ബുധൻ, 5, ഞായർ, 1,ഹരിപ്പാട് സുബ്രഹ്മണ്യ, കാർത്തിക പുണർതം,വ്യാഴം, 3,കവിയൂർ ഹനുമാൻ ക്ഷേത്രം ചതയം,വെള്ളിയാഴ്ച, 4, രേവതി -ബുധൻ, 5,അനന്തപത്മനാഭസ്വാമി ക്ഷേത്രം
എന്റെ നക്ഷത്രം മകമാണ്, ഞാൻ അങ്ങയുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ അത്ഭുതം തോന്നി, വളരെ യാദൃശ്ചികമായി കഴിഞ്ഞ ഒരുവർഷം മുമ്പ് പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിൽപോയി. ആലപ്പുഴക്കാരനായ എനിക്ക് പെട്ടെന്ന് മനസ്സിൽ തോന്നി അവിടെപോകണമെന്ന്, മൂന്നുദിവസം വ്രതമെടുത്താണ് പോയത്.. അതുവരെ ജീവിതത്തിൽ ഒരിക്കലും അവിടെ പോയിട്ടില്ല. പക്ഷേ മാനസ്സികമായി തിരുവനന്തപുരത്തോടുംപഴവങ്ങാടിയോടും അടുപ്പം ഉണ്ടായി.. ഇപ്പോഴാണ് മകം നക്ഷത്രജാതകർ പോവേണ്ടുന്ന ക്ഷേത്രമെന്ന് അറിയുന്നതുപോലും.. വളരെ കൃത്യമാണ് അങ്ങയുടെ ഈ പ്രോഗ്രാം. നന്ദി 🙏.. ഓം ഗം ഗണപതയേ നമ:.
എന്റെ സ്റ്റാർ മകം. ഞാൻ പഴവങ്ങാടി തിരുവന്തപുരം ഗണപതി അമ്പലം ആണോ തിരുമേനി. ഞാൻ പോകും. 🙏🙏🙏 ..... ഓം ഗണപതി നമഃ ശിവായ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചെങ്ങന്നൂരിൽ ശിവനും പാർവതി ദേവിക്കുമായി പണികഴിപ്പിച്ച 1500 വര്ഷം പഴക്കമുള്ള മഹാദേവ ക്ഷേത്രം ഉണ്ട്, അവിടെ പോവുക വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰 വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
നല്ല അറിവുകൾ ' ഞാൻ ഈ അടുത്ത കാലത്താണ് ഇക്കാര്യങ്ങൾ അറിഞ്ഞത്. ഞാൻ മകയിരം നക്ഷത്രക്കാരനാണ്. ഞാൻ പെരുന്ന ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ച സമയത്താണ് ഈ വീഡിയോ കാണുന്നത് ❤
പോകുന്നതിൽ തെറ്റില്ല , എങ്കിലും ഒരിക്കൽ വൈക്കം ക്ഷേത്രം സന്ദർശിക്കാൻ ശ്രമിക്കുക.. വീഡിയോ ഇഷ്ടമായാൽ 'പ്രശാന്തി അസ്ട്രോ റിസർച്ച് ' ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുമല്ലോ.. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
നമസ്തേ കണ്ടിയൂർ മഹദേവ ക്ഷേത്രം ആലപ്പുഴ ജില്ലയിൽ ആണ് നാഷണൽ ഹൈവേയിൽ ഹരിപ്പാട് കവല ജംഗഷനിൽ നിന്നു കിഴക്കോട്ട് 7 km (ഏകദേശം ) പോകുമ്പോൾ കണ്ടിയൂർ മഹദേവ ക്ഷേത്രത്തിൽ എത്താം
@@balakrishnasreejith2834 ശിവൻ നാഗങ്ങളെ അണിയുന്നത് കാരണമാണ് രാഹുപ്രീതിക്കായി ശിവക്ഷേത്രം പറയുന്നത്. ശനിപ്രീതിക്കും ശിവക്ഷേത്രം പറയാറുണ്ട്. ഉദാ : ഉത്രട്ടാതി. ശനിഭഗവാൻ ശിവഭക്തനായിരുന്നു എന്നതാണ് കാരണം. വീഡിയോസ് തുടർന്നും കാണുക, അഭിപ്രായം അറിയിക്കുക. നന്ദി 🙏
പാമ്പുമ്മേക്കാട് തന്നെ പോകാൻ നോക്കുക. വെട്ടിക്കോടും മണ്ണാറശ്ശാലയും പോകുന്നതുകൊണ്ട് വിരോധമില്ല. വീഡിയോസ് തുടർന്നും കാണുക.അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി.
