് ദേവിയെ പറ്റി അറിഞ്ഞ ശേഷം മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ചു "ഓം വജ്രകോഷം" എന്ന മന്ത്രം ചൊല്ലി with in 15 mins ഞങ്ങൾ ആഗ്രഹിച്ച കാര്യം നടന്നു 🥺🙏🏻 ഞെട്ടി പോയി ശെരിക്കും ഇത്രയും പ്രേതീക്ഷിച്ചില്ല അപ്പൊ തന്നെ ദേവിക്ക് നന്ദി പറഞ്ഞു 🥺🙏🏻🙏🏻🙏🏻

  • @arunimaanil8817
    @arunimaanil8817 27 днів тому +25

    ഓം ഹ്രീം യോഗിണി യോഗ ഭയങ്കരി വരാഹി ദേവി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NINJAGAMER-yz3qw
    @NINJAGAMER-yz3qw Місяць тому +25

    ഓം ഹ്രീം യോഗിണി യോഗ ഭയങ്കരി വരാഹി ദേവി നമ:

  • @ranir1656
    @ranir1656 Місяць тому +66

    വരാഹി അമ്മയിൽ നിന്നും വളരെ അധികം അനുഗ്രഹങ്ങൾ നേടാൻ എനിക്ക് കഴിഞ്ഞു..🙏🙏🙏അമ്മ ക്ഷിപ്രപ്രസാദിനിയും കരുണാമയിയും ആണ്..

    • @sruthimdas4174
      @sruthimdas4174 Місяць тому +2

      Ethu mandhramanu chollunnathu

    • @ranir1656
      @ranir1656 Місяць тому

      @@sruthimdas4174 ഓം വജ്രകോഷം

    • @user-xq2nc9ku1w
      @user-xq2nc9ku1w Місяць тому

      Nighalk vishwasham elekil endhina edhu pole comments edunnadh ​@@sruthimdas4174

  • @ratheeshpv5816
    @ratheeshpv5816 Місяць тому +15

    സപ്ത മാതാക്കളിൽ ഒരാളാണ് വാരാഹി യമ്മ
    അമ്മയെ മനസ്സറിഞ്ഞ്
    പ്രാർത്ഥിച്ചാൽ ഫലം
    വളരെ പെട്ടന്ന് ആയിരിക്കും....

  • @askme1969
    @askme1969 23 дні тому +8

    ആദ്യം ആയിട്ടാണ് ഈ അറിവ് 🙏🏻🙏🏻😍

  • @Timepass66638
    @Timepass66638 Місяць тому +43

    വരാഹി അമ്മേ സമസ്ത അപരാതങ്ങളും പൊറുക്കേണേ അനുഗ്രഹിക്കേണേ അമ്മേ 🙏🙏🙏🙏

  • @jayakrishnan1997
    @jayakrishnan1997 19 днів тому +5

    ഓം ഹ്രീം യോഗിണി യോഗ ഭയങ്കരി വരാഹി ദേവി നമഃ ❤️🙏🏻

  • @rethi727
    @rethi727 17 днів тому +5

    She is sleeping in the morning and she is awake only after 7pm, so Chant only in the night. Varahi @ varthali comes in beeja manthram. Chant only if a guru gives this manthra as it is so powerful.

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 27 днів тому +8

    വളരെ ശരിയാണ് പറഞ്ഞത് ഓം വാരാഹിദേവിയെ നമഹ

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 24 дні тому +10

    എലിസബത്ത് കുറെ ജ്യോതിഷം കൂടി പഠിച്ചാൽ ഗുണമായിരിക്കും. നിത്യ ഉപാസന പവർ കൂട്ടും കുറഞ്ഞത് 1008 എങ്കില്ലും നിത്യജപത്തിൽ ഉൾപ്പെടുത്തണം

  • @shelvaraj5325
    @shelvaraj5325 22 дні тому +5

    ഓം ഹ്രീം യോഗിണി യോഗഭയങ്കരി വരാഹീ ദേവി നമഹ 🙏🏻🙏🏻

  • @praveenpmr9894
    @praveenpmr9894 Місяць тому +14

    Pradheep ജി ചിരി കൊള്ളാം

  • @Devinefreedom
    @Devinefreedom Місяць тому +19

    Varahi Yugam- Muruga Yugam- Bhairava Yugam- This is the time for Their ultimate divine presence on earth . 🙏

  • @BabyAntony-sq1ks
    @BabyAntony-sq1ks Місяць тому +14

    അമ്മേ അനുഗ്ഗ്രഹിക്കണേ

  • @Bala...1234
    @Bala...1234 18 днів тому +2

    ഓം ഹ്രീം യോഗിനി യോഗഭയങ്കരി വരാഹി നമഹാ.......

