ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
പേരൻപിലും ഉണ്ടയിലും മുന്നറിയിപ്പിലും പത്തേമാരിയിലും ഒക്കെ മമ്മൂക്ക അനായാസമായി കഥാപാത്രമായി മാറി പ്രകടനം നടത്തിയിട്ടുണ്ട്. പിന്നെ അന്നത്തെ കാലത്തെ പോലെ മെലോഡ്രാമയ്ക്ക് ഉള്ള പ്രാധാന്യം ഇന്നത്തെ സിനിമകളിൽ കുറവ് ആയതു കൊണ്ടാണ് ഭയങ്കരമായി 'അഭിനയിച്ചി'ട്ടില്ല എന്നു തോന്നുന്നത്. The cinema culture has evolved over the course of time.
ദാസേട്ടാ.. അങ്ങയുടെ കയ്യിൽ ഏൽപിക്കുന്ന ഓരോ പാട്ടും അതിന്റെ എല്ലാ feelodu കൂടിയും ആണ് പാടി വച്ചിരിക്കുന്നത്.. ഈശ്വരന് നന്ദി.. ഈ ഒരു ജന്മം നമുക്ക് തന്നതിന് 🙏🙏🙏
പണ്ട് ഞായറാഴ്ച വൈകുന്നേരങ്ങളിൽ അധികവും ദൂരദർശനിൽ കാണുമായിരുന്നു.. അമ്മമ്മയും ഞാനും ആന്റിയും അമ്മയും 😍❤.. ഈ സിനിമ കണ്ട് കഴിഞ്ഞാലും പിന്നീട് അന്ന് മുഴുവൻ മനസ്സിലൊരു വിങ്ങലാണ്.. ഒപ്പം നാളെ സ്കൂളിൽ പോകണ്ടേ എന്നൊരു വിഷമവും മനസ്സിൽ കിടക്കും 😔☺️
സിനിമയുടെ ഗതി മാറ്റുന്ന ഗാനരംഗം.... അവസാനത്തേക്ക് മാറ്റിവെച്ചു.... രചയിതാവിന്റെ കഴിവ്.. 👌🏻👌🏻 സ്നേഹം, കാവൽ, കരുതൽ, താരാട്ട്.. എല്ലാം ഉണ്ട് ഈ പാട്ടിൽ.....
കൗരവരുടെ 29 വർഷവും, 90 കളിലെ മമ്മൂട്ടിയുടെ മറ്റൊരു സൗത്ത് ഇന്ത്യൻ ഹിറ്റിന്റെ പിറവിയും ❤️ ലോഹിതദാസ് എന്ന അനശ്വരനായ എഴുത്തുകാരന്റെ തൂലികയിൽ പിറന്ന്, ജോഷി എന്ന മലയാളത്തിന്റെ ക്രാഫ്റ്റ്മാന്റെ കയ്യൊപ് നിറഞ്ഞ ചിത്രം. ഒപ്പം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയുടേയും, തിലകന്റെയും, കന്നഡ സൂപ്പർ താരം വിഷ്ണുവർദ്ദന്റെയും മത്സരിച്ചഭിനയവും. SP വെങ്കിടേഷ് സംഗീതം കൊടുത്ത മനോഹര ഗാനങ്ങളും കൂടി ചേർന്ന കൗരവറുടെ പിറവിക്ക് ഇന്ന് 29 വർഷം 🔥 റിലീസായി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും തിരക്കഥ ഒരു അത്ഭുതമായി തോന്നുന്ന ചിത്രമാണ് കൗരവർ.! ഒരു ചിത്രത്തിലെ വില്ലൻമാർ ആര്, നായകൻമാർ ആര് എന്ന് ചിത്രം കാണുന്ന പ്രേക്ഷകന് സംശയിക്കേണ്ടി വരുന്ന അവസ്ഥ.! തിലകന്റെ അലിയാറിന് തന്റെയും കൂട്ടാളികളുടെയും കുടുംബത്തെ ഇല്ലാതാക്കിയ പോലീസുകാരനോട് പ്രതികാരം ചെയ്യണം എന്ന് പ്രേക്ഷകൻ ചിന്തിക്കുമ്പോൾ തന്നെ, തന്റെ മകൾ ജീവനോടെ ഉണ്ടെന്നു മനസ്സിലാകുന്ന അവസ്ഥയിൽ ആ കൂട്ടത്തിൽ നിന്ന് മമ്മൂട്ടിയുടെ ആൻറണിയുടെ കൂറ് മാറ്റം അതേ പ്രേക്ഷകന് ന്യായികരിക്കേണ്ടിയും വരുന്നു. വിഷ്ണുവർദ്ധന്റെ ഹരിദാസ് IPS ആകട്ടെ യാവ്വനത്തിന്റെ ചോരത്തിളപ്പിൽ യൂണിഫോം ഇട്ടപ്പോൾ ചേയ്ത് പോയ കാര്യങ്ങൾക്കു പശ്ചാത്താപമായി അയാൾ ചെയ്യുന്ന പ്രവർത്തികൾ അയാളെയും ഒരു വില്ലൻ ആയി കാണുന്നതിൽ നിന്നും കാഴ്ചക്കാരെ തടയുന്നു. ഇങ്ങനെ വില്ലൻ - നായകൻ സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്ന ഒരേ ഒരു മലയാള ചിത്രം കൗരവർ ആണ്...!! ഇതിൽ മമ്മൂക്കയുടെ ആന്റണി കടന്നു പോകുന്ന മാനസികാവസ്ഥ അതി സങ്കീർണ്ണമാണ്. സ്വന്തം മകൾ ആ മൂന്നു പേരിൽ ഒരാൾ ആണെന്ന് അറിഞ്ഞപ്പോൾ ആരാണ് തന്റെ മകൾ എന്നറിയാതെ മൂന്ന് പേരെയും ഒരു പോലെ കാണേണ്ടി വരുന്നു. ഒരിക്കൽ പകയോടെ കൊല്ലാൻ നടന്നിരുന്നവരെ ഇപ്പോൾ ജീവൻ പണയം വെച്ച് സംരക്ഷിക്കേണ്ടി വരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിൽ ഉരുത്തിരിഞ്ഞു നിൽക്കുന്ന കഥാപാത്രം. സ്വന്തം ചോരയിൽ പിറന്ന മക്കൾ കഴിഞ്ഞേ ഒരു പിതാവിന് മറ്റു ഏത് ബന്ധവും ഈ ഭൂമിയിലുള്ളൂ എന്നുള്ള ആ വലിയ പാഠം തന്നെയാണ് ഈ ചിത്രം നൽകുന്നതും ❤️ മമ്മൂക്കയുടെ കരിയറിലെ ദളപതിക്ക് ശേഷം രണ്ട് സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങളുടെ സംഗമമായി ഒരുങ്ങിയ ചിത്രമാണ് കൗരവർ.. ഗംഭീര ഇനിഷ്യൽ കളക്ഷനിൽ തുടങ്ങി 100 ദിവസം കേരളത്തിലെ റിലീസ് സെൻററിൽ പ്രദർശിപ്പിച്ച കൗരവർ A ക്ലാസ് എന്നപോലെ B, C സെന്ററുകളിലും ഗംഭീര കളക്ഷൻ നേടി ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി...!! കൗരവരുടെ വിജയം കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഒരു സൗത്ത് ഇന്ത്യൻ ഹിറ്റ് എന്ന് വിശേഷണത്തിന് അർഹമായിരുന്നു. തമിഴിൽ ക്ഷത്രിയ വംശം എന്ന പേരിൽ ഡബ്ബ് ചെയ്ത് ഇറക്കിയപ്പോഴും തകർത്തോടി. തമിഴ് നാട്ടിൽ മദ്രാസിൽ മാത്രം 4 തിയേറ്ററിൽ റിലീസ് ചെയ്ത ക്ഷത്രിയ വംശം 4 ഇടതും 50 ദിവസം ഓടി. കങ്കണം എന്ന പേരിൽ തെലുങ്കിലും കന്നടയിലും ഡബ്ബ് ചെയ്ത് ഇറക്കിയപ്പോളും ആന്ദ്രയിലും, കർണ്ണാടകയിലും വിജയക്കൊടി നാട്ടി. ആന്ധ്രയിൽ 180 ദിവസത്തോളം ആണ് ഓടിയത്. ജിസിസി യിലും മികച്ച വിജയം നേടി 🔥 1998 ൽ കൈഡിഗരു എന്ന പേരിൽ തെലുങ്കിലും, 2001 ൽ ദേവാസുര എന്ന പേരിൽ കന്നഡയിലും റീമേക്ക് ചെയ്ത ചിത്രം. ഹിന്ദിയിൽ റീമേക്ക് ചെയ്യാനുളള റൈറ്റ് 20 വർഷം മുൻപ് വിറ്റ് പോയിരുന്നെങ്കിലും പ്രോജക്ട് യാഥാർത്യമായില്ല. തിലകന്റെ റോളിൽ അമിതാബ് ബച്ചനെയും, മമ്മൂട്ടിയുടെ അനിൽ കപൂറിനെയും, വിഷ്ണു വർദ്ദന്റെ റോളിൽ ജാക്ക് ഷറോഫിനെയും വെച്ചായിരുന്നു അന്ന് ആലോചന നടന്നത്...!!! #29YearsOfKauravar @TeamMannadiarBrothers
1985_2000 കാലഘട്ടത്തത്തിൽ ഇതിനെ മറികടക്കാൻ പോന്ന ഒരു ഇമോഷണൽ song ഉണ്ടെന്ന് തോന്നുന്നില്ലകാരണം എത്ര മനോഹരം വെങ്കിടേഷ് സർ ന്റെ മനോഹരമായ ഇമോഷണൽ മാധുര്യമേറിയ ശബ്ദവും മമ്മൂക്കയുടെ അതിനൊത്ത സങ്കടകരമായ ഇമോഷണൽ മുഖഭാവവും ഈ song ഒരു തവണ കണ്ടയാൾ ഇതിലെ മമ്മുക്കയുടെ imotional face മറക്കാൻ ഒരു സാധ്യതയുമില്ല അത്രയേറെ ഗംഭീരമായി അഭിനയിച്ചിരിക്കുന്നു പക്ഷെ ഈ പാട്ടിനു വേണ്ടത്ര clarification നും music direct നെ പറ്റിയും ആരും പുകഴ്ത്തി കേട്ടതുമില്ല അവർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതുമില്ല എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി. 😥 കാരണം ഇതിനെ മറികടക്കാൻ വന്ന ഒരൊറ്റ ഇമോഷണൽ song ഇന്നേ വരെ ഞാൻ കണ്ടില്ല
He is an unsung legend, a unique musician, has created plenty of heart touching songs in Malayalam film industry.one eg: is "അലയും കാറ്റിൻ ഹൃദയം, അരയാൽ കൊമ്പിൽ തേങ്ങി.." ❤
ഈ ഒരു സിനിമ കണ്ടവർക്കൊക്കെ എങ്ങനെയാണ്, മമ്മൂക്കയെ വെറുക്കാൻ കഴിയുക, ഇപ്പോൾ നിലവാരമില്ലാത്ത എത്ര സിനിമ ചെയ്‌താലും, ഇക്കയോടുള്ള ഇഷ്ടംപോകാത്തത് ഇതുപോലുള്ള സിനിമകൾ ഉള്ളത്കൊണ്ടായിരിക്കാം, outstanding movie
പണ്ടത്തെ പെർഫോമൻസിലൂടെയാണ് മമ്മൂക്കയും മോഹൻലാലുമൊക്കെ ഇപ്പോഴത്തെ ജനറേഷനിലും തരംഗമായി നിൽക്കുന്നത്. കിരീടം കണ്ടാൽതോന്നും ലാലേട്ടൻ തന്നെ മികച്ച നടൻ ' എന്നാൽ തനിയാവർത്തനം കണ്ടാൽ തോന്നും മമ്മൂട്ടിയാണ് മികച്ച നടൻ എന്ന് . ഇങ്ങനെയൊക്കെയുള്ള അത്ഭുതപ്പെടുത്തുന്ന അഭിനയം കൊണ്ടാണ് ഇവർ ഒരു നാല് തലമുറക്ക് പ്രിയപ്പെട്ടവരായിത് .ഒരു ഫഹദിനോ പ്രഥ്വിരാജിനോ ഇതിൻ്റെ ഏഴയൽപ്പക്കത്ത് എത്താൻ സാധിക്കില്ല എന്നുള്ളത് നഗ്നമായ സത്യം
എത്ര കേട്ടാലും മതി വരാത്തതും എ പോൾ കേട്ടാലും പുതുമയൂറുന്നതുമായ ഒരു പാട്ടാണ് . സുന്ദരമായ ടൂണും യേശുദാസിന്റെ സ്വരവും ചേർന്നപ്പോ ൾ അവർണ്ണനീയമായ ഒരു ഗാനം തന്നെ.
my dad sang this song for my wedding after an year he passed away from brain tumour .. i miss him soo much today .. he loved me soo much .. this song keeps me reminded about him ..