തിരുമേനി എന്റെ നക്ഷത്രം പൂയം ആണ് ഒരുപാട് kashtathakal അനുഭവിച്ചു. എന്റെ കട badhyathakal തീരുന്നില്ല. എന്തൊക്കെയോ കാരണങ്ങളാൽ ജോലിചെയ്ത പൈസ സമ്പാദ്യം ആക്കാന്‍ പറ്റുന്നില്ല കടങ്ങള്‍ തീരുന്നു ഇല്ല. 😢. 1988 march 27 ആണ് ജനനം
@@akhilkrishna2 ചതയം നക്ഷത്രം നാഥൻ രാഹു ആണ്. 4 ആണ് നുമേറോളജിയിൽ രാഹുവിന്റെ നമ്പർ. നുമേറോളജിയിൽ DOB ( ഇംഗ്ലീഷ് ജനന തീയതി ), പേര് എന്നിവ വെച്ചു അറിയാൻ കഴിയുന്നത് Radical Number, Destiny number, Name Number ennivayanu. Radical number തന്നെ ആണ് Favourable number എന്നും പറയുന്നത് . Enemy number എന്ന ഒരു സിസ്റ്റം ഇല്ല എന്ന് മനസിലാക്കുക. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ചെങ്ങന്നൂരിൽ ശിവനും പാർവതി ദേവിക്കുമായി പണികഴിപ്പിച്ച 1500 വര്ഷം പഴക്കമുള്ള മഹാദേവ ക്ഷേത്രം ഉണ്ട്, അവിടെ പോവുക വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
@@rajeevkumar310 ചരിത്രപ്രസിദ്ധമായ 108 ശിവാലയങ്ങളിൽ ഒന്നാണ് തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രം. സ്വർണക്കൊടിമരം ഒക്കെയുണ്ട്. അയ്യപ്പൻ ശ്രീകൃഷ്ണൻ മുതലായ ഉപദേവതകളും ഉണ്ട്. ഉത്സവം കുംഭമാസത്തിലാണ്. കൊല്ലം ജില്ലയിലെ കടവൂർ വില്ലജ് ആണ് സ്ഥലം.
കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിലോ,കെഎസ്ആർടിസി സ്റ്റാൻഡിലോ വന്ന ശേഷം പെരുമൺ,പ്രാക്കുളം,അഷ്ടമുടി, പനയം,കുരീപ്പുഴ ഇവയിലേത് ബസിൽ കയറിയാലും അഞ്ചാലുംമൂട് വഴി കുണ്ടറ പോകുന്ന ബസ്സിൽ കയറിയാലും. കടവൂർ ക്ഷേത്രത്തിൽ പോകാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കി.മീ ദൂരമേയുള്ളൂ.Ksrtc സ്റ്റാൻഡിൽ നിന്ന് അതിലും കുറവും ആണ്.
അങ്ങ് കാര്യങ്ങളെല്ലാം പറയുന്നത് കറക്റ്റ് ആണ് പക്ഷേ ചില സ്ഥലങ്ങളിൽ വിട്ടുപോയി ഓരോ നക്ഷത്രക്കാരുടെയും നമ്പർ പറയുമ്പോൾ അത് ഒന്നു തൊട്ടുതന്നെ പറയണ്ടേ അശ്വതി അവിടുന്നല്ലേ തുടങ്ങേണ്ടത് അങ്ങ് തുടങ്ങിയത് എവിടുന്നാണ് കാരണം അങ്ങനെ ഗ്രഹിച്ചെടുക്കാൻ എല്ലാവർക്കും കഴിയില്ല അങ്ങ് ബാക്കി നമ്പർ പറഞ്ഞത് ഇടയ്ക്ക് വച്ചാണ് ഭരണി പൂരം പൂരാടത്തിന്റെ നമ്പർ എത്രയാണ് 🤔🤔🤔🤔🤔
@@GeethaMurali-lw5ot ചെങ്ങന്നൂർ 1500 വർഷം പഴക്കമുള്ള ഒരു അതിപുരാതന മഹാദേവക്ഷേത്രം ഉണ്ട്. ശരിക്കും അത് പാർവതി ദേവി ഋതുമതി ആയതിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ്. അവിടെ ദേവി പ്രതിഷ്ഠ പടിഞ്ഞോട്ടായും ശിവന്റേത് കിഴക്കോട്ടായും ആണ് ഉള്ളത്. അവിടെ പാർവതി ദേവി ഋതുമതി ആയതിന്റെ ഓർമയ്ക്കായി നടത്തുന്ന അപൂർവ്വ ആചാരങ്ങൾ ഉണ്ട്. പോകാൻ ശ്രമിക്കുക. 🙏 നന്ദി 🙏 വീഡിയോസ് തുടർന്നും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക.
തിരുമേനി എന്റനക്ഷത്രം അനിഴം എന്റമ്മോളുട നക്ഷത്രം ഉതുട്ടാതി അവളുടെ ദിവസം ശനി നമ്പർ 8 എന്റദിവസവും നമ്പറും ഇതുതന്നെ പക്ഷെ ക്ഷേത്രം അവരുടേത് എന്റഷത്തലത്തിനടുത്തു വൈക്കം എന്റേത് ശബരിമല ഒരുപെണ്ണായതിനാൽ ശബരിമലയിൽ പോകാൻസാധിക്കില്ല അപ്പോൾ ഞാൻ ഇവിടെ പോകും
കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിലോ,കെഎസ്ആർടിസി സ്റ്റാൻഡിലോ വന്ന ശേഷം പെരുമൺ,പ്രാക്കുളം,അഷ്ടമുടി, പനയം,കുരീപ്പുഴ ഇവയിലേത് ബസിൽ കയറിയാലും അഞ്ചാലുംമൂട് വഴി കുണ്ടറ പോകുന്ന ബസ്സിൽ കയറിയാലും. കടവൂർ ക്ഷേത്രത്തിൽ പോകാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കി.മീ ദൂരമേയുള്ളൂ.Ksrtc സ്റ്റാൻഡിൽ നിന്ന് അതിലും കുറവും ആണ്.