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 Місяць тому +15

    അമ്മേ വരാഹി ദേവി നമഹ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @user-dy4le2rq9c
    @user-dy4le2rq9c Місяць тому +6

    നന്ദി ഒരു പാട് ഇത്രയും അറിവ് നൽകിയതിന്

  • @ratheeshpv5816
    @ratheeshpv5816 Місяць тому +9

    രാത്രിയുടെ ദേവതയാണ്
    വരാഹിയമ്മ.
    പകൽ സ്മരിക്കുന്നതിനേക്കാൾ രാത്രി സ്മരിച്ചാൽ
    ഗുണം കിട്ടും
    പകൽ വിളിക്കാതിരിക്കുന്നതാണ് നല്ലത്..

  • @podimonraji8260
    @podimonraji8260 Місяць тому +14

    Amme varahidevi namaha..... oru negatives illaaa amma nallaPowerfull anu onnum pedokkandaa

    • @renjithjohn8737
      @renjithjohn8737 Місяць тому

      Sadhana cheyumbol valare Shradha venam ennu parayunundallo

    • @rakhirnair7823
      @rakhirnair7823 Місяць тому +1

      My divine worship ennoru channel und athil ellam visadamayi paryund

  • @josephkool833
    @josephkool833 18 днів тому +2

    Pray. Also eat less or no meat, no drinking.

  • @SurprisedAlligator
    @SurprisedAlligator 7 днів тому +1

    ഓം ഹ്രി യോഗിണി യോഗഫയങ്കരി വരഹി ദേവിയെ namaha❤❤❤❤❤

  • @raveendrancv3040
    @raveendrancv3040 28 днів тому +16

    എങ്ങിനെയാണ് കൈ മുദ്രയായി വച്ച് 108 ചൊല്ലുവാൻ സാധിക്കുന്നു എണ്ണം പിടിക്കുവാൻ എങ്ങനെ സാധിക്കും

    • @kriya862
      @kriya862 26 днів тому +1

      തള്ള വിരൽ ഒഴിവാക്കി ഓരോ വിരലിലും മൂന്ന് മുട്ട്
      ഉണ്ടല്ലോ അങ്ങനെ നാലു വിരലിൽ 12 മുട്ട്

    • @sakhi1111
      @sakhi1111 9 днів тому

      നാല് വിരലിലെ 3 മുട്ടും ആഗ്രഭാഗവും തള്ളവിരൽ 2 മുട്ടും ആഗ്രഭാഗവും കൂടി 19 & 1 കൂടുതൽ. അങ്ങനെ ഒറ്റപ്രാവശ്യം 20.

    • @haripriyachandrasekharan6372
      @haripriyachandrasekharan6372 7 днів тому

      108 muth ulla maala vagikan kittum.oro manthram oro muthil thottu prarthichal mathi

  • @ushareghunath1191
    @ushareghunath1191 Місяць тому +9

    വരാഹിദേവി നമഃ 🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Місяць тому +4

    അമ്മേ വരാഹി ദേവി അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @miniks1307
    @miniks1307 15 днів тому +2

    ഓം ഹ്രീം യോഗിനി യോഗഭയങ്കരി വരഗിദേവിനമഹ

  • @sajitht5973
    @sajitht5973 25 днів тому +2

    വരാഹി അമ്മേ ദേവി ശരണം 🙏🏻🌹🌹🌹🌹

  • @user-yj5fe5ee8v
    @user-yj5fe5ee8v Місяць тому +5

    Correct varahiammayae vilichal amma vilikelkkum. Anubhavam

    • @adiza1830
      @adiza1830 Місяць тому

      എങ്ങനെ പ്രാർത്ഥിക്കണം

  • @ushasurendran7180
    @ushasurendran7180 18 днів тому +3

    എനിക്കു അനുഭവമാണ്

  • @JAISEB77
    @JAISEB77 24 дні тому +3

    Om hreem yogini yogabhayankari Varahi devi Nama❤

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 20 днів тому +6

    മഹാദേവിയുടെ വരാഹരൂപമാണ് വരാഹിദേവി...മഹാദേവി .... പത്നനാഭസഹോദരിയും മഹാദേവനായ ശിവഭഗവാന്റെ അർദ്ധഭാഗമായ ശ്രീ പാർവ്വതി ..എന്നാൽ ദുർഗ്ഗ തന്നെ

  • @amarnath9022
    @amarnath9022 3 дні тому

    ദേവിക്ക് നന്ദി പറയുന്നു 🙏🙏🙏❤❤❤❤

  • @sijisubramanian3802
    @sijisubramanian3802 24 дні тому +2

    Varahi Amma നിദ്ര യുടെ ദേവിയാണ്.അതുകൊണ്ടാണ് 8 മണിക്ക് ശേഷം പ്രാർത്ഥിക്കാൻ പറയുന്നത്❤❤

  • @user-tn8cn1fg3k
    @user-tn8cn1fg3k 29 днів тому +6

    അമ്മേ രക്ഷിക്കണേ കടത്തിൽ നിന്ന്

  • @user-hm1wi1uk5e
    @user-hm1wi1uk5e 11 днів тому

    ശ്രീ.. മാത്രേ.. നമഃ 🙏🏻 എനിക്കും അനുഭവം ഉണ്ട്

  • @sunithathoppil1576
    @sunithathoppil1576 Місяць тому +6

    ❤വരാഹിദേവീ❤❤❤❤❤❤

  • @mayapulickal
    @mayapulickal Місяць тому +69

    ❤എലിസമ്പത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം

    • @LiveintheMoment24
      @LiveintheMoment24 Місяць тому +6

      എനിക്കും ♥️

    • @shibimajeed5521
      @shibimajeed5521 Місяць тому +4

      എനിക്കും

    • @nidhysunod7263
      @nidhysunod7263 28 днів тому +4

      അതെ, പേര് ആണ് ആക്കാംക്ഷ ഉണ്ടാകുന്നതു

    • @jayansg5802
      @jayansg5802 28 днів тому

      Jnnan paranju tharam

  • @teenateenabiju6074
    @teenateenabiju6074 15 днів тому +1

    ഓം വരാഹി ദേവിയേ നമ:🙏🙏🙏🙏

  • @user-wh3vz7wc5m
    @user-wh3vz7wc5m 16 днів тому +1

    Om hrim yogini yoga bhayamkari varahidevi namha.

  • @SurprisedAlligator
    @SurprisedAlligator 7 днів тому +2

    എനിക്കും അനുഭവം ഒണ്ടു ❤❤❤❤❤varahiammma സത്യമാണ്

  • @anjalimohan5667
    @anjalimohan5667 28 днів тому +3

    Enik ammaye vishwasamanu enik anubuavamund

  • @user-co4vk1fp1q
    @user-co4vk1fp1q 10 днів тому +1

    Kadabarum marunnathinu jevikkan panum Waynum. Kadum kondu nikkan pattunnilla

  • @user-gi3tf2op3s
    @user-gi3tf2op3s 11 днів тому

    മോഹനൻ - പൂരം
    വരാഹി ദേവീ
    അടുത്ത് തന്നെ , നഷ്ടപ്പെട്ട ജോലി
    തിരിച്ചു കിട്ടണേ അമ്മേ ദേവീ

  • @4vybko
    @4vybko 2 дні тому

    വാരാഹി അമ്മയെ ഉപാസന എടുത്ത് ആരാധിക്കുന്ന വെക്തി വളരെയധികം സൂക്ഷിക്കണം തെറ്റുകൾ ചെയ്യാൻ പാടില്ല ഒരിക്കലും ചെയ്താൽ അതോടെ അവരുടെ ജീവിതം നശിപ്പിച്ചു കളയും ദേവി ഇതാണ് ഒരേയൊരു നെഗറ്റീവ്... ശുദ്ധമായ മനസ്സുള്ള ഏതൊരാൾക്കും സ്വന്തം അമ്മയെ പോലെ സ്നേഹിക്കാം ആരാധിക്കാം അമ്മ പൂർണ്ണ സംരക്ഷണമായി കൂടെ ഉണ്ടാവും അർഹമായത് എന്ത് ചോദിച്ചാലും അമ്മ നൽകും❤ ചെറിയ ചെറിയ കാര്യങ്ങൾക്ക് ഒരിക്കലും മുദ്രകൾ വെച്ച് പ്രാർത്ഥിക്കാൻ പാടുള്ളതല്ല ദോഷം ചെയ്യും... സൂക്ഷിക്കുക