പണ്ട് 10 സിനിമ എടുത്താൽ അതിൽ 8 എണ്ണത്തിലെയും മുഴുവൻ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു... ഇന്ന് 10 എടുത്താൽ ഈ പത്തിലും കൂടി ഏതെങ്കിലും ഒരു പാട്ട് കാണും ഹിറ്റ് ചാർട്ടിൽ
കൊല്ലങ്ങൾ 30 ആയിട്ടും, ഈ സിനിമ ഇന്നും പുതുമയോടെ നിൽക്കുന്നത്, അതിന്റെ വളരെ ശക്തമായ കഥയും തിരക്കഥയും ഒന്ന്കൊണ്ട് തന്നെ. പിന്നെ ഇതിലെ പാട്ടുകളും കൂടാതെ അഭിനേതാക്കളുടെ അതിശക്തമായ പകർന്നാട്ടവും. അതിനേക്കാൾ മേലെ സംവിധായകന്റെ ക്രാഫ്റ്റ് വർക്ക് ഉം.... വല്ലാത്തൊരു സിനിമ ആണിത്.. Climax, ന്റമ്മോ, ഒന്നും പറയാനില്ല.... ❤️❤️❤️❤️❤️❤️❤️🙏
പാട്ട് കഴിഞ്ഞ് ഒരു സീൻ ഉണ്ട് അത് വല്ലാത്ത ഒരു സീൻ ആണ് മുരളി പോകുന്ന സമയം ആന്റണിയുടെ നെഞ്ചിലെ അവസാനെതെ പിടപ്പു നിൽക്കുന്നത് വരെ എന്റെ കുട്ടികളുടെ മേൽ ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കില്ല
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
I'm a fan of SPV sir ❤️
♥️🙏♥️🌹
Adarka ariyattadu.....
Pakaramvekkanillatha..malayalikalude.swantham.sp
5td
ഈ പാട്ടിൽ മമമുക്കയുടെ അന്നത്തെ അഭിനയത്തിന്റെ3 ൽ ഒന്ന് അഭിനയം ഇപ്പോഴുള്ള സിനിമയിൽ അഭിനയിക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് സത്യം
Correct അന്നത്തെ directors um സിനിമ കളും അങ്ങനെ ഉള്ളതായിരുന്നു മമ്മൂക്ക അപാര perfomance അന്നത്തെ ഒക്കെ സിനിമ കളിൽ
Mohanlalum angane tanne. Ivarde range manassilakan ivar 80s &90s il abhinayicha padangal kananam
@@albertdevasia8389 Big M's nte range onnu vere thanneyaanu ❤️
പേരൻപിലും ഉണ്ടയിലും മുന്നറിയിപ്പിലും പത്തേമാരിയിലും ഒക്കെ മമ്മൂക്ക അനായാസമായി കഥാപാത്രമായി മാറി പ്രകടനം നടത്തിയിട്ടുണ്ട്. പിന്നെ അന്നത്തെ കാലത്തെ പോലെ മെലോഡ്രാമയ്ക്ക് ഉള്ള പ്രാധാന്യം ഇന്നത്തെ സിനിമകളിൽ കുറവ് ആയതു കൊണ്ടാണ് ഭയങ്കരമായി 'അഭിനയിച്ചി'ട്ടില്ല എന്നു തോന്നുന്നത്. The cinema culture has evolved over the course of time.
പ്രായം മാറി,കാലം മാറി.എല്ലാം മാറ്റത്തിനു വിധേയമാണ്.
ഓ.. ആ ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോ ഇറക്കി വിടുമ്പോ ഉള്ള സീൻ.. നെഞ്ച് പിടഞ്ഞു പോയി.. ന്റെ പൊന്നിക്ക.. നിങ്ങൾക്ക് തുല്യൻ നിങ്ങൾ മാത്രം ❤❤❤❤❤
Yes bro. Legendary thespian Mammoottykka ❤️
Absolutely
സങ്കടം വരുമ്പോൾ ഭക്ഷണം ഇറങ്ങാത്ത പോലുണ്ട്
Sooo Truee.. 😢 Mammookkade Acting 🔥👑
@@sehraa1717 ❤
ഏഴാം ക്ലാസിൽ നിന്ന് ടൂർ പോയപ്പോ കണ്ട സിനിമയാണ്. ഇപ്പോഴും ആ ട്രിപ്പ് ഓർമ്മവരും..150. രൂപക്ക്. കോഴിക്കോട് ടു മലമ്പുഴ..
സത്യം...
ഞാനും പോയിട്ടുണ്ട്...
❤️❤️❤️
Same, me also 7th standard palakkad tour
ഞാൻ കണ്ടത് നാലാം ക്ലാസ്സിൽ നിന്ന് മലമ്പുഴക്ക് ടൂർ പോയപ്പോൾ... പാലക്കാട് തീയേറ്ററിൽ
2ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ പ്രേദർശിപ്പിച്ച പടം
ഓരോ മലയാളിയേയും മമ്മൂക്കയും ദാസേട്ടനും കൂടി വീണ്ടും കരയിപ്പിച്ചു
Great Legends
തിലകൻ സർ too ❤️
E
Yes
@@asimsaif125 Thilakan Sir ❤️🙏🏼 the legend
എത്ര വട്ടം കണ്ടാലും മതിയാവാത്ത പടം... ഇക്ക മാസ് മരണമാസ് 💪😍😍😍 എല്ലാവരും ഒരു പോലെ കട്ടക്ക് സ്കോർ chytha padam💪 കൗരവർ 💪
Class padam aanu
വില്ലനാര് എന്ന് കണ്ടു പിടിക്കാൻ പറ്റാത്ത പടം...
@@hineshkochan2511 Truee 😐
Antony,aliyaar,ramyaa,hamsa❤️❤️❤️❤️😘😘😘😘
But last 30mins Mammootty stole the show.
പാട്ടും മമ്മുക്കടെ മുകത്തെ expressions ഉം
എന്റെ ദൈവമേ ഒരു രക്ഷ ഇല്ല
Sathyam
Time 3:46😢
Sathyam
@@ശ്രീക്കുട്ടിതനീഷ് 😢
ഇതൊക്കെ ആയിരുന്നു സിനിമ
2021-ല് കേൾക്കുന്നവർ ഉണ്ടോ ♥️
പെണ്ണ് മക്കൾഉള്ള അച്ഛൻമാർക്ക് ഈ പാട്ട് കുറച്ചുകൂടെ ഇഷ്ട്ടമാവും 🥰🥰🥰
💖💝
Feb 19
@@mnzr7890
,
Feb 21
@@nithyaps8 💖💖💝💝💝♥♥
ഹോ എന്തൊരു സിനിമയായിരുന്നു ഇത്. സിനിമ കണ്ട് തിയറ്റർ വിട്ടിറങ്ങി ദിവസങ്ങൾ കഴിഞ്ഞാലും ഓരോ കഥാപാത്രങ്ങളും മനസ്സിൽ ഒരു വിങ്ങലാണ് തന്നിരുന്നത്.
Mm
തിലകൻ ♥️♥️♥️
❤️
@@beenams8285 👌👍🌹
@@anjananair1822 🌹🌹🌹
3:51 ആ വരികൾ.. മമ്മൂക്കയുടെ നിസ്സഹായതയോടുള്ള ആ നോട്ടം.. എന്റെ പൊന്നിക്കാ... 😍😍😍🥺
SP. വെങ്കിടെഷ് എന്ന മനുഷ്യനെ ഇഷ്ടപ്പെടുന്നവർ അടി ലൈക്ക് ❤❤
പാട്ട് കേൾക്കുന്ന ഒരു 60 ശതമാനം ആൾക്കാരും ആസ്വദിച്ചാണ് പോകത്തുള്ളൂ പിന്നാമ്പുറക്കഥകൾ ആരും നോക്കാറില്ല
Istapedathavaru entha adikendath saar
@@pradeepok4229 ഇഷ്ട്ടപെടാത്തവരെ വിളിച്ചില്ല sir 😘
@@flanker6207 istapedunnavareyokke vilichu koottan utube annante tharaavad swath aano
@@pradeepok4229 അല്ല ......❗
അത് ചോത്യം ചെയ്യാൻ , youtube നമ്മുടെ തറവാട് സ്വത്ത് അല്ല ഭായ് .....❗ 😘
ഓരോ പാട്ടിനും വ്യത്യസ്തമായ ഭാവം ഇടുന്ന യേശുദാസ് ആണ് എന്റെ ഭാവഗായകൻ.