ഗോചരഫലം നോക്കിയാൽ തിരുവാതിരയ്ക്ക് ഇപ്പോൾ പന്ത്രണ്ടിൽ വ്യാഴം, പന്ത്രണ്ട് വ്യയസ്ഥാനമാണ്. 2024 മെയ് മുതൽ ചെലവ്കൂടും, ഒക്ടോബർ 9 മുതൽ 4 മാസത്തേയ്ക്ക് വ്യാഴത്തിന്റെ വക്രഗതികൊണ്ട് ചെറിയ മാറ്റം ഉണ്ടാകും. ചിലപ്പോൾ ജാതകത്തിലെ മോശം സമയവും ആകാം ഇതിന്റെ കാരണം. വിശദമായി പരിശോധിക്കണമെങ്കിൽ ജനനസമയം ജനനസ്ഥലം കൂടി 7259249020 എന്ന നമ്പറിൽ അയക്കുക. വീഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി
🙏🏻 നമസ്കാരം തിരുമേനി... രേവതി നക്ഷത്രത്തിന്റെ ക്ഷേത്രം പറഞ്ഞത് കാസറഗോഡ് അനന്തപദ്മനാഭ സ്വാമി ക്ഷേത്രം എന്നാണ്. കാസറഗോഡ് ഇങ്ങനെ ഒരു ക്ഷേത്രമുണ്ടോ .. ദയവായി പറയുമല്ലോ..
കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിലോ,കെഎസ്ആർടിസി സ്റ്റാൻഡിലോ വന്ന ശേഷം പെരുമൺ,പ്രാക്കുളം,അഷ്ടമുടി, പനയം,കുരീപ്പുഴ ഇവയിലേത് ബസിൽ കയറിയാലും അഞ്ചാലുംമൂട് വഴി കുണ്ടറ പോകുന്ന ബസ്സിൽ കയറിയാലും. കടവൂർ ക്ഷേത്രത്തിൽ പോകാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കി.മീ ദൂരമേയുള്ളൂ.Ksrtc സ്റ്റാൻഡിൽ നിന്ന് അതിലും കുറവും ആണ്.
@@RameshRamesh-sy5tm താങ്കൾ തിരഞ്ഞെടുക്കുന്ന നാലക്ക നമ്പർ തമ്മിൽ കൂട്ടുമ്പോൾ ഭാഗ്യസംഖ്യ കിട്ടിയാൽ മതി. കൂടാതെ കഴിയാവുന്ന ത്ര തവണ ആ നാലക്ക നമ്പറിൽ ഭാഗ്യസംഖ്യ ഉൾപ്പെടുത്തുകയും ചെയ്യുക.
@@sarithasmenon4443 അവതാരവിഷ്ണു ക്ഷേത്രങ്ങളും ബുധനു പറയാറുണ്ട്. ശ്രീരാമൻ കൃഷ്ണൻ മുതലായ അവതാരങ്ങളുടേത്തും സമാന ഫലം തരുന്നതാണ്. നന്ദി 🙏 വീഡിയോസ് തുടർന്നും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. 🙏
എന്റെ നക്ഷത്രം മിഥുനക്കൂർ പുണർതം ആണ്. ഞാൻ എല്ലാമാസവും ശ്രീകൃഷ്ണക്ഷേത്രത്തിൽ പോകാറുണ്ട്. അത് മതിയോ. കവിയൂർ ഹനുമാൻ ക്ഷേത്രം അല്ലെ. ശിവ ക്ഷേത്രത്തിലും മാസവും പോകുന്നുണ്ട്
@@KochuRani-iu5yd ഓക്കേ ഞാൻ ശ്രദ്ധിക്കാം. 6.26 മിനിറ്റ് മുതൽ കേട്ടാൽ ഇതിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളുടെ ചുരുക്കം അറിയാൻ കഴിയും. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറയുമല്ലോ. വീഡിയോസ് തുടർന്നും കാണുക, അഭിപ്രായം അറിയിക്കുക 👍 വളരെ നന്ദി 🙏
ഇതൊക്കെ ആചാര്യർ പറഞ്ഞുവെയ്ക്കുമ്പോൾ ദേവസ്വങ്ങൾ ഒക്കെ ഉണ്ടായിരുന്നോ ആവൊ .. നക്ഷത്രനാഥന്റെ ക്ഷേത്രങ്ങൾ ആണിവയൊക്കെ ജി . വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ബുധൻ, 5,
ഞായർ, 1,ഹരിപ്പാട് സുബ്രഹ്മണ്യ, കാർത്തിക
പുണർതം,വ്യാഴം, 3,കവിയൂർ ഹനുമാൻ ക്ഷേത്രം
ചതയം,വെള്ളിയാഴ്ച, 4,
രേവതി -ബുധൻ, 5,അനന്തപത്മനാഭസ്വാമി ക്ഷേത്രം
thanks. keep watching my videos
എന്റെ നക്ഷത്രം മകമാണ്, ഞാൻ അങ്ങയുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ അത്ഭുതം തോന്നി, വളരെ യാദൃശ്ചികമായി കഴിഞ്ഞ ഒരുവർഷം മുമ്പ് പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിൽപോയി. ആലപ്പുഴക്കാരനായ എനിക്ക് പെട്ടെന്ന് മനസ്സിൽ തോന്നി അവിടെപോകണമെന്ന്, മൂന്നുദിവസം വ്രതമെടുത്താണ് പോയത്.. അതുവരെ ജീവിതത്തിൽ ഒരിക്കലും അവിടെ പോയിട്ടില്ല. പക്ഷേ മാനസ്സികമായി തിരുവനന്തപുരത്തോടുംപഴവങ്ങാടിയോടും അടുപ്പം ഉണ്ടായി.. ഇപ്പോഴാണ് മകം നക്ഷത്രജാതകർ പോവേണ്ടുന്ന ക്ഷേത്രമെന്ന് അറിയുന്നതുപോലും.. വളരെ കൃത്യമാണ് അങ്ങയുടെ ഈ പ്രോഗ്രാം. നന്ദി 🙏.. ഓം ഗം ഗണപതയേ നമ:.
