പരാമ്പരാ​ഗതമായ കുടുംബ നിയമങ്ങളെ പൊളിച്ചെഴുതുന്ന പുതു തലമുറ | R V BABU | A P AHMED | ABC TALKS

Поділитися
Вставка
  • Опубліковано 13 лис 2023
  • വിവാഹേതര ലൈ​​ഗീക ബന്ധം ശിക്ഷയ്ക്ക് വിധേയമാക്കേണ്ടി വരുന്നത് സംസ്കാര മൂല്യചുതിയിൽ നിന്നോ???
    #rvbabu #apahmed #wedding #supremecourt #india #couple #interview #onlinenews #online #worldnews #viralvideo #trendingvideo #govindankutty #studentsonlygovindankutty #indianpolitician #abctv #abctalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 52

  • @binubinu.s4278
    @binubinu.s4278 7 місяців тому +15

    ഇത്തരം ആരോഗ്യപ്രതമായ ചർച്ചകളാണ് വൈവിത്യമാർന്ന നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തു 🙏.. Thanks all of you 🙏...

  • @VijayagopalanKP
    @VijayagopalanKP 7 місяців тому +10

    😀നല്ല രണ്ടു വ്യക്തികൾ തമ്മിൽ നടത്തുന്ന നല്ല ചർച്ചകൾ!

  • @renjithvr3280
    @renjithvr3280 7 місяців тому

    സൂപ്പർ ചർച്ച...... അതിന്റെ അവതരണരീതി സൂപ്പർ.... അഭിപ്രായങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും തുല്യത പാലിക്കാൻ കഴിയുന്നു.... ഇതാണ് നമ്മൾക്കാവശ്യം.....ഈ വിഷയം നമ്മുടെ മാമാ മാധ്യമങ്ങൾ ചർച്ചചെയ്തൽ എങ്ങനെ ഇരിക്കും എന്ന് ആലോചിച്ചു നോക്കിയാൽ..... അതിൽ രാഷ്ട്രീയവും ജാതിയും മതവും കുത്തിക്കേറ്റി ജനത്തിനെ വെറുപ്പിക്കൽ സ്വഭാവത്തിൽ കൊണ്ടെത്തിക്കും......

  • @kratnakaran
    @kratnakaran 7 місяців тому +2

    ഇത് പോലെയുള്ള ചർച്ചകൾ നമുക്ക് പ്രയോജനം ചെയ്യും. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്യുന്നു. ❤

  • @AnupamaJoze
    @AnupamaJoze 7 місяців тому +10

    കുടുംബം ഒരു അധികാര കേദ്രം തന്നെ ആണ്. ..ഒരിക്കലും അവിടെ ജനാധിപത്യം ഇല്ല. ..കെട്ടിയോൻ പരമാധികാരി ഭാര്യ ശുശ്രുഷ മക്കളെ നോക്കൽ കെട്ടിയോന്റെ അപ്പാനേം അമ്മയേം നോട്ടം ജോലിക്ക് പോകൽ. ..ആഹഹാ എത്ര സുന്ദരമായ കുടുംബ ബന്ധം. ..പെണ്ണുങ്ങൾക്ക് വിവാഹമേ വേണ്ടേന്ന് പറയുന്നത് എന്ത്‌ കൊണ്ടായിരിക്കും എന്ന്‌ ഇത് മാത്രം മതി മനസ്സിലാക്കാൻ

    • @JayapradeepS
      @JayapradeepS 7 місяців тому +4

      അത് നിന്റെ അപ്പൻ അമ്മ കുഴപ്പം. കൂടെ നിന്റെ മിഡിയ സിമ്പിൾ.😂കടി മുക്കുബോൾ അത് തോന്നുന്നു 😄. അതിൽ പെട്ട അമ്മക്ക് 🙏🏻

    • @ABHI-qp4yx
      @ABHI-qp4yx 7 місяців тому +3

      Apol janadhipathyam adhikara kendram anallo, athu entha

    • @krish33771
      @krish33771 7 місяців тому +3

      Ningalde vichaaram aanungalk expections/responsibilities illennaanu. sherikkum pennungalde responsibilties enthaanu? Athu define cheyaamo enkil. Atho pennungalkk athonnum illa ennaano ?