ആർക്ക് വേണ്ടി പാടിയാലും അവർ പാടുന്നത് പോലെ തന്നെ ❤️❤️
The best sound in the known universe 😍👉🏼 Das Sir
Yes
അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു തുല്യം അത് മാത്രം 💔❤️
🙃
❤️
വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഗാനത്തിന്റെ സാന്ദര്യം തെല്ലും നഷ്ടപ്പെട്ടിട്ടില്ല ❤❤😍😍
Of course ❤️
No Doubt
Yyyyo correct aaanu
Ethra kettalum mathy yakunnillla
True 100%
സത്യം
മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഒരു മികച്ച ഫാമിലി ഗ്യാങ്‌സ്റ്റർ മൂവി ഇത് മാത്രം ആണ്.
സത്യം
Athil samshayamilla
Usthad und... Plz,im not a mohanlal fan 😄...
@@niyasn7031 Ustadil star alle ullu Gang undo.... Mohanlal nte one man show alle eduthu nilkunnathu..
@@niyasn7031 ഇല്ല കേട്ടോ
ഈ ഒരു പാട്ടിൽ ആ സിനിമ മുഴുവൻ മനസ്സിലൂടെ പോയി... മമ്മുക്ക... 😁🙏
Exactly
Yes
Nalla padam kandal nallathennu parayullu .kidu padam .njan lalettan fan aanu
S. P. Venkidesh
❤️
ദാസേട്ടാ.. അങ്ങയുടെ കയ്യിൽ ഏൽപിക്കുന്ന ഓരോ പാട്ടും അതിന്റെ എല്ലാ feelodu കൂടിയും ആണ് പാടി വച്ചിരിക്കുന്നത്.. ഈശ്വരന് നന്ദി.. ഈ ഒരു ജന്മം നമുക്ക് തന്നതിന് 🙏🙏🙏
കറക്ട് ദാസേട്ടൻ പാടിയത് കൊണ്ടാണ്.
Definitely Legend Das Sir 💓
ദാസേട്ടന് പകരം വെക്കാൻ ദാസേട്ടൻ മാത്രം
Sathiyam
Sathyam
പണ്ട് ഞായറാഴ്ച വൈകുന്നേരങ്ങളിൽ അധികവും ദൂരദർശനിൽ കാണുമായിരുന്നു.. അമ്മമ്മയും ഞാനും ആന്റിയും അമ്മയും 😍❤.. ഈ സിനിമ കണ്ട് കഴിഞ്ഞാലും പിന്നീട് അന്ന് മുഴുവൻ മനസ്സിലൊരു വിങ്ങലാണ്.. ഒപ്പം നാളെ സ്കൂളിൽ പോകണ്ടേ എന്നൊരു വിഷമവും മനസ്സിൽ കിടക്കും 😔☺️
😍
🤗🤗
യെസ്
Sathyam🙏🏻🙏🏻🙏🏻
സത്യം
പെണ്മക്കൾ മുത്ത് മണികൾ പെണ്മക്കളെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ സോങ് സമർപ്പിക്കുന്നു ☺💋😍💋👌👋👍💪
💖👍💝💝💝♥♥♥👌💝💝👌👌💝💝
@@LIFE_OF_PiE-x5t ☺👍
💞💞💞💞💞👍👍👍👍❤❤❤❤❤❤
😍😍😍😍😍🥰🥰🥰👍👍👍👍👍👍
👍👍👍
ഈ സിനിമയ്ക്കും പാട്ടിനും പറ്റില്ല നടൻ മമ്മുക്ക തന്നെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട Actor ❤❤🌹🌹
ഈ പാട്ടിന്റെ ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റില്ല.😘😍😍👌SPV sir.🙏🙏 great
Njan jeevanode kanda dhaivangalil oralanu Sp Venkites sir.. Thaaranopuram charthi enna Anaswara gaanathiloode adheham ente hridhayathil chernnathanu..
❤️
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം [ 2]
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാന്‍
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ.... മുത്തുമണി...
കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളേ ചേക്കേറുമോ [മുത്തുമണി...
കനിവാര്‍ന്ന രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂപ്പാലയില്‍ [2]
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടി വാ [ മുത്തു മണി തൂവല്‍ തരാം...
👍👍🌹👍🌹🌹
ആന്റണി, അലിയാർ
പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ.. മമ്മൂട്ടി, തിലകൻ സർ 🥰🥰🥰
SP വെങ്കിടേഷൻസാറിന് - നന്ദി - മനുഷ്യരാശിയും - ശുദ്ധസംഗീതവും നിലനിൽക്കുന്നിടത്തോളം - ഈ ഗാനം നിലനിൽക്കും - നിർമ്മല ഹൃദയങ്ങളിൽ
2021 ജൂൺ 20നു കേൾക്കുന്നവർ ഉണ്ടോ? ആൻ്റണി പഴയ സ്വഭാവമേ വേണ്ടെന്നു വച്ചിട്ടുള്ളൂ ആണത്വം പണയം വച്ചിട്ടില്ല..... ചെറ്റത്തരം പറഞ്ഞാൽ ചങ്കല് കത്തി കേറ്റും..... മമ്മൂക്ക ഉയിർ' .........
ഞാൻ 1 - 8- 21 - ൽ ഈ പാട്ടു കേട്ടു മിക്കവാറും ഞാൻ ഗുഡ് നൈററ്റ് അയക്കുന്ന ഒരു പാട്ടാണ് ഇത്
Sep 5
മമ്മൂട്ടിയുടെ ആ നിസഹായവസ്ഥ കണ്ടാൽ തന്നെ കരച്ചിൽ വരും ! 💯
Kll
Yes
കൗരവർ സിനിമയിലെ ഏറ്റവും മനോഹരമായ സോങ് 💞ഈ ഒരു പാട്ടിൽ സിനിമ മുഴുവൻ ഓർമ വന്നു മമ്മൂക്ക ❤❤❤🥰
ആ പാറപ്പുറത്ത് കിടക്കുന്ന ഒറ്റ സീൻ മതി മമ്മൂക്ക നിങ്ങൾ ഒരു രക്ഷയും ഇല്ല 🥰🥰🥰
ആ കണ്ണുകൾ 😢😢🥰🥰
Yes
ഈ സ്നേഹ സന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ താരിളം കിളികളെ ചേക്കേറുമോ 😢😢
Great lines by Kaithapram Sir
♥️♥️
😔😔😔😢😢
ഏ.കെ ലോഹിതദാസ് സാറിന് ഒരായ്യിരം പ്രണാമം അതുല്യപ്രതിഭയുടെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ എന്നും ജനമനസുകളിൽ ...........