  • @jayaramp.b1410
    @jayaramp.b1410 Місяць тому +2

    Amme Saranam❤❤❤

  • @adiyascookiesworld2634
    @adiyascookiesworld2634 Місяць тому +1

    Valayanad amma varahindevi

  • @jidhisivaram2859
    @jidhisivaram2859 Місяць тому +1

    ❤nalla presentation

  • @somarajansoju7545
    @somarajansoju7545 22 дні тому +2

    Enikum result kitti

  • @manojnisha4523
    @manojnisha4523 6 днів тому

    അമ്മേ വരാഹീ ദേവീ നമഃ 🙏🙏🙏🙏

  • @RahulP-xz4di
    @RahulP-xz4di 15 днів тому +2

    Ende vaarahi amme enne kaividarude

  • @sudheeshmk7293
    @sudheeshmk7293 Місяць тому +1

    Amme Saranam

  • @SasiE-l5f
    @SasiE-l5f Місяць тому +1

    Varaheammesaranam🙏🙏🙏🙏🙏🙏

  • @kuttuganeshkuttu4938
    @kuttuganeshkuttu4938 24 дні тому

    അമ്മേ രക്ഷിക്കണേ 🙏🙏🙏

  • @kumarijaya3794
    @kumarijaya3794 Місяць тому

    Om varahi amme namasthithe.....😊

  • @Sini-my8lm
    @Sini-my8lm 24 дні тому

    Om varahideviye nama🙏🙏 ente ellamallamaya amma❤️❤️

  • @MayaPv-ki2oc
    @MayaPv-ki2oc 29 днів тому +1

    അമ്മേ രക്ഷ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ananthakrishnana5351
    @ananthakrishnana5351 Місяць тому

    വരാഹിയമ്മേ ശരണം.🙏🙏🙏

  • @jayalekshmiks3702
    @jayalekshmiks3702 15 днів тому

    Omsree yoginee yoga bhayangari varahee devi nama:

  • @innaindira3432
    @innaindira3432 9 днів тому

    Om Vajrakosham🙏🙏🙏

  • @sudisudi8457
    @sudisudi8457 Місяць тому

    Thank you

  • @ammuktm5624
    @ammuktm5624 Місяць тому

    Varahidevi saranam🙏🙏🙏

  • @harekrishna1302
    @harekrishna1302 21 день тому +3

    🙏 ഏതു ദിവസം ജപം തുടങ്ങണം എന്നുണ്ടോ. നോൺ വെജ് കഴിക്കാൻ പാടില്ലേ. വ്യക്തമായി ഒരു ഉപദേശം തരുമോ. Please

  • @sobhagnair8709
    @sobhagnair8709 Місяць тому +3

    Amma varaahi devi🙏🙏🙏🙏🙏🙏🙏

  • @shajikumar415
    @shajikumar415 11 днів тому

    Om,vajraghosham,varAhideviyenamonama,namaskar

  • @SATANAS_YT
    @SATANAS_YT 18 днів тому

    Varahi devinamaha

  • @NithuNithu-ge2lf
    @NithuNithu-ge2lf 8 днів тому

    Dhanam allathe namude vere nalla kariyaghal ku prarthichal vishwasichu prarthichal athu kittumo.

  • @kumaribeena3110
    @kumaribeena3110 8 днів тому

    ഓം ഹ്രീം യോഗിനി യോഗ ഭയങ്കരീ വരാഹീ ദേവീ നമഃ ❤

  • @AnishMukundan-iz9ug
    @AnishMukundan-iz9ug Місяць тому +9

    Hi, ente business kurach down aayapol annu devide video kanan edaaayath . Ippol 1 :30 varsham aayi amme poojikkunnu . Paranjarikkan pattatha result aanu ullath . Eppo vilichalum koode undakum. Ohm vajrakosham varahi devi nama 🙏 🙏 🙏

  • @lathamenon
    @lathamenon Місяць тому +1

    Om hreem yogini yoga bhayankari varahidevi namaha

  • @bijisomarajan5518
    @bijisomarajan5518 Місяць тому

    VaraheAmme saranam

  • @jayasreesatheeshkumar7845
    @jayasreesatheeshkumar7845 Місяць тому +1

    Om vajraghosham

  • @beenadasan5377
    @beenadasan5377 16 днів тому

    Varahiyugammurugayugambhairavayugam🙏🙏🙏🙏🙏🙏🙏.