@@narasimha808 നന്ദി 🙏 വീഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. 👍
ഞാൻ ഉത്രൂട്ടാതി വൈക്കം അമ്പലത്തിൽ വർഷ ക്കണക്കിന് പോയി. ഒന്നും ലഭിച്ചില്ല. കാരണം പറയുമോ
എന്റെ സ്റ്റാർ മകം. ഞാൻ പഴവങ്ങാടി തിരുവന്തപുരം ഗണപതി അമ്പലം ആണോ തിരുമേനി. ഞാൻ പോകും. 🙏🙏🙏 ..... ഓം ഗണപതി നമഃ ശിവായ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതെ. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Namaskaram thirumeny
Chengannooru onniladhikam devi temples
Kaanunnu athil ethu de
vi tempililanu chithira
Na lukar pokendathu
ചെങ്ങന്നൂരിൽ ശിവനും പാർവതി ദേവിക്കുമായി പണികഴിപ്പിച്ച 1500 വര്ഷം പഴക്കമുള്ള മഹാദേവ ക്ഷേത്രം ഉണ്ട്, അവിടെ പോവുക വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
നല്ല അറിവുകൾ ' ഞാൻ ഈ അടുത്ത കാലത്താണ് ഇക്കാര്യങ്ങൾ അറിഞ്ഞത്. ഞാൻ മകയിരം നക്ഷത്രക്കാരനാണ്. ഞാൻ പെരുന്ന ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ച സമയത്താണ് ഈ വീഡിയോ കാണുന്നത് ❤
എല്ലാം ഒരു നിമിത്തം..വീഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി
നല്ല വിശതീകരണം. നല്ലതു വരട്ടെ 🙏🏼🙏🏼🙏🏼
@@thangamanimltr8083 വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
നന്ദി🙏
@@jayarajmtjayaraj4211 വെൽക്കം 🙏
@@jayarajmtjayaraj4211 തുടർന്നും വീഡിയോകൾ കാണൂ, അഭിപ്രായം അറിയിക്കൂ.. 👍🙏
Uttrattathi thrissur ulavar vadakkum nathan ambalathil poyal mathiyo
പോകുന്നതിൽ തെറ്റില്ല , എങ്കിലും ഒരിക്കൽ വൈക്കം ക്ഷേത്രം സന്ദർശിക്കാൻ ശ്രമിക്കുക..
വീഡിയോ ഇഷ്ടമായാൽ 'പ്രശാന്തി അസ്ട്രോ റിസർച്ച് ' ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുമല്ലോ.. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
@@prasanthiastrology ok🙏
Makam potta nakshatramanu ettavum kuduthal vidawa ullathum ahangarikalum paraveykunathum orupadu asukam ullathum ethu nimisham dhukikunavalum balythil achano or mothero(kuduthel achenanu) maranapedunathum
Keep watching videos. thank you for your valuable time .
നമസ്തേ കണ്ടിയൂർ മഹദേവ ക്ഷേത്രം ആലപ്പുഴ ജില്ലയിൽ ആണ് നാഷണൽ ഹൈവേയിൽ ഹരിപ്പാട് കവല ജംഗഷനിൽ നിന്നു കിഴക്കോട്ട് 7 km (ഏകദേശം ) പോകുമ്പോൾ കണ്ടിയൂർ മഹദേവ ക്ഷേത്രത്തിൽ എത്താം
വീഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി
Mavelikkara ennu paranjal pore
നന്ദി 🙏🙏🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ചതയം,തിരുവാതിര, ഭാഗ്യ നമ്പർ 4 ,ഓകെ ദിവസം വെള്ളി ഓകെ പക്ഷേ ക്ഷേത്രം.......
@@balakrishnasreejith2834 ശിവൻ നാഗങ്ങളെ അണിയുന്നത് കാരണമാണ് രാഹുപ്രീതിക്കായി ശിവക്ഷേത്രം പറയുന്നത്. ശനിപ്രീതിക്കും ശിവക്ഷേത്രം പറയാറുണ്ട്. ഉദാ : ഉത്രട്ടാതി. ശനിഭഗവാൻ ശിവഭക്തനായിരുന്നു എന്നതാണ് കാരണം. വീഡിയോസ് തുടർന്നും കാണുക, അഭിപ്രായം അറിയിക്കുക. നന്ദി 🙏
മണ്ണാറ sala നാഗരാജാ temple
ചോതിക്കു വെട്ടിക്കോട്, മണ്ണാറശ്ശാല, ഇതിൽ എവിടെ എങ്കിലും പോയാൽ മതിയോ 🙏
പാമ്പുമ്മേക്കാട് തന്നെ പോകാൻ നോക്കുക. വെട്ടിക്കോടും മണ്ണാറശ്ശാലയും പോകുന്നതുകൊണ്ട് വിരോധമില്ല.
വീഡിയോസ് തുടർന്നും കാണുക.അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി.
ഞാൻ പെൺകുട്ടിയാണ് എങ്ങനെ ശബരിമല പോകും തിരുമേനി...
തട്ടകത്തെ ശാസ്താക്ഷേത്രം ദർശിച്ചു യഥാശക്തി വഴിപാടുകൾ നടത്തുക.
