വാരിയൻ കുന്നൻ ഒരു നല്ല മാതൃകയല്ല : Interview with A P Ahammed PART 3

Поділитися
Вставка
  • Опубліковано 19 тра 2022
  • ഏതൊക്കെ സമരങ്ങളെ നമ്മൾ സ്വാതന്ത്ര്യ സമരം എന്ന് വിളിക്കും ? മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരം എന്ന് വിളിക്കാമോ ? വാരിയൻ കുന്നൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അനുകരിക്കേണ്ട മാതൃകയാണോ ? എ പി അഹമ്മദ് പ്രതികരിക്കുന്നു

КОМЕНТАРІ • 48

  • @thilakanandancachilat6721
    @thilakanandancachilat6721 Рік тому +3

    വാര്യൻ കുന്നന്റെ പ്രസംഗത്തിന്റെ അടുത്ത ഭാഗം പറയാൻ ശ്രീ ഏ പി മുതിർന്നപ്പോഴേയ്ക്കും ഇന്റർവ്യൂവർ അതിനെ തടഞ്ഞു. ഗോമാംസത്തിന്റെ കാര്യം പറയാൻ തുടങ്ങിയപ്പോഴും തഥൈവ. ഇന്റർവ്യൂവർ തന്റെ അധിക പ്രസംഗം നടത്തുകയും ഇന്റർവ്യൂവിന്റെ മര്യാദ ലംഘിക്കുകയും ചെയ്തു. ഏ പി പൂർത്തീകരിച്ചിട്ടില്ലാത്ത കാര്യങ്ങൾ വീണ്ടും ഒരു ഇന്റർവ്യൂവിലൂടെ തുടരേണ്ടതുണ്ട്. ഏതായാലും ഇന്റർവ്യൂ നടത്തിയതു നന്നായി. വളരെ വിജ്ഞാനപ്രദം. രണ്ടു പേർക്കും നന്ദിയും അഭിനന്ദനങ്ങളും .

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +18

    വാരിയൻകുന്നനെ ഒരിക്കലും നമ്മൾ ആഘോഷിക്കാൻ പാടില്ല.
    അത് വളരെ തെറ്റായ ഒരു സന്ദേശമാണ് ഇനിയങ്ങോട്ട് വരുന്ന സമകാലിക രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ഉണ്ടാവുക.
    പഴയതെല്ലാം മറന്ന് നമ്മൾ പുതിയത് സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത് 🙏

    • @abdulvahab4272
      @abdulvahab4272 Рік тому

      ഒന്ന് പോടോ

    • @seekzugzwangful
      @seekzugzwangful Рік тому

      ആഘോഷിക്കാൻ പാടില്ല എന്നുള്ളത് ഓകെ. ബാക്കി doesn't make sense. പഴയത് എല്ലാം മറന്നാൽ പിന്നെ ഇപ്പോഴും തുടരുന്ന പല പ്രശ്നങ്ങളുടെയും വേരുകൾ നമുക്ക് മനസ്സിലാവില്ല.. കവി പാടിയ പോലെ.." നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.."

  • @user-qm6pk5nr3r
    @user-qm6pk5nr3r 2 роки тому +2

    വളരെ പ്രസക്തമായ ഒരു വിഷയം. ഇത് വിശദമായി ദൈർഘ്യമേറിയ ഒരു വീഡിയോ ചെയ്താൽ, അനേകം ആളുകളുടെ മിഥ്യധാരണകൾക്ക് ഒരു പരിഹാരം ആകും. ഇന്ന് ആലപ്പുഴയിൽ നടക്കുന്ന ചരിത്രപ്രാധാന്യം ഉള്ള ഒരു സംഭവം അരങ്ങേറാൻ പോകുന്നു.

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 2 роки тому +2

    Very helpful information
    Pls continue

  • @nisha.p.s3453
    @nisha.p.s3453 Рік тому +3

    വീണിടത്തു കിടക്കാതെ ബോധ്യം കൈവിടാതെ മുന്നോട്ട്.... ഇനിയും മുന്നോട്ട് 👍🏻💞

    • @kca7094
      @kca7094 Рік тому +1

      സംഘി

  • @ahamedmk792
    @ahamedmk792 2 роки тому

    👍👍🇮🇳

  • @licpremsivagiri1554
    @licpremsivagiri1554 Рік тому

    variyankunnan randamath paranjath parayan chodyakarthav anuvadhichilla

  • @jayachandranav1815
    @jayachandranav1815 Рік тому +1

    തൃശൂർ കലാപത്തിൽ വാര്യയം കന്നനെ വരുത്താൻ കത്തെഴുതിയത് എന്തിനാണ്? ജാതിയായിരുന്നോ?