    • @jancyjoseph4311
      @jancyjoseph4311 7 місяців тому +3

      സത്യം. കുടുംബം എന്നുള്ളത് ഒരുതരത്തിൽ, വിവാഹം കഴിഞ്ഞു ചെല്ലുന്ന സ്ത്രീയെ സംബന്ധിച്ച് അടിച്ചമർത്തപ്പെടൽ തന്നെയാണ്. വളരെ ചെറിയൊരു ശതമാനം കുടുംബങ്ങളിൽ മാത്രമേ ന്യായമായ സ്ഥാനം വന്നു കയറുന്ന പെൺകുട്ടികൾക്ക് കിട്ടാറുള്ളു. ഇതിനു മറ്റൊരു മാർഗവുമില്ല, നാം സ്വയം പര്യാപ്തർ ആവണം, നമ്മുടെ മാനുഷീക അവകാശങ്ങളെക്കുറിച്ച് നമ്മളും ബോധവാന്മാരാവേണം. ഒരിക്കലും പുരുഷനെ ഡിപ്പൻഡ് ചെയ്തു മാത്രം ജീവിക്കരുത്. അതു ബഹുമാനക്കുറവിനു കാരണമാവും. പിന്നെ, പുരുഷൻ കുടുംബം പുലർത്തേണ്ട ഒരു മിഷ്യൻ ആണെന്നുള്ള ധാരണ സ്ത്രീകളും വെച്ച് പുലർത്തരുത്. കുടുംബം കൂട്ടുതരവാദിത്തോടെ മുന്നോട്ടു കൊണ്ട് പോവുക.

    • @jancyjoseph4311
      @jancyjoseph4311 7 місяців тому +2

      ​@@JayapradeepSഇതെന്തു പ്രതികരണം ആണ് സുഹൃത്തേ??. അവർ അവരുടെ അഭിപ്രായം പറഞ്ഞു.. ആ അഭിപ്രായം ചിലപ്പോ അവരുടെ അനുഭവത്തിൽ നിന്നുള്ളതവാം.. അതിനു വീട്ടിലിരിക്കുന്നവരെ പറയണോ?

  • @jancyjoseph4311
    @jancyjoseph4311 7 місяців тому +6

    വളരെ പ്രാധന്യമുള്ള നല്ലൊരു ചർച്ച. മിസ്റ്റർ എ. പി അഹമ്മദിന്റെ ചോദ്യങ്ങൾ വളരെ കാര്യ പ്രസക്തി ഉള്ളതാണ്. കുടുംബം എന്നുള്ളത് ഒരു ആദിപത്യ സമ്പ്രദായം തന്നെയാണ്.

  • @sankaranarayanankizhakkeka7311
    @sankaranarayanankizhakkeka7311 7 місяців тому +2

    This is the true debate or exchange of views. The maturity of both the participants in this was unparalleled. No words can express my appreciation for giving a platform to such matured thinkers and socialists to debate.

  • @pvagencies7958
    @pvagencies7958 7 місяців тому

    പരസ്പര ബഹുമാനവും യുക്തിയും പക്വതയും പ്രായോഗികതയും ഉൾക്കൊണ്ടിട്ടുള്ള ചർച്ച , അഭിനന്ദനം🙏

  • @NRSMoneyRamanSubramoney-wv2dh
    @NRSMoneyRamanSubramoney-wv2dh 7 місяців тому +1

    ഇത്തരത്തിലുള്ള ചർച്ച്ചകൾ വളരെ ജനോപകാര പ്രദമാണ് ഇതൊകെയാവണം TV ചർച്ചകൾ❤❤🙋‍♀️👍🏻🙋🏻‍♀️👌🏻👌🏼👌🏾👌👌👍🏼🙏🏻🙏🏻🌹🌹🌹🙋📺📺📺📺🙋🏻‍♀️

  • @VimalKumar1979a
    @VimalKumar1979a 7 місяців тому +3

    Hats off to ABC Malayalam on brining people,who have vision and intellectual ability, together. Hope Kerala population will hear these people instead of rogue commies and Islamic fundamentalists.

  • @Plakkadubinu
    @Plakkadubinu 7 місяців тому +7

    എല്ലാ Tv ചാനലുകളിലും ഇത്തരത്തിലുള്ള ചർച്ചകളാണ് വേണ്ടത് . അല്ലാതെ ഇപ്പോൾ നടക്കുന്ന പോലെ ചീത്തവിളിയും പരസ്പരം വെല്ലുവിളിയും ഒന്നുമല്ല.

