ഈ പാട്ടിൽ മമ്മൂക്കയുടെ മുഖം കാണുമ്പോഴേ കണ്ണ് നിറയും.. പെൺ മക്കൾ ഉള്ള ഏതൊരു പിതാവിനും ഒരു വിങ്ങൽ കൂടിയേ ഈ പാട്ടും ഇതിലെ രംഗങ്ങളും കണ്ടു തീർക്കാൻ കഴിയൂ..😢 ലോഹിതദാസിന്റെ സൃഷ്ടികൾ ഒരു അത്ഭുതം തന്നെയാണ് എന്ന് തോന്നിപ്പിച്ച സിനിമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സിനിമ 'കൗരവർ '❤
ഈ ഗാനം എൻറെ അച്ഛനെ ഓർമിപ്പിക്കും . അച്ഛൻറെ സ്നേഹം അത് അനുഭവിക്കുന്പോഴുള്ള ആ ഒരു അനുഭൂതി അതൊരു വല്ലാത്ത feel തന്നെയാണ് .❤ അച്ഛൻ പോയതിനു ശേഷം സ്നേഹം എന്തെന്നറിഞ്ഞിട്ടില്ല .😢 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും കണ്ണീരോടെ അല്ലാതെ അച്ഛനെ ഓർക്കാൻ കഴിയുന്നില്ല . എൻറെ അച്ഛൻഅതൊരു നനുത്ത സ്നേഹ വികാരമാണ് ❤❤❤
എല്ലാം കൈവിട്ട് പോയപ്പോഴും പ്രതീക്ഷയുടെ ഒരു തിരിനാളം..ഒരു ഭാരതീയനായി ഒരു മലയാളി ആയി ലെജന്റ്സ് ആയ എഴുത്തുകാരുടെ ഇടയിൽ ജീവിക്കാൻ സാദിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു🙏🥰❤️
How many times I saw this song I don't know . I like and love this sing very much . Mammookka is being Antony the great lovely father . So great filim and songs. Antony's eyes full of love to the three children .❤ Oh How awesome song and scene of Mammookka in Kawravar. ❤❤❤❤
Ee song ennumenu enik ettavum priyapettathaanu. Njgl 3 penmakkaldem achantem ee paattu. Ee cinema yile mammookka ye pole beard okke aayirunu njgldem achantem. Miss u so much achaaa
One of my favourite malayalam film❤️Kouravar...മമ്മൂക്ക❤️, Thilakan sir❤, Babu antony sir ❤️, ഭീമൻ രഘു ചേട്ടൻ ❤️,മുരളിചേട്ടൻ ❤️, Anju mam❤️,shanthi krishna mam❤️,അസിസ് സർ ❤️, മണിയൻ പിള്ള ചേട്ടൻ ❤,and one and only Vishnu vardhan Sir❤️JOSHEY സർ ❤❤
വിഷ ജീവിലൂക്കും ഓമനത്തം ഇല്ലാത്ത മുഖവും ഉള്ള നിറം മാറ്റ ശസ്ത്രക്രിയയും മേലാനിൻ പിഗ്മെന്റിന്റെ ചികിത്സയും ചെയ്യുന്ന ഉഷ്ണമേഖലയിലെ കറുത്ത തോട്ടി ആയ മമ്മൂട്ടി ആണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും കാണാൻ മോശം നടൻ.
എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു സൂപ്പർ ഗാനം
Ayn??
Who is watching this beautiful song in 2024😀
Ha ha 2024?