  • @vishupramod
    @vishupramod 2 роки тому +7

    മഞ്ചേരി അങ്ങാടിയിൽ വച്ച് വാരിയൻ കുന്നൻ നടത്തിയ പ്രസംഗത്തെ പരാമർശിച്ച് AP പറയാനുദ്ദേശിച്ച കാര്യങ്ങൾ തടസ്സപ്പെടുത്തി.
    വാരിയൻ കുന്നൻ ഒരു അഭിനവ മുഹമ്മദാ വാൻ ശ്രമിച്ചു.
    ഗൂർഖാ പട്ടാളം പൂട്ടി കെട്ടി വെടിവച്ചു കൊന്നു . ഇതാണ് രണ്ട് വാചകത്തിൽ മലബാർ കലാപം .

  • @shivbaba2672
    @shivbaba2672 2 роки тому +1

    British played a good role in dividing and ruling, Early congress party was careless and did not do anything to prevent this kind of division. In 1947 there was a train full of Hindu Sikh ladies naked and raped who came to India. Hindus and Sikhs retaliated in India against the Muslim community. Why did Congress do nothing? Congress was not prepared for partition, and Pakistan become an enemy state after the riot the Indian national congress party promoted this riot and took advantage of the Hindu vote. People thought the Congress party was a Hindu party and Gandhi was a ram bath. Congress did not do anything to prevent the growth of the population as the Muslim population started growing congress used the Muslim vote bank. For example, without the Muslim league and Christian vote bank congress can never rule Kerala. And look at the riot that happened all over India during congress rule. They then killed plenty of families in Srilanka and killed plenty of Sikhs in Panjab. Congress started war game with Pakistan by taking side with soviet union . As congress ditched Hindus they picked BJP as their leaders and become a vote bank for BJP. By this time the poison of religious split already happened in india. However because of the economic issue Pakistan no longer wants to go for a war with India. If Pakistan had a software industry and wealth they would have waged 15 war against India and promoted billions for terrorists. As BJP started ruling muslim become radicals ( not terrorist ) because muslims have good standard of lving in the south india and in north india they are depended on hindus.

  • @Reus...
    @Reus... 2 роки тому

    Ettra kitti

  • @jowharbabu9024
    @jowharbabu9024 Рік тому

    വാര്യം കുന്നൻ😍

  • @user-oz7to5zu6q
    @user-oz7to5zu6q 17 днів тому

    Not DISCUSS 😂😂😂WEAST 😢😢

  • @ismailktk1333
    @ismailktk1333 Рік тому

    AP യെ എല്ലാം പറയാൻ വിടുന്നില്ല..

    • @seekzugzwangful
      @seekzugzwangful Рік тому

      It's a casual conversation... Not like an interview

  • @afnanafnu6600
    @afnanafnu6600 2 роки тому

    കാറ്റെലശേരിയും. എംപിണറായാമേനോന്നും.
    ബർട്ടിസുകാരെഭയാമായിരുന്നു.
    അടുകൊണ്ടാണ്‌ടിപ്പോയാട്. എംപികൊയ.

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 9 місяців тому

    ഒരു നൂറ്റാണ്ട പിന്നിടുമ്പോൾ വരുന്ന സമുഹികമറ്റം അല്ല്ലോ വരിയങ്കുന്നൻ ബ്രിട്ടീഷ് ഇന്ത്യ യിൽ നിന്ന് വിലയിരുത്തണം ,

  • @7293187173
    @7293187173 2 роки тому +17

    ഏതോ ഒരു തീവ്രവാദി അടിച്ചിറക്കിയ വാരിയന്‍കുന്നന്റേതെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കപ്പെടാത്ത ഫോട്ടോ ഈ വീഡിയോയുടെ തമ്പ്നെയില്‍ ഫോട്ടോയായി ഇട്ടതിന്റെ ചേതോവികാരമെന്താണെന്നറിഞ്ഞാല്‍ക്കൊളളാം..? നാലുപേര് ഈ ഫോട്ടോ ഇട്ടാല്‍ നാളെ ഈ ഫോട്ടോ വാരിയന്റെ പേരില്‍ സാമാന്യവല്‍ക്കരിക്കപ്പെടും..നാലുനേരം പൊളിറ്റിക്കല്‍ കറക്ട്നസ് വെട്ടിവിഴുങ്ങുന്ന താങ്കളെപ്പോലുളളവര്‍ ദയവുചെയ്ത് ഇതിന് കൂട്ട് നില്‍ക്കരുത്.

    • @Rabbei742
      @Rabbei742 2 роки тому +1

      സർവർക്കർ... ആരാ.

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +5

      ഏത് തീവ്രവാദി അടിച്ചിറക്കി യാലും അടിയന്തരമായി അത്തരം പോസ്റ്റുകൾ നീക്കം ചെയ്യണം ഇത്തരം കാര്യങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല അതിലൊന്നും യാതൊരു പ്രസക്തിയും ഇവിടെയില്ല🙏

    • @chanakya24x76
      @chanakya24x76 2 роки тому +8

      ഇത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയല്ല..! തെറ്റിദ്ധരിപ്പിക്കലാണിത്.

