മുസ്‌ലിം ലീഗ് ഇടതുപക്ഷത്ത് വന്നാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ : A P Ahammed | Bijumohan Channel

Поділитися
Вставка
  • Опубліковано 3 жов 2024
  • #apahammed #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 51

  • @explorethewould1990
    @explorethewould1990 8 місяців тому +7

    ഞാൻ ഒരു സിപിഎം ആണ് പക്ഷെ കേരളത്തിലെ കോൺഗ്രസ്‌ കൊറച്ചു കൂടി ഉഷാറാവണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 😢😢😢😢

    • @naadan751
      @naadan751 8 місяців тому

      കോൺഗ്രസ്‌ ഒരു മതേതര ജനാധിപത്യ പാർട്ടിയായി നിലനിലിക്കണമെന്ന് കമ്മ്യൂണിസ്റ്റുകാർ പോലും ആഗ്രഹിക്കുന്നു, എന്നാൽ അവർക്ക് അതിനോട് താല്പര്യമില്ല, കൈയിലെ കാശ് വായിലെ ദോശ, ആരെവിടെ കിടന്നു മറിഞ്ഞാലും നമുക്കും കിട്ടണം പണം എന്നാണ് നിലപാട്!

  • @ushadmaniyath9393
    @ushadmaniyath9393 8 місяців тому +1

    വളരെ കൃത്യമായ വിലയിരുത്തൽ . ഈ ചിന്ത കുറേക്കാലമായി എന്നിലും ആശങ്ക ഉണ്ടാക്കുന്നു 👍👍

  • @Sureshcv-o4p
    @Sureshcv-o4p 8 місяців тому +1

    Sir ur right

  • @moideenkmajeed4560
    @moideenkmajeed4560 8 місяців тому +3

    ❤️🙏

  • @PrakashKottayi
    @PrakashKottayi 8 місяців тому +1

    Your correct

  • @p.skochumohammed3312
    @p.skochumohammed3312 8 місяців тому

    You are partially correct

  • @ismayilo.m8399
    @ismayilo.m8399 8 місяців тому

    ഇന്ന് സിപിഎം ന് വോട്ട് ചെയ്തു കൊണ്ടിരിക്കുന്ന സഖാക്കൾ കൂത്തത്തോടെ ബിജെപി ക്ക് വോട്ട് ചെയ്യും. പ്രത്യേകിച്ച് കണ്ണൂർ കാസറഗോഡ് ജില്ലയിൽ

  • @muhammadasraf2963
    @muhammadasraf2963 8 місяців тому +1

    വിലയിരുത്തലിൽ ചില വിയോജിപ്പുകൾ ഉണ്ട് .
    എങ്കിലും കൊള്ളാം ...

  • @sureshkuttappan1855
    @sureshkuttappan1855 8 місяців тому +1

    ഇടതു പഷം എന്ന് പറയാൻ ഇപ്പോൾ പറ്റില്ല ഇടതു മുന്നണി എന്ന് പറയുന്നതാണ് ശരി

  • @chandranchirayil402
    @chandranchirayil402 8 місяців тому +3

    കോൺഗ്രസ്ന് താങ്ങാനാവില്ല.. ബിജെപി വളരും.. പക്ഷെ ബിജെപി എവിടെയും കേരളത്തിൽ എത്തില്ല

  • @hopefully917
    @hopefully917 8 місяців тому

    സാമ്പ്രദായിക രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മുന്നോട്ട് പോകേണ്ടതില്ലെ . പാർട്ടികൾക്ക് എന്നതിലുപരി നാടിന് കൂടുതൽ ഗുണമുണ്ടാവേണ്ടതില്ലെ? ചരിത സംഭവങ്ങൾ അത് നടന്ന കാലത്തെ സാഹചര്യത്തിൽ രൂപപ്പെടുന്നവയാണ് .