Njaan
Im❤
2023
2035 watching
ഈ പാട്ടിൽ മമ്മൂക്കയുടെ മുഖം കാണുമ്പോഴേ കണ്ണ് നിറയും.. പെൺ മക്കൾ ഉള്ള ഏതൊരു പിതാവിനും ഒരു വിങ്ങൽ കൂടിയേ ഈ പാട്ടും ഇതിലെ രംഗങ്ങളും കണ്ടു തീർക്കാൻ കഴിയൂ..😢
ലോഹിതദാസിന്റെ സൃഷ്ടികൾ ഒരു അത്ഭുതം തന്നെയാണ് എന്ന് തോന്നിപ്പിച്ച സിനിമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സിനിമ 'കൗരവർ '❤
Correct aanu mashe❤
3 പെൺകുട്ടികളാണ് ഞങ്ങൾ അച്ഛൻ മരിച്ച് കഴിഞ്ഞു ഈ മൂവി സോങ്ങ് കാണുമ്പോൾ വല്ലാത്തൊരു ഫീൽ
മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ.. എൻ
കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ...
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്...
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ... ചേക്കേറുമോ...
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ...
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ... കളിയാടി വാ...
റിലീസ് കണ്ട, സിനിമ, തൃശ്ശൂരിൽ, വച്ച് , മമ്മൂട്ടി എന്ന മഹാനടൻ❤❤❤
എന്നെ മമ്മൂട്ടി ഫാൻ ആക്കിയ സിനിമകളിൽ ഒന്ന് ❤😍
ഈ ഗാനം എൻറെ അച്ഛനെ ഓർമിപ്പിക്കും . അച്ഛൻറെ സ്നേഹം അത് അനുഭവിക്കുന്പോഴുള്ള ആ ഒരു അനുഭൂതി അതൊരു വല്ലാത്ത feel തന്നെയാണ് .❤
അച്ഛൻ പോയതിനു ശേഷം സ്നേഹം എന്തെന്നറിഞ്ഞിട്ടില്ല .😢
വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും കണ്ണീരോടെ അല്ലാതെ അച്ഛനെ ഓർക്കാൻ കഴിയുന്നില്ല . എൻറെ അച്ഛൻഅതൊരു നനുത്ത സ്നേഹ വികാരമാണ് ❤❤❤
മമ്മുക്കയുടെ ശബ്ദത്തിൽ ഗന്ധർവ്വന്റെ മനോഹര ഗാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അകാലത്തിൽ polinzha😢😢❤❤❤❤.. സൂപ്പർസോങ്
❤❤❤❤ ഈ സിനിമ കണ്ടില്ലേൽ നല്ല സിനിമ കണ്ടിട്ടില്ല എന്ന് പറയാം❤❤❤❤
സത്യം
100% ✌️
വികാര നൗകയ്ക്കൊപ്പം എൻ്റെ ആർദ്ര രാവുകളിലെ,
പ്രിയതര ഗാനം
ചെറുപ്പത്തിൽ നാട്ടിലെ ഇടവഴിയിൽ ഇരിക്കുമ്പോൾ പാടാറുള്ള ഏക പാട്ട് ❤️❤️❤️
വേറെ പാട്ടൊന്നും അറിയാഞ്ഞിട്ടാണോ?