അലിയരുടെ വലം കൈ. ആൻ്റണി ❤❤❤
(കരളിൽ വിളങ്ങി നിൽപ്പു,
ഒരു സൂര്യ കാരുണ്യം...)
-ആ സീനിലെ മമ്മൂട്ടിയുടെ ഭാവം മനസ്സിൽ ഒരു വിങ്ങൽ നൽകുന്നു 😔❤️
ഇങ്ങനെ ഒന്ന് ലോകത്ത് ഒന്നേ ഉള്ളു
Yes
binu yfbonus of
Sathyam mammokka super
Athil samshayamilla
ഇക്കാ
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് but ഇക്കാടെ voice സാമ്രാജ്യം, കൗരവർ ഒരു രക്ഷയും ഇല്ല നമിച്ചു 🙏🙏
സിനിമയുടെ ഗതി മാറ്റുന്ന ഗാനരംഗം.... അവസാനത്തേക്ക് മാറ്റിവെച്ചു.... രചയിതാവിന്റെ കഴിവ്.. 👌🏻👌🏻 സ്നേഹം, കാവൽ, കരുതൽ, താരാട്ട്.. എല്ലാം ഉണ്ട് ഈ പാട്ടിൽ.....
പിന്നോട്ട് ഒന്ന് നോക്കുമ്പോഴാണ് ആസ്വദിക്കാൻ മറന്ന കാലം നമ്മെ നോക്കി പുഞ്ചിരിക്കുന്നത് 🙂
Ys
👍
Athe
so true
👍
മമ്മുട്ടിക്ക് വേണ്ടി പാടാൻ ജനിച്ചവൻ യേശുദാസ് ആഹാ എത്ര മനോഹരം
ലോഹിതദാസ്, ജോഷി, മമ്മൂട്ടി, തിലകൻ, വിഷ്ണുവർദ്ധൻ, മുരളി, SP.വെങ്കടേഷ്, കൈതപ്രം , ജയനൻ വിൻസന്റ്, wowww എന്താ ടീം 😍😍😍
കൈതപ്രം മാഷ്, sp വെങ്കിടേഷ് സാർ മാജിക്.
Definitely
ഇ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല.....
അതെ പറഞ്ഞറിയിക്കാൻ പറ്റില്ല
Yes
@@shahanam1481 🌹🌹🌹🌹
ശരിയാ
@@Home_skills1033 🌹🌹👌
കൗരവരുടെ 29 വർഷവും, 90 കളിലെ മമ്മൂട്ടിയുടെ മറ്റൊരു സൗത്ത് ഇന്ത്യൻ ഹിറ്റിന്റെ പിറവിയും ❤️
ലോഹിതദാസ് എന്ന അനശ്വരനായ എഴുത്തുകാരന്റെ തൂലികയിൽ പിറന്ന്, ജോഷി എന്ന മലയാളത്തിന്റെ ക്രാഫ്റ്റ്മാന്റെ കയ്യൊപ് നിറഞ്ഞ ചിത്രം. ഒപ്പം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയുടേയും, തിലകന്റെയും, കന്നഡ സൂപ്പർ താരം വിഷ്ണുവർദ്ദന്റെയും മത്സരിച്ചഭിനയവും. SP വെങ്കിടേഷ് സംഗീതം കൊടുത്ത മനോഹര ഗാനങ്ങളും കൂടി ചേർന്ന കൗരവറുടെ പിറവിക്ക് ഇന്ന് 29 വർഷം 🔥
റിലീസായി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും തിരക്കഥ ഒരു അത്ഭുതമായി തോന്നുന്ന ചിത്രമാണ് കൗരവർ.! ഒരു ചിത്രത്തിലെ വില്ലൻമാർ ആര്, നായകൻമാർ ആര് എന്ന് ചിത്രം കാണുന്ന പ്രേക്ഷകന് സംശയിക്കേണ്ടി വരുന്ന അവസ്ഥ.! തിലകന്റെ അലിയാറിന് തന്റെയും കൂട്ടാളികളുടെയും കുടുംബത്തെ ഇല്ലാതാക്കിയ പോലീസുകാരനോട് പ്രതികാരം ചെയ്യണം എന്ന് പ്രേക്ഷകൻ ചിന്തിക്കുമ്പോൾ തന്നെ, തന്റെ മകൾ ജീവനോടെ ഉണ്ടെന്നു മനസ്സിലാകുന്ന അവസ്ഥയിൽ ആ കൂട്ടത്തിൽ നിന്ന് മമ്മൂട്ടിയുടെ ആൻറണിയുടെ കൂറ് മാറ്റം അതേ പ്രേക്ഷകന് ന്യായികരിക്കേണ്ടിയും വരുന്നു. വിഷ്ണുവർദ്ധന്റെ ഹരിദാസ് IPS ആകട്ടെ യാവ്വനത്തിന്റെ ചോരത്തിളപ്പിൽ യൂണിഫോം ഇട്ടപ്പോൾ ചേയ്ത് പോയ കാര്യങ്ങൾക്കു പശ്ചാത്താപമായി അയാൾ ചെയ്യുന്ന പ്രവർത്തികൾ അയാളെയും ഒരു വില്ലൻ ആയി കാണുന്നതിൽ നിന്നും കാഴ്ചക്കാരെ തടയുന്നു. ഇങ്ങനെ വില്ലൻ - നായകൻ സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്ന ഒരേ ഒരു മലയാള ചിത്രം കൗരവർ ആണ്...!!
ഇതിൽ മമ്മൂക്കയുടെ ആന്റണി കടന്നു പോകുന്ന മാനസികാവസ്ഥ അതി സങ്കീർണ്ണമാണ്. സ്വന്തം മകൾ ആ മൂന്നു പേരിൽ ഒരാൾ ആണെന്ന് അറിഞ്ഞപ്പോൾ ആരാണ് തന്റെ മകൾ എന്നറിയാതെ മൂന്ന് പേരെയും ഒരു പോലെ കാണേണ്ടി വരുന്നു. ഒരിക്കൽ പകയോടെ കൊല്ലാൻ നടന്നിരുന്നവരെ ഇപ്പോൾ ജീവൻ പണയം വെച്ച് സംരക്ഷിക്കേണ്ടി വരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിൽ ഉരുത്തിരിഞ്ഞു നിൽക്കുന്ന കഥാപാത്രം. സ്വന്തം ചോരയിൽ പിറന്ന മക്കൾ കഴിഞ്ഞേ ഒരു പിതാവിന് മറ്റു ഏത് ബന്ധവും ഈ ഭൂമിയിലുള്ളൂ എന്നുള്ള ആ വലിയ പാഠം തന്നെയാണ് ഈ ചിത്രം നൽകുന്നതും ❤️
മമ്മൂക്കയുടെ കരിയറിലെ ദളപതിക്ക് ശേഷം രണ്ട് സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങളുടെ സംഗമമായി ഒരുങ്ങിയ ചിത്രമാണ് കൗരവർ.. ഗംഭീര ഇനിഷ്യൽ കളക്ഷനിൽ തുടങ്ങി 100 ദിവസം കേരളത്തിലെ റിലീസ് സെൻററിൽ പ്രദർശിപ്പിച്ച കൗരവർ A ക്ലാസ് എന്നപോലെ B, C സെന്ററുകളിലും ഗംഭീര കളക്ഷൻ നേടി ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി...!!