  • @ArunRajS.R
    @ArunRajS.R 19 днів тому +1

    ഓം വജ്ര ഘോഷം

  • @sasidharanmk6065
    @sasidharanmk6065 22 дні тому

    OM Vajrahosham 🙏 🕉 🙏 🕉 🙏 🕉 🙏

  • @sankarmenon3268
    @sankarmenon3268 Місяць тому +1

    Varahi devi saranam

  • @MadhavanK-e8j
    @MadhavanK-e8j 14 днів тому

    OM HREEM
    YOGINI YOGABHAYANGIARI
    VARAHI DEVI NAMAHA

  • @ranjuranjith721
    @ranjuranjith721 11 днів тому

    Videoyil mudra left hand thumb aanu fold cheyyanamennu parayunnath but videoyil right hand thumb aanu fold cheyyunnathu. ethanu right.. aarelum onnu paranjutharumo

  • @Time_pass549
    @Time_pass549 Місяць тому +2

    O k നന്ദി നമസ്കാരം 🙏🙏🙏👌👌👌👏👏

  • @ViswanathanNairKVNair
    @ViswanathanNairKVNair Місяць тому +5

    ഞാൻ വിശ്വനാഥൻ
    1/5/1962 രാവിലെ 9.30 ഓച്ചിറ ജനനം ഇപ്പോൾ തിരുവല്ല താമസം
    ദിവസം രാവിലെ വൈകിട്ടും വരാഹി ദേവിയെ നെയ്യ് വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നു
    എനിക്ക് സാമ്പത്തികം ആയി തകർന്ന് എല്ലാം നഷ്ടപെട്ടു ഇനിയും എനിക്ക് ഉണ്ടാകുമോ?
    ഓം സമയേശ്വരാ യേ നമ:
    ഓം വരാഹി ദേവിയേ നമഃ

  • @malub5999
    @malub5999 День тому

    വജ്രാ ഘോഷം എന്താണ് ഒന്ന് പറഞ്ഞു തരുമോ

  • @jahnvijonesh603
    @jahnvijonesh603 Місяць тому

    Amme saranam Devi saranam

  • @leeladinesh3154
    @leeladinesh3154 23 дні тому

    On vajra khosha varahi namah❤❤❤

  • @stuntpros1370
    @stuntpros1370 Місяць тому

    Om varaahidevi sharanm🙏

  • @user-be1jq7od8n
    @user-be1jq7od8n 3 дні тому +1

    രാത്രി എട്ടുമണിക്ക് ശേഷം വജ്ര ഘോഷം പറഞ്ഞാൽ അമ്മപുഞ്ചിരി തൂകി അനുഗ്രഹിക്കുന്നതായി അനുഭവം🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 26 днів тому

    Om Varahi Deviye Namha 🙏

  • @user-xj6te9ze5y
    @user-xj6te9ze5y 22 дні тому

    Om vajra kodhaya nama🙏🙏🙏

  • @promwolff7698
    @promwolff7698 Місяць тому

    Correct.

  • @praveenadileep8412
    @praveenadileep8412 23 дні тому

    Mudra vachal 108 pravasyam engane chollum.ennam pidikunnath engane anu...

  • @RishikumarG.S
    @RishikumarG.S 18 днів тому

    Rishikumar
    🙏
    🌹🌹
    🌹🌹🌹

  • @ravindrannair7440
    @ravindrannair7440 Місяць тому

    Raveendrannairpooyam

  • @arjunsjayaprakash9610
    @arjunsjayaprakash9610 23 дні тому

    Varahi amma Nnnayum anugrahichu

  • @jishajishababuraj1739
    @jishajishababuraj1739 Місяць тому +1

    Sathyamanu varahi devi enneyum anugrahichittund vajrakosham

    • @adiza1830
      @adiza1830 Місяць тому

      Egne cheyanam ennu paranj tharo

    • @rakhirnair7823
      @rakhirnair7823 26 днів тому

      ​@@adiza1830 my divine worship ennoru channel und athil ellam visadamayi paryund

  • @user-xj6te9ze5y
    @user-xj6te9ze5y 22 дні тому

    Om sree varahe nama🙏🙏🙏

  • @sabithaprakasan
    @sabithaprakasan 11 днів тому +1

    Non veg kazhichittu japikkamo

  • @sjtalkszone6540
    @sjtalkszone6540 19 днів тому +2

    വരാഹി അമ്പലം കേരളത്തിലുണ്ടോ

    • @radhakrishnapillaikuttanpi8981
      @radhakrishnapillaikuttanpi8981 18 днів тому

      ഉണ്ട്. തിരുവനന്തപുരം ചാക്കയ്ക്കടുത്ത് പഞ്ചമി ക്ഷേത്രം

  • @gopigopalan4039
    @gopigopalan4039 29 днів тому

    അമ്മേ വരാഹി ദേവി നമ:

  • @Satheeshtd123
    @Satheeshtd123 20 днів тому +1

    ഓം ഹ്രി യോഗിനി യോഗ ഭയങ്കരി വരാഹി ദേവിയെ നമഃ ❤❤❤