    • @ideals7457
      @ideals7457 2 роки тому

      Normalise ചെയ്യാൻ വേണ്ടിയാണ്...

    • @Fitman2004
      @Fitman2004 2 роки тому

      Video muzhuvan irunn kandal manasilayene.

  • @Sebastian-wx4uq
    @Sebastian-wx4uq Рік тому +7

    ഇത് കേട്ടപ്പോൾ MT യുടെ ചതിയൻ ചന്തുവിനെ ശുദ്ധനായ ചന്തുവാക്കിയ കഥയാണ് ഓർമ്മ വന്നത് .ഇയാൾ ചരിത്രം വളച്ചൊടിക്കുന്നു .സത്യത്തിൽ ദേശ ബോധമില്ലാത്ത ജൻമികളും അവരുടെ അടിമകളായി കഴിയേണ്ടിവന്ന കുടിയാൻമാർക്കും ജാതിപ്പോരിൽ നിന്ന് മാറി ദേശസ്നേഹം കാണിച്ചു കൊടുത്തത് അന്നത്തെ കേരള മുസ്ലീങ്ങൾ തന്നെയാണ്. സ്വന്തം ജനത്തേക്കാൾ വിദേശികളെ പ്രണയിച്ച തബ്രാക്കൻമാർക്ക് താഴ് ജാതിക്കാർ തൊട്ടാൽ അശുദ്ധിയും ആ അശുദ്ധിയിൽ നിന്ന് ശുദ്ധി പ്രാപിക്കാൻ ക്രിസ്ത്യാനിയെ തൊട്ടാൽ മതിയെന്ന അന്തവിശ്വാസവും ഉണ്ടായിരുന്നു !!!

  • @muneermuneer1926
    @muneermuneer1926 Рік тому +1

    Etha alavalathii

  • @darknight5182
    @darknight5182 Рік тому +2

    വാരിയങ്കുന്നൻ 😍😍😍
    Variyankunnan the great warrior 💪💪💪

  • @Vigortradingcontracting
    @Vigortradingcontracting 2 роки тому

    ഇവനെത!

  • @unnikrishnanpillai
    @unnikrishnanpillai Рік тому

    ഛാൻസി റാണിയുടെ പോരാട്ടവും മലബാർ കലാപവും തമ്മിൽ സാമാന്യേന താരതമ്യപ്പെടുത്തുന്ന കുല്സിത ബുദ്ധി ചോദ്യകർത്താവിന്റെ ചോദ്യത്തിൽ ഉണ്ട്!!
    ഭയങ്കര ബുദ്ധി തന്നെ.... 🤭

    • @seekzugzwangful
      @seekzugzwangful Рік тому

      ഝാൻസി. And yes, അങ്ങനെ ചോദിച്ചത് ശരി ആയില്ല..

  • @harismohammed3925
    @harismohammed3925 2 роки тому +4

    ......AP അഹമ്മദ് മലബാർ കലാപം നിന്ന് കണ്ട വ്യക്തിയെ പോലെ അ സംബന്ധവും അപഹാസ്യതയും പ റയുകയാണോ വേണ്ടത് ;?! MP നാ രായണ മേനോനെ പോലെ ജന്മി മാർക്കിടയിലും സമരക്കാർക്കിട യിലും മധ്യസ്ഥരായി പ്രവർത്തിച്ചവ രുടെ രേഖകൾ വെച്ച് കൊണ്ടാ ണോ മലബാർ സമരത്തെ വിലയി രുത്തണ്ടത്...?!!!!... ഇതാണ് ചോ ദ്യം..!!!!!...

  • @afnanafnu6600
    @afnanafnu6600 2 роки тому

    ഭാര്യക്കുന്നനേകുറ്റംപറയുന്നവർ.കൂടി.
    .
    ബിജെപിയെവ്
    Anukoolikunnavar

  • @themirror254
    @themirror254 5 місяців тому

    AP Ahmed. കൊണ്ടോട്ടിക്കാരൻ കോയ 😂പഴയ പ്രവാസിയാണ്. പണ്ട് ലീഗ്, പിന്നീട് പ്രവാസി. ജിദ്ദയിൽ അവിടെ ഇടതുപക്ഷം, ജിദ്ദ സംഘടനയെ പിളർത്തി. ഇപ്പൊൾ ബിജിപി അനുകൂല പ്രസ്താവനകളുമായി മോഡിയുടെ ഷൂനക്കുന്നു,സന്ഖികൾക്ക് ബിരിയാണി വെച്ച് കൊടുക്കുന്നു 😂