  • @rojiattingal6256
    @rojiattingal6256 8 місяців тому

    ഏതൊരു പാർട്ടി ആയാലും ഒരു ദീർഘാകാലം അധികാരം ഇല്ലാതെ പിടിച്ചു നിൽക്കാൻ പ്രയാസം ആണ് പാർട്ടിയെ മുൻപോട്ടു നയിക്കാൻ പൈസ വേണം അങ്ങനെ ഒന്നില്ലെങ്കിൽ ഏതൊരു പാർട്ടിക്കും പിടിച്ചു നിൽക്കാൻ പ്രയാസം ആകും
    ഈ തിരഞ്ഞെടുപ്പിലും ബിജെപി ആണ് കേന്ദ്രത്തിൽ വരുന്നത് എങ്കിൽ കേരളത്തിലെ കോൺഗ്രസിനെ അതു സാരമായി ബാധിക്കും ലീഗ് പോകില്ല എന്ന് പറയുമ്പോഴും അധികാരം ഇല്ലാതെ അവർക്ക് എത്ര നാൾ പിടിച്ചു നിൽക്കാനാകും.. അങ്ങനെ വന്നാൽ ഈ പാർട്ടികളിലെ അണികൾ മറ്റു പാർട്ടികളിൽ അഭയം തേടും

  • @ajithkumark2689
    @ajithkumark2689 7 місяців тому

    ഇ എം എസിനെ കുറിച്ച് പറഞ്ഞത് ശരി തന്നെ എന്നാൽ ഇതിന് കടക വിരുദ്ധമായി മുസ്ലീം ലീഗിനെ ഏറ്റവും അധികം വിമരശിച്
    BJP യേക്കാൾ മുസ്ലിം വിരുദ്ധ സമീപനം പ്രത്യേകിച്ച 85- 87 കാലം ശരീ അത്ത് സമര വിരുദ്ധ കാലം
    ഓർക്കുന്നു. പിന്നീട് ഗൾഫ് യുദ്ധ കാലത്ത് ഞങ്ങൾ സദ്ധാമിന്റെ കൂടെ എന്ന സമീപനം എല്ലാം രാഷ്ടീയ ഗൈമുകൾ ഇതൊന്നും സാർ പരാമർശിച്ചില്ല ലീഗിനെ കൂട്ടണം എന്ന് എം.വി.രാഘവൻ പറഞ്ഞപ്പോർ അദ്ദേഹത്തെ പുറത്താക്കി... എല്ലാ വർഗീയതയെയും മാറി മാറി താലോലിക്കുന്ന പാർട്ടിയാണ് CPM ചരിത്രം ഇപ്പോൾ ലീഗ് മുന്നണി വിട്ടാൽ ആദ്യം തകരുന്ന പാർട്ടി ലീഗ് ആയിരിക്കും കേരള കോൺഗ്രസ് മാണിയുടെ ഇപ്പോഴത്തെ സ്ഥിതി നോക്കു കുറെക്കാലം ഇടതു മുന്നണിക്ക് ഭരിക്കാം ബംഗാൾ മോഡൽ കോൺഗ്രസ് ത്രണ മൂൽ) അല്ലെങ്കിൽ മറ്റൊരു കക്ഷിയോ ഇവിടെ വളർന്നു വരും എന്നും ഒരു ആശങ്ക..........

  • @explorethewould1990
    @explorethewould1990 8 місяців тому

    എല്ലാം ശരിയാണ്.... പക്ഷെ 2023ലും നമ്മൾ ഇത്തരം കാര്യങ്ങൾ ചെർച്ച ചെയ്യുന്നു നമ്മുടെ ചരിത്രത്തിന്റെ വൈകല്യങ്ങൾ കാണാതെ പോവരുത്

  • @smartvision7465
    @smartvision7465 8 місяців тому

    ഒരിക്കലും ഇനി വരില്ല പേടിക്കണ്ട

  • @invisibleperson-c5y
    @invisibleperson-c5y 8 місяців тому +2

    മുസ്‌ലിം ലീ​ഗ് ഒരിക്കലും എൽ ‍ഡി എഫിലേക്ക് വരില്ല. വരണ്ട...