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
തിരുമേനി എന്റെ നക്ഷത്രം പൂയം ആണ് ഒരുപാട് kashtathakal അനുഭവിച്ചു. എന്റെ കട badhyathakal തീരുന്നില്ല. എന്തൊക്കെയോ കാരണങ്ങളാൽ ജോലിചെയ്ത പൈസ സമ്പാദ്യം ആക്കാന്‍ പറ്റുന്നില്ല കടങ്ങള്‍ തീരുന്നു ഇല്ല. 😢. 1988 march 27 ആണ് ജനനം
nokkam. friday kazhinj onnnu viliku-7259249020
Bharani nakshatra temple
Kollam, thrikkadavoor siva temple.
. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
🙏🕉️ Ganeshaya Namaha 🏵️🙏, 🙏😍 Guruji
@@mohananvelappan8338 വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Thankyou🙏
@@manjutb6979 welcome 🙏
പറഞ്ഞത് സത്യം മാണ്
നന്ദി. വീഡിയോസ് തുടർന്നും കാണുക 🙏
Kodungallur Devi Kshetra പൂരാടം നക്ഷത്രം
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി ജി🙏🥰
നിറം ഏത് എന്നും കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു തിരുമേനി
മറ്റൊരു വീഡിയോ ചെയ്യാം, വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
നമസ്കാരം
എന്റെ നക്ഷത്രം രേവതി ഞാൻ മലപ്പുറം ജില്ല ആണ് കാസർകോഡ് അല്ലാതെ മറ്റേതെങ്കിലും ക്ഷേത്രം ഉണ്ടോ തിരുമേനി 🙏🏼
തട്ടകത്തെ( സ്വതം പ്രദേശത്തെ ) പ്രസിദ്ധമായ വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുക ജി . .വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Numerology vech (DOB) enik 4,8,9 bhagya number alla enna enemy number aanu 4,8,9 but chathayam naal il bhagya number 4 😅 ath entha angane
@@akhilkrishna2 ചതയം നക്ഷത്രം നാഥൻ രാഹു ആണ്. 4 ആണ് നുമേറോളജിയിൽ രാഹുവിന്റെ നമ്പർ.
നുമേറോളജിയിൽ DOB ( ഇംഗ്ലീഷ് ജനന തീയതി ), പേര് എന്നിവ വെച്ചു അറിയാൻ കഴിയുന്നത് Radical Number, Destiny number, Name Number ennivayanu. Radical number തന്നെ ആണ് Favourable number എന്നും പറയുന്നത് . Enemy number എന്ന ഒരു സിസ്റ്റം ഇല്ല എന്ന് മനസിലാക്കുക.
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
🙏 🌹 🌹🌹 🌹🌹🌹
@@rajeevanp-fi1kt വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ചിത്തിര നക്ഷത്രം പോകേണ്ട ക്ഷേത്രം ചെങ്ങന്നൂർ ഏത് ദേവി ക്ഷേത്രം ആണ്? കൃത്യമായി പറയാമോ
ചെങ്ങന്നൂരിൽ ശിവനും പാർവതി ദേവിക്കുമായി പണികഴിപ്പിച്ച 1500 വര്ഷം പഴക്കമുള്ള മഹാദേവ ക്ഷേത്രം ഉണ്ട്, അവിടെ പോവുക വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
കണ്ടിയുറക്ഷേത്രം. ആലപ്പുഴജില്ലാ. മാവേലിക്കരത്താളുക്ക്
വീഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി
ഭരണി ആണ് നക്ഷത്രം കടവുർ അമ്പലം എവിടെ ആണെന് പറയു
@@rajeevkumar310 ചരിത്രപ്രസിദ്ധമായ 108 ശിവാലയങ്ങളിൽ ഒന്നാണ് തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രം. സ്വർണക്കൊടിമരം ഒക്കെയുണ്ട്. അയ്യപ്പൻ ശ്രീകൃഷ്ണൻ മുതലായ ഉപദേവതകളും ഉണ്ട്. ഉത്സവം കുംഭമാസത്തിലാണ്. കൊല്ലം ജില്ലയിലെ കടവൂർ വില്ലജ് ആണ് സ്ഥലം.
@@rajeevkumar310 വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിലോ,കെഎസ്ആർടിസി സ്റ്റാൻഡിലോ വന്ന ശേഷം പെരുമൺ,പ്രാക്കുളം,അഷ്ടമുടി, പനയം,കുരീപ്പുഴ ഇവയിലേത് ബസിൽ കയറിയാലും അഞ്ചാലുംമൂട് വഴി കുണ്ടറ പോകുന്ന ബസ്സിൽ കയറിയാലും. കടവൂർ ക്ഷേത്രത്തിൽ പോകാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കി.മീ ദൂരമേയുള്ളൂ.Ksrtc സ്റ്റാൻഡിൽ നിന്ന് അതിലും കുറവും ആണ്.
അങ്ങ് കാര്യങ്ങളെല്ലാം പറയുന്നത് കറക്റ്റ് ആണ് പക്ഷേ ചില സ്ഥലങ്ങളിൽ വിട്ടുപോയി ഓരോ നക്ഷത്രക്കാരുടെയും നമ്പർ പറയുമ്പോൾ അത് ഒന്നു തൊട്ടുതന്നെ പറയണ്ടേ അശ്വതി അവിടുന്നല്ലേ തുടങ്ങേണ്ടത് അങ്ങ് തുടങ്ങിയത് എവിടുന്നാണ് കാരണം അങ്ങനെ ഗ്രഹിച്ചെടുക്കാൻ എല്ലാവർക്കും കഴിയില്ല അങ്ങ് ബാക്കി നമ്പർ പറഞ്ഞത് ഇടയ്ക്ക് വച്ചാണ് ഭരണി പൂരം പൂരാടത്തിന്റെ നമ്പർ എത്രയാണ് 🤔🤔🤔🤔🤔
വീഡിയോയിൽ അശ്വതി മുതൽ ക്രമത്തിൽ തന്നെ പറയുന്നുണ്ടല്ലോ.. 6.26 മിനുറ്റ് മുതൽ ഒന്നുകൂടി കേൾക്കാമോ..