  • @sivadasanm.k.9728
    @sivadasanm.k.9728 7 місяців тому +1

    ഭാര്യയ്ക്ക് ഭർത്താവിനേയോ, ഭർത്താവിന് ഭാര്യയേയോ ഇഷ്ടമില്ലെങ്കിൽ വേർപിരിയാനും അല്ലെങ്കിൽ അവരവർക്ക് ഇഷ്ടമുള്ള മറ്റൊരാളിനോടൊപ്പം പോകാനും നിയമം അനുവദിയ്ക്കുന്നുണ്ടെങ്കിലും അതിന്റെ തിക്തഫലങ്ങൾ, ദുരനുഭവങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്നത് അവരുടെ നിരപരാധികളായ കുട്ടികളാണ്. കൊച്ചു കുട്ടികളെ ഉപേക്ഷിച്ചിട്ട് അമ്മയോ അച്ഛനോ പോയാൽ ആ കുട്ടികളുടെ മാനസ്സികമായ ഒരവസ്ഥ, തുടർന്നുള്ള ജീവിത സാഹചര്യങ്ങൾ, ഭാവി ഇവയൊക്കെ എന്തായിരിയ്ക്കും? പ്രായപൂർത്തിയാകാത്ത കുട്ടികളെ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ട് നിരുത്തരപരമായി തന്നിഷ്ടം പോലെ പോകാൻ സ്ത്രീയെയായാലും പുരുഷനെയായാലും അനുവദിച്ചു കൂടാ. കുട്ടികളും കുടുംബങ്ങളും സമൂഹങ്ങളും നശിച്ചാൽപിന്നെ ആ നാട് തന്നെ നശിച്ചില്ലേ ? ആ രാജ്യം തന്നെ നശിച്ചില്ലേ? ഇക്കാര്യത്തിൽ വളരെ കർശനമായ നിയമങ്ങൾ കൊണ്ടുവരണം. കുട്ടികളുടേയും രാജ്യത്തിന്റെയും നല്ലൊരു ഭാവിയായിരിയ്ക്കണം ലക്ഷ്യവും കരുതലും മുൻതൂക്കവും.

  • @akhilnv4891
    @akhilnv4891 7 місяців тому

    ഉഗ്രൻ ഇന്റർവ്യൂ... നന്ദി. 🙏

  • @manushyan9020
    @manushyan9020 7 місяців тому +6

    ലാംഗികത ഒരാളുടെ വ്യക്തി പരമായ കാര്യം ആണ്....അതിൽ stateinu ഒരു കാര്യം ഇല്ല....

    • @kiranmohan6660
      @kiranmohan6660 7 місяців тому +2

      Oru vyekthi mattorale lingaigamaayi peedippichittu ithu ente vyekthioaramaaya kaaranam aanennu paranjal state veruthe irikkono mashe.... 😊

    • @manushyan9020
      @manushyan9020 7 місяців тому

      @@kiranmohan6660 മാഷേ consent എന്താണെന്നു ആദ്യം മനസിലാക്കു...

    • @vishnukumarkr3499
      @vishnukumarkr3499 7 місяців тому

      ​@@manushyan9020consensual relationships outside marriage will affect our social fabric.

  • @Nilaamazha2.0
    @Nilaamazha2.0 7 місяців тому +1

    മൂന്നാമൊതൊരാൾ ... അറിയില്ലെങ്കിൽ ഇതു പോലെ ആസ്വദിക്കാൻ പറ്റിയ ഐറ്റം ഒളിമ്പിക്സിൽ പോലും ഇല്ല... എന്നാണ് എന്റെ അഭിപ്രായം 🥴🥴🥴

  • @Sreedevi03
    @Sreedevi03 7 місяців тому +5

    അതേ, കുട്ടികൾക്ക് സൈന്റിഫിക് പഠനം നടത്താൻ എന്തൊക്കെ കോപ്രായങ്ങളാണ് സ്കൂളിൽ നടത്തുന്നത്. പൌരബോധത്തെക്കുറിച്ചോ നല്ല പെരുമാറെത്തെ അറിച്ചോ ഒന്നും പഠിപിക്കുന്നില്ല. അതൊന്നും സീല ബസ്സിൽ ഇല്ല തന്നെ.

  • @sreedevipanicker1089
    @sreedevipanicker1089 7 місяців тому +2

    Very important matter. Discussed in a positive way . Freedom to do any atrocity is the current problem V r facing . When it comes to family bond which is the basic structure in a society strict rules r required .. We cannot make it let it go. In that case V r allowed to live like animals

  • @jessyjose7240
    @jessyjose7240 7 місяців тому +3

    കുടുംബ നാഥൻ ആണ് എല്ലാം control ചെയ്യേണ്ടത്.. കുടുംബനാഥ അത് support ചെയ്യണം... മക്കൾ ശരിയായത് discuss ചെയ്യണം

    • @AnupamaJoze
      @AnupamaJoze 7 місяців тому +1

      കുടുംബ നാഥ എന്താ രണ്ടാം സിറ്റിസൺ ആണോ 🤔

    • @ABHI-qp4yx
      @ABHI-qp4yx 7 місяців тому +1

      ​@@AnupamaJozeapol avar moonamkida pouran ano

  • @JayapradeepS
    @JayapradeepS 7 місяців тому

    🙏🏻

  • @vijeshvkumar1937
    @vijeshvkumar1937 7 місяців тому +2

    AP അഹമദ് ഉം TG മോഹൻദാസ് ഉം ആയി ചർച്ച വയ്ക്കണം.