കൗരവരുടെ വിജയം കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഒരു സൗത്ത് ഇന്ത്യൻ ഹിറ്റ് എന്ന് വിശേഷണത്തിന് അർഹമായിരുന്നു. തമിഴിൽ ക്ഷത്രിയ വംശം എന്ന പേരിൽ ഡബ്ബ് ചെയ്ത് ഇറക്കിയപ്പോഴും തകർത്തോടി. തമിഴ് നാട്ടിൽ മദ്രാസിൽ മാത്രം 4 തിയേറ്ററിൽ റിലീസ് ചെയ്ത ക്ഷത്രിയ വംശം 4 ഇടതും 50 ദിവസം ഓടി. കങ്കണം എന്ന പേരിൽ തെലുങ്കിലും കന്നടയിലും ഡബ്ബ് ചെയ്ത് ഇറക്കിയപ്പോളും ആന്ദ്രയിലും, കർണ്ണാടകയിലും വിജയക്കൊടി നാട്ടി. ആന്ധ്രയിൽ 180 ദിവസത്തോളം ആണ് ഓടിയത്. ജിസിസി യിലും മികച്ച വിജയം നേടി 🔥
1998 ൽ കൈഡിഗരു എന്ന പേരിൽ തെലുങ്കിലും, 2001 ൽ ദേവാസുര എന്ന പേരിൽ കന്നഡയിലും റീമേക്ക് ചെയ്ത ചിത്രം. ഹിന്ദിയിൽ റീമേക്ക് ചെയ്യാനുളള റൈറ്റ് 20 വർഷം മുൻപ് വിറ്റ് പോയിരുന്നെങ്കിലും പ്രോജക്ട് യാഥാർത്യമായില്ല. തിലകന്റെ റോളിൽ അമിതാബ് ബച്ചനെയും, മമ്മൂട്ടിയുടെ അനിൽ കപൂറിനെയും, വിഷ്ണു വർദ്ദന്റെ റോളിൽ ജാക്ക് ഷറോഫിനെയും വെച്ചായിരുന്നു അന്ന് ആലോചന നടന്നത്...!!!
#29YearsOfKauravar
@TeamMannadiarBrothers
SP venkidesh musical ❤️❤️❤️❤️❤️
Great write up bro. But onnu rendu pere marannu! Legend Kaithapram Sir. Legend Das Sir etc...
കറക്റ്റ് ♥️
Thanks bro for the information.
👌
വേറെ വഴി ഇല്ലാതെ തിലകനെ കുത്തിയിട്ടു സ്വന്തം കയ്യിൽ താങ്ങി കിടത്തിയിട്ട് പിള്ളേരെ നോക്കുന്ന ഒരു സീൻ എന്റമ്മോ വേറെ ആരെ കൊണ്ട് പറ്റും 😘😘😘😘
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ
എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ ചേക്കേറുമോ
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ കളിയാടി വാ
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ
എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ
1985_2000 കാലഘട്ടത്തത്തിൽ ഇതിനെ മറികടക്കാൻ പോന്ന ഒരു ഇമോഷണൽ song ഉണ്ടെന്ന് തോന്നുന്നില്ലകാരണം
എത്ര മനോഹരം വെങ്കിടേഷ് സർ ന്റെ മനോഹരമായ ഇമോഷണൽ മാധുര്യമേറിയ ശബ്ദവും മമ്മൂക്കയുടെ അതിനൊത്ത സങ്കടകരമായ ഇമോഷണൽ മുഖഭാവവും
ഈ song ഒരു തവണ കണ്ടയാൾ
ഇതിലെ മമ്മുക്കയുടെ imotional face മറക്കാൻ ഒരു സാധ്യതയുമില്ല അത്രയേറെ ഗംഭീരമായി അഭിനയിച്ചിരിക്കുന്നു
പക്ഷെ ഈ പാട്ടിനു വേണ്ടത്ര clarification നും music direct നെ പറ്റിയും ആരും പുകഴ്ത്തി കേട്ടതുമില്ല അവർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതുമില്ല എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി. 😥
കാരണം ഇതിനെ മറികടക്കാൻ വന്ന ഒരൊറ്റ ഇമോഷണൽ song ഇന്നേ വരെ ഞാൻ കണ്ടില്ല
He is an unsung legend, a unique musician, has created plenty of heart touching songs in Malayalam film industry.one eg: is "അലയും കാറ്റിൻ ഹൃദയം, അരയാൽ കൊമ്പിൽ തേങ്ങി.." ❤
ഇതൊക്കെ ആയിരുന്നു സിനിമകൾ ❤ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ സിനിമ മനസിൽ കാണാം..അതിലെ കഥാപാത്രങ്ങളും ❣️😘😘
Yes
ഇങ്ങനെ oru നടനും oru ഗായകനും worldil illa💖💖💖💖💖💖
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ...
(മുത്തുമണിത്തൂവല്‍..)
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ
(മുത്തുമണിത്തൂവല്‍..)
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
💞💞💞❤️❤️❤️❤️
ഈ movie യും അതിലെ songs ഉം BGM ഉം എല്ലാം അടിപൊളിയാണ്.....😉🤩💯💯
എന്താ ഒരു Feel..😌😌💯
SPV sir ❤️
തിലകൻ മമ്മൂക്കയും ജീവിച്ചു കാണിച്ചു ഹോ എന്ത് ഫീൽ ആണ് ഈ പാട്ടും സിനിമയും
Rekshayillaa bro. Definitely Legends
മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മുക്ക
മോഹൻലാൽ ഓൺലി
Ikkaa❤❤❤❤
Mammukka 😍🔥
@@ponnurocks4740 Noo...😏
One and Onlyy Mammookkaa.. 👑🔥
Mammokka....ini ithupol onnu ente lifel ini kaanoolla
ഈ ഒരു സിനിമ കണ്ടവർക്കൊക്കെ എങ്ങനെയാണ്, മമ്മൂക്കയെ വെറുക്കാൻ കഴിയുക,
ഇപ്പോൾ നിലവാരമില്ലാത്ത എത്ര സിനിമ ചെയ്‌താലും, ഇക്കയോടുള്ള ഇഷ്ടംപോകാത്തത് ഇതുപോലുള്ള സിനിമകൾ ഉള്ളത്കൊണ്ടായിരിക്കാം,
outstanding movie
Fanskar karanamaanu bro . Fanism maatti vachu nokiyal lallettaneyum mammokkayeyum aarkum verukan kazhiyilla..