കണ്ടിയൂർ ശിവക്ഷേത്രം ഏത് ജില്ലയിലാണ് വരുന്നത് ഒന്ന് ഇതില് പറയാനായണേ തീരുമേനിഎന്റെ നക്ഷത്രം ഉത്രം അണ്
@@GirijaGirija-c4t മാവേലിക്കരയ്ക്ക് അടുത്ത് അച്ചൻകോവിലാറിന് സമീപത്തായി.. പോകാൻ ശ്രമിക്കുക.
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
മാവേലിക്കര കായംകുളം, അല്ലങ്കിൽ ഹരിപ്പാട് റോഡിൽ ആണ്
മാവേലിക്കര - കായംകുളം (ചെട്ടികുളങ്ങര route) അല്ലങ്കിൽ മാവേലിക്കര - ഹരിപ്പാട് route (Both case, 2 km from Mavelikara Pvt or കെഎസ്ആർടിസി ബസ് stand)
നമസ്കാരം തിരുമേനി ചിത്തിര നക്ഷത്രത്തിനു ചെങ്ങന്നൂർ ഇതു ദേവി ക്ഷേത്രമാണ് ദയവായി ഓന്നു പറഞ്ഞു തരണം
@@GeethaMurali-lw5ot ചെങ്ങന്നൂർ 1500 വർഷം പഴക്കമുള്ള ഒരു അതിപുരാതന മഹാദേവക്ഷേത്രം ഉണ്ട്. ശരിക്കും അത് പാർവതി ദേവി ഋതുമതി ആയതിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ്. അവിടെ ദേവി പ്രതിഷ്ഠ പടിഞ്ഞോട്ടായും ശിവന്റേത് കിഴക്കോട്ടായും ആണ് ഉള്ളത്. അവിടെ പാർവതി ദേവി ഋതുമതി ആയതിന്റെ ഓർമയ്ക്കായി നടത്തുന്ന അപൂർവ്വ ആചാരങ്ങൾ ഉണ്ട്. പോകാൻ ശ്രമിക്കുക. 🙏
നന്ദി 🙏 വീഡിയോസ് തുടർന്നും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക.
Thrikandiyur mahadeva temple tirur Malappuram dt.
@@damanlalks133 വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
തിരുമേനി എന്റനക്ഷത്രം അനിഴം എന്റമ്മോളുട നക്ഷത്രം ഉതുട്ടാതി അവളുടെ ദിവസം ശനി നമ്പർ 8 എന്റദിവസവും നമ്പറും ഇതുതന്നെ പക്ഷെ ക്ഷേത്രം അവരുടേത് എന്റഷത്തലത്തിനടുത്തു വൈക്കം എന്റേത് ശബരിമല ഒരുപെണ്ണായതിനാൽ ശബരിമലയിൽ പോകാൻസാധിക്കില്ല അപ്പോൾ ഞാൻ ഇവിടെ പോകും
തട്ടകത്തെ ശാസ്താക്ഷേത്രം ദർശിച്ചു യഥാശക്തി വഴിപാടുകൾ നടത്തുക. വളരെ നന്ദി .വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. 🙏🥰
🙏🏿🙏🏿🙏🏿
@@Sreekuttan-f5m2p വീഡിയോസ് തുടർന്നും കാണുക. 🙏
ഇത് പേരാമംഗലം നാഗരാജാ ക്ഷേത്രം അല്ലെ ഞങ്ങളുടെ പുണ്യഭൂമി
athe. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Eth പേരാമംഗലം nagaraja temple analo... Nee yendhinada ee photo ഇട്ടത്.
@@midhunmohan1089 നന്ദി 🙏 വീഡിയോസ് തുടർന്നും കാണുക. അനുയോജ്യമായി തോന്നി അതാണ് ഇട്ടത്.
Please do the video in English version also sir..
@@madhanks9 sure i will do that..
Bharani shethram evideya
@@kumaradaspillai8014 6.24 മിനിറ്റ് മുതൽ വീഡിയോ ഒരിക്കൽ കൂടി കാണുക. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഭാഗ്യ നമ്പർ കൊണ്ട് എന്താണ് ചെയ്യേണ്ടത് ഒന്ന് വിശധികാരികമോ 🙏🙏
oru video udane cheyyam.
കൊല്ലത്തിര കടവൂർ ക്ഷേത്രം എവിടെ ആണ്
@@RameshKumar-lt1qr കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രം. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിലോ,കെഎസ്ആർടിസി സ്റ്റാൻഡിലോ വന്ന ശേഷം പെരുമൺ,പ്രാക്കുളം,അഷ്ടമുടി, പനയം,കുരീപ്പുഴ ഇവയിലേത് ബസിൽ കയറിയാലും അഞ്ചാലുംമൂട് വഴി കുണ്ടറ പോകുന്ന ബസ്സിൽ കയറിയാലും. കടവൂർ ക്ഷേത്രത്തിൽ പോകാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കി.മീ ദൂരമേയുള്ളൂ.Ksrtc സ്റ്റാൻഡിൽ നിന്ന് അതിലും കുറവും ആണ്.