  • @phoenixvideos2
    @phoenixvideos2 8 місяців тому +2

    Ahamed out ആകും 😅❤

  • @haneefahaneefa8813
    @haneefahaneefa8813 7 місяців тому

    Hanèfa

  • @Kunhali-sz5op
    @Kunhali-sz5op 8 місяців тому

    േ BJP എന്ന പാർട്ടിയെ എത്രമാത്രം ലിബറൽ ആക്കി നിലനിർത്താം എന്നാണ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ശ്രമിക്കേണ്ടതു് അല്ലാത്ത മോഹങ്ങൾ ഉണ്ടെങ്കിൽ അതു പകൽക്കിനാവായി കണ്ടാൽ മതിയാവും

  • @rileeshp7387
    @rileeshp7387 8 місяців тому +6

    ലീഗ് എൽഡിഎഫ് ഐൽ വന്നാൽ സി പി എം അണികൾ മലബാറിൽ നല്ലൊരു പങ്ക് ബിജെപി യിലേക്ക് പോകും

    • @urdaysport6400
      @urdaysport6400 8 місяців тому +2

      Nalla mathethara party😂

    • @sathianathankundu4072
      @sathianathankundu4072 8 місяців тому +2

      നിങ്ങൾ ചിന്തിക്കുന്ന തരത്തിലുള്ളവർ 92 -95 വർഷത്തോടെ മുഴുവനായും പോയിക്കഴിഞ്ഞു. ഇനി ആ പ്രതീക്ഷ വേണ്ട.

    • @aniyankottayam6921
      @aniyankottayam6921 8 місяців тому +1

      ഒരു പാഴ്സ്വപ്നം ....!!
      ഇങ്ങനെയും ആശ്വസിക്കാം എന്നു മാത്രം...!

  • @vijayakumarsvijayakumar1879
    @vijayakumarsvijayakumar1879 8 місяців тому

    No need to add ldf alliance. It will become adverse effect.let league with way.

  • @rajanvalara
    @rajanvalara 8 місяців тому +1

    67ൽ ലീഗിന്റെ ഒരു ഭാഗം മാത്രമല്ലേ വന്നുള്ളു

    • @chandranchirayil402
      @chandranchirayil402 8 місяців тому +3

      അല്ല മുഴുവൻ

    • @rajanvalara
      @rajanvalara 8 місяців тому

      @@chandranchirayil402 അന്നു ഞാനും പാർട്ടിയിൽ സജീവ പ്രവർത്തകനായിരുന്നു.സെയ്ത് ഉമ്മറിന്റെ കൂടെ കുറെ പേരെ കൂട്ടി ലീഗിന്റെ ഒരു ഭാഗത്തെ ems അടർത്തി എടുത്തെങ്കിലും വിജയിച്ചില്ല.69 ൽ മുന്നണി പിരിഞ്ഞു.അതിനു മുന്പു CPI മന്ത്രിമാർക്കെതിരെ (tv തോമസ്,mn ഗോവിന്ദൻ നായർ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും മന്തിസഭ പിരിയുകയും cpi.congressleage മുന്നണി മന്ത്രിസഭവരുകയും ചെയ്തു.അച്ചുതമേനോൻ മുഖ്യൻ കരു ണാകരൻ ആഭ്യന്ത്രരം

  • @nikhilantony5079
    @nikhilantony5079 8 місяців тому

    തള്ളുകൾ കൊള്ളാം...

  • @DravidanKappiri
    @DravidanKappiri 8 місяців тому +1

    ഇയാൾ ബിജെപി അല്ലേ..

  • @chandranchirayil402
    @chandranchirayil402 8 місяців тому

    വെറും ഉപരിപ്ലവചിന്തകൾ

  • @hasanhassan7360
    @hasanhassan7360 8 місяців тому

    എന്തിന് ലീഗ്. L. D. F. ലേക്ക് പോകണം കണ്ണിൽ കരട് പോയാൽ ആസനത്തിൽ ഊതിയിട്ട് എന്ത് കാര്യം 🤔

  • @krishnadastk2433
    @krishnadastk2433 8 місяців тому +1

    കൃത്യമായ നിരീക്ഷണം, പാർട്ടികൾക്കുള്ളിലും സംഘികൾ വിത്തിട്ടിട്ടുണ്ട്

  • @krishnadastk2433
    @krishnadastk2433 8 місяців тому

    പക്ഷെ CPI യെക്കുറിച്ച് പറഞ്ഞത് വൻ കോമഡിയാണ്