Yes correct
@@ramakrishnanak1723 Sathyam bro
ഹിറ്റ് മേക്കർ എസ് പി വെങ്കടേഷ് 🎸🎶😍
Yes
Yes.. ❤❤❤🌺🌺
ഇതുപോലെയുള്ള പാട്ടുകൾ ഇപ്പോൾ നമുക്ക് കേൾക്കാൻ കഴിയുമോ.,., എത്ര നല്ല ഫീൽ ഉള്ള ഗാനം...,🌹
എന്റെ രണ്ട് മുത്ത് പെന്മണികൽ 😍😍
ഞാൻ ഇഷ്ടപ്പെടുന്ന മമ്മൂട്ടി പപ്പയുടെ സ്വന്തം അപ്പൂസ് കൗരവർ ധ്രുവം വാത്സല്യം അമരം ഹിറ്റ്ലർ ആ മമ്മൂട്ടിയെ ആണ് എനിക്കിഷ്ടം ♥സന്ദർഭം ♥
മഹായാനം (ചന്ദ്രു )👌
Paranjathellaam nalla onnonnara cinema ❤️
യാത്ര ഉണ്ണികൃഷ്ണൻ 😶
Johny Walker
പാഥേയം , യാത്ര, ഭൂതകണ്ണാടി
പണ്ടത്തെ പെർഫോമൻസിലൂടെയാണ് മമ്മൂക്കയും മോഹൻലാലുമൊക്കെ ഇപ്പോഴത്തെ ജനറേഷനിലും തരംഗമായി നിൽക്കുന്നത്. കിരീടം കണ്ടാൽതോന്നും ലാലേട്ടൻ തന്നെ മികച്ച നടൻ ' എന്നാൽ തനിയാവർത്തനം കണ്ടാൽ തോന്നും മമ്മൂട്ടിയാണ് മികച്ച നടൻ എന്ന് . ഇങ്ങനെയൊക്കെയുള്ള അത്ഭുതപ്പെടുത്തുന്ന അഭിനയം കൊണ്ടാണ് ഇവർ ഒരു നാല് തലമുറക്ക് പ്രിയപ്പെട്ടവരായിത് .ഒരു ഫഹദിനോ പ്രഥ്വിരാജിനോ ഇതിൻ്റെ ഏഴയൽപ്പക്കത്ത് എത്താൻ സാധിക്കില്ല എന്നുള്ളത് നഗ്നമായ സത്യം
ഈ പടം റിലീസ് ആയപ്പോൾ കോഴിക്കോട് അപ്സര തിയേറ്ററിൽ നിന്നും കണ്ടതാണ്.
മമ്മൂട്ടി സൂപ്പർ.
ജോഷി.......👍👍👍
K. P. യൂസഫ് തീരുർ.
യൂസഫ്ഷാ.....
Great
ഇക്കാനെ ഇഷ്ടപ്പെടാൻ കാരണം ഇതൊക്കെ കൗരവർ നീലഗിരി അങ്ങിനെ ആ കാലഘട്ടത്തിലെ കുറെ ഫിലിം ഇക്ക ഉയിര്
കൗരവർ.. എൻ്റെ ഇഷ്ട പടങ്ങളിൽ ഒന്ന്.. ഇപ്പഴും ഞാൻ തപ്പിക്കൊണ്ടിരിയ്ക്കുവാ മമ്മൂട്ടിയുടെ യഥാർത്ഥ മകൾ ആരാണെന്ന്... വല്ലാത്തൊരു പടം തന്നെ...
സെന്റി മെൻസിൽ. മമ്മുക്ക പൊളിയാ 👍🌹🌹🌹🌹🌹
മമ്മുട്ടിയുടെ അഭിനയും ഒരു രക്ഷയും ഇല്ല 🙏💕
ആന്റണി.. MASS AND CLASS 💯💯💯💯
💯💯💯💯💯💯💯💯 song
ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ് ഈ ഗാനം തരുന്നത്.. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഗാനം
ഒരു greate script writerum (ലോഹിതദാസ്) greate മാസ്സ് ഡയറക്ടറും (ജോഷി) ചേർന്നപ്പോൾ കിട്ടിയത് evergreen മാസ്സ് megahit
@@rajankrajan8433 enthaa uddheshichath
Yes
എത്ര കേട്ടാലും മതി വരാത്തതും എ പോൾ കേട്ടാലും പുതുമയൂറുന്നതുമായ ഒരു പാട്ടാണ് . സുന്ദരമായ ടൂണും യേശുദാസിന്റെ സ്വരവും ചേർന്നപ്പോ ൾ അവർണ്ണനീയമായ ഒരു ഗാനം തന്നെ.
Definitely
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്കൊന്നുമല്ലായിരുന്നു ♥️👌
Mammooka super acting 👌😍 Laletane ayirunnu kooduthal ishtam...Ithoke veendum kandapo 2 perkum manassil ore sthanam ayi...Ivare thammil compare cheyth orale thazhthi parayunnathe thettanu... 2 Legends ❤️❤️❤️
100%ശരിയാണ് bro
ലാലേട്ടനും, മമ്മൂക്കയും നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ്, രണ്ടുപേരും ഒരുപാടിഷ്ടം...
❤😘
you are correct bro...LEGENDS
mammooka laalettan love ❤️❤️🥰🥰
my dad sang this song for my wedding after an year he passed away from brain tumour .. i miss him soo much today .. he loved me soo much .. this song keeps me reminded about him ..
Mole, oru kunju mole jenikumpozhe nashtapetta achante avasthayum vyathyastham alla... Ee paaatiloode aval jeevikunnundu... Njn aanu aa achan...
@@sijothomas1000 sorry for your loss.. cheta.. ill pray for ur baby girl
അച്ഛനെ നമുക്ക് സ്വ൪ഗത്തിൽ വെച്ച് കണ്ടുമുട്ടാം..., ആ നിമിഷം ഇതുപോൽ മധുരമായ, സംഗീതാ൪ദ്രമായ ഒന്നാവട്ടെ💝💝💝💝💝
@@sijothomas1000 ചേട്ടാ.. ആ കുഞ്ഞുമോൾ ഇപ്പൊ ദൈവത്തിന്റെ മാലാഖ കൂട്ടത്തിൽ ഒരു കൊച്ചു മാലാഖ യായി സ്വർഗത്തിൽ പറന്നു നടക്കുന്നുണ്ടാകും.......