നമസ്തേ ലിസ്റ്റ് ഒന്ന് ഇട്ടു തരുമോ pls
@@prakash4981 ഏതു നാളിന്റെയാണ് അറിയേണ്ടത്. ഇതിൽ ലിസ്റ്റ് അപ്‌ലോഡ് ചെയ്യാൻ ഓപ്ഷൻ ഇല്ല. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
അപ്പോൾ രാഹു, കേതു ഇവരുടെ ആഴ്ചകൾ ഏത് ആണ്?
@@vijayansankar5953 പൊതുവിൽ വെള്ളി ആണ്.
@@vijayansankar5953 വെള്ളി. അശ്വതിക്ക് മാത്രം ചൊവ്വ.
@@vijayansankar5953 വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
എന്റെ നാള് തിരുവാതിര എന്റെ കടം തീരുന്നില്ല 20-5-1982
ഗോചരഫലം നോക്കിയാൽ തിരുവാതിരയ്ക്ക് ഇപ്പോൾ പന്ത്രണ്ടിൽ വ്യാഴം, പന്ത്രണ്ട് വ്യയസ്ഥാനമാണ്. 2024 മെയ് മുതൽ ചെലവ്കൂടും, ഒക്ടോബർ 9 മുതൽ 4 മാസത്തേയ്ക്ക് വ്യാഴത്തിന്റെ വക്രഗതികൊണ്ട് ചെറിയ മാറ്റം ഉണ്ടാകും.
ചിലപ്പോൾ ജാതകത്തിലെ മോശം സമയവും ആകാം ഇതിന്റെ കാരണം. വിശദമായി പരിശോധിക്കണമെങ്കിൽ ജനനസമയം ജനനസ്ഥലം കൂടി 7259249020 എന്ന നമ്പറിൽ അയക്കുക. വീഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി
തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എവിടെയാണ്
@@SureshKumar-y3u ദയവായി ഗൂഗിൾ ചെയ്യാൻ ശ്രമിക്കു. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഈ വീഡിയോയിൽ കാണിക്കുന്ന നാഗക്ഷേത്രം പ്രണവമലയിലെ നാഗരാജാവ് അല്ലെ?
@@GeethaS-rq3py അല്ല, ഇത് പേരാമംഗലം നാഗരാജാ ക്ഷേത്രം ആണ്. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
🙏🏻 നമസ്കാരം തിരുമേനി...
രേവതി നക്ഷത്രത്തിന്റെ ക്ഷേത്രം പറഞ്ഞത് കാസറഗോഡ് അനന്തപദ്മനാഭ സ്വാമി ക്ഷേത്രം എന്നാണ്. കാസറഗോഡ് ഇങ്ങനെ ഒരു ക്ഷേത്രമുണ്ടോ .. ദയവായി പറയുമല്ലോ..
@@sidarthanacu4392കാസർഗോഡ് മഞ്ചേശ്വരം താലൂക്കിലുള്ള കുമ്പള ടൗണിൽ അങ്ങനെ ഒരു ക്ഷേത്രം ഉണ്ട്.
കൊല്ലത്തിര കടവൂർ ക്ഷേത്രം എവിടെയാണെന്ന് പറഞ്ഞില്ല
googil nokku please. videos thudarnnum kanuka abhiprayangal parayuka. nandhi ☺
കൊല്ലം അഞ്ചാംലുമൂട് കടവൂര് ക്ഷേത്രം ആയിരിക്കുമോ തൃക്കടവൂർ എന്നും അറിയപ്പെടും ശിവരാജു അവിടുത്തെ ആന ആണ്
കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിലോ,കെഎസ്ആർടിസി സ്റ്റാൻഡിലോ വന്ന ശേഷം പെരുമൺ,പ്രാക്കുളം,അഷ്ടമുടി, പനയം,കുരീപ്പുഴ ഇവയിലേത് ബസിൽ കയറിയാലും അഞ്ചാലുംമൂട് വഴി കുണ്ടറ പോകുന്ന ബസ്സിൽ കയറിയാലും. കടവൂർ ക്ഷേത്രത്തിൽ പോകാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കി.മീ ദൂരമേയുള്ളൂ.Ksrtc സ്റ്റാൻഡിൽ നിന്ന് അതിലും കുറവും ആണ്.
Speed over thirakkillathappol o nnukoodi vilambuka
അവ്യക്തം ആയെങ്കിൽ ക്ഷമിക്കുക, വരും വിഡിയോസിൽ ശ്രദ്ധിക്കാം.
വീഡിയോസ് തുടർന്നും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക . നന്ദി 🙏🥰
ഭാഗ്യനിറങ്ങൾ കൂടി പറയുക 5/1/1970നെ ജനിച്ച നാൾ പുണർതം ആണോ ഒന്ന് പറയാമോ?
ok .janicha samayam paranjal nokkam. വീഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി
Njan kannur
thanks. iniyum videos kanuka. comments ariyikuka
Ratheesh kaarthika
@@ratheeshchandran-vo2tm സംശയം ഉണ്ടെങ്കിൽ ചോദിക്കാം. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഭരണി നക്ഷത്രക്കാർ തോഴേണ്ട കടവൂർ ക്ഷേത്രം എവിടെയാണ് ഞാൻ വയനാട്ട് കാരനാണ് സ്ഥലം ജില്ല ദേവി ക്ഷേത്രമാണോ? വ്യക്തമായി പറയൂ തിരു മേനി.
@@sukumarannayana1396 Kollam Thrikkadavoor Mahadeva Temple.