@@jabiralithangal8301എനിക്കും ഈ പാട്ട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
Mammookka
Joshy
Lohithadas
Dasettan
Sp venkitesh
❤❤❤❤❤
എല്ലാം കൈവിട്ട് പോയപ്പോഴും പ്രതീക്ഷയുടെ ഒരു തിരിനാളം..ഒരു ഭാരതീയനായി ഒരു മലയാളി ആയി ലെജന്റ്സ് ആയ എഴുത്തുകാരുടെ ഇടയിൽ ജീവിക്കാൻ സാദിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു🙏🥰❤️
ವಿಷ್ಣುವರ್ಧನ್ ಅವರು ಈವಾಗ ಇರಬೇಕಿತ್ತು ಮಮ್ಮುಟ್ಟಿ ಜೊತೆ ತುಂಬಾ ಸಿನಿಮಾ ಮಾಡ್ತಿದ್ರು
Worst actor he is
എസ്പി വെങ്കിടേഷ് 😍🎼🥰🥰
Antony അലിയാരുടെ വലം കൈ ❤️
കാലം എത്ര കഴിഞ്ഞു... പക്ഷെ ഇപ്പോളും... ജനമനസ്സിൽ.... ഈ ഗാനവും... മൂളുന്നു
Muthumani thooval tharaam ❤
Antony അലിയാരുടെ വലം കൈ 🔥🔥🔥...... അന്യായ script..... Mass item
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും മനോഹരമാണ് 🌷❤️
How many times I saw this song I don't know . I like and love this sing very much . Mammookka is being Antony the great lovely father . So great filim and songs. Antony's eyes full of love to the three children .❤ Oh How awesome song and scene of Mammookka in Kawravar. ❤❤❤❤
2024 oct rathri 11.10..veettinu purath irunnu ottaykku ee pattu kelkkunnu.. Ohh.. Onnu feel cheyth nokku eppazhenkilum.. Mammukka♥️Dasettan♥️kaithapram sir♥️
Ente eshtta ganam
ഞാൻ അറിയാതെ ആ കാലത്തിലേക് പോയി 😢😢😢
Vallathoru kadha aayipoi ee film. Emotional drama at its best ❤
സൂപ്പർ song
കന്നിവർന്ന രാത്രി
ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ.....
Very lucky
Kauravar , kireedam pole ulla movies orkkumpol thanne oru feel aanu. Malayalam cinema nte suvarnakalam.
Mammookka pakarakkaranillatha nadan.. 😍😍🥰🥰
Ente jeevante jeevanaya song
Ee song ennumenu enik ettavum priyapettathaanu. Njgl 3 penmakkaldem achantem ee paattu. Ee cinema yile mammookka ye pole beard okke aayirunu njgldem achantem. Miss u so much achaaa
😢
പ്രോഗ്രാമിൽ ഞാൻ എപ്പോഴും പാടുന്ന പാട്ട്
ഞാൻ ഇന്ന് പാടും കൊമ്പറ്റീ ഷൻ ഉണ്ട് 🙏🏼🥰
❤❤❤❤ കേൾക്കാതെ കേട്ട ഗാനം❤❤❤
2024 kanunnavarundoo
2025 kelkan pokunnavar und
Pandu Radioyil kathotthirunna kettapattu❤❤
Ente ishtta nadnte movei song feuverit song ethra kettalum kandalum kothi theerilla
Very nice song 👌👌😮😮❤❤❤❤
Kanunnund.verygood
ನಮ್ಮ ದಾದ ಯಾವ ತಿದ್ರು❤lion 👑🦁
മമൂട്ടിയൂളം വരുമോ നിങ്ങളുടെ നടൻ.. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാസം മമ്മൂക്ക and മോഹൻലാൽ
Mammootty ye pole vere oru super star num achan makal bond ithrem perfect aakan pattila. He is the best in this.
കൈതപ്രം ദാമോദരൻ നമ്പൂതിരി. എസ് പി വെങ്കിടെഷ് സാർ ദാസ്സേട്ടൻ
നല്ല അടിപൊളിവേഷം
ഞാൻ ഏറ്റവും കൂടുതൽ പാടിയ പാട്ട് ♥️♥️♥️
ithu yesudasalle padiyathu
@@sajujs8819ദാസേട്ടനല്ലാതെ ആർക്ക് ഇങ്ങനെ പാടാൻ സാധിക്കും... ദാസേട്ടൻ 🙏🙏🙏🙏... ഞാൻ എന്റെ ജീവിതത്തിൽ പാടിയ കാര്യമാ പറഞ്ഞത്....
@@sajujs8819അല്ലാതെ ആർക്ക് ഇങ്ങനെ പാടാൻ സാധിക്കും.... ഞാൻ എന്റെ ജീവിതത്തിൽ പാടിയതാ.. പറഞ്ഞത് ദാസേട്ടൻ 🙏🙏🙏🙏🙏
@@sajujs8819അതേ.. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പാടിയ പാട്ടാണിത്..