@@sijothomas1000 ❤❤❤❤
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്തു ഇക്കാക്ക... 👍🏻👍🏻👍🏻👍🏻
ഹൃദയത്തെ ഏറെ ആഴത്തിൽ സ്പർശിച്ച ഒരു സിനിമ ' പാട്ടുകളും ഹൃദ്യം തന്നെ. ഈ പാട്ട് കേട്ടാലും മരിയാകില്ല'
പണ്ട് 10 സിനിമ എടുത്താൽ അതിൽ 8 എണ്ണത്തിലെയും മുഴുവൻ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു... ഇന്ന് 10 എടുത്താൽ ഈ പത്തിലും കൂടി ഏതെങ്കിലും ഒരു പാട്ട് കാണും ഹിറ്റ് ചാർട്ടിൽ
Sure
അന്നത്തെ പാട്ടുകൊളുന്നും മാറ്റി വക്കാൻ പറ്റില്ല അന്യയാ ഫീൽ ആണ് ഓൾഡ് പാട്ടുകൾ
മ്യൂസിക് sp
അതു ദാസേട്ടൻ പാടണം
ശ്യാമും എസ് പി വെങ്കിടേഷും ജോൺസണും മോഹൻ സിതാരയും വിദ്യാസാഗറും സംഗീതം ചെയ്തിരുന്ന കാലം
ഇക്കയുടെ അഫിനയത്തിന് മുന്നിൽ നമിച്ചുപോയ മറ്റൊരു lovely film👍🏻🥰🥰🙏🏻🌹💖😚😚🤗
മനോഹരമായ ഗാനം👌 എത്രകേട്ടാലും മതിയാവില്ല
ഇക്കാൻറെ വേറെ ലെവലാണ് അഭിനയം സൂപ്പർ
"ഒന്നു കൂടി പറയണം സാർ".... ഡയലോഗ് ❤️... മമ്മൂക്ക
കൊല്ലങ്ങൾ 30 ആയിട്ടും, ഈ സിനിമ ഇന്നും പുതുമയോടെ നിൽക്കുന്നത്, അതിന്റെ വളരെ ശക്തമായ കഥയും തിരക്കഥയും ഒന്ന്കൊണ്ട് തന്നെ. പിന്നെ ഇതിലെ പാട്ടുകളും കൂടാതെ അഭിനേതാക്കളുടെ അതിശക്തമായ പകർന്നാട്ടവും. അതിനേക്കാൾ മേലെ സംവിധായകന്റെ ക്രാഫ്റ്റ് വർക്ക് ഉം....
വല്ലാത്തൊരു സിനിമ ആണിത്.. Climax, ന്റമ്മോ, ഒന്നും പറയാനില്ല.... ❤️❤️❤️❤️❤️❤️❤️🙏
My favorite song
മക്കളെ പാടിയുറക്കിയത് ഇപ്പോഴുമൊർക്കുന്നു.. ❤
92 ലെ ഈ തിരയിളക്കം 2023ലും നിലച്ചിട്ടില്ല.. 👌🏻👌🏻
ഒരു പാട്ടിൽ വരെ ഇമ്മാതിരി അഭിനയം ഇക്ക നമിച്ചു 🙏❤️❤️❤️
പാട്ട് കഴിഞ്ഞ് ഒരു സീൻ ഉണ്ട് അത് വല്ലാത്ത ഒരു സീൻ ആണ് മുരളി പോകുന്ന സമയം ആന്റണിയുടെ നെഞ്ചിലെ അവസാനെതെ പിടപ്പു നിൽക്കുന്നത് വരെ എന്റെ കുട്ടികളുടെ മേൽ ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കില്ല
@@nisamnasim2958 ❤️
🙏🌹🌹പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഗാനം ഇന്നും എല്ലാവരെയുംകണ്ണിൽ ഈറനണിയിയ്ക്കുന്നു 🌹🙏🌹🌹
അച്ഛന്റെ സ്നേഹം പാട്ടിലൂടെ കാട്ടിക്കൊടുക്കുന്നു. ❤️😍
എന്ത്ര കേട്ടാലും മതിയാകാതെ ..ഇനിയും കേൾക്കാൻ ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്.. 🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️
ചിത്രം : കൗരവർ
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : എസ് പി വെങ്കിടേഷ്
വർഷം : 1992
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ...
(മുത്തുമണിത്തൂവല്‍..)
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ
(മുത്തുമണിത്തൂവല്‍..)
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ
Thanku😍😍😍😍❤️👍👍👍
Thank you , your comment should go up...
ഒരു കാലത്ത് ഒത്തിരി കേട്ടുകൊണ്ടിരുന്ന പാട്ട് ❤️❤️❤️
Athanennariyilla ee pattu kandu kazhinjappol kannu niranjupoyi ini oru pakshe mammookayude abhinayamano ariyilla beutiful song
❤️
ഒരു അച്ഛന്റെ സ്നേഹവും കരുതലും എടുത്ത് കാട്ടിയ സിനിമ 💓🥰💓
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒരു ഗാനം.. ❤️❤️❤️
പിന്നെയും പിന്നെയും ഒരുപാട് തവണ കണ്ട പടം എല്ലാ കഥാപത്രങ്ങളും ഇന്നും ഓർമയിൽ
ഒരു ഉപ്പ ആയപ്പോഴാണ് ഈ പടത്തിന്റെ,പ്രത്യേകിച്ച് ഈ പാട്ടിന്റെ ഫീൽ മനസ്സിൽ ആവുന്നത്.
Yes💞💞💞
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ...
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
കനിവാര്‍ന്ന രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
കനിവാര്‍ന്ന രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
എന്റെ ബാല്യ കാലം എത്ര sundaramaayirunnu😢😢😢
😭😭
എത്ര കേട്ടാലും മതിവരാത്ത മ്യൂസിക് ആണ് sp വെങ്കിടേഷിന്റെ പാട്ടുകൾ..
ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട്.... എന്റമ്മോ ഒരു രക്ഷയും ഇല്ല 😘😘😘😘
ബസ്സിൽ സൈഡ് സീറ്റിൽ ഇരുന്ന് ee song കേൾക്കുമ്പോ ഒരു പ്രേത്യേക feel aanu 💕💞✨️
Mammookkayude acting... Dasettante sound.. Sp venkitesinte music... Joshiyude direction.... Oru adipoli onam sadya pole und
Sp Venkites sir' Angayepole oru punniya janmmam malayalathil vannillayirunuvengil malayalikalku Nostalgia sangeedhathiloode Aasowdhikuvan orikalum kazhiyillarunnu.. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മമ്മൂക്ക ❤ ഒരുത്തവണ കൂടെ പറയണം സർ എന്നെ വിശ്വസിച്ചിട്ടാണ് പോകുന്നത് ഡയലോഗും അഭിനയവും മമ്മൂക്ക കരയിപ്പിച്ചു 😥 സോങ് 🔥🤗
എല്ലാ ദിവസവും കേൾക്കുന്നവർ ഉണ്ടോ. മമ്മൂക്ക 😍
ഉണ്ട്
Ee paatu eppo kettalum romanjam varum...such is the magic of this composition by SPV sir . 🙏🙏🙏 True legend
Karachil verum ❤️👌. Ammaathiri emotional song
ലോഹിയുടെ അസാദ്ധ്യ സ്ക്രിപ്റ്റിന് ജോഷിയുടെ മികച്ച സന്നിവേശം. കൗരവർ എന്തുകൊണ്ടും സൂപ്പർ..💝
Mammookka the face of Indian cinema...wow great man