അച്ചായം
videos thudarnnum kanuka abhiprayangal parayuka. nandhi ☺
എൻ്റെ നാൾ പൂയം 2
നന്ദി വീഡിയോസ് തുടർന്നും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക.
നാലക്കനമ്പർപറയുകയാണെങ്കിൽനന്നായിരുന്നു.
@@RameshRamesh-sy5tm താങ്കൾ തിരഞ്ഞെടുക്കുന്ന നാലക്ക നമ്പർ തമ്മിൽ കൂട്ടുമ്പോൾ ഭാഗ്യസംഖ്യ കിട്ടിയാൽ മതി. കൂടാതെ കഴിയാവുന്ന ത്ര തവണ ആ നാലക്ക നമ്പറിൽ ഭാഗ്യസംഖ്യ ഉൾപ്പെടുത്തുകയും ചെയ്യുക.
കാർത്തിക നക്ഷത്രം ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി ജി🙏🥰
ചോതിയുടെ രാഹുവാണ്
അപ്പോൾ ഭാഗ്യ ദിവസം ഏതാണ്
@@abhayang4860 വീഡിയോ 6.24 മിനിറ്റ് മുതൽ ഒന്നുകൂടി ഓടിച്ചു കേൾക്കുക. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
വെള്ളി
അശ്വതിക്ക് കണ്ണൂർ അല്ലാതെ വെറെയുണ്ടോ ക്ഷേത്രം
athe moorthy ulla sameepathe kshethrathil pokuka. kannur pinne orikkal pokuka. videos thudarnnum kanuka abhiprayangal parayuka. nandhi ☺
ഉത്തരം നക്ഷത്രം കണ്ടിയൂർ ശിവക്ഷേത്രം
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി ജി🙏🥰
തുടക്കതിൽ മൂലം പറഞ്ഞില്ലല്ലോ.
Moolam paranjilla
@@suseela9162 11.11 മിനുറ്റ് കേൾക്കുക. വീഡിയോസ് ഇനിയും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
രേവതി യുടെ നക്ഷത്ര നാഥൻ ബുധൻ ആണ്. അപ്പോൾ ശ്രീകൃഷ്ണ ക്ഷേത്രത്തിലല്ലേ പോകേണ്ടത്. വിഷ്ണു ക്ഷേത്രമാണോ. വ്യാഴം നാഥനാവുമ്പോഴല്ലേ വിഷ്ണുഷേത്രം വരുക
@@sarithasmenon4443 അവതാരവിഷ്ണു ക്ഷേത്രങ്ങളും ബുധനു പറയാറുണ്ട്. ശ്രീരാമൻ കൃഷ്ണൻ മുതലായ അവതാരങ്ങളുടേത്തും സമാന ഫലം തരുന്നതാണ്. നന്ദി 🙏 വീഡിയോസ് തുടർന്നും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. 🙏
കാസറഗോഡ് ബബിയ എന്ന മുതല ഉണ്ടായിരുന്ന ക്ഷേത്രം ആണ് അത് മരിച്ചു പോയി പുതിയ ഒരു മുതല അടുത്ത വർഷം അതെ ദിവസം ക്ഷേത്രം കുളത്തിൽ കാണപ്പെട്ടു
എന്റെ നക്ഷത്രം പുണർതം ആണ്. മിഥുനക്കൂർ. ഞാൻ എല്ലാ മാസവും ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് പോകാറുള്ളത്. അതു മതിയോ. കവിയൂർ ഹനുമാൻ ക്ഷേത്രം അല്ലെ
എന്റെ നക്ഷത്രം മിഥുനക്കൂർ പുണർതം ആണ്. ഞാൻ എല്ലാമാസവും ശ്രീകൃഷ്ണക്ഷേത്രത്തിൽ പോകാറുണ്ട്. അത് മതിയോ. കവിയൂർ ഹനുമാൻ ക്ഷേത്രം അല്ലെ. ശിവ ക്ഷേത്രത്തിലും മാസവും പോകുന്നുണ്ട്
തുലാം 🌹വിശാഖം 🙏👏👌.
THANKS.
സൗണ്ട് വളരെ കുറവാണ്.കുറച്ചുകൂടിആവാം
@@KochuRani-iu5yd ഓക്കേ ഞാൻ ശ്രദ്ധിക്കാം. 6.26 മിനിറ്റ് മുതൽ കേട്ടാൽ ഇതിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളുടെ ചുരുക്കം അറിയാൻ കഴിയും. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറയുമല്ലോ. വീഡിയോസ് തുടർന്നും കാണുക, അഭിപ്രായം അറിയിക്കുക 👍 വളരെ നന്ദി 🙏
തൃശ്ശൂർ വടക്കുന്ന ക്ഷേത്രം ചതയം നക്ഷത്രം
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി ജി🙏🥰
ഇതെല്ലാം ദേവസ്വം ക്ഷേത്രങ്ങളല്ലേ?
ഇതൊക്കെ ആചാര്യർ പറഞ്ഞുവെയ്ക്കുമ്പോൾ ദേവസ്വങ്ങൾ ഒക്കെ ഉണ്ടായിരുന്നോ ആവൊ .. നക്ഷത്രനാഥന്റെ ക്ഷേത്രങ്ങൾ ആണിവയൊക്കെ ജി . വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
😂😢😮
@@imtninja3182 keep watching and post your feedback thank you 🙏
6174 ഭാഗ്യ number
@@EDUINFO-iy9ig മകയിരം, ചിത്തിര, അവിട്ടം?
ദിലീപ്. കാർത്തിക
@@EDUINFO-iy9ig വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
@@dileepravi9240 വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