And I like this song and sometimes I sung this song. Memories.....
Am still 😢🥺makkale.. Ithokkeya film.. Areyum kuttum paranjhathalla entho oru vedhana ❤️❤️❤️❤️❤️❤️
❤❤❤❤super. Song
ഞാൻ പാടിയത് യൂട്യൂബിൽ ഇട്ടിട്ടുണ്ട് പാട്ടിന്റെ ഒരു ചെറിയ ഭാഗം
Mammootty nna enna summava
Mamooka❤❤❤❤❤❤❤
1:04 മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ...
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
...
കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
കനിവാര്‍ന്ന രാത്രി വിണ്ണില്‍
അഴകിന്‍റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
കനിവാര്‍ന്ന രാത്രി വിണ്ണില്‍
അഴകിന്‍റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ
മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
Sahsa simha ❤ maga star ⭐
This is not "😅 mammookka" or pariyookka. This is Antony, the character. Mind it.
NJAN EPPOZHUM KANDU KARAYUNNA ORU GAAANAM......
ವಿಷ್ಣು ಸರ್❤
S P venkitesh sir music ❤
ദാസേട്ടൻ ബ്ലെസ്സഡ് സിങ്ങർ
Mammookka 😢😢😢
😢enikku esttam annu song 😢
Iam vaching 🥰
One of my favourite malayalam film❤️Kouravar...മമ്മൂക്ക❤️, Thilakan sir❤, Babu antony sir ❤️, ഭീമൻ രഘു ചേട്ടൻ ❤️,മുരളിചേട്ടൻ ❤️, Anju mam❤️,shanthi krishna mam❤️,അസിസ് സർ ❤️, മണിയൻ പിള്ള ചേട്ടൻ ❤,and one and only Vishnu vardhan Sir❤️JOSHEY സർ ❤❤
❤❤😢😢
Lion 🦁visnu vardhan vs mega 🌟 mamooty acting 😊😇
😍😍😍 mamukka
Yes❤
2024???
♥️🥰♥️
❤❤❤❤❤❤❤❤❤❤❤❤❤❤
Joshy sir
Mammookka😍😍
Ikka❤
❤
❤❤❤❤❤
ഇതിന്റെ karokke കിട്ടുമോ
Yes
Wonder.full
👍🏻
who need sangeeth within bracket
😢😢😢
Jeo baby interview kandu vanne aarelum undoi🪄
Enthu interview?
ചെറുതാരാട്ടായ്
🤗🤗🤗
Suppr🥰🫶 8:31
0:21 😂😂😂😂😂😂😂😂😂😂
🤔
@@sreelakshmiramachandran1505 I ❤ YOU.... ❤
R🎉❤😢😮
2025 il kaanunnavar like adi
Me
😂😢😢
വിഷ ജീവിലൂക്കും
ഓമനത്തം ഇല്ലാത്ത
മുഖവും ഉള്ള
നിറം മാറ്റ ശസ്ത്രക്രിയയും
മേലാനിൻ പിഗ്മെന്റിന്റെ
ചികിത്സയും ചെയ്യുന്ന
ഉഷ്ണമേഖലയിലെ
കറുത്ത തോട്ടി ആയ
മമ്മൂട്ടി ആണ്
ഇന്ത്യൻ സിനിമയിലെ
ഏറ്റവും കാണാൻ മോശം നടൻ.
എന്ന് ലാലപ്പൻ അടിമ കോണക സംഘം 😅
Nee paranjath valare sheriyan athokondan indiayileyum keralathileyum janangal adehathin 3 national awardum 8 state awardum best actorin ullath koduthath
ഒന്ന് പോടാവേ
ഏതാ ഈ വിഷം
😡😡
👌👌👌👌👌🙏
Very nice song 👌👌❤❤
❤❤❤❤super. Song
❤❤❤❤❤
♥️❤❤❤
❤
❤
❤
❤