    • @JayapradeepS
      @JayapradeepS 7 місяців тому

      👍🏻ഓടും വരില്ല 😂

  • @omshivayanama9
    @omshivayanama9 7 місяців тому +1

    മനുഷ്യരും മൃഗങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലന്ന് പറയുന്നതിന് തുല്യമായ സ്വഭാവം പുലർത്തുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.
    പക്ഷെ അവരെ മനുഷ്യരായി കാണാൻ ബോധമുള്ളവർ തയ്യാറാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല.

  • @thankamk1089
    @thankamk1089 7 місяців тому

    Samskaaramulla oru samoohathil vivahaithara bandam nallathalla.....niyamam kondu ithu othukkaan aaavilla.... Swayam achadakkathode jeevikkuka.....jeevitha moolyangal nashtappeduthaathe jeevikkendathu ororutharudeyum utharavaathithwam aanu...nammude Bhaarathathinde paithrikam....kudumba mahimaikku valare adhikam importance undu....

  • @joshwamo373
    @joshwamo373 7 місяців тому +1

    Living together niyamaparamaayal pinne mathangal automatic ayittu illathakum.. Athil bhayappadullavar anu niyama parireksha vendennu parayunnathu.. Vivaham mathangalude melnottam ulla oru paripadi anu.. Living together il mathangalkku idapedanulla space illa.. RV babu nu ithu ariyanjitalla, ee nilapaadu oru pouranodu kanikunna aparadham anennum adhehathinu ariyam.. Vidyabhasavum vivaravum ulla puthu thalamurayodu ivarokke ethra naalu urundu kalikumennu nokkam..

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 7 місяців тому

    ലൈംഗികത എന്നത് രണ്ടാളുകളുടെ പരസ്പര സമ്മതത്തോടെയാണെങ്കിൽ തെറ്റല്ല. ലൈംഗികത മനുഷ്യന്റെ അവകാശമാണ്. അല്ലാത്തത് താലിബാനിൽ മാത്രമാണ് നടക്കുക.

  • @jessyjose7240
    @jessyjose7240 7 місяців тому +1

    എല്ലാം മാറുവാ..😭

  • @teepee995
    @teepee995 7 місяців тому

    ഈ അഹമ്മദിന്റെ ചർച്ച കേട്ട് ചിരിവരുന്നു. അയാൾ സ്വന്തം ജീവിത പങ്കാളിയായ school ടീച്ചറെ എത്രത്തോളം പീഡിപ്പിച്ചു എന്ന് നാട്ടുകാർക്ക് നന്നായറിയാം. രണ്ട് സംഘികൾ നടത്തുന്ന ചർച്ച പൊതു സമൂഹത്തിന് എന്താ നൽകുക

  • @minipn8024
    @minipn8024 7 місяців тому

    Nammuda nattil muzhuvanum vivahethira ligika bandhamanullathu athu allavarum manasilakkanam

  • @user-cd1pd8ex7h
    @user-cd1pd8ex7h 7 місяців тому

    ഈ രണ്ട് സാറമ്മാരുടെ ഭാര്യമാരുടെ അവസ്ഥ എന്താവും ?

  • @cmntkxp
    @cmntkxp 7 місяців тому +2

    എന്ത് ആണേലും western world പോലും തിരിച് അറിഞ്ഞു തുടങ്ങി...സെക്സ് is thicker than ബ്ലഡ്. .വിവാഹ പൂർവ ബന്ധം നടത്തി പിന്നീട് വിവാഹ ബന്ധത്തിൽ ലെക് കടക്കുന്ന വ്യക്തി സ്വന്തം പങ്കാളിയെ രണ്ടാം തരം ആകുക ആണ്. അമേരിക്ക യില് വിവാഹം നടക്കാത്ത കാരണം ഈ പരസ്പരം വെറുപ്പ് ആണ് റൂട്ടിൽ ഉണ്ട് 😢😢😢

  • @shiyass9674
    @shiyass9674 7 місяців тому

    സാറോ.. അത് ബഹുമാനം വാചകം അല്ലേ .. വാ തുറന്നാൽ വർഗീയത പുലമ്പുന്ന ഇദ്ദേഹം ഒരു അപാര വർഗീയ ചരക്കാണ്..

    • @adarshpp1446
      @adarshpp1446 7 місяців тому

      Ohhh vargeeyatha Parayatha ore team

    • @pvagencies7958
      @pvagencies7958 7 місяців тому +1

      സ്വയം ചിന്തിക്കാനും വിലയിരുത്താനും കുറച്ച് ആശയങ്ങൾ ഈ ചർച്ചയിൽ ഉരുത്തിരിയുന്നു. അതിനെ യുക്തിസഹമായി വിലയിരുത്താതെ അധിക്ഷേപിക്കുന്നത് എന്തിനാണ്?